നമ്മുടെ ശാസ്ത്ര മാഗസിൻ - drive.google.com/file/d/1JlvxfRoi3uznjFitTP5byPt1DK4QQg8q/view?usp=sharing ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ വായിക്കാൻ (മലയാളം +English ) www.jrstudioedu.com Thank you Memebers - Aiswarya ,Thejus anandan,Abhindh, Reju,Bibin,Rineesh,Nish,Ramees, Vishnu ET, Sreenadh,Shibu Sukumaran,Sreenath S C, Jobin, Ashik, Jeffy,Sreenandu,Devanarayanan, Sijohn,Navaneeth J R,Sudheep Suresh,Sourav,Sibi,Rahith,Nishana,Jishnu Sankar, Sivakumar P V,Jithin,Bineesh, Aromal,Adwaith P V, Jithin,Unnikrishnan G S, Athosh,Bhavyasree,Denny,Santhosh,Geo George,Dhaneesh,Vrinda,Jyothish,Udayakumar,Janatha,Joseph,Ratheesh,Sandeep,Prakash,Sreeraj,Asif,Sreejith,Govind,Rishad,Athira,Chandralal,Sajan,Azad,Sreejesh,Kavya,Jobin J,Benjamin,Abhilash, Prasad, Anil,Srujeesh, Ajith
@Jobin_OfficialАй бұрын
❤
@JEFFJOHNSTECHАй бұрын
❤
@B14CK.M4M84Ай бұрын
ദേ എന്റെ പേര് 😍
@SinayasanjanaАй бұрын
🥰
@Raison_TSАй бұрын
ഇന്ന് നമുക്ക് ചിന്തിക്കാൻ അല്ലെങ്കിൽ പലതും സങ്കൽപിക്കാൻ കഴിയുന്നുണ്ട്, അവയൊന്നും നേരിൽ കാണാനോ അനുഭവിക്കാനോ കഴിയാതെ ഞാനും നിങ്ങളുമുൾപ്പെടുന്ന തലമുറ കാലയവനികയ്ക്കുള്ളിൽ മറയും.. ഒരു വ്യക്തിയുടെ കോൺഷ്യൻസിനെയും മെമ്മറിയും സ്റ്റോർ ചെയ്ത് മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു ആർട്ടിഫിഷ്യൽ / നാച്വറൽ ബോഡിയിലേക്ക് പരകായ പ്രവേശന സങ്കൽപം പോലെ മാറ്റാൻ കഴിയുന്ന പുനർ ജൻമം പോലൊരു സാങ്കേതിക വിദ്യ സാധ്യമായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
@AnuSree-k5tАй бұрын
❤
@Astronault3Ай бұрын
Thanks!
@jrstudiomalayalamАй бұрын
Thank youu brooo😇
@muhammadashif4278Ай бұрын
എത്ര നന്ദി പറയണം എന്ന് അറിയില്ല tnx ഏട്ട 💐
@roopakraju3987Ай бұрын
editinggg😳🔥🔥🔥
@ashwindevasia6945Ай бұрын
Chetta, എനിക്ക് ഈ വർഷം, കഴിഞ്ഞ വർഷങ്ങളെക്കാൾ വേഗത്തിൽ ആയിരുന്നു എന്ന തോന്നലുണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@hooorulheaven499029 күн бұрын
Yes, end of world time അടുക്കുമ്പോൾ, ഒരു വർഷം ഒരു മാസം പോലെ, ഒരു മാസം ഒരു ആഴ്ച പോലെ ഒരു ആഴ്ച ഒരു ദിവസം പോലെ ഒരു ദിവസം ഒരു മണിക്കൂർ പോലെ ഒരു മണിക്കൂർ ഒരു സെക്കന്റ് പോലെയും കഴിഞ്ഞു പോകും
@Diii._ya26 күн бұрын
@@hooorulheaven4990ഞമ്മന്റെ ആള് വന്നല്ലോ
@UFOCreationsАй бұрын
എല്ലാം കേട്ടിട്ടും.... ഒന്നും മനസ്സിലാകാത്ത., ലെ ഞാൻ 😎❤
@ottakkannan_malabariАй бұрын
എന്താ മനസ്സിലാകാത്തത് ?......
@ameenbadarudeen3542Ай бұрын
Appol relativity theory, quantum entanglement ഒക്കെ കേട്ടാലുള്ള അവസ്ഥ
മനുഷ്യന്റെ ഇനിയുള്ള വളർച്ച വളരെ പെട്ടെന്നായിരിക്കും നക്ഷത്രാന്തര യാത്രകൾ മനുഷ്യൻ ഈസിയായി നടത്തുന്ന ഒരുകാലം വരും മനുഷ്യന് ഇനിയും അജ്ഞാതമായ ഒരു കണ്ടുപിടുത്തം നടക്കാനുണ്ട് ഒരു വലിയ എന്നാൽ നിസ്സാരമായ ഒരു കണ്ടുപിടുത്തം.
@Newtonewzeland24 күн бұрын
@@ShrlockHolmes-vs7fc അത് thottu അടുത്ത് തന്നെ und...time,speed എല്ലാo control ചെയ്യാന്‍ pattunna ഒരു technology.....four dimension ,5 dimensions access cheuyan pattunna technology....
@uvais_UviАй бұрын
നമ്മുടെ കാലയളവിൽ ഇതുണ്ടാവുമോ എന്നറിയില്ല , പക്ഷേ നമ്മുടെ കാലയളവിൽ തന്നെ നമ്മൾ ചിന്തിക്കുന്നതിലുമപ്പുറമുള്ള കാര്യങ്ങളുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കാനാവും 🔥🔥
@sijuhussain8187Ай бұрын
Very informative video, JR. When I was a student, I found science very boring. However, day by day, I have developed an interest in studying and learning science. Professionally, I am an HR, but I am deeply interested in learning more about science. Your videos provide a lot of valuable information-keep it up, brother! I believe that within 50 years, we can achieve Type 1 civilization status. Companies like Elon Musk's will usher in a new era, perhaps even surpassing NASA. Thank you for your efforts!❤
@praveenSivadas-k6w29 күн бұрын
കിതാബിൽ ഉണ്ട്... യാ ഡിങ്കൻ ❤️🤲
@mjsafeerАй бұрын
Quantum computer വരുന്നതോടെ type 1 സിവിലൈസേഷൻ എത്തിയിരിക്കും...
@piyushcpАй бұрын
if Nikola Tesla alive today.. he is able to give free electricity for everyone.. and many more.. unfortunately we lost that diamond.😕
@proudbharatheeyan23Ай бұрын
മനസ്സിലായ പോലെ ഇരിക്കാം😢😢
@Truthholder345Ай бұрын
Ith simple ayitulla concept alle 😅
@DrivenbyInsightАй бұрын
😂
@unique342Ай бұрын
ശ്രദ്ധിക്ക് അമ്പാനെ 😎
@ajeeshabhinav4794Ай бұрын
അത് പൊളിച്ചു 👍👍👍🥰🥰
@SinayasanjanaАй бұрын
😂😂😂
@salvinjoseph9010Ай бұрын
Very Informative Video thanku broo
@arunps728120 күн бұрын
9:31 Dr. OTTO OCTAVIOUS try cheythath athalleee.....?
@sandeepsanthosh2822Ай бұрын
Why it feels like time is running much faster than the last year, can you make an informative video on this subject 🙏
@christyantony9290Ай бұрын
Ethrayum pettennu oro stagum ethicheratte ....❤
@abhijits382028 күн бұрын
I had mentioned it in an another video too
@Syamlal-m4fАй бұрын
Super bro 👌 ....
