കർത്താവ്താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും കാഹളനാദത്തോടും കൂടെ വാനമേഘങ്ങളിൽ വരും. സൂര്യൻ കരിമ്പടം പോലെ കറുക്കും. വചനം നിറവേറപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊന്നും ഓർക്കുന്നില്ല മനുഷ്യർ. ഇതെല്ലാം സംഭവിക്കേണ്ടതു തന്നെ.
@Universe337310 ай бұрын
സൂര്യൻ കരിമ്പടം പോലെ കറുക്കും എന്ന് ബൈബിളിൽ നൂറ്റാണ്ടുകൾക്ക് മുൻപേ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിൾ സത്യമാണ്...
@abhijitham661910 ай бұрын
😂😂😂
@tonypandavarkulam480310 ай бұрын
@@abhijitham6619എന്താ ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടില്ലേ?
@പടക്കംബഷീർ123410 ай бұрын
ഈ പറഞ്ഞ കാര്യം ഭഗവത് ഗീതയിൽ നിന്ന് ഖുർആനിലോട്ടു പോയി പിന്നെ അത് ബൈബിളിലേക്കും 😂
@tonypandavarkulam480310 ай бұрын
@@പടക്കംബഷീർ1234 സുഹൃത്തേ, ബൈബിൾ രചിക്കപ്പെട്ടതിനു ശേഷം 6 നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഖുർആൻ എഴുതപ്പെട്ടത്. പിന്നെങ്ങനെയാണ് ഖുർആനിൽ നിന്നും ബൈബിളിലേക്ക് പോയി എന്ന് താങ്കൾ പറയുന്നത്?ഭഗവത് ഗീതയിൽ നിന്നാണ് മറ്റു ഗ്രന്ഥങ്ങളിലേക്ക് പോയത് എന്നതിന് താങ്കൾ എന്തു തെളിവ് തരും? ലോകാവസാനത്തിന്റെ അടയാളങ്ങളായി ബൈബിൾ പറയുന്ന കാര്യങ്ങൾ എല്ലാം ഭഗവത് ഗീതയിൽ ഏത് ഭാഗത്താണ് എഴുതിയിരിക്കുന്നത്?
Yetavum avasanam Asrafeel alaisalam Marathinte malakha Marikunathodu Koodi Yellam punar sristikapedum Avide maranam illa Paralokam vicharana Mahishara swargam Naragam So avanavante pravarthikal Nannakuka Salswabawam salchintha...etc
@thankants4 ай бұрын
😂 പൊട്ടത്തി. ഭൂമി ഇല്ലെങ്കിൽ പിന്നെ അള്ളാഹുവിന്റെ കാര്യം ശൂ
@abuthahirkmr8558 ай бұрын
അവസാന നാളിനെ കൊണ്ട് വിശ്വസിക്കുക എന്നത് ഞങ്ങൾ പണ്ടേ പഠിച്ചത് ഇപ്പോൾ ആരും പഠിപ്പിച്ചു തരേണ്ട മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്ന കാര്യമാണ് ഭൂമി എങ്ങനെ അവസാനം നീ എപ്പോൾ ഏതുരീതിയിൽ അവസാനിക്കും എന്നൊക്കെ ഞങ്ങൾക്കറിയാം എന്തായാലും നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അവസാനിക്കുകയില്ല
@abhiramips924910 ай бұрын
Excellent presentation👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤
@Malluxtremetraveller10 ай бұрын
😍😍😍😍😍❤❤❤❤❤
@vincentmichael548910 ай бұрын
29 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. Matthew 24: 29.
@shibuparavurremani293910 ай бұрын
നക്ഷത്രം ആകാശത്ത് നിന്ന് എവിടെ വീഴും ഭുമിയിലേക്കോ 😂😂😂
@ajayakunnamthanam715510 ай бұрын
U are trying fool and want to establish Bible on others. If it is scientific there is nothing wrong in advocating. But the reality is , people engaged in such propaganda are ignorant
@thomasthomas638210 ай бұрын
മതവും ശാസ്ത്രവും കൂട്ടിക്കുഴയ്ക്കരുത്.
@rejiKovilakathuparambilk10 ай бұрын
Bible says the truth. 1 ,sun displaced so moon not glow reflect 2 sun and moon become blocked by aliens 3days last lion of Judah enter into earth
യോവേൽ 2:30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. 2:31 യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 2:32 എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും. ⚠️
@@beljobenny1827 സങ്കീർത്തനങ്ങൾ 14:1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 14:2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
@Jesuscomingsoon...ജീവിക്കുന്നു10 ай бұрын
@@beljobenny1827 താങ്കൾ കാറ്റിനെ കണ്ടിട്ടുണ്ടോ 🥴
@thomasthomas638210 ай бұрын
മനഗ്രന്ഥങ്ങൾക്ക് അപ്പുറത്തേയ്ക്ക് ചിന്തിയ്ക്കാനുള്ള കഴിവ് ചിലർക്ക് ഇല്ല.
@EBINleo479 ай бұрын
@@thomasthomas6382അതിരുകടന്ന് ചിന്തിചിട്ട് താൻ എന്ത് കണ്ടുപിടിച്ചു
@mohananraghavan86079 ай бұрын
മനുഷ്യരുടെ ധർമ്മ, നീതി ബോധം നഷ്ടപ്പെട്ടു മനുഷ്യർ മനുഷ്യരേ തന്നെ തിന്നുന്ന കാലം വരവായി. സിദ്ധാർത്ഥ് സംഭവം 100 % വും അതിനുള്ള തുടക്കമാണ്. അങ്ങനെ ലോകാവസാനവും സംഭവിക്കും. ഒരു പ്രധാന മതം അതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു
@ihsgroupkochi711210 ай бұрын
കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും. 2 പത്രോസ് 3 : 10
@renjithkumarci901510 ай бұрын
പേടിക്കേണ്ട അടുത്ത നക്ഷത്രം തായേ വരും സൂര്യ വന്നാലും ഇല്ലേലും എല്ലാരു. മരിക്കും 🙏🙏🙏🙏
@jaisybenny71269 ай бұрын
ശാസ്ത്രത്തെയും ശാസ്ത്രജ്ഞനെയും വിശ്വാസമുണ്ട്. ഇവയൊക്കെ സൃഷ്ടിച്ച സർവ്വശക്തനായ ദൈവത്തിൽ വിശ്വാസമില്ല പോലും😢😢😢
@AlexThomas-ky6ts9 ай бұрын
ആാാ ഇല്ല.എന്തിയെ???
@josephkt99749 ай бұрын
വിശ്വാസമില്ലാത്തവനെ ദൈവം വിളിക്കുന്ന പേരാണ് മൂഢൻ .
@pkso1709 ай бұрын
സത്യ ദൈവമായ യേശു മശിഹ തൻ്റെ വചനം ആയ വിശുദ്ധ ബൈബിളിൽ മത്തായി എഴുതിയ യേശുക്രിസ്തുവിൻ്റെ ശബ്ദം ആണ്. മത്തായി 24:29 ൽ യേശു മശിഹ മുന്നമേ പറഞ്ഞു 24:29 ൽ സുര്യ ഇരുണ്ടു പോകും അതുകൊണ്ട് ചന്ദ്രൻ പ്രകാശം തരുകയില്ല. വിഢിത്വം പറയുന്നവർ ക്കു യേശു ക്രിസ്തു പറഞ്ഞതു പുഛം അവർ ഭൂമിയിൽ മനുഷ്യ മതാപിതാ ക്കൾക്കു ജനിച്ച വിഢിത്വം പഠിപ്പിച്ച വെറും ഡാർവിൻ സിദ്ധാന്തത്തിൽ തന്നെ കുടുങ്ങിക്കിട ക്കുന്നു ഈ ലോക ജ്ഞാനം അവരെ കുടുക്കിയിട്ടിരിക്കുന്നു അത് അവരുടെ വാക്കുകളിൽ തന്നെ തെളിയുന്നു. വിശുദ്ധ ബൈബിളിലൂടെ യേശു ക്രിസ്തു പറഞ്ഞതു തന്നെ ഇവിടെ സാസ്ത്രജ്ഞനും പറയുന്നു സുര്യ ഇല്ലാതാകും ഭൂമിയും നശിക്കും എന്ന്. അപ്പോൾ വിശുദ്ധ ബൈബിൾ വചനം എത്രയോ സത്യം .
@നിഷ്പക്ഷൻ9 ай бұрын
തുടക്കത്തിന് മുന്നേയുള്ള അവസ്ഥയിലേക്ക് മാറും
@shalinik42779 ай бұрын
Jesus 🙏🏻
@disasterboy43310 ай бұрын
First man..🎉
@Malluxtremetraveller10 ай бұрын
❤
@deepas291510 ай бұрын
Nice presentation!!!👍🏻👍🏻👍🏻
@josephkurisinkal62928 ай бұрын
ഉള്ള കാലം മുഴുവൻ സുര്യൻ്റെ ഒാസ് മുഞ്ചാമെന്ന് കരുതിയോ
തുടക്കം.... അവസാനം... ഒന്നുമില്ല.... എല്ലാം മാറിക്കൊണ്ടിരിക്കും...
@viswanathanpillais29449 ай бұрын
എല്ലാത്തിനും തീർച്ചയായും ഒരു അവസാനം ഉണ്ടാകും.സൂര്യൻ കത്തിതീരുമ്പോൾ ഭൂമിയിലെ എല്ലാ ജീവ ജാലങ്ങളുടെയും അവസാനം ആകും.സൂര്യൻ കത്തി തീർന്നുകൊണ്ടിരിക്കുക ആണ്.പക്ഷെ അതിനു ഇനിയും ഒരു 500കോടിയോളം വർഷങ്ങൾ എടുക്കും.അതിനുള്ളിൽ ഭൂമിയിൽ പല വിധ സംഭവവികാസങ്ങളും ഉണ്ടാവും.ഇതൊന്നും മനുഷ്യ നിയന്ത്രിതങ്ങൾ അല്ല.രക്ഷ പെടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക.അത്രമാത്രം.
@abhijithbpillai123410 ай бұрын
Editing super
@Malluxtremetraveller10 ай бұрын
Thanks bro😍
@RK-tb8xf8 ай бұрын
In Hindu Puranas..it's well stated that there are crores and crores of universe it's birth and death..
@baijuchandrabose639210 ай бұрын
സൂര്യൻ്റെ ഇത്ര അടുത്തു നിന്നു കാണുന്ന ഫോട്ടോ ആദ്യമായിട്ടാണ് കാണുന്നത് ഈ ഫോട്ടോ എടുത്തത് ഏത് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ്. ആള് ബഹു കേമൻ.😮😮😮😮😮😮😮
@UnnikrishnanNair-bz5bx10 ай бұрын
ഇപ്പഴെങ്ങും ഒന്നും സംഭവിക്കില്ല പേടിവേണ്ട ഉള്ളതൊക്കെ ഇല്ലാത്ത വനും കൂടി കൊടുത്തു സന്തോഷത്തോടെ കഴിഞ്ഞോളൂ ഇപ്പോൾ ജീവിച്ചിരിക്കുന്നവരെല്ലാം മൺ മറഞ്ഞു പോയി കഴിഞ്ഞു കുറേ വർഷം കഴിഞ്ഞേ സൂര്യൻ മരിക്കു 😂😂😂😂😂😂
@thanimanivas69969 ай бұрын
പതിമൂന്ന് ലക്ഷം ഭൂമിയെ ഉൾക്കൊള്ളാനുള്ള സ്പേസ് സൂര്യനിലുണ്ട്...
@sajnaparamban78479 ай бұрын
സത്യവും നീതിയും ദർമ്മവും ഇല്ലാതായി. കളവും ചതിയും വഞ്ചനയും നിരപരാതികളായ പാവപെട്ടവരെ അക്രമിക്കുന്നതെമ്മാടികൾ വർദ്ധിച്ചു വന്നു. ഇനി രാജ്യത്തി നിലനിൽപ്പ് അബകടത്തിലാണ്.
@rpoovadan93549 ай бұрын
കേരളത്തിൽ കാരണഭൂതനായ സൂര്യൻ ഉള്ളപ്പോൾ നമ്മൾ പേടിക്കണ്ട.😂😂
പ്രപഞ്ച സൃഷ്ട്ടാവായ അല്ലാഹു തീരുമാനിക്കും പോലെ ആയിരിക്കും അവസാനം അവസാനനാൽ ഉണ്ടാവും ഭൂമി പ്രകമ്പനം കൊള്ളുമ്പോൾ മനുഷ്യന്മാർ പറയും ഈ ഭൂമിക്ക് ഇത് എന്ത് സംഭവിക്കുന്നു എന്ന് പറയും നെട്ടോട്ടം ഓടും
@sharathkumar.k16289 ай бұрын
Alla mayyathayi
@jineshscaria71129 ай бұрын
Thallahu🤣🤣🤣🤣
@BabuBabu-eq4lv9 ай бұрын
Enda jeevan avasanichu puthiya bhumi undagumpol oru manisanaye pirakkanam ennanu enda agirigam
@mthouseaysha78889 ай бұрын
ലോകം അവസാനിക്കും ഭൂമിയിൽ ഉള്ളത് താൽക്കാലിക ജീവിതം മാത്രം
@remyar38619 ай бұрын
അവസാന കാലമാകുമ്പോൾ ദുഷ്ടൻമാർ പെരും ദുഷ്ടതകൾ പെരുകും ദൈവീകം കുറയും മനസാക്ഷി ദയ ഭയം ഭക്തി വിശ്വാസം എല്ലാം നശിക്കും അന്നമില്ല വെള്ളമില്ല വിശപ്പക റ്റാൻ മനുഷ്യൻ മനുഷ്യനെ തിന്നും ഇന്തെല്ലാം ഹിന്ദുപുരാണങ്ങളിൽ വ്യക്തമായി എഴുതി വച്ചിട്ടുണ്ട് കാലത്തിൻ്റെ പോക്കുകണ്ടിട്ട് ഈ പോക്ക് എല്ലാം ഒത്തു ചേരുന്ന പോലെ ഒരു തോന്നൽ. ഈ ദൃഷ്ട ഭരണാധികാരിയുടെ കാലത്തോടെ എല്ലാം അവസാനിക്കും തീർച്ച്
@nandhunandhu87849 ай бұрын
🤣🤣
@keerthi-wx2ee9 ай бұрын
part 4 please 😮
@ravindrannair41929 ай бұрын
The universe or sun or earth never going to died , the living things may died due to cause of living things itself
@ravindranravi577310 ай бұрын
ൻെറ ചങ്ങാതി സൂര്യൻ മോഡിഫിക്കേഷൻ കഴിഞ്ഞു തിരച്ചുവരു०!🌞🌞🌞🌞🌞
@Malluxtremetraveller10 ай бұрын
😃
@amalsmj960410 ай бұрын
എന്നിട്ടും ചൂടിനൊരു കുറവില്ല
@നിഷ്പക്ഷൻ10 ай бұрын
അവസാനിക്കുമോ രൂപം മാറുമോ അവസാനിച്ചു എങ്ങോട്ട് പോകും സൂര്യൻ കത്തിതീരും
ഇതു സംഭവിക്കുമ്പോ ഞാൻ പടച്ചോന്റെ എരുത്തുണ്ടാകും, അപ്പൊ സംഭവിക്കുമ്പോ ഞാൻ അവിടെ വെച്ച് ഞെട്ടാം 😂
@AnushaPa-f7n10 ай бұрын
Am not worrying about death as i have nothing to lose
@LathaJayan-is8jw9 ай бұрын
ലോകം അവസാനിക്കോ എന്നാൽ ഇതൊന്നും നടക്കാൻ പോകുന്നതല്ല എല്ലാം ദൈവത്തിന്റെ കയ്യിലാണ് ഇരിക്കുന്നത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@davymookken45859 ай бұрын
ഇപ്പോഴത്തെ വിശ്വാസമനുസരിച്ച് 2034 ആകുമ്പോൾ യേശു മരിച്ച് ഉത്ഥാനം ചെയ്തിട്ട് 2000 വർഷമാകും. യേശുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങളാണോ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
@sameeran-pb2cm8 ай бұрын
Suryan oru chan akale Youmul qiyama
@AbdhurhmnT10 ай бұрын
ഖിയാമത്തു നാൾ എന്നാണ് ആ ദിവസത്തിന് പേര്
@KusumamPM-ip7wb10 ай бұрын
ചുമ്മാ പണിയില്ലാത്തവർക്ക് രസികൻ വിഷയമായി
@JohnsonY-g2n10 ай бұрын
നാസക്കും ഐഎസ്ആർഒന്നും കിട്ടാതെ നിങ്ങൾക്ക് എവിടുന്നാണ് ന്യൂസ് കിട്ടുന്നത്
@pratheepalexander64629 ай бұрын
Good people suffering
@mathewjacob635410 ай бұрын
പേടിക്കണ്ട, സൂര്യൻ പോയാൽ, അതിന്റെമറയിൽ കഴിയുന്ന നാലു സൂര്യന്മാർ പ്രകാശിക്കാൻ തുടങ്ങും.
@VipinVk-b4e9 ай бұрын
ലോകവസാനം അല്ല യുഗം അവസാനിക്കാൻ പോവുകയാണ് സൂര്യൻ കെട്ടു പോകും മുന്ന് ദിവസം കഴിയുമ്പോൾ പൂർവാധികം പ്രകാശ്ത്തോടെ ഉദിക്കുകയും ചെയ്യും
@anasnp99168 ай бұрын
എന്നിട്ടാണ് ഇമ്മാതിരി ചൂട് 😂
@jineeshgeorge69909 ай бұрын
സൂര്യൻ നശിച്ചാൽ ഭൂമി സെക്കണ്ടുകൊണ്ട് നശിച്ചുപോകും..... വൻ സുനാമി ഭൂമിയിൽ ഉണ്ടാകും.... Moon and sun ഉള്ളതുകൊണ്ട് ഭൂമിയെ സംരെക്ഷക്കുന്നു...........
@bennypaul804010 ай бұрын
Good
@abdu503110 ай бұрын
ശാസ്ത്രം ദൈവംദൈവം കൊള്ളേണ്ടു ക്കുന്നു ഇല്ലായെന്നു തെളിയിക്കാൻ കഴിയുമോ
@sanoopambali860310 ай бұрын
ചൂടിന് ഒരു കുറവും ഇല്ലല്ലോ
@ravindrannair41929 ай бұрын
It is better to say that there is no living thing in the universe ,not the sun or earth ,it is a blender talk
@syamkishore920210 ай бұрын
❤️👏👏👍
@Malluxtremetraveller10 ай бұрын
❤
@VijayakumarKp-d5b9 ай бұрын
2030 ഭൂമിക്കു ഒരു ഡെഡ് ലൈൻ ആണ്.. 2030ൽ ഒരു വൻ വെള്ളപൊക്കം ഉണ്ടാവും.. ഭൂമിയിലെ ജീവജാലങ്ങൾ മൂന്നിൽ ഒന്നായി ചുരുങ്ങും
Onn vekam aa history of earthinte 4th part idedooo
@mohammadrafeekrafeek560910 ай бұрын
സൂര്യന്റെ ചൂട് കൂടി വരും ഇതു കാരണം. മനുഷ്യൻ ഭൂയിമിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാവും
@പടക്കംബഷീർ123410 ай бұрын
ഒരു വിളക്ക് കത്തിയാൽ അത് എന്നായാലും അണഞ്ഞേ തീരു. ഇതും അത്രയേ ഉള്ളു 🫤
@ravikk865510 ай бұрын
2000 യിരത്തിൽ ഒരു പ്രാവശ്യം അവസാനിച്ചതല്ലേ
@rameshanu943810 ай бұрын
ഒരു മുഖ്യമന്ത്രി പോയാൽ മറ്റൊരു മുക്കുന്ന മന്ത്രി വരും
@Haridasannair-h2k10 ай бұрын
109 ഭൂമിയെ ഉൾക്കൊള്ളാൻ മാത്രമേ സൂര്യന് കഴിയൂ അല്ലേ ? പുതിയ അറിവാ കേട്ടോ ? വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ, ദയവായി കാര്യങ്ങൾ ശ്രദ്ധിച്ച് അവതരിപ്പിക്കൂ.13 ലക്ഷം ഭൂമിയെ സൂര്യൻ ഉൾക്കൊള്ളും എന്ന് അറിയുക