ഹായ് ഡിയർ അനിതക്കുട്ടീ...🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ "ടേസ്റ്റി ക്രിസ്പി ഉള്ളിവട " ,സൂപ്പർ ആയിട്ടുണ്ട്...!!👍👍 പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു 'കിടിലൻ' നാലുമണി പലഹാരം!! 👌😀 ചൂട് ചായയുടെ കൂടെ കഴിക്കാൻ ഇതിലും രുചികരമായ ഐറ്റം സ്വപ്നങ്ങളിൽ മാത്രം!!😀👍👍👍❤️ എൻെറ ഫേവറിറ്റ് പലഹാരമാണ് ഇത്..🌹 ഇടയ്ക്കിടെ ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന ഒരു പലഹാരം..! എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരമായ ഈ നാടൻ പലഹാരം , ചാനലിലൂടെ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു, ട്ടോ, കുട്ടീ!!🙏🙏 പ്രസൻറേഷൻ ഇന്ന് വളരെ രസകരമായി!👍👍 ഇനി നാളെ 'കാണാം'! സ്നേഹപൂർവ്വം, ചേച്ചി ❤️
@Anithastastycorner9 ай бұрын
പൊന്നു ചേച്ചി ഒത്തിരി ഇഷ്ടത്തോടെ 🥰😍😍അനിത
@ajinsam9609 ай бұрын
നല്ല മൊരിഞ്ഞ ഉള്ളിവട എന്റെ മോൻ ഉള്ളിവടയും സോസ് ഉപയോഗിച്ച് കഴിക്കും മക്കൾക്ക് ഇഷ്ട്ടം ആണ് ചേച്ചിക്കുട്ടി വളരെ എളുപ്പം ഉണ്ടാക്കി കാണിച്ചു❤❤❤❤ നന്നായിട്ട് ഉണ്ട് ചേച്ചി സൂപ്പർ ഇന്നത്തെ സെപ് ഷ്യൽ കിടുക്കാച്ചി ഉള്ളിവട
@Anithastastycorner9 ай бұрын
🥰🥰🥰🥰🥰
@aaronbiju15dhanyabiju659 ай бұрын
ചേച്ചിയുടെ റെസിപികളെക്കെ എളുപ്പമുള്ളതാണ് ഇത് എന്തായാലും നാളെ ഉണ്ടാക്കും
@Anithastastycorner9 ай бұрын
💞💞💞💞
@gourinandhana98359 ай бұрын
ഇന്നത്തെ ചായ സ്പെഷൽ ഉള്ളി വട സൂപ്പർ..... ചൂട് ഉള്ളിവടയും കട്ടൻ ചായയും... അടിപൊളി....❤❤❤❤❤❤❤❤❤❤
@Anithastastycorner9 ай бұрын
🥰🥰😍😍😍
@sindhumr33369 ай бұрын
Hi Anithechi ❤️polichu. Ee ullivada recipe njan nokkiyirikkayirunnu. Thankyu chechi 🙏🥰
@Anithastastycorner9 ай бұрын
Thank you sindhu 💞💞💞
@PremaMahi-bv5pp9 ай бұрын
Hi chechi nalla super crispy ullivada knditt kazhikkn thonnunnu❤❤
@Anithastastycorner9 ай бұрын
💞💞💞💞💞💞
@navaneethma62369 ай бұрын
ചേച്ചീ യുണ്ടാക്കിയ ഉളളി വട സൂപ്പർ ആയിട്ടുണ്ട് 👍👍💖🍓
@Anithastastycorner9 ай бұрын
💞💞💞💞💞
@priyaa64229 ай бұрын
ആഹാ ചായക്കു കഴിക്കാൻ പറ്റിയ ചായക്കട ഉള്ളിവട ഇനി വീട്ടിൽ ചൈയ്യാമം thanku anukutty🥰👌
Super ഉള്ളിവട👌👌👌👍❤️🥰🎉🎉🎉nice presentation dear Anitha stay blessedand stay connected🌹
@Anithastastycorner9 ай бұрын
Thank you so much 👍🥰🥰🥰🥰🥰
@anilakumari77679 ай бұрын
ഉള്ളിവട സൂപ്പർ. നല്ല ക്രിസ്പ്പി വട. വളരെ നന്നായിട്ടുണ്ട്. 👌🏻👌🏻👌🏻👌🏻👌🏻👍🏻. താങ്ക് യൂ അനിത. 🥰🥰🥰🥰😍😍😍😍♥️♥️♥️
@Anithastastycorner9 ай бұрын
🥰🥰🥰😍😍😍
@sabua.m21299 ай бұрын
Very good information and all the best👍🥰🥰
@Anithastastycorner9 ай бұрын
Thank you so much 🙂🥰🥰🥰
@savithrimayoosh11809 ай бұрын
അടിപൊളി ഉളളി വട ചേച്ചി😋😋
@Anithastastycorner9 ай бұрын
🥰🥰🥰🥰🥰
@kcm45549 ай бұрын
Wow beautiful looking most beautiful delicious tasty sabala chops mouth watering recipe.....superb nice video recipe ❤🎉😘😘😘👍👌💐💗
@Anithastastycorner9 ай бұрын
Thankyou ❤
@kcm45549 ай бұрын
@anithastastycorner Anitha my dear most sister how is summer season in your area, our is nearly 44 degrees celcial centigrade. Wish you success and happiness ❤️ 😘💐💗 dear sister.
@ManojKumar-bi4ph9 ай бұрын
വൈകുന്നേരം... ഉള്ളിവട... സുലൈമാനി... അടിപൊളിമഴ.. ഉഫ്... ആ ഒരു കോമ്പിനേഷൻ 😋😋 😊
@Anithastastycorner9 ай бұрын
😍🥰🥰🥰🥰🥰
@shynothomas29099 ай бұрын
Looks crispy anitha
@Anithastastycorner9 ай бұрын
💞💞💞💞💞
@aneeshkumar55069 ай бұрын
അടിപൊളി ഉള്ളി വട 👌😋😋
@Anithastastycorner9 ай бұрын
അനീ 😍😍😍😍
@roshinijacob36759 ай бұрын
Adipoli ullivada... Super Anitha
@Anithastastycorner9 ай бұрын
💞💞💞💞💞💞
@jollyp42319 ай бұрын
അനിക്കുട്ട ഉള്ളിവട സൂപ്പർകാണുമ്പോൾ തന്നെ അറിയാം അതിന് എന്തുമാത്രം രുചി ഉണ്ടെന്ന്.😋😋😋😋
@Anithastastycorner9 ай бұрын
ചേച്ചി 😍😍😍
@basheerk69902 күн бұрын
സൂപ്പർ ഉള്ളിവട
@Anithastastycorner2 күн бұрын
❤️❤️❤️❤️❤️❤️
@PranavPranavkr-w3k6 ай бұрын
Supper chechi❤❤🎉🎉
@Anithastastycorner6 ай бұрын
🥰🥰🥰🥰🥰🥰
@sreejasreeja15389 ай бұрын
ചേച്ചി ഉള്ളി വട സൂപ്പർ 😍
@Anithastastycorner9 ай бұрын
🥰🥰🥰🥰🥰🥰
@VasanthaKk-h1h9 ай бұрын
Hai dear❤️❤️❤️❤️❤️❤️❤️ Super ullivada kanumbol Thanne kothi vannu😋😋😋 Ullivada undakkarund Chechi ividethanne und anitha Mon vannittund athukond Kurachu thirakkil ayi😍😍 Veedoi kanarund👍🏼👍🏼👍🏼 Nale puthiya veedio ayi anitha Varumbozekkum chechiyum Odi varam❤️❤️❤️❤️😍😍😍🥰🥰🥰💞💞💞💞💞💞💞💞
@Anithastastycorner9 ай бұрын
🥰🥰🥰😍😍😍
@jossyjo48839 ай бұрын
Super👍👍👍👍👍👍👍❤️
@Anithastastycorner9 ай бұрын
🥰🥰🥰
@SujithSbabu-q1l9 ай бұрын
@sujisbabu Chechi Ullivada is yummy and crunchy ❤❤❤❤❤❤