@djdijokАй бұрын
Hi great work could you please tell me from where did you get this periodic table Have you done a video Video on the periodic table? If so, let me know. Otherwise, could you do a video on the periodic table. How the table is arranged so on? Thank you for your time and patience
@gopukrishnan2289Ай бұрын
Superb ❤❤❤
@abhijits382028 күн бұрын
Please take a video about the possibility of meal replacement pills
@joshi.a.tthilakan5607Ай бұрын
സൂപ്പർ കണ്ട ക്ടിവിറ്റി low temperature ൽ അല്ലെ, Hi Temp-ൽ അല്ലല്ലൊ 🙏
@ShrlockHolmes-vs7fcАй бұрын
ഇന്നത്തെ റോക്കറ്റുകൾ പഴങ്കഥയായി മാറുന്ന ഒരുകാലം വരാനുണ്ട്.
@rajivmnair701323 күн бұрын
Bro channelil ads valare kooduthalaanu...
@yoorahazel974714 күн бұрын
@@rajivmnair7013 it's not his fault, Man. KZbin has increased its add rate significantly... You may purchase premium!
@SaleemPoomkuzhiАй бұрын
തീർച്ചയായിട്ടും ഒരു പുതിയ സിവിലൈസേഷൻ ആകണമെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ എവിടെയെത്തിയെന്നും ആകുമോ എന്നുള്ളതും മനസ്സിലാക്കാം
@Alan_NiftyАй бұрын
Adipoli video ❤
@unique342Ай бұрын
എന്തായാലും ചൈന ആവും ആദ്യം പുതിയ technology കണ്ട് പിടിക്കുന്നെ, കാരണം technology വെച്ച് നോക്കുമ്പോൾ അവർ ഇപ്പൊ 2024 ൽ അല്ല 2050 ൽ already എത്തികഴിഞ്ഞു
@AdhiiiiiishАй бұрын
@@unique342 avar 2024 an nammal anu pastil 👍🏻
@suhailpk53627 күн бұрын
Correct👍🏻
@sajeevsaji773325 күн бұрын
ഈലോൺ മസ്‌ക് 👍🏻👍🏻
@masatheesh007Ай бұрын
What If a type 2 or 3 civilization encounters with humans.??
@mobilenature5498Ай бұрын
They never do that. They see earth as a stone nothing more. A small wet blue stone
@Indiantravler-c7tАй бұрын
maybe they will share knowledge or technology to us, or destroy us
@clinteastwood3074Ай бұрын
Ipol nammal nedivanna oru scientific imnovationte statistics vachu nokukayanengil 50 varshathinullil nammal type 1 civilization kadannu type 1.5 or stepts to the type 2 civilization avum (Note: depends on geological and more over sociological attitude eg:culture and religion)
@Indiantravler-c7tАй бұрын
unfortunately Kardashev scale is logarithmic, so it is not that easy to go up so fast.
ചൊവ്വയെ പറ്റി ചിന്തിക്കാതിരിക്കുന്നതാ നല്ലത്, ചൊവ്വ ശരിക്കും ഒരു നരകമായിരിക്കും 🙏
@ebinkuriakose12Ай бұрын
ഇതൊന്നും നമ്മൾ മലയാളികൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. ദിവ്യപ്രഭയുടെ സാധനം ഇറങ്ങി ഞമ്മക്ക് അതാണ് പ്രശ്നം
@themaxpaАй бұрын
Jr squad 🌟
@ratheeshkumar109511 күн бұрын
അഗ്നിപർവ്വതങ്ങളിൽ നിന്നുംഉണ്ടാകുന്ന ചൂടിനെഇലക്ട്രിസിറ്റി ആക്കി കൺവെർട്ട് ചെയ്യാൻ പറ്റില്ലേ?
@sameerk16 күн бұрын
ലോകം എത്ര വലുതാണ് , ഇനി എത്ര കാണാൻ കിടക്കുന്നു
@janishanair5657Ай бұрын
So energy is the only scale ?
@Standfortruth2024Ай бұрын
If someone traveling the speed of light and make a video call to someone in Earth, what would it be like? Please make a video.
@DivertkeralaАй бұрын
@@Standfortruth2024 matter can't travel in light speed. It is impossible to travel in light speed 🙌
@Standfortruth2024Ай бұрын
@@Divertkerala now not, but in future maybe will find a way.
@DivertkeralaАй бұрын
@@Standfortruth2024 How? Its impossible. Check google.matter can't travel in light speed,if matter travel in light speed then matter=infinity (our all body is made up of matter)
@shijith_thalassery_7498Ай бұрын
Can I have the English version of the magazine?
@jrstudiomalayalamАй бұрын
Yes.. Its also available in English
@sojithsspАй бұрын
Jithin Bro, type 1 aayillelum nammaldekke kaalam kazhiyumbazhakkum at least homo sapiens sapiens Multiplanetary Species aavumnnu urappanu. Through Elon Musk.
@BinuKumar-b2mАй бұрын
With in 100 years definitely we are reach in type-1.
@aslrpАй бұрын
നൈസ് 👌👌
@martinkbobanАй бұрын
Develop green hydrogen from water,by product is also water
@SinayasanjanaАй бұрын
🙏🙏🥰
@vipindavid136421 күн бұрын
സാധ്യതയില്ലാതെ ഇല്ല... 200 കൊല്ലം കൊണ്ട് 100% സാധിക്കും ✌🏽
@vishnuadarsh370Ай бұрын
Yes
@anjanaprejiАй бұрын
❤
@nijasshanid69278 күн бұрын
സൂര്യൻ ഉദിക്കുമ്പോഴും അസ്‌തമിക്കുമ്പോഴും വലിപ്പമുള്ളതായിട്ടും ചുവന്ന നിറത്തിലും കാണുന്നു ദൂരം കൂടുമ്പോൾ ചുമന്ന പ്രകാശം കൂടുതൽ സഞ്ചരിക്കുന്നു ഒരു വസ്തു അടുക്കുമ്പോൾ വലിപ്പമുള്ളതാവുന്നു ഇതു രണ്ടും വിപരീതമല്ലേ confused
@alkafara_gameing4645Ай бұрын
Puthiya space mittion onum ille explain cheyan
@ameenbadarudeen3542Ай бұрын
Chat gpt says, it takes 200-500 years to reach type 1
@JithendragmenonАй бұрын
പ്രകാശവർഷം നമക്ക് അളക്കാൻ പറ്റുമോ?
@Gnomon01666Ай бұрын
We can't measure a light-year with a ruler, but we can definitely calculate and understand it.
@jrstudiomalayalamАй бұрын
Methods und
@ajithkumarmg35Ай бұрын
👍👍👍
@sharaftgiАй бұрын
സൂര്യൻ കത്തി തീരുമോ എന്നാണ് ഇപ്പൊ ടെൻഷൻ 😢
@akshaykv758Ай бұрын
Athin iniyum 5 billion years edukkum
@cyrilkjoseph1Ай бұрын
ഇപ്പോഴത്തെ സൂര്യൻ കത്തി തീർന്നാലും അടുത്ത സൂര്യൻ ഉണ്ടാകും മുമ്പ് സൂര്യൻ എങ്ങനെ ഉണ്ടായോ അങ്ങനെ തന്നെ
@vishnuilanjikkal1859Ай бұрын
@@sharaftgi 😂😂
@salvinjoseph9010Ай бұрын
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ നമ്മുടെ ജീവിതകാലയളവിൽ type 01 civilization ആവാൻ ചാൻസ് ഉണ്ട്.😊
@unique342Ай бұрын
👍🏻👍🏻
@mychannel8676Ай бұрын
👍
@hooorulheaven499029 күн бұрын
ഇതൊക്കെ തന്നെ ഉണ്ടായത് എന്നോർക്കുമ്പോ ഒരു ആശ്വാസം 😂😂
@sruthibalАй бұрын
Type 1 civilization ആവുന്ന സമയത്തു നമ്മളൊന്നും ജീവിച്ചിരിക്കില്ലല്ലോ എന്നാലോചിക്കുമ്പോൾ ചെറിയ സങ്കടം ,
@nidheeshkpmna28 күн бұрын
ക്വാണ്ടം കമ്പ്യൂട്ടിങ് വരട്ടെ എല്ലാം ശരിയാകും
@tenzoccamaarioАй бұрын
❤❤🔥
@sarath9964Ай бұрын
👍🏼
@AjiljithАй бұрын
Ipplum madham paranj thammil thallunnavr aan ivde ullath 🙂
@abbas1277Ай бұрын
നൂറ് പോയിട്ട് ആയിരം വർഷം കൊണ്ട് പോലും ടൈപ്പ് വൺ ആവാൻ നമുക്ക് കഴിയില്ല.. സത്യത്തിൽ നമുക്ക് വേണ്ടത് ഭൂമിയിൽ ഖനനം നടത്താനുള്ള ടെക്നോളജിയുടെ കുതിച്ചു ചാട്ടം ആണ്. ഏതൊക്കെ പള്ളികളുടെ അടിയിൽ ക്ഷേത്രം ഉണ്ടെന്ന് കണ്ടെത്താൻ..😊
@bony3603Ай бұрын
@@abbas1277 മക്കൻ കുറേഷിക്കളുടെ കാബ പിടിച്ച് ഞമ്മൻ്റ് ആകിയപോലെ
@manuskives3699Ай бұрын
Stupid
@joshi.a.tthilakan5607Ай бұрын
@@bony3603😂😂😂😂😂
@joshi.a.tthilakan5607Ай бұрын
ഞമ്മക്ക് കണ്ടവന്റെ അമ്പലവും പള്ളിയും കൈയ്യേറി ഞമ്മന്റെ മോസ്കാക്കണം അതിലേ ഞമ്മക്ക് ഒരു ത്രില്ലൊ ള്ളൂ മമ്മദ് കഅബ്ബയിൽ തുടങ്ങി ബാബറും ഹുമയൂണും ഔറംഗസീബും ഇന്ത്യയിൽ തുടർന്നു, ഇവിടത്തെ കാക്കകൾ ഇനിയും തുടരും, തുർക്കിയിലെ എർദോ ഗാനെ പോലെ 😂😂😂:
@haruntanim972829 күн бұрын
പീഡോ മമ്മദിൻ്റെ ബുറാഖ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഈ പറയുന്ന ടൈപ്പ് വൺ സിവിലൈസേഷനിൽ നമ്മൾ ഈസിയായി എത്തുമായിരുന്നു. പക്ഷേ എന്തു ചെയ്യാനാ, ജൂതസ്ത്രീ കൊടുത്ത വിഷമടിച്ച ആട്ടിറച്ചി ബെട്ടിമുണ്ങ്ങി മമ്മദ് വഫാത്തായതോടൊപ്പം ബുറാഖും കുറൈഷി ഡൈബവും കൂടെ മയ്യത്തായിപ്പോയില്ലേ.😂😂😂
അവര് നമ്മളെ microscope വെച്ച് ആണ് കണ്ട് കൊണ്ട് ഇരിക്കുന്നത് എങ്കിലോ🥹😁
@abhijits382028 күн бұрын
Please
@shijuzamb8355Ай бұрын
👍👍
@user-rw1iv1ou9mАй бұрын
ഇതൊക്കെ എന്തിന് വേണ്ടി എങ്ങിനെ ഉണ്ടായി? ആര് ഉണ്ടാക്കി? ഒരു പിടുത്തവും കിട്ടുന്നില്ലലോ
@USA6rzАй бұрын
❤💗🔥
@strangeytmalyalam5843Ай бұрын
Hai good video and next time make this , why Indians cant build an aircraft jet engine or any other propulsion engine for a commercial aircraft what is the reason,how can we achieve that , why we buy from another foreign countries . Why Indians focused only on one time use rocket engine. So if you don't mind make this video.
@hooorulheaven499029 күн бұрын
100വർഷത്തിന് മുൻപ് ടൈപ് 1ആകും,
@rahulpk4694Ай бұрын
ഇത്രത്തോളം complicated അല്ലാതെ ഹൈഡ്രജൻ fuel ഉപയോഗിക്കുന്നതിനെ പറ്റി എന്തുകൊണ്ടാണ് ഇതുപോലെ ചർച്ച ചെയ്യപ്പെടാത്തതും കൂടുതൽ പ്രവർത്തികം ആവാത്തതും
@sajigsajig9089Ай бұрын
❤❤❤❤🌹🌹
@athiravidhu66Ай бұрын
❤
@user-rw1iv1ou9mАй бұрын
ആരാണ് ഇതിൻ്റെ ഒക്കെ പിന്നിൽ
@Mahesh-s3nАй бұрын
ചന്ദ്രനിൽ സോളാർ വക്കുക അവിടന്ന് കേബിൾ വഴി ഭൂമിയുമായി കണക്ട് ചെയ്യുക
@joshi.a.tthilakan5607Ай бұрын
തമാശക്കാരൻ 😂😂😂😂😂😂
@vineeshvarghesek21 күн бұрын
മസ്ജിതിന്റെ അടിയിൽ ഷിവിലിങ് തപ്പി നടക്കുവാ 😂
@abhijits382028 күн бұрын
Please chetta
@athul_here_Ай бұрын
❤
@nobypaily4013Ай бұрын
Hai bro
@jrstudiomalayalamАй бұрын
Haaiii
@amalraj4961Ай бұрын
തീർച്ചയായും ഒരു 200 വർഷത്തിനുള്ളിൽ ടൈപ്പ് one സിവിലൈസേഷനിലെക്ക് നമ്മൾ എത്തിച്ചേരുക തന്നെ ചെയ്യും
@RahulYohan22 күн бұрын
enikk hope und. pakshe brain rot oru challenge aan. also bigotry.
@shayjuantony1524Ай бұрын
നമ്മളിൽ പലരും മതം എന്ന ഊന്നുവടി വിടാൻ കഴിഞ്ഞിട്ടില്ല... പിന്നെയല്ലേ ഇതിനെക്കുറിച്ച് ഒക്കെ ചിന്തിക്കാൻ സമയം🤣🤦♂️
@muhammedyasir4825Ай бұрын
Elon Musk ക്കിലാണൊരു പ്രതീക്ഷ. അങ്ങേരെന്തെങ്കിലും പുതിയ ടെക്നോളജി കൊണ്ടുവരാതിരിക്കില്ല. സോളാർ പാനൽ space ലോ ചന്ദ്രനിലോ മറ്റു ഗ്രഹങ്ങളിലോ സ്ഥാപിക്കേണ്ടി വരും അല്ലെങ്കിൽ ഫോട്ടോസിന്തസിസ് നടക്കില്ല. പിന്നെ മനുഷ്യന് പ്രകാശവേഗതയേക്കാൾ കൂടുതൽ സഞ്ചരിക്കാനും കഴിയില്ല. ഒരു 20-25 വയസ്സുള്ള ആൾ ഭക്ഷണമൊക്കെ സെറ്റ് ആക്കി 50 വർഷക്കാലം സ്പേസ് യാത്ര തുടരൽ സാധ്യമാണോ? ഇന്നത്തെ സ്ഥിതിയിൽ പോയി വരാന്നുന്ന ദൂരം വരെയേ പോകൂ.
2050 ന് മുൻബ് ഹോമോ നിയാണ്ടർതാൽ യൂറോപ്പും അമേരിക്കയും ജപ്പാനും ടൈപ്പ് 1 സിവിലിസേഷൻ ആവും
@Arunkumar-sx2upАй бұрын
😊1st comment
@hashadachu4443Ай бұрын
Hi jr
@jrstudiomalayalamАй бұрын
Haai
@suryas6553Ай бұрын
2k kids monnakal anu 😂
@jayankarikkad4886Ай бұрын
നഗ്നത മാറ്റുരയ്ക്കുന്ന ഒന്നാണ് 4th Type ...
@GAMMA-RAYSАй бұрын
എന്ത് സ്ക്കൽ വെച്ച് അളന്നാലും വേണ്ടില്ല, അനുഗ്രഹ ജീവിയെ കുറിച്ച് അറിയാൻ അന്യ ഗ്രഹങ്ങളിൽ യാത്ര ചെയ്യണം അല്ലാതെ ഈ കൊച്ചു ഭൂമിയിൽ ഇരുന്നിട്ട് അത് പറഞ്ഞിട്ട് കാര്യമില്ല,
@AshleyThomas144Ай бұрын
Thumbnail is dissapointing. Samooham alla, Samskaaram
@Humankind-000Ай бұрын
തോമാച്ചാ അത്രയൊക്കെ ഫോർമാലിറ്റീസ് വേണോ
@jrstudiomalayalamАй бұрын
Noted
@AshleyThomas144Ай бұрын
@@Humankind-000 oru avasaram kittiyappo...
@prajeeshpayyannur3455Ай бұрын
സൂര്യനെകാളും വലുതും പ്രകാശവും തരുന്നതുമായ നക്ഷത്രം ഉണ്ടോ😮😮😮
@ArunKUАй бұрын
ഒരുപാട് ഉണ്ട് 😮
@Indiantravler-c7tАй бұрын
Suryan oru average size star aanu.
@hooorulheaven499029 күн бұрын
Yes, there are many stars that are much bigger and brighter than the Sun! Here are some notable examples: Stars Larger than the Sun 1. UY Scuti Radius: Approximately 1,700 times the Sun's radius. It is one of the largest known stars in the universe by volume. 2. Betelgeuse Radius: About 764 times the Sun's radius. A red supergiant in the Orion constellation, visible to the naked eye. 3. VY Canis Majoris Radius: Roughly 1,500-1,900 times the Sun's radius. A red hypergiant located in the constellation Canis Major. --- Stars Brighter than the Sun 1. R136a1 Brightness: Estimated to be 8.7 million times brighter than the Sun. It is a Wolf-Rayet star in the Large Magellanic Cloud. 2. Eta Carinae Brightness: About 5 million times brighter than the Sun. A massive star system surrounded by a nebula called the Homunculus Nebula. 3. Sirius (the Dog Star) Brightness: About 25 times brighter than the Sun. It is the brightest star in our night sky and relatively close to Earth (8.6 light-years away).
@hooorulheaven499029 күн бұрын
Yes, there are many stars that are much bigger and brighter than the Sun! Here are some notable examples: Stars Larger than the Sun 1. UY Scuti Radius: Approximately 1,700 times the Sun's radius. It is one of the largest known stars in the universe by volume. 2. Betelgeuse Radius: About 764 times the Sun's radius. A red supergiant in the Orion constellation, visible to the naked eye. 3. VY Canis Majoris Radius: Roughly 1,500-1,900 times the Sun's radius. A red hypergiant located in the constellation Canis Major. --- Stars Brighter than the Sun 1. R136a1 Brightness: Estimated to be 8.7 million times brighter than the Sun. It is a Wolf-Rayet star in the Large Magellanic Cloud. 2. Eta Carinae Brightness: About 5 million times brighter than the Sun. A massive star system surrounded by a nebula called the Homunculus Nebula. 3. Sirius (the Dog Star) Brightness: About 25 times brighter than the Sun. It is the brightest star in our night sky and relatively close to Earth (8.6 light-years away).
@moideenyousaf3757Ай бұрын
തലച്ചോറിനു സങ്കൽപിക്കാവുന്നതിലും അപ്പുറമാണ് ഈ ചെറിയ സൗരയുഥത്തിൻ്റെ വിലിപ്പമെങ്കിൽ , പ്രപഞ്ചം ആകമാനം സൃഷിടിച്ച ദൈവത്തിൻ്റെ അസ്ഥിത്വത്തെ കുറിച്ച് ചിന്തിക്കുകയും, അന്വേഷിക്കുകയും, എന്നിട്ട് ശാസ്ത്രീയമായി തെളിഞ്ഞാലെ ഇതിനൊരു സൃഷ്ടാവുണ്ടെന്ന് വിശ്വസിക്കൂ എന്ന് ജല്പിക്കുന്ന മനുഷ്യനെ കുറിച്ചെന്ത് പറയാൻ.
@GoodwinCsАй бұрын
@@moideenyousaf3757 ഊളത്തരം പരസ്യമായി പറയാതെ വല്ല വാക്കിനും ഇറങ്ങി പോടെ