നല്ല എരിവുള്ള മിക്സ്ചർ 😋 | Mixture recipe | Evening snacks | Annamma chedathi special 😍😋😋

  Рет қаралды 421,180

Annammachedathi Special

Annammachedathi Special

Күн бұрын

നല്ല മഴയത്ത് 😍 ഒരു കട്ടൻ കാപ്പിയും കൂട്ടി ചുമ്മാ കൊറിക്കാൻ മലയാളിക്കേറ്റവും ഇഷ്ടമുള്ള ഒരു പലഹാരം.😋😋 മിക്സ്ചർ.....😉
Camera & Editing: Pinchu & Sachin
follow us on facebook : / annammachedathispecial
സച്ചിന്റെ യൂട്യൂബ് ചാനൽ ലിങ്ക് 🥰: / @comeoneverybody4413

Пікірлер: 844
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Wowwww Ammachi super polichuuuu, appo enjhine aanalley Mixture 😋😋😋😋👏🏻👏🏻. Thanks for ammachi’s Haiiii😃😃😃. Mixture really yummy yummy. Eda Ajay kuttaaa edaku vannitu poyooo neeee❤️. Nalla rasam undennu parayedaaa kutttaaaa.. ohhh Gud avan Baaaiiii paranjhu ❤️❤️❤️. Sachineee ammachi ye yum babu chettaa fmly okke kutti oru outing okke pokuuuu🥰. Ohhh eei corona aanalley. 😳. Any way Gud Video today 🙏🙏🙏
@geethanandakumar2032
@geethanandakumar2032 4 жыл бұрын
Wayanad il evideya
@asokants2352
@asokants2352 4 жыл бұрын
Ammachi superaaaa
@geethan1184
@geethan1184 4 жыл бұрын
അടി പൊളി അമ്മച്ചിയുടെ മിക്ചർ ഉണ്ടാക്കുന്നത് കാണിച്ചു തന്നതിന് Thanks👏🏻👏🏻👌😋😋😋😋
@jacobkuruvilla1339
@jacobkuruvilla1339 4 жыл бұрын
@@asokants2352 l
@coldstart4795
@coldstart4795 4 жыл бұрын
Kashtam
@ParadiseHealthNGardening
@ParadiseHealthNGardening 4 жыл бұрын
അമ്മയെന്നുള്ള ബാബു ചേട്ടൻറെ വിളി മാത്രം കേട്ടാൽ മതി ബാബു ചേട്ടന് അമ്മയോടുള്ള സ്നേഹവും അമ്മച്ചിക്ക് മകനോടുള്ള സ്നേഹവും. 🥰🥰🥰🥰🥰
@lekshmileks881
@lekshmileks881 4 жыл бұрын
അന്നാമ്മച്ചേടത്തിയെ ഇഷ്ടമായവർ ഇവിടെ like അടി
@randomwanderers8328
@randomwanderers8328 4 жыл бұрын
ഈ ചേട്ടൻ 'അമ്മ എന്ന് വിളിക്കുന്നിടത് 100 ജീവൻ ആണല്ലോ❤️❤️❤️❤️❤️❤️❤️❤️നല്ല ഒരു അമ്മച്ചി...എനിക് ഇതുപോലെ ഒരു അമമ്മ ഇല്ലല്ലോ😢😢
@abhilashkumar5151
@abhilashkumar5151 4 жыл бұрын
മുന്നിൽ നില്കാൻ അമ്മച്ചി ഉണ്ടല്ലോ ഈ അമ്മച്ചിയെ വേദനിപ്പിക്കല്ലേ യൂട്യൂബ് ഇല്ലെങ്കിലും 😍🙏🙏🙏🙏🙏🙏🙏🙏🙏
@aju529
@aju529 4 жыл бұрын
അമ്മച്ചിടെ ആ വർത്താനം കേക്കാൻ തന്നെ ഒരു പ്രത്യേക രസാണ്... ❤️
@-90s56
@-90s56 4 жыл бұрын
ഈ മിക്സറിൽ ഇങ്ങനെ വറ്റൽ മുളക് ഇടുന്നത് കാണുന്നത് ആദ്യമാണ് എന്തായാലും അമ്മച്ചി ഇടുന്നത് ആല്ലേ വെറുതെ ആവില്ല. നല്ല ചൂട് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ മിച്ചർ. അന്നമ്മച്ചിക്ക് ഒരു ബേക്കറി തുടങ്ങിയാൽ പിന്നെ കേരളത്തിലെ പലഹാരങ്ങളുടെ ബ്രാൻഡ് നെയിം അന്നമ്മച്ചി ആകും 😊❣️
@sandeepmohanr9521
@sandeepmohanr9521 4 жыл бұрын
LOL ::XD
@deepthisreekumar3300
@deepthisreekumar3300 4 жыл бұрын
അമ്മേ, ശരിയായ സമയത്താ മിക്സർ ഉണ്ടാക്കിയത്. ഞങ്ങൾ ചായകുടിച്ചുകൊണ്ടിരുന്ന സമയത്ത്. അത് കണ്ട് ചായകുടി നടന്നു. നല്ല മിക്സർ, വറ്റൽ മുളക് വറുത്തിട്ട, അടിപൊളി. എല്ലാവരും അമ്മയെ phone വിളിക്കാറുണ്ടെന്ന് പറഞ്ഞായിരുന്നു. എനിക്കും കൂടി ഫോൺ നന്പർ തരുമോ? (പറ്റുമെങ്കിൽ) വല്ലപ്പോഴും ഒന്നു വിളിച്ച് ബുദ്ധിമുട്ടിക്കാനാ.😂 അമ്മയുടെ അടുത്ത "ഹായ്", "മക്കളേ" എന്ന വിളി കേൾക്കുന്നതുവരെ എല്ലാവർക്കും, അമ്മയ്ക്കു "ബൈ". അമ്മയ്ക്ക് ചക്കര ഉമ്മകൾ😘😘😘😘😘
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
7559037808
@smithaml330
@smithaml330 4 жыл бұрын
അമ്മേ സൂപ്പർ.....
@ushaabraham6769
@ushaabraham6769 4 жыл бұрын
Hi annamma chdathi
@deepthisreekumar3300
@deepthisreekumar3300 4 жыл бұрын
@@AnnammachedathiSpecial phone no തന്നതിൽ വളരെ സന്തോഷം😘😘
@thankammajhony1396
@thankammajhony1396 4 жыл бұрын
Hai
@labeeb8916
@labeeb8916 4 жыл бұрын
മമ്മച്ചിക്ക് ഒരു ലെെക്കട്ടി
@smithagigu5473
@smithagigu5473 4 жыл бұрын
മിക്സ്ചർ ഉണ്ടാക്കി.. അടിപൊളി. അമ്മച്ചീ , ബാബു ചേട്ടാ ഒത്തിരി നന്ദി വളരെ. സിംപിളായ അവതരണത്തിലൂടെ ഈ തലമുറയ്ക്ക് പഴമയുടെ രുചി പരിചയപ്പെടുത്തുന്നതിന്
@shaibyc.n608
@shaibyc.n608 4 жыл бұрын
അമ്മച്ചി കൊതിയാവുന്നു കണ്ടിട്ട്, നല്ല രസം എല്ലാരേയും കാണുമ്പോൾ സ്വന്തം വീട് പോലെ ഫീൽ ആണ്. Love u അമ്മ 😍😍
@zenusworld6750
@zenusworld6750 3 жыл бұрын
അന്നമ്മച്ചി ഞാൻ അമ്മച്ചീടെ മിക്സ്ച്ചർ ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് ഉണ്ടാക്കുന്നത് രണ്ട് പ്രാവശ്യവും സൂപ്പറായി എനിക്ക് ഒരു പാട് സന്തോഷമായി അമ്മച്ചിക്ക് ഒരു പാട് നന്ദി അമ്മച്ചീടെ വീട് വയനാട്ടിൽ എവിടെയാണ് ഞങ്ങൾ ഇടയ്ക്ക് വയനാട്ടിൽ വരാറുണ്ട് അമ്മച്ചീനെ കാണാൻ ആഗ്രഹം ഉണ്ട്😍😍
@tunemalayali412
@tunemalayali412 4 жыл бұрын
I am a Malayali boy from Spain .l liked ammachies mixture .I tried in home I and my parents liked it. It was delicious thanks you for this evening snacks .Thank you ammachi. James Fernandez is my name ...
@jasminjose9820
@jasminjose9820 4 жыл бұрын
ബാബുച്ചേട്ടൻ.... ഒരു ഉത്സാഹം തന്നെ ആണ് കെട്ടോ........ മഴ... കട്ടൻ ചായ.. മിസ്ച്ചർ... ഓഓഓ ഒരു വികാരം തന്നെ ആണേ..... അമ്മച്ചി പൊളിച്ചു.... 💗💗💗💗
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 4 жыл бұрын
വെറുതെ ഒന്നു നോക്കിയേച്ചും പോവാം എന്നു വെച്ചു കേറിയതാ. ദേണ്ടെ എന്റെ അമ്മച്ചി എനിക്കിഷ്ടപ്പെട്ട മിക്ച്ചർ ഉണ്ടാക്കുന്നു. പിന്നെ പച്ചമാങ്ങാ പച്ചടി ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.
@nouficool6183
@nouficool6183 4 жыл бұрын
kzbin.info/www/bejne/a6ummH-LhLxqbc0
@MrAG-lo6cx
@MrAG-lo6cx 4 жыл бұрын
പരിഷ്കാരികൾ mixture എന്നൊക്കെ പറയും...സാധാരണ കാർ മിച്ചർ എന്ന് വിളിക്കും
@rajiks1495
@rajiks1495 4 жыл бұрын
സുപ്പർ അമ്മച്ചിയുടെ സംസാരം കേൾക്കാൻ അതു പോലെ ഞാൻ മിച്ചർ ഉണ്ടാക്കി എല്ലാവർക്കും ഉഷ്ടപ്പെട്ടു ഇതു പോലെ ഒത്തിരി നല്ല നല്ല ഐറ്റങ്ങൾ അമ്മച്ചിക്ക് ഉണ്ടാക്കാൻ സാധിക്കട്ടെ എല്ലാ വിധ ന ൻ മകളും നേരുന്നു
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 4 жыл бұрын
ആ കല കല ശബ്ദം കേട്ട് കൊതിയാവുന്നു , അടിപൊളി !!!
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ബാബു ചേട്ടൻ fans like
@sonusworld1382
@sonusworld1382 4 жыл бұрын
Adipoli amachi super recipe babucheta thnqq sachin u to god bless you n ur family amachi god bless you n ur family
@unnikrishnan9554
@unnikrishnan9554 4 жыл бұрын
Chachi mixcher valliya eshtaye nala undakkinokkunnunde
@MKDavis-rc1lj
@MKDavis-rc1lj 4 жыл бұрын
എന്റെ പൊന്നോ..,.പറയാൻ വാക്കുകൾ ഇല്ല. അടിപൊളി തന്നെ. സച്ചിൻ, പിഞ്ചു കോമഡി കേട്ട് പൊട്ടി ചിരിക്കും. Babuchettan അമ്മച്ചി നിങ്ങളെ എല്ലാരെയും Deyam അനുഗ്രഹിക്കട്ടെ. 👌👌. ലാലി. ഡൽഹി.
@thugformalayaliz2668
@thugformalayaliz2668 3 жыл бұрын
എന്റമ്മച്ചി സൂപ്പർ.ഇതുപോലെ ഒരു അമ്മച്ചി ഉള്ളവർ ഭാഗ്യം ഉള്ളവർ.❤️❤️❤️❤️
@aishuuzzworld1035
@aishuuzzworld1035 4 жыл бұрын
അടിപൊളി അമ്മേ ..എന്തായാലും ഉണ്ടാക്കി നോക്കും ..ഇനിയിപ്പോ തോന്നും പോലെ കടയിൽ പോയി വാങ്ങാനൊന്നും പറ്റൂല്ലാല്ലോ ..അമ്മയുടെ എല്ലാ റെസിപ്പിയും ഒത്തിരി ഇഷ്ട്ടാ ..☺
@chua2403
@chua2403 3 жыл бұрын
Undaakki nokki... ammachi pwlichu... but kadalamaavinte kude kurach aripodim kude ittappol ahn kurach katti vannath.... engile crispy aakulu enn thonni... thank you ammachiii.... 😘😘😘😘😘
@user-px4ld5qk5q
@user-px4ld5qk5q 4 жыл бұрын
അമ്മച്ചിയെ ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കിൽ ഒരു പൊറുതികേട് പോലെ..
@sheebas2141
@sheebas2141 4 жыл бұрын
Ammayum monum koodi polichallo😘😘😘 super..
@SA3Irishmallu
@SA3Irishmallu 4 жыл бұрын
Njanum undaakki ammacheedae mixture,lemon pickle,fish curry.....onnum parayanilla .....supper..., supper..
@sreejub8245
@sreejub8245 3 жыл бұрын
Hai Sachin,Ammachi,Super Preparation,Njan Try Cheyyum
@devusblog8815
@devusblog8815 3 жыл бұрын
സൂപ്പർ അമ്മച്ചി. എനിക്കും ഉണ്ടാകണം. അമ്മച്ചിടെ അവൽ വിളയിച്ചത് ഞാൻ ഉണ്ടാക്കി. സൂപ്പർ. അതുകൊണ്ട് എന്തെങ്കിലും ഉണ്ടാകണം എന്ന് തോന്നുമ്പോ ഓടിവന്നു അമ്മച്ചിടെ വീഡിയോ നോക്കും undakkum. ഇഷ്ട്ടം.. 😍😍😘😘♥️♥️🌹🌹👍👍💪💪
@bold7351
@bold7351 4 жыл бұрын
Ammachi , mixture looks yummy. Ammachi is very very fast. I am making one by one items. Love you Ammachi. Ammachi is looking tired. Hope your health is fine.
@rosilypoulose9086
@rosilypoulose9086 4 жыл бұрын
ബാബു അമ്മേ എന്ന് വിളിക്കുന്നത് കേട്ടാൽ രജനീകാന്ത് സിനിമയിൽ പറയുന്ന പോലെ ഞാൻ ഒരു തടവ ചൊന്നാൽ 100 തടവ് ചൊന്ന മാതിരി അത്രയും എഫക്ട് ആണ് ഇത് എല്ലാ മക്കൾക്കും ഒരു മാതൃകയാകട്ടെ
@kadeejashihab3634
@kadeejashihab3634 4 жыл бұрын
Kazhinja aycha njan mixture undakiyirunnu. Enikk undakkan ariyam ennalum ammachi akkunnathum nokki irikkan vallatha rasama
@ksa7010
@ksa7010 4 жыл бұрын
അമ്മച്ചിയുടെ എല്ലാ വീഡിയോയും കാണുന്നവർ ദാ ഇതിലെ
@lekshmigopan
@lekshmigopan 4 жыл бұрын
Njan undakki ammachi, adipoli taste.. Thank you for the recipe 😍😍😍
@huntergirl0824
@huntergirl0824 4 жыл бұрын
Ammachi ith njan undaki noki. Super ayitund. Ladoo undaki noki. Athum polichu. Thanks ammachi
@yashinjob5581
@yashinjob5581 4 жыл бұрын
ആവനാഴി. കമ്പും കോലും. ഒത്തിരി ചിരിച്ചൂട്ടോ അമ്മച്ചി
@sanjuphilips
@sanjuphilips 4 жыл бұрын
പണ്ട് വീട്ടില്‍ മമ്മി ഉണ്ടാക്കിയ മിക്സ്ചര്‍ ഓര്‍മ്മ വന്നു.. ഇപ്പോള്‍ മമ്മി സ്വര്‍ഗത്തില്‍ ഇരുന്നു കാണുന്നുണ്ടാവും....അമ്മച്ചി ,ബാബുചേട്ടാ....അടിപൊളി....
@syamraj5598
@syamraj5598 4 жыл бұрын
Pacha nila kadalayano ithil idunne
@Chicagomalayali
@Chicagomalayali 4 жыл бұрын
Nice video..super..
@sumayyaas5639
@sumayyaas5639 4 жыл бұрын
Mixertne chilu mari poyalo, madhura sevude chillu anlo itte
@smithaayyappan1093
@smithaayyappan1093 4 жыл бұрын
Annammachedathiyum makanum. Pachakavum. Super
@eks3164
@eks3164 4 жыл бұрын
Ammachi is cooking Encyclopedia..👌
@tharaswarysatheesh4286
@tharaswarysatheesh4286 4 жыл бұрын
Ithupolathe mixture okke undakkan ammachi utsahich erangiyale njangal madichi pillerkkokke vellom ondakkan thonnathullu..satyam .3 months aayi vicharikkunnu ondakkanam ondakkanam ennu. Ini mattivekkunna prashnam illa. Nale kalathe ithu kazhinjitteyullu bakki pani.
@remadevis6388
@remadevis6388 4 жыл бұрын
Ammachi, vattal mulaku enthina idunnathu. Athum kazhikkumo
@remadevis6388
@remadevis6388 4 жыл бұрын
Amachi, marupadi kittiyilla
@anaswaraachu4497
@anaswaraachu4497 4 жыл бұрын
Ammachide pachakam adipolli 😋😋😋👌👌👍
@kalakala5539
@kalakala5539 4 жыл бұрын
Ammachi ividea nalla mazhaya..ichiri mixchar jangalkum tharavo....kattanum kuty kazhikana
@steffirobson4044
@steffirobson4044 4 жыл бұрын
FIRST to comment..Ur recipes are awesome..luv it...I tried KFC first tym ..it turned mind-blowing...thank u
@jsn7744
@jsn7744 4 жыл бұрын
ബാബുച്ചേട്ടോ തനീ നാടൻ ഓമപ്പൊടി തയ്യാറാക്കാൻ പറഞ്ഞു തരാമോ . അമ്മച്ചിയോട് സ്നേഹാ ന്വേഷണം പറയണേ.
@fahadhmoosa5589
@fahadhmoosa5589 4 жыл бұрын
wow!!! my favourite 😋😋😋
@sajinasunil8700
@sajinasunil8700 4 жыл бұрын
Love ammachie’s invitation before cooking 🤗
@Sajithriya_uae
@Sajithriya_uae 4 жыл бұрын
Wow.. പൊളിച്ചു.. കിടുക്കി.. താങ്ക്സ് അമ്മാമ്മ 😘😘
@molypoly3326
@molypoly3326 4 жыл бұрын
Aadhyam seva nazhiyil pizhiyanam.pinne kalakki veezhthanam
@dcothostravtecs1464
@dcothostravtecs1464 4 жыл бұрын
Live long stay strong 💪 amma always like this 😘🙏❤️💕🤝 super recipe, we can taste it, when u say there.
@anusreeanusree1435
@anusreeanusree1435 4 жыл бұрын
Ammachiyude videos nalla eshttamanu
@athiraathi4424
@athiraathi4424 4 жыл бұрын
*ഇങ്ങനെ ഓരോന്നും ഉണ്ടാക്കി കൊതിപ്പിച്ചു ഞങ്ങളെ കൊണ്ട് ഉണ്ടാക്കിക്കാനാണോ അമ്മച്ചീടെ പ്ലാൻ* 😊😊
@dhanyanavinvlog985
@dhanyanavinvlog985 4 жыл бұрын
Chechidee Ella comment njnn kanunn
@athiraathi4424
@athiraathi4424 4 жыл бұрын
@@dhanyanavinvlog985 ipo korchaayitt cmntsoke mungipovunnund dea 🙄
@nouficool6183
@nouficool6183 4 жыл бұрын
kzbin.info/www/bejne/a6ummH-LhLxqbc0
@dhanyanavinvlog985
@dhanyanavinvlog985 4 жыл бұрын
@@athiraathi4424 chechiyee adhichettantee comment boxil ann first kandeww
@athiraathi4424
@athiraathi4424 4 жыл бұрын
@@dhanyanavinvlog985 yhaa adhi is my favrt 😍😍😍
@marakkarmanneth6921
@marakkarmanneth6921 4 жыл бұрын
Annammachchi super ayittundu
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
അടിപൊളി അടിപൊളി സൂപ്പർ അമ്മ യുടെ ലെവൽ വെറെആണ് 💞👌👍 ആചിരി👌👌👌👌💐💞
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
സൂപ്പർ അമ്മച്ചി
@aminamulla6795
@aminamulla6795 3 жыл бұрын
Vcj❤
@steevanpaul8192
@steevanpaul8192 4 жыл бұрын
Thanks അമ്മാമ്മേ, മിച്ചർ ഉണ്ടാകുന്ന ഒരു വീഡിയോ ഞാൻ search ചെയുകയായിരുന്നു .. മിച്ചർ ഉണ്ടാകുന്ന വീഡിയോ ഇട്ടതിനു വളരെ നന്ദി 🥰🥰
@mercymercy3040
@mercymercy3040 4 жыл бұрын
Super super
@akhilap.s.3899
@akhilap.s.3899 4 жыл бұрын
ചപ്പാത്തിക്കു പറ്റിയ ഒരു ഉരുളകിഴങ്ങു കറി ഉണ്ടാക്കി കാണിക്കണേ അമ്മച്ചി....
@devisaranyas9134
@devisaranyas9134 4 жыл бұрын
Ammachide food items ellam njan veetil undakki nokkarundd... Ivde ammedeyum ammummedeyum munnil starayii njann 😂 Special thanks to Ammachii💗
@shreyasvinod2487
@shreyasvinod2487 4 жыл бұрын
Amma adipoli amma eppozhum igne adipoli aayittu chirichondu irukanam love u ammachi 😍😍😍😘😘😘😘paachakam spr
@ambujampanicker6449
@ambujampanicker6449 4 жыл бұрын
അമ്മ ഛീ 5 ലഷം subscribers churungiya samayam kondu kitti. Credit Babu, Sachin evarkku nnu. Pinne ammachiyude nishkalkam ayya samsaram atin anu credit. Ammachiyude ella items super. ഇനീയും 10 ലഷം subscribers kittann prarthikkunnu. All the best to the entire teams. ,,
@_Hermes_007
@_Hermes_007 4 жыл бұрын
അമ്മച്ചി മിക്ച്ചർ പൊളിയാ👍
@ashishsandhu5747
@ashishsandhu5747 4 жыл бұрын
Ella vedioium nalla adipoliyanu
@sreedevik8646
@sreedevik8646 4 жыл бұрын
Chettathi sukamano? Avide covidinte prasanam oundo? Sookshikkuka thanks
@jenupkd8035
@jenupkd8035 4 жыл бұрын
Ammachi super 👌👌👌👌 othiri ishtamanu ammachiye
@freefiregaming-ke9rr
@freefiregaming-ke9rr 4 жыл бұрын
പറഞ്ഞപ്പോൾ തന്നെ മിക്സ്ചർ ഉണ്ടാക്കി കാണിച്ച അമ്മച്ചിക്കും ബാബു ചേട്ടനും ഒരുപാട് നന്ദി അറിയിക്കുന്നു. അതുപോലെതന്നെ സച്ചിനും കുടുംബവും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
Adipoli mixture aanallo Ammachi ! Superanutto ! Erivum madhuravum niranja items aayi varunna Ammachikkum Babuchettanum othiri aashamsakal !
@nebapinto3946
@nebapinto3946 4 жыл бұрын
Oru divasam mixture undakaname orthu ammachiyude recipekondu nalla naadan mixture undakkitinnu
@vidyahealthandwellnesscoac2301
@vidyahealthandwellnesscoac2301 4 жыл бұрын
Ammachiyude recipe kalellam vallare upkarapradham, super👍👍👍
@reemarifan492
@reemarifan492 4 жыл бұрын
മിച്ചർ ഉണ്ടാക്കീട്ട് പറയാം ഒക്കെ അമ്മച്ചി ബാബു ചേട്ടൻ സൂപ്പർ ആണ് ട്ടോ അമ്മച്ചിയുടെ പൊന്നുമോൻ ആണല്ലോ
@abeeshstella2639
@abeeshstella2639 4 жыл бұрын
Ammma...super..all the dish..with son super ..lovely amma...
@devikamdinesh323
@devikamdinesh323 4 жыл бұрын
Adippolii Waiting for next. Video..
@appugirlskerala2973
@appugirlskerala2973 4 жыл бұрын
We love you amachi ഞങ്ങൾ ഇന്ന് ഉണിയപ്പം ഉണ്ടാക്കി അടിപൊളി 😀😃🥰🥰🥰🙂🙂❤️♥️❤️♥️
@kamalab5204
@kamalab5204 4 жыл бұрын
Ammachik entae sneham niranja ashamsakal mixtur adipoli
@achoosvlogs784
@achoosvlogs784 4 жыл бұрын
Ammachi de ellaa recipes um try ചെയ്യാറുണ്ട്, super, വീട്ടില്‍ chelathokke KZbin il nokki undaakkumbo ammachi de recipes nokki ചെയ്യാറുണ്ട്, fantastic
@sudham5649
@sudham5649 4 жыл бұрын
അമ്മച്ചി മിക്ച്ചർ സൂപ്പർ ആണ് ട്ടോ . അമ്മച്ചി ലഡു ഞാൻ ഉണ്ടാക്കി ട്ടോ ഇന്ന് . സൂപ്പർ ആണ്. ♥️♥️😘😘
@luciaphilip9942
@luciaphilip9942 3 жыл бұрын
Thanks ammachi... For teaching
@abbaspt501abbas2
@abbaspt501abbas2 4 жыл бұрын
Super mixture
@wordofgod8722
@wordofgod8722 4 жыл бұрын
Thank you for the recepie ammachi
@marythomas188
@marythomas188 4 жыл бұрын
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും ബാബുവിന്റെ കുടുംബത്തിനും ഒരു ഹായ്
@marysamuel6648
@marysamuel6648 4 жыл бұрын
Very good mixture. Very special with fried chilli.
@geethasuresh8535
@geethasuresh8535 4 жыл бұрын
Wow Super 👌 Nannayittundu Mixture. Ammachi njan vattal mulaku cherkarilla first time aanu mulaku cherthu kanunnathu. Adipoli Ellavarum happy ayirikkuka & safe ayirikkuka 🥰
@sippymofficial
@sippymofficial 4 жыл бұрын
I enjoyed the എരിവുള്ള മിക്സ്ചർ and don't care if its MALAYALI or not ! looks delicious thanks for recipe
@thomasthomas4681
@thomasthomas4681 3 жыл бұрын
അന്നാമ്മച്ചേടത്തി സൂപ്പർ 😍🔥
@sharminashameer4247
@sharminashameer4247 4 жыл бұрын
Nice 🤩🤩Ammachi undakiyapole undakinokanam❤❤
@sreekumar8237
@sreekumar8237 4 жыл бұрын
അമ്മച്ചി ഒരു സംഭവം ആണ് ,ഞാൻ അങ്ങ് edukuva!അവിടെ ഒരു ആഘോഷം ആണ് അല്ലെ . കൂട്ടത്തിൽ കൂടാൻ തോന്നുന്നു . All the best for everybody.
@rualathbeegum9614
@rualathbeegum9614 2 жыл бұрын
Tks Ammachi love u somuch.cooking super
@coolempethy100
@coolempethy100 4 жыл бұрын
ഇപ്പോക്ക്‌ പോയാൽ വയനാട്ടിലെ ബേക്കറിക്കാര്‌ അമ്മച്ചിയ്ക്കും ബാബൂനും ക്വോട്ടേഷൻ കൊടുക്കുന്ന മട്ടാണ്‌, എല്ലാ ബേക്കറി ഐറ്റംസും വീട്ടിലുണ്ടാക്കാൻ പഠിപ്പിച്ചാൽ കച്ചോടം പൂട്ടിപോവൂലേ....!! സാധാരണ വ്ലോഗിൽ കാണാത്ത വ്യത്യസ്ഥ പാചക കൂട്ടുകളാണ്‌ അന്നമ്മച്ചിയുടെയും ബാബുവിന്റെയും വിജയ രഹസ്യം , ഒടനെ തന്നെ ഒരു മില്ല്ല്ല്ല്ല്ല്ല്ല്യൺ അടിക്കുമാറാകാട്ടെ 💪🏽💪🏽
@kunjumol2873
@kunjumol2873 4 жыл бұрын
Hii ammachi njan ledu unddakki super ayyirunnu 3divasam vare vechollu thank you ammachi adyamayitanjan ledu unddakkunne
@jayamolsaju399
@jayamolsaju399 4 жыл бұрын
Amachi i am Christo from UAE my family is Watching all the vedios and we are also trying to make mixture
@aleenasararaju2293
@aleenasararaju2293 4 жыл бұрын
Annammachi....undaki Nokki. adipolii ellarkum istayii
@swapnaswapna6166
@swapnaswapna6166 4 жыл бұрын
Annamma ammachi.. mixture ente favourite snack item aanu.. athum pazhavum koodi cherthu oru pidi pidikkanam.. koode choodu kattan kaappi allenkil chaya. . Ente ponnammachi.. super taste aanne..aa erivum madhuravam choodum koodeyavumbol..👍👍 Love you more and more..dear ammachi.. happy to see you all together .. missed Pinchu.. love you little Ajay..😙😙❤❤❤
@priyak-lh3be
@priyak-lh3be 3 жыл бұрын
പൊളി സാനം മിച്ചർ അടിപൊളി ഔന്നും പറയാൻ ഇല്ല
@atp1981video
@atp1981video 4 жыл бұрын
Sachin you are doing a great job.. for the last 2-3 videos you are bringing some quality video editing.. specially the intro part
@littybinu7585
@littybinu7585 3 жыл бұрын
ചേട്ടന്റെ അമ്മ വിളി കേൾക്കന് നല്ല രസമാ.. അമ്മച്ചി very സൂപ്പർ... 💞💞
@lailaanil8309
@lailaanil8309 3 жыл бұрын
Super mixture amma. Thank you🥰💞
@sumimolpa3026
@sumimolpa3026 3 жыл бұрын
അമ്മച്ചിയുടെ ഞുറുക്ക് spr ആയിരുന്നു. ഞാൻ ഉണ്ടാക്കി
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 405 М.
ചൂടൻ പക്കാവട | Annamma chedathi special | pakkavada recipe
19:02
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН