പ്രസി ചേച്ചി ഇടുന്ന മിക്ക നൈറ്റികൾക്കും ഇറക്കം കുറവ് ആണ്. റെഡിമേഡ് വാങ്ങാതെ തുണി എടുത്തു തയ്ച്ചു ഇടു cheചേച്ചി. എന്തോ കാണുമ്പോ ഒരു വൃത്തി കേട്. ചേച്ചി ക് പൊക്കം ഉള്ളത് കൊണ്ട് ആയിരിക്കും ഇറക്കം കിട്ടാതെ.😊
@roshni570313 сағат бұрын
Prasi monum veeti pani padipichu kodukenum kettoo, penn kuttigal mathram malla, aan kurti yum edokke padikenum ❤
@DileepKumar-m6cКүн бұрын
Super video.. 👍
@SudhaDevi-p6y7mКүн бұрын
Super😊😊
@viswanathanps6192Күн бұрын
Super❤️🙏🙏🙏❤️👍👍👍👍😘
@sheebapurushothaman481511 сағат бұрын
ഇടിച്ചക്ക തയ്യാറാക്കുമ്പോൾ എണ്ണ ഒഴിച്ചതിനു ശേഷം കടുക് ഇടുക പൊട്ടിയതിനു ശേഷം ലേശം ഉഴുന്ന് പരിപ്പ് കഴുകിയിടുക ഇത് ചുവന്നു വന്നതിനു ശേഷം ഉണക്ക മുളക് മുറിച്ചിടുക ഇത് മൂത്തതിനു ശേഷം തേങ്ങ ഒതുക്കിയെടുത്തത് ചേർക്കുക ഇത് എണ്ണയിൽ വഴറ്റിയതിനു ശേഷം ഇടിച്ചക്ക ഇടുക മൂടിവയ്ക്കുക പാകത്തിന് എടുക്കുക തേങ്ങയിൽ ചുവന്നുള്ളി ജീരകം ഉപ്പ് മഞ്ഞൾ പൊടി വേപ്പില ചേർക്കുക❤
@vanajanath5041Күн бұрын
Super ❤❤❤❤
@shanimanoj1864Күн бұрын
❤❤❤❤❤
@priyankakingini2Күн бұрын
Nalla family
@geethasasikumar6949Күн бұрын
ഉണക്ക മീൻ വറക്കുമ്പോൾ മഞ്ഞൾ പൊടി ഇട്ട് കൊടുക്കണം വിഷാംശം ഉണ്ടങ്കിൽ മാറും
@johnphiliphos666614 сағат бұрын
👍🥰🥰
@loveandlife924711 сағат бұрын
Achu ❤❤❤
@Vibrantvision24Күн бұрын
❤❤❤ Haii
@rajithadipu2211Күн бұрын
Chechiyoy ❤️❤️❤️
@lakshmikuttynair8818Күн бұрын
👌👌❤️
@viswanathanps6192Күн бұрын
Hi🙏🥰🥰🥰🥰🥰
@SreejaPv-g6k11 сағат бұрын
അച്ചു ഇപ്പോൾ നല്ല ഇറക്കമുള്ള ഡ്രസ്സ് ഇടണം വലുതാകുമ്പോൾ കുറക്കേണ്ടതല്ലേ 🤣അവൾ ചെറുതല്ലെ ഇഷ്ട്ടമുള്ള ഡ്രസ്സ് ഇടട്ടെ ഇന്ന് നമ്മൾ കാണുന്ന വേഷങ്ങൾ കാണുന്നുണ്ട് ആരെയും കുറ്റംപറയാൻ പറ്റില്ല നാളെ നമ്മുടെ കുട്ടികളും അങ്ങനെതന്നെ ആയിരിക്കും 👍🥰🥰🥰🥰🥰
@loveandlife924711 сағат бұрын
Oro alkarum avaravark comfortable ayitulla dress anu idandeth. Athil aarum abhiprayam parayunath shariyalla
നിങ്ങളുടെ വെളിച്ചെണ്ണകാനൊന്ന് കഴുകി വൃത്തിയാക്കി കൂടെ . അത് മുഴുവൻ ചളി പിടിച്ചിരിക്കയാണ്.ഒരു വൃത്തിയും ഇല്ല.ആ പാത്രം ഇതിനുമുൻപും ഇങ്ങനെ തന്നെയാണ് വീഡിയോയിൽ കണ്ടത് . നല്ലത് പറയുമ്പോൾ നിങ്ങൾക്ക് നെഗറ്റീവ് ആയി തോന്നും .
@lechu8736Күн бұрын
ആഹാ! നിങ്ങളെ അവരുടെ വീട്ടിലോട്ട് കഴിക്കാൻ വിളിച്ചോ
@sujithak182423 сағат бұрын
വീഡിയോക്ക് വേണ്ടി എല്ലാം വെളിപ്പിച്ചെടുക്കുന്നവരല്ല പ്രസിയും കുടുംബവും . അവരെന്താണോ അതാണ് ഇവിടെ കാണുന്നത്. അവരെ വളർത്തിയില്ലെങ്കിലും തളർത്തരുത്
@nishithavinod855812 сағат бұрын
@@sujithak1824 ഇവർ വീഡിയോയിൽ ഭയങ്കര വ്യത്തിയുളള പോലെ പറയാറുണ്ട്.അത് ഇവരുടെ വീഡിയോയിൽ ഒന്നും കാണാറില്ല.അത് കൊണ്ട് പറഞ്ഞതാണ്
@nishithavinod855812 сағат бұрын
@sujithak1824 നിങ്ങൾ പറഞ്ഞപോലെ അവർ എന്താണോ അതാണ് വീഡിയോയിൽ കാട്ടുന്നത് എന്ന് മനസിലായി. ഇവർ പറയുന്ന പോലെ അല്ല വീഡിയോയിൽ കാട്ടുന്നത്.ഒന്നുമില്ലങ്കിൽ ഇത് ഒരു public platform അല്ലെ.ചെയ്യുന്ന കാര്യങ്ങൾ അതിന്റെ ഒരു neatnessil ചെയ്യണ്ടേ
@Malavika-x3j12 сағат бұрын
👍👍👍
@latheefkk-nj7ffКүн бұрын
അച്ചു ഡ്രസ്സ് ഇറക്കം ഉള്ളടില്ലേ
@jasnap8787Күн бұрын
Nthina Achu avalku ishtamullathuidatte
@SindhuVenugopalanКүн бұрын
എന്തിനാ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത്. അവര് കുട്ടികൾ അല്ലെ. അവര്ക് ഇഷ്ടം ഉള്ള dress ഇടട്ടെ.
@satheedeviukКүн бұрын
അവൾ കുട്ടി അല്ലെ
@mollyshaji4258Күн бұрын
Achunte dress nu avasyathinu irakkam undallo
@jessydileep724Күн бұрын
Nigalke vere Pani ille.koche pillare koode vidathilla