നമ്മൾ ഈപ്പോഴും കാവി,ഹിജാബ്, വർഗ്ഗീയത, പശു ഇതിൻ്റെ ഒക്കെ കൂടെയാണ്..
@sainabamuhammed52192 жыл бұрын
Yes
@meee20232 жыл бұрын
പ്രതിമ പണിയൽ ആണ് ഏറ്റവും വലിയ പുരോഗതി
@truefact79502 жыл бұрын
Namuk Education NE kaal valuthaa kaaviyum hijabum..
@shihabshihab97952 жыл бұрын
@@prasoon4862 congress ഇന് പകരം bjp ആയിരുന്നു പണ്ട് മുതലേ india ഭരിച്ചതെങ്കിൽ കാളവണ്ടിയിൽ നടക്കായിരുന്നു
@yadhudeva8122 жыл бұрын
Sheriyaanu
@Arjun-lc6cd2 жыл бұрын
വെറുതെയല്ല സന്തോഷ് ജോർജ് കുളങ്ങര പണ്ട് പറഞ്ഞത് നമ്മൾ മാത്രേക ആക്കേണ്ട രാജ്യം UAE ആണ് എന്ന്
@somangovdoctor2 жыл бұрын
നടക്കില്ല. ചില ഫ്യൂറികളെ ജനങ്ങൾ എടുത്ത് കളയാതെ.
@human5932 жыл бұрын
അതിന് ഈ നാട്ടിൽ വർഗീയത ഒഴിഞ്ഞിട്ട് നേരമുണ്ടോ??കഴിഞ്ഞ ദിവസം അമ്പലത്തിൽ ദളിതൻ കേറി എന്ന് പറഞ്ഞു ഉയർന്ന ജാതിക്കാർ അയാളെ അടിച്ചു കൊന്നു...യേശുവിന്റെ പ്രതിമയും പള്ളിയും കർണ്ണാടകയിൽ പൊളിച്ചു കളഞ്ഞിട്ട് കന്യാസ്ത്രീകളെ കല്ലെറിഞ്ഞു ഓടിക്കുന്ന സംഘികൾ...ഹിജാബ് ഇടാൻ പാടില്ലെന്ന് പറഞ്ഞു അടുത്ത ബഹളം.. മറ്റുള്ള രാഷ്ട്രങ്ങൾ വികസനം പറയുമ്പോൾ ഇവിടെ വർഗീയതയും ജാതിയും മാത്രമേ പറയാനുള്ളു..ഈ നാട് വീണ്ടും പതിനെട്ടാം നൂറ്റാണ്ടിലേക്ക് പോവുകയാണ്..ഇനി സതി,തൊട്ടുകൂടായ്മ,തീണ്ടി കൂടായ്മ ഒക്കെ വരും..ജന്മികളെ പോലെ സവർണ്ണർ ജീവിക്കും അടിമകളായി അവർണ്ണരും...കഷ്ട്ടം!!!!
@voiceofambi2.02 жыл бұрын
ഇത് കാണുമ്പോൾ ഒരു രോമാഞ്ചിഫിക്കേഷൻ 🥰 കാരണം നാലഞ്ചുമാസം ഇതിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് 😍. പ്രവാസജീവിതത്തിൽ കിട്ടിയ ചില ഓർമ്മകളിൽ ഒന്ന്
@vidyavidhu93172 жыл бұрын
എടാ ഭാഗ്യവാനേ
@safeerpkd2 жыл бұрын
superb ❤️
@voiceofambi2.02 жыл бұрын
🥰
@sejeersm2 жыл бұрын
Great
@rislalife2 жыл бұрын
👍👍👍👍
@asifbinad59102 жыл бұрын
എത്ര പെട്ടന്നാണ് ഇവിടെ ഒക്കെ വികസനം വരുന്നത് നമുക്കും ഉണ്ട് oru നാട് ഇന്ന് റോഡ് ടാർ ചെയ്യും നാളെ പൊളിക്കും ഇങ്ങനെ പോയാൽ ഒരു വികസനവും ഉണ്ടാവില്ല 😄
നമ്മുടെ നാട്ടിലും വികസനം നടക്കുന്നുണ്ടല്ലോ പക്ഷെ അത് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ മാത്രം എന്നേ ഉള്ളു
@azzijaaz97532 жыл бұрын
രാജ്യം നന്നാവാൻ രാജാവ് നല്ലവനായിരിക്കണം.
@shazshaaa2 жыл бұрын
Athu polichu 🔥
@human5932 жыл бұрын
അതിന് ഈ നാട്ടിൽ വർഗീയത ഒഴിഞ്ഞിട്ട് നേരമുണ്ടോ??കഴിഞ്ഞ ദിവസം അമ്പലത്തിൽ ദളിതൻ കേറി എന്ന് പറഞ്ഞു ഉയർന്ന ജാതിക്കാർ അയാളെ അടിച്ചു കൊന്നു...യേശുവിന്റെ പ്രതിമയും പള്ളിയും കർണ്ണാടകയിൽ പൊളിച്ചു കളഞ്ഞിട്ട് കന്യാസ്ത്രീകളെ കല്ലെറിഞ്ഞു ഓടിക്കുന്ന സംഘികൾ...ഹിജാബ് ഇടാൻ പാടില്ലെന്ന് പറഞ്ഞു അടുത്ത ബഹളം.. മറ്റുള്ള രാഷ്ട്രങ്ങൾ വികസനം പറയുമ്പോൾ ഇവിടെ വർഗീയതയും ജാതിയും മാത്രമേ പറയാനുള്ളു..ഈ നാട് വീണ്ടും പതിനെട്ടാം നൂറ്റാണ്ടിലേക്ക് പോവുകയാണ്..ഇനി സതി,തൊട്ടുകൂടായ്മ,തീണ്ടി കൂടായ്മ ഒക്കെ വരും..ജന്മികളെ പോലെ സവർണ്ണർ ജീവിക്കും അടിമകളായി അവർണ്ണരും...കഷ്ട്ടം!!!!
@Lukaboy.252 жыл бұрын
രാജാവോ? അതിന് നമ്മുടെ രാജ്യത്തിന് രാജാവ് ഇല്ലല്ലോ🧐
@shazshaaa2 жыл бұрын
@@Lukaboy.25 ente ponnudave..he he he.. 🥴
@aseemkk85512 жыл бұрын
@@Lukaboy.25 onn aagrahichu poyatha😃..
@HH-ds2is2 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുക്കുമുണ്ട് കുറെ ഭരണാധികാരികൾ വർഗീയതയും തമ്മിതല്ലും അതാണ് ഇപ്പോൾ ഇവിടുത്തെ വികസനം
@rahuldudz29992 жыл бұрын
👍🏽
@lamanindian2102 жыл бұрын
Correct Bro.....
@Abhilash-.2 жыл бұрын
space technology il ചൊവ്വ വരെ etiya aake 4-5 രാജ്യങ്ങൾ ഇല് ഉള്ള ഇന്ത്യയെ ആണെ ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ കളി അകുനത് എന്ത് പ്രഹസനം ആടോ
@greenplot37362 жыл бұрын
😆😆😆
@shancvn84332 жыл бұрын
@@Abhilash-. nee Dubai chelluu appo manasilavumm... Indian evdiee poyittuumm kariyamm illaa nattil nadakunathuu ninakuu ariyaaalloo full varagiyath azimathi
@eranadworld16792 жыл бұрын
ദുബൈയിൽ മിഡിയനിർമിക്കാൻ അനുമതിനൽകിയ ഭരണാതികരിക്ക് ബിഗ് സല്യൂട്ട് 👌👌
@adilamjad7082 жыл бұрын
Athepo?
@Steephen0982 жыл бұрын
ദുബായിയെയും ഇന്ത്യയെയും compair ചെയ്യരുത്. ഇന്ത്യ ബ്രിട്ടീഷ് കാർ പോവുമ്പോൾ എന്താണ് അവസ്ഥ. 120കോടി ജനസഖ്യ ഉള്ള മഹാരാജ്യം ആണ്. അനവധി സംസ്കാരം അനവധി basha.. ഇപ്പോഴത്തെ നാറിയ ഭരണം നോക്കി ഇന്ത്യയെ ആരും വിലയിരുത്തരുത്. ഇതൊക്കെ കൂടി വന്നാൽ 20 കൊല്ലം. അത് കഴിഞ്ഞാൽ ഇന്ത്യൻ ജനതക്ക് മനസിലാവും ഇവന്മാർ ഭരണം kiitan വേണ്ടി ജനങ്ങളെ തമ്മിൽ അടിപ്പിക്കുകയാണെന്നു. ബ്രിട്ടീഷുകാരെ ഇന്ത്യൻസ് ആട്ടിയ pole ബിജെപിയെ ആട്ടുന്ന കാലം വരും. എല്ലാരും ഒറ്റകെട്ടായി 😍👍🏼
@@Steephen098 എനിക്ക് തോന്നുന്നില്ല 20 അല്ല 200 വർഷം കഴിഞ്ഞാലും നമ്മുടെ ജനങ്ങൾക്ക് മാനന്നിലാകും എന്ന്
@zaffronzaffron86672 жыл бұрын
😂🤨🙄🤣🤣🤣🤣🤯
@oxygen78522 жыл бұрын
പണ്ട് ഒരു പാകിസ്താനി ജോലിക്കാരൻ പറഞ്ഞു, ഞങ്ങൾ ഈ ലോകം കീഴടക്കും. അൽഭുതത്തോടെ ഞാൻ അവനെ നോക്കി. അവൻ്റെ വിശദീകരണം കേട്ട് ചിരിയടക്കാനായില്ല. എല്ലാവരും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകുമ്പോൾ ഇവിടെ ആരും ഉണ്ടാവില്ലല്ലോ? അപ്പോ ഞങൾ ഇവിടം കീഴടക്കും. നമ്മുടെ ഭരണാധികാരികളും ഇത് പോലെ ചിന്തിക്കാത്തിരുന്നാൽ മതിയായിരുന്നു.
@alikhalidperumpally48772 жыл бұрын
അതാണ് ദുബായ്... ഭരണാധികാരി... 😍😍😍 Sheikh Mohammed bin Rashid al maktoum... 😍🇦🇪 love you Man 🥰🙏
@nihalkazim54362 жыл бұрын
Shaik hamdhan
@wt80572 жыл бұрын
Modi uyirr🔥🔥😹
@GetSetGo8662 жыл бұрын
@@wt8057 modi myrr
@nigiljose54832 жыл бұрын
Sudapi thayolikallk enum avaruda rajym anu valuth
@jawharali57502 жыл бұрын
@@nigiljose5483 avide pork onnum ban cheyyunnilla.secular country aaya indiayul beef ban aanu.ennittum thanikku ee naariya rajyam aano uae ee kkal nallathennu thonnunne
@salimk26902 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യാമഹാരാജ്യത്തും. ഒരുപാട് പേർ ചേർന്നു കൊണ്ട് രാജ്യത്തെ. ഭരിക്കുന്നു. പക്ഷേ ഇതുപോലുള്ള വാർത്തകൾ. ഇന്ത്യക്കാരായ ഞങ്ങൾക്ക്. സ്വപ്നത്തിൽ മാത്രം. കാണാൻ സാധിക്കും. 🙏 ഏതായാലും ദുബായിലെ ഭരണാധികാരികൾക്കും. കൂടെയുള്ളവർക്കും. നല്ലത് വരട്ടെ. 👍👍
@georoy67062 жыл бұрын
Are u blaming people of India or government?
@മര്യാദക്കരൻ2 жыл бұрын
@@georoy6706 ഇന്ത്യയെ അല്ലല്ലോ തല്ലിപ്പൊളി ഗോവർമെൻ്റിനെയല്ലെ പറഞ്ഞത് .സത്യം തന്നെയല്ലേ .അതിൽ ഒരു തെറ്റുമില്ല . ഒരു MLA യുടെ ശമ്പളം 4ലക്ഷം .ഇന്ത്യയിലെ MLA മാരൂടെ പകുതി സാലറി മതി നാട് നന്നാവാൻ.
@georoy67062 жыл бұрын
@@മര്യാദക്കരൻ then it's ok
@human5932 жыл бұрын
@@georoy6706 അതിന് ഈ നാട്ടിൽ വർഗീയത ഒഴിഞ്ഞിട്ട് നേരമുണ്ടോ??കഴിഞ്ഞ ദിവസം അമ്പലത്തിൽ ദളിതൻ കേറി എന്ന് പറഞ്ഞു ഉയർന്ന ജാതിക്കാർ അയാളെ അടിച്ചു കൊന്നു...യേശുവിന്റെ പ്രതിമയും പള്ളിയും കർണ്ണാടകയിൽ പൊളിച്ചു കളഞ്ഞിട്ട് കന്യാസ്ത്രീകളെ കല്ലെറിഞ്ഞു ഓടിക്കുന്ന സംഘികൾ...ഹിജാബ് ഇടാൻ പാടില്ലെന്ന് പറഞ്ഞു അടുത്ത ബഹളം.. മറ്റുള്ള രാഷ്ട്രങ്ങൾ വികസനം പറയുമ്പോൾ ഇവിടെ വർഗീയതയും ജാതിയും മാത്രമേ പറയാനുള്ളു..ഈ നാട് വീണ്ടും പതിനെട്ടാം നൂറ്റാണ്ടിലേക്ക് പോവുകയാണ്..ഇനി സതി,തൊട്ടുകൂടായ്മ,തീണ്ടി കൂടായ്മ ഒക്കെ വരും..ജന്മികളെ പോലെ സവർണ്ണർ ജീവിക്കും അടിമകളായി അവർണ്ണരും...കഷ്ട്ടം!!!!
@jawharali57502 жыл бұрын
@@georoy6706 when people change better Government cones in
@kozhikkodebeach50842 жыл бұрын
ദുബായ് എന്ന സ്വപ്നലോകത്ത് എത്തിപ്പെടാൻ കഴിഞ്ഞത് ഭാഗ്യം👌💪. ഭൂമിയിൽ ഒരു വട്ടം എങ്കിലും സന്ദർശിക്കേണ്ട ഒരു അത്ഭുതം ആണ് ദുബായ് 😍👌
@boccojocco24482 жыл бұрын
Ayyo Kozhikode beach engane dubai vare ethi?😝
@nihaltt10232 жыл бұрын
@@boccojocco2448 fun ayittundd🥴
@AbdulRasheed-pc3mt2 жыл бұрын
യുഎഇ വിപ്ലവം സൃഷ്ടിക്കുന്നു... ആശംസകൾ നേരുന്നു 🌹🌹
@ratheeshkochuvaava11852 жыл бұрын
എന്നും ഇതിന്റെ കീഴിൽ കൂടെ ആണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ഇതിൽ ഇത്ര ഏറെ സവിശേഷത ഉണ്ടാരുന്നോ 😱ഏതായാലും പൊളി.. 👍👍🥰🥰🥰
@voiceofambi2.02 жыл бұрын
🔥
@idukkikarikandhari27562 жыл бұрын
🤓🤓
@XFOXXXA2 жыл бұрын
@@idukkikarikandhari2756 🥴
@sajanb56752 жыл бұрын
Ith vfx an... Promotional video...
@sufaidthasleem11622 жыл бұрын
@@sajanb5675 alla bro
@Alex-ek1wo2 жыл бұрын
ദുബായ്... നീ ലോകത്തിന് മാത്യകയാവുകയാണ്... നന്മയുടെ ,സമാധാനത്തിന്റെ,സുരക്ഷയുടെ,വികസനത്തിന്റെ ,കരുതലിന്റെ....നിന്നിലാരും ഒരു തരത്തിലുള്ള വിഷവും തുപ്പാതിരിക്കട്ടേയെന്ന് ആശംസിക്കുന്നു
@arun93192 жыл бұрын
വികസനം കണ്ടു പഠിക്കണം എങ്കിൽ ദുബൈ കണ്ടു പഠിക്കണം... നമുക്ക് 100% literacy.... വക തിരിവ് വട്ട പൂജ്യം..
@vivekprathapan2 жыл бұрын
അതെ പ്രേത്യേകിച് ബുർജ് ഖലീഫയുടെ sewage System.... ലോക തോൽവി
@ajeerkp19882 жыл бұрын
അത് ശരിയാണ് ബ്രോ അവർക്ക് വകതിരിവ് വട്ട പൂജ്യം ആയതു കൊണ്ടാണല്ലൊ 17 ലക്ഷം മലയാളികൾ ദുബായിൽ വന്നു ജോലി ചെയ്യുന്നത്
@arun93192 жыл бұрын
@@ajeerkp1988 വക തിരിവ് ella എന്ന് udeshichath നമ്മുടെ നാട്ടിലെ രാഷ്ട്രീയ kareyum ഭരണാധികാരി ആണ്. അല്ലാതെ veronum അല്ല
@human5932 жыл бұрын
അതിന് ഈ നാട്ടിൽ വർഗീയത ഒഴിഞ്ഞിട്ട് നേരമുണ്ടോ??കഴിഞ്ഞ ദിവസം അമ്പലത്തിൽ ദളിതൻ കേറി എന്ന് പറഞ്ഞു ഉയർന്ന ജാതിക്കാർ അയാളെ അടിച്ചു കൊന്നു...യേശുവിന്റെ പ്രതിമയും പള്ളിയും കർണ്ണാടകയിൽ പൊളിച്ചു കളഞ്ഞിട്ട് കന്യാസ്ത്രീകളെ കല്ലെറിഞ്ഞു ഓടിക്കുന്ന സംഘികൾ...ഹിജാബ് ഇടാൻ പാടില്ലെന്ന് പറഞ്ഞു അടുത്ത ബഹളം.. മറ്റുള്ള രാഷ്ട്രങ്ങൾ വികസനം പറയുമ്പോൾ ഇവിടെ വർഗീയതയും ജാതിയും മാത്രമേ പറയാനുള്ളു..ഈ നാട് വീണ്ടും പതിനെട്ടാം നൂറ്റാണ്ടിലേക്ക് പോവുകയാണ്..ഇനി സതി,തൊട്ടുകൂടായ്മ,തീണ്ടി കൂടായ്മ ഒക്കെ വരും..ജന്മികളെ പോലെ സവർണ്ണർ ജീവിക്കും അടിമകളായി അവർണ്ണരും...കഷ്ട്ടം!!!!
@anurajrajendran57762 жыл бұрын
Uae എല്ലാവർക്കും ആദ്യം അവരുടെ രാജ്യത്തിന്റെ വികസനം അതു കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എന്തും... വളരെ നല്ല രാജ്യസ്നേഹികളാണ് ❤
@shareefmudavankattil87102 жыл бұрын
Ivide rajysneham vayathoniyd parayalaanu
@human5932 жыл бұрын
അതിന് ഈ നാട്ടിൽ വർഗീയത ഒഴിഞ്ഞിട്ട് നേരമുണ്ടോ??കഴിഞ്ഞ ദിവസം അമ്പലത്തിൽ ദളിതൻ കേറി എന്ന് പറഞ്ഞു ഉയർന്ന ജാതിക്കാർ അയാളെ അടിച്ചു കൊന്നു...യേശുവിന്റെ പ്രതിമയും പള്ളിയും കർണ്ണാടകയിൽ പൊളിച്ചു കളഞ്ഞിട്ട് കന്യാസ്ത്രീകളെ കല്ലെറിഞ്ഞു ഓടിക്കുന്ന സംഘികൾ...ഹിജാബ് ഇടാൻ പാടില്ലെന്ന് പറഞ്ഞു അടുത്ത ബഹളം.. മറ്റുള്ള രാഷ്ട്രങ്ങൾ വികസനം പറയുമ്പോൾ ഇവിടെ വർഗീയതയും ജാതിയും മാത്രമേ പറയാനുള്ളു..ഈ നാട് വീണ്ടും പതിനെട്ടാം നൂറ്റാണ്ടിലേക്ക് പോവുകയാണ്..ഇനി സതി,തൊട്ടുകൂടായ്മ,തീണ്ടി കൂടായ്മ ഒക്കെ വരും..ജന്മികളെ പോലെ സവർണ്ണർ ജീവിക്കും അടിമകളായി അവർണ്ണരും...കഷ്ട്ടം!!!!
@rajithomas11252 жыл бұрын
Vivaram ullavar bharichal ethu pole vikasanam okke varum. 👍👍👍
@amankamar2 жыл бұрын
ദിവസം രണ്ട് പ്രാവശ്യം ഇതിനടുത്തു കൂടെ യാത്ര ചെയുന്നു അഭിമാനം ദുബായ് 👌
@anus45052 жыл бұрын
Njanum poyittund... 3months. Visitinginu.. 🙏🏻
@shanvlogs15222 жыл бұрын
Njan avde anu work cheyyunne
@shamnad24142 жыл бұрын
Everyone can go UAE without fear. Nobody ask about your religion."there is no religious discrimination"
@Asif-td7nh2 жыл бұрын
നമുക്കും ഉണ്ട്, കക്കുസ് പണിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
@sanu-edits2 жыл бұрын
അപ്പോൾ നിങ്ങളുടെ വീട്ടിൽ കക്കൂസ് ഇല്ലേ 🤣പുറത്താണോ പോകാറു?
@respectr59382 жыл бұрын
@@sanu-edits അപ്പോഴെ വിശ്വാസിച്ചു മണ്ടൻ 🤣🤣. നിന്റെ സ്വഭാവം മനസിലായി 🤫😎😎
@sanu-edits2 жыл бұрын
@@respectr5938 🤣🤣
@NOBODY-tt1yc2 жыл бұрын
@@sanu-edits illathavarum nammude india yanna valiya rajyath indanne orkkuka
@shaheerk23762 жыл бұрын
ماشا اللهً مبروك ♥️♥️🌹 മാഷാഅളളാഹ്
@priya25322 жыл бұрын
ഇവിടെ എല്ലാം ഹിജാബിന്റെ പുറകെ നടക്കുന്നു... വികസനം പടവലങ്ങ പോലെ വളരുന്നു... പശൂന്റെ ഡാഷും നോക്കി ഇരിക്കുവാ യൂറിൻ കുടിക്കാൻ 😆😆😆😆
@Haseena__Hameed.2 жыл бұрын
🤣🤣🤣🤣🤣
@sabithpk68052 жыл бұрын
😂✌🏻
@footballlover6662 жыл бұрын
😀😀😀
@riyasrinz71672 жыл бұрын
😂
@Abhi___-nn2ge2 жыл бұрын
എന്നാ നിന്റെ പൂറിൽ നോക്കി ഇരിക്കാം നായിന്റെ മോളെ 😠😠😠
@ilusafaariworld80982 жыл бұрын
ഇവിടെ ചാണകത്തിൽ നിന്ന് സ്വർണ്ണം കണ്ടുപിടിക്കാനുള്ള ഗവേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് 😂😂
@jinusuhail18762 жыл бұрын
സ്വർണം അല്ല പ്ലൂട്ടോണിയം😀😀😀
@nizarshah97712 жыл бұрын
👍🤝🤝🤝😂😂😂😂
@riderrider20642 жыл бұрын
👍😂😂😂
@abhijithp21162 жыл бұрын
🥱😂😂😂😂
@hamdanzubair98832 жыл бұрын
Petrol aanu 😅
@saran96462 жыл бұрын
uae.....മുസ്ലിം രാജ്യം ആയിട്ടും മദ്യവും ,പോർക്കും കിട്ടും...., എല്ലാത്തിനും freedom ഉള്ള നഗരം🔥❤️🇮🇳 🇦🇪
@sabithpk68052 жыл бұрын
നമ്മൾത് മതേതര രാജ്യം ആയിട്ടും..... ബാക്കി ഞാൻ പറയുന്നില്ല പറയാനാണെങ്കിൽ ഒരുപാട് പറയാനുണ്ട് 😂😂
@jobyjoseph43582 жыл бұрын
UAE perinu mathram Muslim ragyam. Athu eripean style kingdom
@adxxxl2 жыл бұрын
@@jobyjoseph4358 athpole india perinu maathram jaandhipathya raajyam😕
@waleed09362 жыл бұрын
Ath uaeil mathralla... Ella gulf rajyathum kittum
@sidheekzayan57462 жыл бұрын
ഇവിടെ ചാണകവും ഗോ മൂത്രവും കിട്ടും 😄
@sabithpk68052 жыл бұрын
യുഎഇ വിപ്ലവം സൃഷ്ടിക്കുന്നു നമ്മൾ വർഗീയത സൃഷ്ടിക്കുന്നു what a incredible India 😂
@kpriyesh012 жыл бұрын
Krail വരെ വരാൻ സമ്മതിക്കാത്ത കൊറേ ഊളകൾ യുണ്ട് നമ്മുടെ നാട്ടിൽ...
@georoy67062 жыл бұрын
Are u blaming people of India or government?
@jahfarsbr30842 жыл бұрын
@@kpriyesh01 നിൻറെ വീട്ടിലൂടെ അത് പോകുന്നുണ്ടോ
@thankskads62152 жыл бұрын
@@kpriyesh01 k rail is a project to loot, rob, steal money..
@sabithpk68052 жыл бұрын
@@kpriyesh01 നമുക്ക് നല്ലൊരു ഹൈവേ ഉണ്ടോ അതല്ലേ ആദ്യം വേണ്ടത്
@adiz35002 жыл бұрын
ഇവിടെ വികസനം നടത്തുക ജനങ്ങളുടെ nenjath chavittiyittan.. റോഡ് വികസനം, ആര്‍ക്കും വേണ്ടാത്ത k റെയില്‍ ഒക്കെ വരുന്നത് തന്നെ ജീവിക്കാൻ വേറെ ഗതി illathavarude വീട് polichittan.. എന്നിട്ട് ഭരണം nadathunnavanokke പരമ സുഖവും.. Love u dubai.. Miss u.. I love uae.. ❤️❤️❤️
@emerald.m10612 жыл бұрын
അടിയനിനിയും ഒരു ജൻമമുണ്ടായാലതടിതൊട്ട് മുടിയോളം നിന്നിലാവട്ടെ തായേ...🙏🏼🙏🏼🙏🏼💓UAE.
@confucius28912 жыл бұрын
Smitha entha Paeanju vannayh
@ajnaajna80442 жыл бұрын
@@confucius2891 ബുദ്ധി ഉള്ളവർക്കെ മനസിലാവു,
@confucius28912 жыл бұрын
@@ajnaajna8044 എന്നിട്ട് നമുക് മനസ്സിലായോ ആവോ ?
@monishmohan78102 жыл бұрын
എവിട ജോലി ചെയ്യാൻ പറ്റിയത് എന്റെ ലക്ക് 😘😘
@മയ്യനാട്മാധവൻ-ത5വ2 жыл бұрын
മുസ്ലിം... ടാ.... ❤❤❤❤🌹🌹🌹🌹👌👌👌👌
@Mcckthouc2 жыл бұрын
Pucham
@sadikebrahimebrahim2 жыл бұрын
😅
@8m4L2 жыл бұрын
😂😂😂Allahu avum nethratham nalakiyath😂🤣
@ashwinanil55862 жыл бұрын
"LEADERSHIP" aan DA 🇦🇪🙏 athilum vargeeyatha kalarthaan nokkunna chela vaanangal🤣🤷♂️
@jawharali57502 жыл бұрын
No.good government by good peopel no matter the religion
@pulickalkadarnazarnazar66332 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ഭരണാധികാരികളെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്
@navagabond87932 жыл бұрын
ഇവിടെയുമുണ്ട് ഒരു ഭരണാധികാരി.. പ്രധാന വിനോദം: വർഗീയത പറഞ്ഞു തമ്മിൽ തല്ലിക്കുക പ്രധാന വികസനം: വല്ലവന്റേം പ്രതിമ പണിയുക
@unidentifiedsouls6242 жыл бұрын
This is my entertainment..😈😈
@noufinnavas99262 жыл бұрын
Very proud to be a part of these futurustic project ❤️
@IronMan-jj2fd2 жыл бұрын
It's all CGI not real! It's more like they r showcasing their concept through CGI VFX.
@കുരുവിള2 жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി:- മേരാ പ്യാരാ ദേശ് വാസിയോം അടുത്ത 5 കൊല്ലം കൂടി ഇന്ത്യയെ കുട്ടിച്ചോറാക്കാനുള്ള ഒരു അവസരംകൂടി എനിക്ക് തന്നാൽ നമ്മുക്കും ഇതുപോലെ ഒരണ്ണം ഉണ്ടാകാം ദേശ് വാസിയോം
@vipinvijana20362 жыл бұрын
വിശ്വാസത്തേക്കാൾ അവർ ജീവിതതിനു ആണ് പ്രാധാന്യം കൊടുക്കുന്നത്. അവരുടെ വളർച്ചയെ ബാധിക്കുന്ന തരത്തിലുള്ള മത ആചാരങ്ങൾ അവർ വച്ചു പുലർത്തുന്നില്ല അതാണ് അവരുടെ വിജയം. നമ്മുടെ നാട്ടിലെ മതഫ്രാന്തിന്റെ വാശിയിൽ മക്കളുടെ ഭാവി തുല്ക്കുന്ന രക്ഷിതാക്കൾക്ക് ഇവരുടെ വളർച്ചയിൽ നിന്നും പലതും പഠിക്കാനുണ്ട്.
@townboyzkasargod2 жыл бұрын
എന്ന് തന്നോടാരാ പറഞ്ഞെ എന്ത് കളി കളിച്ചാലും 5 നേരം നിസ്കരിക്കാതെ ഒന്നും arabs ഒന്നിനും നിക്കില്ല
@cknisar552 жыл бұрын
എന്നാലും നമ്മുടെ ഭരണ കർത്താക്കളുടെ പോരായ്മയെ കുറിച്ച് നീ പറയരുത്. ചാണകം അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചോട്ടൊള്ളു
@keendrx2 жыл бұрын
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ ഒരു പാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു . ഇന്ത്യയിലെ ന്യൂന്യ പക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശത്തേ വരെ ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ ഗൾഫ് നാടുകളായിരിക്കും നമ്മെ വരും കാലങ്ങളിലും പോറ്റാൻ പോകുന്നത് എന്ന് നിസംശയം പറയാം🥰
@lintojohn25952 жыл бұрын
22 kodi Muslims engane anu India yil nuna paksham akunnath lokath Muslims janasamgyayil 3rd place
@keendrx2 жыл бұрын
ഇന്ത്യയിൽ Muslims ന്യൂന്യ പക്ഷമാണെന്നാ പറഞ്ഞത്.
@lintojohn25952 жыл бұрын
@@keendrx India 🇮🇳 yil Muslim nuna paksham alla 3 kodi polum illatha Christian, Sikhs,Budhist,Parsi,Bhai,Jew, jains ivar okke anu nuna paksham Muslims um Hinduvum India yil bhoori paksham anu
@lintojohn25952 жыл бұрын
India yil Hindu kazhinjal ettavum valiya bhooripaksha samudayam anu Muslim kal pala Muslims bhooripaksha rajyangalilekkal Muslim population India yil und
@sarithgopi2092 жыл бұрын
Ennit bere bishengal enthokke kochaappa ee ezhuthum bhaayanem ariyaatha avare kond engane pattunnu ithokke prakrithivaathakathinte oru power aanu kochaappa njammakku athilla education und ,medical mikacha nilavaaram pinne ee dufayile janasankyayum ivduthe janasankyayum koodi onnu compare cheyyanam vidheshikal prathekichu Europeans visit cheyyanam enkil baarum porkum okke olichum paathum kodukkendi Varum kochaappa
@rafeequekv89412 жыл бұрын
അവിശ്വസനീയം.... ഭരിക്കാനറിയണം ഇതുപോലെ
@kpriyesh012 жыл бұрын
Krail വരെ വരാൻ സമ്മതിക്കാത്ത കൊറേ ഊളകൾ യുണ്ട് നമ്മുടെ നാട്ടിൽ...
@sajanb56752 жыл бұрын
Building real an.. Baki vfx an
@8m4L2 жыл бұрын
@@kpriyesh01 athinu pattiya sthalam alla nammude keralam onnamathe nammude samsthanam over populated ann pinne oru tourist state ann athine veruthe pottatheram cheyythu enthina nashppikkunne
@superfastsuperfast582 жыл бұрын
ഒരു വിഷ നായ ഇന്ത്യ ഭരിക്കുന്നു
@nasarmanumanu99732 жыл бұрын
Dubai.poli🥰🥰👌👌👌
@vipint38662 жыл бұрын
ദുബായിയുടെ വിപ്ലവ മുന്നേറ്റത്തിന് അഭിനന്ദനങ്ങൾ..🔥 ഇത് കണ്ട് ഇന്ത്യയെ പഴിചാരുന്നതിൽ യാതൊരു അർത്ഥവുമില്ല.. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ ആയ ജനസംഖ്യ വർദ്ധനവ്, വർഗീയത എന്നിവയുടെ പരിമിതിയിൽ നിന്ന് സാങ്കേതികരംഗത്ത് വിക്രം സാരാഭായ്, എപിജെ അബ്ദുൽ കലാം എന്നിവരെ മുൻനിർത്തിക്കൊണ്ട് നല്ല മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്... പഴിചാരേണ്ടത് ഇന്ത്യൻ ജനതയെ തന്നെയാണ്.. നമുക്ക് വേണ്ടത് ഹിജാബും കാവി തലപ്പാവും ഒക്കെയാണ്.. ഈയൊരു പ്രശ്നത്തിൽ നമ്മളൊന്ന് സ്വയം വിമർശനത്തിന് വിധേയമായൽ നമുക്ക് മനസ്സിലാകും ഇവിടെ മനസ്സിലുള്ള ചിന്താഗതി എന്താണ്, എന്താണ് നമ്മുടെ രാജ്യത്തോട് ആവശ്യപ്പെടുന്നത് എന്ന്... മാറേണ്ടത് നമ്മളാണ്... അന്യൻറെ ഭാര്യയെ വച്ച് സ്വന്തം ഭാര്യയെ താരതമ്യം ചെയ്യുന്നത് ഒരു നല്ല ശീലമല്ല.. ജനങ്ങൾക്ക് ഇത്രയും സ്വാതന്ത്രം ഉള്ള ഈ ജനാധിപത്യ രാജ്യത്ത് മാറ്റങ്ങൾ വരുത്തേണ്ടത് ജനങ്ങളാണ്.. ഒറ്റക്കെട്ടായി പ്രവർത്തിക്കുക....
@Ansalrahman12 жыл бұрын
ഇതിന്റെ നിർമാണത്തിന് വേണ്ടി പങ്കു ചേർന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു
@dhyaankrishnan97192 жыл бұрын
Great 🔥🤗
@Hwyegeheoey2 жыл бұрын
ഇനി മേലാൽ നീ മിണ്ടരുത്
@manjumerin49112 жыл бұрын
@@Hwyegeheoey എന്തേ?
@nasarpeetakandy30742 жыл бұрын
@@Hwyegeheoey 😄😄
@Ansalrahman12 жыл бұрын
@@Hwyegeheoeyപോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടരുത്
@shibuchalakka14222 жыл бұрын
വിവരമുള്ള നേതാക്കന്മാരുള്ള നാട്ടിൽ ഇങ്ങനെയെക്കെയാണ്. ഇവിടെ ജതിയും മതവും പറഞ്ഞ് തമ്മിൽ തല്ലി ചാവുന്നു. നമ്മളെന്നോർത്തോ ഈ ചിന്താഗതി മാറ്റിയില്ലെങ്കിൽ വരാതിരിക്കുന്നു 10 വർഷത്തിനുള്ളിൽ ഇവിടെ ചെറുപ്പക്കാരിൽ ഭൂരിഭാഗവും വിദേശത്തായിരിക്കും
@@squaremedia9916 ath sheriya 😢 But kandappo kodhi thoni 😔
@AbdulMajeed-mv6hw2 жыл бұрын
@Alfin Davood no problem 🙂pakshe girl aano boy aano ennu ariyandu pulle ennonnum vilikkalle 😂😂
@ചന്ദ്രകാന്തം2 жыл бұрын
ഞങ്ങൾക്കുമുണ്ടല്ലോ കാക്കക്ക് തൂറാനുള്ള ലോകത്തെ ഏറ്റവും വലിയ ഒരു പ്രതിമ..... പട്ടേൽ പ്രതിമ എന്നാണ് അതിന്റെ പേര്.... (സ്വരാജ് വെഞ്ഞാറമൂട് സ്റ്റൈൽ....) 🤣🤣🤣
@manu-dk6dv2 жыл бұрын
അത് ക്യാഷ് കൊടുത്തു വാങ്ങനെ മുറിയന്മാർക്ക് പറ്റു അത് ഒന്ന് ഉണ്ടാക്കി കാണിക്കട്ടെ
@rashidvdkyl39552 жыл бұрын
@@manu-dk6dv അത് ഉണ്ടാക്കിയത് കൊണ്ട് എന്താണ് ഉപകാരം സങ്കിക്കുട്ടാ പര ചാണകമെ.
@niyasudheen61622 жыл бұрын
🤣🤣😂😂😂
@Irshadk1342 жыл бұрын
ദയവ്ചെയ്ത് ഇന്ത്യയെ കുറ്റപ്പെടുത്തിയുള്ള കമന്റ് ഒഴിവാക്കുക. ഇന്ത്യയിലെ ഭരണാധികാരികൾ ചെയ്യുന്നതിൽ തൃപ്തരല്ലെങ്കിൽ അവരെയാണ് കുറ്റപ്പെടുത്തേണ്ടത്. അല്ലാതെ സ്വന്തം രാജ്യത്തെയും അവിടുത്തെ സംസ്കാരത്തെയും ഒരിക്കലും കുറ്റപ്പെടുത്തരുത്. ഇത് നമ്മൾ ജനിച്ച മണ്ണാണ്. ഇവിടുത്തെ ഓരോ പൗരനും ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള ബാധ്യതയുണ്ട്. ഈ കുറ്റം പറയുന്നവർക്ക് പ്രധാനമന്ത്രി ആയി നാടിനെ നന്നാക്കാമല്ലോ? അതല്ലേ ചെയ്യേണ്ടത്? ഭാരത് മാത കി ജയ്. 🙏
@rashidvdkyl39552 жыл бұрын
@@manu-dk6dv ദുബായിൽ ഒന്നും ഉണ്ടാക്കിയതല്ല എല്ലാം പല സ്ഥലത്ത് നിന്നും വാങ്ങി കൊണ്ടച്ചതായിരിക്കും..
@ajashameed98272 жыл бұрын
ഇവിടുള്ള കുരങ്ങന്മാരെ കാണിക്കാനാണെങ്കിൽ വേണ്ടാ... ഒരു കാര്യവുമില്ല ഹിന്ദു രാഷ്ട്ര കുത്തക അവകാശത്തിനായുള്ള നെട്ടോട്ടമാണ് സമയമില്ല
@nigiljose54832 жыл бұрын
Odu myre anenkil ninak ntha pakistanik poda kunna
@ajashameed98272 жыл бұрын
@@nigiljose5483 നിന്റ അപ്പന്റെ അണ്ടിത്തുബത്തെ കുടുംബ സ്വത്തല്ല കരിമ്പനപെലിയാടി ഇന്ത്യ
@ajashameed98272 жыл бұрын
@gagu gagu UAE ധാരാളം രാജ്യങ്ങൾ കൂടിച്ചേർന്നതാണ് യൂറോപ്പ് പോലെ അതിൽ ഒരു ഭരണാധികാരി അങ്ങനെ ചെയ്തെങ്കിൽ അയാൾക്കു അതിന്റെതായ താല്പര്യം കാണും എല്ലാവരും അങ്ങനാ ആവില്ലല്ലോ ഇനി ചെയ്തിട്ടുണ്ടെങ്കിൽ ആ രാജ്യം ചെയ്യുന്ന മഹത്തരം ആയ മര്യാദ ആണ് എത്ര പ്രാവശ്യം അവിടെ പോയിട്ടുണ്ടാകും ഹിന്ദുക്കളുടെ രായാവ് ഒരു പ്രാവശ്യം കേവലം ഒരു പ്രാവശ്യം എങ്കിലും തിരിചൊന്നു ചിന്തിക്കാൻ പറ്റുമോ ഇവിടത്തെ വർഗിയ ഫാസിസിറ് ഭ്രാന്താന്മാർക്ക് ആലോചിക്ക് എന്നിട്ട് വാ പൊളി 😎
Uae പോലെ ഒരു ചെറിയ രാജ്യത്തെ ഇന്ത്യയുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. എന്നാൽ എന്നാ സമ്പത് തീർന്നാലും മുന്നോട്ട് പോകുന്ന മറ്റു വികസനങ്ങൾ നല്ലതാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ജനങ്ങൾക്കു ലഭ്യമാകണം അതിനു ശേഷമേ നമുക്ക് മറ്റുള്ളതിലേക് പോകാൻ കഴിയൂ. ഒരു കാലത്ത് ലോകത്ത് മുൻനിരയിലേക് astronomy, science, maths തുടങ്ങിയ മേഖലകളിൽ ഉണ്ടായിരുന്ന സാന്നിധ്യം ഇന്ന് iSRO മാത്രമായി ചുരുങ്ങി.
@8m4L2 жыл бұрын
😥
@akkisnet2 жыл бұрын
ശെരിക്കും എന്താല്ലേ ന്ന് തോന്നിപ്പോയി 😍😁
@ayisharahba85152 жыл бұрын
Maashaa Allah
@abhijithputhalath53372 жыл бұрын
The top opening is just a graphics. Glad to be a part of that dream project
@abdulrazzaq37452 жыл бұрын
അപ്പോൾ ഈ മാനത്ത് നിന്ന് വരുന്നത് ഗ്രാഫിക്സ് അല്ലേ???
@nikofernadez28082 жыл бұрын
@@abdulrazzaq3745 no it's real
@brintobenny87022 жыл бұрын
Ithu graphics alle..
@sapnajahan16532 жыл бұрын
seriously I feel bad for my country...😪😪...I wish we were this developed...wish we had such politicians who dreams a better future for the country....
@scifind94332 жыл бұрын
People also have to work with them inorder to build a developed country
@@ദശമൂലം_ദാമു-സ4വ ഞാൻ കാട്ടിലാണ് താമസം. എനിക്ക് തോന്നിയിട്ടുണ്ട്, അതുകൊണ്ടാ പറഞ്ഞത് 😀
@sumayyayusuf4922 жыл бұрын
Why am I reminded of SHIELD?
@thesoloman81752 жыл бұрын
Ivide hijab preshnam vigasikunund our country development (vargiyatha) 🥱🥱🥱🥱🤣🤣🤣🤣
@muhammedanshif60862 жыл бұрын
Mashaallah dubai❤️❤️❤️
@blackpanter4kerala6302 жыл бұрын
വെരൂ നമ്മക്ക് ഹിജാബ് മാറ്റാൻ നോക്കാം എന്താല്ലേ
@zaluuuu57032 жыл бұрын
Uae ❤
@anuprajeesh40722 жыл бұрын
നമ്മുടെ വികസനം വെക്തി വികസനം ആണ് 😁😁😁😁😁😁😁
@shahanas18842 жыл бұрын
😝😝😝
@emmii9162 жыл бұрын
Vyakthi vikasana up il kanaam..🤣🤣🤣🤣
@ggnairbe2 жыл бұрын
ഇതൊക്കെ വിശ്വസിക്കാനും അത് പബ്ലിഷ് ചെയ്യാനും കഴിയുന്നല്ലോ എന്നോർക്കുമ്പോളാണ് ഒരു ആശ്വാസം 🤟
@MenofCourage2 жыл бұрын
Mean time we invented a time machine and went 500 years backwards🦍
@_____rashi87762 жыл бұрын
ഇതു കണ്ടപ്പോൾ ironman ഇലെ ആഹ്ഹ് സീൻ ആണ് ഓർമ വന്നത് Tony വരുന്ന സീൻ
@Irshadk1342 жыл бұрын
ദയവ്ചെയ്ത് ഇന്ത്യയെ കുറ്റപ്പെടുത്തിയുള്ള കമന്റ് ഒഴിവാക്കുക. ഇന്ത്യയിലെ ഭരണാധികാരികൾ ചെയ്യുന്നതിൽ തൃപ്തരല്ലെങ്കിൽ അവരെയാണ് കുറ്റപ്പെടുത്തേണ്ടത്. അല്ലാതെ സ്വന്തം രാജ്യത്തെയും അവിടുത്തെ സംസ്കാരത്തെയും ഒരിക്കലും കുറ്റപ്പെടുത്തരുത്. ഇത് നമ്മൾ ജനിച്ച മണ്ണാണ്. ഇവിടുത്തെ ഓരോ പൗരനും ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള ബാധ്യതയുണ്ട്. ഈ കുറ്റം പറയുന്നവർക്ക് പ്രധാനമന്ത്രി ആയി നാടിനെ നന്നാക്കാമല്ലോ? അതല്ലേ ചെയ്യേണ്ടത്? ഭാരത് മാത കി ജയ്. 🙏
@shancvn84332 жыл бұрын
Indian ennnaa mahaa rajiyathee oroo janathakuu vimashikanuulla avakashamm India nelkund...pinne India ennuu bjp avasanikuunuu annee rakshpedthollooo
@bilalidukkibilal79142 жыл бұрын
Good
@Irshadk1342 жыл бұрын
@@shancvn8433 അത് ഓക്കേ. ഭരിക്കുന്നവരെ കുറ്റപ്പെടുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. എന്നാൽ രാജ്യത്തെ കുറിച്ചും ജനങ്ങളുടെ സംസ്കാരത്തെ കുറിച്ചും പരിഹസിക്കുന്നത് ശരിയല്ല എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. മഹാത്മാ ഗാന്ധിയെപോലുള്ള മഹാന്മാർ ജീവിച്ച മണ്ണാണ് ഇത്.
@jinto8902 жыл бұрын
അതത് കാലഘട്ടത്തിലെ ഭരണാധികാരികളെ അടിസ്ഥാനത്തിലാണ് മറ്റ് രാജ്യക്കാർ ഒരു രാജ്യത്തെ വിലയിരുത്തുക. അവരുടെ കഴിവും കഴിവ് കേടുo നിമിശങ്ങൾക്കകം ലോകത്തിൻ്റെ ഏത് മുലയിൽ നിന്നും അറിയാൻ കഴിയുന്ന സംവിധാനം ഉള്ളപ്പോൾ ആളുകൾ വിലയിരുത്തും. ഇപ്പോ ലോകരാജ്യങ്ങളുടെ ഇന്ത്യയുടെ അവസ്ഥ വളരെ ഭയാനകരമായും കോമാളിത്തമായും ആണ് കാണുന്നത്.ഇന്ത്യയിൽ വന്ന് ഒരു വിദേശിക്ക് അപകടം പറ്റിയാൽ ഇന്നയാൾ ചെയ്തു എന്നല്ല പറയാർ. എല്ലാ ഭരണാധികാരികളും അവരെ ജനങ്ങളുടെ പ്രശ്നത്തിൻ പരിഹാരം കാണുമ്പോൾ ഇവിടെ ഭരണാധികാരികൾ തന്നെ മത വിദ്യേശ്യം നടത്തി തമ്മിൽ തല്ലിക്കുന്നു
@afffayis47162 жыл бұрын
സത്യം
@mcnbmvncn59512 жыл бұрын
വിദ്യാഭ്യാസമില്ലാത്ത അവനെയൊക്കെ പിടിച്ചു പ്രധാനമന്ത്രി ആക്കിയാൽ നമ്മുടെ നാട് ഒരുകാലത്തും നന്നാവില്ല ഞാൻ രാഷ്ട്രീയം പറയല്ല ബിജെപി ആകട്ടെ കോൺഗ്രസ് സിപിഎം ആകട്ടെ ഫ്യൂച്ചർ നീ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രധാനമന്ത്രി വരട്ടെ നമുക്ക്
@abdunnasser63962 жыл бұрын
മോഡി തുടർന്ന് ഭരിക്കുക കുറെകഴിഞ്ഞു ചാണകവും ഗോമൂത്രവുംകഴിക്കാം അതിന് കാഷ് ചിലവില്ലല്ലോ
@UnniKrishnan-tn1cu2 жыл бұрын
കേരളത്തിലാണെങ്കിൽ അനാവശ്യ ചെലവ് പ്രകൃതിചൂഷണം എന്നൊക്കെ പറഞ്ഞ് കോലി ബി സമരം നടത്തും
അതെ അമേരിക്കകാരും യൂറോപ്പ് കരും ഉണ്ടാക്കിയത് vedikkan ഉള്ള ക്യാഷ് ഉണ്ട് അറേബ്യയിൽ. നമ്മക്ക് kash ഇല്ലാത്തത് കൊണ്ട് നമ്മൾ സ്വന്തം ആയി സ്പേസ് exploration ഒക്കെ നടത്തുന്നു
@kingofwizards24642 жыл бұрын
@@Abhilash-. cash illanjittalla bro ath engane upayogikkande enn ariyathathkonda
@Alliswell-jz9ft2 жыл бұрын
@@kingofwizards2464 true 👍🏼
@Abhilash-.2 жыл бұрын
@@kingofwizards2464 എന്നിട്ട anao il ചൊവ്വ വരെ etiya aake 4-5 രാജ്യങ്ങൾ ഇല് ഇന്ത്യയെ ഉള്ളത്. ഈ സ്പേസ് ക്രാഫ്റ്റ് ചൊവ്വ ക്ക് വിഡഡോ എന്നിട്ട് ഇന്ത്യാ ആയി compare ചെയ്യ്.അല്ലേ ഉടെന്ത് കൂത്ത്. ക്യാഷ് ഒക്കെ പക്ക ആയി use ചെയ്യുന്ന departments um und ഇന്ത്യയിൽ
@sooraj9812 жыл бұрын
നീ പറഞ്ഞതിൽ തന്നെയുണ്ട് അതവരുടെ രാജ്യം.. ഇത് നമ്മുടെ രാജ്യം ആണു.. പറ്റാത്തവർക്കു അങ്ങോട്ടേക്ക് പൊയ്ക്കൂടേ
@haflahworld75812 жыл бұрын
☺️ഞാൻ ഇതു എന്താ എന്താ കാണുമ്പോൾ വിചാരിക്കും
@captainlevi57202 жыл бұрын
Ithineokke aanu developing country ennu vilikande , allaand pashunte peril aale kollunna INDIA ye onnum alla . India ye okke developing country ennu parayunnath thanne ippo comedy aanu .
@ajmalka74992 жыл бұрын
Dubai my favorite place ❤️
@voiceofstraight32612 жыл бұрын
അതെ സമയം സങ്കികൾ അങ്ങ് ഇന്ത്യയിൽ മുസ്ലിം വേട്ട തുടരുന്നു
@vigneshak63192 жыл бұрын
Nammude nadokke eny eppaan idhpole okke aagunnadh ipozhum vigasanathil etrayoo pinnottalle nammal dubai is in future ❤️
@sarkeetdairies71132 жыл бұрын
Yende ponno Hollywood movie kanunna pole India l ithoke yepo nadakana