🙏🙏🙏🙏🙏എനിക്ക് ആഗ്രഹിച്ചിട്ടും പോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല... ഭഗവാനെ അനുഗ്രഹിക്കണേ... ചേച്ചി സൂപ്പർ 🥰❤️
@firebirds_ak497020 күн бұрын
Super❤
@sunithathanadankaladharan107828 күн бұрын
വളരെ നന്നായിരിക്കുന്നു നമ്മുടെ കലയും സംസ്കാരവും അത് ഒരു ഫീൽ തന്നെ അല്ലെ 🥰❤️
@girijasethumadhavan32511 күн бұрын
👍🏻
@sreekumariks982026 күн бұрын
🙏🙏🙏🙏തിരുപ്പതി ബാലാജി🙏🙏🙏 Last year poyi , തലമുടി ദാനം ചെയ്തു 🙏🙏🙏
@padminivarma994223 күн бұрын
ശ്രീല എന്തു സുന്ദരിയായിരിക്കുന്നു .. എല്ലാവരും ..
@kalathilpadmanabhan646226 күн бұрын
വളരെ നന്നായി 👌🏻🙏🏻🌹❤️
@sujazana765724 күн бұрын
Super🙏🥰❤️
@suryasreejith5866Ай бұрын
നല്ല അനുഭവം ല്ലേ... എല്ലാത്തിനും എങ്ങനെ സമയം കണ്ടെത്തുന്നു...great
@sarahp138323 күн бұрын
Very nice. Truly appreciate the effort all of you have put in. I observed that your van was converted temporarily into a dressing room. To adjust to the heat, the close confines of a 4 wheeler, and making sure that all your makeup/ jewelry items were kept safe required a lot of planning and patience. And then to perform with calmness and grace...must have been .really difficult. Very beautiful and graceful performance. The Tamilian audience must have been very impressed by the lovely dancers from Kerala. All of you looked like Apsaras ❤. The Tamilian temple architecture is very different from ours . Also, as part of their cultural heritage, is their extensive use of kolam amd rangoli on every available floor space. Thank you Sreela teacher &troupe for this video🙏🙏🙏
ടീച്ചർ ആദ്യായിട്ടു പോവണോ.. ഞങൾ ഇടയ്ക്കു പോവാറുണ്ട്.. ഒരു യാത്രയിൽ ഞങ്ങളോടൊപ്പം ടീച്ചരെയും ക്ഷണിക്കണം എന്ന് ഞാൻ കുറച്ചുനാൾ മുന്നേ വിചാരിച്ചതേയുള്ളു 🙏🙏 എന്തായാലും ഭഗവാൻ ദർശനം തന്നു അനുഗ്രഹിച്ചല്ലോ. പരമ പുണ്യം
@vmhenaАй бұрын
നന്നായി.. നല്ലൊരു അനുഭവം ആയില്ലേ. ഇതൊക്കെ അല്ലേ വേണ്ടതും