താത്ത നിങ്ങളെ സംസാരം എനിക്ക് വലിയ ഇഷ്ടമാണ്. കേട്ടു കേട്ടു നിങ്ങടെ സംസാരം എപ്പോഴും ചെവിലിങ്ങനെ എപ്പളും കേക്കണമാതിരി തോന്നും
@nxxrthetic3 жыл бұрын
കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ ഉണ്ടോ 💟👇
@sirajudheensiraj65073 жыл бұрын
Und
@afnajasminjasminjas50003 жыл бұрын
Und
@AnuAmmuzz-w4h3 жыл бұрын
𝙐𝙣𝙙𝙖𝙡𝙡𝙤
@thasleemat68383 жыл бұрын
Pinnealathe
@sulfathkt54803 жыл бұрын
എവിടുന്നാ മീന് ഞങ്ങൾക്ക് 25 ദിവസമായി മീൻ കിട്ടിയിട്ട് എന്നെപ്പോലെ എത്രപേരുണ്ട് മീൻ കിട്ടാത്തത്
@jessy55923 жыл бұрын
Valarthumeen kittille
@shifanasherin82323 жыл бұрын
Ivde innalem meen aayirunu😁 from Calicut but nalla vila aanu 400 g mathi 140 roopa
@anchimahamood3383 жыл бұрын
Ekadeshm onnaramasay kiteeet
@nihalarinu88133 жыл бұрын
Njan☹️
@aboobackere62203 жыл бұрын
ഞ്ഞങ്ങളുണ്ട്
@بسمالله-ث9س1ي3 жыл бұрын
ഇത്താന്റെ പാട്ട് സൂപ്പർ ഇത്താന്റെ വീഡിയോ കുഞ്ഞു വീഡിയോ ആയത് കൊണ്ട് കാണാൻ എളുപ്പമാണ് അടിപൊളി
@Linsonmathews3 жыл бұрын
ഈ മഴയത്ത് ഇത്തയുടെ Day in my life വീഡിയോ 👍❣️
@ansafkp43193 жыл бұрын
കണ്ടപ്പോൾ സന്തോഷം ❤️😍👍👍
@sujababu59523 жыл бұрын
ഞാൻ ഇതുവരെ കമന്റെഒന്നുഇട്ടട്ടില്ലാ നിങ്ങളുടെ വീഡിയോകൾ എല്ലാ കാണാറുണ്ട് ഇഷ്ടം ആണ് എല്ലാവരേയും
@shalumonkvk68273 жыл бұрын
താത്തൻറെ അടുത്ത വീഡിയോ പാട്ടിന്റെ വീഡിയോ അയിക്കോട്ടെ. താത്തയുടെ പാട്ട് കേൾക്കാൻ ആഗ്രഹമുളള വർ ആരൊക്കെ
@Andros-t9d3 жыл бұрын
✋️✋️✋️
@safiyavengara73813 жыл бұрын
ആഗ്രഹം ഉണ്ട് പക്ഷെ താത്തക്ക് ഇപ്പൊ പാട്ട് പാടാൻ സന്തോഷം ഇല്ലല്ലോ എളച്ചന്റെ മരണ ദുഃഖത്തിൽ അല്ലെ അവർ 😪
@MalappuramKitchen3 жыл бұрын
നോക്കാം
@sajeethaebrahim67313 жыл бұрын
Thathante mukam kanikkuo
@sajeethaebrahim67313 жыл бұрын
Supper song eniyum padene
@jounavadakkan69433 жыл бұрын
മാഷാഅല്ലാഹ്.... ഇങ്ങളെ വർത്താനം കേക്കുമ്പോ തന്നെ മനസ്സിന് വല്യ സന്തോസാ.... 👌🥰
@footballlokam1263 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക് 💥💯 👇
@Rayanxolo3333 жыл бұрын
Podaaaawwaa..................... 🐕
@vlogs55123 жыл бұрын
Und
@sulat4303 жыл бұрын
L
@nazerkv41063 жыл бұрын
@@Rayanxolo333 hi
@razijazi79923 жыл бұрын
മുന്നേ സ്ഥിരം അല്ലായിരുന് എന്നാൽ ഇപ്പോൾ സ്ഥിരമാക്കി😜 ഇനി അങ്ങോട്ട് സ്ഥിരം തന്നെ😂
@madad49883 жыл бұрын
ഇത്താത്ത ഞാൻ നിങ്ങളുടെ vidios ഇന്നാണ് നല്ലത് പോലെ ഇരുന്ന് കാണുന്നത്.നിങ്ങളുടെ vidios എനിക്ക് വളരേ അധികം ഇഷ്ടായി ട്ടോ... പ്രത്യേകിച്ചും നിങ്ങളുടെ സംസാര ശൈലി എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടമായി.ഞാൻ subscribe ചെയ്തു ട്ടോ... ഞാൻ നിങ്ങളുടെ മുഴുവൻ വീഡിയോകളും ഇനി മുതൽ കാണും
@minhaj123343 жыл бұрын
താത്താന്റെ വീഡിയോ കാണാൻ എന്നും 3മണിക്ക് വെയ്റ്റിംഗ് ചെയ്യുന്ന ഞാൻ 😊
@AmmuTipTalks3 жыл бұрын
Njanum ✌️😍😍
@rukkiyajamal53693 жыл бұрын
ഞാനും
@ramlu77843 жыл бұрын
ഞാനും
@monumonmonu84873 жыл бұрын
താത്താക്ക് നല്ല വൃത്തി ഉണ്ട് എന്നും ഇവി വൃത്തി നിലനിൽക്കട്ടെ ആമീൻ ആമീൻ 🤲🤲
@monumonmonu84873 жыл бұрын
Ammen
@faseela.k52743 жыл бұрын
പടച്ചോനെ ന്റെ താത്ത ഇങ്ങക്ക് മീൻ കിട്ടിയോ ഹൗ ഇങ്ങളെ ഒരു തൊള്ള ഭാഗ്യം 🤣🤣🤣🤣🤣ഞമ്മള് ചിക്കൻ തിന്ന് മടുത്തു ഇബളെ മീനൊന്നും കിട്ടാനില്ല ഞമ്മക്ക് 😔😔😔😔😔😔😔😔😔😔😔😔ഇങ്ങളാണെങ്കിലോ പറഞ്ഞങ്ങട്ട് കൊതിപ്പിച്ചു 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@shifanasakeer95953 жыл бұрын
വേഗം 1million ആകട്ടെ... ഞങ്ങൾക്ക് അറിയാം ഞങ്ങളെ താത്ത എത്ര ഉയരങ്ങളിൽ എത്തിയാലും ഈ എളിമയും സംസാരവും ഉണ്ടാകും എന്ന്... Padachone hairum barakathum tharatte.
@sajinasaji933 жыл бұрын
നമ്മളുടെ സ്വന്തം താത്തയുടെ പാട്ട് സൂപ്പർ👌👌
@threestars32633 жыл бұрын
ആദ്യായിട്ട താത്താന്റെ വീഡിയോ കാണുന്നെ...... അടിപൊളി ആയിട്ടുണ്ട്
@rafirafi72283 жыл бұрын
ഓൾ ഇന്ത്യ പുതിയാപ്പിള കാക്ക ഫാൻസ് ഉണ്ടോ?? ഉണ്ടങ്കിൽ ഇവിടെ ലൈക്ക് അടി. ..........
@amarkunderi18273 жыл бұрын
😂😂😂
@MalappuramKitchen3 жыл бұрын
ഉണ്ട് 🤣🤣🤣
@filmyworld59473 жыл бұрын
ഉണ്ടല്ലോ ബ്രോ
@rafirafi72283 жыл бұрын
@@MalappuramKitchen ഞങ്ങൾ ന്യൂ ഡൽഹിയിൽ പുതിയാപ്പിള കാക്ക ഫാൻസ് ഉണ്ടാക്കി. ഞാൻ പ്രസിഡന്റ്
@MalappuramKitchen3 жыл бұрын
@@rafirafi7228 മാഷാ അല്ലാഹ് 😍
@fidhuzzfasion9183 жыл бұрын
താത്താന്റെ സംസാരം കേൾക്കാൻ വേറെ ഒരു ലെവൽ തന്നെയാണ് 👍👍
@minhaj123343 жыл бұрын
ഒരുപാട് കലാം കാത്തിരുന്ന വീഡിയോ എത്തിയപ്പോൾ സന്തോഷം
@dilshadilu54193 жыл бұрын
ഞമ്മളെ ചാനലും ഒന്ന് കണ്ടു നോക്കണം
@workofgod25703 жыл бұрын
Ingal ella channelilum adya 10commentukalil undallo😄
@farhanfarhu31903 жыл бұрын
ഹായ്, ഇത്താ .... നിങ്ങളുടെ വീഡിയോ ഒരു പാട് ഇഷ്ട്ടമായി.ഇത്താ നിങ്ങൾ സൂപ്പറായിട്ട് പാട്ട് പാടുന്നുണ്ട് .ഇനിയും ഒരുപാട് പാട്ടുകൾ പാടണം.
@tvktheviralkingdom11263 жыл бұрын
അരിമുറുക്ക് ഉണ്ടാക്കി നോക്കിയ കൂട്ടുകാരുണ്ടോ..... ആദ്യമായി ഉണ്ടാക്കുകയാണ് ... സൂപ്പറായിരുന്നൂ
@AyishoosWorld3 жыл бұрын
ഞാനും ഇന്നുണ്ടാക്കി അടിപൊളിയായിരുന്നു
@sidheekaliyar70483 жыл бұрын
Njanum
@sujainashamsudheen90573 жыл бұрын
താത്ത ഉണ്ടാക്കിയ arinurukku ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു. Thank you. പിന്നെ താത്ത നന്നായി പാടു ന്നുണ്ടല്ലോ 👍ഇനിയും പാടണംട്ടോ
കലക്കി ചുട്ട അപ്പത്തിന് ടേസ്റ്റ് കിട്ടാൻ അറി അരക്കുമ്പോൾ രണ്ടു ചെറിയ ഉള്ളിയും ഒരല്ലി വെളുത്തുള്ളിയും കുറച്ച് തേങ്ങയും ചേരുജീരകവും ചേർത്ത്രരചാൽ സൂപ്പർ ആണ്.താത്ത
@cmranwar3 жыл бұрын
താത്ത ഉണ്ടാക്കിയ അരി നുറുക്ക് കണ്ട് ആരൊക്കെ ഉണ്ടാക്കി നോക്കീ ഞാൻ ഉണ്ടാക്കി സൂപ്പർ
@allisworld93953 жыл бұрын
ഞാനും ഉണ്ടാക്കി
@ittuttisemi18633 жыл бұрын
ഞാൻ ഉണ്ടാക്കി
@sabiraanvar72943 жыл бұрын
Njanum undakki
@ansarinadeera14903 жыл бұрын
ഞാനും ഉണ്ടാക്കി
@Sahla6423 жыл бұрын
Njanum
@naba23663 жыл бұрын
താത്തന്റെ വിഡിയോ കണ്ട് കണ്ട് നമ്മളും ഇങ്ങളെ ഫാൻ ആയി ttoo💞
@hananiya52993 жыл бұрын
ഞങ്ങൾ നുറുക്ക് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു👍👍👍❤❤
@vavamonu73583 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയി ട്ടൊ ഞാൻ പാണ്ടിക്കാട്
തത്തയെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ ഉമ്മച്ചി പറഞ്ഞിട്ടാ... ഉമ്മച്ചി സ്ഥിരം viewer ആണ്... അങ്ങനെ പറഞ്ഞു കേട്ട് കേട്ടാണ് ഞാനും കാണാൻ തുടങ്ങിയത്.. താത്താന്റെ സംസാരം ഒക്കെ കേൾക്കാൻ നല്ല രസം ആണ്... മലപ്പുറം തിരൂർ കൊണ്ടോട്ടി നിന്നൊക്കെ എനിക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ട്.. പക്ഷെ അവരുടെ പോലെ അല്ല താത്താടെ slang...🥰ഞങ്ങൾ Tvm ആണ്... ഇങ്ങനെ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമാണ്..
@MalappuramKitchen3 жыл бұрын
അൽഹംദുലില്ലാഹ്
@ajumon67803 жыл бұрын
Masha Allah. താത്താന്റ പാട്ട്👍
@busharac84073 жыл бұрын
എന്താണ് താത്ത പറയുന്നത് അടിപൊളി പാട്ട്
@minnuchaloos89693 жыл бұрын
Day in my life polichu thaatha enik bayankaram ishtaan ithaande Video itha poliyaan
@MalappuramKitchen3 жыл бұрын
മുത്തേ 😍
@shahsinm46913 жыл бұрын
താത്ത നിങ്ങളെ പാട്ട് സൂപ്പറാ👍❤️
@vlogsss...93353 жыл бұрын
നിങ്ങളുടെ അടുക്കള നല്ല വൃത്തിയും ഉണ്ട് എപ്പോഴും നിങ്ങളെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@MalappuramKitchen3 жыл бұрын
അൽഹംദുലില്ലാഹ്
@rinshim28753 жыл бұрын
മരിച്ച കാക്കയുടെ ഭാര്യയുടെ അവസ്ഥ.... 🤲🤲😔
@shijaskhan99183 жыл бұрын
😪🤲🤲
@krishnalatha23443 жыл бұрын
അടിക്കാട്ടു 😘👌😃ഞാനും അതാ പറയാ... 😘💖🍫😃😃ബർത്തനം ഇക്ക് പെരുത്ത് ഇഷ്ടം ആയി 😃
😍 മാഷാ അള്ളാ😁song Super👍 ഇന്നത്തെ Video Polichu 😁 നല്ല മോനാ നിങ്ങളെ പൊന്നു പോലെ നോക്കും അവൻ👍 എനിക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല ദുവാ ചെയ്യണം,,,,,All,,, 😊 നമുക്കും പ്രായം ആകുമ്പോൾ ഇതുപോലെ കാലും കയ്യും തടവി തരാൻ ആരെങ്കിലുമൊക്കെ വേണ്ടേ..
@drkwizard49543 жыл бұрын
എത്രയും പെട്ടെന്ന് അല്ലാഹു നല്ല സോലിഹായ മക്കളെ തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sabirahaneefa48553 жыл бұрын
Aameen
@razijazi79923 жыл бұрын
@@drkwizard4954 😊Aameen
@razijazi79923 жыл бұрын
@@sabirahaneefa4855 😊
@MalappuramKitchen3 жыл бұрын
എല്ലാം ശരിയാവും ഞമ്മള് ദുആ ചെയ്യാം മുത്തേ 😍
@rishamzinworld3 жыл бұрын
Ithaa video superaayitund Meeno kothiyaavunnu Kiteeeet kureeeaayi dresses ellathum superaanto👍
@Sinadhsinukp3 жыл бұрын
ഇന്നത്തെ ലൈക്ക് സാലു വൈദ്യർക്ക്👍👍👍🌷🌷🌷❣️❣️
@MalappuramKitchen3 жыл бұрын
പടച്ചോനെ 🤣🤣
@najeebnajeeb68043 жыл бұрын
താത്താൻ്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് എൻ്റെ വീട് അയനിക്കോട്28,l ആണ് നല്ല രസമുണ്ട് കേൾക്കാൻ
@Lovely_family11113 жыл бұрын
Hlo thatha sugale pinne thathante ella videoyum adipoli onnum parayannila. Thathante varthamanam ishtamulavar like 👍
@minusvarieties71513 жыл бұрын
ഞാൻ ആഗ്രഹിച്ചത് പോലെ ഒരു വീഡിയോ😍😘😘😘🤗
@fathimap91973 жыл бұрын
ഞാന് പഞ്ചാര ഇടാറുണ്ട് ഞാൻ വെറും അച്ചാർ ഉണ്ടാക്കുന്ന ആളാണ് നല്ല രസം ഉണ്ടാകും
😍ഇപ്പോ വലിയ പ്രശ്നമില്ല ഞങ്ങൾ ഇടക്ക് പോയി നോക്കാറുണ്ട്
@elzinzayan48163 жыл бұрын
അവർക്കെന്തു പറ്റി 🤔
@adhisworld85513 жыл бұрын
@@elzinzayan4816 hus maranappettu 😭
@LooLooteams3 жыл бұрын
അസ്സലാമു അലൈക്കും. ലൈലാത്ത ഇങ്ങളെ ഒരു big fan ആണ് ഞങ്ങള്. ഇന്ന് ഞങ്ങള് ഇങ്ങള് ഈ ടlime ഇണ്ടാക്കണ ഒരു വീഡിയോ ആണ് ഇട്ട് ക്ക്ണത്. ഇങ്ങളൊന്ന് കണ്ടോക്കി അഭിപ്രായം പറയണേ...😍😍തമാസായിട്ട് കണ്ടാ മതിട്ടോ..😍😍 പിന്നെ ഇങ്ങള് ഈ day My life ൽ പറയുന്ന പോലെ ന്നേണ് ഞങ്ങളോ ടീം.. രാവിലെ അരച്ചു ചുട്ട ദോശ, അല്ലെങ്കി പൊടി കലക്കി ചുട്ട ദോശ.😍😍 പിന്നെ ഞമ്മളും പഞ്ചാര ഇടും അച്ചാറിലും, തക്കാളി ചട്ട് നീലും , മുട്ടക്കറീലുമൊക്കെ...😍😍. പിന്നെ സ്കൂൾ ഇല്ലാതായപ്പോ ഞമ്മളും തുണിം കുപ്പായോം മടക്കി വെക്കല് നിർത്തിക്ക്ണ്😂😂😂....ആ.... ഇങ്ങളെ പാട്ട് അത് ഉസാറായിക്ക്ണ്... പെർഫെക്ട് ഓക്കേന്ന്....👍👍👍 ഒത്തിരി സ്നേഹത്തോടെ മലപ്പുറം കൂട്ടീസിന്റെ ലൂലൂ ടീംസ് യൂട്യൂബ് ചാനൽ😍😍😍
@shahma97853 жыл бұрын
താത്ത ഇങ്ങളെ പാട്ട് പൊളിച്ചു ട്ടോ 😍😍😍😍
@mohammedhaneefamohammedhan84573 жыл бұрын
താത്താന്റെ day life ഇഷ്ട്ടമായി...😍😍😍സിലുന്റെ ഡ്രസ്സ് ഇഷ്ട്ടായി... ഇത്തന്റെയും 🥰🥰🥰
@MalappuramKitchen3 жыл бұрын
അൽഹംദുലില്ലാഹ് 😍
@aleemabiabdulsalam3 жыл бұрын
ഇങ്ങനെയുള്ള ഒരു വീഡിയോ ഒരുപാടുനാളായി പ്രതീക്ഷിക്കുന്നു... അത് എന്തായാലും കണ്ടതിൽ സന്തോഷം...
ഇങ്ങള് എന്തിനാ വല്ലിമ്മാരെ പോലെ സംസാരിക്കുന്നതും കാട്ടി കൂട്ടുന്നതും... 30 years അല്ലെ ആയിട്ടുള്ളു
@freebird98773 жыл бұрын
Aa samsaram karanam aavum views kittunnath
@aza_47403 жыл бұрын
30 ആയിട്ടൊള്ളോ... 🙄സംസാരം കേട്ടാൽ ഒരിക്കലും പറയില്ല
@rahmathkarimbana76793 жыл бұрын
@@aza_4740 athe
@Mishusplanet3 жыл бұрын
Praayamaayavar veettil ullavar ad padikkum. Ente hus umma k id pole samsaaraan. Ente mol ad kett padich aval idupole paranjirunnu. Ipol njaan maattaanulla shramathilaa