നമ്മുടെ എല്ലാ പ്രശ്നങ്ങളും ഇതോടെ തീരും!! സൂറത്തുല്‍ ഫാത്തിഹയുടെ അത്ഭുതപ്പെടുത്തുന്ന 25 നേട്ടങ്ങള്‍!!

  Рет қаралды 68,873

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

സൂറത്തുല്‍ ഫാത്തിഹ!
എല്ലാറ്റിനും ഒരു സിദ്ധ ഔഷധം!
നമ്മുടെ എല്ലാ പ്രശ്നങ്ങളും ഇതോടെ തീരും!
അത്ഭുതപ്പെടുത്തുന്ന 25 നേട്ടങ്ങള്‍!!!
പ്രയാസങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും
ഉദ്ദേശ്യങ്ങള്‍ സഫലമാകാനും ഓതേണ്ടവിധം!!
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 686
#anvarefajr
#fathiha
#surat
سورة الفاتحة
surat
surah
fathiha
al fathiha
ഫാത്തിഹ
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 453
@THANZEEL
@THANZEEL 2 жыл бұрын
പലര്‍ക്കും ഫാത്തിഹ ഓതുമ്പോള്‍ വരുന്ന 10 ഓളം തെറ്റുകളും ശരിയായി ഓതേണ്ട വിധവും👇 kzbin.info/www/bejne/eoSae6mDnbSpm5Y ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/DaSvRhHFgRs1WC0xuD1GOr
@riswankp6395
@riswankp6395 2 жыл бұрын
Makkal swalih aguvan duhachayyanam
@kalody5885
@kalody5885 2 жыл бұрын
ഫാത്തിഹയുടെ mahtwamkondellaqairumallahunalkattedeayilulpeduttanamustadeu
@abdurahimanap1369
@abdurahimanap1369 2 жыл бұрын
SugemillaDuacheyyenem
@subaidakochahammed567
@subaidakochahammed567 2 жыл бұрын
Aameen Yarabbal Aalameen 🤲🏻🤲🏻🤲🏻 marumakal kum marumakanum rahathaya jolikittanum makalk govt jolikittanum ellavarudeyum asugangal shifayakanum aafiethulla deerghayussinnum aaqibath nannavanum maranappettavark vendiyum duacheyyane 🤲🏻🤲🏻🤲🏻
@ansathajudeen6278
@ansathajudeen6278 2 жыл бұрын
ദുആ ചെയ്യയോണമേ, ആമിൻ🤲🤲🤲 🌹🌹🌹🌹🌹🌸🌸🌺🌺🌺🌼🌼🌼🌻🌻🌻🌻🌹🌹🌹🌷🌷🌷
@lanarana5344
@lanarana5344 2 жыл бұрын
ഉസ്താദേ കയ്യിൽ വേദന ഉണ്ടായിരുന്നു ഞാൻ ഫാത്തിഹ ഓതി ഷിഫയായി അൽഹംദുലില്ല🤲 സുബ്ഹാനള്ളാ
@jariyanajeem8937
@jariyanajeem8937 2 жыл бұрын
ഉസ്താദേ വിഷമങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲
@ayshaamna2015
@ayshaamna2015 2 жыл бұрын
പ്രയാസങ്ങൾ നീങ്ങി ജീവിതത്തിൽ സന്ദോഷം ലഭിക്കാണ് ദീനിൽ അടിയുറച്ച ജീവിക്കാനും ദുആചേയ്യനെ
@salmashihabsalmashihab3189
@salmashihabsalmashihab3189 2 жыл бұрын
ഓരോ ദിവസവും ഉസ്താദ് ന്റെ ക്ലാസ്സ്‌ കേട്ടാണ് തുടക്കം വരെ സന്തോഷം ആണ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@muhammedsuhail2647
@muhammedsuhail2647 2 жыл бұрын
പിരീട്സമയത്ത്കുട്ടികൾക്ക്തെററ്പറഞ്കൊടുക്കാ൯പററുമോഉസ്താദേ
@thahajifri2894
@thahajifri2894 2 жыл бұрын
Yes
@Anaspmm-p1q
@Anaspmm-p1q 2 жыл бұрын
അല്ലാഹുവേ നീ വിജയിപ്പിക്കണേ ഫാതിഹഃകൊണ്ട് വിജയിക്കുന്നവരിൽ ചേർക്കണേ നേർവഴി കാണിച്ചു തരുന്നവരെയും നീ വിജയിപ്പിക്കണേ അല്ലാഹുവേ നീ നിന്റെ കവലിലാക്കണേ ഞങ്ങൾക് പൊറുത്തുതരേണമേ
