നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ? |Ponmutta

  Рет қаралды 437,090

Ponmutta Media

Ponmutta Media

Күн бұрын

Пікірлер: 608
@sadiqwandoor9849
@sadiqwandoor9849 2 жыл бұрын
ഒരു കാലത്ത് ഞാനും fkipkartil delivery ആയിരുന്നു അന്ന് തേച്ചിട്ട് പോയവൾ എനിക്ക് വെഹിക്കൾ ഇൻസ്പെക്ടർ ആയി ജോലികിട്ടി യപ്പോ പിന്നെയും കല്ല്യാണ അലോജനയുമായി വന്നു അപ്പോ ഞാനും വേണ്ട എന്ന് വെച്ചു👍👍👍
@Kunjus_world-k5u
@Kunjus_world-k5u Жыл бұрын
Angane thanne parayanam mashe . You are good . Pokunnavar pokatte enn veykkanam joli ath nammude life anu nammude abhiman am anu ath enth job anelum🥰
@waitingmydreams4818
@waitingmydreams4818 Жыл бұрын
നന്നായി വീണ്ടും ഒരു ആപത്തെങ്ങാനും വന്നാൽ തേച്ചിട്ട് പോവില്ലെന്ന് ആര് കണ്ടു
@basics7930
@basics7930 Жыл бұрын
Sooper
@Muhammadriyas1056
@Muhammadriyas1056 Жыл бұрын
അത് നന്നായി 👍പൊട്ടിയ കണ്ണാടി വീണ്ടും കൂട്ടി ചേർത്താൽ പഴയത് പോലെയവില്ല✌️
@Bobilbose
@Bobilbose Жыл бұрын
Poli bro 🤣🤣
@naveenjohn7981
@naveenjohn7981 Жыл бұрын
ജോലി നഷ്ട്ടപെട്ടു വന്നിട്ടും confidence കൈവിടാത്ത നായകൻ. അവസാനം വരെ ആ confidence കാത്തു 👏👏👏
@dr.basanthkb
@dr.basanthkb 2 жыл бұрын
എന്തോ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. വ്യക്തിയേക്കാൾ അഭിമാനത്തിന് പ്രാധാന്യം കൊടുക്കുന്നവർക്ക് പ്രണയിക്കാൻ യോഗ്യതയില്ല.
@manuraj312
@manuraj312 2 жыл бұрын
സന്തോഷം.. ❤❤🤝
@Rolodex467
@Rolodex467 2 жыл бұрын
💯😊
@wellwisher6825
@wellwisher6825 Жыл бұрын
Yes.. Super
@vinuaravind1727
@vinuaravind1727 2 жыл бұрын
ഈ ജോലിയുമായി ബന്ധപെട്ടു നിൽക്കുന്നവർക്ക് പെട്ടന്ന് ടച്ച്‌ ചെയ്യും...Good work...sir
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@Iiiii79-f8j
@Iiiii79-f8j Жыл бұрын
അല്ലാത്തവർക്കും......🤗🥰
@rajuchembarath9961
@rajuchembarath9961 2 жыл бұрын
റീൽസ് കണ്ടു വന്നതാണ് എന്തായാലും നഷ്ടമായില്ല , ആദ്യാവസാനം ഒരു പോസിറ്റീവ് വൈബ് കിട്ടിയ അടിപൊളി ഷോർട് ഫിലിം, ഡെലിവറി പിള്ളേരെ എന്തുകൊണ്ടൊക്കെയോ കുറച്ചു വിലകുറച്ചു കണ്ടിരുന്നു ഈ ഷോർട് ഫിലിം കണ്ടപ്പോൾ അവർ എടുക്കുന്ന കഷ്ടപ്പാട് എല്ലാം മനസ്സിലായി , Hats of to the entire team, good job👌👌
@abdulnaseef6433
@abdulnaseef6433 Жыл бұрын
ആ ഞാനും
@Vishnu_a_93
@Vishnu_a_93 Жыл бұрын
❤❤❤ നമുക്ക് നമ്മളെ പോലുള്ളവർ തന്നെയാ കൂട്ടിനു നല്ലത്. അറ്റ്ലീസ്റ്റ് മോശം അവസ്ഥയിൽ കൂടെ നിക്കുന്നവരായാലും ഓക്കേ ആണ്.
@ashikbava5751
@ashikbava5751 2 жыл бұрын
പൊന്മുട്ടയിലെ മിക്കവാറും വർക്കും കാണുന്നൊരാൾ എന്ന നിലയിൽ ഈ അടുത്ത് കണ്ട ഏറ്റവും നല്ല വർക്ക്‌ , ആകപ്പാടെ ഒരു വിനീത് ശ്രീനിവാസൻ ടച്ച്‌ , ക്ലൈമാക്സ്‌ ലെ ഫീൽ ഗുഡ് ബിജിഎം തന്ന സുഖം... Especially that humming.... Just amazing 🥰❤ Congrats to the whole team 👌👏
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@vaishakvysh4468
@vaishakvysh4468 2 жыл бұрын
Zomatole പണി കഴിഞ്ഞു വന്നു കാണുന്നു 😸😻😻
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@msvysakh
@msvysakh Жыл бұрын
❤️❤️❤️
@kavya_.29
@kavya_.29 Жыл бұрын
💞
@iamSraj
@iamSraj Жыл бұрын
ഓഡർ ഉണ്ടോ
@vijuvareed9136
@vijuvareed9136 Жыл бұрын
ബ്യൂട്ടിഫുൾ...നായകന് ഒരു നിവിൻപൊളി ലുക്ക്‌. . രണ്ടുപേരും പൊളി... അടിപൊളി. ..നല്ല ഇഷ്ടമായി
@shamnadvs8646
@shamnadvs8646 Жыл бұрын
നമ്മുടെ ജോലിയും ക്യാരക്റ്റരും ഒകെ ഇഷ്ട്ടപെട്ടു കൂടെ നികുന്നവർ മതി അല്ലാത്തവർ പോട്ടെ എന്ന് 😃
@johnrajan2636
@johnrajan2636 Жыл бұрын
Super reply
@iamSraj
@iamSraj Жыл бұрын
അങ്ങനെ ഒരാള് ഉണ്ടാവില്ല 😆
@harisksharisrichu3178
@harisksharisrichu3178 7 ай бұрын
സത്യം
@vinodkrishnan1904
@vinodkrishnan1904 Жыл бұрын
Acters awesome,,, നിങ്ങൾ പറയാനുദ്ദേശിച്ച വിഷയം എന്തായാലും ഞാൻ മനസിലാക്കി അതുകൊണ്ട് തന്നെ എന്റെ കണ്ണ് നിറഞ്ഞു so feeling ❤️
@akhilp.s3555
@akhilp.s3555 Жыл бұрын
മറ്റൊരാളുടെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ സന്തോഷം തോന്നുന്നു... ഒരുപാടു പേരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇതൊരു നല്ല തുടക്കമാവട്ടെ...
@kavya_.29
@kavya_.29 Жыл бұрын
💯
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Inspiring short film on the lives of delivery agents...l stayed in Kerala for three months continuously for the construction of my house..I used to order food through food delivery apps..l always felt proud of their job..
@arunplal888
@arunplal888 Жыл бұрын
This deserves a കുതിരപ്പവൻ💍
@requickenfilms3989
@requickenfilms3989 2 жыл бұрын
ഈ ഷോർട് ഫിലിമിൽ ഫുഡ് കൊണ്ട് കൊടുക്കാൻ ആ പയ്യൻ ബൈക്കിൽ തിരക്കിലും , വെയിലത്തും ഒക്കെ ഓടി നടക്കുമ്പോൾ നമ്മൾ ഫുഡ് ഓർഡർ ചെയ്തു vangunna time il ഇവർക്കൊന്നും യാതൊരു മൈൻഡും കൊടുക്കാത്തത് ഓർത്തു . ആ നടനും പുള്ളീടെ കരക്റ്റർ നന്നായി ചെയ്തു Super making
@escapeworld2023
@escapeworld2023 7 ай бұрын
Njan order cheytha food evaru ente veettil kondu vannu tharumbol njan tip kodukkum, plus oru "Thank you" koodi njan avarodu parayum. Chelappol athu kondaayirikkum enikku ithu kandittu prathekichu onnum. thonnaathathu.
@sunilthomassamuel2336
@sunilthomassamuel2336 Жыл бұрын
Wonderful making! No lag, no unwanted dialogues, no overacting....Congrats to the cast and crew!❤️
@alextomas8915
@alextomas8915 2 жыл бұрын
ഒരു രക്ഷയുമില്ല. നല്ല കാമ്പുള്ള കഥ, ഭംഗിയായി അവതരിപ്പിച്ചു.👌
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@anjaliadharva7898
@anjaliadharva7898 2 жыл бұрын
എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചവരുടെ കയ്യിൽ ഭദ്രം 💥
@sajangeorge681
@sajangeorge681 2 жыл бұрын
Food വരാൻ അല്പം വൈകിയാൽ ദേഷ്യം വരുന്ന നമുക്ക് അറിയില്ല അവരുടെ കഷ്ടപ്പാട്
@തബലഭാസ്കരൻ
@തബലഭാസ്കരൻ Жыл бұрын
ഇത്തിരിയൊന്നും വൈകിയാൽ കുഴപ്പമില്ല..വിശന്നിട്ടല്ലേ ഫുഡ്‌ ഓർഡർ ചെയ്യുന്നേ.. കാശ് കൊടുത്തിട്ടല്ലേ ഫ്രീയല്ലല്ലോ ഫുഡ്‌..
@rennysdreamworld3960
@rennysdreamworld3960 2 жыл бұрын
Nice work manu.. Onnum parayanilla... Emotionally attaching frame work... Handsoff to entire team.. Especially nice bgm🤝🤝👌
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@kallandisousa136
@kallandisousa136 Жыл бұрын
Oh അങ്ങനെ ആദ്യമായി ഇടയിൽ പരസ്യം കുത്തി തിരുകാത്ത ഷോർട് ഫിലിം പൊന്മുട്ടയിൽ കാണാൻ സാധിച്ചു. പുതിയ ടീം കൊള്ളാം നന്നായിട്ടുണ്ട് ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു
@muhammadjaseer79
@muhammadjaseer79 Жыл бұрын
Pinnha alla..... 🔥💕 respect all delivery boys
@varunjosaph3298
@varunjosaph3298 2 жыл бұрын
പറയാൻ വാക്കുകളില്ല.. പൊന്മുട്ട മീഡിയ മനസ്സ് നിറച്ചു തന്നു കാഴ്ചകൾ..
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@rock-sy5bl
@rock-sy5bl 2 жыл бұрын
Last aayappol vallathe emotional aayippoyi Acting , direction Ellam nice .
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@rivin999
@rivin999 Жыл бұрын
Climax പൊളിച്ചു 🔥🔥🔥
@nithinthomas6188
@nithinthomas6188 2 жыл бұрын
പൊന്മുട്ടയിലെ അടുത്തിടെ ഇറങ്ങിയ കണ്ടെന്റ് ഇല്ലാത്ത ചവർ സാധാനങ്ങൾക്കിടയിലെ ഒരു മികച്ചത് കൊള്ളാം... nyc work
@sarathneenusarathneenu8767
@sarathneenusarathneenu8767 Жыл бұрын
കൊള്ളാം ആത്മാർത്ഥമായി 🥰
@afkstories6035
@afkstories6035 2 жыл бұрын
Nice one 👏👏♥️ All emotions included🔥😍
@manuraj312
@manuraj312 2 жыл бұрын
Thanks❤
@aryasayi7843
@aryasayi7843 Жыл бұрын
Ente lover oru marine engineering kazhinje training shesham kurach masam vtl arnuu appol avnum flipkart delivery okke cheyyuvarnu enne kanan appozhum schoolil varuvarnu enikk athil oru nanakedum thonnittilla idaykk koch koch sadhanm okke najn order cheyyuvarnu lockdown ayond purathekk eppozhum pokan pattillarnu kanan ingne akumbol pne kanalloo. Njan Anne plus two arnuu ippol najn nursing second yr ahne padikunathe avne joli kitty chennail najngal happy ahnee🥰
@Skvlogxz
@Skvlogxz 2 жыл бұрын
Short ഫിലിമിൽ food delivery Job കാണാൻ അടിപൊളിയാണ്.
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@ansifmannethodi9092
@ansifmannethodi9092 2 жыл бұрын
Njan oru part time swiggy boy aanu.manazsu orupaad vedanichu.oppam abhimanavum.cheyyunna jolikk satbyasanthatha mathi.
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support❤
@nikesh_r_nair
@nikesh_r_nair 2 жыл бұрын
Casting, acting, cinematography, script, direction and everything katta shokam... Enthaanu ponmutte... Ninalkokke oru level of expectation indu... Kolamakkalle... Shyam um pillerum okke undayirunna golden days return kondu varan kazhiyatte...🤞🏻
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@dipu995
@dipu995 2 жыл бұрын
എന്ത് ബോർ camparison ആണ് ബ്രോ 🙄
@nikesh_r_nair
@nikesh_r_nair 2 жыл бұрын
@@dipu995 manasilayilla... Entha udheshiche??
@dipu995
@dipu995 2 жыл бұрын
പടം കൊള്ളൂല എന്ന് പറയുന്നത് ok. Pakshe comparism ചെയുന്നതാണ് പ്രശ്നം. ആദ്യ കാലം ശ്യാമിന്റെ വർക്ക്‌ ഒക്കെ എത്ര മോശം ആയിരുന്നു ഇപ്പോൾ അല്ലെ ഓക്കേ ആയെ.. ഇവർ വർക്ക് cheythu വരുന്നല്ലേ ഉള്ളു.. അതും വെച്ച് എങ്ങനെ compare cheyum
@nikesh_r_nair
@nikesh_r_nair 2 жыл бұрын
@@dipu995 appo bro ippo cheyyunnathun comparison alle.. bro ningalude level of taste and acceptance vachalle ente taste ne criticize cheyyunne... Athum appo wrong alle... Pinne ponmuttayil vannathu thottu shyaminte oru performance um mosham aayi enikku thonniyittilla.. and that's completely and exclusively my opinion... Hope u get my point..
@PraveenKumar-gi8qg
@PraveenKumar-gi8qg Жыл бұрын
Nannaayittund..last nannaayi touch cheyth ... ❤️ Writing ❤️🔥🔥🔥
@adilsalman1182
@adilsalman1182 2 жыл бұрын
ഒത്തിരി നാളുകൾക്കു ശേഷമാണു ഇത്രയും നല്ല ഒരു ഫീൽ ഗുഡ് ഫിലിം പോലുള്ള ഷോട്ട് ഫിലിം കാണുന്നത്
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@rosemyeyob1110
@rosemyeyob1110 2 жыл бұрын
Onnum parayanilla.... Nice eannokke paranjal kuranju pokum.... Allenkilum e delivery boys ne pole okke joli cheyyunnavare kuranja tharathilulla eantho aaayittanu innathe aalukal kaanunnathu... Anyway congrats pravi and all teams... Waiting for next one
@praveenfrancis2034
@praveenfrancis2034 2 жыл бұрын
💓
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@aneeshap.k2160
@aneeshap.k2160 Жыл бұрын
Nice work manu ❤️❤️❤️ സമകാലിക പ്രശസ്തിയുള്ള മൂവി, കണ്ടിരിക്കാൻ തോന്നും, നിങ്ങളുടെ എല്ലാ ഷോർട് ഫിലിംസും ഒന്നിനൊന്നു മെച്ചം ആണ് ❤️❤️❤️🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@manuraj312
@manuraj312 Жыл бұрын
Thanks❤❤❤
@aneeshcine
@aneeshcine 2 жыл бұрын
Gud work Congrats Manu Raj and team.....
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@seviarjohn8013
@seviarjohn8013 2 жыл бұрын
വളരെ ഹൃദയസ്പർശിയായ വിഷയം നന്നായി അവതരിപ്പിച്ചു.
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@sreedhar9984
@sreedhar9984 2 жыл бұрын
നല്ല വർക്കാണ് അടിപൊളി കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നൊരു തോന്നൽ സൂപ്പർ അടിപൊളി ❤️❤️❤️
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@musthafakrkt9731
@musthafakrkt9731 Жыл бұрын
അല്ലേലും പൊന്മുട്ടയുടെ content കൾ എല്ലാം പൊളിയാണ് ⚡️
@miyanakshthra6123
@miyanakshthra6123 2 жыл бұрын
നടിനടന്മാർ നന്നായി അഭിനയിച്ചു,ഇനിയും ധാരാളം വേഷങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@savyasavi8178
@savyasavi8178 2 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം 👌🏻
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@geethag6370
@geethag6370 2 жыл бұрын
മനോഹരമായ കഥാവിഷ്കാരം... എല്ലാവരും നന്നായി അഭിനയിച്ചു
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@vishnudaththan3274
@vishnudaththan3274 2 жыл бұрын
Real ലൈഫിൽ ഇത്ര സിംപിൾ ആയി കാര്യം കഴിയില്ല. എങ്കിലും ഇത് കൊള്ളാം
@sreepathmanabhan7449
@sreepathmanabhan7449 2 жыл бұрын
Oru second polum skip adikkathe kandu....Ponmutta Guy's are rocking
@arundas3687
@arundas3687 2 жыл бұрын
ഇതൊക്ക കാണാൻ കൊള്ളാം എന്നല്ലാതെ റിയൽ ലൈഫിൽ ഇതൊന്നും നടക്കില്ല , മ്യൂസിക് മാത്രം കൊള്ളാം ബാക്കിയെല്ലാം കട്ട ശോകം 🙏🙏😂😂
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@LovinBabu
@LovinBabu Жыл бұрын
😅
@anoopanu4935
@anoopanu4935 2 жыл бұрын
അടിപൊളി സാനം...🔥💥എല്ലാരും അടിപൊളി ആക്ടിങ്
@joshjoshwa8476
@joshjoshwa8476 2 жыл бұрын
ഫസ്റ്റ് ടൈം കണ്ടപ്പോൾ Rewind അടിച്ചു ഒറ്റ ഇരിപ്പിന് മൂന്നു തവണ കണ്ടു 👍
@fathima-vadakara
@fathima-vadakara 2 жыл бұрын
Oru thavana kandappol onnum manassilayilla alle. Enikum same feel aayirunnu. 3 thavana kandu. Enikum onnum manassilayilla
@avani6165
@avani6165 2 жыл бұрын
കമന്റ് ഒക്കെ കണ്ടപ്പോ ഇങ്ങനെ വിചാരിച്ചില്ല ഫിലിം ഫുൾ കണ്ടപ്പോ ശരിയാണ് നല്ല കഥ 💯
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@isahaqissa1570
@isahaqissa1570 2 жыл бұрын
വളരെ നല്ലൊരു കഥ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@vedan350
@vedan350 Жыл бұрын
ഒരു വർഷം ബാംഗ്ലൂർ ഇതായിരുന്നു ജോലി പലതും മനസിലാക്കാൻ സാധിച്ച ജോലി 👍
@vaishnavs4926
@vaishnavs4926 Жыл бұрын
ഏതു നോക്കിയാലും എന്താ നന്നായി ജീവിക്കുക♥️
@arunashok3776
@arunashok3776 2 жыл бұрын
ഇതിലും entertainment ഉള്ള chilling ആയ ജോലി എവിടെ കിട്ടും 😍😍😍😍
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@Bobilbose
@Bobilbose Жыл бұрын
Joli ethanagil ndha cash kittunile athe nokkiya mathi joli cheyyathe chumma erikkunathilum nallathe ethe ജോലിയും cheyyan ulla oru manas matheran
@edwinjacobdaniel7642
@edwinjacobdaniel7642 2 жыл бұрын
💗💗 loved it .. all the best for your upcoming projects.
@manuraj312
@manuraj312 2 жыл бұрын
Thanks❤❤🥰
@arunsurendhran2298
@arunsurendhran2298 Жыл бұрын
Poli story last climax heavy.. 👍👍👍
@devanarayanan1738
@devanarayanan1738 Жыл бұрын
പൊന്മുട്ട മീഡിയ releaae ചെയ്യുന്ന contents ന് എല്ലാം ഒരു quality guaranteed ആണ് ,
@വിജയ്വാമൻ
@വിജയ്വാമൻ 2 жыл бұрын
എന്തൊരു പൊളിയാണി ഷോട്ട് ഫിലിം 👌🏻👌🏻👌🏻
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@balagopalbalu6198
@balagopalbalu6198 2 жыл бұрын
ഫുൾ video കണ്ടു നായിക നല്ല അഭിനയം അവസരങ്ങൾ ഇനിയും ഉണ്ടാകട്ടെ
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@jerryjacob8535
@jerryjacob8535 2 жыл бұрын
Njan oru delivery boy aayirunuu. Eeee job kaanuna polee athraa sukam olaa kariyam alaa. Palaa problems njanum face cheyithathaa. Bangalore malayalees kuree chill girls enee nalaa puchathothee nokitundu. Anu rathrii njan oragitilaaa. But njan epam 5 digit salary medikunaa aalu anu.
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@akhilfabz7022
@akhilfabz7022 2 жыл бұрын
Nice one ❤️ and Happy Xmas to the entire team
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@areebmubaris7122
@areebmubaris7122 2 жыл бұрын
Yoo pwolii..! Myaluu🔥🔥
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@sabusebastian1044
@sabusebastian1044 2 жыл бұрын
എല്ലാരേം suggest ചെയ്തിട്ടുണ്ട്. അത്രയും നല്ല ഷോട്ട് ഫിലിം
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@syam4993
@syam4993 2 жыл бұрын
സൂപ്പർ..എന്ത് പറഞ്ഞാലും തൃപ്തിയാവില്ല 👍👍👍👍
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@jpjoseanarco
@jpjoseanarco 2 жыл бұрын
Top Job. Praveen 👏
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@shajahanshaju5234
@shajahanshaju5234 2 жыл бұрын
ഒരു 10000ലൈക് ഒരുമിച്ചു അടിക്കാൻ പറ്റിയിരുന്നേൽ...ഫിലിം സൂപ്പർ
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@Strideedge34
@Strideedge34 Жыл бұрын
മറ്റേ ആളോടുള്ള ഇഷ്ട്ടം ആണ്.. ലാസ്റ്റ് സംഭവിച്ചത്.. അല്ലങ്കിൽ അത്യ lover ഡെലിവറി പോകുന്നുണ്ടന്നും അറിഞ്ഞിട്ട് ഇഷ്ടപ്പെട്ടു ബര്ത്ഡേയ്ക്ക് കാത്തിരുന്നു... 😌😌😌
@Avanifilmss
@Avanifilmss 2 жыл бұрын
😍🔥🔥nice ❤️❤️❤️orupad ishtamayi
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Good work. Oru variety undallo
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@shamnasmn75
@shamnasmn75 2 жыл бұрын
Nice one da.. congrats manu...♥️♥️♥️
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@GK-ko2un
@GK-ko2un 2 жыл бұрын
Food delivery boys നെ കുറിച്ചുള്ള വിചാരങ്ങൾ മാറ്റി എടുക്കാൻ കഴിയുന്ന വീഡിയോ
@AthulVlogs1998
@AthulVlogs1998 Жыл бұрын
കൊള്ളാം supr👌
@aneeshnamasivayomradhamony9216
@aneeshnamasivayomradhamony9216 2 жыл бұрын
Adipoli Praveen bro 🔥❤️
@sunsuraj5248
@sunsuraj5248 2 жыл бұрын
Ponmutta media idunna oro film kanumbolum ithanu best ennu thonnum ithum super
@shintojoseph
@shintojoseph Жыл бұрын
Excellent concept👌🏻 and congratz to all❤️
@ManiKandan-fk6pm
@ManiKandan-fk6pm 2 жыл бұрын
Superrrrrb machi.....😍😍😍 good work.... keep grow and chase the heights.... all the best....👍
@Kavya-gf6ef
@Kavya-gf6ef 2 жыл бұрын
ക്ലൈമാക്സ്‌ അടിപൊളിയായി 😃👍
@sayoojyajeevan5981
@sayoojyajeevan5981 2 жыл бұрын
Goosebumps vannu 💯
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support 🤝
@showcase4366
@showcase4366 2 жыл бұрын
Super manu congratulations Vasudevan
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@sheethal7131
@sheethal7131 Жыл бұрын
സിമ്പിൾ ആയിട്ട് കാര്യം അവതരിപ്പിച്ചു ❤️
@b4ixares
@b4ixares Жыл бұрын
Njnum padichond erunnappo swiggy ll work cheydhatt und Customer eganaanno nammalod agane thanneya thirichum Eyhrayum free aayitt work cheyyan patyiya oru platform 🙌
@MNO4082
@MNO4082 2 жыл бұрын
Pravine..മച്ചാനെ...പണ്ട് ചില്ലറ പൈസ പോലെത്തെ ഷോർട്ഫിലിമ്സിനു പിന്നാലെ നടക്കണ കണ്ടപ്പോ നിനക്ക് നല്ല വട്ടാണെന്ന് നിന്നോട് പറഞ്ഞോരുടെ കൂട്ടത്തിൽ ഞാനുണ്ടാർന്നു.... ഇപ്പോ ഈ വീഡിയോ കണ്ടപ്പോ മച്ചാനെ എവിടോ ഒരു സുഖം... ഒരു ഫീൽ... നീ പൊളിയാടാ.... All the best to you and crew.... എല്ലാരും ഒരേ പൊളി....
@manuraj312
@manuraj312 2 жыл бұрын
@ പ്രവീൺ ബ്രോ ❤❤
@praveenfrancis2034
@praveenfrancis2034 2 жыл бұрын
💓
@manjumanoj6025
@manjumanoj6025 2 жыл бұрын
പൊന്മുട്ട മീഡിയ ഇതും സൂപ്പർ ആയി ചെയ്തിട്ടുണ്ട്
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@inspiringlife2022
@inspiringlife2022 Жыл бұрын
awesome shortfilms and good message for delivery boys👏👏👏👏
@millionsviews4843
@millionsviews4843 2 жыл бұрын
നല്ല വർക്ക് ❤ഫീൽ ഗുഡ്
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@fanseerfansu4671
@fanseerfansu4671 2 жыл бұрын
വേറെ ലെവല്. ഒരുപാട് ഇഷ്ട്ടപ്പെട്ടു
@christythankachan1990
@christythankachan1990 Жыл бұрын
സത്യം പറഞ്ഞാൽ ഇത്രയും സന്തോഷം ഉള്ള മറ്റൊരു പണിയില്ല.
@vedhafilms247
@vedhafilms247 2 жыл бұрын
കൊള്ളാം മനു രാജ് and ടീം 👍💕
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@harikrishnan3500
@harikrishnan3500 Жыл бұрын
Great work 🥰👍🏻
@mazhavillu777
@mazhavillu777 2 жыл бұрын
Nice work.......👍😊
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@wayfarevlogs4462
@wayfarevlogs4462 2 жыл бұрын
Nammudea wave length pattiya life partner vannal life poli ayirikum
@manuraj312
@manuraj312 2 жыл бұрын
Thanks❤.. Expecting ur support 🤝
@vineethaprasad6163
@vineethaprasad6163 Жыл бұрын
നായികയും നായകനും നല്ല ആക്ടർസ് ആണ്
@kavithajovi4218
@kavithajovi4218 Жыл бұрын
Ithokke eppo....Great job
@DAVID_the_LAST
@DAVID_the_LAST 2 жыл бұрын
❤️❤️ no comments because you guys did this well ❤️
@manuraj312
@manuraj312 2 жыл бұрын
Thanks🤝 Expecting support 🤝
@DAVID_the_LAST
@DAVID_the_LAST 2 жыл бұрын
@@manuraj312 indeed bro 🤝🤝
@manuraj312
@manuraj312 2 жыл бұрын
@@DAVID_the_LAST ❤❤❤
@harshadhamna4449
@harshadhamna4449 Жыл бұрын
Good work manu ❤ pettannu theernnu poyiii
@manumridhula3802
@manumridhula3802 2 жыл бұрын
നല്ലൊരു ഫീൽ ഗുഡ് സിനിമ കണ്ട സുഖം
@sayishasanju1086
@sayishasanju1086 2 жыл бұрын
Uff adipoli 🔥
@alexcharivupurayidathil767
@alexcharivupurayidathil767 2 жыл бұрын
Nice concept team ponmutta
@manuraj312
@manuraj312 2 жыл бұрын
Thanks❤ Expecting ur support🤝
@danishfasil3957
@danishfasil3957 Жыл бұрын
Bro adipoli short film, it's heart touching and special thanks for great presentation actor (delivery boy)and actress (delivery girl)
@molimolikutty3534
@molimolikutty3534 2 жыл бұрын
Very nice story orupad eshttamayi difrand story 👌❤️👌
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 17 МЛН
Escape From Kadhal | Episode 1 | Mini Web Series | Kutti Stories
9:21
THE MATHEMATICS OF LOVE | Short Film| Flowers TV
15:46
Flowers Comedy
Рет қаралды 300 М.
Sonayude Prathikaram | Romantic Comedy | Shortfilm | Artisthaan
9:40