നടുക്കുന്ന ദൃശ്യങ്ങൾ! പേരാവൂരിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു

  Рет қаралды 19,433

asianetnews

asianetnews

Күн бұрын

Пікірлер: 48
@SureshBabu-n4i
@SureshBabu-n4i 2 сағат бұрын
വളവിലും നല്ല സ്പീഡ്.... വീതിയില്ലാത്ത റോഡും
@AboobackerAboobacker-x7m
@AboobackerAboobacker-x7m 2 сағат бұрын
പരിക്ക് പറ്റിയവർ പെട്ടന്ന് സുഖം പ്രാവിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം
@unnikmarar
@unnikmarar 2 сағат бұрын
ഫിറ്റ്നസ് തീരെ ഇല്ലാത്ത ബസുകൾ ആണ് KSRTC അധികവും ഓടിക്കുന്നത്..ബ്രേക്ക്, ക്ലച്ച്, ടയർ എല്ലാം തേഞ്ഞു നാമാവശേഷം ആയവയാണ്
@st-qc1ky
@st-qc1ky 2 сағат бұрын
athukondayirikkum ithra speedil pokunnathu....ashradha athu thanne karanam, randu perum
@rajivt1982
@rajivt1982 2 сағат бұрын
Vandi maryadakku ooodikkan ariyatha driverkku fitness ulla vandi kittiyitu enthu karyam??? nalla speed, cheriya road, athum valavu...
@ashwinpnair2000
@ashwinpnair2000 Сағат бұрын
Annu over speed stop illathidathu stop
@b2bspy503
@b2bspy503 2 сағат бұрын
വളവിൽ ഒരു മര്യാദ ഇല്ലാത്ത പോക്ക്.. എത്ര കുടുംബങ്ങൾ ആണ് കഷ്ടം അനുഭവിക്കുന്നത് 😢😢
@abdullapv855
@abdullapv855 Сағат бұрын
ഇത്രയും ഇടുങ്ങിയ റോഡിൽ വേഗത കുറക്കുന്നില്ല. വൻ ദുരന്തം ഒഴിവായതിൽ ആശ്വസിക്കാം.
@AbdulJabbar-et1kv
@AbdulJabbar-et1kv 2 сағат бұрын
എത്ര നല്ല ട്രൈവർ വളവിലും അത്ര പതിയെ പോയി ഇടിക്കുന്നു പാവം ഇവനോക്കെ എന്ത് ട്രൈവർ
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
Road is not sufficient to go two buses at a time....😕
@manus.pillai6296
@manus.pillai6296 Сағат бұрын
ശ്രീറാം വെങ്കിടി മാമന്റെ അച്ഛനും അമ്മയിയപ്പനുമാണ് ഡ്രൈവർമാർ എന്ന് തോന്നുന്നു.
@viveksivan4504
@viveksivan4504 2 сағат бұрын
2,3 ദിവസം ആയി കേരളത്തിൽ എല്ലായിടത്തും വാഹന അപകടങ്ങൾ ആണല്ലോ
@Sreehari98-u1t
@Sreehari98-u1t Сағат бұрын
വയനാട് ഇന്ന് 3 ആക്സിഡന്റ്
@Rodroller4895
@Rodroller4895 Сағат бұрын
ഇവരൊക്കെ ഈ റൂട്ടിൽ സ്ഥിരമായി ബസ് ഓടിക്കുന്നവരാണ്. റൂട്ടും വളവുകളും പരിചയമില്ലാത്തവരല്ല. എന്നിട്ടാണ് ഇങ്ങിനെ ചെയ്യുന്നത്.
@RajeshChandrika-y6j
@RajeshChandrika-y6j Сағат бұрын
Kurachum koodi speed il poyinedaa.Aarkkum valutaayonnum pattathirunnathu Mahabhaghyam.
@ShikhaHoney-u3u
@ShikhaHoney-u3u Сағат бұрын
ആ Ganeshan evide poyi ഇനി press വിളിക്കും ഞങ്ങൾ ksrtc automatic സെൻസർ ഉള്ള വാഹനം ആക്കി മാറ്റാൻ പദ്ധതി ഇട്ടിട്ടുണ്ട്
@BijuVm-w5c
@BijuVm-w5c 3 минут бұрын
കണ്ണൂർ നടുവിൽ പഞ്ചായത്തിലും നല്ല മഴയായിരുന്നു
@DrGulgulumal
@DrGulgulumal Сағат бұрын
The driver is really luck to have survived.
@manikandank.k9847
@manikandank.k9847 42 минут бұрын
ഇതൊന്നും വലിയ കാര്യമല്ല പൂരങ്ങളിലും പെരുന്നാളിലും നേർച്ചകളിലും ഉള്ള ആനയെഴുന്നള്ളിപ്പാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നം
@riyaskp9874
@riyaskp9874 2 сағат бұрын
നല്ല speedanu👏
@thomastony3825
@thomastony3825 2 сағат бұрын
KSRTC accident avatha oru divasamengilum kanich tharan pattumo
@soorajpm8708
@soorajpm8708 2 сағат бұрын
6 കെഎസ്ആർടിസി അപകടം എങ്കിലും ഇന്ന് യൂട്യൂബിൽ കണ്ട്.... ഇപ്പൊൾ ടൈം 5: 45 ആയി... ഇനിയും കെഎസ്ആർടിസി അപകടം ഉണ്ടോ... ഇന്ന് റെക്കോർഡ് ആണോ ..
@bindumolbr7922
@bindumolbr7922 2 сағат бұрын
മഴകാരണം തെന്നിയതാണോ
@geethap4404
@geethap4404 Сағат бұрын
Rong ksrtc 🚌🚌🚌over Speed
@Ayeshdvd
@Ayeshdvd 2 сағат бұрын
ഇതിന് ഇൻഷൂറൻസ് ഫിറ്റ്നസ് ബ്രെെക് എന്നിവ എല്ലാം ഉണ്ടോ
@jeevanandane2802
@jeevanandane2802 2 сағат бұрын
Ee panjathonnum Njammakku bhadakamalla.😂😂😂😂
@Joys-r8w
@Joys-r8w 2 сағат бұрын
😆
@illiashamza6436
@illiashamza6436 2 сағат бұрын
അതിൽ original Parts ആയി Ashok lay land ൻ്റെ എംബ്ലം മാത്രമെയുള്ളൂ.😂
@nissyammu5397
@nissyammu5397 2 сағат бұрын
😮😮
@thouseef-nx9zx
@thouseef-nx9zx Сағат бұрын
😮
@ramachandranpanicker3176
@ramachandranpanicker3176 Сағат бұрын
പൊതു ജനത്തിന്റെ പെട്ടീന്ന് കാശ് എത്ര പോകും
@rightchoice9675
@rightchoice9675 2 сағат бұрын
One bus can’t even fit in that road
@nijincprakash1100
@nijincprakash1100 2 сағат бұрын
Express way 😂
@jojikanjiram7655
@jojikanjiram7655 2 сағат бұрын
Sarkkar vandikalkke enthe vannalum kase avillallo😮abubavikkuka allathey enna cheyum😊
@S_T_0_R_M-oo
@S_T_0_R_M-oo 2 сағат бұрын
രണ്ടും വെള്ള paint അല്ലാത്തത് കൊണ്ട് വും
@Blj791
@Blj791 2 сағат бұрын
😮🙏🙏
@AbdullaAk-j5q
@AbdullaAk-j5q Сағат бұрын
Keralalam.endu.nattam
@Joemon-h2t
@Joemon-h2t 2 сағат бұрын
Drive slow joemon kanjoor how many times reported 😢
@HakeemHakeem-jk1gz
@HakeemHakeem-jk1gz 2 сағат бұрын
😏😏😏
@AbdullaAk-j5q
@AbdullaAk-j5q Сағат бұрын
K.s.r.t.c.bhkadam.koodunu
@vishnumr8014
@vishnumr8014 3 минут бұрын
നന്നായി 😀😀😀
@oncreats2034
@oncreats2034 2 сағат бұрын
𝗞. 𝗦. 𝗥. 𝗧. 𝗖 𝗱𝗿𝗶𝘃𝗲𝘀𝗻𝘁𝗲 𝗼𝘃𝗲𝗿 𝗰𝗼𝗻𝗳𝗶𝗱𝗲𝗻𝗰𝗲 𝗮𝗮𝗵𝗻 𝗲𝗹𝗹𝗮𝗮𝗺
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 168 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Ong Bak | Fight Club Scene
15:05
Cinewatch
Рет қаралды 80 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,5 МЛН