സൂരജിനെ പോലെ ഒരു നന്മയുള്ള മകനെ കിട്ടിയത് അമ്മയുടെയും അച്ഛൻ്റെയും ഭാഗ്യമാ. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.
@aneesamuneer9824 жыл бұрын
ശരീരത്തിന്റെ സൗന്ദര്യത്തിനല്ല മനസ്സിന്റെ സൗന്ദര്യത്തിനാണ് പ്രാദാന്യം കൊടുക്കേണ്ടത് 👍👍😍
@pradeepsindhu47384 жыл бұрын
മനസിലെ നന്മൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടിയത് 😄😄😄
@jobymathew7534 жыл бұрын
സൂരജ് നിനക്കു മുടിഞ്ഞ ഗ്ലാമർ ഉണ്ട് എങ്ങനെ നോക്കിയാലും
@swapnasaju32814 жыл бұрын
കണ്ണു വെക്കല്ലേ.. 😀
@dreamland48154 жыл бұрын
Satyam ente ponno😃😃
@akhilaanoop36834 жыл бұрын
Sathyam 😍😍
@abhis32784 жыл бұрын
Ys....
@haseenahasi51244 жыл бұрын
Athu thanne odukkathe glamour aanu
@shynijames51214 жыл бұрын
സൗന്ദര്യം ഉള്ളവരുടെ മനസിന് സൗന്ദര്യം ഉണ്ടാകില്ല 99% correct ആണ്
@SsSS-xq7do4 жыл бұрын
സ്നേഹിക്കാൻ നല്ല മനസ്സ് മാത്രം മതി വേറെ ഒന്നും നോക്കേണ്ട ആവശ്യമില്ല....😇😇😇😊
@najmamt11934 жыл бұрын
Soorajata super place super mazha
@sumeshanie38064 жыл бұрын
സോറി ചേട്ടനെ പോലെ ഒരു മകനെ കിട്ടിയ അച്ഛന്റെ അമ്മയുടെ ഏറ്റവും വലിയ ഭാഗ്യമാണ് സൂരജ് ചേട്ടന്റെ ഭാര്യ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത ഇങ്ങനെ ഒരു ഏട്ടന് കിട്ടിയത് എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞതും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു👌👌👌👌👌👌👌💘💘💘💘💘💘💘
@sumeshanie38064 жыл бұрын
ഹായ് സൂരജ് ഗുഡ് മോർണിംഗ് സൂരജ് ചേട്ടന്റെ എല്ലാ വീഡിയോ ഓരോ നന്മകൾ ഉള്ള വാക്കുകളാണ് സൂരജ് ചേട്ടന്റെ പാടത്ത് കൺമണി സൂപ്പറാണ് സുര ചേട്ടാ തെറ്റിദ്ധരിക്കേണ്ട പാടാത്ത പൈങ്കിളി എന്നുള്ളത് ഞാൻ പാടാത്തത് എന്ന് പറഞ്ഞെന്നേയുള്ളൂ ദേവി ഞങ്ങടെ മുത്താണ് ദേവേട്ടൻ കണ്മണീ സൂപ്പർ😍😍😍🌲😝🌲🌲🌲🌲🌲🌲💕💕💕💕💕💕💕💕
@shahabanok48844 жыл бұрын
Hi sir 👋 ഒരു പാട് ഇഷ്ഠാണ് sir ൻ്റെ video കാണാൻ. ആരോടും ചോദിച്ച് അറിയാൻ പറ്റാത്ത ഒരു പാട് നല്ല കാര്യങ്ങൾ sir ൻ്റെ video യിൽ നിന്ന് അറിയാൻ കഴിയുന്നു thank you. God bless you
@shabeershabu21183 жыл бұрын
സൂരജിന്റെ വിഡിയോ കാണാൻ കുറേ ലേറ്റായി ഇപ്പോഴാ നാനറിഞ്ഞത് അങ്ങയെപ്പറ്റി u ഗ്രറ്റ് 👍👍🙏
@sibinsraj57333 жыл бұрын
വിദൂജേട്ടിസ്ബരിണിത്വവ്വക്വവ് 👍👍👍👍👍🌹🌹🌹🌹🌹 310000
@a4creations8494 жыл бұрын
Good sooranj
@DOODLEBAKES4 жыл бұрын
സൗന്ദര്യം ഉള്ള സൂരജിന് ഈ കാര്യം 100% ധൈര്യത്തോടെ പറയാം... പാവം നമ്മൾ... 😒🤔😊
@deepsangel91534 жыл бұрын
It's blessed in him..
@anjubabu61564 жыл бұрын
sheriya njanum ath ortharunnu ennal aaru parayunnu ennath allallo enth parayunnu ennath alle imp.
അപൂർവ ചാരുതയുള്ള ആത്മാർത്ഥതയുള്ള motivatotor and motivation. God bless
@soumyaprasannan22174 жыл бұрын
Super message
@riznarichu4424 жыл бұрын
എത്രയൊക്കെ ഭംഗി ഇല്ലാത്തവരാണേലും മനസ് നന്നായാൽ മതി പക്ഷെ അതാരും കാണുന്നില്ല എന്ന് മാത്രം
@jansyabraham41744 жыл бұрын
സൂരജ് your presentation is good.. keep it up.. വീട് ഒരുപാട് ഇഷ്ടം ആയെടോ..
@arunronaldo35702 жыл бұрын
ചേട്ടൻ നല്ലൊരു മോട്ടിവേറ്റർ ആണ് കേട്ടോ എല്ലാവർക്കും. ചേട്ടൻ സൂപ്പർ ആണ്. ചേട്ടൻ സൗന്ദര്യം നോക്കാറില്ല 😇😇😇
@jalajamangaldasmangaldas60904 жыл бұрын
തമ്മിൽ സ്നേഹവും caring ഉം വിശ്വാസവും ഇല്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല
@athulrs27474 жыл бұрын
Hai bro
@adii95173 жыл бұрын
Sooraj ettan so cute and handsom 💞💞💞💞💞
@kenzasheza28014 жыл бұрын
വീടിന്റെ ഉൾവശം കൂടെ കാണിക്കാമോ ഒരു home tour
@joicejoby79254 жыл бұрын
ഒന്നു തോറ്റു കൊടുക്കാൻ തയ്യാറായാൽ... ഒന്നു മനസിലാക്കാൻ ശ്രെമിച്ചാൽ.... കുടുമ്പജീവിതത്തെക്കാൾ വലിയൊരു സ്വർഗം ഇ ഭൂമിയിൽ ഇല്ല ....😃 മഴ super....
@saumyamk66334 жыл бұрын
Chetta ningalode orupad respect thonnarund oro videous kanumbol athupole thanne nerit kanan onnu pattiyirunnenkil life oru nalla manushyane kanudumuttiyennu abhimanikamarunnu
@kavithakannan54864 жыл бұрын
ഹായ് ദേവാ സൂപ്പർ ആണ് മനസ് അറിഞ്ഞു ഓരോ വീഡിയോസും മെസ്സേജും മഴ ഒരുപാട് ഇഷ്ടം ആണ് പിന്നെ സൗന്ദര്യം കറുപ്പ് ആയാലും വെളുപ്പ് ആയാലും മന പുരുത്തം അത് ആണ് ജീവിതത്തിൽ വേണ്ടത് അവിടെ വിജയം ഉണ്ടാകും താങ്ക്സ് ബ്രദർ പാടാത്ത പൈങ്കിളി കാണാറുണ്ട്
@haseenanavas88694 жыл бұрын
Super deva
@nidhunamohan.p93744 жыл бұрын
സൂരാജേട്ടൻ പറഞ്ഞത് 100%ശരിയാണ്. ശരീരത്തിന്റെ സൗന്ദര്യത്തെക്കാൾ നല്ലത് മനസിലെ സൗന്ദര്യം തന്നെ ആണ്.സൂരജേട്ടന്റെ മനസ് നല്ലതാ. നല്ല മനസുള്ള പെൺകുട്ടി കിട്ടും ❤️👍
@Sayosrryu4 жыл бұрын
സൂര്ജ് ഒരു വലിയ മനസിന്റെ ഉടമയാണ് . ഗോഡ് ബ്ലസ്സ് യു
@sinujoshy63174 жыл бұрын
ഒരുപാട് ഇഷ്ടമായി വിഡിയോ സൂപ്പർ
@_sanhasanu_4 жыл бұрын
സൂരജ് നിനക്ക് വളരെ നല്ല മനസാണ്
@_sanhasanu_4 жыл бұрын
നിന്നെ കാണുമ്പോൾ വല്ലാത്തൊരു feel തന്നെ അനുഭവപ്പെടുന്നത് സൂരജ് എന്തന്നറിയില്ല
@molykkatgmaildotcomkk25374 жыл бұрын
ഇന്ന് ഭാര്യഭർത്താക്കന്മാർ വഴി തെറ്റാൻ സൗന്ദര്യം വേണമെന്നില്ല മൊബൈൽ ഉണ്ടായാൽ മതി സൂരജെ ❤❤❤❤
@vaisakhmv21234 жыл бұрын
Hello bro ഒരു പാട് ഇഷ്ടമായി... സ്നേഹിക്കാൻ ഉളള ഒരു നല്ല മനസ്സ് ആണ് വേണ്ടത്.
@sibinsraj57333 жыл бұрын
വീട്വഹജ്വസെഹജ്വക്രീവസിർഡ 👍👍👍👍👍👍🌹🌹🌹🌹🌹 12000
@leelamk49173 жыл бұрын
Video super suraj super veedu super maza super👌👌orupadistam
@gayathridevi31514 жыл бұрын
What is the definition of beauty??
@nizarnijju51294 жыл бұрын
Surajettande barya evide
@nizarnijju51294 жыл бұрын
Adhe
@meghaskitchen79984 жыл бұрын
Comedy ഒന്നും അല്ല ഏട്ടാ എല്ലാവരുടെയുഠ ജീവിതത്തില് നടക്കുന്ന ഒരു സത്യമായ ഒരു കാര്യമാ ഇപ്പോ പറഞ്ഞത് കേട്ടോ. ഇങ്ങനെയുള്ള നല്ല നല്ല ഉപദേശങ്ങള് പറഞ്ഞ് തരുന്ന ഏട്ടനോട് ഒരുപാട് Thanks കേട്ടോ
@sheebaraj83844 жыл бұрын
You are super
@Purplyyy_Bangtan4 жыл бұрын
Chettan entha start musik ill varathe
@divyas_paradise.4 жыл бұрын
മഴ പെയ്യുമ്പോൾ ഉള്ള മണ്ണിന്റെ മണം.. ഹാ......എന്റെ ചേച്ചി എപ്പോഴും ആസ്വദിക്കുന്ന ഒന്നാണ് നാട്ടിലെ മഴയും മഴ പെയ്തു കുതിർന്ന മണ്ണിന്റെ മണവും....സൂരജ് അവിടെ smell ചെയ്തപ്പോൾ എനിക്ക് ഇവിടെ കിട്ടി മണ്ണിന്റെ മണം...
@anjalisanoop43944 жыл бұрын
സത്യം
@bhavyasdairies59984 жыл бұрын
You are right......💕💕💕100%
@sajnamansoor85894 жыл бұрын
എന്ത് ഭംഗി യാ ആ ചുറ്റുപാടും കാണാൻ.....
@malathimalu10944 жыл бұрын
ആ വീടും, പശ്ചാത്തലവും, പിന്നെ മഴയും കൂടെ ആയപ്പോൾ എല്ലാം... സൂപ്പർ ആയി... 👌👌👌
@akshay45704 жыл бұрын
Sathyam aanu sooraj parayunnathu
@vmvloger48313 жыл бұрын
Soorajettane polle oru makane☺☺☺☺☺☺☺☺☺☺☺☺☺ kittiyad chettande achandeyum ammayudeyum bhagyam pinne saundaryathil alla karyam manassilan ☺☺☺☺☺☺☺☺
@unnimayaunnikrishnan304 жыл бұрын
എന്റെ അഭിപ്രായത്തിൽ ഞാൻ സൂരജ് യോജിക്കുന്നു പങ്കാളിയെ സൗന്ദര്യം നോക്കിയല്ല തിരഞ്ഞെടുക്കേണ്ടത്
@__-hm7rn4 жыл бұрын
Your great sir
@sibinsraj57333 жыл бұрын
ഓവാബ്‌ജിക്കയോഗിയ്വയെബർ 👍👍👍👍👍🌹🌹🌹🌹 410000
@sindhumv8144 жыл бұрын
ഹായ് സുരജ് ഏട്ടാ ഒരു പാട് ഇഷ്ട്ടമായി. സ്നേഹിക്കാൻ ഉള്ള നല്ല മനസാണ് വേണ്ടത്❤️
@remyak45314 жыл бұрын
Nalla ved evede irun mazha kanan Nalla rasannn nostalgic feel🌦️🌦️☁️🌨️🌨️🌨️🌨️🌨️⛈️🌨️🌨️☔💧💧💧🌧️🌧️🌧️
@vandanaind3 жыл бұрын
Very grounded and well articulate
@savithaashok1214 жыл бұрын
Soorajettante motivation class adipoliyane
@nidasheri444 жыл бұрын
Soorj uncle cutee
@anjalyajay75194 жыл бұрын
സൂരജ് ഏട്ടാ ഞാൻ കല്യാണത്തിന് മുൻപ് ഞാൻ മനസ്സിൽ ചിന്തിച്ചത് എന്നെയും എന്റെ അച്ഛൻ അമ്മ ഞങ്ങളെ പൊന്നു പോലെ നോക്കുന്ന നല്ലൊരു ജീവിത പങ്കാളിയെ കിട്ടണം എന്നു മാത്രമാണ് ഞാൻ പ്രാർത്ഥിച്ചത് ഈശ്വരന്റെ അനുഗ്രഹത്താൽ എനിക്കു അതുപോലെ തന്നെ ഉള്ള നല്ല മനസുള്ള ഭർത്താവിനെ തന്നെ കിട്ടി 🙏🙏😍😍😍😍
@bindujayaprakashnadakkal19914 жыл бұрын
എപ്പോഴും നല്ല കാര്യങ്ങൾ പറയുന്നതിന് hands of to you 👍
@reshmapradeeptirur93623 жыл бұрын
Superb Subject 💞 And Mazha❤️👌💓
@bineshbinesh7024 жыл бұрын
Video suprrr background suprrr nalla bhaghiyundu but athinekkalum bhanghi oru sri enna prathiroopathe manasilakkunna aah charector anu suprrr
Nice... തറവാട്, മഴ .... നല്ല പോസറ്റീവ് വൈബ് ആണ്... well said the truth.... 👍👍👍
@hayaruhayaru65504 жыл бұрын
love you too sooraj kutty
@annammavarghese14644 жыл бұрын
You are very lucky person
@navinraj95544 жыл бұрын
Thanks sooraj etta
@amruthamuthu33524 жыл бұрын
Supper sugession👌👌👍👍
@tsktom44294 жыл бұрын
സൂരജ് ♥️♥️♥️സൂപ്പർ♥️🥀♥️♥️
@sahalv3boy2114 жыл бұрын
Machaane poli poli
@mansoormansoor55754 жыл бұрын
Deva aal super aanalooo
@smitha26124 жыл бұрын
Suraj what a wonderful person you are.............We like all ur videos. We are from Koothuparamba
@marydas35774 жыл бұрын
Beautiful place & Good msg
@sameermullampara32014 жыл бұрын
Ningalude vedio njan innan kanunnath.orupad karyangal manassilakkan sadhichathil thanks.
@subashkumarvs4 жыл бұрын
നല്ല മനസ് അതും ഇല്ലെങ്കിൽ എന്തു ചെയ്യും sooraje
@sreyass29713 жыл бұрын
ഇത് സൂരജിന്റെ വീടാണോ?
@s.mahalingamsankar74604 жыл бұрын
Very nice vedio. You are a very expert psychologist. Expect more motivating vedios. Thanks a lot
@kusumamr.b95904 жыл бұрын
നല്ല വിവാഹജീവിതം കിട്ടുന്നത് ലോട്ടറി അടിക്കുന്ന പോലെയാ.ഈ സ്വഭാവം എന്നത് ചക്കയല്ലല്ലോ ചൂഴ്ന്നു നോക്കാൻ എന്നാൽ ആഫ്റ്റർ മാര്യേജ് പിന്നെ സൽസ്വഭാവം വളരെ പ്രധാനപ്പെട്ട കാര്യം ആണ്. ഈ സൗന്ദര്യം എന്നൊക്കെ കല്യാണം നടക്കണ വരെക്കെ ഉള്ളു എന്നാണ് എന്തോരു observation ഇൽ തോന്നുന്നത് . നല്ല രസമുണ്ട് പടിപ്പുര വിട് 💕 വീടിന്റെ മുറ്റം ഒക്കെ കാണാൻ...കൈ എത്തും ദൂരത്തുള്ള മാവ് ഒത്തിരി ഉണ്ടല്ലോ ! മായമില്ലാത്ത മാങ്ങാ ഒക്കെ ധാരാളം കഴിക്കാല്ലോ. 😍
@deepsangel91534 жыл бұрын
Very true...
@sreenaths27454 жыл бұрын
@@deepsangel9153 Hii
@sumypb86634 жыл бұрын
Where is the place.. so beautiful
@sabeenariyad71714 жыл бұрын
Soorajinte nadu eathanu
@pknandhana7134 жыл бұрын
Enikku Sooraj glamour ayittu tonanudu character plus glamour plus your outlook in your humanity also sooraj
@jeeja83924 жыл бұрын
Hi sundara ... ... serial kanatha njan ninne kanan vendi tvkku munnil irikkan thudangi....
Hai soorej very very correct aanu j paranjatu .nalla mazha manassinu orupaadu santosham tarunna anthareeksham. Sara kollam
@mumtaznavas81744 жыл бұрын
Sooraj.....💕💕🌹🌹😍😍👍👍
@reshmiravindran96564 жыл бұрын
മനസിന്റെ സൗന്ദര്യം thanueyanu നമ്മൾ manasilekuendath... പറഞ്ഞത് 100 % sheri anu... videos pallathum nammale pidichiruthum.. keep going... oru positive vibe anu.. thanks
@seetaramantn72274 жыл бұрын
Sooraj. Aaloru midukkan thanne sammathichu mone
@kuruvattunair35814 жыл бұрын
Suraj your so cute
@soniya61234 жыл бұрын
ചേട്ടാ മനസ്സ് കൊണ്ടു ഇഷ്ടം അകത്തെ ജീവിക്കാൻ പറ്റില്ല ഇഷ്ടം ഇല്ലാതെ ആളെ കൂടെ ജീവികണ്ടി വരുന്ന അവസ്ഥ പറയാൻ പറ്റില്ല 😔കെട്ടി പോയി മക്കളും ഉണ്ടായി ഇനി ഒരു ജീവിതം ഇല്ലഈ ജീവിതം എങ്ങനെ എഗിലും ഒന്നു തീർന്നു കിട്ടിയാൽ മാത്രം മതി എന്നു കരുതി ജീവിക്കുന്നവരും ഉണ്ട് 😔😢😢😢😢😢😢
@diyafathi21593 жыл бұрын
Hi, sir എനിക്ക് ഒരു പ്രോബ്ലം ഉണ്ട് അതിനുള്ള സെല്യൂഷൻ പറഞ്ഞു തരാം plz
@revathyofficial_98914 жыл бұрын
Soorjetta 👌🏻👌🏻👍🏻👍🏻
@sreerekhasnair10224 жыл бұрын
Soorajae gud evening quotes kandu sheriya kochu nee paranjathu nammal thammil piriyan karanam ethum koodi oru karanam parayam aah athu ellam potae njn parayunu eppolula girlsenodu kattumakan annakil vittu kalayaruthu cherthu vachu maranam varae koodae kannum arkum vittukodikila keto ente ente ennu paranjukondirikum soorajae enta beauty aado veedu kannan superb
@rejitarenju5254 жыл бұрын
90%ആൾക്കാർ പ്രണയിക്കുന്നത് സൗന്ദര്യം കണ്ടിട്ട് തന്നെ ആണ്, ആദ്യം ഒരാളെ കാണുമ്പോൾ ഉണ്ടാകുന്ന ആകർഷണം അതു പിന്നെ പ്രണയംആയി തോന്നും കുറേ ആൾക്കാർ ക്യാഷ് എന്ന ചിന്തയിൽ ആ പ്രണയത്തെ കുറേ കഴിയുമ്പോൾ ഉപേക്ഷിക്കും, ചിലര് തുടരും, ചിലത് കല്യാണത്തെ വരെ എത്തും പെണ്ണിന് ആദ്യത്തെ സൗന്ദര്യം ഇല്ല എങ്കിൽ പിന്നെ അതും പ്രശ്നം ആകും, ഇനി ഏതെങ്കിലും ചെറുക്കൻ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു കെട്ടിയാൽ അവൻ ഇവളെ മാത്രമേ കിട്ടിയുള്ളോ എന്ന് പറയുന്ന നമ്മൾ ഉൾപ്പെടുന്ന സമൂഹം, പിന്നെ കുറേ ചെറുക്കന്മാർ കൂട്ടുകാരന്റെ ഭാര്യയെ വെച്ചു സ്വന്തം ഭാര്യയെ താരതമ്യം ചെയ്യും, സൗന്ദര്യം കുറവിന്റെ പേരിൽ പെണ്ണിനെ ഒരിടത്തും പോലും കൊണ്ടുപോകാത്ത മാന്യൻമാരെയും എനിക്കു അറിയാം, പിന്നെ കുറേ ആൾക്കാർ ഭാര്യയുടെ ഫോട്ടോ ഫേസ്ബുക് ഒന്നും ഇടില്ല, ഭാര്യയ്ക്കു സൗന്ദര്യം കുറവ് ആണെങ്കിൽ ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ വളച്ചു വലയിൽ ആകുന്ന മഹാന്മാരും ഉണ്ട്. കാണുന്ന സ്ത്രീകളെ ഒന്നും കണ്ണിനു പിടിക്കാഞ്ഞിട്ടു ഉള്ള വീട് മൊത്തം കേറി ചായ കുടിച്ചു 33വയസുള്ള ചേട്ടൻനേം അറിയാം, ബാഹ്യമായ ഭംഗിയേക്കാൾ ആന്തരിക ഭംഗിയെ സ്നേഹിക്കുക പെൺകുട്ടികൾ എപ്പോളും ആരോഗ്യം, നമ്മളെ നന്നായി സ്നേഹിക്കാനും കരുതാനും ഒക്കെ പറ്റുന്ന ഒരാളെ കിട്ടാൻ ദൈവത്തോട് പ്രാത്ഥിക്കുക. കല്യാണം അതു ജീവിത അവസാനം വരെ ഒരാളുമായി സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം ആണ് നമുക്ക് ഉണ്ടാകേണ്ടത്.
@swapnasaju32814 жыл бұрын
I agree with this...
@revathyp41864 жыл бұрын
Very true👍👍👍👍👍👍👍👍👍👍👍👍👍
@sachuze50384 жыл бұрын
Crt😍
@aminaanwar93704 жыл бұрын
👍❤️
@abhilashkk16014 жыл бұрын
മഴയും സൂപ്പർ സ്ഥലവും സൂപ്പർ
@ushagv9013 жыл бұрын
Chettaennaeshettapedonvaneenikekanenda
@sreelakshmishanmughan48434 жыл бұрын
Lt me say one thing ...ithinodakam ningde fan base especially girl fanz s very high SOORAJETTAN..ningl parayunnath onnum njn kelkkunnillla still watching on u ...we lbbb u DEVA❤️
@sruthirajesh91224 жыл бұрын
Soorajettan eshttam
@anjana90214 жыл бұрын
Chettan paranjath ellam 100%crct aan. Manasinte bhangi thanne aan nokkendath angane ulla relationshipse ella kalavum nilanilku.
@kaleshkumarammoos64144 жыл бұрын
you are cute
@remyabineesh41984 жыл бұрын
So cute dear
@fourstars54904 жыл бұрын
സൂരജ് താൻ എന്ത് ലുക്കാ നിനെ പോലെയുള്ള യുള്ള ഒരാളെയാണ് ആഗ്രഹിക്കുന്നത്
@ranjinir54754 жыл бұрын
Super. Masha
@anandhushok7674 жыл бұрын
Nalla veedum chuttupadum nalla ambiance
@aryachandranpc61924 жыл бұрын
സൂരജേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്. ഒരാളുടെ മനസ്സിന്റെ സൗന്ദര്യം ആണ് നോക്കേണ്ടത്.