Ufff എന്താ ഒരു ശബ്ദ ഗാംഭീര്യം അന്ന് ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞവർ പിന്നിട് ഓർത്ത് ലജ്ജിച്ചു കാണും mammookkaa ❤️
@sreenuschannel70303 жыл бұрын
യേശുദാസിന്റെ പോലും ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ ആകാശവാണി ഉണ്ടായിരുന്ന നാടല്ലേ നമ്മുടേത്😂
@jishnumohanmp93913 жыл бұрын
ലാലേട്ടന്റെ സംസാരം കേൾക്കുമ്പോൾ മനസിലാവും അദ്ദേഹം മമ്മൂകയ്ക് മനസ്സിൽ വലിയ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട് എന്നുള്ളത്.. വല്ലാത്തൊരു ബഹുമാനവും വിനയവും സ്നേഹവും എല്ലാം ഉണ്ട് അന്നും ഇന്നും
@sreelalmr20723 жыл бұрын
ഇതു 26 വർഷം മുൻപുള്ള പ്രോഗ്രാം... അന്നും എന്നും ഒരേ ഒരു മമ്മൂട്ടി ❤❤
@dilnathharshan54543 жыл бұрын
മമ്മുക്ക the great
@mufeed6313 жыл бұрын
Kannin endho kuyappam indd
@rizwannm24103 жыл бұрын
@@mufeed631 doctore kanikk
@AbdulHadi-zz1ub9 ай бұрын
❤❤❤❤❤❤❤❤
@AbdulHadi-zz1ub9 ай бұрын
❤❤❤❤❤❤❤❤
@ShobinMathew-fi8xc10 ай бұрын
I love to mammoikka shobin ❤❤❤❤❤❤❤❤❤❤❤❤
@History_Mystery_Crime3 жыл бұрын
ഇന്നത്തെ കാലത്ത് തരങ്ങളുടെ ജീവിതം ഇത്പോലെ അടുത്ത് പകർത്തിയ ഒരു interview കാണാൻ സാധിക്കുമോ..... ആ നന്മയുള്ള കാലഘട്ടം ഇനി ഒരിക്കലും ഇണ്ടാവില്ല....90s❤❤❤
@ShobinMathew-fi8xc10 ай бұрын
I love to sidiqe ekka shobin ❤❤❤❤❤❤❤❤❤❤❤❤
@ShobinMathew-fi8xc9 ай бұрын
❤Davm thaburane anugrikate mammoekka shobin ❤
@ShobinMathew-fi8xc9 ай бұрын
❤I love to mammoikka shobin ❤
@asifa6907 Жыл бұрын
മലയാള കരക്കു കിട്ടിയ...❤അഭിനയ കുല പതികളാണ് മമ്മൂട്ടിയും മോഹൻലാലും 😊
@rosemariathomas4270 Жыл бұрын
പഴയ ഇന്റർവ്യൂകൾക്കും വീഡിയോസ് നും എല്ലാം എന്തോ ഒരു പ്രത്യേക സൗന്ദര്യം ഉണ്ട്
@ramov14283 жыл бұрын
12:00 മമ്മൂക്കയുടെ അഭിനയത്തെക്കുറിച്ച് ഏറ്റവും യഥാതതമായ നിരീക്ഷണം. മമ്മൂക്കയെക്കുറിച്ച് രാജ്യം ദാദാസഹേബ് ഫാൽക്കെ നൽകി ആദരിച്ച ഒരിതിഹാസ സംവിധായകൻ വർഷങ്ങൾക്ക് മുന്നേ വിലയിരുത്തിയത് തന്നെയാണ് എന്നെപ്പോലൊരു ഏഴാംകൂലി ഫാനും മനസ്സിലാക്കിയതെന്നറിയുമ്പോഴാണ് ഞാനൊന്നും വിചാരിച്ചത്ര പൊട്ടൻ അല്ലെന്ന് തോന്നുന്നത്. വെറുതെയല്ല ഈ നടൻ പണ്ഡിതനും പാമരനും ഒരുപോലെ പ്രിയപ്പെട്ടവൻ ആകുന്നത്.
@jowinjose17293 жыл бұрын
Sathyam
@midhungsundar76413 жыл бұрын
ഇക്കാ ❤ അന്നും ഇന്നും ഇതുപോലെ ❤❤
@mammookkafan36953 жыл бұрын
സിനിമ സ്വപ്നം കണ്ടു നടക്കുന്ന തല മുറക്ക് ഇതിലും മാതൃക ആകാൻ പറ്റിയ ഒരു വ്യക്തി ഇല്ല എന്ന് തന്നെ പറയാം ❤ Mammookka ❤ എല്ലാവർക്കും ഒരു പ്രചോദനം ആണ് ഈ മനുഷ്യൻ ❤
@Muhammed-b9s3 жыл бұрын
ഈ interview എടുക്കുന്ന സമയത്ത് ഞാൻ ജനിച്ചിട്ടുപോലുമില്ല അന്നും ഇന്നും പ്രായം തോന്നിക്കാത്ത ഒരു ജിന്ന് മമ്മുക്ക ❤️
ഇത് ദൂരദർശനിൽ സംപ്രേഷണം ചെയ്തതായിരുന്നു... ഞാനിതു കണ്ടിട്ടുണ്ട്....wowww... Nostalgia...
@filmville1583 жыл бұрын
12:00 As k viswanath sir said. Mammootty is one of the rare actors who transform/ get into a character without the traits of his persona.Truly a legend Mammootty. His performance in legendary viswanath sir's swathikiranam is a testimony for the statement
കെ വിശ്വനാഥ് സാറിന്റെ വാക്കുകൾ...!! ഒരു അന്യഭാഷയിലെ മഹാനായ സംവിധായകൻ തന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രമാകാൻ തിരഞ്ഞെടുത്ത മലയാളി നടന്റെ കരിയറിനെ വിലയിരുത്തിയ ആ വാക്കുകളിൽ ഉണ്ട് മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയജീവിതത്തിന്റെ രത്നച്ചുരുക്കം!! 👏 കഥാപാത്രത്തിന്റെ സൂക്ഷ്മാംശങ്ങളിൽ ഉള്ള പകർന്നാട്ടത്തിൽ പ്രേക്ഷകൻ നടനെ മറക്കുന്ന വിസ്മയം!! ❤
@MindCapturer0073 жыл бұрын
മമ്മുക്ക എന്തൊരു മനുഷ്യനാ ലെ❤🙏..... ഒരു സാദാരണകാരന്റെ മനസ്സും ഇഷ്ടങ്ങളും ഇപ്പോഴും കൊണ്ട് നടക്കുന്ന ആരെയും ആകർഷിപികുന്ന വ്യക്തിത്വം. @ 5:15 DQ 😁
@riyasrcs3363 жыл бұрын
ആ ഭക്ഷണം കഴിക്കുന്ന സീനിൽ അടുത്തിരിക്കുന്ന കുഞ്ഞി ചെക്കനെ കണ്ടോ.. നമ്മുടെ കുഞ്ഞിക്ക....❤️🥰🥰
@georgephilip1966Ай бұрын
Did you see the baby chicken next to you in that eating scene...our little baby....❤🥰🥰
@swaminathan13723 жыл бұрын
ഇന്നും തുടരുന്ന പ്രയാണം...🙏🙏🙏
@filmville1583 жыл бұрын
മമ്മൂക്കയുടെ അഭിമുഖങ്ങൾ കേട്ടിരുന്നു പോകും. ❤️
@atticusfinch50723 жыл бұрын
He changed the face of Malayalam Cinema. Earned attention for Malayalam Cinema in the national level with his choice of movies and more so with his determined stands, vision and strong will.
@vishnu211119953 жыл бұрын
വളരെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങൾ. രജനികാന്ത് സർ വന്നത് ശരിക്കും ഞെട്ടിച്ചു.
@atticusfinch50723 жыл бұрын
Words from K Viswanath truly reflect why Mammootty is irreplaceable. His deep understanding of his characters, the way he get transformed in minute details. One of a kind in Indian Cinema. That coming from a legendary director in another language. A remarkable achievement.
@vivekinframes3 жыл бұрын
He was techy savvy in late 80s itself..my father was running a electronic service center in Trivandrum and once mammoty sir himself came to repair his portable VCR during the shooting of mathilukal... All good old memories...
@naveenradhakrishnan10153 жыл бұрын
Is it so nice memory..
@shaibantrollz3 жыл бұрын
മമ്മുകയുമായി ഒരുപാട് ജനറേഷൻ Gap ഉള്ള ഒരു പാട് ആരാധകർ അദ്ദേഹത്തിന് ഉണ്ട് ഞാൻ അതിൽ പെട്ട ഒരാളാണ്. ഇക്കയുടെ ഇതുപോലെയുള്ള വിഡിയോകൾ ഇനിയും കാണാൻ ആഗ്രഹം ഉണ്ട്. നിങ്ങൾ ഇനിയും വിഡിയോ ഇടുമെന്നു പ്രധീക്ഷിക്കുന്നു💯
@alex.p.george33353 жыл бұрын
ഇത് ഒരു നിധിയാണ്❤️
@00p85111 ай бұрын
90 ൽ ദൂരദർശനിൽ ഞായറാഴ്ച ഈ പരിപാടിക്ക് വേണ്ടി കാത്തിരിക്കുമായിരുന്നു
@Roby-p4k3 жыл бұрын
മമ്മൂക്കയും ലാലേട്ടനും എന്നും മലയാളികൾക്ക് അഭിമാനമാണ്
@agytjax10 ай бұрын
Even though this was shot in 1990s, the video resolution and quality is amazing and first-rate. It has been almost 30 years since, but Mammootty has hardly lost his charm and handsomeness
@Akshayjs14 ай бұрын
അന്ന് വീഡിയോ കോളിറ്റിക് ഒന്നും ഒരു കുറവും ഇല്ല ബ്രോ. Film il aan shoot ചെയ്യുക. ആ ഒറിജിനൽ ഫിലിം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഇത് പുല്ലുപോലെ 4k ആക്കാം.. ഇത് ടേപ്പിലേക്ക് മാറ്റിയ source ആണ്. അതിന്റെ മാസ്റ്റർ ടേപ്പ് തന്നെ ആയതുകൊണ്ട് ആണ് ഇത്ര ക്വാളിറ്റി
@lantern24263 жыл бұрын
അഭിനയിച്ചഭിനയിച്ചു പൂർണതയി ലെത്തിയ അനുഭവം ആണ് വാത്സല്യത്തിലും പഴയ സിനിമയിൽ പോലും ഉള്ളത്. വാത്സല്യം ഒക്കെ എത്ര വർഷം കഴിഞ്ഞിട്ടും പുതുതായി അനുഭവപ്പെടുന്നു.
@rajeevpandalam41313 жыл бұрын
പണ്ട് പലവട്ടം ഇത് ദൂരദർശനിൽ മതിയാകാതെ കണ്ടിരുന്നു.ഇത് വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@afeebafayaz155410 ай бұрын
Watching this interview right after watching BHRAMAYUGAM… legend!!!!!!
@sambhushaji36853 жыл бұрын
This is a treasure now.. Thank you dooradarshan ❤
@sirilsunny75842 жыл бұрын
ലാലേട്ടനും മമ്മുകയും പൊളി ഇനി ഇത് പോലെ ഉള്ള നടൻമാർ ഇല്ല 😍😍😍😍😍😍
@ShobinMathew-fi8xc Жыл бұрын
Acomplete family man❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@captainamarikka3 жыл бұрын
This is perhaps the best interview I had ever seen related with Mammootty, absolutely fabulous! ❤️
@umeshpatheel3 жыл бұрын
ഇതൊക്കെ കാണുമ്പോൾ.... ആകെയൊരു കുളിർമ്മയാണ് മനസ്സിൽ... പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്... ദൂരദർശൻ മാത്രം ഉണ്ടായിരുന്ന കാലം.....
@atticusfinch50723 жыл бұрын
A grounded human being inside. A charismatic personification of stardom in appearance. None equals him in Malayalam Cinema.
@spectator6163 жыл бұрын
രോമാഞ്ചം!!❤
@sangeethmt66113 жыл бұрын
10:59 Rajni sir ❤️❤️ About Dear Mammookka ❤️❤️
@vivekinframes3 жыл бұрын
11:06 this is pure gem and rare footage
@ShobinMathew-fi8xc Жыл бұрын
Masha allaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shradhaps-3 жыл бұрын
24:28 - 24:44 film crews be Travellers and star drive being driver. THE PASSION IN DRIVING ♡!!!!!☆♡☆
@atticusfinch50723 жыл бұрын
Anantha Rama Sharma from Swathikiranam... One of his best performance ever. He might be the only actor who has many of his great performances belonging to other languages.
@ShobinMathew-fi8xc10 ай бұрын
❤I love to mammoikka shobin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@a4aslam3 жыл бұрын
3:16 a complete family man 😍❤️👍🏻
@atticusfinch50723 жыл бұрын
How many masterpieces were born even after this....!! Bhoothakkannadi, Ambedkar, Danny, Ore Kadal, Paleri Manikyam, Pazhassiraja to name a few!!
@jenharjennu22583 жыл бұрын
യാത്ര,തനിയാവർത്തനം, ന്യൂ ഡൽഹി
@atticusfinch50723 жыл бұрын
@@jenharjennu2258 Those came after 1994? Read the comment properly.
@crazycool523 жыл бұрын
pranchiyettan, UNDA, munnariyipppu
@rameesnr82653 жыл бұрын
Kaazcha,Kutti srank, Big b,Best Actor, Peranp, Raja manikyam, Pathemari,
@premanodakkayam2658 Жыл бұрын
❤️👌👌👍 അതിമനോഹരം
@travelwitharun92243 жыл бұрын
ഇതുപോലുള്ളprogram ഇനിയും പ്രതീക്ഷിക്കുന്നു
@girishsanghavi6477 Жыл бұрын
Voice 🤗🤗 soo handsome he is.😊😊😊
@jesk75113 жыл бұрын
8:00 ലാലേട്ടൻ സംസാരിക്കുമ്പോൾ സണ്ണി നകുലനോട് സംസാരിക്കുന്നത് പോലെ തോന്നി... ആ ഒരു ശൈലി.... വേറേ ആർക്കേലും തോന്നിയെങ്കിൽ ലൈക്ക് അടി.... ഗെറ്റപ്പ് കണ്ടിട്ട് പിൻഗാമി സമയം ആണെന്ന് തോന്നുന്നു...
മമ്മുക്ക ഇന്റർവ്യൂ സമയത്തു അഭിനയിച്ച ചിത്രങ്ങൾ ഒരാൾ മാത്രം, അംബേദ്കർ, ഉദ്യനപാലകൻ, സുകൃതം,
@spectator6163 жыл бұрын
അല്ല. ഇത് 1994 ലെ പ്രോഗ്രാം ആണ്. അംബേദ്കറും ഒരാൾ മാത്രവും ഒന്നുമില്ല. സുകൃതം, പൊന്തന്മാട, വിഷ്ണു, സൈന്യം, മക്കൾ ആട്ചി, സാഗരം സാക്ഷി.. ഇത്രയും സിനിമകളുടെ സമയത്ത് ആണ്.
@eft56203 жыл бұрын
ഞാൻ ജനിക്കുന്നതിനു 1 വർഷം മുൻപേയുള്ള പ്രോഗ്രാം 😍
@vishnuvasantha_3 жыл бұрын
നിത്യവിസ്മയം ♥️
@ShobinMathew-fi8xc9 ай бұрын
❤Lal chatai ❤mammoekka ❤shobin ❤
@ShobinMathew-fi8xc10 ай бұрын
I love lal chatai shobin ❤
@RadhaRadha-og9kf Жыл бұрын
Mammookkayude oro cinemayum nammude manassil aazhathil pathinjupokunnathanu .oro veshavum nammude manassil niranju nilkkum .orikkalum marakkan kazhiyatha oru mantrikamanu mammookkayude orofilmsum.❤❤❤❤mammookka is a great actor for Malayalam cinema industry.❤❤❤❤❤❤❤❤❤
@palakkad963 жыл бұрын
ലാലേട്ടൻ 🥰ഇച്ചാക്ക 🥰 രജനികാന്ത് മലയാളം പറയുന്നു 😲🤗😘😘😘
Mammookka cinima യിലെ രാജകുമാരനല്ല , ചക്രവർത്തിയാണ് .❤ സസ്നേഹം മമ്മൂക്ക ❤
@sreekumariammas6632 Жыл бұрын
It is a fabulous work indeed. We can't underrate him. Truly he came from heaven . No one can become to the stage of him. He is legend and great . He is a blessed birth and does hard work for cinema. Meledath rabhavan nair is a common villege man shows in front of us very truly by mammookka.
@nomentionmedia14713 жыл бұрын
Awesome Mammootty
@vaisakmr54753 жыл бұрын
MAMMOOKKA 😍😍😍😍😍😍😍
@ShihabEntertainment3 жыл бұрын
Super ❤️. Mammotty പൊളിച്ച് ❤️🔥
@AbbasAbbas-ot5gf3 жыл бұрын
നിലപാട് അന്നും ഇന്നും ഒരുപോലെ
@ShobinMathew-fi8xc Жыл бұрын
Lal ettan my favorate actors❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ShobinMathew-fi8xc Жыл бұрын
Masha allaaa❤❤❤❤❤❤❤❤❤❤❤❤❤❤❤in sha allaaaa
@noufeedipnoufeed79043 жыл бұрын
The face of Indian cinema _Megastar mammootty _Mammookka 😍😍
@akamalaakamala43152 жыл бұрын
Mamooty sir 👍👍👍👌👌👌👌
@ShobinMathew-fi8xc Жыл бұрын
Masha allaaa
@sajithsaji8063 жыл бұрын
സുകൃതം മൂവി ലുക്ക് മമ്മൂക്ക👍👍👍😍😍
@IbySabu Жыл бұрын
Old documentaries. Are good❤❤
@muhammadnabuhan76493 жыл бұрын
എത്ര വലിയ നടൻ ആയതിനു ശേഷമാണ് മമ്മൂക്ക ഈ ഇന്റർവ്യൂ നടത്തിയത് എന്നിട്ടും സാധാരണക്കാരനെ പോലുള്ള ഡ്രെസ്സിൽ ആണ് ഈ പ്രോഗ്രാം മ്മിൽ മമ്മൂക്ക വന്നത് 😍😍
സുകൃതം സിനിമയുടെ കാലത്താണെന്നു തോന്നുന്നു ഈ ഇന്റർവ്യൂ ❤ ഞാൻ ഒക്കെ ജനിക്കും മുൻപ്, മമ്മൂക്ക, ലാലേട്ടൻ ഇപ്പോഴും നായകൻ, സൂപ്പർ സ്റ്റാർ 🔥മെഗാസ്റ്റാർ... 😎 ഇനി ഇതു പോലെ വര്ഷങ്ങളോളം stardom നിലനിർത്താൻ കഴിയുന്നവർ ഉണ്ടാവാൻ ഒരു ചാൻസും ഇല്ല... പകരം വക്കാൻ ഇല്ലാത്ത ഇതിഹാസങ്ങൾ തന്നെ ❤ ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചവർ.... ഇനിയും യാത്ര തുടരട്ടെ 👍🏻👍🏻👍🏻
@SreegovindM3 жыл бұрын
സുകൃതം മീശ ഇങ്ങനെ ആണെന്ന് തോന്നുന്നില്ല.... ദിലീപ് ശാലിനി മൂവി ഉണ്ടല്ലോ ഒന്ന് അതാണെന്ന് തോന്നുന്നു..