നമ്മൾ ഇവിടെ വന്നതിന്റെ ഉദ്ദേശ്യമെന്താണ്? What Is The Purpose Of My Life? | Sadhguru Malayalam

  Рет қаралды 17,763

Sadhguru Malayalam

Sadhguru Malayalam

Жыл бұрын

ഒരു വാതിൽ തുറക്കുക എന്നാൽ അത് ചിലപ്പോൾ ഒരു അപകടത്തിലേക്കായേക്കാം. എങ്കിലും അറിയാൻ അതിയായ ആഗ്രഹമുള്ള ഒരാളെ സംബന്ധിച്ച് തുറന്ന വാതിൽ ഒരു അനുഗ്രഹമാണ്.
Watch In English: • Why Are We Here? | Sad...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
#sadhgurumalayalam #life #purpose_of_life #purpose #goals #motivation #motivationmalayalam #whoami #birth #mission #ambition #sadhguruspeech #sadhguruspeeches #sadhguruspeaks #guru #spirituality #spiritualitymalayalam #bhakti #howtobehappy
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru.org/watch-exclu...
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app
What is the Purpose of Human Birth
Purpose of life Sadhguru
What is the Meaning Of life
What Happens after Death
Alive Dead Living

Пікірлер: 58
@binut8955
@binut8955 11 ай бұрын
എനിക്കറിയാമെന്ന് ഗുരുജി പറഞ്ഞത് നിമിഷം എന്റെ മനസ്സിൽ ആനന്ദം നിറഞ്ഞു വളരെ സന്തോഷം തോന്നി ആഗ്രഹിച്ചത് കേട്ടതുമാതിരി തോന്നി. അടുത്ത വാക്ക് ഗുരുജിയുടെ അത് കേട്ടപ്പോൾ സന്തോഷം തോന്നിയവർക്ക് ദാഹവും ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. എനിക്കും ദാഹവും ഉണ്ട് നന്ദി ഗുരുജി പറയുന്നത് എല്ലാം എനിക്ക് മനസ്സിലാകുന്നു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. പക്ഷേ ഇനി അതിന്റെ ആഴങ്ങളിലോട്ട് ഇറങ്ങി ചെല്ലണം എന്ന് മാത്രം അതെപ്പോ കഴിയും എന്നുള്ളത് മാത്രമാണ് ഞാൻ ചിന്തിക്കുന്നത് എനിക്കറിയാം ഈ നിമിഷം അനിവാര്യമായി മാറുമെന്ന് AUM
@Madhavam3339
@Madhavam3339 11 ай бұрын
സത്യം പറയാലോ..... താക്കോൽ കഥ ഇഷ്ടപ്പെട്ടു വേറൊന്നും മനസിലായില്ല.. 😢. താങ്കൾ പറയുന്നത് മനസിലാക്കാൻ പോലും ഉള്ള കഴിവ് എനിക്ക് ആയിട്ടില്ല ഗുരുജി 🙏
@sasthadaskuruvath3712
@sasthadaskuruvath3712 11 ай бұрын
നമ്മൾ എന്തിനാണ് ഇവിടെ വന്നത് എന്ന് പറഞ്ഞു തരണം എങ്കിൽ അത് അറിയാനുള്ള ദാഹം ശക്തമായിരിക്കണം എന്നാണ് last പറഞ്ഞത്. ശരീരത്തിന് ഞാൻ എതിരല്ല എന്നും ശരീരം നന്നാക്കുന്നതിലുള്ള ശ്രദ്ധയോടൊപ്പം തന്നെ ശരീര സംബദ്ധ മായ കാര്യങ്ങളിൽ അമിത പ്രാധാന്യം നല്കാതിരിക്കുന്നതിനും ശ്രദ്ധ വേണം എന്നാണ് അതിന് മുൻപ് പറയുന്നത്. അല്ലെങ്കിൽ കൊട്ടാരത്തിൽ ആയാലും അതിനോട് ആസക്തി കൂടുതൽ ആയാൽ അതിനെ നഷ്ടപെടുന്നത് അചിന്ത്യം ആയിരിക്കുകയും, കൊട്ടാരം മൂലം ഉണ്ടാകുന്ന സന്തോഷാാനുഭവം കുറഞ്ഞു പോവുകയും ചെയ്യും. ശരീരസംബദ്ധമായ പ്രാധാന്യം കുറച്ചു വന്നിട്ട്, ആഗ്രഹം തീവ്രം ആയി കഴിഞ്ഞിട്ട് വന്നാൽ നിങ്ങൾക്ക് പറഞ്ഞ് തരാൻ ആളുണ്ടാകും എന്നാണ് പറഞ്ഞത് എന്നാണ് ഞാൻ മനസ്സിലാക്കിയത്.
@jitheshcp4261
@jitheshcp4261 11 ай бұрын
ഇത് ഇംഗ്ലീഷിൽ തന്നെ കേട്ട് നോക്കിയാൽ മാത്രമേ ഗുരു എന്താണ് പറഞ്ഞത് എന്ന് വ്യക്തമാവുകയുള്ളൂ.
@padmajaappukuttan9243
@padmajaappukuttan9243 4 ай бұрын
നമസ്കാരം ഗുരുജി 🙏
@faisalanjukandi3951
@faisalanjukandi3951 11 ай бұрын
കുട്ടികളെ ആലോചിക്കാനും ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സമ്മതിച്ചാൽ ആത്മീയതയേ സുനാമി കൊണ്ടുപോകും ജാഗ്രതൈ 🤠
@sukeshsukesh9864
@sukeshsukesh9864 Жыл бұрын
നമസ്കാരം സദ്ഗുരു 🙏
@arjun4394
@arjun4394 11 ай бұрын
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻🙏🏻
@guru7020
@guru7020 Жыл бұрын
ചരണം ശരണം ❤🙏
@umeshshenoy5051
@umeshshenoy5051 Жыл бұрын
നമസ്തേ ഗുരുജീ❤❤🙏🙏🙏🇮🇳
@Shivashakthi1405
@Shivashakthi1405 11 ай бұрын
Pranamam guru Amme
@bennymani5959
@bennymani5959 11 ай бұрын
🙏നമസ്കാരം 🙏ഗുരുജി
@Sudhakaran009
@Sudhakaran009 11 ай бұрын
Sad Gurus own voice and English do wonders to his speech. But when it is in some one sound and in some other language half the charm is lost. So please add a facility to select English as the language. Thank you.
@abhinavck3470
@abhinavck3470 Жыл бұрын
Namaskaram.sadgutu
@lithinps3379
@lithinps3379 7 ай бұрын
Thank you🙏
@AshrafAv-zl5zg
@AshrafAv-zl5zg 5 ай бұрын
, 👏👏👏👏👏👏👏👏👏
@ambilygr4074
@ambilygr4074 11 ай бұрын
🙏🙏🙏
@faisalanjukandi3951
@faisalanjukandi3951 11 ай бұрын
ഇദ്ദേഹം നന്നായി സ്പോക്കൺ ഇംഗ്ലീഷ് പടിച്ചിട്ടുണ്ട്
@sajup.v5745
@sajup.v5745 11 ай бұрын
🙏
@jeraldjobby2568
@jeraldjobby2568 Жыл бұрын
Gurujii's words is blessed for me
@kesavadas5502
@kesavadas5502 11 ай бұрын
നല്ല സ്വാമി
@rajeshkelakam3512
@rajeshkelakam3512 10 ай бұрын
@ashrafav8491
@ashrafav8491 11 ай бұрын
🙏🙏🙏🙏
@lionb557
@lionb557 Жыл бұрын
AUM SADHGURAVE NAMAHA. Ente Guro UMMA UMMA UMMA
@faisalanjukandi3951
@faisalanjukandi3951 11 ай бұрын
ഇദ്ദേഹത്തിന് ചിരി വരുന്നതാണോ ? വരുത്തുന്നതാണോ?
@binutv1513
@binutv1513 11 ай бұрын
🤔
@AshrafAv-zl5zg
@AshrafAv-zl5zg 5 ай бұрын
🙏🙏🙏🙏👏👏👏👏👏👏👏
@sudheeshgguru8638
@sudheeshgguru8638 Жыл бұрын
സൽഗുരുവിനെ ഒന്ന് സാധിക്കുമോ🙏
@sukumaranpakkath3127
@sukumaranpakkath3127 11 ай бұрын
ലളിതമായി പറഞ്ഞു തരൂ.
@akshaycm8650
@akshaycm8650 11 ай бұрын
😂😂
@sasthadaskuruvath3712
@sasthadaskuruvath3712 11 ай бұрын
നമ്മൾ എന്തിനാണ് ഇവിടെ വന്നത് എന്ന് പറഞ്ഞു തരണം എങ്കിൽ അത് അറിയാനുള്ള ദാഹം ശക്തമായിരിക്കണം എന്നാണ് last പറഞ്ഞത്. ശരീരത്തിന് ഞാൻ എതിരല്ല എന്നും ശരീരം നന്നാക്കുന്നതിലുള്ള ശ്രദ്ധയോടൊപ്പം തന്നെ ശരീര സംബദ്ധ മായ കാര്യങ്ങളിൽ അമിത പ്രാധാന്യം നല്കാതിരിക്കുന്നതിനും ശ്രദ്ധ വേണം എന്നാണ് അതിന് മുൻപ് പറയുന്നത്. അല്ലെങ്കിൽ കൊട്ടാരത്തിൽ ആയാലും അതിനോട് ആസക്തി കൂടുതൽ ആയാൽ അതിനെ നഷ്ടപെടുന്നത് അചിന്ത്യം ആയിരിക്കുകയും, കൊട്ടാരം മൂലം ഉണ്ടാകുന്ന സന്തോഷാാനുഭവം കുറഞ്ഞു പോവുകയും ചെയ്യും. ശരീരസംബദ്ധമായ പ്രാധാന്യം കുറച്ചു വന്നിട്ട്, ആഗ്രഹം തീവ്രം ആയി കഴിഞ്ഞിട്ട് വന്നാൽ നിങ്ങൾക്ക് പറഞ്ഞ് തരാൻ ആളുണ്ടാകും എന്നാണ് പറഞ്ഞത് എന്നാണ് ഞാൻ മനസ്സിലാക്കിയത്.
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
_എനിക്ക് സദ്ഗരു പറയുന്ന മലയാളം മാത്രം മനസ്സിലാകുന്നില്ല ഞാൻ പഠിച്ച മലയാളം ഇങ്ങനല്ല_ 😂🤣
@all..is..well..8
@all..is..well..8 Жыл бұрын
Real malyalam ithan bro
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
അദ്ദേഹം പറയുന്നതിനുള്ളിലെ കാര്യം മനസ്സിലായില്ലെങ്കിൽ ഏത് ഭാഷയറിഞ്ഞിട്ടും കാര്യമില്ല.🙏🙏🙏🙏
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
@@vinodnarayanan4547 😁
@vinodnarayanan4547
@vinodnarayanan4547 Жыл бұрын
@@jishnu.ambakkatt 😀🙏🙏🙏
@prajeeshpoliyath9352
@prajeeshpoliyath9352 11 ай бұрын
ഇത് ഡപിങ് ആണ് 😂
@sajisnair9354
@sajisnair9354 11 ай бұрын
Kerala theil? Jawan with lottery 🕵🏼️😂
@bindhurajan8569
@bindhurajan8569 4 ай бұрын
നമസ്കാരം സദ്ഗുരു 🙏🙏🙏
@gopinadhannk1505
@gopinadhannk1505 11 ай бұрын
🙏🙏🙏
@hitheshyogi3630
@hitheshyogi3630 9 ай бұрын
🙏🙏
@user-so3my3hb6v
@user-so3my3hb6v 4 ай бұрын
🙏🙏🙏
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 25 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 91 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН
Vijji: A Story of Love & Devotion
21:01
Sadhguru
Рет қаралды 2,2 МЛН