നമ്മൾ‍ കഴിക്കുന്ന ഷവർമകളുണ്ടാക്കുന്നതെങ്ങനെ ? | Mrinal Das Interview | Shawarma | Roshin Raghavan

  Рет қаралды 169,096

THE CUE

THE CUE

Күн бұрын

Пікірлер: 494
@Questforsuccesss
@Questforsuccesss 2 жыл бұрын
എന്റെ ഉപ്പ 10 വർഷം Health Inspector ആയിരുന്നു. ഇപ്പോൾ health secreatery ആയി promotion kitty. Hl ആയിരുന്ന കാലത്ത് ഉപ്പ 4-5 തവണ പത്രത്തിലെല്ലാം വന്നിട്ടുണ്ട്, ഫുഡ് റൈഡ് നടത്തി warning കൊടുത്തിട്ടും നന്നാക്കാത്തത് കാരണം കട അടപ്പിച്ചതിന്. വീട്ടിൽ അടപ്പിച് കടകളിലെ ആളുകൾ വരുമായിരുന്നു ക്യാഷുമയി. എന്നാൽ ഇത് വരെ അങ്ങനെത്തവരെ വീട്ടിൽ പോലും കയറ്റിയിട്ടില്ല. ഇപ്പോൾ കൊറോണ ആയപ്പോൾ റയിഡ് കുറഞ്ഞു . കഴിഞ്ഞ 2 വർഷം ഇതിന്റെ ഡ്യൂട്ടിയിലാണ്. അത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് തോന്നുന്നു!!!
@manojperumarath8217
@manojperumarath8217 2 жыл бұрын
Pakshe arenkilum marich kazhiyumbo matram anallo e raid okke nadakkunath, allatha paksham raid okke rare an
@iamhappy6721
@iamhappy6721 2 жыл бұрын
👍👍
@AS-vj3eo
@AS-vj3eo 2 жыл бұрын
അത് പോലെ ഒരു പത്ത് പേരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഒരു പരിധിവരെ ഇതൊക്കെ ഒതുങ്ങിയെനെ
@pabloescobar1485
@pabloescobar1485 2 жыл бұрын
Big salute to him🙏
@latindiaries.2609
@latindiaries.2609 2 жыл бұрын
കേരളത്തിൽ കുറച്ചു കറങ്ങി ഒരു യൂട്യൂബ് ചാനൽ തുടങ്ങി വായിൽ തോന്നിയ അഭിപ്രായം പറഞ്ഞ് ഫുഡ് വ്ലോഗെർ ആവാൻ പറ്റുന്നെങ്കിൽ ഈ നാട്ടിൽ ഒരു കുക്ക് ആവാനും വലിയ പാടില്ല...!!! അങ്ങനെ ഒരു വ്‌ളോഗറെ പിടിച്ചിരുത്തി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസ് അപാരം തന്നെ 🤩
@Ashikdepthfulframes_media
@Ashikdepthfulframes_media 2 жыл бұрын
news kaarkku news viral aaya madhiyallo
@jineshpk5154
@jineshpk5154 2 жыл бұрын
ഞാൻ ചെറിയതോതിൽ മീൻ കൃഷി നടത്തിയിരുന്നു ജീവനോടെ മീൻ നൽകിയാലും അതിന് വില നല്കാൻ ആളുകൾ തയ്യാർ ആവുന്നില്ല കടയിൽ ചെന്നു ചീഞ്ഞളിഞ്ഞ വിഷ മീൻ നല്ല വിലകൊടുത്തു വാങ്ങികഴിക്കും അതുകൊണ്ട് ഞാൻ മീൻ വളർത്തൽ നിറുത്തി😂
@suhaibkp1094
@suhaibkp1094 2 жыл бұрын
ഞാൻ ഒരു എക്സ്പോർട്ടർ ആണ് മറ്റു രാജ്യതെക്ക് നമ്മൾ ഇവിടെ നിന്ന് ഫുഡ് ഐറ്റം കേറുമ്പോ ഒരുപാട് ടെസ്റ്റ്‌ കയിഞ്ഞ് മാത്രം അപ്രൂവൽ കിട്ടു പക്ഷെ നമ്മുടെ രാജ്യത് നമ്മൾ കഴിക്കുന്ന ഈ ഫുഡ് ഐറ്റം അതെ പോലെ അങ്ങോട്ട് കെറ്റിയാൽ അവർ റിജാക്ട് ചെയ്യും അപ്പൊ നമ്മൾ ഒക്കെ കഴിക്കുന്ന എന്താ 😇
@gokulshaji7741
@gokulshaji7741 2 жыл бұрын
I think the Indian people is eating most worst food...around tge world.
@harishkiran3663
@harishkiran3663 2 жыл бұрын
കമ്മ്യൂണിസം
@Athnaht
@Athnaht 2 жыл бұрын
ഇന്ത്യക്കു സ്വാതന്ത്രം കിട്ടിയിട്ടില്ല
@mahivlogz3100
@mahivlogz3100 2 жыл бұрын
Visham
@pottakkarandada
@pottakkarandada 2 жыл бұрын
@@harishkiran3663 Hinduism
@anzilalimon4550
@anzilalimon4550 2 жыл бұрын
ചിരിച്ചു കൊണ്ട് വലിയ വലിയ സത്യങ്ങൾ വിളിച്ച് പറയുന്ന ഒരാൾ 😍😍😍 Mrinal sir Santhosh sir ഇതുപോലുള്ളവർ മുന്നോട്ട് വരുന്നത് കാണുമ്പോൾ എനിക്കു വല്ലാത്തൊരു പ്രതീക്ഷ തോന്നുന്നു
@nishauh577
@nishauh577 2 жыл бұрын
കഴിച്ചു കഴിച്ചു കണ്ണ് തള്ളിയ ഫുഡ്‌ ഓളി അതാ കറക്റ്റ്
@naseefrafy112
@naseefrafy112 2 жыл бұрын
സത്യം ആണ് പറഞ്ഞത്,ഞാൻ കണ്ണൂർ എയർപോർട്ട് റോഡിൽ ഉള്ള ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്നു,അവിടുത്തെ grill items ഉണ്ടാകുന്ന cook പോയപ്പോൾ പാത്രം കഴികിക്കൊണ്ടിരുന്ന ആൾ ആണ് പിന്നീട് അങ്ങോട്ട് അത് ഉണ്ടാക്കിയിരുന്നത്
@joegeo007
@joegeo007 2 жыл бұрын
ഭക്ഷണം വിൽക്കുന്നവരും ഉണ്ടാക്കുന്നവരും സ്വയം നന്നാകാതെ ഇതൊന്നും ശരിയാകാൻ പോകുന്നില്ല
@i_mysterious_i
@i_mysterious_i 2 жыл бұрын
മിനിഞ്ഞാന്ന് കെജിഎഫ് കാണാൻ പോയ എൻ്റെ കൂട്ടുകാർക്കും ഉണ്ടായി ഇത് പോലെ. അവർ തിയേറ്ററിൽ നിന്നും വാങ്ങിയ പഫ്സും റോളും കഴിച്ച് പിറ്റേന്ന് ഒരു ദിവസം മുഴുവൻ വയറിളക്കം
@The_Resist
@The_Resist 2 жыл бұрын
ഒരു ദിവസം കൂടുതൽ puffs വെക്കാൻ പാടില്ല .. ഇവിടെ ദുബായിൽ ഒക്കെ 1 day date വെച്ചാണ് കമ്പനി ഇറക്കുന്നത്
@shyammk2515
@shyammk2515 2 жыл бұрын
ഇന്നലെ രാത്രി കഞ്ഞിക്ക് എൻ്റെ അമ്മ ചേന കറി വെക്കുന്നതിന് പകരം മസാല പുരട്ടി വറുത്ത് തന്നു ബീഫിൻ്റെ ടേസ്റ്റ് ..അങ്ങനെ വൃത്തിയുള്ള പുതുമയുള്ള ഫുഡ് ഉണ്ടാക്കുക കഴിക്കുക..
