Hogar Electric Cycle | ഇത് ഇലക്‌ട്രിക്കാണ് വില കുറവാണ് | Najeeb

  Рет қаралды 111,974

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 133
@ShahulhameedShahul-bh6sr
@ShahulhameedShahul-bh6sr 11 ай бұрын
സൈക്കിൾ മുതൽ വിമാനം വരെ ഇവിടെ explain ചെയ്യും
@sassydinkan
@sassydinkan 10 ай бұрын
😂
@muhd_faiz_pf
@muhd_faiz_pf 10 ай бұрын
Athan🫰
@dxyediter8435
@dxyediter8435 10 ай бұрын
Powerrr
@rathishatutube
@rathishatutube 10 ай бұрын
Yes manasil thoniya kaaryam😂😂
@sajinlal3768
@sajinlal3768 10 ай бұрын
സൈക്കിൾ മുതൽ വിമാനം വരെ സിമ്പിളായി കൈകാര്യം ചെയ്യുന്നവരാണ് നുമ്മ പറഞ്ഞ ലെവൽ
@narasimha808
@narasimha808 10 ай бұрын
നജീബ് ഭായി ടാറ്റയുടെ ഇലക്ട്രിക് സൈക്കിൾ ഉണ്ടെന്നു അറിഞ്ഞു,. ടാറ്റയാണെന്കിൽ വിശ്വസിക്കാം.. ഒരു റിവ്യൂ ചെയ്യണേ...
@Unni_123
@Unni_123 6 күн бұрын
Tata ഒഴിച്ച് എല്ലാം വിശ്വസിക്കാം, AirIndia, Tata ev services are the worst.
@sayyidhashimthangal1361
@sayyidhashimthangal1361 10 ай бұрын
Markaz knowledge city❤
@RishadMM-n6i
@RishadMM-n6i 11 ай бұрын
ഒരു നല്ല സൈക്കിൾ ഓടിക്കാൻ പറ്റുമോ എന്ന ആക്രഹിച്ച ഒരു കാലം ഉണ്ടായിരുന്നു NOW IM A TRAINEE OF HTI
@salimkumarsg4574
@salimkumarsg4574 10 ай бұрын
Some advt was there on youtube about another electric cost 33000 and run 65kms on single charge
@mgjames7517
@mgjames7517 10 ай бұрын
ചവിട്ടിയിട്ടുകൂടി കയറ്റം കയറിയില്ലല്ലോ. നൈസായിട്ടുക്ഷപ്പെടാൻ ശ്രമിച്ചതിൻ്റെ ചമ്മലും മുഖത്തുണ്ടായിരുന്നു. പെയ്ഡ് പ്രോഗ്രാം ആണല്ലേ !
@bobyboom9437
@bobyboom9437 10 ай бұрын
😃😃
@MYVILLAGE6
@MYVILLAGE6 5 ай бұрын
ഞാനും.... ശ്രദ്ധിച്ചു.... ഇതും... സ്വാഹാ..... പോലെ.... തോന്നുന്നവർ....😅😅😅😅😅😅😅
@shemeerkhan
@shemeerkhan 11 ай бұрын
നിങ്ങള് പോളിയല്ലെ ഇക്ക❤❤❤❤
@syamar7209
@syamar7209 10 ай бұрын
ഞാൻ വാങ്ങി.....ഹീറോ സൈക്കിൾ....1 വർഷം അയപ്പോൾക്കും complaint ആയി.....ഇതുവരെ റെഡി ആക്കി തന്നിട്ടില്ല.....പിന്നെ ബാറ്ററി മാറ്റി വെറുതെ ചവിട്ടി നക്കുന്നു servicing ഇല്ല.. വാങ്ങരുത്....
@NajeebRehmanKP
@NajeebRehmanKP 10 ай бұрын
This is not hero,,, check video before comment
@alikunjuareekal3922
@alikunjuareekal3922 10 ай бұрын
ഞാന്‍,ഹീറോ,വാങ്ങി,3.വര്‍ഷമായി,പഞ്ചറൊഴികെ,ഒരുകുഴപ്പവും,വന്നില്ലാ
@sunilkumararickattu1845
@sunilkumararickattu1845 10 ай бұрын
Mr. Chain drive ന് പകരമായി Shaft drive technology യുമായി ബന്ധപ്പെട്ട് ഒരു cycle ചെയിൻ ഇല്ലാതെ ഇറക്കിയുട്ടുണ്ട്. steedcycles എന്നതാണ് കമ്പനി പേര്. ഒരു Review പ്രതീക്ഷിക്കുന്നു❤
@antonykj1838
@antonykj1838 10 ай бұрын
ഗുഡ് പ്രസന്റേഷൻ 👍👍
@akshayts7942
@akshayts7942 11 ай бұрын
Emotorade electric cycle is super cycle. I will be experienced in one year is 25,000 only you can be purchasing the better
@fasalrahmanrahman942
@fasalrahmanrahman942 10 ай бұрын
E motorade താങ്കൾ ഏത് മോഡലാണ് വാങ്ങിയത് ഞാൻ ഇത് വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട് X 1
@akshayts7942
@akshayts7942 10 ай бұрын
@@fasalrahmanrahman942 x1 25000 only
@rajendrakurup9981
@rajendrakurup9981 7 ай бұрын
എവിടെ കിട്ടും
@akshayts7942
@akshayts7942 7 ай бұрын
@@rajendrakurup9981 Trivandrum anno
@josephaugustin2647
@josephaugustin2647 10 ай бұрын
Hero യുടെ സൈക്കിളിന് ഒറ്റ ചാർജിൽ 60 km കിട്ടുന്നുണ്ട്
@DrInterior
@DrInterior 10 ай бұрын
Wow 🎉🎉🎉🎉
@anish6931
@anish6931 9 ай бұрын
My favourite youtuber ❤️
@faisalkololil1211
@faisalkololil1211 10 ай бұрын
Revar ebike പുതിയ അപ്ഡേറ്റ് വിഡിയോ പ്രതീക്ഷിക്കുന്നു
@martinjoseph4533
@martinjoseph4533 7 ай бұрын
E Moto rad ൻ്റെ സൈക്കിൾ ഞാൻ വാങ്ങി
@saamikp9759
@saamikp9759 10 ай бұрын
Chavitumpol entokeyo sound kelkunnu.. atentha
@shibugeorge1541
@shibugeorge1541 6 ай бұрын
Now i brought orange&black from flip cart...
@farhanfaru9859
@farhanfaru9859 2 ай бұрын
Emotorad trex air review cheyyumo 🙂
@amalnelson
@amalnelson 11 ай бұрын
Duke 390 de video idummo ikka
@fisalpc4060
@fisalpc4060 10 ай бұрын
കയറ്റം കയറിയപ്പോൾ നിന്നത് ആരും കണ്ടിട്ടില്ല 😂😂😂😂
@MV-yl8lw
@MV-yl8lw 7 ай бұрын
😂😂😂😂
@SHIJUJOSEPH-n4k
@SHIJUJOSEPH-n4k 11 ай бұрын
Santro car review pls
@AbdulMajeed-jp4vn
@AbdulMajeed-jp4vn 10 ай бұрын
സീറ്റ് വലിയത് വേണം
@sureshnarayanan6286
@sureshnarayanan6286 7 ай бұрын
Good !Whether licence required or not ?
@Uppalashraf
@Uppalashraf 8 ай бұрын
കൈയിൽ മാത്രമല്ല കാലിലും ആക്സിലേറ്റർ ഉണ്ട് . നല്ല സുഖം . ഞാനും ഒരെണ്ണം വാങ്ങി
@iyasahsani6748
@iyasahsani6748 3 ай бұрын
കയറ്റം കയറുമോ ?
@jimmyjacob8891
@jimmyjacob8891 11 ай бұрын
❤❤❤ adipoli bro eletric gear cycle ano bro?
@muraleedharanpillai-p5o
@muraleedharanpillai-p5o 8 ай бұрын
Najeeme tatars electric cycles vipaniyil erakki
@GiveoptionLive
@GiveoptionLive 10 ай бұрын
School il pokkuna ellardetuk dream aanu ee cycle il school ponam ennathu❤
@muralidharanmenon7405
@muralidharanmenon7405 8 ай бұрын
mgjames told it. Again, no mention abt price.
@rahulmurali4284
@rahulmurali4284 10 ай бұрын
I used cd in cycle
@shihab5975
@shihab5975 10 ай бұрын
ബാറ്ററി ക്ക് എത്ര കൊല്ലം ഗ്യാരൻ്റി ഉണ്ട്
@johnsondaniel8062
@johnsondaniel8062 9 ай бұрын
സൈക്കിൾ ശരീര വ്യായാമം ചെയ്യാൻ വേണ്ടിയാണ് ഇപ്പോഴത്തെ ഉപയോഗം
@HariPrasad-yd3go
@HariPrasad-yd3go 10 ай бұрын
Design very nice
@appakannukhamarudheen2821
@appakannukhamarudheen2821 8 ай бұрын
ആദ്യം വിലയെക്കുറിച്ച് പറഞ്ഞ ശേഷം മറ്റുകാര്യങ്ങളിലേക്ക് ക നന്നായേനെ. കൂടുതൽ മിനക്കേടിണ്ടാവില്ലല്ലോ?ടന്നാൽ
@kappadkoyilandy5691
@kappadkoyilandy5691 10 ай бұрын
ഹെൽത്ത്‌ ശരിയാക്കാൻ ആണെങ്കിൽ ഈ സൈക്കിൾ വളരെ നല്ലതാണ് തടി കുറയാതെ സൂക്ഷിക്കാം 🤪
@sreeharisnair6496
@sreeharisnair6496 10 ай бұрын
Ikka ithinte show room evidyaa
@SalimengineerErumely
@SalimengineerErumely 9 ай бұрын
Price athra
@Way-far-er
@Way-far-er 10 ай бұрын
എനിക്കും ഞാൻ നാട്ടിലെത്തിയിട്ട് ഒരെണ്ണം വാങ്ങണം.
@MadhuPK-ob9qh
@MadhuPK-ob9qh 7 ай бұрын
ITU kayatam valikumo?
@sijoageorge
@sijoageorge 10 ай бұрын
Ernakulam dealer undo.. Service okke (battery+ motor, problem vannal)
@NajeebRehmanKP
@NajeebRehmanKP 10 ай бұрын
pls call them bro
@bibinvarghese6384
@bibinvarghese6384 11 ай бұрын
ഫ്രണ്ട് വീൽ നട്ട് അഴിച്ചു കമ്പി ഫിറ്റ്‌ ചെയ്ത് ഡിസ്ക് വെക്കും, വില്ലിൽ(spoke) മുത്ത് ഇടൽ അതൊക്കെ ഒരു സൈക്കിൾ നൊസ്റ്റാൾജിയകൾ... 👆🏻👍🏻💪🏻🤣😝😂🤭😋🤪😜
@salimbabu4757
@salimbabu4757 11 ай бұрын
ബാറ്ററി ഇളക്കുന്നത് എങ്ങിനെയാണ്? ഒരു പക്ഷേ ബാറ്ററി മാറ്റേണ്ടി വന്നാലോ?
@alikunjuareekal3922
@alikunjuareekal3922 10 ай бұрын
താഴേ,അഴിക്കാം
@abdullatk9965
@abdullatk9965 7 күн бұрын
നിങ്ങളുടെ ഇഷ്ടമല്ല പറയേണ്ടത് അതിന്റെ ക്വാളിറ്റിയും കഴിവ് എന്താണെന്ന് അത് പറയാം എന്ന് പറയുക അത് ബാക്കി ഗുണം പ്രേക്ഷകർ തീരുമാനിക്കും
@yakoobmuhammed2654
@yakoobmuhammed2654 10 ай бұрын
Verygood
@Sadique-rs2jd
@Sadique-rs2jd 10 ай бұрын
E cycle amritha agencyil vila kuravil kittum
@abdulhakeem8430
@abdulhakeem8430 11 ай бұрын
മോനെ നജീബെ ... ഇതിന് ലൈസൻസ് വേണോ?😊... ഹെൽമറ്റ് അതോ?....എന്തായാലും സംഭവം കൊള്ളാം ഒന്ന് വാങ്ങിയാലോ?... മെയിന്റനനസ് എങ്ങനെ മോനെ ? അത് വിവരിച്ചാലും
@RidhinRmarkose
@RidhinRmarkose 11 ай бұрын
Eda Manda cycle ne licence veno 😂😂
@RidhinRmarkose
@RidhinRmarkose 11 ай бұрын
Helmet nirbatham illa
@RidhinRmarkose
@RidhinRmarkose 11 ай бұрын
Maintenance onum illa
@abdulhakeem8430
@abdulhakeem8430 11 ай бұрын
എതെങ്കിലും പ്രശ്നം വന്നാൽ കപ്പയിൽ ഇടാൻ ആണോ? മണ്ടാ ഞാൻ 26000 രൂപ കൊട്ത്ത് വാങ്ങുന്നത്?... ഇത് വെറും സൈക്കിൾ അല്ല ഇലക്ട്രിക്ക് 25 Km per വേഗത ഇത് കേട്ടപ്പ ശംശയം തോന്ന്യ മണ്ടാ... പിന്നെ ഹെൽമെറ്റ് ഇട്ടാൽ നിനക്ക് പുളിക്കുമോ?
@sassydinkan
@sassydinkan 10 ай бұрын
​@@abdulhakeem8430enthelum pattiya maintenance venam.machu
@syedmohd8561
@syedmohd8561 3 ай бұрын
Electric cycle undu 17000 rs only
@sajijosephalukkals4993
@sajijosephalukkals4993 7 ай бұрын
Mone 15000 Rs nu high quality branded cycle available ullappol 30000 roopaykku aarkku venam
@shibintscaria
@shibintscaria 6 ай бұрын
Which brand.
@GiveoptionLive
@GiveoptionLive 10 ай бұрын
Enthaayalum medikkan kazhillaa
@kabiram4107
@kabiram4107 10 ай бұрын
Rate paranjilla
@ihsa_n_
@ihsa_n_ 10 ай бұрын
Bro Audi rs7 full review
@FaleelKooapadi
@FaleelKooapadi 10 ай бұрын
Price
@muhammadmuflih1571
@muhammadmuflih1571 11 ай бұрын
👍
@MYVILLAGE6
@MYVILLAGE6 5 ай бұрын
ഇത് പോലെ..... ടെസ്ലാ എന്ന..... സൈക്കിൾ വന്നത്.... ഇപ്പോൾ അത് വാങ്ങിയവരുടെ.. കാശു പോയി... അത് പോലെ എങ്ങാനും??????????????😢😢😢😢😢
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 10 ай бұрын
12000 രൂപക്ക് ബാംഗ്ലൂർ കിട്ടുന്നുണ്ട്...
@sudheerbabu1739
@sudheerbabu1739 9 ай бұрын
എവിടെ കിട്ടുമെന്ന് പറയാമോ? ഞാൻ ബാംഗ്ലൂർ ആണ്
@shibintscaria
@shibintscaria 6 ай бұрын
Where
@MNK1998
@MNK1998 11 ай бұрын
Volkswagen taigun worth buying aano 🤔👀
@muhd_faiz_pf
@muhd_faiz_pf 10 ай бұрын
Athe broo🎉🎉
@MNK1998
@MNK1998 10 ай бұрын
@@muhd_faiz_pf taigun or virtus which is better 🤔👀
@somanathank9251
@somanathank9251 10 ай бұрын
വില തീരെ കുറഞ്ഞു ഒരു ലക്ഷം ഒക്കെ ആകാമായിരുന്നു പത്തു കിമി കിട്ടിയാൽ പോലും ലാഭം ആണ്
@NallaFood
@NallaFood 9 ай бұрын
ടാറ്റായുടെ ഇതേ മോഡലിന് ഇരുപത്തയ്യായിരം താഴെ വിലയുള്ളൂ
@rajjtech5692
@rajjtech5692 10 ай бұрын
👆Geared cycle, hub ഉം battery യും software ഉം fix ചെയ്ത് Electric ആക്കുന്നവരുണ്ടോ?.
@gpzed
@gpzed 10 ай бұрын
Service undo ivide okke
@mohammedrafi4925
@mohammedrafi4925 11 ай бұрын
❤❤
@manojank.k8385
@manojank.k8385 7 ай бұрын
ഭാരക്കൂടുതലാണ്..
@Shakkeer-f2k
@Shakkeer-f2k 10 ай бұрын
ബാറ്ററിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ എന്തു ചെയ്യും??? ചാർജ് നടക്കാതെയോ, അല്ലെങ്കിൽ പാർട്ടിയുടെ സെല്ലിന് എന്തെങ്കിലും സംഭവിച്ചാൽ ❓
@hidayathvilayil7162
@hidayathvilayil7162 10 ай бұрын
ചവിട്ടേണ്ടി വരും 😊
@alikunjuareekal3922
@alikunjuareekal3922 10 ай бұрын
മാറാര്‍,കഴിയും
@risunufi2398
@risunufi2398 8 ай бұрын
എത്ര വില
@moideenkutty1966
@moideenkutty1966 10 ай бұрын
സീഡിയല്ല, നജീബിന് രണ്ടു ചെമ്പരത്തിപ്പൂവിന്റെ കുറവേയുള്ളൂ. 😃
@PhilipKuruvilla-pd8ud
@PhilipKuruvilla-pd8ud 7 ай бұрын
Vila parayeda
@SalimengineerErumely
@SalimengineerErumely 9 ай бұрын
Vila athra
@ShemeerShamla
@ShemeerShamla 9 ай бұрын
Emi കിട്ടുമോ
@SamadKhan-ut6qs
@SamadKhan-ut6qs 9 ай бұрын
Amozonil ഇതിലും നല്ല മോഡൽ ₹240000
@saneesh786
@saneesh786 11 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@WorldwideBio522
@WorldwideBio522 11 ай бұрын
Ayyo 30km odunna electric 30000rupayo😂😂😂 ente ponn aliya ente veetil 2 ennam ond electric cycle hero annu verum 22000 rupaykk njan eduthath full chargil 30 km athum kittum athil kooduthal enikk kittarum ond 26000rupakk kittiyal polum ith worth alla
@NajeebRehmanKP
@NajeebRehmanKP 11 ай бұрын
Illa enn arelum paranjo 🙄
@WorldwideBio522
@WorldwideBio522 11 ай бұрын
Illa ennu njanum parajilla😹 brother ith brother vangan pokanennu video yil parayunnath kandond okke parajath worth alla ennu njan3years ayitt electric use cheyyunna experience kond parajatha🙂
@NajeebRehmanKP
@NajeebRehmanKP 11 ай бұрын
Hero nte 30Km range kittunna cycle 22K Roopak Evide kittum enn parayam ok? I need one, Pinney first eduth vecha screen shot il Iyalde olde name clear ayitt und , rename cheythalum karyam manasilavum 🤣🤣
@RidhinRmarkose
@RidhinRmarkose 11 ай бұрын
​@@NajeebRehmanKP❤❤
@RidhinRmarkose
@RidhinRmarkose 11 ай бұрын
​@@WorldwideBio522bro electric cycle worth ano
@manuttyava724
@manuttyava724 10 ай бұрын
സൈക്കിൾ കാര്യമായിട്ട് ചവിട്ടലും എക്സസൈസും ആണ് അവിടെ Elactiric ൻ്റെ ആവശ്യം തന്നെ ഇല്ല പിന്നെ ഇത് കത്താനല്ലേ നേരമുള്ളൂ?
@khaderktk5262
@khaderktk5262 10 ай бұрын
Only one model more..............?
@augustinekachamkodath7902
@augustinekachamkodath7902 9 ай бұрын
ബാറ്ററി യുടെ വാറണ്ടിയേപ്പററീ പറഞ്ഞില്ല....!
@RavidranPp
@RavidranPp 8 ай бұрын
ഇതിൽ കാര്യം ഉണ്ടോ
@SamadKhan-ut6qs
@SamadKhan-ut6qs 9 ай бұрын
ഷമിക്കണം 24000
@Nidheesh_KS
@Nidheesh_KS 10 ай бұрын
വില
@atheendraplavada3444
@atheendraplavada3444 11 ай бұрын
🎉🎉🎉🎉🎉🎉🎉.❤❤❤❤.❤❤❤❤❤❤❤
@vannerinadu
@vannerinadu 10 ай бұрын
'കണ്ടുപിടുത്തം"??? 🤣🤣
@jopanachi606
@jopanachi606 5 ай бұрын
High price
@gstskcheruthazham9893
@gstskcheruthazham9893 10 ай бұрын
Adipoli
@babychankoonankey5574
@babychankoonankey5574 4 ай бұрын
ഇത് വെറും തള്ളിമാറിക്കലാണ് . ഇയാൾക് ഇങ്ങനെ തള്ളാൻ എത്ര കാശു കൊടുത്തു എന്ന് അറിഞ്ഞൾ നന്ന് . ഈ വിഡിയോ കണ്ട് ഞാൻ 2000 രൂപ കൊടുത്തു ബുക്ക് ചെയിതു . ബാക്കികൊടുത്തു വാങ്ങാൻ ഇവരുടെ അടുത്ത് ചെന്നു . വില പറഞ്ഞത് 26000 ആണ് . എനിക്ക് ട്രയൽ നോക്കാൻ ഒരു സൈക്കിൾ തന്നു . ഏതാണ്ട് ഒരു km സൈക്കിൾ ചവുട്ടി പോയി . തിരിച് ഉന്തിക്കൊണ്ടു പോന്നു . കാരണം ഈ സൈക്കിൾ നിരന്ന സലങ്ങളിൽ മാത്രമേ ചവുട്ടി പോകാൻ കഴിയു . അൽപ്പം കയറ്റം കയറണമെങ്കിൽ ചവിട്ടുമ്പോൾ മോട്ടോർ സപ്പോർട് വേണം. വളരെ ചെറിയ ബാറ്ററിയാണ് . ചെറിയ ഒരു കയറ്റം കാരറിയാൽ ബാറ്ററി തീരും . പിന്നെ തള്ളൽ ശരണം . സാധരണ സൈക്കിൾ പോലെ ചവുട്ടി കൊണ്ടുപോകാൻ ഇതു പറ്റത്തില്ല . പിന്നെ റിപ്പയർ ചൈയ്യാൻ ആളില്ല . ഇവർ വെറും പ്രൊമോഷൻ മാത്രമാണ് ചെയ്യുന്നത് . എന്റെ അഡ്വാൻസ് ഇതുവരെ തിരിച്ചു കിട്ടിയില്ല .
@cineenthusiast1234
@cineenthusiast1234 10 ай бұрын
Enthokke ayal entha sanam cycle alle 😂
@mgjames7517
@mgjames7517 10 ай бұрын
ആദ്യം മലയാളം നന്നായി പറയാൻ ശ്രമിക്കൂ. "ധൂരം" അല്ല, "ദൂരം" ആണ്.
@sujithnk5146
@sujithnk5146 8 ай бұрын
ഗ്രമർ നോക്കാൻ Bigbose കണ്ടാൽ മതി വേറെ ചാനൽ ഉണ്ട്
@Beerankutty.KBapputty
@Beerankutty.KBapputty 10 ай бұрын
വിലക്കുറവ്😂
@MuhammedMidlaj-vt6mx
@MuhammedMidlaj-vt6mx 10 ай бұрын
Markaz knowledge city 🤍❤
@joshymb556
@joshymb556 9 ай бұрын
സൈക്കിൾ പോരാ ബ്രോ ചവിട്ടിയിട്ടുപോലും കയറ്റം കയറുന്നില്ല
@anoopvenuanuctla5160
@anoopvenuanuctla5160 10 ай бұрын
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН