കർബല ചരിത്രം കേട്ട്.. കണ്ണ് നിറഞ്ഞു... കല്ലാണ പാട്ട് കേട്ട്.. മനസ്സും നിറഞ്ഞു... Brilliants Shamla,hafna💙
@jaseelakunhikandi56632 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ പാടിയ എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ. മീഡിയാ വണ്ണിന് പ്രത്യേകം അഭിനങ്ങൾ
@mubarakali84632 жыл бұрын
V
@mohammeduppala71942 жыл бұрын
ഷംല നന്നായി പാടി കർബല ചരിത്രം , അതും ഈ മുഹറം മാസത്തിൽ മോള് അറിഞ്ഞു തന്നെ പാടി നന്നായി പാടി , സൂപ്പർ ഈ പാട്ട് കേട്ടപ്പോൾ നല്ല ഫീൽ അയി പോയി ഈ ചരിത്രം ഞ്ചാൻ വായിച്ചിട്ടുണ്ട്
@rafeekrafeek59102 жыл бұрын
മുഹമ്മദ് ഇക്ക സുഖല്ലേ
@mohammeduppala71942 жыл бұрын
@@rafeekrafeek5910 അൽ അംദുലില്ല അള്ളഹുവിന് ആയിരം ആയിരം ശുക്ക്രർ ആര മനസ്സിൽ ആയില്ലല്ലോ പറയൂ ആരാണ് ???
@fazalrahman_ch2 жыл бұрын
Shamla.. Mashallah , ആലാപനം നന്നായിട്ടുണ്ട് - God bless u and your Parents
@Raslu2 жыл бұрын
എല്ലാവരും super ❤️❤️❤️❤️🥰🥰🥰🥰🥰🥰 മുടങ്ങാതെ കാണുന്ന ഞാൻ 😊
@riyafebin27312 жыл бұрын
അഫ്നക്കുട്ടി എന്റെ അടുത്ത നാട്ടുകാരിയാണ്.. മോൾ തകർത്തു... അഭിനന്ദനങ്ങൾ.. നന്നായി വരട്ടെ
@haneepahaneepa6242 жыл бұрын
കേൾക്കാൻ നല്ല സുഖമുണ്ട് സൂപ്പർ
@drsafapasha37852 жыл бұрын
Hafnaa👌🏻👌🏻👌🏻👌🏻super ♥️♥️♥️n all.. 👏🏻
@vlogshezin46022 жыл бұрын
4perum adipoliyayi padi big salute
@zainabamariyam_zainu2 жыл бұрын
Hafna മോൾ പാടിയ ബിരിയാണി പാട്ടിന് ഞാൻ തരുന്നു ഒരു like👍🏻. ഒരുപാട് ഇഷ്ടമായി മോളെ. മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. God bless u hafna kutty🙌🙌🙌
@gamingwithichoooz76912 жыл бұрын
ഹഫ് ന മോൾനില മാറുമ്പോൾ പലരെയും പോലെ വേഷം മാറ്റരുത് നല്ലതു വരട്ടെ
@fakdy18212 жыл бұрын
അഫ്റഖ്, ഹഫ്ന അടിപൊളി 👌 💐💐💐
@AzeezTk-bk5kf2 жыл бұрын
തകർത്തു 👋👋👋👋👋👋...
@mankada1232 жыл бұрын
ഹഫ്‌ന..... 🔥🔥👍🏼👍🏼
@MuhammedAli-oc7gv2 жыл бұрын
Hafnamole....Super👍👏👏👏
@ashrafalo48352 жыл бұрын
തീർച്ചയായും വീണ്ടും ഓർമ്മകൾ പഴയ കാലത്തേക്ക് പായുന്നു മാഷ അള്ളാ
@AbdulRasheed-pc3mt2 жыл бұрын
പതിനാലാം രാവ് ❤️❤️❤️❤️ എല്ലാ മത്സരാർത്ഥികൾക്കും ആശംസകൾ നേരുന്നു ❤️❤️❤️❤️
@arshadvazhakkad24632 жыл бұрын
ശബ്ദം കൈകാര്യം ചെയ്യുന്നവരെ ആര് മറന്നാലും ഉടനെ ഓർമ്മിപ്പിക്കുന്ന നിഷാദേ ട്ടോ ഇങ്ങക്കൊരു ബിഗ് സല്യുട്ട്. അവരുണ്ടായിട്ടാണ് ഇതു പോലുള്ള പരിപാടികൾ സുന്ദരമായി കൊണ്ടിരിക്കുന്നത്. കാഴ്ച്ചയേക്കാൾ കൂടുതൽ പ്രാധാന്യം കേൾവിക്കാണല്ലോ പാട്ടാകുമ്പോൾ
@AzeezTk-bk5kf2 жыл бұрын
അക്ഷര സ്‌ഫുടാത്ത കൈവിട്ടു... കർബല സോങ്...😄😄..
@jahangeergafoorjahangeer96312 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
@saifemuhammed32132 жыл бұрын
Afna mole nannayi paadi 🌹🌹
@ameenaashik5ameena8902 жыл бұрын
Hafna.....super ,👍
@abdulsalamabdulsalamabduls10722 жыл бұрын
Suupper nalla rasam poli pathinaslaam raavu season 6
@fazalrahman_ch2 жыл бұрын
All songs very very good.. congratulations
@shajahanti702 жыл бұрын
ഹഫ്ന അടിപൊളി soopper
@flowerssabith6252 жыл бұрын
So beautiful song 💓shamla💓
@anvarkaranath2 жыл бұрын
ഹഫ്‌ന പൊളിച്ചടുക്കി👌👌
@hudamolevp3302 жыл бұрын
Hafnaaa... Super😍❤❤❤
@rajnapazheri3562 жыл бұрын
അഫ്രക് നന്നായി പാടി 👌👌👌👌സൂപ്പെർ ❤️❤️❤️അവന് വോയിസ് ചെയ്ഞ്ച് നടക്കാണല്ലോ
നിഷാദ് ന്റേം സിബില്ല ചേച്ചീടേം ജഡ്‌ജ്‌മെന്റ് എത്ര മനോഹരമാണ് 👍👍 മത്സരാർത്ഥികളെ ഒട്ടും വിഷമിപ്പിക്കാതെ അവർക്കും കൂടി മനസിലാകുന്ന ശൈലിയിൽ ❤️❤️
@shahidaak55682 жыл бұрын
Mashaallha
@YoosufMp-wc1lf2 жыл бұрын
എലാവരും പൊളിച്ചടുക്കി അഫ്രാക്മോനേകിടു
@ukmtharif9042 жыл бұрын
ഷം ല പാട്ടിന്റെ ഫിലിൽ ഇമോശ നായത് കൊണ്ട് വന്ന ചെറിയ തകരാറാണ്
@ahrafpallm88822 жыл бұрын
Afru mon Nannayi padiyittund
@shahinakp78602 жыл бұрын
വീഴ്ച കൾ വ്യക്തമായി പറയൂ ജഡ്ജസ്
@alikuttyvk60912 жыл бұрын
Masha allah afraq Mon super 💖💖😘😘💞💞
@rafeeqbabu35012 жыл бұрын
സൂപ്പർ 🥰🥰🥰👍💐
@fazalrahman_ch2 жыл бұрын
Shamla congratulations..Good future ,keep it up.
@samsheedaa41582 жыл бұрын
Shamla mashallah ❤️❤️👍🏻💕
@adtrgh1432 жыл бұрын
Superr👍🏻🥰👍🏻🥰
@Berlin-cj5ly2 жыл бұрын
ഹഫ്‌ന 👌🤗
@rajinadbava44992 жыл бұрын
നന്നായി പാടി 💐
@jaleelv2 жыл бұрын
Hafna good 👍
@manumaimu41282 жыл бұрын
Rahnathaye jadjakkanam..🌹
@ahrazna712 жыл бұрын
Shamla super
@shafichenakkalangadi69342 жыл бұрын
അഫു നീ ഞങ്ങളുടെ മുത്ത് 😍😍😍😍😍😍😍❤❤❤
@habeebmedia322 жыл бұрын
ഈ സീസണിലെ ജഡ്ജ് മെന്റ് അത്ര പോര എന്താ പറയുന്ന് അവർക്ക് തന്നെ അറിയുന്നില്ല എന്ന് തോന്നു പാട്ടുകൾ നല്ലത് തന്നെ വരുന്നത്
@zainabnasar94662 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ💕💕💕
@Riyas-gp1ep2 жыл бұрын
shamla 😍
@mehnam86562 жыл бұрын
Hafna polichu muthee💗👍👏👏
@faisalam59132 жыл бұрын
Super 🎶🎶🎶
@kabeerkanhirakadavath78882 жыл бұрын
മാർക്കിൽ എന്തിരിക്കുന്നു സംല സൂപറായ്യിപാടി...👌👌👌
@mahfoozmapu44062 жыл бұрын
Shamluuu❤️💯
@muhammedrouf9692 жыл бұрын
Shamla👍
@abdulrazack54792 жыл бұрын
14 rave judjas benseera pora kuttikalode nalla perumattamilla
@abdulazeez-yc3kf2 жыл бұрын
അഫ്റ ഖിൻ്റെ പാട്ടിൽ ' യാറസൂലല്ലാ'യാണ്
@jumailank59552 жыл бұрын
👌❤️❤️❤️❤️
@Rറബീഹ്2 жыл бұрын
ഈ മുഹറം മാസത്തിൽ ഈ പാട്ട് തെരഞ്ഞെടുത്ത് മോൾക്ക് അഭിനന്ദനങ്ങൾ
@jaleelv2 жыл бұрын
💗💗💗💗
@sharafuth68272 жыл бұрын
പാട്ട് അറിയാത്ത ബെൻസീരയെ മാറ്റണം
@shahinakp78602 жыл бұрын
എല്ലാവരും കൂടി ഒരു മാപ്പിള ദേശ ഭക്‌തിഗാനം ആകാമായിരുന്നു
@abusidheeque36932 жыл бұрын
Congratulations
@AshrafAchu-hp6pw Жыл бұрын
Hai
@abdulazeez-yc3kf2 жыл бұрын
കണ്ണടയുടെ അടിഭാഗം മൂക്കിൽ ഫിറ്റായതാണ് കാരണം എന്നെനിക്ക് തോന്നുന്നു.
@Zayanzayu19152 жыл бұрын
Shamla katta waiting,,,,,,,,
@gafoorpt22 жыл бұрын
ഈ ജഡ്ജസൊക്കെ എത് ലോകത്താണ് ജീവിക്കുന്നത്
@husnafaisal64312 жыл бұрын
👌
@safiamk7892 жыл бұрын
ഷംലമോൾ നന്നായി പാടീട്ടോ.കണ്ണ് നിറഞ്ഞു പോയി.
@karuvankuzhiyoosuf87312 жыл бұрын
ഒരു കുഴപ്പവുമില്ല ബൻസീ നി വന്ന വഴി മറക്കരുത്
@Fathimath_shamla2 жыл бұрын
😍❤️
@Berlin-cj5ly2 жыл бұрын
ഷംല നന്നായി ഭക്ഷണം കഴിക്കു ട്ടോ 😊
@vivovu69402 жыл бұрын
ബെൻസി എന്തെങ്കിലും വിളിച്ചു പറയരുത് പെട്ടെന്ന് Dr കാണുക
@fakdy18212 жыл бұрын
പാടുന്ന സമയത്ത് ഷംലയുടെ മുഖഭാവം കണ്ടാല്‍ ഭയങ്കര ടെൻഷൻ കാണുന്നുണ്ട്
@niyasp94212 жыл бұрын
Judgement should be better. If judges find some areas of improvement, they should explain explicitly where it is. Don't use words like "here and there".
@naseebasiraj4512 жыл бұрын
❤️❤️
@msvpkallikkandy49052 жыл бұрын
ഇന്നത്തെ contestants nu ഞാൻ nalkunna mark :- 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻 👇🏻. SHAMLA. - 48.7 AFRAQ. - 49.7 HAFNA. - 50
@hamsadmm11962 жыл бұрын
കാടാംപുഴ ഏത്ജില്ലയാണ്
@thangalfazal12532 жыл бұрын
Malappuram
@anvarkaranath2 жыл бұрын
Malappuram
@ismuizu7892 жыл бұрын
Malappuram
@samadabdul59182 жыл бұрын
നിഷാദ് എവിടെ യാണ് തെറ്റെന്ന് കൃത്യമായി പറയുന്നില്ല. അവിടെ... അവിടെ... എന്ത് ജഡ്ജ് മെന്റ്??????
@കണ്ണൂർജിന്ന്-ഖ3ഝ2 жыл бұрын
ഷംല വളരെ നന്നായിട്ട് ഒരക്ഷരം പോലും തെറ്റാതെ പാടി എന്താ രസം കേൾക്കാൻ എന്നിട്ട് ബെൻസീറ മാർക്ക് കുറച്ചത് മോശമായി പോയി അതും പോര എന്നിട്ട് പാടിയത് കുറ്റം പറയുന്നു
@manumaimu41282 жыл бұрын
Rahnaye ulpeduthanam..jadjayitt
@ayyoobalikhan48332 жыл бұрын
ജ്ഡ്ജസ് വളരെ മോശ മാണ് ക്വലിറ്റി ഇല്ല. രഹനതനെ കൊണ്ടുവരൂ
@tuitionvolag3312 жыл бұрын
SHE DID NOT TELL THAT MUCH MISTAKE
@ihsanajabin59752 жыл бұрын
ജഡ്ജ് ബെൻസീറയെ മാറ്റണം പകരം രഹനത്താനെ കൊണ്ടുവരണം
@AbdulAzeez-qg9pd2 жыл бұрын
തെറ്റ് ഉണ്ട് പാടിയതിൽ കത്ത് കിട്ടി യാതിൽ പത്ത് പൊൻ മക്കളുമായി ഉസൈനാർ എന്നാണ് പാടിയത് ഒന്നു കൂടി കേട്ടു നോക്കു അപ്പോൾ മനസിലാകും ഓക്കേ
@MohammedMohammed-kv5cx2 жыл бұрын
All super
@rajnapazheri3562 жыл бұрын
ആ മോളെ വല്ലാതെടെൻഷനാക്കി കണ്ണൂർ ഷെരീഫ് പാടുന്നപോലെ ചെറിയ മക്കൾക്ക് കഴിയുമോലൈവ് പാടുമ്പോൾ ഈ ജഡ്ജസ്സ് ഇത് പോലെ പാടുമോ
@bashmonaco45792 жыл бұрын
shamla superb😍😍😍
@kabeerkanhirakadavath78882 жыл бұрын
മെഹന്തി പാട്ട് പതിനാലാംരാവ് ഒന്ന്‌പിടിച്ച് കുലുക്കി..
@muhammedrouf9692 жыл бұрын
👍
@sajeercalicut5802 жыл бұрын
പതിനാലാം രാവിൻ്റെ എപ്പിസോഡി നായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആൾക്കാരുണ്ട് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ഉറങ്ങാതെ ഇരുന്ന് കാണുന്ന ഒരു പ്രവാസിയാണ് ഞാൻ. വീഡിയോ ഒന്ന് ക്ലിയറാക്കാൻ ശ്രദ്ധിക്കുമല്ലോ
@aburazikv39682 жыл бұрын
Traditional Song round എന്നാ ?
@sahadanu77622 жыл бұрын
ശംല breet വിശയം അദൊന്നു ശര്യാക്കിയ മദി
@MAH-nz5vx2 жыл бұрын
Hafna
@MazMiz22 жыл бұрын
ബെൻസീറ പാട്ട് പടിച്ചിട്ട് അഭിപ്രായം പറയൂ
@Hamdaslittleworld.2 жыл бұрын
Banseera. Karbala song Pina yagina padom. Ninte judgement sariyalla
@rafeekrafeek59102 жыл бұрын
ഇന്ന് കമന്റ് ഇല്ല 😄😄😄😄
@fazalrahman_ch2 жыл бұрын
മുന്ന് പേരും മോശമല്ലാതെ പാടുന്നു -congrats
@subairmahmood35302 жыл бұрын
നന്നായി പാടിയ ഷംലയില് കുറ്റം കണ്ടെത്തിയത് ശരിയോ. ഞാന് പത്ത്നി എന്ന് തന്നയാണ് കേട്ടത്
@azeezkoya58482 жыл бұрын
യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുബോൾ ശ്രദ്ധിക്കുക ഇടിവെട്ടും മിന്നലും പോലെയാവുന്നു പലപ്പോഴും