എനിക്ക് ഇങ്ങനെ ഒന്ന് സംസാരിക്കാൻ അവസരം തന്ന കാർത്തിക്കിനും സുഹൃത്തുക്കൾക്കും ഒത്തിരി താങ്ക്സ് 😊😊
@jayalakshmi51972 жыл бұрын
Chettan superaaaaa
@homosapien182 жыл бұрын
ചേട്ടാ.. Podcast അടിപൊളിയായിരുന്നു❤️🔥
@aaronjoseph96532 жыл бұрын
ഇത്രേം നല്ല ഒരു podcast തന്ന ചേട്ടനോട് thanks ❤️💕
@vimalkrishna15562 жыл бұрын
Adipoli aarunnu Ebin chettoo ♥
@lindajobin65042 жыл бұрын
Nalla podcast ayirunnu chetta.....Ivar koodae oru video cheyanam ketto....
@renukakammadath2 жыл бұрын
അത്ര മനോഹരമായ ശബ്ദവും വാർത്തമാനവും ആണ് എബ്ബിൻ ചേട്ടനു🔥♥️ #bharya
@santhanadharmashorts26992 жыл бұрын
Chechide soundum manoharam ann Njn video kelkar ond
@renukakammadath2 жыл бұрын
@@santhanadharmashorts2699 ♥️♥️♥️
@GlobalKannuran2 жыл бұрын
The most genuine person i have seen in KZbin malayalam community...have been a supporter of him since his early travel videos. Those are absolutely class videos..
@jCN_0552 жыл бұрын
Mrinal എന്ന മാടമ്പി സ്വഭാവമുള്ള ആളെ compare ചെയ്യുമ്പോൾ... Gem ആണ് Ebin jose.. Like him 100 times more than Mrinal
@marsishotz95872 жыл бұрын
എബിൻ ചേട്ടൻ 💙 ഫുഡ്നെ പ്രണയിക്കാൻ മാത്രം അല്ല ബഹുമാനിക്കാനും പഠിപ്പിച്ച മനുഷ്യൻ❤️
@aryas55562 жыл бұрын
💯💯💯💯💯💯💯💯💯💯💯
@arsal81062 жыл бұрын
ആദ്യായിട്ട് Skip ചെയ്യാതെ ഒരു add കണ്ട് തീർത്ത്.., പൊളി presentation 👍🏻
@fahminayshamv272 жыл бұрын
Ddddddd7ddd⅞
@iilillg35272 жыл бұрын
അടിപൊളി podcast..... പുള്ളി ശെരിക്കും പൊളിച്ചു.... mrinal ന്റെ എപ്പിസോഡ് full കണ്ടിരുന്നില്ല അതെന്തോ ഇന്റർവ്യൂ type പോലെ ആണ് തോന്നിയത്... ഇതും അത് പോലെ ആവുമോ എന്ന് കരുതി ആണ് കണ്ട് തുടങ്ങിയത്.. പക്ഷെ കണ്ട് അങ്ങ് ഇരുന്ന് പോയി..... ശെരിക്കും ഒരുപാട് അനുഭവങ്ങൾ കേട്ട് മനസ്സിലാക്കാൻ പറ്റി പുള്ളി നിങ്ങളുടെ ഒപ്പം തന്നെ കട്ടക്ക് നിന്നു.... നല്ല vibe ആയിരുന്നു... 🔥.. ഇപ്പൊ നമ്മുടെ നാട്ടിൽ ഭക്ഷണത്തിന്റെ പേരിൽ പോലും തരം തിരിവ് ഉണ്ടാക്കുന്ന ചിലരെ പറ്റി ഒക്കെ പറഞ്ഞത് ഒക്കെ നന്നായി.... ഇനിയും പുള്ളി വരണം എന്ന് ആഗ്രഹം ഉണ്ട്... ഒരുപാട് എക്സ്പീരിയൻസ് ഉള്ള വ്യക്തി ആണ് 👍🏻
33:59 -ചിലപ്പോ ഞങ്ങള് എല്ലാം കൂടാം 🙂 , കാപ്പി കുടിക്കാൻ അടക്കിന് 👀 . Sreekanth: OKAY🤗 -സഞ്ജയതിന് ശേഷം ഉള്ള കാപ്പികുടിക്ക് . Sreekanth : 😨😨😨 #Bharya
@vismayav50782 жыл бұрын
എബിൻ ചേട്ടൻ നന്നായി സംസാരിച്ചു...... Podcast ഇഷ്ട്ടപ്പെട്ടു.... Ad present ചെയ്തത് വളരെ നന്നായിരുന്നു... Skip അടിയ്ക്കാൻ തോന്നിയില്ല.. #bharya
@diegozack49152 жыл бұрын
One of the best podcast.... Spotifyil kettirunnu
@sreenath66462 жыл бұрын
❌കാലങ്ങൾക്ക് ശേഷം" 1.5 hr "ന് മേലെ ഒരു podcast കിട്ടി❤️❤️
@littile1naomi2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു നിങ്ങൾക് വേണ്ടി ❤️😍😍🥳🥳🥳🥳🥳
@kavyamuralidharan46302 жыл бұрын
Adipoli episode..the way he narrates was really awesome ✨ വായിൽ കപ്പലോടിയ episode🤤
@afreen83552 жыл бұрын
Podcast was so nice.. Whatever you upload we are ready to hear.. (Whether it is informative or entertainment) 1 or 1 1/2 hours of your podcast is a type of relaxation to viewers like me🙂🙏🏻 move on brothers... 🥳❤️
luke damant episode evde brooo,,,eagerly waiting 😁😁
@travelmaniac49182 жыл бұрын
അത് ഉള്ളതാണ് 6 ആം ക്ലാസ്സിൽ ഉച്ചക്ക് കഴിക്കാൻ വീട്ടിൽ പോകുന്ന ഞാൻ കൂട്ടുകാർ ഉള്ളത് കൊണ്ടും 5 കിലോ അരി കിട്ടും എന്നത് കൊണ്ടും ഉച്ച കഞ്ഞി ക്ക് പേര് കൊടുത്തു അങ്ങനെ ആദ്യ ദിവസം ആ സ്കൂളിലെ ഉച്ചക്കഞ്ഞി യും പയറും അതുവരെ വീട്ടിൽ കഴിച്ച കഞ്ഞിയും പയറും അല്ലായിരുന്നു സത്യത്തിൽ അത് വേറെയൊരു സ്വാദ് ജീവിതത്തിൽ പല പാഠങ്ങൾ ആ കഞ്ഞിയിൽ നിന്നും പഠിച്ചു . (കോപ്പ് ഞാൻ emotional ആവുന്നു ഗായ്സ്) (🤧🤧🤧🤧🤧😍😍😍😍😍💙💙💙❤️❤️❤️❤️❤️) അപ്പൊ back to podcast
@hidha_0072 жыл бұрын
#bharya Ruchiyeriya Podacast 😊😊 Glad to see him here..💓 Dasettoyyyy... ennu enth patti😊?
@MaheshMahi-xv3mg2 жыл бұрын
കോട്ടയം മീൻകറിയും ആ രുചി... Nost❤❤❤❤❤🤤🤤
@jincy59752 жыл бұрын
1.nalla tumb nail aka with gud pic..2.nalla guest konduvara..3.nalla questions choukya.4Podcast ambience matuka....ithinekalum nyc avummm😍😍
@muhammedirfan85102 жыл бұрын
നല്ല ഒരു ഇൻഫർമേറ്റീവ് podcast✨️🔥
@Noodleheadgurl2 жыл бұрын
Samraj ji de podcast nu shesham athe level nikunna podcast😁❤️ abin chettante voice oru rekshem illa🔥 Spotify l kekan nalla resaarnu.. Bhayankara engaging aayirunn.. Inim nalla nalla guestkale expect cheyunnu.. Guest kal mathrm alla guest illatha nalla nalla podcast um pradheekshikunnu Lub you hostukaleeeeee❤️😁 Abin chettaaa.. All the best.. Ineem kure travel cheyanum, nalla nalla experience kal indavanum saadhikattey.. #bharya ❤️
@exuberance39432 жыл бұрын
Amazing episode as always . But fact check , AK 47 doesn't cost 15lacs but around 1000 to 2000usd which less than 1.5lacs . Thanks
@kavyanandana44442 жыл бұрын
ഇന്ന് കേരള യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റ്, മിമിക്രി മത്സരത്തിൽ ആർദ്ര ഉണ്ടായിരുന്നു(നമ്മുടെ ലേഡി ബീറ്റ് ബോക്സർ) .. പെട്ടെന്ന് പുറത്തു വെച്ച് കണ്ടപ്പോൾ, ദൂരെ നിന്നാണ് കണ്ടത് പക്ഷെ അടുത്ത് ചെല്ലാൻ പറ്റിയില്ല.. തിരികെ വന്നപ്പോൾ ആർദ്രയുടെ പെർഫോമൻസ് കഴിഞ്ഞും പോയി, നേരിട്ട് കാണാൻ പറ്റിയില്ല.. ആ വേദിയിൽ ഇരുന്ന ഫ്രണ്ട്സ് എല്ലാം നല്ല പെർഫോമൻസ് ആയിരുന്നു എന്നാണ് പറഞ്ഞത്..പിന്നീട് കൂടുതൽ ആയി തിരക്കാനും കഴിഞ്ഞില്ല.. ( edited: ആർദ്രയ്ക്കാണ് First Prize🥳 ) എബിൻ ചേട്ടൻ🥰.. യൂട്യൂബിലെ എന്റെ കമന്റിന് ആദ്യമായി മറുപടി കിട്ടിയത് ചേട്ടന്റെ വീഡിയോയ്ക്കാണ്.. എന്റെ ഫാമിലി എല്ലാരും ഒരുപോലെ ഇഷ്ട്ടപ്പെട്ടു കാണുന്നതാണ് ചേട്ടന്റെ ഓരോ വ്ലോഗും.. Way of presentation തന്നെയാണ് അതിൽ മുഖ്യം..❤️❤️
@nikhilaunnikrishnan51472 жыл бұрын
INTELERKS PODCAST ADDICT ❤️
@selia92 жыл бұрын
A person who speaks in a well respected and organized manner ❤
@Dhwani20232 жыл бұрын
I have seen My patients eating Nigerian foods,cassava foofu and meat,meat looked delicious,but the fish I felt fermented. Our (mara)cheeni avidem kazhikkunnu ennu appo Manassilaye☺️
@_martin_james_2 жыл бұрын
കോട്ടയത്തെ എല്ലും കപ്പയും വേറെ ലെവൽ🤤🤤🤤🤤🤤
@Techtrendzs2 жыл бұрын
super podcast !! heard in spotify
@itsmemuhsin58322 жыл бұрын
Orupad ishtathode adhyam muthal avasanam vare kanunnath ee oru manushyante videos aan❣️... Fud kazhikunna reethiyum fud ne kurich explain cheyyunnathum... Poliyan
@m_e_g_h__k_d2 жыл бұрын
Spotify lu kettu vayayil vellam vannu....💌🤟🏻 #barya
@hashimmohammed2 жыл бұрын
23:30 pakshe personal kaaryam pole allalo hotel reviews avde vere aalukalum poovile food kazhikan avark ellavarkum ee kitchen kaanan pattilalo avarum ariyande ingane vrithiyillatha restaurant aan enn. Theere vrthiyilathath anekil food safty official complinet kodkanm avdthe food kazicha arenkilum nthelum prashnm vannalo.
@shas61202 жыл бұрын
Uae 🇦🇪 നിന്ന് നോമ്പ് എടുത്ത് വീഡിയോ കാണുന്ന ഞാൻ 🤩🤩🤩
@navaf852 жыл бұрын
Calm and soothing talk by ebibin jose Such a genuine and sensible man ❤️
@shalininair55162 жыл бұрын
Oru adipoli yummy episode 😋😋😋....Lot of information..♥️♥️ ebbin chettan oro karyajal describe cheyunnath kelkkan nalla rasam unde☺️🥰.... But daschettan mattram full silent analo..😅
@shabeebayp7062 жыл бұрын
എനിക്കും ബീഫ് allergy ഉണ്ട്. ശ്വാസതടസവും ശരീരത്തിൽ തടിപ്പുമെല്ലാം വരും. Doctor ബീഫ് കഴിച്ചുമാറ്റിയെടയ്ക്കാൻ പറഞ്ഞു.എബിൻ ചേട്ടന്റെ സംസാരം കേൾക്കാൻ നല്ലരസമാണ്. ഒരു positive vibe. Adipoli prodcast 😻😍
@orvinr48362 жыл бұрын
Eppo engane und?
@kwtsuper67022 жыл бұрын
ശ്രീകാന്ത് കോട്ടയത്ത് വരൂ... Fish കറി ഉണ്ടാക്കി തരാം... എല്ലാവരും വരു നമുക്ക് അടിച്ചു പൊളിക്കാം
Great podcast Karthik and team. Its nice to listen to Ebin and I believe he is the genuine youtuber in malayalam. Also a good story teller and we with my family has visited many restaurants recommended by him.
@arjunarjun-gk2wf2 жыл бұрын
പുട്ടിൽ പഴം ഇട്ട് കുഴച്ചു അമ്മ കൈകൊണ്ട് വാരി തരുമ്പോ taste 😋😋😋😋😋
@roshnirl2 жыл бұрын
42:00 വായിന്ന് വെള്ളമൂറാൻ തുടങ്ങിട്ട് കുറച്ച് നേരം ആയോണ്ട് കൊറിക്കാൻ ചക്കവറ്റലും എടുത്തങ്ങിരുന്നു #bharya നല്ല informative ഉം entertaining ഉം ആയിട്ടുള്ള podcast ആയിരുന്നു
@jimvlogsmedia2 жыл бұрын
41:16 ഷക്ള ടിപ്പ്സ് എന്നു പറയുമ്പോൾ കാർത്തിക്കിന്റെ എക്സ്പ്രഷൻ നോക്കൂ ഗുയ്സ്!!!
@sharunsmedia69032 жыл бұрын
സമാധാനത്തിന്റെ വെള്ളരിപ്രാവ് = എബിൻ ചേട്ടൻ 💚
@subashnambiar81982 жыл бұрын
Fun filled podcast. I enjoyed it thoroughly. Ebin is a good story teller.
@malluthuger-b5t2 жыл бұрын
*Thumbnail oru nimisham ennne illaandaakki* 😌👀
@suncysunny3632 жыл бұрын
Karthik chettan paranjathupole korachunalu pattini kidannapole enthu kittiyalum kazhikkum. I used to be choosy eater!! Over the years after being an international student now I would eat anything 🫰🏻
@masthanjinostra29812 жыл бұрын
Veg prefer cheydhal kittan paadano ? Non veg aan but yathra pogumbol only prefer veg so
@suncysunny3632 жыл бұрын
@@masthanjinostra2981 If you prefer to eat outside options are less! Should be fine during travel. Eventually we all will learn to adjust 🤪 whether you like it or not ( Taste preference matters a lot)
@sheejaa.v.1952 жыл бұрын
iam deeply honoured and previlege to karthik and friends for giving such a wonderful podcast
@alokpadman37682 жыл бұрын
1:36:53. Vinu Anna's expression 🔥🔥🔥was mine expression too 🤣🤣
ഇതേപോലെ പല യൂട്യൂബ് റേ കൊണ്ട് വരണം.... ✌🏼✌🏼✌🏼നല്ല എപ്പിസോഡ്...
@reshmaraj16952 жыл бұрын
Very true...meen curry from Kottayam adhinu spl taste ah
@anasjr62062 жыл бұрын
Thumbnail😶
@athulkichu25442 жыл бұрын
Hitchaking nomadine konduvaran shremiku bro
@rahztar20412 жыл бұрын
എബിൻ ബ്രോ ❤. ഒരു ജാഡയുമില്ലാത്ത നല്ലൊരു യൂട്യൂബർ
@nestelthomas13402 жыл бұрын
Kuwait il nomb thurannitilla😭😭😭
@letsthinkdifferent52962 жыл бұрын
#barya So beautiful conversation❤️
@jupiter_world31422 жыл бұрын
20:30 (ആണ് സത്യം എന്ന് പറഞ്ഞ ആളോട്) : അതിനു നീ കല്യാണം കഴിച്ചിട്ടില്ലല രതീഷെ....
@AnoopKammaran2 жыл бұрын
From my understanding Puttu originated in Kerala only... It is the Idiyappam which did not and instead is said to have originated in Sri Lanka... Portuguese do have a steamed rice cake recipe but that has nothing to do with our Puttu and instead is made like a muffin... Portuguese contribution to our cuisine is said to be the introduction of Potatoes, Tomatoes and of-course their biggest contribution which was the introduction of Red Chillies...
@doctorlove2.o6092 жыл бұрын
Nalla urumb chammanthi yum aanamanthiyum firoz ikk ante channelil kittum , ee caption kand ini ikka aanamathi kittunna evida enn anneshikkum😊😊
@AjayKumar-yx5tc2 жыл бұрын
Just for the information, Ajmer Dargah is in Rajasthan
@nandithasreedevi80432 жыл бұрын
Calming episode ! ❤️✨
@sreenaths339nair72 жыл бұрын
നല്ല പെരുമാറ്റവും നല്ല സംസാരവും❤
@hustlemallu57352 жыл бұрын
Bro secret agent inne kondd veruooo nalla content ayirikum
@shambhusnair912 жыл бұрын
Superb Podcast👍❤
@abdulsahal14862 жыл бұрын
ചേട്ടന്റെ sound ആണ് ❤️cool
@dieforme1812 жыл бұрын
Unni vlogs ne interleaks podcastil കൊണ്ടുവരുമോ നിങ്ങൾ വിളിച്ചാൽ വരുമെന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു
@hidha_0072 жыл бұрын
Nombum pidich kanan pattiya episode 😆
@wewayg2 жыл бұрын
Nna kananda😌✊🏻️
@hidha_0072 жыл бұрын
@@wewayg kanan pattiyad ennale paranjad 😌
@hidha_0072 жыл бұрын
@@Beanx_ae nooo 45 mnts more
@hidha_0072 жыл бұрын
@@Beanx_ae 😅
@celebrityjunctioncj79772 жыл бұрын
True😂
@aryavipin90342 жыл бұрын
Recommended episode 👌, Thank you guys 😊.
@vimaln78242 жыл бұрын
35:00 enikum und crab kayichal ullamkai vare choriyum
@vizhnujayachandran65882 жыл бұрын
Enik bro food taste cheyunnathum food kazhikumbol food kodukunna respect ath anu ennik orupad ishtam ayath
@ilnebibob2 жыл бұрын
One of the few gentlemen in Malayalam KZbin 👍
@ahmadaqueeleliat70422 жыл бұрын
33:59
@user-pj9jj5kg1x2 жыл бұрын
Rahmath , Paragon ❤ Kozhikode
@haroonsha62472 жыл бұрын
Do a podcast with Luke Damant❤️👀
@A4TECHmedia2 жыл бұрын
Oru adipoli episode aiirunnnuuuu
@yolo94922 жыл бұрын
High five enn paranhit thumbsup kaanicha Sreekanth aliyan 😂😂
@gadhanair85552 жыл бұрын
One of the best podcast ❤
@Paul-kh5gg2 жыл бұрын
Korach naal kooditt nalla or padcast kand💯💯💥
@Muhrizwan12 жыл бұрын
പുല്ല് നോമ്പ് കഴിന്നിട്ട് കാണാം 😂
@abhijithvlogs39032 жыл бұрын
എനിക്കിഷ്ടപ്പെട്ട കുറച്ചധികം പൊടികാസ്റ്റുകളിൽ ഉൾപ്പെടുന്ന ഒന്ന്
@CIAchikkuironicalanarchist2 жыл бұрын
1:20 ebin ചേട്ടൻ ചെറുതായി അയാക്കി 🍚 kanji payaru
@RaamnadhsMedia2 жыл бұрын
Next guest Salu kitchen by Sameera Aunty ✨
@DarkKnight-ch2fg2 жыл бұрын
Halal enn paranjal nallath ennan😊 Arabic word aan halal Malayalam meaning nallath..
@Escanorsataru2 жыл бұрын
Chowmeen is a great street food delicacy in delhi
@hairafathima65612 жыл бұрын
35:10 variety allergy ano chetta.. i doubt that..enik thanupp allergy
@sinanprkkl2 жыл бұрын
ഈ മനുഷ്യൻ വേറെ ലെവൽ ആണ് food കഴിക്കുന്നത് കാണാൻ തന്നെ അടിപൊളി ആണ്. ഭാര്യ