No video

നബിചരിത്രം - 5 | കഅ്ബയുടെ പുനർനിർമ്മാണവും നബി -ﷺ- യുടെ യുവത്വകാലവും | Abdul Muhsin Aydeed

  Рет қаралды 16,938

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

#nabicharithram #aydeed #kaba
നബിചരിത്രം (Full Playlist): • നബിചരിത്രം [മസ്ജിദു ദാ...
കഅ്ബയുടെ പുനർനിർമ്മാണവും നബി ﷺ യുടെ യുവത്വകാലവും
നബിചരിത്രം - 5
ഖുറൈശികൾ ഏറെ ആദരവോടെ കണ്ടിരുന്ന കഅ്ബഃ പുനർനിർമ്മിക്കാൻ അവർ തീരുമാനിച്ചു. നബി ﷺ യും മഹത്തരമായ ഈ നിർമ്മാണത്തിൽ പങ്കുചേർന്നിട്ടുണ്ട്.
മക്കക്കാർക്കിടയിൽ നബി ﷺ ക്ക് ഉണ്ടായിരുന്ന സ്ഥാനവും പദവിയും വ്യക്തമാക്കുന്ന ചരിത്രസംഭവങ്ങൾ ഈ കാലയളവിൽ നടന്നിട്ടുണ്ട്.
• Video
- പ്രസംഗത്തിന്‍റെ ഉള്ളടക്കം -
00:00 - ആരംഭം.
2:28 - കഅബയുടെ പുനര്‍നിര്‍മ്മാണം.
10:38 - നിര്‍മ്മാണത്തില്‍ നബി ﷺ യുടെ പങ്ക്.
17:26 - ലജ്ജ; ഇസ്ലാമിന്‍റെ സ്വഭാവം.
25:48 - ഹജറുല്‍ അസ്വദിന്‍റെ പേരിലുള്ള തര്‍ക്കം.
36:38 - കഅബയില്‍ ഖുറൈശികള്‍ വരുത്തിയ മാറ്റം.
46:24 - ജാഹിലിയ്യതില്‍ നബി ﷺ പുലര്‍ത്തിയ ജീവിതവിശുദ്ധി.
Join alaswala.com/SOCIAL

Пікірлер: 28
@rose8386
@rose8386 2 жыл бұрын
Subhanalla ..asthgfirulla
@user-ym9mz1ss6j
@user-ym9mz1ss6j 16 күн бұрын
അൽഹംദുലില്ലാഹ്
@abuafsal4679
@abuafsal4679 4 ай бұрын
Duayil ulpeduthanay
@abusulthannooh9325
@abusulthannooh9325 3 жыл бұрын
Jazakkallah khair.... Aameen
@anzillatheef8805
@anzillatheef8805 Жыл бұрын
Alhamdulillah
@raeefraeef7778
@raeefraeef7778 3 жыл бұрын
Masha allaaa....
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@abidakalathingal1234
@abidakalathingal1234 2 жыл бұрын
വളരെ നല്ല അവതരണം അൽഹംദു ലില്ലാ അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ മഹാൻമാരായ പണ്ഡിതൻമാർക്ക് അല്ലാഹു ആരോഗ്യവും ആയുസ്സും വർദ്ധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
@DARULARQAM-jkt
@DARULARQAM-jkt 11 ай бұрын
💚💚
@nizahussain4078
@nizahussain4078 Жыл бұрын
Masha Allah
@sharafsharf7546
@sharafsharf7546 3 жыл бұрын
Sub hanallah
@basheervadayathara8317
@basheervadayathara8317 2 жыл бұрын
Alhamdu lillah
@riyamansoor981
@riyamansoor981 Жыл бұрын
Jazzakallahu khiran
@umarulfarook7234
@umarulfarook7234 3 жыл бұрын
Alhamdulillah subhanallah jazakallah Khairan fedarain Aameen yarabbal aalameen Assalamualaikum varahmathullah vabarakathuhu
@naseefmecheri8586
@naseefmecheri8586 3 жыл бұрын
Part 4 venamaayirunnu.
@nizahussain4078
@nizahussain4078 Жыл бұрын
Great
@lukmanulhakimhakim1312
@lukmanulhakimhakim1312 3 жыл бұрын
🌹🌹🌹
@aboobackersummais7500
@aboobackersummais7500 3 жыл бұрын
Assalamualaikum.....nabi sw charitram pariyuuna partil 01 to 10 vareyullathinte link venam ayirunnu
@user-tp3sy8kn2l
@user-tp3sy8kn2l 4 ай бұрын
Abdulrahiman k kandy
@islamicspech6057
@islamicspech6057 3 жыл бұрын
ഇദ്ധേഹം ഏത് പള്ളിയിൽ ആണ് ദർസ് എടുക്കുന്നത്
@Faisal-re5gu
@Faisal-re5gu 11 ай бұрын
Part 4 ille
@muhammedsadiquemp3973
@muhammedsadiquemp3973 2 жыл бұрын
Part 4 evide kaanunnillallo Please give me link
@qur4nmalayalam
@qur4nmalayalam 3 ай бұрын
Part 4?
@kukkudus9835
@kukkudus9835 2 жыл бұрын
Part 4തിരഞ്ഞു മടുത്ത്
@mhmdshfqpv
@mhmdshfqpv 3 жыл бұрын
പാർട് 4 എവിടെ
@sarfrazkp8960
@sarfrazkp8960 Жыл бұрын
Part 4 ithil illalo???
@safanasulaiman8084
@safanasulaiman8084 2 жыл бұрын
Part 4 ??
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 3,9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 96 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН