പതിനായിരങ്ങളുടെ ജീവിതം മാറ്റിമറിച്ച അത്ഭുത ഇസ്മ്‌ ചൊല്ലിയാല്‍ മഹാഭാഗ്യം! യാ ലത്തീഫ് ya latheef

  Рет қаралды 127,746

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

വെറും ഒന്നര മിനിറ്റ് പോലും വേണ്ട ഈ പരിശുദ്ധ നാമം 129 വട്ടം ചൊല്ലാന്‍
ഇത് ചൊല്ലി ഈ ചെറിയ ആയത്തും കൂടി ഓതിയാല്‍
ഈ ഇസ്മ്‌ ജീവിതം മാറ്റിമറിക്കും! തീര്‍ച്ച!
ഇന്നത്തെ ദിവസം ചൊല്ലാന്‍ കഴിഞ്ഞാല്‍ ലഭിക്കുന്നത് പറഞ്ഞാല്‍ തീരാത്ത നേട്ടങ്ങള്‍!
സല്‍സ്വഭാവി ആകും!
ആരോഗ്യവും മനക്കരുത്തും ഉണ്ടാകും
മറ്റുള്ളവർ നമ്മെ ബഹുമാനിക്കും
സമ്പത്തിൽ ജോലിയില്‍ ബറക്കത്ത് ഉണ്ടാകും
ഏത് മാരക രോഗത്തിൽ നിന്നും രക്ഷ
പതിനായിരങ്ങളുടെ ജീവിതം മാറ്റിമറിച്ച അത്ഭുത ഇസ്മാണിത്
يَا لَطِيفُ
യാ ലത്തീഫ്
ya latheef
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 670
#anvarefajr
#ഇസ്മ്‌
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 857
@THANZEEL
@THANZEEL 2 жыл бұрын
ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/I7UJuCGHP6jG1FXBYOa4uB
@hennahenna5081
@hennahenna5081 2 жыл бұрын
ഇന്ഷാ അല്ലാഹ് ആമീൻ
@kalody5885
@kalody5885 2 жыл бұрын
മോന് ജോലി ശരിയാവാൻ ദുആചെയ്യണം ഉസ്താദ്‌
@sirajms7
@sirajms7 2 жыл бұрын
Ka
@soudabeebi3792
@soudabeebi3792 2 жыл бұрын
Kadamveedan,duhacheyyanam
@ansathajudeen6278
@ansathajudeen6278 2 жыл бұрын
ഉസ്താദേ, ഇന്നതെ classന് വളരെയധികം നന്ദി. ഉസ്താദിന് കുടു൦ബത്തിനു൦ ഹയ്യ്റു൦ബർക്കത്തു൦ ലഭിക്കാൻ ദുആ ചെയ്യുന്നു. ആമിൻ🤲🤲🤲🤲🤲🤲🌷
@jafreenashajir545
@jafreenashajir545 2 жыл бұрын
എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ലഭിക്കാനും കണ്ണേറിൽ നിന്നും സിഹ്റിൽ നിന്നും രക്ഷ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ
@safwaneilishsafwan1372
@safwaneilishsafwan1372 2 жыл бұрын
അൽഹംദുലില്ലാഹ്. ഈ ഇസ്മ് ആത്മാർത്ഥമായി ചൊല്ലാൻ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽണേ അല്ലാഹ്. എല്ലാ മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെ കാക്കണേ അല്ലാഹ്. ഇരുലോകത്തും വിജയിപ്പിക്കണേ അല്ലാഹ് ദുആ ചെയ്യണം ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ.
@Shazmishameer
@Shazmishameer 2 жыл бұрын
Aameen
@nusrathmol7660
@nusrathmol7660 2 жыл бұрын
Aameen ...
@nejuminnemmy6602
@nejuminnemmy6602 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്ന ഓരോ അറിവ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. ഉസ്താദേനെ അള്ളാഹു ആയുസ് ഉം ആരോഗ്യം നൽകട്ടെ. ആമീൻ 🤲🤲🤲
@Aman-dk3ke
@Aman-dk3ke 2 жыл бұрын
Enteyum..budimutonnm illadhe divasangl kazhiyunund..alhamdulillah
@muhammadhamaan9819
@muhammadhamaan9819 2 жыл бұрын
ആമീൻ
@nusaibarijas7688
@nusaibarijas7688 2 жыл бұрын
Ameen
@naseebn5655
@naseebn5655 2 жыл бұрын
Ameen
@jameelajameela9205
@jameelajameela9205 2 жыл бұрын
അസ്സലാമു അലൈകും
@ARKD85791
@ARKD85791 2 жыл бұрын
ഉസ്താദേ ഈ ആയതും ഈ ഇസമും സ്ഥിരമായി ചൊല്ലാറുണ്ടായിരുന്നു. ഇടക്ക് വെച്ച് അത് മുടങ്ങിപ്പോയി. ഇതിനെ കുറിച്ച് പറഞ്ഞുതന്നത് നന്നായി. അൽഹംദുലില്ലാഹ്. ഇതിന്റെ മഹത്വം കേട്ടപ്പോൾ വീണ്ടും ചൊല്ലാൻ തോന്നി. മുടങ്ങാതെ ചൊല്ലാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻
@attabipandari1675
@attabipandari1675 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് മകൾക് വേണ്ടി അവരുടെ എല്ലാ പ്രയാസങ്ങളും വിട്ടു മാറാൻ ദുആ ചെയ്യണേ ആമീൻ യാറബൽ ആലമീൻ
@hafnanaseem4824
@hafnanaseem4824 2 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദ് എന്റെ മോനുവേണ്ടിയാണ് അവനു പതിമൂന്ന് വയസ്സായി പഠിക്കാൻ കുഴപ്പമില്ല പക്ഷേ ഭയങ്കര ഉറക്കമാണ് പഠിക്കാൻ ബുക്ക്‌ എടുക്കുമ്പോൾ ഭയങ്കര ഉറക്കമാണ് ഇപ്പൊ ഒന്നും പഠിക്കാൻ പറ്റുന്നില്ല ശരീരം ക്ഷിണ്ണിച്ചിട്ട അവന്റെ ഈ അവസ്ഥ മാറാനും ആരോഗ്യം വരാനും പഠിക്കാൻ താല്പര്യം വരാനും എന്തെങ്കിലും ഓതാനോ മറ്റോ പറഞ്ഞുതരുമോ ഉസ്താദേ. അള്ളാഹു ഉസ്താദിനു അഭ്യത്തുള്ള ദീർക്കായുസ്സ് തരട്ടെ എന്ന് ദുആ ചെയ്യുന്നു ആമീൻ
@mfeasyworks3579
@mfeasyworks3579 2 жыл бұрын
അനുഭവം ഉണ്ട് yaazeez ya ലത്വീഫും ചൊല്ലാറുണ്ട് വിചാരിച്ച കാര്യങ്ങൾ കടം വരാതെ nadakkarund ഇത് കൊണ്ടാണ് എന്ന് നല്ല വിശ്വാസം ഉണ്ട് ഞാൻ മക്കളോട് ചൊല്ലാൻ പപറയാറുണ്ട് എല്ലാം റാഹത്താണ് ഹസ്ബൻഡ് പള്ളിയിൽ ഉസ്താദ് ആണ് പറയാൻ കാരണം ശമ്പളം കുറവാണെങ്കിലും അൽഹംദുലില്ലാഹ് നല്ല ജീവിതം 👍🏻👍🏻 അള്ളാഹു നില നിറുത്തി തരട്ടെ 🤲🏻🤲🏻
@fathimanourinpm7405
@fathimanourinpm7405 2 жыл бұрын
ഉസ്താതിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണേ.. വസിയ്യത്തോടെ
@shahidaahammed3058
@shahidaahammed3058 2 жыл бұрын
ഉസ്താദേ രണ്ട് പെണ്മക്കൾ ഉള്ള ഞാൻ ഇന്ന് ഗർഭിണി ആണ് അൽഹംദുലില്ലാഹ്. സുഖപ്രസവത്തിനും ഇത് സ്വാലിഹായ ഒരു ആൺകുട്ടി ആകാനും പ്രത്യേകം പ്രത്യേകം ദുആ ചെയ്യണേ 😢😢.
@seenanajeem5370
@seenanajeem5370 2 жыл бұрын
കുടുംബ ഐശ്വര്യത്തിന് വേണ്ടിയും മക്കൾ നമസ്കാരം നിലനിർത്തുന്നതിനുവേണ്ട ഭർത്താവിന്റെ ശരീര സുഖത്തിനു വേണ്ടിയ ദുആ ചെയ്യണേ ഉസ്താദ്
@muhammedsafan3856
@muhammedsafan3856 2 жыл бұрын
MashaAllah Allah divasavum cheyyan thoufeek akanae
@arshal3666
@arshal3666 2 жыл бұрын
ഹലാലായ എല്ലാ മുറാദ്കളും ഹാസിലിവാൻ ദുആ ചെയ്യണേ ഉസ്താദേ
@abdullakaladath3816
@abdullakaladath3816 2 жыл бұрын
Ya fathah cholli duha cheyyuka. Usthad duha cheyyulla...ayalk u tube kaihitt food kaikkukayum urangukayumokke vendathanu..........next day again you tube and money...that's all
@fathimabeefathimabee1173
@fathimabeefathimabee1173 2 жыл бұрын
ഓരോ ദിവസവും വളരെ ആകാംക്ഷ യോടെ യാണ് ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കുന്നത്. അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
@ameerameer8704
@ameerameer8704 2 жыл бұрын
Alhamdulillah Usthade Dua Cheyyane
@muhammadshafi8443
@muhammadshafi8443 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞുതരുന്ന എല്ലാകാര്യങ്ങളും ജീവിധത്തിൽ കൊണ്ട് നടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@shahinfanu99
@shahinfanu99 2 жыл бұрын
മനസ്സ് ഒരു തെറ്റിലേക്കും പോവാതിരിക്കാനും തകവയോടെ ജീവിക്കാനും മക്കൾ സ്വാലിഹീങ്കളവനും ഈമാനോടെ മരിക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲
@മുബഷിർ-ഘ6ഗ
@മുബഷിർ-ഘ6ഗ 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന പോലെ പതിവാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
@subairpanamood2496
@subairpanamood2496 2 жыл бұрын
എത്ര നല്ല അറിവുകൾ - ഈ ഉസ്താദിന് അല്ലാഹു ഇഹപര ജീവിതം റാഹത്തിലാക്കട്ടെ ! ആമീൻ
@juneethasalam7345
@juneethasalam7345 2 жыл бұрын
അൽഹംദുലില്ലാഹ് 💜സൂപ്പർ ക്ലാസ്സ്‌ 💜അല്ലാഹുവേ ഇത്രയും നല്ല ക്ലാസ്സ് നമ്മളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസും നൽകണേ 💜ഇനിയും ഇതരത്തിലുള്ള ധാരാളം അറിവുകൾ ഞങ്ങളിൽ എത്തിക്കാൻ ഉസ്താദിനും ഈ ചാണലിനും സാധിക്കട്ടെ 💜ആമീൻ യാറബ്ബൽ ആലമീൻ 💜
@nusrathmol7660
@nusrathmol7660 2 жыл бұрын
Aameen ...
@user-fw3hm2kb5i
@user-fw3hm2kb5i 2 жыл бұрын
آمين يا رب العالمين 🤲
@lemnogaming9823
@lemnogaming9823 2 жыл бұрын
Aameen yaarabbal Aalameen 🤲
@sekeenasaki4352
@sekeenasaki4352 2 жыл бұрын
Aameen
@hajarashaheedali6354
@hajarashaheedali6354 2 жыл бұрын
ആമീൻ 🤲🤲
@sharmilaaa5662
@sharmilaaa5662 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകുമാറാകട്ടെ ആമീൻ ഈ വെള്ളി യാഴ്ച യുടെ ബർകത്തുകൊണ്ടും മുഹറത്തിന്റെ പോരിശ കൊണ്ടു ഈ ദിക്കർ ജീവിതത്തിൽ എന്നും കോണ്ടു നടക്കാൻ അള്ളാഹു തൗഫിക് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 2 жыл бұрын
ماشاء الله 👍
@aboobackersiddique65
@aboobackersiddique65 2 жыл бұрын
എല്ലാവിധ പ്രയാസങ്ങളും നീങ്ങി റാഹത് ലഭിക്കുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@safamariyam1781
@safamariyam1781 2 жыл бұрын
എന്റെ പ്രയാസങ്ങൾ തീരുവാൻ സ്വാലിഹായ മക്കൾ ആകുവാനും മക്കൾ നന്നാവാൻ നല്ല സ്വഭാവം ഉള്ളവരെ ആകുവാനും പഠനത്തിൽ പുരോഗതി ഉണ്ടാകുവാനും എല്ലാത്തിലും റഹ്മത്ത് ബർക്കത്ത് ഉണ്ടാകുവാനും ഭർത്താവിനും അനിയനും നല്ലൊരു ജോലി ഉണ്ടാകുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദിനെയും കുടുംബത്തെയും പ്രവർത്തകരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😢😢🤲🏽🤲🏽
@Shazmishameer
@Shazmishameer 2 жыл бұрын
അൽഹംദുലില്ലാ രാവിലെ ഈ ക്ലാസ്സ് കേൾക്കുമ്പോൾ തന്നെ ഒരു സമാധാനമാണ് അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കെല്ലാവർക്കും ആയുസ്സും ആഫിയത്തും ആരോഗ്യവും നീ പ്രാധാന്യം ചെയ്യേണമേ ആമീൻ
@abdhulla2320
@abdhulla2320 2 жыл бұрын
ആമീൻ 🤲
@lemnogaming9823
@lemnogaming9823 2 жыл бұрын
Inshaallah Aameen yaarabbal Aalameen 🤲
@Aa-uh9mz
@Aa-uh9mz 2 жыл бұрын
Aameen
@ajnasajuz8376
@ajnasajuz8376 2 жыл бұрын
അൽഹംദുലില്ലാഹ് എല്ലാദിവസവുംഎല്ലാവർക്കും ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
@ajnasajuz8376
@ajnasajuz8376 2 жыл бұрын
ആമീൻ 🤲
@mirshaddd3214
@mirshaddd3214 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ല അള്ളാഹു അക്ബർ കടങ്ങൾ വീണ്ടാനും മക്കൾ നന്നാവാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യെണെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആരേഗൃവും ആഫിയതും നൽകട്ടെ ആമീൻ ആമീൻ യാറബൽ ആലമീൻ 🤲🤲🤲
@khadeejaramla8362
@khadeejaramla8362 2 жыл бұрын
ആമീൻ 🤲🤲🤲
@Safeena565
@Safeena565 2 жыл бұрын
ഇരുലോക വിജയതിന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ
@ramlar3440
@ramlar3440 2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ സുബ്ഹി നിസ്കാരം കഴിഞ്ഞു ചൊല്ലാറുണ്ട് 7 തവണ ആയതും ചൊല്ലാറുണ്ട് ശേഷം ഒരു duayum ഇണ്ട് നില നിർത്താൻ തൗഫീഖ് നൽകണേ allah
@fazalkumbala4501
@fazalkumbala4501 2 жыл бұрын
അൽഹംദുലില്ലാഹ് ......ഞാൻ അനുഭവിച്ചറിഞ്ഞ അത്ഭുത ദിക്റാണ് ഉസ്താദേ എന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ദിക്ർ.
@kummankode
@kummankode 2 жыл бұрын
ഉസ്താദേ എനിക്ക് വേണ്ടിയും എൻറെ മാതാപിതാക്കൾക്ക് വേണ്ടിയും എൻറെ സഹോദരങ്ങൾക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ അല്ലാഹുവേ ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 2 жыл бұрын
ماشاء الله 👍
@pathooslifestyle5564
@pathooslifestyle5564 2 жыл бұрын
ഉസ്താതെ ഞാൻ ഗർഭിണി ആണ്. നല്ല ക്ഷീണം ഉണ്ട്. ബ്ലഡ് കുറവാണ്. ദുആ ചെയ്യണേ ഉസ്താതെ. റബ്ബിന്റെ അനുഗ്രഹത്താൽ രണ്ടു പെൺകുട്ടികൾ ഉണ്ട്. ഇത് സ്വാലിഹായ ഒരു ആൺകുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ.
@rukkyam911
@rukkyam911 2 жыл бұрын
ആങ്ങളയുടെ ജോലിയിൽ ബർക്കത്ത് ലഭിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@muhammedali2476
@muhammedali2476 2 жыл бұрын
Lesa
@sabinaha3723
@sabinaha3723 2 жыл бұрын
എപ്പോളും അസുഖമാണ് ഉസ്താദേ മാറിക്കിട്ടാൻ ദുആ ചെയ്യണം .ആമീൻ .ആമീൻ
@nadeerakunchu9988
@nadeerakunchu9988 2 жыл бұрын
Alhamdullilla Alhamdullilla Alhamdullilla ഈ ആയത് ദിവസം ഞാൻ സുബ്ഹിക്ക് 9പ്രാവിശ്യം ചെല്ലാറുണ്ട് അള്ളഹഎല്ലാവർക്കും ഇത് ചെല്ലാൻ തഹോഫിക്ക് നൽകണേ. Usthathe ഇതു ചെല്ലാൻ തുടങ്ങിറ്റ് വലിയ സമാദാനം ഉണ്ട് അതു പറഞ്ഞു അറിക്കാൻ കയ്യില്ല അത്രയും അനുഗ്രഹഅള്ളാഹു എനിക്ക് തന്നിട്ടുണ്ട്. Orupad ഉസ്താതെ അള്ളഹുവിന് സുധിച്ചാൽ മതിയാകുല അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 🤲
@sareenakp5451
@sareenakp5451 2 жыл бұрын
ഉസ്താദേ എന്റെ മോൻ ഓർമ കിട്ടാൻ ദുആ ചെയ്യണേ... ഹിഫ്ള് പഠിക്കലാണ്.. മറക്കാതെ പഠിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@aslamsi2968
@aslamsi2968 2 жыл бұрын
ഉസ്താദ് എന്റെ മകൻ ഹാഫിള് ആവാൻ പഠിക്കുന്നുണ്ട് റബ്ബ് ഇഷ്ട്ട പ്പെട്ട ആലിംമും അഫിളുമയികാണാൻ ദുആ ചെയ്യേണെ 😊
@raheenaraheena618
@raheenaraheena618 2 жыл бұрын
അൽഹംദുലില്ലാഹ് 🌹വളരെ സന്തോഷം 🌹അല്ലാഹുവേ 🌹ഈ ദിക്‌ർ എന്നും പതിവാക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻യാ റബൽ ആലമീൻ
@thahiraummer7919
@thahiraummer7919 2 жыл бұрын
എന്റെ മോളെ തലവേദന മാറാൻ ദുആ ചെയ്യണം ഉസ്താദ് മോൾക്ക് രണ്ട് ചെറിയ മക്കളാണ് മോൾക് ആഫിയതുള്ള ദീര്ഗായുസ്സിനും ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@shimna_akbar9359
@shimna_akbar9359 2 жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Minnuscoolcreation123
@Minnuscoolcreation123 2 жыл бұрын
എന്റെ മോന്റെ കബർജീവിതം സന്തോഷത്തിലാവാനും സ്വർഗം ലഭിക്കാനും ദുആ ചെയ്യണേ
@muhmmedafsal2042
@muhmmedafsal2042 Жыл бұрын
അൽഹംദു ലില്ലാ നല്ലൊരു ക്ലാസ് ആണ് . ആമീൻ ആമീൻ യാ അള്ളാഹ്💯
@SidhaFaisal
@SidhaFaisal 2 жыл бұрын
Alhamdulillah... Alhamdulillah ❤️❤️ Aameen ya rabbal aalameen 🤲🤲🤲 ഉസ്താദ് ഖുർആൻ പാരായണം ചെയുന്നത് കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത അനുഭൂതിയാണ് ഉണ്ടായതു 🥰🥰എന്നും ക്ലാസ്സ്‌ തുടങ്ങുമ്പോൾ ഒരു രണ്ടു ആയതു ഓതിയിട്ടു തുടങ്ങു്മോ... ഇതു പോലെ നല്ല ക്ലാസ്സ്‌ കേൾക്കാനും അത് പാവർത്തികമാകനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@kadeeja2252
@kadeeja2252 2 жыл бұрын
ഉസ്താദേ കാൽ തൈമാ നാം ആയിരുന്നു ഓപറേഷൻ കഴിഞ്ഞു വീട്ടിലാണുള്ളത് നല്ല വേദന ya ണ് പ്രത്യേകം ദുഃആ ചെയ്യണം ഉസ്താദ്
@rubeenarubi6155
@rubeenarubi6155 2 жыл бұрын
ഉസ്താദേ makakane ഹാഫിസ് ആക്കാൻ വല്ലാത്ത ആക്രഹമുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ 😭😭😭😭😭
@shibilicholakkan5781
@shibilicholakkan5781 2 жыл бұрын
ഇൻശാഅല്ലാഹ്‌ ഈ ഇസ്മു പതിവാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🤲
@mivlogs3137
@mivlogs3137 2 жыл бұрын
വിട്ടുമാറാത്ത തലവേദന മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🏻
@subaidhatp1126
@subaidhatp1126 2 жыл бұрын
അല്ലാഹുവ ഈ ദിക്ർ പതിവാക്കുവാൻ അള്ളാഹു ത്വഫീഖ് തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@rabiyahussain3743
@rabiyahussain3743 2 жыл бұрын
സാധാ പച്ച വെളളം കുടിച്ചാൽ മതി മാറും വെളളതിൻde കുറവാണ് ....എനിക്കുണ്ടായിരുന്നു 5 ലിറ്റർ വെള്ളം ദിവസം കുടികും..ഇപ്പോൾ മാറി الحمدلله. 🤲
@mivlogs3137
@mivlogs3137 2 жыл бұрын
@@rabiyahussain3743 അതെയോ.. ഇനി അത്‌ നോകാം ഇന്ഷാ അല്ലഹ്‌
@alluayaan5645
@alluayaan5645 2 жыл бұрын
Enikkum und thalavedana, njan vellam kudichu nokkarund kuravumdayitilla
@rabiyahussain3743
@rabiyahussain3743 2 жыл бұрын
@@alluayaan5645 ഒരു ദിവസം കൊണ്ട് മാറതില്ലാ ഒരാഴ്ചയെngilum venam (കമേണ മാറി കൊള്ളും TT skyan കൂടി നോക്കണം എനിക്ക് മൈഗ്രീൻ ആയിരുന്നു ,
@aseesasees476
@aseesasees476 2 жыл бұрын
ഞാൻ സ്ഥിരം ഫർള് നിസ്കാര ശേഷം ചെല്ലാറുണ്ട് രണ്ടാമത് ഗർഭണിയാവാൻ ദുആ ചെയ്യണെ ഉസ്താ ദെ
@rasheedakk4222
@rasheedakk4222 2 жыл бұрын
വിഷമങ്ങളും പ്രയാസങ്ങളും മാറിക്കിട്ടാൻ വേണ്ടി ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ
@alhamdulillaah432
@alhamdulillaah432 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ എന്റെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അള്ളാഹു ഹാസ്വിലാക്കിത്തരുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲
@subhanashanavas6102
@subhanashanavas6102 2 жыл бұрын
ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ
@shemishemi6897
@shemishemi6897 2 жыл бұрын
സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ പതിനേഴു വർഷം കൊണ്ട് കഷ്ടപ്പെടുകയാണ് ഉറക്കം ഇല്ല കഠിനപ്പുറംവേദനയാണ് നാലുവർഷം കുടി ഭർത്താവ് വന്നിട്ട് സിഹ്ർ കാരണംദാമ്പത്യ ജീവിതം thakarnnu
@havvaumma4564
@havvaumma4564 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ സൽസ്വഭാവികളിലും ഉൾപ്പെടുത്തണം അള്ളാ
@shahadshanu3174
@shahadshanu3174 2 жыл бұрын
Kadam veedanum muradukal hasilakanum duha cheyyane usthade
@asbahakanneth2923
@asbahakanneth2923 2 жыл бұрын
Makkalude pareekhakalil unnatha mark kittan usthath duha cheyuka ameen
@jasminnizar6670
@jasminnizar6670 2 жыл бұрын
ഇസ്ലാമിന്റെ ശത്രുക്കളുടെ മറച്ചു വെച്ചിരിക്കുന്ന തന്ത്രങ്ങളെ യാ ലതത്വീഫ് ലത്ത്വീഫ് ആയ റബ്ബ് പുറത്തു കൊണ്ടു വരട്ടെ ആമീൻ എല്ലാവരും ദുആ ചെയ്യുക
@rahilasuhail3070
@rahilasuhail3070 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Althaf502
@Althaf502 2 жыл бұрын
ഹലാലായ എല്ലാ മുറാദുകൾ ഹാസിലാക്കാൻ ദുആ ചെയ്യണെ ഉസ്താദ്
@rahmathmolmk1449
@rahmathmolmk1449 2 жыл бұрын
അസുഖങ്ങൾ മാറാനും,. മക്കൾ പഠിക്കുന്നവരാകാണും ദുആ ചെയ്യണേ ഉസ്താദെ
@soudhaasharaf4327
@soudhaasharaf4327 2 жыл бұрын
ഉസ്താതിന്റെ ദുഹാകളിൽ എന്നെയും കുടുംബത്തെയും ഉത്പാടുത്തണേ അല്ലാഹുവിട്റ്റെ പൊരുത്തത്തിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲 ആമീൻ
@arifkmb4840
@arifkmb4840 2 жыл бұрын
അൽഹംദുലില്ലാഹ്.. ഞാൻ ചൊല്ലാറുണ്ട്. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ
@kareemanthoorayil8157
@kareemanthoorayil8157 2 жыл бұрын
آمين يارب العالمين
@aneesa9722
@aneesa9722 2 жыл бұрын
അനിയത്തിയുടെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താതേ
@shahinam9878
@shahinam9878 2 жыл бұрын
:ഇപ്പോൾ താമസിക്കുന്ന veedum sthalavum പെട്ടെന്ന് വിറ്റ്‌ കിട്ടാൻ ഉസ്താദും എല്ലാവരും .duayil eppozhum ulpeduthanane
@sulaikhak6919
@sulaikhak6919 2 жыл бұрын
അൽഹംദുലില്ലാഹ്.ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദേ
@sparkofislam3810
@sparkofislam3810 2 жыл бұрын
Ustha... alhamdulillah alhamdulillah alhamdulillah... ഇന്ന് മുതൽ മുടങ്ങാതെ ചൊല്ലാം...in sha Allah....ഇന്നലെ ഉസ്താദിൻ്റെ ക്ലാസ്സിൽ കേട്ടത് എല്ലാം ചൊല്ലി .... alhamdulillah alhamdulillah alhamdulillah alhamdulillah
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 2 жыл бұрын
ماشاء الله 👍
@ramlahussain3184
@ramlahussain3184 2 жыл бұрын
Duail ulpeduthanam usthade ameen🤲🤲🤲🤲🤲
@busharaharis8800
@busharaharis8800 2 жыл бұрын
Alhamdulillhaah nalla ariv 🤲ജീവിതത്തിൽ പതിവാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@nisartp2591
@nisartp2591 2 жыл бұрын
വലൈകുമുസ്സലാം, അനുഗ്രഹീത ജുമദിനം അൽഹംദുലില്ലാഹ്, എല്ലാം വാക്കും വേണ്ടി ദുഹാ ചെയ്യുക, ഉസ്താദേ
@fathimamahamood2453
@fathimamahamood2453 2 жыл бұрын
എല്ലാ ദിവസവും 7 വട്ടം ചൊല്ലാറുണ്ട് ഇൻശാ അല്ലാഹ് ഇനി 9 വട്ടം ചൊല്ലണം
@sharishari3440
@sharishari3440 2 жыл бұрын
ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲
@balkibalkees25
@balkibalkees25 2 жыл бұрын
സ്ഥല വിഷമങ്ങളും മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@shynanavas3067
@shynanavas3067 2 жыл бұрын
ഉസ്താദേ ദു അയിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲🤲🤲🤲
@asyabeevi9277
@asyabeevi9277 2 жыл бұрын
അൽഹംദുലില്ലാഹ് ഞാനും എന്നും ചൊല്ലാറുണ്ട്. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായി. തുടർന്നു പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.
@AbdulKareem-ml6xt
@AbdulKareem-ml6xt 2 жыл бұрын
കടങ്ങൾ വീടാൻ വേണ്ടി ഉസ്താദ് ദുആചെയ്യണേ
@Fasee505
@Fasee505 2 жыл бұрын
രോഗം ഷിഫാ ആകാൻ ദുഹാ ചെയ്യണം ഉസ്താദ്
@operaflowers1946
@operaflowers1946 2 жыл бұрын
Rogamshifayakan. Duha. Cheyyuka
@muhammedrabeeh8901
@muhammedrabeeh8901 2 жыл бұрын
നല്ല അറിവ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@suhramhdali8287
@suhramhdali8287 2 жыл бұрын
ഉസ്താതെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും കടങ്ങൾ വീഡാനും ദുആ ചെയ്യണേ...... ദുആ വസിയ്യത്തോടെ 🤲🤲🤲🤲
@shibilia1069
@shibilia1069 2 жыл бұрын
ഉസ്താദേ എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ
@ajmalv9366
@ajmalv9366 2 жыл бұрын
ഇൻശാഅല്ലാഹ്‌. ഉസ്താത് രോഗം മാറാൻ ദുആചെയ്യേനെ
@richunichu3943
@richunichu3943 2 жыл бұрын
ഇന്ഷാ അല്ലഹ് അള്ളഹു തൗഫീഖ് നൽകട്ടെ
@banijamkutty9748
@banijamkutty9748 2 жыл бұрын
അല്ലാഹുവേ ഈ ദിക്ർ ഈ മുഹറം മാസത്തിന്റെ അവസാന വെള്ളിയാഴ്ച്ചയുടെ സമ്മാനമായി ഏറ്റെടുക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്. വെള്ളിയാഴ്ച്ചയുടെ എല്ലാ സുന്നത്തുകളും കൃത്യമായി ചെയ്യാൻ തൗഫീഖ് നൽകണേ നാഥാ അല്ലാഹുനമ്മുടെ അമലുകൾ ക്കു ഇരുലോകത്തും പ്രതിഫലം നൽകണേ റബ്ബേ ❤❤❤❤
@adiladinan5665
@adiladinan5665 2 жыл бұрын
Aameen 🤲🤲🤲
@muhammedsahl5686
@muhammedsahl5686 2 жыл бұрын
Ameen
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 2 жыл бұрын
ആമീൻ
@ajnasajuz8376
@ajnasajuz8376 2 жыл бұрын
ആമീൻ 🤲
@sabiamraaheedrasheed3084
@sabiamraaheedrasheed3084 2 жыл бұрын
ആമീൻ
@fousiya590
@fousiya590 2 жыл бұрын
അൽഹംദുലില്ലാഹ് 🤲യാലത്തീഫ് യാ അള്ളാഎന്നുംചെല്ലാറുണ്ട് ഈ ആയതു എന്നും ചെല്ലാൻ അല്ലാഹുത്ഹാലാ എല്ലാവർക്കും ഭാഗ്യം നൽകട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലോർക്കണേ ഉസ്താദേ ആമീൻ ഉസ്താദിന് ഹൈറും ദീർഘായുസും ഉണ്ടാവട്ടേ ആമീൻ 🤲
@khayarabasheer6259
@khayarabasheer6259 2 жыл бұрын
Kadam, കൊണ്ട് വിഷമിച്ചിരിക്കേണ് വലിയ വിഷമത്തിലാണ് ഉസ്താതെ ദുആ ചെയ്യണം
@sunithakoduvath4283
@sunithakoduvath4283 2 жыл бұрын
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ നികാരത്തിനു ശേഷം ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ് jazakkallah khaira 🤲
@sfn6335
@sfn6335 2 жыл бұрын
💖അൽഹംദുലില്ലാഹ് 💖 💖അൽഹംദുലില്ലാഹ് 💖 💖അൽഹംദുലില്ലാഹ് 💖 ഇൻശാ അല്ലാഹ്.. രോഗ ശമനത്തിന് വേണ്ടി എന്തായാലും പതിവാക്കണം.. അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ. 🤲ഉസ്താദ് കാരണം അവ്വാബീൻ നിസ്കാരം ഇന്നലെ നിർവഹിച്ചു... അൽഹംദുലില്ലാഹ്... Jazak allah hair.. 👍👍👍👍👍👍ഉസ്താദിന്റെ മനസ്സിലെ എല്ലാ മുറാദു കളും അല്ലാഹു നിറവേറ്റി തരട്ടെ... 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 2 жыл бұрын
ماشاء الله 👍
@murshidm6728
@murshidm6728 2 жыл бұрын
Duhayil ulpaduthannam usthathy muradukal hasilavan prathykam duha chayannamm usthathy
@shabeedmuh5299
@shabeedmuh5299 2 жыл бұрын
അൽഹംദുലില്ലാഹ്.ചൊല്ലാറുണ്ട് നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപെടുത്തണേ വിഷമങ്ങൾ മാറി ആക്കിബത് നന്നായി മരിക്കാൻ.
@swadasubair3533
@swadasubair3533 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ.... ഉസ്താദേ...... 🤲🏻🤲🏻🤲🏻
@alhamdulillaah432
@alhamdulillaah432 2 жыл бұрын
എന്റെ വലിയ സംശയം തീർന്നു കിട്ടി ഞാൻ ഇത് സുബ്ഹിക്ക് 129 തവണ ചൊല്ലാറുണ്ട് ചില സന്ദർഭങ്ങളിൽ വിട്ടു പോയാൽ പിന്നീട് ചൊല്ലാൻ പറ്റുമോ എന്നുള്ള സംശയമാണ് ഇങ്ങിനെയുള്ള നല്ല അറിവുകൾ ഇനിയും പറഞ്ഞു തരുവാൻ വേണ്ടി ഉസ്താദിന് ദീർഘായുസ്സിനെയും ആരോഗ്യത്തെയും ആഫിയത്തിനെയും അള്ളാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@naveedinaam5074
@naveedinaam5074 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണം ഉസ്താദെ
@fazilak7887
@fazilak7887 2 жыл бұрын
Friday special ibadath. Fridy chayan patunna maximum ibadath allm onn include chyth oru vedio edo plzz. Dikkir, surath, ayath etc plzzzz
@najikaripur4034
@najikaripur4034 2 жыл бұрын
ഒരു പാട് പ്രയാസങ്ങൾ ഉണ്ട് അതെല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@safnasainu962
@safnasainu962 2 жыл бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@saidha1390
@saidha1390 2 жыл бұрын
Alhamdulillah ariyan kazhinja pole chollanum naathan thawfeek nalki anugrahikatey
@ashmilvlogs6409
@ashmilvlogs6409 2 жыл бұрын
ഹലാലായ മുറാദ് അസിലാക്കാൻ ഉസ്താദ് ദുഹ ചെയ്യണം 🏡🤲🤲🤲🕋🕌🤲🤲🤲🤲🤲✈️🤲🤲🤲
@sheebanoushad2164
@sheebanoushad2164 2 жыл бұрын
ഉസ്താദേ എന്റെ മോന്റെ കണ്ണിന്റെ പ്രശ്നം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 2 жыл бұрын
ഇന്ഷാ അള്ളാ ചൊല്ലുന്നുണ്ട് ഉസ്താതെ ദുആയിൽ ഉത്പാടുത്തണേ
@mariyamharis8831
@mariyamharis8831 2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തുണേ ഉസ്താദേ
@najeemakhadar7422
@najeemakhadar7422 2 жыл бұрын
ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ
@nichugames1096
@nichugames1096 2 жыл бұрын
ആമീൻ 🤲🤲
@mumthasuk6665
@mumthasuk6665 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲 ഉസ്താദേ എല്ലാ വിഷമങ്ങളും മാറുവാനും അവസാനം നന്നായിക്കിട്ടുവാനും ദുആ ചെയ്യണേ
@fidha6131
@fidha6131 2 жыл бұрын
Alhamdulilla Aameen yarabbal Aalameen Duhayil ulpeduthanam usthade
@saleenajameel4352
@saleenajameel4352 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആവസ്യത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
@shiza926
@shiza926 2 жыл бұрын
ഉസ്താതെ എന്റെ മോന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
February 8, 2025
1:05:35
Soyayyar Kannywood
Рет қаралды 8 М.
ഹിദായത്ത് കിട്ടാനുള്ള വഴികൾ
25:33
SPEECHES OF SIMSARUL HAQ HUDAVI
Рет қаралды 156 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН