കാർത്തിക മുക്കാൽ ഈവർഷം എങ്ങനെ ഒന്നു പറയുമോ തിരുമേനീ
@seejaseeja6846Ай бұрын
എനിക്കും എൻ്റെ മോനും കണ്ടകശനി
@Haha-h7fАй бұрын
Naga bandhanam
@djbgeesАй бұрын
തിരുമേനി അങ്ങയുടെ youtube videos സ്ഥിരമായി കാണാറുണ്ട്, വളരെ ലളിതവും, പക്വതയുമുള്ള വിവരണങ്ങളാണ് അങ്ങയുടേത്. ഞാൻ അനിഴം കാരൻ ഇപ്പോൾ കണ്ടക ശനിയിലാണ്, ഇപ്പോഴാണ് ഇങ്ങിനെ ഒരു അറിവ് അറിഞ്ഞത്, അങ്ങു പറഞ്ഞ ഏലസ് എവിടെ നിന്ന് ലഭിക്കും.,ഒന്ന് പറഞ്ഞ് തരുമോ 🙏 എന്റെ മകൻ മിഥുനം രാശിക്കാരനാണ്.