എന്നെ വേദനിപ്പിച്ച കാര്യങ്ങൾ ഒരുപാടുണ്ട് | E K Nayanar | Kerala Minister | Interview | Kairali TV

  Рет қаралды 320,770

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
എന്നെ വേദനിപ്പിച്ച കാര്യങ്ങൾ ഒരുപാടുണ്ട് | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 198
@wtffffff00
@wtffffff00 3 жыл бұрын
കേരളത്തിന്റെ നായനാരിനെ ഇഷ്ട്ട മുള്ളവർ അടി ലൈക്
@sujathaajay1808
@sujathaajay1808 3 ай бұрын
ഞാൻ ശ്രദ്ധിച്ചത് ആ അവതരികയെ ആണ് എത്ര സുന്ദരി ആണ്, നല്ല ശാലീനത ❤❤
@PM_-CREATION_
@PM_-CREATION_ 2 ай бұрын
അതാരാ
@Ani-gi1pf
@Ani-gi1pf 28 күн бұрын
Sathyam🥰😍😂😂🥰😁
@hameedmk2659
@hameedmk2659 6 ай бұрын
ഇത്രയും ഓർമ്മശക്തിയുള്ള നേതാവ് വരുംതലമുറക്ക് മാതൃകയാണ്.
@jijothomas369
@jijothomas369 3 жыл бұрын
പരസ്യമായി തലോടും രഹസ്യമായി ശാസ്സിക്കും അതാണ് സഖാവ് നായനാർ ❤
@ക്രിക്കന്മാർ
@ക്രിക്കന്മാർ 3 ай бұрын
ഇതൊക്കെ കാണുമ്പോഴാ ഇപ്പൊ ഉള്ളതിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
@subu51574
@subu51574 3 ай бұрын
കിണറ്റിൽ ഇട്ടാൽ പോരാ വലിയ പാറകല്ല് ഇടനും പൊങ്ങി വരാതിരിക്കാൻ വേണ്ടി 🙏🙏🙏
@deepakthomas8793
@deepakthomas8793 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു കമ്മ്യൂണിസ്റ് നേതാവ്. ലാൽ സലാം സഖാവെ 🌹🌹🌹
@sunshine..581
@sunshine..581 3 жыл бұрын
ഒരു പച്ച മനുഷ്യൻ.. കമ്യൂണിസ്റ്റ് എന്ന വാക്കിൻ്റെ അർഥം അറിയുന്ന സഖാവ്..👍
@ivanka1618
@ivanka1618 2 жыл бұрын
സത്യം 🙏
@HabibUllah-of2vf
@HabibUllah-of2vf Жыл бұрын
🙏🙏🙏👍
@sheejabeegam2310
@sheejabeegam2310 2 ай бұрын
❤️❤️❤️ E k🌹🌹🌹🌹🙏🙏🙏
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 жыл бұрын
എനിക്ക് ആറു വയസ്സുള്ളപ്പോൾ നമ്മെ വിട്ടുപിരിഞ്ഞ മഹാൻ ഒരുപാട് സ്നേഹം
@sudhakaranms2479
@sudhakaranms2479 3 жыл бұрын
യ ഥാർധകമമൃണിസ്ററ്ആയിരുനുസഖാവ്EKnayanar
@sooryabinish8782
@sooryabinish8782 3 жыл бұрын
ലാൽ സലാം സഖാവേ.... പറഞ്ഞു കേട്ടിട്ടുള്ളു എങ്കിലും ആരാധിക്കുന്നു.....
@indian4227
@indian4227 3 жыл бұрын
മമ്മൂട്ടി ക്കും ദിലീപിനും സലാം ഇല്ലേ
@rs-hq6ut
@rs-hq6ut 3 жыл бұрын
വെക്തി ആരാധന സംഘടന വിരുത്തം ആണ്
@wayfarerdreamz
@wayfarerdreamz 3 жыл бұрын
നേരില്‍ കാണാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്..2004 മെയ് 1ന് മുനയംകുന്ന് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍..പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറിന്‍റെ അടുത്ത് ചെന്ന് കൈവീശി കാണിച്ചു..കുട്ടികളായിരുന്ന എന്നെയും ചേച്ചിയെയും സഖാവ് അടുത്തേക്ക് വിളിച്ച് കൈ തന്നു..നന്നായി പഠിക്കണം ഓ റൈറ്റ് എന്ന് പറഞ്ഞ് കാറിലേക്ക് കയറി..മെയ് 19 നായിരുന്നു സഖാവിന്‍റെ മരണം..ഏതോ ജന്‍മപുണ്യം പോലെ ആ കൂടിക്കാഴ്ച.....💘💘
@rakeshkr1843
@rakeshkr1843 3 жыл бұрын
Your Lucky man👍
@keralacomrade1
@keralacomrade1 3 жыл бұрын
@gangapk4751
@gangapk4751 2 жыл бұрын
Edannu sagava
@PM_-CREATION_
@PM_-CREATION_ 2 ай бұрын
അങ്ങിനെ വരാൻ വഴിയില്ലല്ലോ നിങ്ങളെ കണ്ടതും സംസാരിച്ചതും എല്ലാം ശരിയായിരിക്കാം. പക്ഷേ 1 മുതൽ 19 വരെ ആ കണക്ക് ശരിയാവില്ല . കാരണം അദ്ധേഹം അസുഖം കൂടി കുറെ ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞിട്ടുണ്ട്. നിങ്ങളെ കണക്കും ഹോസ്പിറ്റൽ വാസവും വെച്ച് നോക്കുമ്പോ ഒരു ബന്ധവും ഇല്ല
@sheejabeegam2310
@sheejabeegam2310 2 ай бұрын
താങ്കൾ.. ഭാഗ്യവാൻ.. ❤️❤️👍👍😢😢😢😢😢.. ഇ കെ. Nayanar.. 🌹🌹🌹🌹🌹🌹🙏🙏🙏🙏. Lalsalaam.. 💪💪
@vysakhraghavan9889
@vysakhraghavan9889 3 жыл бұрын
Omg the anchor 😍😍
@mallusingh5683
@mallusingh5683 3 жыл бұрын
The real Hero. Sagave EK nayanar. Lalsalam sagave 💪💪💪💪💪💪🚩🚩🚩🚩🚩
@jithin_ab
@jithin_ab 3 жыл бұрын
Anchor 🤩
@andrewshal5472
@andrewshal5472 3 жыл бұрын
Name എന്താ ബ്രോ അറിയാമോ 😍
@aswathikrishna7885
@aswathikrishna7885 2 жыл бұрын
Saraswathi Nagaraj
@jithin_ab
@jithin_ab 2 жыл бұрын
@@aswathikrishna7885 thanks 😊👍🏼
@vineethnair4137
@vineethnair4137 Жыл бұрын
​@@aswathikrishna7885 thanks muthe
@keralacomrade1
@keralacomrade1 3 жыл бұрын
Ek നായനാർ ❤💔❤
@AnuandAdhi
@AnuandAdhi 3 жыл бұрын
Interviewer is very informative
@user-eq9pp4fj8d
@user-eq9pp4fj8d 3 ай бұрын
ഞാൻ മുസ്ലിം ലീഗ് കാരനാണ് എനിക്ക് സി എച്ചി നെ പോലെ ഇഷ്ടമാണ് നായനാരെയും
@radicalhumanist2272
@radicalhumanist2272 3 жыл бұрын
anchorde eyes👌
@MR.INDIA903
@MR.INDIA903 3 ай бұрын
ഇത് പോലുള്ള കമ്മ്യൂണിസ്റ് ആയിരുന്നു ഒരു കാലം ഉണ്ടായിരുന്നത്. ഇപ്പൊ മൊത്തം കമ്മികൾ ആയി. നായനാർ ഓർമയായി. പക്ഷെ ഇന്നും ജനമനസ്സിൽ ജീവിക്കുന്നു. Miss you comrade.
@sanjithjohny9519
@sanjithjohny9519 3 жыл бұрын
ഇവൾക്ക് 4മകളുണ്ട് എന്റെ പൊന്ന് നായനാർ സാറേ ❤❤❤🙏🙏😂😂
@shoukathali1352
@shoukathali1352 11 ай бұрын
❤❤❤ ഇല്ല ഇല്ല . മരിചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലുടെ. ലാൽ സലാം സഖാവെ
@riyasmangadavu3339
@riyasmangadavu3339 4 ай бұрын
ഇല്ലാ ഇല്ലാ ഇയാളെ പോലെ ഇന്ന് കമ്മ്യൂണസ പാർട്ടി യിൽ
@leojohn8615
@leojohn8615 5 ай бұрын
❤❤💪💪
@Vishnu-1997-u5z
@Vishnu-1997-u5z 3 жыл бұрын
E.K പ്രണാമം....🙏
@Shinumathai936
@Shinumathai936 24 күн бұрын
E,k, സാർ 💕💕💕💕💕💖💖
@hhhj6631
@hhhj6631 Жыл бұрын
Great.Good health humour and health.
@sreemonsreekumar9943
@sreemonsreekumar9943 5 ай бұрын
@mrs.v7967
@mrs.v7967 3 жыл бұрын
Ee anchorine vechu iniyum interviews chyu.plz.she is vry gud...
@jijothomas369
@jijothomas369 3 жыл бұрын
ഞാൻ 5ൽ പടിക്കുമ്പോൾ ആദ്യം കണ്ടാ ക്യാമ്യുണിസ്റ്റ് പാർട്ടി നേതാവ് E.K നായനാർ ❤
@takeoffmalayalam8942
@takeoffmalayalam8942 3 жыл бұрын
Anchor pwoli😍😘
@musicmania5235
@musicmania5235 3 жыл бұрын
Open minded and Genuine personality
@abbaskv099abbas6
@abbaskv099abbas6 21 күн бұрын
❤🙏🚩🚩🚩🚩🚩🚩
@yasirt.m2455
@yasirt.m2455 3 жыл бұрын
ഇപ്പോൾ വിജയേട്ടൻ.. വിജയൻ.. പണ്ട് സഖാവ്..
@cprcp5062
@cprcp5062 3 жыл бұрын
അത് കലക്കി 😍
@niyasks6863
@niyasks6863 3 жыл бұрын
❤🌹നായനാർ എനിക്ക് ഇഷ്ടം ഉള്ള മുഖ്യമന്ത്രി
@sreedevi9518
@sreedevi9518 3 жыл бұрын
പിണറായി വിജയൻ വട്ടപ്പൂജ്യമാണ് ഇദ്ദേഹ ത്തിന്റെ മുമ്പിൽ. ലാൽ സലാം സഖാവെ 😍😍😍😍😍
@midhunmidhunmr2083
@midhunmidhunmr2083 2 жыл бұрын
ത്യാഗിയും ഭോഗിയും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് ശ്രീ.... Ek അഭിമാനം 👍👍👍
@prasanths159
@prasanths159 Жыл бұрын
​@@midhunmidhunmr2083 🥴
@salimkureekadu5498
@salimkureekadu5498 4 күн бұрын
സിറോയെ അവഹേളിക്കരുത്ത്@@midhunmidhunmr2083
@Aarav-alias-Appu
@Aarav-alias-Appu 2 жыл бұрын
മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലെ നേതാവ് നാടിനു വേണ്ടി ജയിലിൽ കിടന്നിട്ടുണ്ട്, യാതന അനുഭവിച്ചിട്ടുണ്ട് എന്നൊക്കെ ഇന്ന് ഏതെങ്കിലും നേതാവ് പറയുമോ!!!!!!!....
@bozenjobin
@bozenjobin 3 жыл бұрын
Who is this anchor? She is awesome, she is very cool.
@travelcompanion438
@travelcompanion438 2 жыл бұрын
Saraswathy nagarajan
@viswanathanpv7655
@viswanathanpv7655 3 жыл бұрын
I respect him a lot
@kamarudheenps
@kamarudheenps 3 жыл бұрын
എന്റെ പോന്നു britase ഇതൊന്ന് ഫുൾ ആയി uploade ചെയ്യൂ
@kughippat8679
@kughippat8679 3 жыл бұрын
Aameen
@FRM477
@FRM477 2 жыл бұрын
ഇപ്പോഴുള്ള സഖാക്കന്മാർ ഇദ്ദേഹത്തിനെ കണ്ടു പഠിക്കണം 👍❤
@sanjupillai4136
@sanjupillai4136 3 жыл бұрын
Love you ❤️ sir
@poojaprasad9030
@poojaprasad9030 3 жыл бұрын
Lal salam sakhave... orupad ishttam ane.... orupad
@uaevolgz9429
@uaevolgz9429 3 жыл бұрын
Anchor kollam
@manesh.kmahesh.k5734
@manesh.kmahesh.k5734 2 жыл бұрын
🙏🙏🙏
@Anandan_17
@Anandan_17 3 ай бұрын
3:21 എന്തിന്
@amal00
@amal00 3 жыл бұрын
What a man 🔥
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
🥰🥰
@rasheednisha4064
@rasheednisha4064 3 жыл бұрын
I proud of you
@radhanandan
@radhanandan 3 жыл бұрын
The Man 🙏
@ayanamuhammed9854
@ayanamuhammed9854 3 жыл бұрын
Ethinte full onn upload cheyyo
@vijayankc3508
@vijayankc3508 2 жыл бұрын
സഹപ്രവർത്തകനായിരുന്ന സഖാവ് എം.കെ. കേളുവേട്ടന്റെ വിയോഗദിവസം വടകര പഴങ്കാവിൽ ചേർന്ന അനുശോചന യോഗത്തിൽ പൊട്ടിക്കരഞ്ഞ സഖാവിന്റെ ചിത്രം മനസ്സിൽ ചില്ലിട്ടു സൂക്ഷിക്കുന്നു. ലാൽ സലാം സഖാവെ . പ്രണാമം❤️❤️❤️🌹🌹🌹🌹🌹
@bajithpai4577
@bajithpai4577 6 ай бұрын
ഈ വീഡിയോ ആ ചിരിക്കാതെ മാധ്യമങ്ങളുടെ കടക്കു പുറത്ത് എന്നു പറയുന്ന പിണറായിയെ കാണിക്കണം
@vimalvimal4970
@vimalvimal4970 3 жыл бұрын
💪💪💪💪💪💪
@Jayarajsheela
@Jayarajsheela 3 ай бұрын
❤🙏🙏🙏👍
@sreelekshmi5557
@sreelekshmi5557 3 ай бұрын
My favorite leader
@babujinarayanapillai3167
@babujinarayanapillai3167 7 ай бұрын
He was a nice and interesting guy.
@josephmathew3193
@josephmathew3193 6 ай бұрын
A real party member. Hats off.
@SajikumarG-iv5mb
@SajikumarG-iv5mb 3 ай бұрын
❤❤❤❤❤❤
@josethrissur2484
@josethrissur2484 3 жыл бұрын
പാർട്ടിക്കുവേണ്ടി ജീവിക്കുന്നത് മണ്ടത്തരമാണ് ജനത്തിന് വേണ്ടി ജീവിക്കുന്നത് ശരിയും
@muhammednayeem4971
@muhammednayeem4971 3 ай бұрын
ഇദ്ദേഹത്തിന്റെ നഷ്ടത്തിൽ വിഷമിച്ചിട്ടുണ്ട്. ഇന്നത്തെ പിണറായിയും കൂട്ടരും എന്നേ പറയാൻ പറ്റു. എന്നാൽ അക്ഷരം തെറ്റാതെ EKN നെ വിളിക്കാം സഖാവ്..... 👍😊
@artistsajeeshvengarapilico9939
@artistsajeeshvengarapilico9939 3 жыл бұрын
Saghavinu thullyam ini bhoomi avasanikkumvare oralundakilla.....ende commiunist dhayvam.....lal salaam saghave....
@m.sreekumarsree7659
@m.sreekumarsree7659 6 ай бұрын
See , how Shri. Nayanar cherished Gandhiji and Nehruji with utmost respect , which is quite strange among the present politicians. Most non- controversial CM of Kerala.
@jasimdsmn1234
@jasimdsmn1234 2 жыл бұрын
Super avathariga
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നഷ്ടം തന്നെ നമുക്കെല്ലാം.
@muhammedkunnimuhammed7648
@muhammedkunnimuhammed7648 2 жыл бұрын
അബൂദാബി സോഷ്യൽ സെൻ്ററിലെ പരിപാടിക്ക് കണ്ടു
@muhammadkoyiloth3363
@muhammadkoyiloth3363 6 ай бұрын
Anchor ടെ സ്വാതന്ത്ര്യം കാണുമ്പോ അറിയാം സഖാവിന്റെ മഹത്വം. ഇ. കെ നായനാർ കേരളം കണ്ട ഏറ്റവും നല്ല പൊളിറ്റീഷൻ
@fabink2132
@fabink2132 3 жыл бұрын
4:40😆😆ഇവൾക്ക് നാല് മക്കളുണ്ട് 😅
@murugankj3661
@murugankj3661 2 жыл бұрын
Entta sahavee namikkunnu ennum appazum right ok allah
@muhammedkunnimuhammed7648
@muhammedkunnimuhammed7648 2 жыл бұрын
എനിക്കിഷ്ടപ്പെട്ട നേതാവ്
@bibinkannan487
@bibinkannan487 3 жыл бұрын
ഇത്രേം നല്ലൊരു കമ്മ്യൂണിസ്റ്കാരൻ ഇനി ഉണ്ടാകുമോ
@onetouchmedia3205
@onetouchmedia3205 Жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരൻ 😘
@SibichanPj-ws3fg
@SibichanPj-ws3fg 6 ай бұрын
Aneikku parteyilla ankkilum❤lal salam saghave❤
@ramachandranen1559
@ramachandranen1559 Жыл бұрын
പ്രിയ നായനാർ സഖാവിനെയും ആദർശത്തേയും കൈവിടാതെ മുൻപോട്ട് പോയാൽ...എത്ര നന്നായിരുന്നു. ശാരദ ടീച്ചർ... നന്മനിറഞ്ഞ അങ്ങേക്ക് പ്രണാമം.
@maheshkumarpp3124
@maheshkumarpp3124 3 жыл бұрын
The greatest leader in Kerala.
@abbasnlm-kh6zd
@abbasnlm-kh6zd 6 ай бұрын
എന്നും ജ്വലിക്കുന്ന പ്രതിഭ മരിക്കുന്നില്ല എന്നും പാവങ്ങളുടെ മനസ്സിൽ ഉണ്ടാകും
@deivinekpoulpoul9862
@deivinekpoulpoul9862 3 жыл бұрын
😍😍🚩🚩🚩🚩💪
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 3 жыл бұрын
Keralam kanda etavum nalla cm
@rakhivr8485
@rakhivr8485 3 жыл бұрын
EK nayanar,VS,Shylaja teacher, Mani aasan my fav politicians
@thomaskuttysimon8647
@thomaskuttysimon8647 3 жыл бұрын
😍👌😍
@aboobackar3838
@aboobackar3838 3 жыл бұрын
Goodwayinourligent
@rajendranto6539
@rajendranto6539 3 ай бұрын
Real hero and leader of the masses ❤
@akhilkarikkinethu6055
@akhilkarikkinethu6055 3 жыл бұрын
Sakhavu ❤️E. K. Nayanar❤
@sijojoseph2679
@sijojoseph2679 3 жыл бұрын
ലാല്‍ സലാം....
@shereenaajab2374
@shereenaajab2374 Жыл бұрын
ഇന്നത്തെ നേതാക്കന്മാർ കണ്ടുപടിക്കണം ഒരു ജനപ്രതിനിധി എങ്ങിനെ ആയിരിക്കണം എന്നുള്ളത് ഇദേഹത്തെ കണ്ട്
@sudheersudheer196
@sudheersudheer196 3 ай бұрын
ഇവൾക്ക് നാല് മക്കൾ സൂപ്പർ കോമഡി
@vijoythomas2078
@vijoythomas2078 3 ай бұрын
Real leader
@jamsheerkandoth1991
@jamsheerkandoth1991 3 жыл бұрын
Mahe 👌🏻💪🏼💪🏼
@jessypaul7268
@jessypaul7268 3 жыл бұрын
ലാൽസലാം 🌹🌹🌹
@ummerkutti2905
@ummerkutti2905 23 күн бұрын
ഇത്‌ പോലുള്ള മുഖ്യമന്ത്രി ഇനിയുണ്ടാവുമോ കേരളത്തിന് .. മറക്കാൻ കഴിയില്ല സഖാവിനെ. ഓർക്കാൻ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്.
@sivapriyaparu2707
@sivapriyaparu2707 Жыл бұрын
Adhehathodu samsarikkunnavarkku adhehathe kaal santhosam aanu epol ulla chanthrimaaru engane aano .
@user-wb4ki2rc1r
@user-wb4ki2rc1r 6 ай бұрын
congress❤
@fazzieahmedahmed9232
@fazzieahmedahmed9232 3 жыл бұрын
My favorite hero But now I am neutral
@mashoodap2862
@mashoodap2862 3 жыл бұрын
laal salaam sagaave
@vinodsidhard6601
@vinodsidhard6601 6 ай бұрын
real left ❤😢
@90kidscricket
@90kidscricket 10 ай бұрын
ഇതേ പോലെ ഉള്ള നേതാക്കൾ ഇനി ഇല്ല.
@Anandan_17
@Anandan_17 3 ай бұрын
6:29 ഇന്നും പറയാറില്ല 😅
@francis-u5k
@francis-u5k 6 ай бұрын
Miss u സഖാവേ....❤❤❤
@vijithviswa9832
@vijithviswa9832 3 жыл бұрын
Anchor name🤔
@krishnakumar-rg1rk
@krishnakumar-rg1rk 3 жыл бұрын
Achor powli സാനം 😋
@cgmanchestercity5713
@cgmanchestercity5713 3 жыл бұрын
❤️
@manojkumar-dk2by
@manojkumar-dk2by 3 жыл бұрын
Lalsalam comrade. Respect you.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 3,7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 34 МЛН
Smrithi | E. M. S. Namboodiripad  | SAFARI TV
24:43
Safari
Рет қаралды 154 М.