ഖലീഫ ഉമർ 20 റകഅത്ത് തറാവീഹ് നിസ്കരിച്ചു താങ്കളോ ആരാണ് യഥാർത്ഥ മുസ്ലി o
@mohammedadhampt23195 жыл бұрын
Mashallah
@muhammedkutty89702 жыл бұрын
എന്ത് ദുർവ്യാഖ്യാനം അന സെ
@skrskr5796 Жыл бұрын
നിങ്ങളുടെ തൗഹീദ് ശിർക്ക് എന്നാണാവോ പൂർത്തിയാവുന്നത്🙏
@Maydanvision2 жыл бұрын
മുജാഹിദിൽ ഗ്രൂപ്പിസമല്ല. വിശ്വാസപരമായ, ആദർശപരമായ ഭിന്നത. അതിനെ ഗ്രൂപ്പിസമെന്ന് പറഞ്ഞ് തടി തപ്പല്ലേ മൗലവീ... നിങ്ങളുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോഴാണ് ... ഇബ്‌ലീസിനും വിവര മുണ്ടല്ലോ എന്നോർക്കാറുള്ളത്.🔥 ഇബ് ലീസിന് അള്ളാഹു കഴിവു കൊടുത്തിട്ടുണ്ടല്ലൊ? അപ്പൊ ഇബ്‌ലീസിനോട് സഹായം ചോദിക്കാമെന്ന ഫത് വ ഇനി എന്നാണ് മുശ്‌രിക്കർ സഭ പ്രസ്താവിക്കുന്നത് , ഉടനെ പ്രതീക്ഷിക്കുന്നു
ഈ ഉസ്താദിന്റെ ഫോൺ നമ്പർ കിട്ടുമോ ഒരു സംശയം ചോദിക്കാനാ..
@hopefully9172 жыл бұрын
നബി അഭിപ്രായ ഭിന്നത ഉണ്ടാവും എന്ന് പറഞ്ഞത് ശരിയാണ് എന്ന് വരുത്താനാണ് മുജാഹിദിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നത് എന്നാണ് മൗലവി പറയുന്നത് എന്ന് തോന്നിപ്പോകുന്നു. എത്ര ചെറിയ ലളിതമായ ഒരു ചോദ്യത്തിന് വലിയ പരത്തിയ ഒരു വഅള് മൗലവി പറയുമ്പോൾ തന്നെ ആളുകൾക്ക് കാര്യം മനസ്സിലാവുന്നുണ്ട് മൗലവീ. ഐക്യസംഘം കേരളത്തിൽ രൂപീകരിക്കുമ്പോൾ ഒരു അനൈക്യവും കേരള മുസ്ലിം കളിൽ ഉണ്ടായിരുന്നില്ല. ഒരു അനൈക്യവുമില്ലാതിരുന്നിടത്ത് ഒരു ഐക്യവേദി വഹാബികൾ കൊണ്ട് വന്ന് ഒരു പുതിയ ദീൻ പറയാൻ തുടങ്ങിയപ്പോൾ കുറച്ച് പേർ അതിനൊപ്പം പോയി. ആ കുറച്ച് പേർ 100 വർഷത്തിന് ശേഷം ആറോ എട്ടോ ഗ്രൂപ്പായി പരസ്പരം തെറി പറയുന്നു. അതാണ് വസ്തുത. മൗലവി പറയേണ്ടത് മൗലവിയുടെ ഗ്രൂപ്പിന്റെ മെച്ചവും മറ്റു ഗ്രൂപ്പുകളിലെ അപാകതകളുമല്ലെ . അത് പറയാൻ മൗലവിക്ക് പേടിയാണ്. കാരണം അപ്പോൾ മറുപക്ഷം പല യാഥാർത്ഥ്യങ്ങളും പറയാൻ തുടങ്ങും. അപ്പോൾ മൊത്തം ഗ്രൂപ്പുകളെ പറ്റിയും ജനങ്ങൾ അറിയും.
@jasimmoyikkal33625 жыл бұрын
Talking about groupisam in mujahid,he is blaming jamathe islami
@makkarmm1654 жыл бұрын
ഈ അടുത്ത കാലത്തുണ്ടായ പിളർപ്പിന്റെ കാരണം..................
@aliibrahimkutty31694 жыл бұрын
ABADHANG VILICHUPARANJU VZHITHETTIKALE
@mdakkd83472 жыл бұрын
ഹുസൈൻ സലഫിയും പറയുന്നതും ഇത് പോലെ തന്നെയാണല്ലോ ?
@bnnbnnb67125 жыл бұрын
Kerala ത്തിലെ മുജാഹിദ് സംഘടനകളിലെ പ്രശ്നത്തെ പറ്റി ചോദിച്ചപ്പോൾ, അതിനെ കുറിച്ച് പ്രതിവിധി പറയാതെ എന്തിനാ അനസേ ഈഗിരിപ്രഭാഷണം കേരള-NM നെ കുറിച്ച് പിളർന്നതിനെ കുറിച്ച് പറയൂ വെറുതെ അല്ലാഹു തന്ന ശബ്ദം കഴുത കരയുന്നത് പേലെ കരഞ്ഞ് തീർകണ്ട
@noohukunju22802 жыл бұрын
ഇയാള്‍ എന്താ ഈ പറയുന്നത്
@moiduammajuzmoidu17726 жыл бұрын
എടോ അനസേ ജിന്നിനോടുള്ള എല്ലാ ചോദ്യങ്ങളും നിരുപാധികം ശിർകാണന്ന പുതിയ നിന്റെ കണ്ടുപിടിത്തത്തിന് പ്രമാണമെവിടെ