നാളെ SSLC, പ്ലസ് 2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു. കരുണ തോന്നണമേ ഈശോ .....🙏 ആമ്മേൻ🙏
@a2j2803 жыл бұрын
ഈശോയേ എൻറെ കുടുംബ ത്തിന്റെ മേൽ കരുണയായിരിക്കണമേ ആമ്മേൻ
@revathyvaranad24132 жыл бұрын
കർത്താവെ എന്റെ രേവതിമോളെ ജീവിത്തിന്റെ ഉന്നതിയിൽ യ്തികേണമേ
@revathis14603 жыл бұрын
Praise the Lord hallelujah🙌🙌🙌 appa pidave karunai thonaname Naatha karunai thonaname
@jancyraji82003 жыл бұрын
എല്ലാവരും പലവിധ പരീക്ഷകളിൽ അകപ്പെട്ടിരി വാണ് എല്ലാവർക്കും വേണ്ടിയും പ്രത്യേകിച്ച് Exam എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@tensilaesoyenjangaludekaru99973 жыл бұрын
സ്നേഹമുള്ള ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ
@jijijoy91178 ай бұрын
യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കരുണ ചെയ്യേണമേ.കർത്താവേ എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും അവിടുത്തേക്ക് അറിയാമല്ലോ 😢വേദനിപ്പിക്കുന്ന എല്ലാ വിഷയത്തിൽ മേലും അങ്ങ് പ്രവർത്തിക്കേണമെ.. ഓരോ ദിവസവും അങ്ങ് തരുന്ന ദാനം ആണ് ഈ ജീവിതം❤ആമേൻ ആമേൻ ആമേൻ
@mariammajoseph18513 жыл бұрын
അച്ഛാ ഭൂമിയിലുള്ള എല്ലാവർക്കും കരുണ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിയ്ക്കുമല്ലോ. ഹാളേലുഹ് ആമേൻ.
@jubyxavier44203 жыл бұрын
തോമസിന്റെ സ്ട്രോക്ക് മാറി പൂർണ്ണ ആരോഗ്യം പ്രാവിക്കുവാനും ജീവിതവിശുദ്ധിയോടെ ജീവിക്കുവാനുള്ള കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.H
@thankamani54433 жыл бұрын
ദൈവമേ അച്ഛൻ പ്രാർത്ഥിച്ച ഈ പ്രാർത്ഥന എല്ലാവടെയും മനസ്സിൽ ഉള്ള് കൊള്ളാൻ ദൈവം ഓരോ മനസ്സിനെയും തൊടണം ദൈവമേ 🙏🙏🙏🙏🙏നന്ദി ദൈവമേ നന്ദി
ജിൻസ് അച്ഛാ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള നിമിഷങ്ങൾ വർധിപ്പിക്കാൻ eashoyodu പ്രാർത്ഥിക്കണേ
@tinubiju17933 жыл бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏
@sabithabaiju42943 жыл бұрын
ഈശോയേ എന്റെ ചേച്ചിയുടെ മക്കൾ SSLC പരീക്ഷ എഴുതാൻ പോകുന്നു. അവർക്കു് വേണ്ടി പ്രാർത്ഥിക്കണം അച്ഛോ എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അച്ഛനു എല്ലാവിധ വിശുദ്ധിയും ഇനിയും ഇനിയും പരിശുദ്ധാത്മിനാൽ നിറയ്ക്കേണമേ ഈശോ .കർത്താവിനു സ്തുതിയും മഹത്വവും
@shemalewis3 жыл бұрын
സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്‍െറ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്‌ദനമേറ്റു മടുത്തു. സുഖാലസരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്‌ദനവുംസഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 123 : 1-4 Thank you Jinceacha ♥️😇
@soumyathomas17443 жыл бұрын
✨️🙏✨️
@lovelyseban38133 жыл бұрын
ദൈവമേ അങ്ങയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നതിന് അങ്ങേയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഈശോയെ ഇനി എന്റെ ജീവിതം അങ്ങേയ്ക്ക് മാത്രമാണ് അങ്ങയുടെ സ്നേഹത്തിന് പകരം നൽകാൻ എന്റെ ജീവിതം മാത്രമേയുള്ളു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘
@alicegeorge25203 жыл бұрын
Very good knowledge wisdom revealed by fr Jince thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary thank you St Joseph
ഞാൻ വിളിക്കുമ്പോൾ എനിക്ക് ഉത്തരം നൽകുന്ന എന്റെ നല്ല ഈശോയെ നിന്റെ കരുണ ഞങ്ങളിൽ നിറച്ചു ഞങ്ങളുടെ കൃഷി നല്ല വിളവ് നൽകി anugrahikaname🙏🙏🙏🙏🙏
@pathilchiravincent18003 жыл бұрын
Father Thank you God bless you,for the sweetheart touching wonderful Gospel prayer. Jesus i trust in you. Divine mercy have mercy on us and on the whole world. Remember O most gracious virgin Mary that never was it known that anyone who fled to thy protection implored thy help or sought thy intercession was left unaided inspired with this confidence I fly unto thee O Virgin of Virgins my mother to thee I come before thee I syand,sonful and sorrowful O Mother of the word incarnate despise not my petitions but in thy mercy hear and answer me Amen. Mercuful God have mercy on us atonement for our sins. GLORY TO GOD. Praise the Lord. HALLELUJAH. Amen.
Yes,I am a big sinner but Jesus is always showering his Mercy on me, Lord Jesus son of living God have mercy on me a sinner... Jesus you are grateful because you are taking care of my life, Jesus I trust in you, give me the grace in any situation to do your will and live with your presence.
@prasannakp51383 жыл бұрын
Eshoyee aayusum budhiyum aarogyamulla oru aankunjine nalki enne anugrahikaname.. ennode karuna thonnannamee... god bless you father
@josephchristeena51183 жыл бұрын
Aarogyavum daivanugrahavum ulla oru kuttiye labhikkatte.🙏