നല്ല നാടൻ മത്തങ്ങ പുളിങ്കറി|Mathanga pulingari | Kerala style pumpkin curry

  Рет қаралды 46

Tiffin Box

Tiffin Box

Күн бұрын

#pumpkin #keralarecipes #pumpkin_recipe #tiffinbox
ആദ്യം തുവരപ്പരിപ്പ് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കുക്കറിൽ വേവിക്കാൻ വെക്കാം അതിനുശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് മത്തങ്ങ ചെറുതായി നുറുക്കിയത് വെള്ളവും ചേർത്ത് വെള്ളവും ഉപ്പും ചേർത്ത് വേവിക്കാൻ വെക്കാം
നന്നായി വെന്തു വരുമ്പോൾ അതിലേക്ക് പുളി വെള്ളം ഒഴിച്ചു കൊടുക്കാം അതിനോടൊപ്പം ആവശ്യമായ വെള്ളവും ചേർത്ത് കൊടുക്കാം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന പരിപ്പ് ചേർത്തുകൊടുത്ത നന്നായി ഇളക്കുക.
ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് ഉലുവ ചെറിയ കറിവേപ്പില ഉണക്കമുളക് എന്നിവ ചേർത്ത് താളിച്ചതിനുശേഷം കറിയിലേക്ക് ചേർത്തു കൊടുക്കാം.

Пікірлер
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН