8 മിനിറ്റിന് ശേഷം ഓഡിയോ ക്വാളിറ്റി കുറച്ചു കുറവാണ്. ബാക്ക്ഗ്രൗണ്ട് നോയ്‌സ് മാറ്റാൻ നോക്കിയപ്പോൾ AI തന്ന പണിയാണ് 😅 Apologies 🙏🏻
@irshugym8766 Жыл бұрын
❤❤❤
@kaitoshirokami Жыл бұрын
No worries brotha
@therealsiva Жыл бұрын
😂😂 athu kolla
@athirasuresh28122 ай бұрын
T e we@@kaitoshirokami
@arunkpanicker8572 Жыл бұрын
ഞാൻ ഉപയോഗിക്കുന്നു നല്ല വണ്ടി ആണ് ,,വെറെ ഒന്നും പറയാൻ ഇല്ല 🙌👌👌
@asrcreations409 Жыл бұрын
എത്ര KM കിട്ടുന്നുണ്ട്?? എനിക്ക് 35% ചാർജ് ബാക്കി ഉള്ളപ്പോൾ 25 km range മാത്രമേ കാണിക്കുന്നുള്ളു
@mysworld489311 ай бұрын
Good @@asrcreations409
@mysworld489311 ай бұрын
Good @@asrcreations409
@mysworld489311 ай бұрын
Good @@asrcreations409
@surjithsadanandan100010 ай бұрын
@@asrcreations409eco le 100 kittum
@irush_baby3615 Жыл бұрын
Enikku kittiya premium model 2413 il colour display aanu, delivered 3 weeks before
@surjithsadanandan100010 ай бұрын
Nalla vandi ane , service okk paid ane ,5 month and 10 days ayi vandi 9800 km ,1st service 1000 km pinne ulle 5000+ next service 11000km 1st service rs 300 ane pinne rs 600 Avrode samsariche vachu avre like vene vandi vangiya mathi athrem demand ane eanna oru reethil ane last month auxiliary battery complaint vannu vandi break down ayi but road assistant eaduthirunnu so avre call akiyapol avre Correct respond cheuthu karagle ok chothichu problem fix akane noki but Sheri avathe konde avre vehicle vannu konde poyi , auxiliary battery warranty le Matty thannu now every thing fine
@MohammedFahiz-nw2rs Жыл бұрын
❤❤പൊളിച്ചു വീഡിയോ
@raheemgalaxy Жыл бұрын
ഞാൻ വണ്ടി എടുത്തിട്ട് ഇപ്പോൾ ഒന്നര മാസമായി . ഏകദേശം ഒരു മാസം മുമ്പ് Tec Pack activate ചെയ്തു. പക്ഷേ ഇതു വരെ അത് പ്രോപ്പറായി സിങ്ക് ആകുന്നില്ല. ഏകദേശം 10 മെയിലോളം അവർക്ക് അയച്ചു. ശരിയാക്കാം ശരിയാക്കാം എന്ന് മറുപടി തരിക എന്നല്ലാതെ ഇതു വരെ ശരിയായിട്ടില്ല. ആ കാര്യത്തിൽ ഞാൻ തീർത്തും നിരാശനാണ്.
Ola s1 x plus. 1. Is it worthy for 1.07 lack on road 2. Any IDEA about Range test 3. New suspension build quality
@NadeemLatheef Жыл бұрын
Complaint vanal service kitila. Athu manasil vecholu. Njan ola recommend cheyunila. Ningalku thalparyam enkil, thala vechu kodukam.
@sadithspai591911 ай бұрын
Ather 450x or bajaj urbane without tecpac eethan better
@NadeemLatheef11 ай бұрын
Ather 450x performance wise far more superior anu bro
@saravanankumar640 Жыл бұрын
Nice Chetak info thku jisaab
@vishnutc432511 ай бұрын
Bro chethak hilly regions ill use cheyan better ano.i had daily 60 km ride.which ev scooter is better chethak ,ola,ather or tvs? Njan new ev edukkan povukka Confusion unde
@NadeemLatheef11 ай бұрын
Hilly area anel ev range nala pole kurayum. Pine irakam anel current adhikam venda.
@abdulrehimp99618 ай бұрын
Bro chetak heavy weight aanu so cherinjaal thangan bhudimuttan.. off road athta better ayitt thonunnilla.. but onroad adipolii
@ajmalaju5246 Жыл бұрын
ഞാൻ 2മാസം ആയി chetak ഉപയോഗിക്കുന്നുണ്ട്.. ഇപ്പൊ വണ്ടിക്ക് ഒരു പണി വന്നു. ചാർജിൽ ഇട്ട വണ്ടി 63% മുകളിൽ ചാർജ് ആവുന്നില്ല ഷോറൂമിൽ എത്തിച്ചമ്പോൾ പറഞ്ഞത് ബാറ്ററി പോയി എന്നാണ്.. പിന്നെ പറയുന്നു error code സിസ്റ്റംത്തിൽ കാണിക്കുന്ന എന്ന.. 2week ആയി വണ്ടി ഷോറൂമിൽ ആണ് 😢
@NadeemLatheef Жыл бұрын
Battery issue vanal ela brandsinum time edukum. Ather oke 20-60 days edukanundu.
Service is literally zero. Compliant vanal pettu pokum. Display adichu poyitu 2 masam ayitum company thirinju nokathe kodathiyil poya usere eniku ariyam. Vereyum undu cases.
@abhiabhiabhilash240010 ай бұрын
@@NadeemLatheefഅതു മാത്രമല്ല കയറ്റം കയറുമ്പോൾ ഓവർ ഹീറ്റായി വണ്ടി നിൽക്കും അങ്ങനെ ഒരു പാട്,,, ഓ ലൈ ഒലക്കെ മൂട്,,,, ചേതക്ക് നല്ല വണ്ടിയാണ്
@bashids30009 ай бұрын
ചേതക് 👍
@smitheshvmanohar3263 Жыл бұрын
Very useful
@shamnadkv Жыл бұрын
Tecpac ഇല്ലാതെ Eco modil വലിയ കയറ്റം കയറുമോ
@NadeemLatheef Жыл бұрын
Randu pere vechu chance kuravanu. Baki elam test cheythu nokyale parayan patulu.
@raheemgalaxy Жыл бұрын
ഞാൻ വണ്ടി എടുത്തിട്ട് ഇപ്പോൾ ഒന്നര മാസമായി . ഏകദേശം ഒരു മാസം മുമ്പ് Tec Pack activate ചെയ്തു. പക്ഷേ ഇതു വരെ അത് പ്രോപ്പറായി സിങ്ക് ആകുന്നില്ല. ഏകദേശം 10 മെയിലോളം അവർക്ക് അയച്ചു. ശരിയാക്കാം ശരിയാക്കാം എന്ന് മറുപടി തരിക എന്നല്ലാതെ ഇതു വരെ ശരിയായിട്ടില്ല. ആ കാര്യത്തിൽ ഞാൻ തീർത്തും നിരാശനാണ്.
@anwerpp1745 Жыл бұрын
Vida super
@jitheshnair8636 Жыл бұрын
Bajaj or TVS Icube s
@NadeemLatheef Жыл бұрын
I would go with chetak
@waterman67179 ай бұрын
Nicee
@noushadaboobaker14325 ай бұрын
വണ്ടി എടുക്കുമ്പോൾ 100 വട്ടം ആലോചിക്കണം ഉദ്ദേശിക്കുന്ന സ്പീഡോ ഒറ്റ ചാർജിൽ 50 കിലോമീറ്റർ പോലും കിട്ടുന്നില്ല യൂട്യൂബിലെ തള്ള് കണ്ടിട്ട് 5:06 ഒരു ദിവസം രണ്ട് പ്രാവശ്യം ചാർജ് ചെയ്താലേ ഉദ്ദേശിക്കുന്ന കിലോമീറ്റർ 70 മുകളിൽ കിലോമീറ്റർ കിട്ടുള്ളൂ തള്ള് മാത്രമേയുള്ളൂ
@NadeemLatheef5 ай бұрын
Range kittunath road conditions, acceleration, regen usage oke pole irikkum. Maryadaku odichal nala range kitum. Njan range test cheytha video ititundu. Eniku ather, ola, Chetak, iQube elam nala range kiteetundu.
@NadeemLatheef5 ай бұрын
Kazhinja divasam oru tata Nexon ownerude video kandu. Athil ayal parayunth company 350 km range paranjitu athonum kitunila enanu. Ithine paty arivu ulavarku ariyam company parayuna range under IDEAL DRIVING CONDITIONS anenu. Maryadaku odichal oru 250-280 chilapo 300 kitum enu. Pakshe, palarum vandy vangunu enu alathe ithine paty valiya idea onumila. Engane odikanam eno onum ariyila. Veruthe eduthu angodu odikum. Enitu range kitunila enu parathy parayum. Range kitunilenkil Onukil battery issue, alel orupaadu kettan oke ula areayil anu odikunath, athumalel engane oru EV efficient ayi odikanam enu ariyila.
@fasalukowkkanapetty9128 Жыл бұрын
നല്ല വാഹനം ആണ്
@mujeebvm1067 ай бұрын
ആരും എടുക്കല്ലെ അനുഭവം ഗുരു വാറൻ്റി ്് സർസ്സെൻ്ററിൽ ഇരു ന്നുതിരും 9 മാസമായ എൻ്റെ വണ്ടി ഒരു മാസത്തെ ാളം പലപ്പോഴായി സർവ്വീസ് സെൻ്ററിൽ ഇപ്പോൾ വീണ്ടും രണ്ടാഴ്ച അവിടെ തന്നെ സർവീസ് വളരെ മോശം
@NadeemLatheef7 ай бұрын
Evideyanu sthalam ? Enthanu issue enoke parayu..
@BERLO7 Жыл бұрын
Bro full charge aakkeettum 61 km range aann kannikunne any solution 😢
@NadeemLatheef Жыл бұрын
Namal odikunath pole range kanikulu. Maryadaku odichu noku.
@akhilps7863 Жыл бұрын
115 km❤
@mysworld489311 ай бұрын
കോൺടാക്ട് കസ്റ്റമർ care പ്ലീസ്
@jijeshgopi6206 Жыл бұрын
I qube now 5 years /70000 KM warrenty available.
@NadeemLatheef Жыл бұрын
Already did video 😀
@shameerahammad9944 Жыл бұрын
Bro over price..it not worthy
@Festivals98211 ай бұрын
Bro warranty parts num kittuo...ullathano. ??
@NadeemLatheef11 ай бұрын
Ethoke parts anu enu anveshikanam
@therealsiva Жыл бұрын
Nalla fit and finish ondalle vandi
@NadeemLatheef Жыл бұрын
Oridath njan panel gap kandarnu
@therealsiva Жыл бұрын
@@NadeemLatheef body over all quality enganundu
@sankarganeshcs Жыл бұрын
Chetak premium 2413 discontinue cheyyuvano?
@NadeemLatheef Жыл бұрын
Ini puthiya premium varanam enanu paranjath.
@gangothrisreepathy4228 Жыл бұрын
Puthiya premium launch ayai chetak premium 2433
@reinerbraun2283 Жыл бұрын
Kinetic green എങ്ങനെയുണ്ട് ?
@NadeemLatheef Жыл бұрын
Rebranded chinese
@muhammedfamil1300 Жыл бұрын
Edha group enghane adheelekke add aava . Vendi edthitt ippo 1 year kayinnu oru problemsum illa sett vandi aane
@NadeemLatheef Жыл бұрын
Instagramil msg ital telegram groupinte link ayakam
@NassebNasksk4 ай бұрын
ബ്ലൂലൈൻ എന്ന വണ്ടി രണ്ടാൾ ഇരുന്നാൽ കയറ്റം കേറുമോ 🤔
ഞാൻ edukan plan und ബ്രോ . Drumbreaks aayond breaking eganund bro?
@NadeemLatheef Жыл бұрын
Normal. Discinte athrem effective ayirikila. Enalum CBS undu.
@rahulsasidharan150 Жыл бұрын
1.31L onroad price aano... Oru Bajaj showroomil inn anweshichappol 1.42 ennu paranju...
@NadeemLatheef Жыл бұрын
1.31L on road price anu. Video kanu. Athil pack ulathum ilathathum njan paranjitundu.
@johns804 Жыл бұрын
ithil navigation undo?
@NadeemLatheef Жыл бұрын
Connectivity enthokeyo undu. Navigation urapila.
@Minnudance-n1b7 ай бұрын
ഞാൻ വാങ്ങിയത് 1.52 ലക്ഷം🤔 on road price
@NadeemLatheef7 ай бұрын
Subsidy ila ipo
@statusvideos8500 Жыл бұрын
Bro group ev group link
@NadeemLatheef Жыл бұрын
Instayil msg ayaku. Njan tharam.
@anishm6466 Жыл бұрын
Real Range?
@NadeemLatheef Жыл бұрын
Paranjalo..
@DressWorld-mf2wi11 ай бұрын
Batery enda manasilayi
@NadeemLatheef11 ай бұрын
Manasilayila
@DressWorld-mf2wi11 ай бұрын
Batery randilum enda difference
@NadeemLatheef11 ай бұрын
Battery capacity
@NadeemLatheef11 ай бұрын
Puthiya premium modeilnu battery capacity kooduthal undu. So, kooduthal range kitum.
@monijaeelchannels694311 ай бұрын
നമുക്കൊന്നും ഇത് ശരിയാവില്ല കാരണം വൺ സൈഡ് ഒരു 55 കിലോമീറ്റർ പോവാനുള്ള ആളാണെങ്കിൽ തിരിച്ചുവരുമ്പോൾ പേടിച്ചു വരണം
@NadeemLatheef11 ай бұрын
Apo range ula vandy nokanam. Alel fast charging ulath.
@aravindkrishnan8346 Жыл бұрын
Bro Enik daily oru 60+ km drive und Eth vandi suggest cheyum
@NadeemLatheef Жыл бұрын
60+ km ipo ula ethu vandiyilum kitum. iQube, Chetak or Vida noku.
@rinojindu2194 Жыл бұрын
@@NadeemLatheefഎന്താ Ather നോക്കിയാൽ 😊
@NadeemLatheef Жыл бұрын
Vehicle warranty only 3 year/30,000 km. Baki ela brandsum 50,000 km kodukanundu. Atherinte parts and labour cost vechu nokumbo, 30000 km kazhinju pani kityal nala pole cash irangum. Njanum oru ather owner analo.
@aravindkrishnan8346 Жыл бұрын
@@NadeemLatheef pro variant anel 60000 km kitille
@NadeemLatheef Жыл бұрын
Batteryku mathram with extended warranty
@EvasCopyPaste Жыл бұрын
പുതിയത് hight കൂടുതൽ ആണോ
@NadeemLatheef Жыл бұрын
Eniku difference onum thoniyila
@EvasCopyPaste Жыл бұрын
@@NadeemLatheef വീഡിയോ കണ്ടപ്പോ എനിക്ക് അങ്ങനെ നല്ല hight വെത്യാസം തോന്നുന്നു new മോഡൽ പൊക്കം കൂടുതൽ പോലെ ചിലപ്പോ സ്റ്റാൻഡിൽ ഇരിക്കുന്നതിലെ വെത്യാസം കൊണ്ട് തോന്നിയ ആവുള്ളു
@noushadaboobaker14325 ай бұрын
ഞാനിപ്പോ ഒന്ന് എടുത്തതാണ് 50 കിലോമീറ്റർ സ്പീഡ് മൈലേജ് പോലുമില്ല
@NadeemLatheef5 ай бұрын
Apo vandy odunile ?
@sabeelmhd66788 ай бұрын
Bro down payment ethrayaanu
@NadeemLatheef8 ай бұрын
Angane ila details dealershipil anveshikanam bro
@mysworld489311 ай бұрын
അർബബർ എപ്പോളും ഉണ്ടോ bro
@NadeemLatheef10 ай бұрын
Yes
@RoopeshChandran-h7q Жыл бұрын
Naan ethe book cheythu pakshe center stand Ella enne arinjappol averrode extra avisyappettu. Center stand stock Ella enne paranju Eppole booking cancel Cherthala enne thonunnu 😢
@NadeemLatheef Жыл бұрын
Cherthalayo ?
@rakeshkk3185 Жыл бұрын
Please don't, even though it's a great vehicle
@cowboysmoke Жыл бұрын
Nice information 🫶👌
@90skidfilms9 Жыл бұрын
റിവേഴ്‌സ് ഗിയർ, സ്പോർട്സ് മോഡ് ഉൾപ്പെടെ എല്ലാം സബ്സ്ക്രിപ്ഷൻ ആക്കിയിട്ടുണ്ട്, എടുക്കാതിരിക്കൽ ആണ് നല്ലത്, കമ്പനി ഉടായിപ്പ് തുടങ്ങി
@NadeemLatheef Жыл бұрын
Bro, ithu premium ala. Urbane oru base model anum. Premium model vere vanundu.
@90skidfilms9 Жыл бұрын
@@NadeemLatheef അതിനും സബ്സ്ക്രിപ്ഷൻ വരുന്നുണ്ട്,
@nimipt Жыл бұрын
Vida try cheyyoo
@NadeemLatheef Жыл бұрын
Chetakinu subscription pande undu
@akinvestment7 Жыл бұрын
Speed rage performance.too bad
@NadeemLatheef Жыл бұрын
Top speed koottiyitundu
@sidheeqmk237 Жыл бұрын
ബ്രോ ഞാൻ ഓല എടുത്തിട്ട് 2 days ആയിട്ടുള്ളു ഇപ്പോൾ ബെൽറ്റ് ലൂസ് ആയിട്ട് വണ്ടി ഓടിക്കാൻ പറ്റുന്നില്ല 😱
@NadeemLatheef Жыл бұрын
Ticket raise cheythu noku
@sidheeqmk237 Жыл бұрын
@@NadeemLatheef ചെയ്തിട്ടുണ്ട് bro
@raheemgalaxy Жыл бұрын
ഒരു 50,000 Km ഓടിയാലുള്ള ബജാജ് ചേതക്കും പിന്നെ ഏതെങ്കിലും ഒരു പെട്രോൾ വണ്ടിയും തമ്മിലുള്ള Comparison ഒന്ന് ചെയ്യാമോ?
@NadeemLatheef Жыл бұрын
Nokate
@sreekumar4314 Жыл бұрын
Height koodiyo
@NadeemLatheef Жыл бұрын
Eniku valiya difference thonniyilla
@divakarannamboothirikarekk639611 ай бұрын
ബേറ്റ റി മാറുന്ന സമയത് അതിൻ്റെ വില എന്ത് എത്ര കൊല്ലം ബാറ്റ റി ലാസ്റ്റ് ചെയും
@NadeemLatheef11 ай бұрын
Battery maruna samayath vila namal engane ipo parayan anu ? Athu 2-5 kollam kazhiyumbo ula karyam anallo. Battery 5-10 kollam last cheythennu varam.
@djithin7293 Жыл бұрын
Iqube ആണോ chethak ആണോ നല്ലത്? Daily 50 km and Flat road.. യാത്ര സുഖം. Complaints കുറവ്.. നല്ല suspension and brake.. ഇതൊക്കെ ആണ് prority..
വണ്ടി പൊള്ളി ആണ്... ചാർജ്ജ് ആവിശ്യം ഇല്ല... But boot spece illa...front spece illa..
@NadeemLatheef Жыл бұрын
Charge avashyamilano ?
@rajeshrajan9259 Жыл бұрын
@@NadeemLatheef I mean 3 he full akum allo... Atha ഉദ്ദേശിച്ചത്
@NadeemLatheef Жыл бұрын
Ok
@kamalsiraj1307 ай бұрын
ബജാജിന്റെ ചേതക്ക് ഏകദേശം ഒരു വർഷവും 10 മാസവും ആയിട്ട് ഞാൻ യൂസ് ചെയ്യുന്നുണ്ട് കാര്യമായിട്ടുള്ള അതിന്റെ ഒരു കംപ്ലൈന്റ്റ് എന്ന് പറയുന്നത് വണ്ടി ഓടിക്കുമ്പോൾ ഉള്ള ഒരു സൗണ്ട് ഇടക്കിടക്ക് വരുന്നുണ്ട് അത് സർവീസ് സ്റ്റേഷനിൽ പറഞ്ഞിട്ട് അവർക്ക് ശരിയാക്കാൻ പറ്റുന്നില്ല രണ്ടാമതുള്ള കംപ്ലൈന്റ്റ് ബാറ്ററിയുട backup … ഇപ്പോൾ ഫുൾ ചാർജ് ചെയ്താൽ എനിക്ക് 72 കിലോമീറ്റർ റേഞ്ച് മാത്രമേ കാണിക്കുന്നുള്ളൂ
@NadeemLatheef7 ай бұрын
Battery replacement policy noku.
@sudheerchandran747 Жыл бұрын
അർബൻ എന്നല്ലേ ., അർബാൻ എന്നല്ല
@NadeemLatheef Жыл бұрын
Urban ala. Urbane anu 😀
@jpsworld108 Жыл бұрын
ഏറ്റവും മികച്ച ഓൺ ബോർഡ് ചാർജർ ബജാജ് എടുത്തു കളഞ്ഞ് ചെറ്റത്തരം ആയി പോയി
@NadeemLatheef Жыл бұрын
Bro, ithu base model anu. Premium model vere vanundu. Video kanu proper ayi.
@Akash-in1gr Жыл бұрын
Booked premium
@balakrishnanseason429 Жыл бұрын
പ്രീമിയം മോഡൽ നിർത്തിയതല്ലേ ഞാൻ ഇന്ന് അർ ബേൻ എടുത്തു.
@shamnadkv Жыл бұрын
@@balakrishnanseason429tecpac edutho
@vishusasi Жыл бұрын
സ്ത്രീകൾക്ക് ഓടിക്കാൻ പറ്റിയ സ്കൂട്ടർ ആണോ ഇത്.?
@NadeemLatheef Жыл бұрын
Weight kooduthal anu metal ayath kondu
@vishusasi Жыл бұрын
മറുപടിക്ക് നന്ദി നദീം@@NadeemLatheef
@abdullaam817110 ай бұрын
കിട്ടാൻ വെയ്റ്റിങ് ഉണ്ടോ
@NadeemLatheef10 ай бұрын
Ariyila. Aduthula dealer ayitu onu check cheyyamo ?
@aslampannur543211 ай бұрын
Please edukkaruth njan pettittund arum edukkaruth
@NadeemLatheef11 ай бұрын
Enthanu issue enu onu parayamo ? PS : Arum edukaruth enu parayan patila suhruthe. Karanam, oru kuzhapom ilathe use cheyyuna alukal undu Ather ayalum ola ayalum chetak ayalum okke.
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏. I only get 85 milage, lots of charging issues