എന്റെ പൊന്നു മക്കളെ അച്ഛനമ്മമാർ വിഷമിക്കും എന്നു വിചാരിച്ചു ഒന്നും പറയാതിരിക്കല്ലേ, എന്തുണ്ടായാലും അമ്മമാരോട് പറയണം. ഈ മോന്റെ അമ്മ എത്ര മാത്രം, എത്ര കാലം ഈ കുഞ്ഞിനു വേണ്ടി കണ്ണീർ വാർക്കും.
@sona1531Ай бұрын
Sir ennu aa owner ine vilicha reporter kk oru big applause...."Ningal" ennanu sadarana kelkkarulath
@johnjacob2236Ай бұрын
Lbs admission കിട്ടിയ മിടുക്കൻ എന്തിനിങ്ങനെ ചെയ്തു 🥲
@liyaa.2004Ай бұрын
ആദ്യം കേരളത്തിൽ ബോയ്സിന് കോളേജ് ന്റെ ഹോസ്റ്റൽ കൊടുക്കൂ എന്നിട്ട് മേൽനോട്ടം കൊടുക്കൂ .. Govt nursing college ഉൾപ്പടെ പെൺകുട്ടികൾക്ക് മാത്രം ഹോസ്റ്റൽ ഒള്ളു... എല്ലാത്തിനും പല്ലിളിച്ചു നിൽക്കുന്ന സർക്കാരും 🙏🏻 raging ആണേൽ അന്വേഷണം വേണം.
@gopikagopan72858 күн бұрын
Yes,, I am also a girl please give some facilities to the boys and fees deduction in some of the competitive exams bcoz the boys too facing financial issues.Consider everyone equally.
@SibilaVk8 күн бұрын
@@gopikagopan7285 👍
@Than_osАй бұрын
Ragging ആണോന്നു അന്വേഷിക്കണം..
@shermyrose8409Ай бұрын
Correct
@VP95809Ай бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് മാതാ പിതാക്കൾ എല്ലാം സൗകര്യത്തോടെയും ഒരു കുറവും വരുത്താതെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒന്നും അറിയിക്കാതെ, ഒരു ഇല പോലും മറിച്ചിടാൻ വിടാതെ വളർത്തുന്നു. അപ്പോൾ ആ കുട്ടികൾക്ക് ചെറിയൊരു മാനസിക സമ്മർദം വന്നാൽ അതിജീവിക്കാൻ കഴിയില്ല. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയില്ല. കുട്ടികളെ എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിയിച്ചു കുറച്ചൊക്കെ പണിയെടുപ്പിച്ചു വളർത്തണം. നഷ്ടം അവനവനു തന്നെ.
@reny2797Ай бұрын
അതേ. നമ്മുടെ കുഞ്ഞുങ്ങളെ ഓർത്തു ഭയം തോന്നുന്നു. ദൈവമേ കുഞ്ഞുങ്ങളെ ഒക്കെ സൂക്ഷിക്കണേ 🙏🏻
@nithinbabu637Ай бұрын
ഞാൻ പണം ഇല്ലാത്ത വീട്ടിൽ ആണ് ജനിച്ചത്
@foodideasbynittuАй бұрын
@@nithinbabu637പണം ഉള്ള വീട്ടിൽ ജനിച്ചവർ എന്നും പണക്കാരല്ല. അതുപോലെ ഒന്നും ഇല്ലാതെ വരുന്നവർ ഇന്നു എല്ലാം വെട്ടിപിടിച്ചിട്ടുണ്ട്. അധ്വാനിക്കുക.... നന്നായി ജീവിക്കുക 🙏
@Syama-o7oАй бұрын
നല്ല ഒരു മോൻ. എന്തിനാ കുഞ്ഞേ എത്രയോ നാൾ ജീവിക്കാനുള്ള കുഞ്ഞാണ് നീ 😢
@JishadMajeedАй бұрын
മനുഷ്യൻ എന്നും പന പോലെ ജീവിക്കില്ല
@radharaju7949Ай бұрын
😢
@Aman-t4i7uАй бұрын
എത്ര പേരാണ്? മരണം തെരഞ്ഞാടുക്കുന്നത് 😣
@AshlySybu8 күн бұрын
Nursing കുട്ടികൾക്കു റാഗിങ് ആണ് കൂടുതൽ. Teacher റാഗിങ് സഹിക്കാൻ പറ്റില്ല ഇതു നിർത്താൻ ആര്ക്കും പറ്റില്ലല്ലോ അപ്പോൾ ആണ് ഇങ്ങനെത്തെ കൊടും ചതി ചെയിതു പോകുന്നത്
@SumaDayanand-m8fАй бұрын
എന്തിനാ മക്കളെ മാതാപിതാക്കളെ ഇങ്ങനെ വേദനിപ്പിക്കുന്നേ
ഞാനും മരിക്കും എനിക്ക് ജീവിക്കാൻ വേണ്ടി ബാങ്കിൽ നിന്നും ഒരു ലോൺ ചോദിച്ചു അവർ തന്നില്ല ഞാൻ ഒരു stharanakaran ഫിഷർ man ആണ് എനിക്ക് ഒരു ജീവിതം വേണം കലിയണം കഴിക്കണം ബാങ്ക് enna ചതിച്ചു crz കാരണം നശിപ്പിച്ചു എന്റെ ജീവിതം ഞാൻ മരിക്കാൻ പോവുന്നു kerala സർക്കാർ ആണ് കാരണം 😢😢
@Jamsheenarasheed9567Ай бұрын
😮
@jyothi5563Ай бұрын
സുഹൃത്തേ, നിങ്ങൾക്ക് നല്ലൊരു വഴി തുറന്നു കിട്ടും. മരണം ഒന്നിനും പരിഹാരം അല്ല. എവിടെയെങ്കിലും മാറി നിൽക്കുവാൻ ആകുമോ എന്ന് നോക്കാമോ?
@envsninghappinz3191Ай бұрын
Ee samayam chetanu nallathallaayirikkum. Pakshe eppozhum angane ആവില്ല.. ഇത് കടന്നുപോകും. എന്തേലും അബദ്ധം കാണിക്കുന്നതിന് മുൻപ് atleast parents / നമ്മളെ സ്നേഹിക്കുന്നവരെ ഓർത്തു നോക്കൂ😢😢😢
@sherly_jАй бұрын
എല്ലാരുടെയും ജീവിതത്തിൽ തകർച്ച ഉണ്ട്. പക്ഷേ അതു താൽക്കാലികം ആണ് ഒന്നിൽ പരാജയപ്പെട്ടാൽ അടുത്തതിൽ പിടിക്കുക വേറെ സ്റ്റേറ്റ് കാർ വന്നു ഇവിടെ സുഖം ആയി ജീവിക്കുന്നില്ലേ? നമ്മുടെ ചിന്തയെ വഴി തിരിച്ചു വിടൂ ദൈവത്തിൽ ആശ്രയിക്കൂ
Nursing field isthamallayirunno? Chilappol Padikkan paadayondavum.
@Epicqueen18Ай бұрын
Nursing fileld easy ya🧐 Atheee tough onnum ilaa Ethu average student nn polum pass akam
@tanichacko5802Ай бұрын
@@Epicqueen18 it’s based on interest , sometimes students go for nursing field just because of parents pressure and if they don’t have interest they can’t study
@AswathyNs-kk9mlАй бұрын
@@Epicqueen18keralathil padikunath athra easy alla .nalla effort idanam pass aavan
@@Epicqueen18athoke thonal aan year base aarunapo oru classile 50 percentage student aan pass aayirune..pine theory padichalum ee field ishtapett thane varanm..puramen kanunork injection mathre ee field il kanu..
@AlanSebastian-o8wАй бұрын
Raaging
@ashikshibu4692Ай бұрын
Ithu entha ketalsthil vidyarthikal ellam admahathya pravanatha ithu padikkunnathil stress kooodi manasika sammartham ano entho ithinu pariharangal kananam it professional jolicheyyuna kuttikalum admahathya
@krisnakumaran8338Ай бұрын
കാമുകി പെണ്ണ് തേച്ചു കാണും. ഇപ്പോ അതാണല്ലോ നടക്കുന്നേ..
@deeksha6488Ай бұрын
കാര്യം അറിയില്ലേൽ ചിലയ്ക്കാൻ നിൽക്കല്ല്.
@Zara-vd8bxАй бұрын
Ninde molayirikkum a kamuki alle
@bijoykl221Ай бұрын
@@deeksha6488y not maybe
@FawasshamilАй бұрын
Onn podooo...eaath kalath aahn jeevikunnea. Oru kamuki poyaal ipo vere onn ...atre ullu...alland 90s poleee oraalkum vndi life ruin chyaan aarum nikulaaa