@sharmilaaa5662
@sharmilaaa5662 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ജീവിതത്തിൽ കൊണ്ടുനടക്കാൻ തൗഫീഖ് നൽകണേ എന്ത് അമലുകൾ ചെയ്താലും ഭർത്താവും മക്കളും അടിച്ചു പോളിയാണ് മനസിന്‌ ഒരു സമാദാനമില്ല ആകെ ഒരു വെപ്രാളം ആണ് ഉസ്താദേ കുടുംബം ദീനിയാകാൻ ദുആ ചെയ്യണേ 😭😭😭😭😭🤲🤲🤲🤲🤲🕋🕋🕋🕋🕋🕋
@shabeedmuh5299
@shabeedmuh5299 2 жыл бұрын
അൽഹംദുലില്ലാഹ്.ഒരു നിയ്യത്ത് കരുതി ഞാനും കുടുംബവും 50000ഫാത്തിഹ ഓതാൻ തുടങ്ങിയിട്ടുണ്ട്.ഉസ്താദ് പ്രത്യകം ദുആയിൽ ഉൾപെടുത്തണേ മനസ്സിലെ ആ മുറാദ്‌ ഹാസിലാവാനും ആക്കിബത് നന്നായി മരിക്കാനും
@naveedinaam5074
@naveedinaam5074 2 жыл бұрын
ഉസ്താദിന്റെ ക്ലാസ് കേൾക്കാൻ ഇരിക്കുന്നത് തന്നെ വല്ലാത്തൊരു ഉന്മേഷമാണ് കേട്ട് കഴിഞ്ഞാൽ സ്വലാത്ത് ചൊല്ലിയിട്ടാണ് എഴുന്നേൽക്കുക ഉസ്താദിന്റെ ക്‌ളാസിനെയും ഇതിന്റെ പ്രവർത്തകരെയും അല്ലാഹു വിജയിപ്പിക്കട്ടെ
@sunithakoduvath4283
@sunithakoduvath4283 2 жыл бұрын
ആമീൻ 🤲👍
@sabiamraaheedrasheed3084
@sabiamraaheedrasheed3084 2 жыл бұрын
امين
@nusrathmol7660
@nusrathmol7660 2 жыл бұрын
Aameen ...
@haseenajaleel4871
@haseenajaleel4871 2 жыл бұрын
ആമീൻ
@suharap481
@suharap481 2 жыл бұрын
ആമീൻ
@bushrabeevi3497
@bushrabeevi3497 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്‌ളാസിൽ നിന്ന് കിട്ടുന്ന അറിവുകൾ ഒരുപാട് ഗുണം ചെയ്യുണ്ട് ഉസ്താദിന്റെ ദുആയിൽ എഞ്ഞേകൂടി ഉൾപെടുത്തുക
@sajithashihab5448
@sajithashihab5448 2 жыл бұрын
ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ
@ajmalv9366
@ajmalv9366 2 жыл бұрын
ഉസ്താദ് എന്റെ രോഗം മാറാനും മനഃസമാദാനം കിട്ടാനും മോൾക് സുഖപ്രസവം അവനും ദുആ ചെയ്യേണം ഉസ്താദ്
@abdulmanafvp7463
@abdulmanafvp7463 2 жыл бұрын
ദു ആ യിൽ ഓർക്കണേ ഉസ്താദെ
@asiyashaji1098
@asiyashaji1098 2 жыл бұрын
സൂറത്തുൽ ഫാത്തിയയുടെ ബർകത്തുകൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ പ്രയാസവും അള്ളാഹു മാറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 2 жыл бұрын
Ameen
@Zainoozz
@Zainoozz 2 жыл бұрын
Aameen🤲🤲
@rinsharinu5406
@rinsharinu5406 2 жыл бұрын
امين
@safamarwa248
@safamarwa248 2 жыл бұрын
Aameen
@sahirapm6442
@sahirapm6442 2 жыл бұрын
Aameen
@thahirafarook9953
@thahirafarook9953 2 жыл бұрын
Alhamdulilla duhayil ullpuduthen usthaade
@alhamdulillaah432
@alhamdulillaah432 2 жыл бұрын
എല്ലാ വിഷമങ്ങളും രോഗങ്ങളും മാറുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲
@shahenaasnaas8271
@shahenaasnaas8271 2 жыл бұрын
ഫാത്തിഹ അർത്ഥം അറിഞ്ഞു ഓതനുള്ള തൗഫീഖ് നാഥൻ ഞങ്ങൾക്ക് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@My.cars.my.world.
@My.cars.my.world. 2 жыл бұрын
കുട്ടികൾക്ക് എന്നും കഫക്കെട്ട് അസുഖമാറാൻ ദുആ ചെയ്യണം
@Some.things.of.haya11
@Some.things.of.haya11 2 жыл бұрын
Ella ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു ഹാസിലക്കട്ടേ ആമീൻ ....
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 2 жыл бұрын
ഉമൈബ ഉസ്താതെ ദുആയിൽ ഉൾപ്പെടുത്താനെ മാനസികമായ വിശമത്തിൽ ആണ് ദുആ ചെയ്യണേ 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿😭😭😭
@haseelashafeek6092
@haseelashafeek6092 2 жыл бұрын
അൽഹംദുലില്ലാഹ്. എത്ര മനോഹരമാണ് എന്റെ അള്ളാന്റെ ഖുർആൻ. അൽഹംദുലില്ലാഹ്. ഹൈറായ വിവാഹ ജീവിതം സഹോദരനും എനിക്കും കിട്ടാൻ ദുആ ചെയ്യണേ. ഇന്ഷാ അല്ലാഹ്
@Iva_fathima
@Iva_fathima 2 жыл бұрын
Lokathite sathyam athu Qran thanneyanu,athu manasilakiyavare Allahu anugrahikatte ,,, Ameen
@nichoosworld5858
@nichoosworld5858 2 жыл бұрын
എല്ലാ ദുആയിലും ഉൾപ്പെടുത്തണെ ഉസ്താദേ 🤲🤲🤲🤲
@muhammedkpm7009
@muhammedkpm7009 2 жыл бұрын
ماشا الله 🌿 الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله 💐 الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله 🌹
@Rishadanu453
@Rishadanu453 2 жыл бұрын
ആൽഹംദുലില്ലഹ് നല്ലക്ലാസ്
@sabithali1469
@sabithali1469 2 жыл бұрын
Mashaallah. Alhamdulillah. Prathegam. Duhacheyyanam. Usthade
@saleelaek2665
@saleelaek2665 2 жыл бұрын
ഉസ്താദ് മനസ്സിൽ ഒരുപാട് സങ്കടം ഉണ്ട് മാറിക്കിടൻ ദുആ ചെയ്യണം
@kummankode
@kummankode 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് എന്നും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദിന് എന്നും ആരോഗ്യത്തോടെയുള്ള ആഫിയത്തും ദീർഘായുസ്സും നൽകി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fathimafathima8710
@fathimafathima8710 2 жыл бұрын
ആമീൻ ആമീൻ 🤲🤲🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 2 жыл бұрын
ആമീൻ 🤲🤲🤲
@ayanavlog1988
@ayanavlog1988 2 жыл бұрын
Usthadhe...അറിവില്ലാത്ത njagalk arivu പകര്‍ന്നു തരുന്ന usthadinum kudumbangalkkum njagalkkum Allahu deergayussum aafiyathum aaroghyavum neetitt tharane Allah.....
@assiakottayil6979
@assiakottayil6979 2 жыл бұрын
അൽഹദുലില്ലാഹ് ഇൻഷാഅളളാ അള്ളാഹുവെ ധാരാളം ഫാത്തിഹ ഒതാൻ തൗഫീഖ് നൽകണേ ആമീൻ ഉസ്താന്നും കുടുംബത്തിന്നും ആയിസും ആരോഗ്യവും ആഫിയത്തും നൽകട്ടെ അമീൻ ഉസ്താദെ കടം വീടാനും വീട് പണി കഴിയാനും ദുആ ചെയ്യണം ആമീൻ.
@safvanagk9089
@safvanagk9089 2 жыл бұрын
ദുആയിൽ എന്റെ മരണപെട്ട മാതാവിനെയുംപിതാവിനെയും ചേർക്കണേ ഉസ്താ 🤲🤲🤲🤲🤲😪😪😪😪
@muhammadshafi8443
@muhammadshafi8443 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസിൽ നിന്നും കുറെ കാര്യങ്ങൾ മനസിലാക്കാൻകഴിഞ്ഞു സന്തോഷമുണ്ട് ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദിര്ഘായുസ് നൽകട്ടെ 🤲🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲
@rafiyathnk836
@rafiyathnk836 2 жыл бұрын
ഉസ്താദ്, കുറെ കടങ്ങളുണ്ട്, ഭർത്താവിന് ശമ്പളം കിട്ടാനുണ്ട്, അത് കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ.
@lemnogaming9823
@lemnogaming9823 2 жыл бұрын
Inshaallah nammal ellavarkum allahu thoufeeq nalgatte Aameen yaarabbal Aalameen
@sabiamraaheedrasheed3084
@sabiamraaheedrasheed3084 2 жыл бұрын
امين
@aminanooh3840
@aminanooh3840 2 жыл бұрын
ദുആയിലുള്പെടുത്തണേ... ഉസ്താദേ.. 🤲🤲🤲
@jasinjasim8641
@jasinjasim8641 2 жыл бұрын
ഇത്രയും മഹത്വം അറിയില്ലായിരുന്നു ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@fathima546
@fathima546 2 жыл бұрын
Aameen aameen🤲
@freefirestatasvidios7684
@freefirestatasvidios7684 2 жыл бұрын
എന്റെ മോൻ ഹാഫിലവനും ആലിമാവനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@fadhlufadhlan6973
@fadhlufadhlan6973 2 жыл бұрын
അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ് ദുആവസിയ്യത്തൊടെ ഉസ്താദേ
@ABDULRAHIMAN-jr5rk
@ABDULRAHIMAN-jr5rk 2 жыл бұрын
അസ്സലാമു അലയ്ക്കും ഉസ്താദ് Very good very very thanks for your great information
@sabeenasiraj7102
@sabeenasiraj7102 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ് ആമീൻഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഹൈറും ബറകത്തും നൽകണേ റബ്ബേ ആമീൻ
@abdulhadhi6106
@abdulhadhi6106 2 жыл бұрын
ഉസ്താദ് എന്റെ അലർജി ചുമ കഫംക്കെട്ട് എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണം
@safwaneilishsafwan1372
@safwaneilishsafwan1372 2 жыл бұрын
അൽഹംദുലില്ലാഹ്. ഫാത്തിഹ സൂറത്തിന്റെ ബർകത്ത് കൊണ്ട് നമ്മുടെ എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും അള്ളാഹു തീർത്തുസലാമതക്കട്ടെ.ഇൻഷാ അല്ലാഹ്.നാളത്തെ ക്‌ളാസിന് വേണ്ടി കാത്തിരിക്കുന്നു.ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഖൈറും ബർകത്തും നൽകട്ടെ
@Shebumuni786
@Shebumuni786 2 жыл бұрын
Aameen..
@murshidamurshi62
@murshidamurshi62 2 жыл бұрын
Alhamdulillah alhamdulillah alhamdulillah
@naseemanaseema8603
@naseemanaseema8603 2 жыл бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@najikaripur4034
@najikaripur4034 2 жыл бұрын
ദു ആയി ൽ ഉൾപെടുത്തണേ ഉസ്താദേ
@ahmedkutty630
@ahmedkutty630 2 жыл бұрын
എന്റെ മകൻ ഒരു കേസിൽ കുടുങ്ങികിടക്കുകയാണ്. അവന്റെ പേരിലുള്ള കേസ് തള്ളിപ്പോവാനും, അവന്ന് വേഗം ജാമ്യം കിട്ടാനും, ഉസ്താദ് ദുആ ചെയ്യണം
@ahmedkutty630
@ahmedkutty630 2 жыл бұрын
ആമീൻ
@rahiyanath8361
@rahiyanath8361 2 жыл бұрын
മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്
@najeemakhadar7422
@najeemakhadar7422 2 жыл бұрын
ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ
@user-qq9mg4fv4l
@user-qq9mg4fv4l 2 жыл бұрын
മോൾക്ക് കഫംക്കെട്ട് വന്നിട്ട് കുറയുന്നില്ല ഉസ്താദ് ഷിഫയാവാൻ പ്രതേകം ദുആ ചെയ്യണേ
@alfiyasudheer1210
@alfiyasudheer1210 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ
@asharafalit6166
@asharafalit6166 2 жыл бұрын
വ അലൈക്കുമുസ്സലാം റഹ്മത്തുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@thahirahaneefa1397
@thahirahaneefa1397 2 жыл бұрын
ഹൈറായ വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@ajnasajs9497
@ajnasajs9497 2 жыл бұрын
ഉസ്താദഇനും ഇതിന്റെ അണിയറ പ്രവർത്തക ർക്കും ഇതു വായിക്കുന്നഎല്ലാവർക്കു m അല്ലാഹു ഇരുലോക ജീവിതം ഖൈർയിലാകട്ടെ. ഈ അറിവുകൾ എല്ലാം നമ്മുടെ ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് ആത്മ ആർ തമായി ദുആ ചെയുന്നു ആമീൻ ആമീൻ യാ റബ്ബൽആലമീൻ 💚💚
@ashiqmonu980
@ashiqmonu980 2 жыл бұрын
Duhayil ulpeduthane usthadhe. 🤲🤲🤲🤲
@gafoorpoochakad4223
@gafoorpoochakad4223 2 жыл бұрын
آمِينْ يَا رَبَّ الْعَالَمِين
@sulaikhabasheer1338
@sulaikhabasheer1338 2 жыл бұрын
Alhamdulillah..ഇത്രയും നല്ലൊരു അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ.. 🤲
@muneeratk3153
@muneeratk3153 2 жыл бұрын
Ameen yarabbal alameen
@rinsharinu5406
@rinsharinu5406 2 жыл бұрын
امين امين امين
@alhamdulillah614
@alhamdulillah614 2 жыл бұрын
Alhamdulillah alhamdulillah allah thoufeeq nalganam Allah aameen aameen duail ulpeduthanam usthade 🤲🏻😢
@banijamkutty9748
@banijamkutty9748 2 жыл бұрын
അൽഹംദുലില്ലാഹ് സൂറത്തുൽ ഫാത്തിഹയുടെ ഇത്രയും ഗുണങ്ങൾ അറിയില്ലായിരുന്നു അല്ലാഹുവേ ഞങ്ങള്ക്ക് മുടങ്ങാതെ ഇതു ചൊല്ലാനും അതിന്റെ എല്ലാ ബർകതും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ഇരു ലോകത്തും ഉപകാരപ്രതമായ ഒരുപാട് അമലാക്കി സ്വീകരിക്കാൻ തൗഫീഖ് നൽകണേ ഈ ക്ലാസ്സ്‌ ഖിയമം നാൾ വരെ നിലനിൽക്കണേ നാഥാ ❤❤❤👍
@yoosufaliali7572
@yoosufaliali7572 2 жыл бұрын
വ അലൈക്കു മുസ്സലാം വറഹ്മളല്ലാഹ്- ആമീൻ യാ റബ്ബൽ ആലമീൻ
@fousiya590
@fousiya590 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲സൂറത്തുൽ ഫാത്തിഹ യുംസൂറത്തുൽഇ ഹ്‌ലാസും എന്നുംപാരായണം ചെയ്യാൻ അല്ലാഹുത്ഹാലാഎല്ലാർക്കും തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ആമീൻ 🤲ദുഹായിലോർക്കണേ ഉസ്താദേ ആമീൻ 🤲🤲🤲
@lemnogaming9823
@lemnogaming9823 2 жыл бұрын
Aameen yaarabbal Aalameen 🤲
@sabiamraaheedrasheed3084
@sabiamraaheedrasheed3084 2 жыл бұрын
امين
@ayshakk4975
@ayshakk4975 2 жыл бұрын
ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കാൻ വളരെ rahathanu . കടം വന്നു husbandum ഞ്ഞങ്ങളം ഒക്കെ വളരെ വേസമതിൽ ആണ് duha cheyyane
@abdurahmanmry5888
@abdurahmanmry5888 2 жыл бұрын
എനിക്ക് ഒരു 50വയസിൽ തഴെ യുള്ള സ്നേഹിക്കാൻ അറിയാവുന്ന ഒരുദിനിയായ തുണയെ ലഭിക്കാൻ ദുവചെയ്യണേ ഉസ്താദേ അസ്സലാമു അലൈകും
@laminsar9184
@laminsar9184 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@muhammedpuluckool5177
@muhammedpuluckool5177 2 жыл бұрын
Enneyum kudumbatheyum duayil ulpeduthane usthade usthadinum kudumbathinum arivukal nammalilak ethikkunna varkum allahu ibadathilayum kond deergayussine itt tharatte aameen aameen
@sabiamraaheedrasheed3084
@sabiamraaheedrasheed3084 2 жыл бұрын
امين
@nusrathmol7660
@nusrathmol7660 2 жыл бұрын
Aameen ...
@shynanavas3067
@shynanavas3067 2 жыл бұрын
ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണെ🤲🤲🤲🤲
@munayyamunayya3701
@munayyamunayya3701 2 жыл бұрын
പ്രയാസങ്ങളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@suharabi8465
@suharabi8465 2 жыл бұрын
അൽഹംദുരില്ല ഉസ്താദെദുആയിൽ ഓർക്കണം
@mamukoya7947
@mamukoya7947 2 жыл бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണ് മേ ഉസ്താദെ
@fathimabeefathimabee1173
@fathimabeefathimabee1173 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ
@shajishaji469
@shajishaji469 2 жыл бұрын
Masha allah ആമീൻ ,ആമീൻ എല്ലാ പ്രയാസങ്ങളും അസുഖവും മാറികിട്ടാൻ ദുആ ചെയ്യണെ
@seethikoyap7042
@seethikoyap7042 2 жыл бұрын
എന്റെ കുടുംബത്തിനു പൂര്‍ണ ആരോഗ്യത്തിനും വേണ്ടിയും എന്റെ രോഗ ശമനം ഉണ്ടാവാനും ഞങ്ങളുടെ ഈമാന്‍ സലാമതത് ആകാൻ ദുആ ചെയ്യണം
@muhammedsuhail2647
@muhammedsuhail2647 2 жыл бұрын
എല്ലാപ്റയാസവു൦എല്ലാഅസുകവു൦മാറാ൯ദുആചയണ൦ഉസ്താദേ
@attabipandari1675
@attabipandari1675 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ആമീൻ യാ റബൽ ആലമീൻ
@abukari8687
@abukari8687 2 жыл бұрын
അൽഹംദുലില്ലാഹ്. ഉസ്താദേ ദുആയിൽ ൽ ഉൾപെടുത്തണേ. ഇത് എന്റെ ഉപ്പയുടെ ഫോൺ ആണ്. എന്റെ ഉപ്പ ഈ റമളാനിൽ പെട്ടെന്ന് മരണപ്പെട്ടു പോയി. കല്യാണം കഴിയാത്ത ഒരു സഹോദരനും സഹോദരിയും ഉണ്ട്.
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
Masha Allah
@naseemanoushad5674
@naseemanoushad5674 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ. ദുആയിൽ ഓർക്കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം ആണ് ഉസ്താദേ... ദുആയോടെ.... 🤲🤲🤲❤️❤️❤️
@shalushilusothu1596
@shalushilusothu1596 2 жыл бұрын
allhamdullilla. aameen duhayil cherkkane ostaddee
@sinusanu6183
@sinusanu6183 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസ്വിയത്തോടെ
@althafchathinamkulam8357
@althafchathinamkulam8357 2 жыл бұрын
Halalaya muradhukal hasilavan dhua cheyyane usdhathe
@വഹീദഅബ്ദുൽസലാം
@വഹീദഅബ്ദുൽസലാം 2 жыл бұрын
മകൾക് സ്വാലിഹതായ ഇണയെ കിട്ടാൻ ദുആ ചെയ്യാണെ ഉസ്താദ്
@ayishack2771
@ayishack2771 2 жыл бұрын
ഒരു പാട് വിഷമങ്ങൾ ഉണ്ട് എല്ലാം മാറി കിട്ടാൻ ഉസ്താദ് ന്ടെ ദുആയിൽ ഉൾപെടുത്തണെ മരണപെട്ട മോൾക് വേണ്ടിയും 😔🤲🏻
@m.mkerala8941
@m.mkerala8941 2 жыл бұрын
Vethana sugamavan duhahu cheyyanam
@juneethasalam7345
@juneethasalam7345 2 жыл бұрын
💙അൽഹംദുലില്ലാഹ് 💙അല്ലാഹുവേ സൂറത്തിൽ ഫാത്തിഹയുടെ എല്ലാ മഹത്വങ്ങളും മനസിലാക്കി തക്കുവയോടെ ഓതി അല്ലാഹുവിന്റെ ഇഷ്ടവും, പൊരുത്തവും നേടി ജന്നത്തുൽ ഫിർദൗസിൽ കടക്കാനുള്ള യോഗ്യത നൽകണേ 💙ആമീൻ യാറബ്ബൽ ആലമീൻ 💙
@sakeenae9247
@sakeenae9247 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@sabiamraaheedrasheed3084
@sabiamraaheedrasheed3084 2 жыл бұрын
امين امين
@dark444-9
@dark444-9 2 жыл бұрын
Aameen
@sunithakoduvath4283
@sunithakoduvath4283 2 жыл бұрын
ആമീൻ 🤲
@junidape6261
@junidape6261 2 жыл бұрын
Aameen
@_shihab_4345
@_shihab_4345 2 жыл бұрын
Ameen yarabbal alameen usthade duhail ullpeduthane
@thahirkannur
@thahirkannur 2 жыл бұрын
ആമീൻ
@vavahabeeb2709
@vavahabeeb2709 2 жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ യാ റബ്ബൽ ആലമീൻ
@sunithakoduvath4283
@sunithakoduvath4283 2 жыл бұрын
അൽഹംദുലില്ലാഹ് ഇത്രയും നല്ല അറിവുകൾ എന്നും രാവിലെ നമ്മളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲🤲🤲ഇത് അറിഞ്ഞ പോലെ ജീവിതത്തിൽ പകർത്താൻ അള്ളാഹു നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲👍
@aminaabdurahman5350
@aminaabdurahman5350 2 жыл бұрын
Mashaallah. Alhamdulillah. Ameen ameen yarabbal alameen
@saliswali4860
@saliswali4860 2 жыл бұрын
Duaayil cherkanam usthade
@safooracheroor6101
@safooracheroor6101 2 жыл бұрын
ഉസ്താദ് തുആ ചെയ്യണം എല്ലാം പ്രയാസങ്ങളും മാറാൻ
@adnanzeena1333
@adnanzeena1333 2 жыл бұрын
Ameen yarabbal alameen dua yil ulpeduthane usthadu
@ramlaaboobakkar5752
@ramlaaboobakkar5752 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ
@fousiyakhalid1927
@fousiyakhalid1927 2 жыл бұрын
(SWALLALLAAHU ALAAMUHAMMED SWALLALLAAHU ALAIHIVASALLAM) Baarackallaah Maashaah allaah Aameen Aameen Yaarabbalaalameen
@shamiaslamaslu3521
@shamiaslamaslu3521 2 жыл бұрын
ഉസ്താദേ... ദുആയിൽ ulpeduthene, 🤲🤲
@vaheedavh4449
@vaheedavh4449 2 жыл бұрын
Kadangal veeduvaanum sambathika vishamangal mattitharuvaan um Dhua cheyane 🤲 Allarudeum vishamangal mattitharuvaan vendium Dhua cheyane 🤲🤲🤲
@salmanulfaris8916
@salmanulfaris8916 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
@sakeenae9247
@sakeenae9247 2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് ഓരോ classum എത്ര അമൂല്യം അല്ലാഹു അങ്ങേക്ക് ഒരുപാട് കാലം ദീനി ഹിദ്മത് നടത്താൻ തൗഫീഖ് നൽകട്ടെ 🤲🤲🤲 ആമീൻ ദുആ വസിയ്യത്തോടെ 🤲
@soudali6104
@soudali6104 2 жыл бұрын
Alhamdhulillah Thettu Kudathe Fathiha Surath Othaan Sadikumaragate Aameen Duayil Cherkane Usthadhe
@hadhinazeer5653
@hadhinazeer5653 2 жыл бұрын
Veed pani elupathil poorthiyavanum kadangal veedanum asugangal maranum makkal swalihingal avanum vijayikalavanum duacheyyane usthade valare vishamathilan
@h.muhammadnizar5425
@h.muhammadnizar5425 2 жыл бұрын
എല്ലാകാര്യങ്ങൾക്കും ദുആ ചെയ്യണേ ഉസ്താദേ
@midlaj421
@midlaj421 2 жыл бұрын
മാഷാഅല്ലാഹ്‌ 💚അൽഹംദുലില്ലാഹ് 💚ഈ ഗ്രൂപ്പിൽ ഒരു അംഗമായത് അല്ലാഹുവിന്റെ വലിയ തവ്ഫീക്ക് ആണ് ദുആയിൽ ഉൾപെടുത്തുണെ ഉസ്താദ്‌ ഈ കുടുംബത്തെ അല്ലാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി തരട്ടെ ആമീൻ
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН