ആ ഒറ്റ ഷോട്ടിനായി ഞങ്ങൾ ദിവസങ്ങളോളം കഷ്ട്ടപ്പെട്ടു | Aadujeevitham | Jimmy Jean | K. R. Gokul

  Рет қаралды 273,577

Beit Media

Beit Media

4 ай бұрын

Beit Media is the go-to source for all the latest film news. We keep our finger on the pulse of the industry and deliver the most up-to-date information on movies, actors, directors, and more. Whether you're a casual film fan or a die-hard cinephile, our channel is the perfect place to stay informed on all the latest happenings in Mollywood and South Indian Cinema.
Contacts :
Call : +91 8078 235 941
Call : +91 9495 808 718
Mail : beitpromotions7@gmail.com
Instagram : @beitmedia
Facebook : beitmedia.in

Пікірлер: 176
@fazil333
@fazil333 4 ай бұрын
26:46 ee pattu kettu vannavar undo
@sumapradeep3636
@sumapradeep3636 3 ай бұрын
നല്ല മോൻ. ഉയർച്ചയിലെത്തട്ടെ.. ഈ ലാളിത്യം എന്നും കൂടെ ഉണ്ടാവട്ടെ നല്ലൊരു സിനിമ സമ്മാനിച്ച ടീമിന് big salute
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 3 ай бұрын
പ്രഥിരാജിൻ്റെ അത്ര തന്നെ എത്തിയോ അഭിനയത്തിൽ ഗോഗുൽ എന്നെനിക്ക് തോന്നി. അവസാനം മണ്ണ് വാരി തിന്നുന്നതു അത് പുറത്തേക്ക് ചോര കലർന്ന് തുപ്പുന്നതോടൊപ്പം ഗോഗുലിൻ്റെ മുഖത്തെ മരണത്തോടുക്കുന്ന ഒരു മനുഷ്യൻ്റെ മുഖഭാവം. വല്ലാതെ എനിക്ക് ഫീൽ ചെയ്തു. ചില അവസരങ്ങളിൽ പ്രഥിരാജാ ണോ അറബിയുടെ പീഡനങ്ങൾ സഹിക്കുന്നതിൻ്റെ മുഖത്തിൻ്റെയും ശരീരത്തിൻ്റെയും മൊത്തത്തിൽ ശരീരത്തിൻ്റെ പീഡന മേൽക്കുമ്പോഴുള്ള മനുഷ്യൻ്റെ നിസ്സഹായവസ്ഥ അഭിനയിച്ചവതിരിപ്പിച്ചതിൽ മുൻപൻ എന്നും തോന്നിയിട്ടുണ്ട്. മൂന്ന് മനുഷ്യർ ഒരു ദുരന്ധത്തിൽ അകപ്പെട്ടപോൾ അതിൻ സക്തനും ആ പ്രദേശത്തെ പറ്റി കൂടുതലറിയുന്നവൻ്റെയും ദൗത്യം നിർവഹിക്കുന്ന കാഴ്ച കാരൻ്റെ ഹൃദയത്തിൽ വരുത്തുന്ന സന്തോഷവും സ്നേഹവും വല്ലാത്തൊരു അനുഭുതിയാണ് 'കാഴ്ചയിൽ അദ്ധേഹവും. ഒരു കാട്ടറബിയെ പോലെ തോന്നിപ്പിചെങ്കിലും അദ്ധേഹത്തിൻ്റെ മുഖഭാവം ഒരു രക്ഷകനായി വന്ന ദൈവദൂതനെപോലെ ആക്കി. അഭിനയച്ച വതരിപ്പിച്ചു വിശ്വകലാകാരൻ തന്നെ❤ ' 'ഗോഗുൽ ഒരു നല്ല നടനാവും തീർച്ച എല്ലാവർക്കും നല്ലത് വരുതട്ടെ പ്രത്യേകിച്ച് സ്വന്തംനാട് ഭൂമികുലുക്കത്തിൽ നശിചപോൾ അതിനെ പുനർ നിർമിക്കാൻ മുന്നിട്ടിറങ്ങിയ ജിമ്മി ജിൻ ലൂയിസിനും ' എന്ന മഹാമനുഷ്യസ്നേഹിക്കും ❤❤❤❤
@seenathp266
@seenathp266 3 ай бұрын
👍👍👍
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 3 ай бұрын
@@seenathp266 🙏😊
@user-nr2ix1kg8w
@user-nr2ix1kg8w 3 ай бұрын
Correct❤
@sheebastephen6821
@sheebastephen6821 3 ай бұрын
Fully agree ❤
@ummerkoyasurumisurumi1593
@ummerkoyasurumisurumi1593 3 ай бұрын
@@sheebastephen6821 🙏
@binduck8449
@binduck8449 4 ай бұрын
ഇതിലെ ഹക്കീം ആരാണെന്ന് നല്ല ആകാംക്ഷയായിരുന്നു. ഞാൻ മനസ്സിൽ കണ്ട അതേ മുഖം .... ഇക്കാ... എന്നുള്ള വിളി .... നിഷ്കളങ്കത .... സമ്മതിച്ചു🙏🙏
@bindukm6420
@bindukm6420 3 ай бұрын
ഇക്കാ വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു..... എത്ര ആപ്പ്റ്റ്❤
@sakkeenakm899
@sakkeenakm899 3 ай бұрын
Hakkeem soooooper ആ നിഷ്കളന്കത.
@SmilingBasketball-mp6pf
@SmilingBasketball-mp6pf 4 ай бұрын
ജിമ്മിച്ചായൻ... 🔥🔥🔥🔥
@jithinrajalumoottil
@jithinrajalumoottil 3 ай бұрын
അവസാനം മണ്ണ് വരിതിന്നു ചോര തുപ്പി മരിക്കുന്ന ആ രംഗം 👌👌👌
@deepthit1566
@deepthit1566 3 ай бұрын
എന്ത് എളിമയോടെ സംസാരിക്കുന്നെ gokul 🥰🥰👍👍.
@PRDIBA
@PRDIBA 4 ай бұрын
അവതാരിക ഞെട്ടിച്ചു ... ശരിക്കും കണ്ട് കൊണ്ടിരിക്കുന്നവരെ രോമാഞ്ച പുളകിതരാക്കുന്ന, പെട്ടെന്നുള്ള സംഗീത വിരുന്നു കൊണ്ട് ... നല്ല ഗായികയായ് വരാൻ പ്രാർത്ഥിക്കുന്നു🎉❤
@dumak4055
@dumak4055 4 ай бұрын
Ennu avatarika oppu😂
@sharoonprakash
@sharoonprakash 4 ай бұрын
❤❤❤❤
@yathukrishnapp431
@yathukrishnapp431 4 ай бұрын
Super 4 music reality show contestant ayirunnu ea kutti
@NaseeraMahmood
@NaseeraMahmood 3 ай бұрын
Sathyam.Pettann padiyapo sherikum romanjam vannu.
@YafiraShahma
@YafiraShahma 3 ай бұрын
Real hero ഇബ്രാഹിം kadiri ആണെന്ന് തോന്നിയിട്ടുണ്ട് movie നോക്കുമ്പോ... Real ഒരു മുസ്ലിം വിശ്വാസിയാണ് ഇതിൽ ഇബ്രാഹിം. ഇത്രയും മനസ്സ് ശുദ്ധമുള്ള charctr real life ൽ ഉണ്ടാകുമോ അത്ഭുദമാണ് 👌🏻👌🏻👏🏻👏🏻
@Jnmonjo
@Jnmonjo 3 ай бұрын
ഇങ്ങനെ ആയിരിക്കണം Interviewer 👏
@deejasiju1831
@deejasiju1831 4 ай бұрын
Super film 🙏 mazhavil manorama super 4 season 2 വിലെ മത്സരാർഥി ആണ്. Film കണ്ട് ഇറങ്ങി ഉടനെ നല്ലൊരു interview കണ്ടപ്പോൾ ആ film എത്ര മാത്രം മനസ്സിൽ പതിഞ്ഞു എന്ന് മനസിലായത്.... ബ്ലെസി sir 🙏🥰 രാജുവേട്ടൻ, ഗോകുൽ, ജിമ്മി oooo wow super perfomance hats of.... അനു, interview superb keep going dear.... പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോവും.... അനു പാടിക്കെട്ടപ്പോൾ എന്താ feel ❤️
@Nealthelavender
@Nealthelavender 4 ай бұрын
Her singing part ❤👌🏻👌🏻👌🏻
@vishnuvijayn994
@vishnuvijayn994 3 ай бұрын
ഈ കുട്ടിയുടെ പാട്ട് ഒരു രക്ഷയുമില്ല സൂപ്പർ 🔥
@user-oe6oe2hu6n
@user-oe6oe2hu6n 4 ай бұрын
Jimmichayan❤❤❤, gokul ❤❤❤ അവതാരക enthu rasamayittanu padunnathu❤❤❤
@anooprknair1987
@anooprknair1987 4 ай бұрын
മഴവിൽ മനോരമയിൽ പാടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. നല്ല ഗായിക, വളരെ നല്ല അവതാരക.. You should sing more sister. Such a melodious voice you have. 😍💗👏🏼
@ashh7272
@ashh7272 4 ай бұрын
Superb acting Jimmy and Gokul... Keep going... Hope to see you soon in more Malayalam movies
@user-rh4em9mw8d
@user-rh4em9mw8d 4 ай бұрын
Hakeem(Gokul) oru nalla mon anu. Nannayi abhinayichu. He talks very nicely. Jimmichayan ennulla vili Super😂❤❤
@vinodiniharidas4427
@vinodiniharidas4427 3 ай бұрын
മോനെ നന്നായിട്ടുണ്ട് ഒരുപാട്. നിന്റെ ഈ നിഷ്കളങ്ക സ്വഭാവം എന്നും നിലനിൽക്കട്ടെ ❤❤❤
@ashique8296
@ashique8296 4 ай бұрын
Next super star ⭐️ gokul ❤❤❤ vere level
@aswinviswam3249
@aswinviswam3249 4 ай бұрын
No words gokul❤️🔥you were just awsome❤Jimmy sir❤️🔥
@bhaskarbh3175
@bhaskarbh3175 3 ай бұрын
ഗോകുൽ മരണസമയത്തു കാട്ടുന്ന പ്രകടനം മനസ് പൊള്ളിക്കുക തന്നെ ചെയ്യും ഒരു വേദനയായി മനസ്സിൽ അത് പടർന്നു പ്രിത്വിരാജ് ട്രക്കിന്റെ കണ്ണാടിയിൽ നോക്കുന്ന ഭാഗം തൊട്ട് അയാളുടെ അഭിനയം വേറെ ലെവലാണ് ഏതൊരു നടനും കൊതിക്കുന്ന വേഷവും അഭിനയവും എല്ലാ അവാർഡുകൾക്കും മീതെ ബ്ലെസ്സി താങ്കൾ ഇനിയും പടങ്ങൾ ചെയ്യൂ ഇത്ര ഗ്യാപ് വരരുത് 😊
@vineshvj
@vineshvj 4 ай бұрын
26:46 Goosebumps ❤
@divyaa6601
@divyaa6601 3 ай бұрын
Jimmychayan A great artist 🎉🎉 Gokul excellent performance in 1st film🎉
@friendlytalk6596
@friendlytalk6596 4 ай бұрын
One of the best interview. Rajuettanum undenkil super ayirunnu.
@gmktreat9708
@gmktreat9708 4 ай бұрын
Superb interview..respect❤
@kochu7570
@kochu7570 4 ай бұрын
Super 4 nannayi paadunna kuttiyayirunnu super..... Adipoli 👍🙏🏽❤️❤️❤️
@NandhuM-ne8jc
@NandhuM-ne8jc 3 ай бұрын
ശെരിക്കും ഇ ആഫ്രിക്കക്കാരൻ തന്നെയല്ലേ ഇ സിനിമയിലെ ഹീറോ
@alankerpampady5862
@alankerpampady5862 4 ай бұрын
Supper ആയി പാടി❤❤❤
@devsplanet6280
@devsplanet6280 4 ай бұрын
Anchoring... Superb.. Go ahead....
@saranyadileep190
@saranyadileep190 4 ай бұрын
Enikum ettavum ishtapetta chrctr novelilum filmilum.. arayirikum e chrctr cheyyanu anxiety ayirunu. A novel vayichapol enik serikkum daivam pole oral.. Nammude etra kashtagattathilum kaipidikanundavum enna thonalayirunu.aa chrctrinod.. Serikum karachil vannirunu.. Ullil thattiyit.. Oru gadgadam pole.. Filmil jimmi sir ath valare manoharamayit cheythu..
@lailap1764
@lailap1764 3 ай бұрын
The interview is awesome...🎉
@murshidacm3293
@murshidacm3293 4 ай бұрын
Gokul nth pavam ahn such a humble person ❤
@MrSabuphilip
@MrSabuphilip 3 ай бұрын
Good interview 👍
@balagopalpk5810
@balagopalpk5810 4 ай бұрын
Both of them are amazing actors 👌👌
@ifouziya
@ifouziya 4 ай бұрын
Good questions 🎉
@RishadRishad-xx1vg
@RishadRishad-xx1vg 3 ай бұрын
ആ രക്ഷപ്പെടുന്ന സീനൊക്കെ ന്റെ മക്കളെ ഗോകുൽ അസാധ്യമായി ചെയ്തു ... വിശപ്പും, ദാഹവും അവസാനം വിശപ്പിന്റെയും ദാഹത്തിന്റയും കാടിന്യം കൊണ്ട് ആ മണൽ വാരി തിന്നുന്ന സീനൊക്കെ 😢 അവസാനം ആ മരണമൊക്കെ
@redline2497
@redline2497 3 ай бұрын
Njan innale aanu ee cinema theatril poyi kandath. Thudakkam muthal odukkam vare ente kannil kannuneeraayirunnu 😭😭😭. Njan kuduthal karanja oru bhakhamanu hakkeeminte maranam. inkk ath ottum control cheyyan patteeela😢😢. Njan ee oru movie orikkalum marakkula. ❤❤❤❤❤. Iniyum kanan thonnunnu. ❤
@sabuk1811
@sabuk1811 4 ай бұрын
SHE was a contestant of super 4 ,from Mazhavil, I believe 😊
@lathikadevisurendran3753
@lathikadevisurendran3753 4 ай бұрын
Yes
@ardra7562
@ardra7562 4 ай бұрын
Yes
@suhaila2077
@suhaila2077 3 ай бұрын
Ys Anu ഇന്ദ്രൻ
@sruthikc5491
@sruthikc5491 3 ай бұрын
Its a nice interview i believe 👍
@AshrafSulaiman-su2zl
@AshrafSulaiman-su2zl 4 ай бұрын
So nice meeting❤❤
@athiraathu139
@athiraathu139 4 ай бұрын
She is x contestant.. In super 4 in mazhavil manorama program
@francisos5863
@francisos5863 2 ай бұрын
ഹോ ഭയങ്കര പടം തന്നെ വർഷങ്ങൾ ക്കു ശേഷം നല്ലൊരു പടം കണ്ടു പ്രിത്വിരാജ് സൂപ്പർ അഭിനയം
@lathapa9124
@lathapa9124 4 ай бұрын
Soooooooooper interview മോളെ 🥰
@Itzzmepriyanka
@Itzzmepriyanka 3 ай бұрын
👏👏nice interview
@beejac4688
@beejac4688 3 ай бұрын
മൂന്നുപേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്
@AnishKrishnan123
@AnishKrishnan123 4 ай бұрын
അവതാരക അടിപൊളി
@jintashintu5534
@jintashintu5534 3 ай бұрын
മൂന്ന് പേരും ഒരുപോലെ സൂപ്പർ ♥️♥️♥️
@sreekuttan561
@sreekuttan561 4 ай бұрын
Sadarana ullapole kili poya anchor alla chodyam ellam perfect
@ramyamrajan1603
@ramyamrajan1603 4 ай бұрын
ജിമ്മി❤ ഹകീം❤
@divijtv577
@divijtv577 3 ай бұрын
Nice...make a interview with that baba ( Hindi wala) his acting also was amazing.
@alphonsamj8375
@alphonsamj8375 3 ай бұрын
Proud of u all crew
@sophyabraham262
@sophyabraham262 3 ай бұрын
Gokul you are very good 💯
@sharletanniejoseph4603
@sharletanniejoseph4603 4 ай бұрын
Super 4 le kutty👌👌👌
@jacoblijin3936
@jacoblijin3936 4 ай бұрын
ജിമ്മിച്ചായനെ ഞങ്ങളിങ്ങെടുത്തു.
@rehnaraja5295
@rehnaraja5295 3 ай бұрын
Sathiyam
@jollyjames4683
@jollyjames4683 3 ай бұрын
Gokul,very nice personality.God bless you mon
@nishakn2961
@nishakn2961 3 ай бұрын
No words Gogul❤❤❤❤❤❤ you will become a big actor.❤❤❤
@lailap1764
@lailap1764 3 ай бұрын
The effort they had taken to copy the situation on camera is what i say is hatts off you people.nothing to say more.the whole crew ....am speechless❤😮.I wish you an Oscar award for this great,unmatched creation.Najim and others i salute you all❤😮
@cctvchannel5588
@cctvchannel5588 4 ай бұрын
Jimmychayan❤
@user-xf9ww6td9u
@user-xf9ww6td9u 4 ай бұрын
Gokul❤Jimmy ❤❤
@sajitharaveeshsajitharavee5338
@sajitharaveeshsajitharavee5338 3 ай бұрын
Athea movie kandu thirichu varubo hakkim ayirunnu ellarum super❤
@sangeethasivadas7570
@sangeethasivadas7570 3 ай бұрын
Gokul you are superb
@shereenaazeez8436
@shereenaazeez8436 3 ай бұрын
ഹക്കീം ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു
@arunthiruvattoor
@arunthiruvattoor 4 ай бұрын
anchor super
@seemakurup6441
@seemakurup6441 3 ай бұрын
Ibrahim hakeem... Super aarnu👍🏻
@jijijoy137
@jijijoy137 4 ай бұрын
supper❤❤❤❤
@jubyvarghese426
@jubyvarghese426 3 ай бұрын
3 perum kannu nirayipichu aara filimil .jimmichayan of eshtm❤
@ajithakumari8688
@ajithakumari8688 3 ай бұрын
Gokul Mone God bless you ❤
@magicmalu6122
@magicmalu6122 4 ай бұрын
Wow ❤❤❤❤
@George-ue8ph
@George-ue8ph 3 ай бұрын
Such a good anchor what to be ask and what should not please keep this anchor it will not be boring
@Messenger3540
@Messenger3540 4 ай бұрын
@rincyrincyrincy9745
@rincyrincyrincy9745 3 ай бұрын
Ee pulleene bhayankara eshttamayi sooper kooduthal Malayalam film kittatte
@rayaansvlogs
@rayaansvlogs 3 ай бұрын
anchor പാട്ട് പാടിയത് അടിപൊളി
@subashmagllym
@subashmagllym 3 ай бұрын
നന്നായിട്ടുണ്ട്
@chithrachithra6766
@chithrachithra6766 3 ай бұрын
Gokul is the real hero❤
@sruthibal
@sruthibal 4 ай бұрын
😍
@sithumaniadict
@sithumaniadict 3 ай бұрын
ethu nammale super4 le chechiyalle❤️❤️❤️❤️
@pmpmp570
@pmpmp570 4 ай бұрын
ജിമ്മിചായന്റെ അഭിനയം പൊളിയായിരുന്നു പിന്നെ ഹകീം പറയാൻ വാക്കുകളില്ല
@anjaliajayan4251
@anjaliajayan4251 3 ай бұрын
Anu indran superb❤❤
@Rejilesh9995
@Rejilesh9995 4 ай бұрын
❤❤❤jimmy and gokul
@atheenathottan
@atheenathottan 3 ай бұрын
Her song was awesome ✨
@_iam.the.ak_
@_iam.the.ak_ 4 ай бұрын
26:46 THE PART💗
@Nilambur.8768
@Nilambur.8768 4 ай бұрын
Singing is really amazing
@lathi_mownksd6122
@lathi_mownksd6122 4 ай бұрын
Abinayicha ellavarum onninu onnu mecham ❤❤🔥🔥🔥🙌🙌🙌🙌
@ashar.hakkim6507
@ashar.hakkim6507 4 ай бұрын
100% ture especially behind scene ❤each and every very cures done a fantastic job👍 big salute 🫡
@Rishfa8385
@Rishfa8385 2 ай бұрын
Interviewer 👍👍👍
@athiraathu139
@athiraathu139 4 ай бұрын
Jimmichaayooi❤
@cctvchannel5588
@cctvchannel5588 4 ай бұрын
10:29 jayettan
@arunthiruvattoor
@arunthiruvattoor 4 ай бұрын
❤❤❤
@alurafialurafi2178
@alurafialurafi2178 3 ай бұрын
ജിമ്മിച്ചായൻ 🥰👍👍👍ഗോകുൽ 👌👌👌👌അഭിനയം
@blinkeu85
@blinkeu85 7 күн бұрын
Aakashamittayi movie il Gokul alarunoo....💗
@sheebastephen6821
@sheebastephen6821 3 ай бұрын
Loved Jimmychayan 😂❤
@flamingosaranya1491
@flamingosaranya1491 4 ай бұрын
അനു ഇന്ദ്രൻ ❤️
@shabanazkitchen1362
@shabanazkitchen1362 3 ай бұрын
ആടുജീവിതം കണ്ടവർ പറഞ്ഞു തിയേറ്ററിൽ ഇരുന്ന് കരഞ്ഞു പോകും എന്ന് ഞാൻ കരഞ്ഞ ഭാഗം ഗോകുൽ മരണപ്പെടുമ്പോൾ ആയിരുന്നു
@bineesh4737
@bineesh4737 3 ай бұрын
Song nice❤
@salinigopikrishnan8945
@salinigopikrishnan8945 4 ай бұрын
❤❤👍👍👍
@ArunR-ov3tm
@ArunR-ov3tm 4 ай бұрын
Nigal aah oru shot edukan vendi kashttapettu.pakshe real jeevithathil kashttapetta najeeb kka😢
@babuts8165
@babuts8165 4 ай бұрын
ഇത് പറയാൻ നിങ്ങൾ അതിലും കഷ്ടപ്പെട്ടു.
@jeenathomas3935
@jeenathomas3935 3 ай бұрын
Jimmmychayan❤❤❤❤hakkim❤❤❤❤❤
@Javidckt
@Javidckt 3 ай бұрын
Anchor song ❤
@meeraranjith2975
@meeraranjith2975 3 ай бұрын
❤❤
@k.kmahamood7488
@k.kmahamood7488 3 ай бұрын
Prithiraj brillant man this film acting goat life very brillant
@Radhakrishna-yv3iu
@Radhakrishna-yv3iu 5 күн бұрын
Jimmy sir and gokul 👌👌👌👌👌👌👌👌👌👌👌👌👌 మీ ఫాన్స్ ఐయిపోయం
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 40 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 194 МЛН
Aadujeevitham / GoatLife Audio launch Part 02
29:43
Visual Romance
Рет қаралды 34 М.
Полицейские проучили парня 🤯 @itsappie
0:28
Кто из девушек быстрее печатает?
0:58