@dailyvlogs7379
@dailyvlogs7379 2 жыл бұрын
🤣🤣🤣
@mobilphon6677
@mobilphon6677 2 жыл бұрын
ശവർമ്മ വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത സാധനം ആണ് ചത്ത കോഴിയെ വരെ കേറ്റും ചിലപ്പോ
@ajaykjayan1119
@ajaykjayan1119 2 жыл бұрын
Thanks for the information bro👍
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
@@mobilphon6677 yes എന്റെ നാട്ടിൽ നിന്ന് ഒരു ഹോട്ടൽ പൂട്ടി 3 മാസം മുമ്പ് ഷവർമ ചിക്കെൻ മേരിനെറ്റ് ചെയ്തു വെച്ചത് അവിടുത്തെ പഴയ കക്കൂസ് ക്ലോസെറ്റിൽ എന്നിട്ട് ഹെൽത്കാർ പൂട്ടിച്ചു 2 ആഴ്ച കഴിഞ്ഞു അയാൾ തന്നെ തുറന്നു ഇപ്പോൾ കച്ചവടവും ഇല്ല ഇത് ഒരിടത്തു ബാക്കി ഉള്ള സ്ഥലത്ത് നമ്മൾ അറിയുന്നുണ്ടോ 😏😏
@mallutech1090
@mallutech1090 2 жыл бұрын
Chicken Shavarmayum beefum thammil endha bandam🤔thaan udheshichath endhaa🤔
@flowervase755
@flowervase755 2 жыл бұрын
💯👌👌👌👌, ഞാൻ ഒരു ഡോക്ടർ ആണ്,പല ഡോക്ടർമാരും, കൊളസ്ട്രോൾ വന്നാൽ സൺഫ്ളവർ ഓയിൽ റെക്കോർഡ് ചെയ്യുന്നു. ഫുഡ് സേഫ്റ്റി കർശനമാക്കണം..
@shinoskhanshiras9207
@shinoskhanshiras9207 2 жыл бұрын
പഴകിയ ഫുഡ് ഒരു ഹോട്ടൽ പിടിച്ചാൽ ലൈസൻസ് കട്ട് ആക്കണം മുതലാളി 2 മോന്ത് എങ്കിലും അകത്തു കിടക്കണം ഇങ്ങനെ ഒരു റൂൾ കൊണ്ട് വന്ന തീരാവുന്ന പ്രെശ്നം ഉള്ളു ഇത് വർഷത്തിൽ ഒരു problms വരുമ്പോൾ സടകുടഞ്ഞു എണിക്കുന്ന samvithan ആണേൽ ഇത് തുടർന്നു കൊണ്ടിരിക്കും 😓
@gamesfood
@gamesfood 2 жыл бұрын
ഞാൻമൂന്നു സ്റ്റാർ ഹോട്ടൽ ൽ ജോലി ചെയ്ത ആളാണ്.. 2 week കൂടുമ്പോൾ ആണ് ബീഫ് ചിക്കൻ മീൻ ഒക്കെ PURCHASE ചെയ്യുക റൈസ് കുക്ക് ചെയ്ത് 4 ദിവസം ഒക്കെ ഉപയോഗിക്കും പാൽ വരെ 4 ദിവസം ഉപയോഗിക്കും മിക്ക five star ഹോട്ടൽസ് ഉം ഇങ്ങനെ ആണ് . ഇവിടെ ആർക്കെങ്കിലും ധൈര്യമുണ്ടോ ഇവിടെ ഉള്ള star ഹോട്ടൽ റൈഡ് ചെയ്യാൻ... ചെയ്യില്ല... 🤣🤣🤣
@rwithwikpradeep8756
@rwithwikpradeep8756 2 жыл бұрын
Names pls
@gamesfood
@gamesfood 2 жыл бұрын
@@rwithwikpradeep8756 എന്റെ യോ mansoor.. ഹോട്ടൽ name പറയാൻ ഉദ്ദേശിക്കുന്നില്ല..
@trendz4422
@trendz4422 2 жыл бұрын
@@rwithwikpradeep8756 Enthinu? Peru parayathe raid cheyyan patile? 😏
@bijeshbabu2165
@bijeshbabu2165 2 жыл бұрын
Name parayan Dhairyam illathavan okke samoohathinu beeshani aanu
@sajan5555
@sajan5555 2 жыл бұрын
ജയസൂര്യ പറഞ്ഞത് പോലെ നല്ല ആഹാരം റോഡിലെ തട്ടുകടയിൽ കിട്ടും പരിസരം റോഡ് ആയതു കൊണ്ട് അൽപ്പം മോശം ആയിരിക്കും.. എന്നാൽ ഏറ്റവും മോശം ആഹാരം കാണാൻ നല്ല ഹോട്ടലിൽ ആയിരിക്കും.. പരിസരം നല്ലതും ആഹാരം മോശവും
@akhilpt748
@akhilpt748 2 жыл бұрын
മനുഷ്യന്റെ മാനസികാവസ്ഥ തന്നെ വേറെയാ കഴിച്ചാലും കഴിച്ചില്ലകികും ഒരുനാൾ മരിക്കും എന്നാൽ ഫുഡ്‌ കഴിച്ചു ചത്താൽ അങ്ങ് ചാവട്ടെ എന്നൊക്കെ വിചാരിക്കുന്നവരാ പല ആളുകളും
@nandug4490
@nandug4490 2 жыл бұрын
You said very right.... Ennodu 2 per pachaykk paranjittund
@alashwin
@alashwin 2 жыл бұрын
മരിക്കും എന്നു എല്ലാർക്കും അറിയാം. നരകിച്ചു മരിക്കാൻ ആണ് ആർക്കും ആഗ്രഹം ഇല്ലാത്തതു. നമ്മുടെ മരണം എങ്ങനെ ആവും എന്ന് നമുക്ക് തിരഞ്ഞെടുക്കാൻ പറ്റില്ല.നരകിച്ചു ചാവണ്ടെങ്കിൽ ആരോഗ്യം ശ്രദ്ദിക്കണം
@arif8213
@arif8213 2 жыл бұрын
ആരോഗ്യ വകുപ്പ് വീടുകളിലെ ഫ്രിഡ്ജും പരിശോധിക്കണം ,പ്രത്യേകിച്ച് എൻ്റെ വീട്ടിലെ ഇതൊരു അപേക്ഷയാണ്😢😢
@anasmuhammed0707
@anasmuhammed0707 2 жыл бұрын
😂
@AdipoliNikh
@AdipoliNikh 2 жыл бұрын
എല്ലാത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നു. തിരിച്ചറിവിന്റെ കാലമാണ് ഇത്. മൃനാൾ ഏട്ടൻ പണ്ടുമുതലേ പറയുന്ന കാര്യങ്ങൾ ഇവിടെ നടക്കുന്നു. He is a perfect Motivator 🙏 Thanks Mrinal Bro😎
@badmash7137
@badmash7137 2 жыл бұрын
Ni mrinal thanne alleda 😂😂😂
@anishjohn238
@anishjohn238 2 жыл бұрын
😁
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
Oru maatavum undavila . verum thonala.. ee same video fb post comments muzhuvan ingere theriyanu... anger parayunna karyangal polum 100literacy ulla prabhudha malayalikal kelkkan ready ala... ivde oru chukkum sambhvavikkila... ivdathe janangalkk ithokke mathi...
@aravindmnair_
@aravindmnair_ 2 жыл бұрын
Hi mrenal ser ore hi teramo
@riyanpc1879
@riyanpc1879 2 жыл бұрын
ഇങ്ങേരു പറയുന്ന കാര്യങ്ങൾ പ്രധാമദൃഷ്ടിയിൽ ശരിയായി തോന്നുന്നത് ആണ്.. പ്രോയോഗികമായി ചിന്തിച്ചാൽ കുറേ ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും കടുത്ത നടപടികൾ എടുത്താൽ എന്നതാണ് വാസ്തവം.... നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനു അനുസരിച്ചു സ്വാഭാവികമായും ഇത്തരം കാര്യങ്ങളിൽ എല്ലാം മാറ്റങ്ങൾ വരും - സമയമെടുക്കും (ഇദ്ദേഹം പറയുന്ന ന്യായം എനിക്ക് തോന്നിയത് പഞ്ചസാരയിൽ ആരോഗ്യത്തിനെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടു ലോകം മുഴുവൻ അത്‌ ഉപയിഗിക്കുന്നു എന്നപോലെയാണ് - കാര്യങ്ങൾ കേൾക്കുമ്പോ ഒരു സുഖം തോന്നും, ശരിയാണെല്ലോ എന്ന് തോന്നും, എന്നിട്ട് ഇദ്ദേഹം അതൊക്കെ ഒഴിവാക്കിയാണോ കഴിക്കാറ് )
@arshiahmad5534
@arshiahmad5534 2 жыл бұрын
... ആ ഓഫീസറിനെ harass n സൈബർ bully ചെയുന്നത് ദയവു ചെയ്ത് നിർത്തു.. ആരെങ്കിലും ഒരു കടുംകൈ ചെയ്തു പോയാൽ അതിനുത്തരവാദി ആരാവും?? ഒരു food blogger ഇന്നൊരു ഭക്ഷണം നന്നായിട്ടുണ്ടെന്നു പറയുകയും നാളെ അത് കഴിച്ചു ഒരാൾ മരിക്കുകയും ചെയ്‌താൽ?? പുറമെ കിച്ചൻ വേണമെന്ന് മുറവിളി കൂട്ടുന്നവരോട്... Kitchenil അവസാന preparation മാത്രമാണ് നടക്കുന്നത്... മാറിനേഷൻ, സ്റ്റോർ ചെയുന്ന ഫ്രീസർ ഫ്രിഡ്ജ് ഇതൊക്കെ ആണ് പ്രശ്നം... ഇപ്പോൾ ലഭിക്കുന്ന Al Fahm പോലെയുള്ള ഭക്ഷണങ്ങൾ pre cook ചെയ്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന രീതിയാണ് പലയിടത്തും.. ഈ പ്രശ്നം വന്നപ്പോൾ താങ്കൾ dept ഇൽ ofgicers നെ കോൺടാക്ട് ചെയ്തതായി താങ്കൾ പറഞ്ഞു കെട്ടില്ല.. എന്നാൽ hotel owner contact ചെയ്തു Raids Are Not Fair എന്ന് പറഞ്ഞു കേട്ടു.. Food Bloggers promote ചെയുന്ന foods HEALTHY ആണൊ??പിന്നെ എന്തുകൊണ്ട് ഇപ്പോൾ മാത്രം ഭക്ഷ്യ സുരക്ഷ യെ കുറിച്ച് വാചാലനാവുന്നത്... ഭക്ഷണം നിലനിൽക്കുന്ന കാലം വരെ ഭക്ഷ്യ സുരക്ഷയും പരമ പ്രധാനം... വസ്തുതകൾ പഠിച്ചു അത് വിലയിരുത്തി അതിനൊരു സൊല്യൂഷൻ ആണ് വേണ്ടത്.. അല്ലാതെ പൊതുജനസമക്ഷത്തിൽ dept നെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി അവർക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ദൂരം കൂട്ടുകയുമല്ല വേണ്ടത്.. ഇനിയെങ്കിലും പ്രതികരിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ ചെയ്യുമെന്നു പ്രത്യാഷിക്കുന്നു എന്ന അഭ്യർത്ഥനയോടെ Food Safet Dept ന്റെ ഒരു അഭ്യുദയകാംഷി...
@ceeyechsulthan6425
@ceeyechsulthan6425 2 жыл бұрын
Well said
@abdullahashraf9228
@abdullahashraf9228 2 жыл бұрын
His observations and perspectives are insane 💯
@neenushyam580
@neenushyam580 2 жыл бұрын
Food vloggers kodukkunna amithamaya advertising ഉം aanu oru paridhi വരെ ഫുഡ് adition ഇൽ pettupokunnathu.shop karkk എന്തും വിൽകമെന്ന തോന്നൽ ഉണ്ടാകുന്നതും
@vineethsreekumar593
@vineethsreekumar593 2 жыл бұрын
I'm a small fish farmer... I grow Tipolia and I grow it with the fish feed and doesn't use any kind of waste or inorganic things.. . And Im not able to sell it at the amount which can compensate the money I spent on its feed.. . As much cheaper fish is available at market... Forcing me and farmers like me to shut down the farm as we are pushed to losses.... Basically Indian market looks for cheap products not quality products.. .
@rahusphere
@rahusphere 2 жыл бұрын
First of all let me congratulate you on using sustainable way of growing fish. What you need is marketing, specifically social media marketing - you need to invite a KZbinr to make a video on this, make sure you are present on all social media such as Facebook, instagram, etc - let people know you exist. And all these are a lot accessible these days. Good luck. 👍
@dennyottarackal7799
@dennyottarackal7799 2 жыл бұрын
Nobody want tilapia now
@anoop7005
@anoop7005 2 жыл бұрын
A sad truth.. this s really a third world country looking for third grade products.. I also have personal experience.. here ppl dont want quality.. they just want cheap things. especially cheap food
@vineethsreekumar593
@vineethsreekumar593 2 жыл бұрын
@@dennyottarackal7799 it's not just about tilapia.. . It's about the mentality of the people that only look at the price over quality. You can eat a samosa chat from Ernakulam marine drive,And the same from well known restaurant...the way how food products are produced and processed is something that no one is concerned about.
@pabloescobar1485
@pabloescobar1485 2 жыл бұрын
@@vineethsreekumar593 കുറച്ചു ദിവസമൊക്കെ സിലോപ്പിയും catla ഒക്കെ കഴിക്കാം പിന്നെ മടുക്കും എനിക്ക്. പണ്ടേ നെത്തോലിയും ചൂരയും കഴിച്ചു വളർന്നതു കൊണ്ട് മാറ്റി നിർത്താൻ പറ്റുന്നില്ല 😢
@ArunRaj-mz9px
@ArunRaj-mz9px 2 жыл бұрын
ഞാൻ ദുബൈയിൽ ആയിരുക്കുമ്പോൾ ഒരിക്കൽ ഒരു മലയാളി ഹോട്ടൽ നല്ല തിരക്കാണ് വൈകുന്നേരം ഒരു 7 മണി ആയിക്കാനും ഒരു അറബി വന്നു അറബികളെ കണ്ടാലേ ഹോട്ടലുകാർക്ക് പേടിയാണ് അയാൾ എല്ലാ സാധനങ്ങളും ഒരു സാധാരണ ഭക്ഷണം കഴിക്കാൻ വരുന്ന ആളെ പോലെ വാങ്ങി കഴിച്ചു ബില്ല് കൊണ്ട് വരാൻ പറഞ്ഞു വാങ്ങിച്ചു പൈസ കൊടുത്തു .... അതിനു ശേഷം ഇപ്പോൾ കഴിച്ച അതെ ബില്ലിൽ ഉള്ള സാധങ്ങൾ എല്ലാം പാർസൽ എടുക്കാൻ പറഞ്ഞു വേടിച് കൊണ്ട് പോയി ... പോയിക്കഴിഞ്ഞ് ഹോട്ടൽ ഉടമ പറഞ്ഞു അത് ഹെൽത്ത്‌ ഡിപാർട്മെന്റിൽ ഉള്ള ആൾ ആണ് എന്നു.... അങ്ങനെ ഇവിടെ തൊഴിൽ ചെയ്യുന്നവരും ആത്മാർഥത കാണിച്ചാൽ എല്ലാ നന്നാവും ....
@nisamudeennisam2752
@nisamudeennisam2752 2 жыл бұрын
In Dubai , even every security, hair dresser have to go through own exams and get certified before starting the work. This has to be implemented here too.
@naturelover7979
@naturelover7979 2 жыл бұрын
അവിടുത്തെ നിയമം ഒന്നും ഇവിടെ നടപ്പിലാക്കാൻ പറ്റത്തില്ല.
@rajeeshk7483
@rajeeshk7483 2 жыл бұрын
Avde muslim rajabharanm aane .ivde hindu rajabharanm konde varatte enna ..podaa chilakathe.....liberal aavathe janadiptym illa
@karthikmnair
@karthikmnair 2 жыл бұрын
In Dubai malayalless do not strike and work nonstop. In Kerala weekly once strike.
@mmmssbb23
@mmmssbb23 2 жыл бұрын
അവിടെ എന്ത് പറഞ്ഞാലും ആളുകൾ അനുസരിക്കും, ഇവിടെ എന്തെങ്കിലു നടപ്പാക്കിയാൽ റോഡിലിറങ്ങി കത്തിക്കാൻ തുടങ്ങും
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അങ്ങനെ എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ഹായ് ഹായ് കോളിറ്റി വരുമ്പോൾ ഉടമയ്ക്ക് താങ്ങാൻ കഴിയില്ല. അപ്പോൾ പിന്നെ അതുപോലെ റേറ്റ് കൂട്ടേണ്ടിവരും അതും സാധിക്കില്ല. ഇൻഫ്രാസ്ട്രക്ചർ രെണ്ട് എല്ലാം എല്ലാം പ്രശ്നമാണ് 🙏
@riyanpc1879
@riyanpc1879 2 жыл бұрын
നമ്മൾ ഓരോരുത്തരും ബോധവാന്മാരായി ജീവിത രീതി മാറ്റുക കൂടി വേണം (ചില ചീലങ്ങൾ - വൃത്തിഹീനമായ ഭക്ഷണസ്ഥലങ്ങളിൽ നിന്നും കഴിക്കുന്നത് ഉൾപ്പെടെ).. അല്ലാതെ ഇതുപോലെ പ്രസംഗം നടത്താൻ എല്ലാർക്കും അറിയാം, അതറിയാത്തത് കൊണ്ടല്ല കാര്യങ്ങൾ മാറാത്തത്.. അടിസ്ഥാനപരമായി നമ്മുടെ ജീവിത നിലവാരം ഉയർന്നാൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും ജനങ്ങളും അതിന് അനുസരിച്ചു പെരുമാറാനും തയ്യാറാവും. ചില ഉദാഹരണങ്ങൾ നോക്കാം : സർക്കാരിന് നികുതി അടക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടാൻ നോക്കിയാൽ എന്താവും സ്ഥിതി? ആളുകൾ എത്രത്തോളം അതിനെ അനുകൂലിക്കും, ഏതു പ്രതിപക്ഷ രാഷ്ട്രീയക്കാർ അതിനെ സപ്പോർട്ട് ചെയ്യും? അതുകൊണ്ട് ഇതുപോലെ പ്രസംഗം നടത്താൻ എളുപ്പമായ്തു പോലെയല്ല ഇതിനു പരിഹാരം കണ്ടു പിടിക്കുക എന്നത് - അത് gradual ആയി ഓരോ step by step ആയിട്ടേ നടക്കുകയുള്ളൂ..
@aibelrapheal5176
@aibelrapheal5176 2 жыл бұрын
ചോദ്യം ചോദിക്കുന്ന ആൾ കുറച്ചു കൂടി prepared ആയി നല്ല രീതിയിൽ ചോദ്യങ്ങൾ frame ചെയ്താൽ നന്നായിരുന്നു
@Sajadhkabeer
@Sajadhkabeer 2 жыл бұрын
ഇതിലൂടി നമുക്കൊക്കെ കുറച്ചു അറിവുകൾ കിട്ടുന്നധ് അല്ലാണ്ട് ഒരു മാറ്റവും വരാൻ പോകുന്നില്ല 😕
@nickblue11
@nickblue11 2 жыл бұрын
കാര്യങ്ങൾ നടക്കാൻ നമുക്ക് എപ്പോഴും രക്തസാക്ഷികൾ ആവശ്യമാണ്
@indestructible5525
@indestructible5525 2 жыл бұрын
ശെരിയാണ്......കോവിഡ് വന്ന് എക്സ്പോർട്ടിങ് മുടങ്ങിയപ്പോൾ ആണ് ഹൈക്ലാസ് "അണ്ടിപരിപ്പ് " വഴിയരികിൽ കണ്ട് തുടങ്ങിയത്
@jobbox5124
@jobbox5124 2 жыл бұрын
ഇവിടെ ഒരു കിണ്ടിയും നടക്കാൻ പോവുന്നില്ല... ഒരുപാടു അവസരങ്ങൾ ഉണ്ടായതല്ലേ ഉണ്ടാക്കിയോ.... ഇവിടെ ട്രേഡ് യൂണിയൻ, മറ്റു അസോസിയേഷൻ ഒക്കെ ഇടപെടും രക്ഷപെടും.. അല്ലേൽ സമരം
@chennaisnacks5404
@chennaisnacks5404 2 жыл бұрын
എന്തക്കെ പറഞ്ഞലും mr മൃണൾ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
@bedeepakcreatescontent3969
@bedeepakcreatescontent3969 2 жыл бұрын
A relevant interview for current affairs. The points mentioned are valid and to be taken note. Prevention is better than cure. Stop it before it happens. Well put by Mrinal Sir.
@ransomfromdarkness7236
@ransomfromdarkness7236 2 жыл бұрын
മുറുക്കാൻ കട മുതൽ 7 സ്റ്റാർ ഹോട്ടൽ വരെ ആരോഗ്യ വകുപ്പ് കാശു വാങ്ങുന്നുണ്ട്. അതുകൊണ്ട് ആരോഗ്യവകുപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല.
@hhhhh994
@hhhhh994 2 жыл бұрын
💯 correct
@akhildas000
@akhildas000 2 жыл бұрын
കൈകൂലി വാങ്ങാത്ത ഉദ്യോഗസ്ഥരും ഉണ്ട്
@रिडेविल
@रिडेविल 2 жыл бұрын
സത്യം ❤️
@Lonewarrior001
@Lonewarrior001 2 жыл бұрын
💯💯
@theawkwardcurrypot9556
@theawkwardcurrypot9556 2 жыл бұрын
@@akhildas000 അയ്യോ അമ്മാവനോട് അങ്ങാനൊന്നും പറയരുത്..
@Vishnusajeev110
@Vishnusajeev110 2 жыл бұрын
കേരളത്തിൽ അങ്ങോളം ഇങ്ങോളം ആളുകൾ നിരന്തരം പണ്ടുമുതലേ ഭാഖ്യവിഷബാധ മൂലം hospitalised ആവുന്നുണ്ട്. ഒരാളു മരിച്ചു എന്നത് കൊണ്ട് മാത്രം ഉണരുന്ന ഗവണ്മെന്റ് ഉം മീഡിയ കളും മാത്രം എന്നതുകൊണ്ട് അവിടുന്നും ഇവിടുന്നും ഓരോ കേസുകൾ പൊങ്ങി വരുന്നെന്നു മാത്രം. സാക്ഷര കേരളമേ 🙏. മുൻകരുതലുകൾ എടുക്കാൻ ഒരു ജീവൻ പൊലിയുന്നവരെ കാത്തിരിക്കുന്ന തരം ജാഗ്രത പുലർത്തുന്ന ഒരു പ്രത്ത്യേകതരം രീതിയാണ് എല്ലാ കാര്യങ്ങളിലും ഈ നാട്ടിലെ ഗവണ്മെന്റ് ന്റെ ഒരു പൊതു രീതി
@HAPPY-ki9xp
@HAPPY-ki9xp 2 жыл бұрын
💯
@alpharomeo86
@alpharomeo86 2 жыл бұрын
Best thing I have heard this year. No man should be afraid of another man. That's govts job. Hope all these buggers understand.
@sreenathanizham1
@sreenathanizham1 2 жыл бұрын
ദുബായ് ഇൽ ഇങ്ങനെയായിരിക്കും. പക്ഷെ കുവൈറ്റിൽ അങ്ങനെയല്ല. ഒരു ദിവസം ഫുഡ്‌ കഴിച്ച ഹോട്ടൽ പിറ്റേ ദിവസം പോകുമ്പോൾ പൂട്ടിയിട്ടുണ്ടാകും
@alpharomeo86
@alpharomeo86 2 жыл бұрын
Formalin can't be banned. Doctors need it for preserving body parts biopsy and dead bodies also in medical colleges. It's unfortunate it's added in fish.
@seeyou5867
@seeyou5867 2 жыл бұрын
യൂട്യൂബിൽ നോക്കി ശവർമ ഉണ്ടാക്കൻ പഠിച്ചു. 95% കടെന്നു വാങ്ങുന്ന ടെസ്റ്റിൽ കിട്ടി പിന്നെ കാടെന്നു വാങ്ങിട്ടില്ല വേണം ഇന്ന് തോന്നുമ്പോൾ ഉണ്ടാക്കി കഴിക്കും ✌️
@akhilk4232
@akhilk4232 2 жыл бұрын
APM undaakunathil pizhavu pattiyaalo
@underdogs703
@underdogs703 2 жыл бұрын
ഇതു ഇന്ത്യയാണ്, ഇവിടെ ഇങ്ങനെയാണ്. ഒന്നും മാറില്ല, നല്ല ലൈഫിന് യൂറോപ്പിലോ അമേരിക്കയിലെ ദുബായിലോ പോകുക
@bennyjoyson8384
@bennyjoyson8384 2 жыл бұрын
ഇപ്പോ യുക്രെയിനിലും ബെസ്റ്റ് ലൈഫ് ആണ് ല്ലേ പുടിനേ 😜😂
@anusha9518
@anusha9518 2 жыл бұрын
@@bennyjoyson8384 😄😄😄😄
@sakkeerhussain1770
@sakkeerhussain1770 2 жыл бұрын
ഇദ്ദേഹം ഒക്കെ മറ്റ് സംസ്ഥാനങ്ങളിൽ പോയി സാധാരണ ഹോട്ടലുകളിൽ പോയി കഴിച്ചിട്ടുണ്ടോ.? ദുബായിൽ ഉള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടോ?
@alashwin
@alashwin 2 жыл бұрын
ദുബായ് എങ്ങനെ ദുബായ് ആയി? ഇങ്ങനെ ഒത്തിരി ഒത്തിരി സംവിധാനങ്ങൾ എല്ലാ കാര്യത്തിലും കൊണ്ടുവന്നത് കാരണമല്ലേ? നമ്മുടെ നാട്ടുകാർക്ക് നല്ല സംവിധാനങ്ങൾ അര്ഹിക്കുന്നില്ലേ?
@ThePeter_baku
@ThePeter_baku 2 жыл бұрын
Govt immediately act ചെയ്യണം, heavy fine അടിക്കണം,
@ashikunni2442
@ashikunni2442 2 жыл бұрын
Bro paranjath 💯 …ithonnm iwde maarilla aarkum maattanum pattilla ..
@vipinpnair
@vipinpnair 2 жыл бұрын
Restaurants shall maintain microbiology lab report on all food items. Shall be conducted frequently every 2nd day or weekly.
@himalayan1665
@himalayan1665 2 жыл бұрын
എണ്ണയുടെ കണക്ക് തെറ്റാണ്, 1k.g എണ്ണക്ക് (950 ml) ന് 117 cost വരുകയുള്ളൂ....... Lagre അളവിൽ പ്രോഡക്ഷൻ ചെയ്യുമ്പോൾ cost ഇനിയും കുറയും..
@technow7992
@technow7992 2 жыл бұрын
Yes but you don't have any test on quantity. Kerala doesn't do food testing at least 0.5% of all food items. No facilities - no test offices or equipments
@anandnaa
@anandnaa 2 жыл бұрын
മാസ്സ് പ്രൊഡക്ഷൻ എന്ന ഐഡിയ ഇവർക്ക് അറിയില്ല.... ചുമ്മാ മില്ലിൽ കൊണ്ടുപോയി ആട്ടുന്നത് മാത്രമേ ഇവർക്ക് അറിയൂ...
@prajithbalakrishnan4004
@prajithbalakrishnan4004 2 жыл бұрын
Very Informative Interview.. Entertainmentsinododppam Itharam Interviewsum cheyunna 'The Cue'nu Oru valiya Kayyadi.. 👏🏻❤️
@user.shajidas
@user.shajidas 2 жыл бұрын
കൈകൂലി മതി എല്ലാവർക്കും,മൃനാളിന്റെ ചോദ്യങ്ങൾ ,അനുഭവമാണ്,എനിക്കുമുണ്ട് അനുഭവം
@AmalnathR5
@AmalnathR5 2 жыл бұрын
16:35 അതുപോലെ തന്നെ നമ്മൾ വിളക്ക് കത്തിക്കനും പാചകത്തിനും ഉപയോഗിക്കുന്ന എള്ളെണ്ണ ഒരു ലിറ്റർ കടയിൽ നിന്ന് വാങ്ങുമ്പോൾ വില 200 അടുത്ത് വരും എന്നാൽ കൊപ്രയും എള്ളെ ആട്ടുന്ന മില്ലിൽ നിന്ന് വാങ്ങിയാൽ ഒരു ലിറ്ററിന് 1000 രൂപ കൊടുക്കണം ക്വാളിറ്റിയുടെ വ്യത്യാസം കണ്ടോ
@sk-jm5qk
@sk-jm5qk 2 жыл бұрын
velichenna 1 litter 200 roopaku thenga vangichu namuku undakam,
@sk-jm5qk
@sk-jm5qk 2 жыл бұрын
ellenna 80% coconut 20% anu ellu
@Beetroote
@Beetroote 2 жыл бұрын
മൃണാൾ പറഞ്ഞ അഭിപ്രായം ഞാൻ പലപ്പോഴും പലരോടും പറയാറുള്ളത് തന്നെയാണ്. നമ്മുടെ നാട് മൊത്തത്തിൽ നന്നാവാൻ ഒരൊറ്റ മാർഗമുള്ളൂ . UAE യിലെ പോലെ തരക്കേടില്ലാത്ത fine / penalty amount ചാർജ് ചെയ്യുക എന്ത് കുറ്റത്തിനും . തരക്കേടില്ലാത്ത Fine amount എന്ന് വെച്ചാൽ , ഉദാഹരണത്തിന് Red signal crossing fine 50,000 Dhs = 10 lakh+ rupees in UAE . അത്രേം ഇല്ലെങ്കിലും അമ്മാതിരി fine amounts നമ്മുടെ നാട്ടിലും നടക്കുന്ന എല്ലാ തെണ്ടിത്തരങ്ങൾക്കും fine കൊണ്ട് വന്നാൽ 80% കാര്യങ്ങൾ നേരെയാവും . ഉറപ്പാണ് .
@Youkiruk
@Youkiruk 2 жыл бұрын
നടന്നിട്ടില്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞു fine ഇടുന്ന ഈ നാട്ടിൽ തന്നെ വേണം
@cn6766
@cn6766 2 жыл бұрын
See, shawarma is a popular fast food all over the world, especially in Middle East and Eastern Europe. Turks, Greeks, Levant countries , Baltic countries all claim the invention of this food. But the tastiest shawarma I ever had in my life is Turkish. Shawarma is prepared in beef and chicken but the latter is more popular. But I have never seen any restaurants in any of these countries use mayonnaise in shawarma or mandi rice. Only in Kerala I saw them use mayonnaise with shawarma and mandi rice. See, shawarma and mandi are middle eastern or levant dish but mayonnaise is not. So they are not a food combination. Mayonnaise is only used in preparation or burger or sandwich as a taste booster but in western food joints the chef will ask you whether you like mayonnaise or not before the preparation. BECAUSE, mayonnaise is a villain. Another thing is chicken for shawarma has to be marinated for a longer time under controlled low temperature but in Kerala they keep the chicken under normal temperature for longer hours to save electricity and cost which will make the chicken rot. So avoid shawarma or if you are so fond of eating it then have it without mayonnaise. Never use mayonnaise with any food.
@sarathsasidharan11
@sarathsasidharan11 2 жыл бұрын
I totally agree. I’ve been following many Turkish/Baltic food channels in KZbin and never have I seen them adding mayonnaise in Shawarma…
@HariShinkai
@HariShinkai 2 жыл бұрын
Enthuvade prithivirajo?
@amirwahd
@amirwahd 2 жыл бұрын
But they do add Toum. Also, known as Garlic paste in some places. Kinda similar to mayonnaise. I've eaten at Turkish restaurants in Middle east and they all add toum in shawarma.
@muhammedhisham7562
@muhammedhisham7562 2 жыл бұрын
@@HariShinkai ndhe English aynd ano
@scientificatheist9381
@scientificatheist9381 2 жыл бұрын
Taste is only because of msg
@peterv.p2318
@peterv.p2318 2 жыл бұрын
അതിഭീകരം.... 😭😭😭
@SudheerKumar-eb3sj
@SudheerKumar-eb3sj 2 жыл бұрын
ഗൾഫിൽ എപ്പോയെങ്കിലും ഷവർമ കഴിച്ചു ആരെക്കിലും മരിച്ചതായി അറിയുമോ. ഞാൻ 20 വർഷം ആയി ഒരു പ്രവാസിയാണ്. നമ്മുടെ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും
@technow7992
@technow7992 2 жыл бұрын
If you have same weather in kerala mostly you won't find in kerala as well. Compare with srilanka
@jayadevsuresh8916
@jayadevsuresh8916 2 жыл бұрын
One of the most useful interviews warched in recent times..!! Other than interviewing Celebrities regarding their movie gross collection and net income ...a subject that gives its audience nothing..!! Its great to see "THE CUE" has taken a turn by making much needed social awareness interviews,this needs to be appreciated and commented a lot..!👌💫❣ Good going #THECUE
@Shathrugnan
@Shathrugnan 2 жыл бұрын
💯
@shijukb5294
@shijukb5294 2 жыл бұрын
പഠിച്ചവരെ നിയമിക്കുന്നത് അവിടെ നിക്കട്ടെ മിനിമം ഹെൽത് കാർഡ് എങ്കിലും നിര്ബന്ധമാക്കണം
@LennaSyd
@LennaSyd 2 жыл бұрын
Super bro, you are taking initiatives on food poisoning and raising awareness
@maxibedbeys
@maxibedbeys 2 жыл бұрын
ഒരാൾക്ക് ഹോട്ടലിൽ പണി കിട്ടിയാൽ സോൾവ് ആകുന്ന മൂന്ന് പ്രശ്നങ്ങളിൽ, രണ്ടാമതായി ഇയാൾ പുച്ഛത്തോടെ എണ്ണി പറയുന്നത് 'ഭക്ഷണം ' എന്നാണ്. അതായത് ഹോട്ടലിൽ ജോലി ചെയ്യുന്നവർ ഷവർമക്കാരനെ സോപ്പിട്ട് ഷവർമ കഴിക്കുന്നു.18-20 വയസുള്ള ഗതി കെട്ടവന്മാർ ഷവർമയും മന്തിയും ഓസിനു തിന്നു, വൈഫൈ കിട്ടുന്ന ഫ്രീ അകോമ്മേടെഷനിൽ സുഖിക്കാൻ ആണത്രേ ഹോട്ടൽ ജോലിക്ക് പോകുന്നത്. ഇയാൾക്ക് പരിചയമുള്ള പല കിച്ചനിലും ആളുകൾ റൈസിന്റെ കൂടെ ഓരോ ചിക്കൻ ഫ്രൈ എടുക്കാറുണ്ട് എന്ന് പരമ പുച്ഛത്തോടെ പറയുന്നു. ആണെടോ, വലിയ അപരാധം തന്നെ ആണല്ലോ അത്. മനുഷ്യന്റെ വിശപ്പിനെ പുച്ഛിക്കുന്നവനെ എഴുന്നള്ളിച്ചു അവന്റെ വഷളത്തരം മുഴുവൻ വിളമ്പി വെച്ചേക്കുന്നു. ലണ്ടനിൽ ഏതോ സായിപ്പിന്റെ വാൾ കോരിയത് ആണത്രേ, രാപ്പകൽ രണ്ടറ്റം കൂട്ടി മുട്ടിക്കാനും കുടുംബം നോക്കാനുമൊക്കെ, മോട്ടിക്കാതെയും , പിടിച്ചു പറിക്കാതെയും, കഷ്ടപ്പെട്ട് പണി എടുക്കുന്നവരെ അപമാനിക്കാൻ ഇങ്ങേർക്ക് ലൈസൻസ് കൊടുക്കുന്നത്. എല്ലാ പ്രിവിലേജിന്റെയും മുകളിൽ ഇരുന്നു, ഗതികെട്ടവരെ അപമാനിച്ചു കോൾ മയിർ കൊള്ളുന്ന വ്ലോഗർ. കഴിക്കാൻ ഇടയ്ക്ക് പോകുന്ന ഹോട്ടലിൽ, രാത്രി വൈകി, ഒരു പ്ളേറ്റിൽ രണ്ട് ചപ്പാത്തിയും, മിച്ചം വന്ന ഏതേലും കറിയും എടുത്തു നേരം പുലർന്നപ്പോൾ മുതൽ രാത്രി വൈകി വരെ ഓടി തളർന്നു, തല താഴ്ത്തി ഇരുന്നു ഭക്ഷണം കഴിക്കുന്ന പയ്യന്മാരെ കാണാറുണ്ട്. വലുതല്ലെങ്കിലും നമ്മളാൽ ആകും വിധം ഉള്ള ചെറിയ ടിപ്പുകൾ കൊടുത്താൽ പോലും, മേടിക്കാൻ മടിക്കുന്ന, കൈ പാന്റിന്റെ പിറകിൽ തുടച്ചു നിൽക്കുന്ന പയ്യന്മാരെ കാണാറുണ്ട്. അവരെ ഒന്നും ഈ സാറുമ്മാർ കാണില്ല. കാരണം, പാവപ്പെട്ടവന് ഒരു പീസ് ചിക്കൻ പോലും എടുക്കുന്നതിന് ഇവന്റെ ഒക്കെ ഒസ്യത് വേണമല്ലോ. ജീവിതത്തിലെ വളരെ വലിയ ഒരു വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത്, ആകെ വിഷമത്തോടെ ഇരുന്ന ഒരു സന്ധ്യയിൽ, ഞാൻ ഒരു കട്ടൻ ചായ ഓർഡർ ചെയ്തു. പാൽ ചായയുമായി വന്ന എനിക്ക് പരിചയമുള്ള ഹോട്ടലിലെ പയ്യൻ പറഞ്ഞത് " സാർ ഒരു പാൽ ചായ കുടിക്ക്, ക്ഷീണം ഒക്കെ മാറട്ടെ " എന്നാണ്. അതൊന്നും ലണ്ടനിൽ പോയി തറ തുടച്ചതിന്റെ വീമ്പു പറയുന്നവർക്ക് മനസ്സിലാകില്ല. #Copied
@narasus
@narasus 2 жыл бұрын
Pin this comment
@anuraglenin2885
@anuraglenin2885 2 жыл бұрын
Perfect interview!
@sabilsalam4544
@sabilsalam4544 2 жыл бұрын
Calicut light house beef shawarma kazhich enik undayitund ! 2 days ayirnu medical College kednath
@travancorepistons7309
@travancorepistons7309 2 жыл бұрын
Eviduthe meen inu vila kooduthal aanu due to many exporting or other processing companies.. Daily 50 or 100 Rs inu meen vaghunnavarku cant afford it !!! So many local fish sellers buy fish from other state lobbies. They even mix fresh catch with other state ones .. Fresh Fish and meat home delivery companies are there, my frnd is running firm called Fresh tales in trivandrum, but they find it really hard to compete with local vendors bcos of high price for fresh fish. Many customers complain about high price, bcos of that.
@santhoshpjohn
@santhoshpjohn 2 жыл бұрын
നിങ്ങൾക് അറിയാത്ത കാര്യം.. ഇവിടെ എന്ത്‌ actionsum പ്രഹസനം ആണ്.. ആരൊക്കെയോ കാണിക്കാൻ ഇതൊക്കെ ചെയുന്നത്
@sabilsalam4544
@sabilsalam4544 2 жыл бұрын
A good interview ! This should be viral and arogya mantride annakil ith ethanm #healthdepartmentkerala
@abinu4685
@abinu4685 2 жыл бұрын
worth watch🤍. thanks mrinal das and the interviewer❤
@saleelmk
@saleelmk 2 жыл бұрын
നന്നായി സംസാരിക്കുന്നു മൃണാൾ 🫡
@pradeepsukumaran1
@pradeepsukumaran1 2 жыл бұрын
Feel free to increase speed to 1.5x ...save time.. 😀
@manum9971
@manum9971 2 жыл бұрын
Conclusion What if respective team are corrupted? The main issue is political support of these hotel owners
@doit5896
@doit5896 2 жыл бұрын
#ജന ഗണ മന💥
@Pcnafi
@Pcnafi 2 жыл бұрын
Well said, namml itharam kaaryathil mattu rajaythinekaal ethreyoo purakil aan. There should be a basic learning and understanding for workers in a kitchen. Ath ivda padikanam. pala restaurantsilum namml kaanunathaan basic aaytulla vrthiyum handing ariyaathavar. Athinne oru 5 day course kodukunath nallatha!
@nidhind210
@nidhind210 2 жыл бұрын
ഇവിടെ പിഴ ഈടാക്കുന്നത് രാഷ്ട്രീയക്കാരും സർക്കാർ ഓഫീസറും കൂടി പൈസ വാങ്ങി ഒഴിവാക്കി കൊടുക്കും. അഴിമതിക്കാരായ ആയിരക്കണക്കിന് ഹെൽത്ത് ഇൻസ്പെക്ടർമാരുണ്ട്. അവർക്ക് (politicians and officials) നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കുന്നു അല്ലാതേ ജനതയേ സംരക്ഷിക്കാൻ ഒരു നിയമവും ഇല്ല.
@rinuedwin1344
@rinuedwin1344 2 жыл бұрын
Great .....oru rekshayumilla. Manasilakkunnavan manasilakkatte. Allengil RCC il poyonnu nokkanan.
@mehdihassan93
@mehdihassan93 2 жыл бұрын
വെളിച്ചെണ്ണ കിലോ 250 രൂപ ഒക്കെയാണ് വില.. സ്വന്തം വീട്ടിൽ ഉണ്ടാവുന്ന തേങ്ങയിൽ നിന്ന് കൊപ്ര ആക്കി ഉണ്ടാക്കാൻ എന്തിനാണ് 200 രൂപ ചിലവ് വരുന്നത് 50 രൂപ ക്ക് എന്ന ആട്ടുന്നതിന് ആണോ..... ഒരു factoey ഒക്കെ ആണെങ്കിൽ അതിന്റെ 4 ൽ ഒന്ന് പോലും ആവില്ല.. തേങ്ങാ ഒക്കെ 8 രൂപയിൽ താഴെ വിലക്കാണ് അവര് വാങ്ങിക്കൊണ്ട് പോവുന്നത് നമ്മുടെ നാട്ടിലെ പല restraurents ഇലും നേരിട്ട് farmമുകളിൽ നീനാണ് മീനുകളെ വാങ്ങുന്നത് അതിനുള്ള ഇടനിലക്കാരും ഉണ്ട്.. Sunflower ഓയിലിന്റെ കാര്യം ഒരുകിലോ seed ന്റെ വില എത്രയാണ് സാധാരണക്കാർക്ക് കിട്ടുന്നത് എന്ന് നോക്കുക.. അതിന്റെ ഒക്കെ എത്രയോ തുച്ഛമായ വിലക്കാണ് കർഷകരുടെ കയ്യിൽ നിന്ന് വാങ്ങുന്നത്... Please dont spread fake news..
@Youkiruk
@Youkiruk 2 жыл бұрын
ആവേശത്തിൽ തെറ്റിപ്പോയതാണെന്നു തോന്നുന്നു. I think he want to convey the price difference in raw and packed items
@athulyan100
@athulyan100 2 жыл бұрын
Karyangal paranjathil kooduthalum nallathanu paranjathu ,athonnum nokkathe ithu matram choondikattiyathu shariyayilla
@mehdihassan93
@mehdihassan93 2 жыл бұрын
@@athulyan100 Ithil kooduthal thetukal und pakshe ettavum relevnt aan enn thonniya ore oru vishayam mathramaan njan choondikkanichath. Whatsapp indakkiya kaalam muthal spread cheyyunna oru fake news aan ath. organic anenn paranj vilayude iratti vilakk sadhanangal vilkunna sthalangal und.. Adheham paranjathinod njaan maanikkunnu.. pakshe athil undayirunna thett njaan choondikkanichu. allenkil ithukaanunna ellavarum karuthille ithellam sheriyaanenn.
@pabloescobar1485
@pabloescobar1485 2 жыл бұрын
നീ ഹോട്ടൽ മൊതലാളി അല്ലേ?🤣
@JohnWick-pk3kg
@JohnWick-pk3kg 2 жыл бұрын
തെങ്ങു കയറി തേങ്ങ ഇടണ്ടേ അതിന്റെ ചിലവ് കൂട്ടിയോ?പിന്നെ തേങ്ങ പൊതിച്ചു തേങ്ങാ വെട്ടുന്നത് ഒക്കെ ഉടമസ്ഥൻ തന്നെ ആവണം എന്നിലാലോ ..അതിന്റെ ചിലവും കൂട്ടി അല്ലെ 200 പറഞ്ഞേ
@rensidev8637
@rensidev8637 2 жыл бұрын
Reduce the use of mayo......... Its very danger
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
Loved this interview ❤️
@anandusreekumar3562
@anandusreekumar3562 2 жыл бұрын
This will make me a better person tomorrow onwards. Thank you mrinal for opening peoples eyes and showed us the reality around us.
@edappakaaran
@edappakaaran 2 жыл бұрын
ഇതിപ്പോ ആര് ആരെയാണ് ഇന്റർവ്യു ചെയ്ന്നത്......?
@Ragesh724
@Ragesh724 2 жыл бұрын
ഒരുത്തൻ ഭക്ഷണത്തിൽ മായം ചേർത്താൽ അവന് ജീവിതത്തിൽ ഒരിക്കലും ഭക്ഷണം സംബന്ധിച്ച ലൈസൻസ് കൊടുക്കരുത്. അതാക്കണം നിയമം.
@ottakkannan2050
@ottakkannan2050 2 жыл бұрын
ഓന്റെ ഭാര്യക്ക് ലൈസൻസ് കിട്ടും 100 രൂപ മതി. അത് upgrade ചെയ്താ മതി...
@achur8798
@achur8798 2 жыл бұрын
@mrinal sir… great to hear your observations. Cue should have arranged a better interviewer, lacked quality questions towards a genius, who explained stuffs in a simple humble way.
@kirangangan7299
@kirangangan7299 2 жыл бұрын
കാത്തിരുന്ന interview 👍
@grandprime7397
@grandprime7397 2 жыл бұрын
വീട്ടിൽ ഉണ്ടാക്കുന്നതും Mass productionനും വ്യത്യാസം ഇല്ലേ 🤔
@senatorofutah
@senatorofutah 2 жыл бұрын
Mrinal is number 1in food industry
@kishanmurali3459
@kishanmurali3459 2 жыл бұрын
Well said Mrinal ji....👏👏
@georgyjoseph3422
@georgyjoseph3422 2 жыл бұрын
License undayittu vende athu cut cheyyan.. 😜😜
@tonipoyi2666
@tonipoyi2666 2 жыл бұрын
9 class നിർത്തി ഭക്ഷണ ഫീൽഡിൽ ഇറങ്ങിയവനാണ് ഞാൻ ഇപ്പോൾ 11 വർഷമായി തട്ടുകട മുതൽ 4star ഹോട്ടലുകളിൽ പല തസ്തികകളിലായ് 20. മുകളിൽ കടകളിൽ നാട്ടിലും ഗൾഫിലുമായി ജോലി ചെയ്യുന്നു ഞാൻ ജോലി ചെയ്ത കടകളിൽ മോശം ഭക്ഷണം customers ന് നൽകുന്നത് കണ്ടിട്ടുള്ളത് ത്രിശൂരിലിൽ 10 ദിവസം മാത്രം ജോലി ചെയ്ത ഒരു കടയിലാണ് ബാക്കി എല്ലാ സ്ഥലങ്ങളിലിലും വൃത്തിയും വെടിപ്പോടയുമാണ് ഭക്ഷണം നൽകാറുള്ളത് പിന്നെ കസ്റ്റംറെ കയ്യിലിരിപ്പ് മോശമാണെങ്കിൽ അവനു കിട്ടുന്ന ഭക്ഷണത്തിൽ എന്തൊക്കെ ഉണ്ടാകുമെന്നു പറയാൻ പറ്റില്ല കിച്ചണിൽ ഉള്ള എല്ലാവരും തുപ്പിയിട്ട് വരെ കൊടുക്കും കാരണം അത് ഉണ്ടാക്കാൻ എത്രത്തോളം കഷ്ടം ഉണ്ടന്ന് ചിന്തിക്കാതെ ടേബിളിൽ എത്തുമ്പോയേക്കും അതിൽ ഇല്ലാത്ത കുറ്റവും കണ്ടു പിടിച്ചു തിരിച്ചു അയക്കുന്നവനോട് ഇനിയും അങ്ങനെ തന്നെയേ പെരുമാറും കിച്ചണിൽ ജോലി ചെയ്യുന്നവരോട് എല്ലാം പുച്ഛം കാണിക്കുന്നവരോട് പറയാൻ ഉള്ളത് ഞങ്ങളിൽ പലരും അവസ്ഥ കൊണ്ടല്ല കിച്ചണിൽ കയറിയത് നാം ഉണ്ടാക്കുന്ന ഭക്ഷണം മറ്റൊരാൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ട് അത് പറഞ്ഞു മനസ്സിലാക്കാൻ എനിക്കറിയില്ല അത് കാണാൻ വേണ്ടി മാത്രം അടുക്കളയിൽ കയറി വലിയ ഷെഫ് മാരായി മാറിയ ഒരുപാട് പേരെ എനിക്ക് അറിയാം അങ്ങനെയുള്ളവർ ജോലി ചെയുന്ന ഹോട്ടലുകളിൽ ആർക്കും ധൈര്യമായി കയറി ഭക്ഷണം കഴിക്കാം പിന്നെ ഒരു ഹോട്ടലിന്റെ മോശം അവസ്ഥക്ക് കാരണം ഒരിക്കലും അവിടുത്തെ ജോലിക്കാർ അല്ല അതിന്റെ മുതലാളി മാർ ആകും അവർ പറയുന്നത് പോലെയേ അവടയുള്ള ജോലിക്കാർക്ക് ചെയ്യാൻ പറ്റൂ ..... ഒരു മനുഷ്യനും മോശമല്ല ഒരു തൊഴിലും തായ്ന്നതും അല്ല നിങ്ങൾക്ക് കഴിച്ചാൽ അസുഖം വരും എന്ന് പേടിയുണ്ടോ എങ്കിൽ വീട്ടിൽ നിന്ന് ചാമ്പിക്കോ അല്ലാതെ കുരുവുമായി ഹോട്ടലിലേക്ക് വന്നാൽ അവിടിന്നു എന്താണ് കിട്ടുന്നത് എന്ന് പറയാൻ പറ്റില്ല
@jow345
@jow345 2 жыл бұрын
So nalla food restaurants pratheekshikkan pattilla ennano.. customer right aanu nalla food allathe aarudeyum audaryam alla.. irittating customer deal cheyyan ningal vere vazhi nokkanam,allathe food il thuppi ittonim alla tharendath Ningalude feelings manasilakunnu,ennal food inod ulla reaction kurach koodipoyi
@shaijalksamnas9147
@shaijalksamnas9147 2 жыл бұрын
Foodil thuppi kodukkan kanikkunna aa valiya manas aarum kanathe pokaruth
@nabeelmohammed
@nabeelmohammed 2 жыл бұрын
Thrissuril evade ahaa hotel?
@HAPPY-ki9xp
@HAPPY-ki9xp 2 жыл бұрын
So mosham fud ahn ennu paranjal ningal thuppiyitt kodukkumo?? 🙄wtf man oosinu onnum allalo paisa thannit alle
@abz9635
@abz9635 2 жыл бұрын
Ith വെള്ളരിക്ക പറ്റണം അല്ല നിനക്ക് ഒകെ തോന്നിയ പോലെ വിളമ്പാൻ... ലൈസൻസ് എടുത്ത് ഹോട്ടൽ നടത്തുമ്പോൾ നല്ല ഭക്ഷണം കൊടുക്കാൻ ഒള്ള ഉത്തരവാദിത്തം വേണം... 10 class pass ആവാത്ത വാണങ്ങൾ 😂😂😂😂
@muhammadshafi512
@muhammadshafi512 2 жыл бұрын
വിദേശത്ത് ഉള്ളതുപോലെ, കിച്ചൻ, ഓപ്പൺ പ്ലേ സിൽ,ആയാൽ നന്നായിരിക്കും,
@kingsman045
@kingsman045 2 жыл бұрын
കേരളത്തിലെ ആരോഗ്യ വകുപ്പിൽ പൂച്ച പെറ്റു കിടക്കുവണെന്നാ കേട്ടത്... പാവപ്പെട്ടവൻ്റെ ഒരു ജീവൻ പോകുമ്പോ രണ്ട് ദിവസം ആരോഗ്യ വകുപ്പ് വഴി ഒടുക്കത്തെ ചെക്കിങ് ഉണ്ടാകും അത് കഴിഞ്ഞാ അവര് വീട്ടിൽ പോകും
@bornagainhuman7581
@bornagainhuman7581 2 жыл бұрын
instead of going round in circles, what is required are laws that will make the provider of good/service liable if what is delivered is unsatisfactory/unfit/dangerous or jeopardizes the consumer. This will then force restaurants to buy insurance to protect themselves which in turn will mean better compliance and adherence to food safety norms and that includes traceability of the raw materials and ingredients that go in. All this basically means industrializing the country which I am sure will be opposed by vested interests. Ideally these should have been done at least 50 years ago but things have been left to rot and it will be very difficult to push it through. No amount of certification will solve the fundamental problem.
@gibinv_m5581
@gibinv_m5581 2 жыл бұрын
.informative...expecting part 2....
@let_rare7176
@let_rare7176 2 жыл бұрын
True words man💯
@lijeshlij1180
@lijeshlij1180 2 жыл бұрын
Complaint cheythitu polum oru response illekil pine enthu cheyum..? Aarodu parayan..?
@mahin9331
@mahin9331 2 жыл бұрын
ഇവിടുത്തെ ആരോഗ്യ വകുപ്പും, ഭക്ഷ്യ വകുപ്പും, മര്യധക്കു ജോലി ചെയ്തിരുന്നെങ്കിൽ ഒരു ജീവൻ ഇവിടെ പോകില്ലായിരുന്നു 😒എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ ഇപ്പോൾ പരിശോധനക്ക് ഇറങ്ങിരിക്കുന്നു, വെറും പ്രഹസനം,
@ഷാരോൺ
@ഷാരോൺ 2 жыл бұрын
ഇവിടെ ഉള്ള ജനങ്ങൾ ഇതെ ആഗ്രഹിക്കുന്നു ഒളോ --തട്ട് കടകളിൽ എന്താണ് നടക്കുന്നത് -
@hareeshmadathil
@hareeshmadathil 2 жыл бұрын
ഇപ്പോൾ കൂണ് പോലെ റെസ്റ്ററന്റ്സ് ആണ് കേരളത്തിൽ.
@arumughanpangottil9880
@arumughanpangottil9880 2 жыл бұрын
Really great .!!..Well done...!! Thank you so much indeed...
@jobinraj3335
@jobinraj3335 2 жыл бұрын
Health departmentil nin 6 monthsil proper auditing nadattanam, appole matrame restaurants proper standards and hygiene follow chayyuollu. Pinna pulli paranje pole orupadu peru easy ayitt food industryil work chayyunnu without any knowledge avark okke proper hygiene class kodukkanam , pinna most of the chef in olden days were started there career like this only remember most of the Chefs avarum etupola food knowledge illate tanne annu carrerer start chayyite, atukond who ever is like to work in food industry they can but avar food hygiene and standards ne patti cheriya class kodukkanam
@pradeepr3289
@pradeepr3289 2 жыл бұрын
He was very proud of his food in his area, and always complaints about food in Trivandrum.
@ManjunathKamathKochi
@ManjunathKamathKochi 2 жыл бұрын
Alpan aanu
@narasus
@narasus 2 жыл бұрын
@@ManjunathKamathKochi Sathyam.. ee poonjaata verum chilapp mathre ulu..
@gesinr2863
@gesinr2863 2 жыл бұрын
He is right
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
കേരളത്തിൽ ഫുഡ്‌ മേഖലയിൽ ഒരു മാറ്റവും ഇല്ലാത്തത് എന്താണ് എന്ന്‌ ഈ വിഡിയോയുടെ fb പേജ് കമന്റ്സ് മാത്രം എടുത്തു നോക്കിയാൽ മതി.... valid ആയിട്ട് കാര്യങ്ങൾ പറയുന്ന ഈ ഫീൽഡിൽ അനുഭവം ഉള്ള ആളുകളെ മോശം കമന്റ്സ് കൊണ്ട് നേരിടൽ ആണ് ഇവരുടെ മെയിൻ.. ഇവിടെ ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല because ഇവിടെ ജനത്തിന് മാറ്റം ആവശ്യമില്ല...മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവിടെ ജനങ്ങൾ അത്രയേ അർഹിക്കുന്നുള്ളു..
@Drbirder
@Drbirder 2 жыл бұрын
Athaanu
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
ഇവിടത്തെ ജനത്തിന് മാറ്റം ആവശ്യം ഇല്ലാത്തത് കൊണ്ടല്ല ബ്രോ...ഇവിടത്തെ ജനത്തിന് മാറ്റത്തിന് ഉള്ള അർഹത ഇല്ല...
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
@@sreekeshmohanan9728 athum satyamanu.. they dont deserve better
@sreekeshmohanan9728
@sreekeshmohanan9728 2 жыл бұрын
@@ABDULLATHEEF-if9ku അത് കൊണ്ടാണ് നമ്മൾ വീണ്ടും വീണ്ടും അങ്ങനെ ഉള്ള ഭരണകർത്താക്കളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നത്....അങ്ങനെ വിജയിച്ച് വരുന്നവര് pravarthikkunnatho, already bullshit aya oru വ്യവസ്ഥിതിയിൽ
@ABDULLATHEEF-if9ku
@ABDULLATHEEF-if9ku 2 жыл бұрын
@@sreekeshmohanan9728 100%🤝
@manojperumarath8217
@manojperumarath8217 2 жыл бұрын
Chicking il puzhu ne kittiya next day avide food promote chythavananu food inte mahathmyam parayane, kalathinte oru pokke
@sunshynluv3335
@sunshynluv3335 2 жыл бұрын
മൃനാൾ 🎯 താങ്കൾ എന്തെങ്കിലും ആഹ്വാനം ചെയ്യണം ഫുഡ്‌ &സേഫ്റ്റി റെഗുലേഷൻസ് ആക്ടിനും, ഹൈജിൻ സ്റ്റാൻഡേർഡ്സ് scene ഒന്നു revolutionize ചെയ്യണം. ആളുകൾ എന്തൊക്കെയായാലും ബോധമില്ലാതെ, ചിന്തിക്കാതെ എന്തും പോയി തിന്നോളും എന്ന വസ്തുതേയെ മുതലെടുക്കുന്ന കച്ചവട നിലപാടുകൾ വേരോടെ പിഴുതെറിയണം, ലൈസൻസുകൾ റദ്ദാക്കണം.
@arunac3003
@arunac3003 2 жыл бұрын
Worth to watch.... ഗംഭീരം
@prajithpraji7807
@prajithpraji7807 2 жыл бұрын
Food il ulla artificiality ye kurich samarichu..but mooparyde face smile talk eallatilum ulla artificiality um mixed flavors um okke maatan eni end kodukendi varuuoo aavoo...
@mobilphon6677
@mobilphon6677 2 жыл бұрын
ശവർമ്മയുടെ ബിസിനസ്‌ തകരും എന്ന് കണ്ടപ്പോ ഏതോ മൊതലാളിമാർ കാശ് കൊടുത്തു വിടാൻ പറഞ്ഞ വീഡിയോ പോലെ ഉണ്ട്
@MrJithujtherattil
@MrJithujtherattil 2 жыл бұрын
160rs nu coconut oil evade aanu kitanennu paranju tharo?
@njk221
@njk221 2 жыл бұрын
Ernakulam und 165
@vishnu8440
@vishnu8440 2 жыл бұрын
Ellladathum kiitum
@MrJithujtherattil
@MrJithujtherattil 2 жыл бұрын
@@njk221 half litre aavum bro 260 is the lowest rate
@premkiran8137
@premkiran8137 2 жыл бұрын
1kg 260 coconut oil
@njk221
@njk221 2 жыл бұрын
ernakulam marketil und ....
@rasheedabdulhaq
@rasheedabdulhaq 2 жыл бұрын
Point system is there in UAE much earlier than 2010
@sudhizz6113
@sudhizz6113 2 жыл бұрын
Bro. Thanne parajallo sunflower oil karyam. Athe egane ithra vilakku vikkan pattunnu ennu. Arelum thirakkukayo. Athinnu ethire case kodukano. Poyittundo. Poyitte karyam undo. Ithe India annu. Ivde igane annu. Predhikarichaa. Pin jeevikan pattumo nattil
@arunshankars8398
@arunshankars8398 2 жыл бұрын
Ayal sunflower oil nte karyam paranjath shudha mandatharam aanu.
@leftraiser699
@leftraiser699 2 жыл бұрын
മൃണാൾ തന്നെയാണ് കേരളത്തിന്റെ ഫുഡ് ബിസിനസിന്റെ സന്തോഷ് ജോർജ്ജ് കുളങ്ങര
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Enthu theeta kandi koduthalum..mrinal thinnolum
@sreeragssu
@sreeragssu 2 жыл бұрын
കോപ്പാണ്
@hehehe9222
@hehehe9222 2 жыл бұрын
@@survivalofthefittest5654 ninte achane pole aano
@gikkuthomas2418
@gikkuthomas2418 2 жыл бұрын
@@sreeragssu ninde achan
@sreeragssu
@sreeragssu 2 жыл бұрын
@@gikkuthomas2418 മൃനാൾ ആണോട നായെ നിന്റെ തന്ത ഇത്ര അങ്ങ് പൊള്ളാൻ
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН