സമ്മാനം കയ്യിൽ നിന്നുപോയി എന്ന് തോന്നിയmoment🥺കിരീടത്തിലേക്ക് എത്തിച്ച ആ ചോദ്യങ്ങളും ഉത്തരങ്ങളും👸

  Рет қаралды 394,170

NabzvisioN

NabzvisioN

Күн бұрын

Пікірлер: 1 100
@frkstyle5048
@frkstyle5048 2 жыл бұрын
I respect U always dear and now Ur achievement also , move on girls happy journey and being always with u and supporting u makes me special Ur the winner nabz ❤️ hats off ❤️.
@bathoolbathu4533
@bathoolbathu4533 2 жыл бұрын
Firoz, ka big salute 🙋‍♂️🌹🌹🌹
@javish__jr
@javish__jr 2 жыл бұрын
Firu നീ നബ്ലൂട്ടി കും നബസ് നിനക്കും എന്നും ലക് ആണ് 🤲🏻🤲🏻🤲🏻🥰🤲🏻🥰
@sajisaji351
@sajisaji351 2 жыл бұрын
നിങ്ങളാണ് nebloonte വിജയത്തിന് പിന്നിൽ😊
@Ajwad29
@Ajwad29 2 жыл бұрын
👍👍👍
@sidufiru2789
@sidufiru2789 2 жыл бұрын
👍🏻 support ikkaaa
@TasteToursbyShabnaHasker
@TasteToursbyShabnaHasker 2 жыл бұрын
Uffffffff……💥💥💥💥💥That moment 🥹🥹🥹😍❤️❤️❤️superb answers n attitude dear😍😍😍keep rocking ✌🏻✌🏻✌🏻✌🏻yoooooooo🎉🎉🎉❤
@happyhour6855
@happyhour6855 2 жыл бұрын
ഇമോഷണലായി ഇത്ത പറഞ്ഞ ആ സൗണ്ട് ഓവറും ആ വിഡിയോയും കൂടെ ആയപ്പോൾ, വല്ലാഹിയാണെ കണ്ണ് നിറഞ്ഞു. എന്തെങ്കിലുമൊക്കെ ആകണം, എന്ന് ആഗ്രഹിച്ചു കൊണ്ട് മാത്രം നടക്കുന്ന ഒരുപാട് പേർക്ക് ഇതൊരു മോട്ടിവേഷൻ തന്നെയാണ്. നാം എപ്പോഴും ഒരു കാര്യം 100തവണ ആലോചിക്കുമ്പോഴാണ് എല്ലാറ്റിൽ നിന്നും പിന്തിരിഞ്ഞോടുന്നത്. ആരെങ്കിലും ഒരാൾ, അത്രയും പ്രിയപ്പെട്ട ആ ഒരാൾ നമ്മളെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ വിജയിക്കും... ആരുമില്ലാത്തവർക്ക് ആ ഒരാൾ നമ്മൾ തന്നെ ആവുക... My faith is my soul👍🥰
@mohammedshereefshereef2088
@mohammedshereefshereef2088 2 жыл бұрын
ഞാൻ ഇതിനോട് ഒന്നും അംഗീകരിക്കുന്നില്ല. എന്റെ മതവും, എങ്കിലും ആ വിവാഹ പ്രായത്തിനുള്ള മറുപടി കലക്കി
@rightviews519
@rightviews519 2 жыл бұрын
ഇതിനുപിന്നിൽ ആ മാതാപിതാക്കളുടെയും സഹോദരിമാരുടെയും പ്രാർത്ഥന ഒരുപാടുണ്ട് 👌👍🥰ശഹദിത്ത ഉള്ളുരുകി പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം 👍👍👍🥰
@sajisaji351
@sajisaji351 2 жыл бұрын
Nablun കിരീടം കിട്ടി അറിഞ്ഞിട്ടു അവസാനത്തെ anaunsmentin കാത്തിരിക്കുമ്പോൾ നെഞ് വല്ലാതെ ഇടിക്കുകയായിരുന്ന പിന്നെ അത് കിട്ടീറ്റ് ഷാദിത കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു 🌹🌹🌹😊😊
@sidufiru2789
@sidufiru2789 2 жыл бұрын
Sherikkum aghane thannee
@Cupcakeandcurry
@Cupcakeandcurry 2 жыл бұрын
Sherikkum ningalde oro answers kelkumbozhum urappaayirunnu aa roundiloke ningal aan winner enn❤❤❤❤😍 love you ithaaa, you are so beautiful from in and out❤😍😘
@NoushisWorld1
@NoushisWorld1 2 жыл бұрын
നിന്റെ എല്ലാ വാക്കുകളും മറ്റുള്ള സ്ത്രീകൾക്ക് 🥰പ്രചോദനമാവട്ടെ
@AmmaSecretRecipes
@AmmaSecretRecipes 2 жыл бұрын
Congrats dear 👏👏👏🥰🥰
@betterhomes8682
@betterhomes8682 2 жыл бұрын
സത്യം പറഞ്ഞാൽ വിന്നറിനെ ആദ്യം തന്നെ അറിഞ്ഞിരുന്നുവെങ്കിലും. എന്തിനാണെന്നറിയില്ല വീഡിയോ കണ്ടപ്പോൾ അവസാനനിമിഷം കണ്ണുനിറഞ്ഞു ...Any way congrass,👏👏👏👏👏👏
@ShafeenasWorld
@ShafeenasWorld 2 жыл бұрын
Mashaallah congrats ithoos❤shahadhi ithaade aa dress mashaallah super 👍👍❤️yellow color nannayi cherunnund 👍pinne aa question’sinulla aa answer wow 👏🏻👏🏻👏🏻
@ancynujoom1649
@ancynujoom1649 2 жыл бұрын
Congrats ... ee video njan orupaad pravisham kandu.... orupaad orupaad ishttaman .shahdiyaithante sandhosham kanumpo kann niraju poi.
@dailyvibeswithshamna2723
@dailyvibeswithshamna2723 2 жыл бұрын
Ntemmooo oru rakshayullatha answers sathyam parenjal karenju poytooo anth kondum eth ninek kittandath thanneyan oro utharavum onn chinthippikunnathayrunnu❤ aa oru timiloke enghana kidilan utharebghal azhuthan kazhinjallo mashaallah❤mashaallah eniyum uyaranghalil ne athum proud of u dear ❤ysss namma l apalam nammala best ayirikknam ur right❤❤❤ nalloru family an ninte allam athan ninte strength❤
@farsananaseer5271
@farsananaseer5271 2 жыл бұрын
ആ വേദിയിൽ പറന്ന ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു.നമുക്കും ഒരുപാട് ഇൻസ്‌പിരേഷൻ കിട്ടിയ വാക്കുകൾ.ആരും പ്രദീക്ഷിക്കാത ഡയലോഗുകൾ ആയിരുന്നു.👏👏👏
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Ohhh🥰🥰🥰🥰🥰🥰
@ArifaHasna-s2t
@ArifaHasna-s2t 11 ай бұрын
ഞാൻ ഇപ്പോഴാണ് ഇന്നാണ് ഈ വീഡിയോ കാണുന്നത് നിന്റെ രണ്ട് ഇത്താത്തമാരുടെ വീഡിയോസ് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് സത്യം പറഞ്ഞാൽ നിങ്ങളെ സന്തോഷം നിങ്ങളെ ഫാമിലി ഇതെല്ലാം കാണുമ്പോൾ ഒരുതരം അസൂയയാണ് എനിക്ക് തരണം എന്റെ ഉമ്മാക്ക് ഞാൻ ഒരു മോള് മാത്രം ഉള്ളൂ ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ നിങ്ങളുടെ കുടുംബത്തിന് എല്ലാത്തിലും ഉപരി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്
@smvlogsmotivationtips587
@smvlogsmotivationtips587 2 жыл бұрын
Nabluty പറഞ്ഞ ആ റിപീറ്റ് ചെയ്ത ഭാഗം കാണാൻ വേണ്ടി.. ഞാനിതാ ഇപ്പൊ ഈ വീഡിയോ 4പ്രാവശ്യം കണ്ടു ബല്ലാത്തൊരു ഭാഗം 😂😆😆
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Ohw😂🥰😍🥰
@aamisfoodcorner8002
@aamisfoodcorner8002 2 жыл бұрын
Shahadiya itha ninglede aara,relationship entha,Anyway Congrats🎉🎉🎉
@Ain_Lah
@Ain_Lah 2 жыл бұрын
Sister
@raseenaabdulnazar7051
@raseenaabdulnazar7051 2 жыл бұрын
വളരെ സന്തോഷം. വിവാഹം കഴിഞ്ഞു കുട്ടികൾ ആയി എന്നൊന്നും വിചാരിച്ചു മാറ്റി നിർത്തേണ്ടത് അല്ല നമ്മുടെ സ്വപ്നങ്ങൾ എന്ന് നബ് ല പഠിപ്പിച്ചു തന്നു
@shahidashihab7099
@shahidashihab7099 2 жыл бұрын
👍👍
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Ohh🎉🎉🎉❤
@rasiyakalliyan2790
@rasiyakalliyan2790 2 жыл бұрын
എന്റെ nablutty... ശരിക്കും അവസാനത്തെ ആ ചോദ്യത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. നീ എന്തു പറയും എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ. ഈ പട്ടാമ്പി ക്കാരി കുട്ടി ഒരു സംഭവം തന്നെ. നീ ഉയരങ്ങളിൽ എത്തും. തീർച്ച. വിമർശിക്കാൻ ഒരു പാട് ആളുകൾ ഉണ്ടാകും. ഫാമിലി കൂടെ ഉണ്ടാകുമ്പോൾ ഒന്നും പേടിക്കേണ്ട. എല്ലാം അവഗണിക്കുക. ആശംസകൾ നേരുന്നു.... 🥰🥰🥰🥰
@hamzav1986
@hamzav1986 2 жыл бұрын
നിങ്ങളുടെ ഉത്തരങ്ങൾ..... അത് ഒരു ഒന്നൊന്നര dialogues ആയിരുന്നു..... ഒരു സാധാ പട്ടാമ്പി ക്കാരി മുസ്ളീം വീട്ടമ്മയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചടുലമായ മറുപടികൾ..... You actually deserved it.....👏👏👏👍👍💪💪
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Ohh Thankyou Dear🎉
@shahash30
@shahash30 2 жыл бұрын
Aaloru MBA kariyanu
@pathuuzzworld2380
@pathuuzzworld2380 2 жыл бұрын
Masha allah ellam adipoli ayi 👍👍. Congratz 🎉🎉🎉
@zainasaina2849
@zainasaina2849 2 жыл бұрын
Congrats nabela
@sadakkathkp2525
@sadakkathkp2525 2 жыл бұрын
Ivarude answer miss universe harnaz sandhuvinteth pole same aan
@naseebashebin
@naseebashebin 2 жыл бұрын
Ella chodyathinumulla nabilayide reply super ayittund👏 Nabilayan winner enn arinjukond polum ee vedio kandappol bhayankara excitement aayi😍last kandappol emotional aayi😍super aayittund💪💪😍
@shalnashejil
@shalnashejil 2 жыл бұрын
Wooow.... Congrts neblutti.... U deserve it😍👍🏻 last answer was awesome☺️ iniyum orupaad uyarangalil ethatte... 😘
@shameemafaizalshameemafaiz2943
@shameemafaizalshameemafaiz2943 2 жыл бұрын
Vallathoru nimishamayirunnu lee nablutty😘😘😘 njan karanju😭😭😭😭 poyiii congrats my dear😘😘😘😘😘😘😘🥰🥰🥰🥰
@nashwasvlog3722
@nashwasvlog3722 2 жыл бұрын
നമ്മൾ മാത്രം theerumanichittu കാര്യം ഇല്ല ഓരോരുത്തരുടെയും ജീവിത sahajaryam പല തരത്തിൽ ആയിരിക്കും . കൂട്ടിലടച്ച കിളി എന്നൊക്കെ കേട്ടിട്ടില്ലേ ഒരിക്കലും പറക്കാൻ പറ്റാത്ത തരത്തിൽ😞
@suhailasulu7865
@suhailasulu7865 2 жыл бұрын
Sheriyaa
@kavanoorkitchen
@kavanoorkitchen 2 жыл бұрын
സഹദിത്താന്റെ വീഡിയോയിൽ കണ്ടു കണ്ണ് നിറഞ്ഞിരുന്നു ഇപ്പോഴും എന്റെ കണ്ണുനിറഞ്ഞു ഞാൻ നല്ലോണം പ്രാർത്ഥിച്ചിരുന്നു
@silentlife6713
@silentlife6713 2 жыл бұрын
👌🏼👌🏼👍🏼👍🏼🤝🤝🤝😭😭🥰🥰🥰🥰🥰🥰🥰🥰🥰. Congrats മോളെ എന്നും എപ്പോളും നല്ലത് വരട്ടെ ട്ടോ മോൾടെ full ഫാമിലി പ്രേതേകം നന്ദി husband നോട്‌ 🙏🙏🙏. മോൾടെ ഇഷ്ടം മനസ്സിലാക്കി കൂടെ നിന്നല്ലോ 👍🏼🥰
@TabassumsKitchenByTasriya
@TabassumsKitchenByTasriya 2 жыл бұрын
വീണ്ടും കരയിപ്പിച്ചു 😍shadiyante vdo കണ്ടു കരഞ്ഞതാണ് mashaallah mashaallah Congrats dear 😍👏👏👏
@sherin766
@sherin766 2 жыл бұрын
ഞാൻ തൻ്റെ subscriber ഒന്നും അല്ലെടോ.... എങ്കിലും ഈ video കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു....❤️
@LATHEEFKOORACHUNDU
@LATHEEFKOORACHUNDU 2 жыл бұрын
All the best. വിഡിയോ മുഴുവൻ കണ്ടപ്പോയെക്കും കണ്ണ് niraju. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍പ്രാർത്ഥനയോടെ
@nabeelaashrafnabiash2653
@nabeelaashrafnabiash2653 2 жыл бұрын
ലാസ്റ്റ് നിങ്ങളെ ഉത്തരം കേട്ട് ജഡ്ജസ്സ് ntey എക്സ്പ്രെഷൻ🥳 super nabeela...
@nibhamohdnisar23
@nibhamohdnisar23 2 жыл бұрын
Njan eth kandappo sathyam paranjal karanju poyi sandhosham kondaattooo….25 vayassulla njan onnum cheyyand eppo veettilirikumbho orkkarund njanokke ee bhoomiyil bharamayitt jeevikkanenn…..orupaad vayassayi ath kond onnum cheyyan eni ella eni kazhiyula nnokke thonnum pakshe eee paranja pole 32 aam vayassil kireedam aninjappo undaya aaa oru sadhoshavum abhimaanavum enik evide ariyaan pattunnund u are really an inspiration for me ❤one day I will definitely make my parents and beloveds proud in sha allah ❤
@binsypk9818
@binsypk9818 2 жыл бұрын
Last ആൻസർ.. ഒരുപാട് തവണ റിപീറ്റ് ചെയ്തു കണ്ടു.. 🥰🥰😍😍😘😘
@hanasworld3499
@hanasworld3499 2 жыл бұрын
നമ്മുടെ family le oru memberkk kittiyapole und mashaallah.നമ്മുടെ നെഞ്ചിടിപ്പ് ആണ് last koodiyad 🥳🥳👍👍👍👍🥰🥰
@saleenasubair6998
@saleenasubair6998 2 жыл бұрын
Shadiya കരഞ്ഞപ്പോൾ എനിക്കും സങ്കടായി അഭിനന്ദനങ്ങൾ നബിലുട്ടി ഇതിനൊക്കെപുറമെ ഒരു വലിയ സല്യൂട് ഫിറോസിന് ❤
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
ThnkuuDearr🎉
@naseebaabdu1431
@naseebaabdu1431 7 күн бұрын
Nothing yo say more, you deserved it💯❤your answers were unique and most powerful meanings than others
@hobbyhut2920
@hobbyhut2920 2 жыл бұрын
നിങ്ങളുടെ answers പറയാൻ വാക്കുകളില്ല 👌👌👌. ഇനിയും ഉയരങ്ങളിൽ എത്തട്ടെ .
@alimusliyar7960
@alimusliyar7960 2 жыл бұрын
Shadhiya ithade aa...Aniyathi kuttykkk Vendi prarthichathum Kittiyappo Aa nimisham thuulichadiyathum...it's A Best
@muhammedamarsha1951
@muhammedamarsha1951 2 жыл бұрын
Nabeela നീ മിടുക്കി കുട്ടിയാണ് കേട്ടോ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 👍
@nafiyaabdulla9528
@nafiyaabdulla9528 2 жыл бұрын
Enikum ndhokeyoo nedaan kazhium ennullaa vishwasam onnukoodi koodye pole🥰🥰😍congrats dhee
@ayishamoideen9560
@ayishamoideen9560 2 жыл бұрын
Your answers... it was very brilliant especially the last one. സുന്ദരി മാത്രമല്ല ബുദ്ധിമതിയും കൂടിയാണ്... 👍👍👍
@shahidashihab7099
@shahidashihab7099 2 жыл бұрын
👍👍👍
@rightviews519
@rightviews519 2 жыл бұрын
എന്തോരു മൊഞ്ചാ ആ സാരിയിൽ 👌👍🥰
@Sharafunnisa8509
@Sharafunnisa8509 2 жыл бұрын
Nabluttee, എന്തുപറയണം ന്ന് അറിയുന്നില്ല 🌹🌹🌹🌹🌹😘😘😘😘😘😘🥰
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 жыл бұрын
Mashallah... 👏👏👏❤ Brilliant words... Nabilootty ethra inspiring aaya vaakkukal aan paranjath.. Really nabilootty oru writer aaanonn thonnipoyi... ee Video kandappol oththiri santhosham thonni.. ❤ Iniyum orupad uyarangalil ethatte.. Ellavida bhaavukangalum nerunnu.. Neril kaanan aagrahamund.. Ennenkilum kaanan saadikkumenna pratheekshayode...✍️ I wish you all the best dear..♥️♥️
@ironhills1130
@ironhills1130 2 жыл бұрын
Excellent very very soooperbperfomance ഏതൊരു പെണ്ണിനും പ്രചോധനമാണ് നിങ്ങളുടെ vakkukal🥰💯💯💯
@muneer313chamal5
@muneer313chamal5 2 жыл бұрын
മതത്തിന്റെ എല്ലാ അതിർ വരംബ്കളും മാറ്റി നിർത്തിയാൽ... 👌👌👌👌congrats 💐💐💐ഈ ഒരു acheevment poli❤️🥰💞
@hasihaseeba2864
@hasihaseeba2864 2 жыл бұрын
Anikk etha reply tharumonnariyoola.njan enn aadyaayita kanunnad,sherikkum me aa vediyil vann anthokkeyo vilichuparayuaanan thonniyad,njangaleyellavreyum pradineegarichan ningale avde samsariche,,,,,,love uuuuu Ed ningal arhicha angeegaaaram thanneyan,absolutely rightttttt
@sumicmk2107
@sumicmk2107 2 жыл бұрын
അത് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് നമ്മൾ നമ്മൾക്ക് വില നൽകുമ്പോഴേ നമുക്ക് മറ്റുള്ളവർ വില നൽ കൂ👍👍
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
100%🎉
@NoushisWorld1
@NoushisWorld1 2 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി 🫂
@sachu6582
@sachu6582 2 жыл бұрын
ആരെയും വിഷമിപ്പിക്കാത്ത ആ ഉത്തരം 👍👍👍
@Yusrahakeem
@Yusrahakeem 11 ай бұрын
നബിലൂട്ടി വീണ്ടും വീണ്ടും ഈ വീഡിയോ എടുത്ത് കാണാറുണ്ട് ട്ടോ. ....ഒരു inspiration ആണ് ഈ വീഡിയോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
ആ കോരിത്തരിപ്പിന്റെ നിമിഷങ്ങൾ കണ്ട് വീണ്ടും കരഞ്ഞു പോയി 😘😘😘😘
@shameenaishaque7461
@shameenaishaque7461 2 жыл бұрын
ഞാൻ തന്നെ കരഞ്ഞു പോയി..😄😄
@sidufiru2789
@sidufiru2789 2 жыл бұрын
Sherikkum ghanum karanghu. Aaaa show kandaa oru feel. Nenghidipp ghanum anubavichu nabluttyyy... Ummaaa
@Ajwad29
@Ajwad29 2 жыл бұрын
Sathyam
@shaharbarafeeq
@shaharbarafeeq 2 жыл бұрын
സത്യം ❤
@HaadheezWorld
@HaadheezWorld 2 жыл бұрын
@@shaharbarafeeq nanum😢
@littletwins5510
@littletwins5510 Жыл бұрын
Dress stitching cheyitha ithakku like ❤
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 2 жыл бұрын
ഒരു പാട് തവണ റിപീറ്റ് അടിച്ചു കണ്ടു last ഭാഗം. ഇത്ത പറഞ്ഞത് പോലെ സന്തോഷം കണ്ണീർ വരുകയാ കാണുമ്പോൾ 💋
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Aano❤❤❤ loveyou Dear🎉
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Aano❤❤❤ loveyou Dear🎉
@richushighlightsbyshary2288
@richushighlightsbyshary2288 2 жыл бұрын
ഞാൻ vedio കാണുമ്പോൾ വിചാരിക്യാറുണ്ടായിയുന്നു ഈ പെണ്ണിന് 😜😇മോഡലിംഗിൽ ഒരു ചാൻസിന് scope ഉണ്ടെന്ന്... മിക്കവാറും ഫിലിം directors കണ്ടാൽ പോക്കികൊണ്ട് പോകാൻ ചാൻസൊക്കെയുണ്ടെന്ന് 😇.... ഇത്ര പെട്ടെന്ന് ഈ titiloke എത്തുമെന്ന് വിചാരിച്ചില്ല... സൂപ്പർ ✨️👌.. ശേഷം സ്‌ക്രീനിൽ 👍😁.. I Dress പൊളിച്ചു ട്ടോ... ഇത്താത്താകും costume makingil filmsl ചാൻസ് ഉണ്ട് 😄കിട്ടാൻ....answers കിടുകാച്ചി 👍👍ആയിരുന്നു.
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Ohh thankyouuuu dear🥰🥰🥰🥰
@semeenaa525
@semeenaa525 2 жыл бұрын
കല്യാണം കഴിഞ്ഞതാണ് എന്ന് കണ്ടിട്ട് തോന്നിയില്ല എന്തായാലും നിങ്ങളുടെ husbantinu ഒരു സല്യൂട്ട്
@NabzvisioNnabz
@NabzvisioNnabz Жыл бұрын
😍🥰😍
@zaayis_ma
@zaayis_ma 2 жыл бұрын
Nabooolloottii othiri santhosham oroo vakkukalum hrithayathil that you🥰🥰🥰🥰
@jasysfamilyvibes1720
@jasysfamilyvibes1720 2 жыл бұрын
Last moment sharikkum karanjupoyi, congrats nabla, ee oru kireedathinu avakashi nabla thanneyanenn video kandappol manassilayi love you dear
@lachumon1665
@lachumon1665 2 жыл бұрын
ഉയരങ്ങളിൽ എത്താൻ ഞമ്മള് ആഗ്രഹിച്ചാൽ മാത്രം പോരാ സ്‌പോർട് ചെയ്യാൻ ഒരു ഭർത്താവും ഫാമിലി യും കൂടി ഉണ്ടെങ്കിൽ ആ ലക്ഷ്യം നമുക്ക് ഈസി ആയി നേടാനാകും എന്ന് ഈ വീഡിയോ യിൽ nebulutty 😍 തെളിയിച്ചു 👍🏻👍🏻👍🏻.
@NabzvisioNnabz
@NabzvisioNnabz Жыл бұрын
😍😍😍😍😍
@sharmilasherin1758
@sharmilasherin1758 2 жыл бұрын
Maashaa allaah....നബുലു ശരിക്കും ഭാഗ്യവതിയാ...🥰🥰🥰 ഭർത്താവിന്റെയും ഫാമിലിയുടെയും കട്ട സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രമാണ് നബുലൂന് തന്റെ സ്വപ്നങ്ങൾ കീഴടക്കാൻ സാധിച്ചത്....👍👍👏👏🥰🥰 ഭർത്താവിന്റെയും ഫാമിലിയുടെയും ഈ സപ്പോർട്ട് എന്നും ഇതുപോലെതന്നെ ഉണ്ടാവട്ടെ....👍👍🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
തീർച്ചയായും ! ഞാനെന്തു തീരുമാനമെടുത്താലും അവർ okey ആണ് especially ഇക്ക 🥰 പക്ഷെ അപ്പോഴും ഒരു പുതിയ തീരുമാനം എടുക്കേണ്ടത് നമ്മളാണ് 😊
@sharmilasherin1758
@sharmilasherin1758 2 жыл бұрын
@@NabzvisioNnabz അതെ... 👍🥰
@kasroadkitchen7189
@kasroadkitchen7189 2 жыл бұрын
@@NabzvisioNnabz finally answer is amazing. Theerchayayum adhil ninn manassilkum ..koode ullavarkk yethratholam vila kalppikkunnu yenn... you are a Winner
@hasanathm8969
@hasanathm8969 2 жыл бұрын
Nablutteee neeoru sabvaattooo👌👌👌🥰🥰🥰 ith kand njan karanj poyi sahdhiyudey dressum koody ellavarudeyum prarthanayum♥️♥️♥️♥️
@renimol7991
@renimol7991 2 жыл бұрын
ഇതിൽ ആദ്യം നന്ദി പറയേണ്ടത് hus and your family, especially father your sister who stitched yor gown congratulations dear ❤️
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
അതെല്ലാം ഈ ജീവിതത്തിലെ എന്റെ സമ്പത്താണ് ❤
@sameeraashraf7267
@sameeraashraf7267 2 жыл бұрын
Masha Allah Video vannappozhe kaanan sramikkunnu Nattilekk sisternte molude klyanathin pokkum klynm kazhinju abudhabyilek thirich varavumokke aayi bzy aayippoyi So sorry wish cheyyan vaikiyathil Masha Allah oro answerum kelkkumbol avesham kond kann niranju Big congratulations ❤️❤️❤️
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Thnku🥰🥰🥰
@faisalk3806
@faisalk3806 2 жыл бұрын
കരച്ചില് വന്നു ട്ടോ . വീട്ടിലൊരംഗത്തിന് അംഗീകാരം കിട്ടിയ ഫീൽ
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
aano❤santhoshammm🎉
@faisalk3806
@faisalk3806 2 жыл бұрын
Mumtha s aan ente name Faisal hus aaan
@fazalrahman_ch
@fazalrahman_ch 2 жыл бұрын
നിങ്ങൾ ഫ്ലാവർ ചാനലിൽപറഞ്ഞ പോലെ - ഭാരതത്തിൽ മാത്രം കാണുന്ന - മുടി വെട്ടുന്നവരെ താഴ്ന്ന ജാതിയിൽ പെടുത്തിയിരുന്നു അതിന്റ ബാക്കിപത്രം ഇസ്ലാമിലും കടന്നു കൂടി - പണ്ഡിതന്മാർ വരെ ഇപ്പോൾ ബാർബർ ഫാമിലിയിൽ ഉണ്ട് - അവരെ ബഹുമാനം കുറവില്ല - God bless you n all- Asalamu Alaiku ന്ന
@NabzvisioNnabz
@NabzvisioNnabz Жыл бұрын
WaAlaikumsalamm🥰🥰🥰🥰
@cooltimeswithme
@cooltimeswithme 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത കഥ (ചരിത്രം ).. ഇപ്രാവശ്യം ന്ടെ കണ്ണ് നിറഞ്ഞത് shah ന്ടെ expression കണ്ടിട്ടാണ്. പാവം അവിടെ ഇരുന്നു ഒരു ഖത്തം ഓതി തീർത്തു ന്ന് തോന്നണു 💖
@Fathima.Farook
@Fathima.Farook 2 жыл бұрын
Shas ന്റെ വീഡിയോയിൽ ശഹദി കരയുന്ന കണ്ടോണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുകയായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ കരച്ചിൽ കണ്ട്രോൾ ചെയ്തു. ട്രെയിനിൽ യാത്ര ചെയ്യുവാണ്. ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും 😂
@shavibes5643
@shavibes5643 2 жыл бұрын
സുലു ഇങ്ങളും ഒട്ടും മോശമല്ല.... ആക്ടിങ്ങും വ്ലോഗും 😁👍👍👍👍ഇന്നുമോൾക്ക് മോണിക്കും സുഖമല്ലേ
@shameenaishaque7461
@shameenaishaque7461 2 жыл бұрын
Sha. ഫേമസ് ആയതിനു ശേഷമാണു cooltime നെയും nabz നെയും ഞാൻ അറിയുന്നത് തന്നെ ☺️☺️
@fathoomnafinafi8460
@fathoomnafinafi8460 2 жыл бұрын
😂😂
@hajusfoodcourt6556
@hajusfoodcourt6556 2 жыл бұрын
😃😃
@ksvlog4631
@ksvlog4631 Жыл бұрын
Nabbela etha ennan nan eee vedio kannunath 😊 🎉 pakshe ethil kannanullath ningale familyude akamsha athukand ente kann niranjupoyi sandoshathinte kannuneer.nabeelatha eniyum orupadu uyarangalil ethattee
@NabzvisioNnabz
@NabzvisioNnabz Жыл бұрын
😍🥰
@najmusworld6779
@najmusworld6779 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മനോഹരമായ നിമിഷങ്ങൾ ആ ലാസ്റ്റ് നിമിഷം ശരിക്കും ഞാൻ കരഞ്ഞു പോയി 🔥 congratulation my dear🔥🔥
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
ohhh❤thnxDear🎉
@hashimvp8710
@hashimvp8710 2 жыл бұрын
ഞാനും
@mubstaste4843
@mubstaste4843 2 жыл бұрын
Entammoooo kooritharichu.ithaaadesign cheytha dressss wow superb 👏👏👏👏👏👏👏.laast answer koorithatichu🥰😍🥰🥰
@kappoorkitchenandgarden4705
@kappoorkitchenandgarden4705 2 жыл бұрын
Mashallah. ഒരുപാട് സന്തോഷം👍👍
@noushiskitchen
@noushiskitchen 2 жыл бұрын
Aaa last Baagam kandapo Njnum karanjupoyi❤Ingale Enty arum alllanjittum Ingale santhosham kandapo bhayakara santhoshayi ❤ ithaa poliyaanu❤😊 luv u❤
@sameerakamaruddeen8420
@sameerakamaruddeen8420 2 жыл бұрын
മറ്റുള്ളവർ paranja❤ ഉത്തരങ്ങൾ കൂടി ഉള്പെടുത്താമായിരുന്നു ❤
@jalalptbjalal2482
@jalalptbjalal2482 2 жыл бұрын
Mashallah 🤲 mabrook... pattambiyk abhimanam👍💯👍
@najmunnisaek9038
@najmunnisaek9038 2 жыл бұрын
ഒരു മാലാഖ പോലെ ഉണ്ട് നമ്പലത്താ 😍👍 ഈ യെല്ലോ ഡ്രെസ്സിൽ........😘🌸
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Athellee🎉❤❤❤❤
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Athellee🎉❤❤❤❤
@Aminamalu4567
@Aminamalu4567 2 жыл бұрын
ആദ്യമായാണ് ഈ ചാനല്‍ കാണുന്നത്. ഒരുകോടിയിലാണ് ആദ്യം കണ്ടത്. ഇതും കാണണമെന്ന് തോന്നി. ആദ്യം കരുതി നമുക്ക് ചേര്‍ന്നഒരു പരിപാടിയാണോ ഇതെന്ന്. ശരീരഭാഗങ്ങള്‍ മറക്കേണ്ട ഒന്നൊഴിവായെങ്കിലും നല്ല വേഷമായിരുന്നു. വളരെ ഇഷ്ടായി .അഭിനന്ദനം
@butterfly-up1zo
@butterfly-up1zo 2 жыл бұрын
മത്സരത്തിൽ നബീല താത്ത യാണ് വിജയിച്ചിരിക്കുന്നെ എന്നറിഞ്ഞു കൊണ്ടല്ലേ കാണുന്നെ... എന്നാലും last ആയി 2പേരിൽ ഒരാളെ തിരഞ്ഞെടുക്കുന്ന ആ ടൈമിൽ എന്റെ നെഞ്ചിടിപ്പ് കൂടി....🥰 മാഷാഅല്ലാഹ്‌ 👍🏻
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
aano❤😂
@AnuAnu-bn2vr
@AnuAnu-bn2vr 2 жыл бұрын
Alhamdhulillah ❤ masha allah❤ enikk orubad ishta thatha ningale 😘 ഒരുപാട് ടെൻഷൻ അടിച്ചു അവസാനം നല്ല സന്തോഷായി ❤❤❤
@saifukamar7659
@saifukamar7659 2 жыл бұрын
മതത്തിന്റെയോ ജാതിയുടെയോ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഈ അവാർഡ് പലതുമായി യോജിക്കാൻ കഴിയില്ല.. പക്ഷെ, നബിലൂ... നിന്റെ ഉത്തരങ്ങൾ കണ്ണും മനസ്സും നിറച്ചു.. Brilliant and brave ❤️ അത്രയും ടെൻഷൻ നിറഞ്ഞ ആ സമയത്തും അങ്ങനെയുള്ള ഉത്തരങ്ങൾ പ്രതിഫലിച്ചത് നിന്റെ മനസ്സിൽ നിന്നാണ്... അകലെ നിന്നും ഒരായിരം അഭിനന്ദനങ്ങൾ 😍👏🏻👏🏻👏🏻👏🏻👏🏻👏🏻 ഇനിയും ഒരുപാട് എഴുതാൻ തോന്നുന്നു.. പക്ഷെ വാക്കുകൾക്ക് അതീതമാണ് നിന്റെ വിജയം 😍
@suvinavimal
@suvinavimal Жыл бұрын
Congratulations 🎉🎊🥳💜nabz
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Thnkuuu🥰
@suvinavimal
@suvinavimal Жыл бұрын
@@NabzvisioNnabz welcome 🥰
@kabeerpkkabeer9756
@kabeerpkkabeer9756 2 жыл бұрын
Congratulations നബീല ഇത്ത ആ അവസാനം മൊമെന്റില്‍ എനിക്കു വരെ ഇവിടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു അപ്പോ ഇത്തയുടെ ഒരു അവസ്ഥ ഹോ എനിക്ക് വയ്യ i ❤️ u
@SadhikaSUKI
@SadhikaSUKI 10 ай бұрын
അവസാനത്തേത് വളരെയധികം കുഴപ്പിക്കുന്ന ചോദ്യമായിരുന്നു... എന്നിട്ടും... But you are very smart and intelligent ...you answered it beautifully.... Wow your words.,.. So inspiring👏🏻👏🏻 I loved your all answers..❣️❣️
@vajidkp2327
@vajidkp2327 2 жыл бұрын
സുലുന്റെ വീഡിയോ കണ്ട് നേരെ ഇങ്ങോട്ട് പൊന്നു 😁😁
@kingstarkellur
@kingstarkellur 2 жыл бұрын
ഹായ് ഇത്താ കൂട്ടും കൂടുകയാ 🥰പാട്ടുകാരനല്ലാത്ത ഞാൻ അവരോടുള്ള ഇഷ്ടം കൊണ്ട് ഇടക്ക് പാടി യൂട്യൂബിൽ ഇടാറുണ്ട് pls സപ്പോർട്ട് 🥰🤝
@NabzvisioNnabz
@NabzvisioNnabz Жыл бұрын
💞
@suhailk.m5055
@suhailk.m5055 Жыл бұрын
എല്ലാം കഴിഞ്ഞ് ഒരു പോക്കുണ്ട് മോളെ അങ്ങ് ഖബറിലേക്ക് അവിടെ ചെല്ലുമ്പോൾ നീ കാണിച്ചതിനൊക്കെ എന്ത് സമാധാനം പറയും നിന്റെ ശരീരം എടുത്ത് കാണിക്കുന്ന ശരീര വഴിവസ്ത്രങ്ങൾ ഇട്ട് എത്രയെത്ര ആണുങ്ങളെ നീ ആകർഷിപ്പിച്ചു സമാധാനം പറയേണ്ടി വരും ഈ ദുനിയാവിലുള്ള ജീവിതം ഒരു നീർകുമ്ളെട് ആയുസ്സേ ഉള്ളൂ ഓർത്തോളൂ
@shezinannu3906
@shezinannu3906 2 жыл бұрын
Full credit family 👍🏻👍🏻👍🏻 congratz dear🥰
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Thank you so much 😊
@niyanabeel9195
@niyanabeel9195 2 жыл бұрын
Sherikkum kann niranj poyi itha You are so smart Love u😘😘😘😘
@shahidafaisal9096
@shahidafaisal9096 2 жыл бұрын
നിങ്ങളുടെ ഉത്തരങ്ങൾ വെയ്ത്യസ്ഥമായിരിന്നൂ👏 Mashallah congratulations 🤗🤩 You deserve it....!
@richurinusworld7764
@richurinusworld7764 2 жыл бұрын
സതോഷംകൊണ്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു, സൂപ്പർ
@fazilk5444
@fazilk5444 2 жыл бұрын
ഒരു സാദാരണ വിട്ടമ്മയിൽ ഈ കഴിവ് ഉണ്ടായിരുന്നു എന്ന് തെളിയിച്ചു you ബോൾഡ് ലേഡി 👍👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
thnkuuuuu🎉
@NadiraNadi-x4u
@NadiraNadi-x4u 22 күн бұрын
Hearty congrats ponn mol😘😍🥰
@Anu-xn3no
@Anu-xn3no 2 жыл бұрын
❤️❤️Congratulation ❤️❤️ ഫിറോസ് ഇക്കാക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്❤️ ഇക്കാന്റെ കട്ട സപ്പോർട്ട് ഉണ്ടായത് കൊണ്ട് nablu നീ ഈ വേദിയിൽ വരെഎത്തി നിൽക്കുന്നു ❤️
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
തീർച്ചയായും 🥰 എന്റെ happiness ikkak important aanu❤ But ആരുടെ support ഉണ്ടെങ്കിലും ഇല്ലെങ്കിലും തീരുമാനങ്ങൾ എടുക്കേണ്ടത് നമ്മളാണ് ! life ൽ നമുക്കൊരു vision venam🎉
@hariskottekkattil9050
@hariskottekkattil9050 2 жыл бұрын
@@NabzvisioNnabz 🙏🏻
@3starshifu
@3starshifu 2 жыл бұрын
Super ആയിട്ടുണ്ട് nabila താത്ത 👍🏆
@shamnaharis8191
@shamnaharis8191 2 жыл бұрын
Your Answers were brilliant, especially the first and last ones.200% you deserve this Crown. Feel really proud of you 👏
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Thank you so much 😁
@Titan-jm
@Titan-jm 2 жыл бұрын
U R absolutely amazing my dear 😘😘😘... ഈ സീനുകൾ ഒരുപാട് തവണ കണ്ടതാണെങ്കിലും വീണ്ടും കണ്ടപ്പോൾ 🤧🤧.. കണ്ണ് നിറഞ്ഞു പോയി... Love uu dear 😘😘...
@nazarep6140
@nazarep6140 2 жыл бұрын
കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു പോയി.. 😰😰
@hishamnasee4128
@hishamnasee4128 2 жыл бұрын
Nabeela etha super aayetund masha allah etha thalailethe hijab enganeya kettunnath enn oru vedio cheyyamo pls
@umaibankv161
@umaibankv161 2 жыл бұрын
ഈ വിജയത്തിന് പിന്നിൽ ആ ഉപ്പയുടേം ഉമ്മയുടേം കൂടപ്പിറപ്പുകളുടേം അതിയായ പിന്തുണ ഉണ്ട് തീർച്ച 👍പിന്നെ ഇത് കണ്ടിട്ടു രണ്ടാമത്തെ തവണയാട്ടോ കണ്ണ് നിറയുന്നത് 😍😍😍really happy
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
thankyouuuuDear🎉
@raheemkrd2299
@raheemkrd2299 2 жыл бұрын
നബീലു comment adikkarilla last question answer oru pad thavana kettu👍👍👍👍
@Haju908
@Haju908 2 жыл бұрын
മാഷാഅല്ലാഹ്‌ ആ മൊമെന്റ് 😍😍😘😘ഒരിക്കലും മറക്കില്ല സന്തോഷം കൊണ്ട് ഞാൻ കുറെ കരഞ്ഞു നമ്മുടെ അഭിമാനം nebz 😘 😍all the best muthe അന്ന് കളിച്ച ആ ഡാൻസ് കൂടി അടുത്ത വ്ലോഗിൽ ഇടണേ
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Ohhh🎉🎉🎉🎉 santhosham ❤❤
@mariyamsuhaila8946
@mariyamsuhaila8946 2 жыл бұрын
Njan e moment yetroyo kandu Kandapozhellam sandhosham kond kannuneer 🥹🥹🥹🥹🥹congratulations dear
@rafeenarafeena7019
@rafeenarafeena7019 2 жыл бұрын
Aarkenkilum qurhan Clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН