ഒരു തവണ ഓച്ചിറ അമ്പലത്തിൽ വന്നപ്പോ ഇവരുടെ കൈയിൽ നിന്നും മാങ്ങ അച്ചാർ വാങിയാരുന്നു.. അടിപൊളി ആരുന്നു 😋😋
@niyatimes54112 ай бұрын
ഈശ്വരാ, ഇതൊക്കെ കഴിച്ച കാലം മറന്നു, 20 വർഷം മുമ്പ് സ്കൂളിൽ പഠിക്കുമ്പോ കഴിച്ചിട്ടുള്ളതാ ലൂബിക്ക
@SeruSeru-s6tАй бұрын
കുട്ടികാലം ഓർമ വരുന്നു വീടുകൾ തോറും കയറി ഇറങ്ങി ഒരുപാട് തിന്നിട്ടുണ്ട്
@babylonianedits39802 ай бұрын
ചീമനെല്ലിക്ക ❤️❤️❤️
@DollyRose-lt6ku28 күн бұрын
Eth lovelolikka no cheemanelli
@kannananish78882 ай бұрын
Super 👌 adipoli
@jijivarughese11632 ай бұрын
Lubika achar àdipoli ❤
@salinijaya18432 ай бұрын
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒന്നും അത്രയും മൂക്കാൻ പാടില്ല പിന്നെ ഇഞ്ചി , ജീരകം, കുരുമുളക് ഒന്നും ഈ വക അച്ചാറുകൾക്ക് വേണ്ട മീൻ അച്ചാർ ആണെങ്കിൽ ok ഇഞ്ചി ചേർക്കാം
@sajikesav249Ай бұрын
അയാൾക്ക് ഒരു കോപ്പും അറിയില്ല
@jipinjj8136Ай бұрын
Ith nice ah achar idan 🥰❤️
@DileepKumar-m6c2 ай бұрын
Super video.. 👍 Achar adipoli..
@juliechachappan1472 ай бұрын
എന്റെ ചേട്ടാ അച്ചാറിനു ആരെങ്കിലും ജീരകം ചേർക്കുമോ
@retheeshvdakara68452 ай бұрын
അടിപൊളി 👍
@Rainbow-rr3vqАй бұрын
കണ്ടിട്ട് കൊതി വരുന്നു. ഇവിടെ ഉണ്ടായിരുന്നു. ഇതിന് ഞങ്ങൾ ചളിര് എന്നാണ് പറയുന്നത്
Njaan ee saadhanithine (loobikka) aadhyamaaitta kaanunnadh
@Jaya-yt4fd2 ай бұрын
Kashtam evidonnum ulla alalle 😁
@mohamedshahid3642 ай бұрын
@@Jaya-yt4fd adhe
@HariSree-is6wg2 ай бұрын
😂@@Jaya-yt4fd
@kvshobins98202 ай бұрын
ഉപ്പിലിട്ടാൽ പൊളി ആണ് ഷുഗറിന് ബെസ്റ്റ്
@sumeshsumeshkumar90102 ай бұрын
പച്ചമുളക് ഇട്ടില്ലല്ലോ... അത് മാത്രം അല്ല.. ഒരു 5 ദിവസം കല്ലുപ്പ് ചേർത്ത് ഭരണിയിൽ ഇട്ട് വച്ചതിനു ശേഷം ഉപ്പ് പിടിച്ചത് ശേഷം achar😁ഉണ്ടാക്കിയാൽ ഇതിലും കേമം
@NISHASWORLD4192 ай бұрын
ഇട്ടിട്ടുണ്ടല്ലോ 😊
@rameshcn31552 ай бұрын
ഒരുപാട് ഗ്രേവി ടൈപ്പ് ആണോ ഡ്രൈ ടൈപ്പ് ആണോ പണ്ട് മീനച്ചാർ വാങ്ങിയപ്പോൾ കൂടുതലും ഗ്രേവി ആയിരുന്നു