നിങ്ങളുടെ അഭിപ്രായങ്ങളും നിങ്ങൾ അനുഭവങ്ങളും ചേർക്കുക😊
@deepakrishnan50254 жыл бұрын
👏👏👏👏
@needlethreadart16274 жыл бұрын
അനുഭവം എന്താ പറയുക . Hus nte അച്ഛൻ സ്കൂൾ ഹെഡ്മാസ്റ്റർ ആയി retard ചെയ്ത ആളാണ്. അപ്പൊ അച്ഛന്റെ ചെറുപ്പകാലത്തെ കാര്യങ്ങളും സ്കൂളിലെ അനുഭവങ്ങളും പേർസണൽ കാര്യങ്ങളും എല്ലാം അച്ഛൻ എന്നോട് share ചെയ്യും . അപ്പൊ hus nte sister പറയും അച്ഛന് സ്വന്തം മകളേക്കാൾ വലുത് മകന്റെ wife anu ennu. അത് കേൾക്കുമ്പോ oru sugam anu😍 പണ്ട് എന്റെ അച്ഛന്റെ കയ്യിന്ന് കിട്ടിയ അടിയുടെ ഗുണം ആയിരിക്കും 😇😇
@revathyofficial_98914 жыл бұрын
ഇന്നത്തെ വിഷയം നല്ലതു അയിരുന്നു. എനിക്ക് അനുഭവങ്ങൾ ഒന്നും ഇല്ലേ. കാരണം മറ്റോന്നും അല്ല ഞാൻ വിവാഹം കഴിച്ചിട്ടില്ല ന്നു മാത്രമല്ല വിവാഹപ്രായം അയിട്ടില്ലേ അതുകൊണ്ട് അനുഭവങ്ങൾ ഒന്നും രേഖപ്പെടുത്താൻ ഇല്ല .എനിക്ക് അതേ പറ്റി ഒന്നു അറിയില്ല
@revathyofficial_98914 жыл бұрын
ഒരു വിഷയം ഞാൻ പറയട്ടേ സൂരജ് ഏട്ടൻ ഈ comment കാണുക ആണങ്കിൽ അതേ പറ്റി ഒരു വിഡിയോ ചെയ്യണം. മറ്റേന്നും അല്ല വിവാഹം കഴിഞ്ഞവർ പറഞ്ഞ ഒരു വിഷയം .. ആണ്. വിവാഹം കഴിഞ്ഞ ഒരോ സ്ത്രികൾക്കു പല കഴിവുകൾ ( കലകൾ)ഉള്ളവർ അയിരിക്കും Husband നും family ക്കും വേണ്ടി ചിലപ്പോൾ അതൊക്കെ ഉള്ളിലൊതുക്കി കഴിയുന്നവർ ഉണ്ടാവാം. ചിലപ്പോൾ തൻ്റെ ഭാര്യ യുടെ ഇഷ്ടങ്ങൾ അറിയാമെന്നിട്ടും അത് സാധിച്ചു കെടുക്കാത്ത അല്ലങ്കിൽ Support ചെയ്യാത്ത ഭാരത്തക്കൻമാർ ഉണ്ടാവും മല്ലോ. അവരോട് ഒന്നു മാത്രം പറയാം. നിങ്ങൾടെ ഭാര്യായുടെ എത് ആഗ്രഹം ആയി കൊള്ളട്ടെ ആത് സാധിച്ചു കൊടുക്കുമ്പോൾ തൻ്റെ ഭാര്യക്കു തന്നോടുള്ള സ്നേഹം വർദ്ധിക്കത്തേ ള ള്ളു. മറിച്ച് അവളെ support ചെയ്യാതെ അവളിൽ തഴ്ത്തികെട്ടുകയോ Or അവളിൽ Negative മാത്രം കണ്ടു പിടിച്ചാൽ തൻ്റെ ഭാര്യാ ടെ മനസിൽ നിങ്ങളോടുള്ള സ്നേഹം കുറയുക ചെയ്യു
@jollybiju26564 жыл бұрын
എന്തൊക്കെ ചെയ്താലും പഴി കേൾക്കാൻ ആണ് യോഗം. വിധിയെ തടുക്കാൻ ആകില്ല മക്കളെ... 😢😢
@athirasathyanathira83584 жыл бұрын
ചേട്ടൻ പറയുന്നതെ കുറച്ച് ശരിയാണ് ഭർത്തവിൻ്റെ അമ്മ ഒരിക്കലും സ്വന്തം മോളെ ആയി കാണുകയില്ല് ഞാൻ ഇപ്പോഴും അനുഭവിക്കുന്ന ആണ്
@anmariyaxxxzzcb84724 жыл бұрын
😔😔😔😔😔
@jelsiyaashique2404 жыл бұрын
Njnum. Correct chechi
@afnithak.a98844 жыл бұрын
njnm
@prasannaramachandran2214 жыл бұрын
H
@anziyaaneez31074 жыл бұрын
Njanum
@sainabarahman95064 жыл бұрын
ഇയാൾ ഇത്ര ചെറുപ്പത്തിൽ ഇതൊക്കെ പഠിച്ചെടുത്തല്ലോ 👌👌🤩🤩
@ramaniprakash38464 жыл бұрын
സൂരജ് ശരിക്കും ഒരു പെണ്ണിന്റെ മനസ്സ് ഈ എങ്ങനെ ഇത്രയും മനസിലാക്കുന്നത് നമിക്കുന്നു നിന്നെ ഞാൻ പൊന്നോ 🙏🙏🙏🙏🙏
@ajithasatheesan90794 жыл бұрын
Vasthavam.
@r2world9014 жыл бұрын
Mmmm
@kashyaparavind55484 жыл бұрын
Correct soorajinod aaradhana thonunnu serikkum
@sabishaju59474 жыл бұрын
Correct dearr
@reason14754 жыл бұрын
Athe
@padmakumarit.r81173 жыл бұрын
സ്ത്രീകളുടെ മനസ്സ് മനസ്സിലാക്കാൻ കഴിവുള്ള നല്ല ഒരു ചെറുപ്പക്കാരൻ ❤️❤️
@mylifemyfamily92264 жыл бұрын
സ്വന്തം മകൻ മരിച്ചാലും വേണ്ടില്ല മരുമകൾ സന്തോഷമായി ജീവിക്കരുത് എന്ന് പ്രതിജ്ഞ ചെയ്തു ജീവിക്കുന്ന അമ്മായിയമ്മമാരും ഉണ്ട് 😒😒😒😒
@padmapriya.r46784 жыл бұрын
എന്റെ അനുഭവം അങ്ങനെ ആയിരുന്നു 😭
@jitharanjith25244 жыл бұрын
True
@aswathishaiju49784 жыл бұрын
me toooo
@lisathomas35964 жыл бұрын
Very true..
@snehas99604 жыл бұрын
എന്റെ അനുഭവം ഇതു തന്നെ ആണ്
@achuz65414 жыл бұрын
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ലലോ... സ്വന്തം 'അമ്മ എന്നും സ്വന്തം 'അമ്മ തന്നെയാണ്
@athirar63304 жыл бұрын
👍
@sharafufami42824 жыл бұрын
Shariyaneoruoadeanubavichathane😥😥
@ambilika47154 жыл бұрын
100% crct aa
@happywithshefi4 жыл бұрын
സത്യം
@aagneysanthosh29734 жыл бұрын
👍👍
@nebeelaansar48244 жыл бұрын
നമ്മൾ സ്വന്തം അമ്മയായി കരുതിയാലും നമ്മളെ സ്വന്തം മകളായി കാണണമെന്നില്ല 😥😥
@ajithasatheesan90794 жыл бұрын
Very very correct.
@vaigameenu36104 жыл бұрын
Valare seriyanu
@anithasatheesh84244 жыл бұрын
Corect
@sabithabc7754 жыл бұрын
Sheriya
@antonyva68314 жыл бұрын
Satyam
@SsSS-xq7do4 жыл бұрын
👉❤👈...😊...😜....😍.... ഇത്രയും നല്ല സ്നേഹമുള്ള ഒരു പയ്യനെ എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്....
@deepsangel91534 жыл бұрын
💯%and one more sushant singh rajput undu...
@rockknr50894 жыл бұрын
🐔🐔
@annmathew91774 жыл бұрын
Ee chettan poliyaaa paavam
@rajitha41854 жыл бұрын
Njanum
@nishasubrahmanyan92484 жыл бұрын
സത്യം
@haseenabanu14294 жыл бұрын
സൂരജ് പറയുന്നത് എത്രമാത്രം ശരിയാണ് സൂരജ് പറയുന്ന ഓരോ വാക്കുകളും എനിക്ക് പോസിറ്റീവ് എനർജി തരാറുണ്ട്
@sinjusinju43294 жыл бұрын
ഭാര്യമാർക് ഒരു വിലയും കൊടുക്കാത്ത ഭർത്താക്കന്മാരും നമുക്കിടയിൽ ഉണ്ട്
@suchithraaneesh64384 жыл бұрын
ശെരിയാ
@antonyva68314 жыл бұрын
Correct,
@sharafufami42824 жыл бұрын
Ottappetuthallorupadeundayittunde. ippayumunde
@raifamajeed39484 жыл бұрын
Crct
@saranya904 жыл бұрын
True
@shaijudev21574 жыл бұрын
സ്വന്തം അമ്മയെ പോലെ കണ്ടു. പക്ഷെ അവരെന്നെ സ്വന്തം മോളായി കണ്ടില്ല
@sharonkr90934 жыл бұрын
ചേട്ടായി പറയുന്നത് എല്വാം സത്യം തന്നെയാ...ചേട്ടൻെറ സംസാരത്തിന് ഒരു കുഴപ്പംഇല്ലാട്ടാ...സൂപ്പർആയീട്ടുണ്ട്
@thahseenamalayil6224 жыл бұрын
Ur wife is so lucky... 🙂🙂🙂🙂
@saranyavinodsaranyavinod3794 жыл бұрын
correct
@reason14754 жыл бұрын
Crt jrtto
@binduvs92844 жыл бұрын
Truthful 😍
@shareenaam36403 жыл бұрын
Yes...Masha Allah
@jubi17144 жыл бұрын
ചേട്ടനെ കിട്ടുന്ന പെൺകുട്ടിയുടെഭാഗ്യമാണ്
@ubaidgaming21464 жыл бұрын
പറഞ്ഞത് വളരെ കറക്ട് കാര്യം ആണ് അമ്മ പോലെ എത്ര സ്നേഹിച്ചാലും അമ്മാവിയമ്മ അമ്മ പോലെ ആവില്ല നമ്മൾ തിരിയുമ്പോൾ നമ്മൾ അന്നിയതാവും
@rahmathnaseer47164 жыл бұрын
നമ്മൾക്കു നമ്മളെ കൊണ്ടു കഴിയുന്ന പോലെ അവരെ സ്നേഹിക്കുക പരിചരിക്കുക ഒക്കെ ചെയ്യാം പക്ഷെ അത് ഒന്നും തിരിച്ചു പ്രതീക്ഷിച്ചു kondavaruth... നമ്മുടെ നന്മയ്ക്കുള്ള ഫലം നമുക്ക് തരേണ്ടയാള് തിരിച്ചു തന്നോളും... sure...
@wlayanisreejith96754 жыл бұрын
എൻ്റെ അമ്മായിയമ്മയെ എനിയ്ക്ക് വളരെ ഇഷ്ടമാണ്.... എന്നെ മനസ്സിലാക്കി എൻ്റെ ഒപ്പം നിൽക്കുന്ന അമ്മ, എൻ്റെ മുഖം ഒന്ന് വാടിയാൽ എന്താ മോളേന്ന് ചോദിക്കും.... തിരിച്ചും ഞാൻ സ്നേഹിക്കുന്നു... പ്രശ്നങ്ങൾ ഉണ്ടാവും... but എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിച്ച് മുന്നോട്ട് പോവുക... അല്ലാതെ life ഇവിടെ തീർന്നു എന്ന് കരുതി full stop ഇടാൻ ശ്രമിച്ചാൽ അത് മാനസിക വിഷമത്തിനേ ഇടവരുത്തു...
@sruthisanthosh93784 жыл бұрын
ചേട്ടൻ പറയുന്നതെല്ലാം എത്ര Correct കാര്യങ്ങളാണ് .ഇതിൽ നിന്നെല്ലാം ചേട്ടൻ ചേട്ടൻ്റെ ഭാര്യയെ എത്രത്തോളം മനസ്സിലാക്കിയിട്ടു ഉണ്ടെന്ന് മനസ്സിലാകും.
@reshmikn89634 жыл бұрын
Ur wife will be so lucky to have a super personality person like u....god bless you and family bro
@milliebobbybrown61874 жыл бұрын
ബ്രോ പറഞ്ഞത് എല്ലാം ശരിയാണ്. ഏട്ടന്റെ അമ്മ പാവമാണ്. പ്രശ്നങ്ങൾ ഒന്നും ഇല്ല
@chachusgamingchachus24554 жыл бұрын
എങ്ങനെ സൂരജേട്ടാ ഇത്രയും. അനുഭവമുള്ളപോലെ പറയാൻ kazhiyanu😍😍😍 നിങ്ങളൊരു സംഭവാട്ടോ
@razik38544 жыл бұрын
ശരിയാണ് ഏട്ടാ......... ഭർത്താവിന്റെ വീട്ടിൽ ഞാൻ ഒറ്റപെട്ടതാണ്
@ashithauv8754 жыл бұрын
ഞാനും
@sumiambadi74024 жыл бұрын
ഞാനും
@divyarajesh6974 жыл бұрын
Allathe aayittum ottakk aanu njan. Appolo?
@prilna4 жыл бұрын
Me too
@babyshereeba57704 жыл бұрын
arranged marriage anoo love arrranged akunnath anoo better
@SoorajSunofficial4 жыл бұрын
അമ്മായിഅമ്മയുമായി യുദ്ധം ചെയ്യുന്ന എത്ര പേരുണ്ട്🤓
@അൽഹംദുലില്ലാഹ്മാഷാഅല്ലാഹ്4 жыл бұрын
ആ യുദ്ധം ഒഴുവാക്കാൻ പറ്റുന്ന ഒരു msg plss
@Jr_d_sree4 жыл бұрын
udhammalla....thettu paranjal aroodum parayanam
@anujajith44994 жыл бұрын
Mee
@susanthomas30334 жыл бұрын
Chilappolokke onnum 🙉🙊
@suminair47514 жыл бұрын
Yudham cheyyan erikkunna mother in law anenkil ....pinne yudham thanne .....pakshe bharyakoppam nikkunna husband ullidathu oru yudhavum nadakkilla....all are happy. Oru sreeraman akan yella hus um thayarayal avide കാനനം പോലും കൊട്ടാരമാണു ഭാര്യക്കു 🤣🤣
@leenakunnath99674 жыл бұрын
ഭർത്താവിന്റെ അമ്മ ഒരിക്കലും മകളായി കാണില്ല
@SalimatSali4 жыл бұрын
എനിക്ക് ഭർത്താവിന്റെ amma സ്വന്തം അമ്മതന്നെയാ അമ്മക്കും എന്നെ വലിയ ഇഷ്ടാണ് ഞങ്ങൾ അമ്മയും മകളുമായാണ് ജീവിക്കുന്നത്. Iam very happy. ചെറിയ വിട്ടു വീഴ്ച്ചകൾ മതി. നമ്മുടെ ലൈഫ് ഹാപ്പിയാവാൻ
@ramyanair59644 жыл бұрын
sariyanu husbandnte ammaa marimakale makalayi karithunnathu 100 il 1 mathram
@jijiprasad86854 жыл бұрын
"ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ "... ഇതന്നെ അവസ്ഥ... ഫ്രീഡം ഇല്ലെങ്കിൽ ജീവിതം പോയിലെ... സൂരജ്.. ഓരോ കാര്യവും.. എത്ര സത്യമാണെന്നോ.
@saleenazaika78534 жыл бұрын
ഇയാളെ ഉണ്ണി മുകുന്ദനെ തോന്നുന്നു... സംസാരം ഒകെ... എനിക്ക് മാത്രം ആണോ എന്ന് അറിയില്ല ആരേലും പറഞ്ഞോ 😃😃😃😃
@anusreeanu69604 жыл бұрын
എനിക്കും തോന്നി,,,
@shinisubash67544 жыл бұрын
Same anikum thonni
@sumeshmanasa62454 жыл бұрын
Enikk7m thonni....😍
@shinisubash67544 жыл бұрын
@@sumeshmanasa6245 yes
@santuthomas17264 жыл бұрын
Mm enikum thonni
@saifansarmyofficial70754 жыл бұрын
കല്യാണം ഒരു വിധി തന്നെ ആണ്. സത്യം
@srikutty16134 жыл бұрын
Tik tok ഒഴിവാക്കിയപ്പോ ഞാൻ വിഷമിച്ചത് ഏട്ടന്റെ വീഡിയോ ഇനി കാണാൻ പറ്റില്ലല്ലോ എന്ന് ഓർത്തിട്ട ഇപ്പോ അത് മാറിട്ടോ 🥰🥰ചേട്ടൻ സൂപ്പർ ആണ് വേറെ ലെവൽ ആണ് ഇപ്പോ പിന്നെ അരമണിക്കൂർ tv യിൽ കൂടി കാണാം പാടാത്ത പൈങ്കിളി 👍👍👍🥰🥰🥰❤️❤️❤️❤️
@ShiluRish4 жыл бұрын
വീട്ടുകാർ പോകേണ്ട പറയുന്നുണ്ടെങ്കിൽ അവരുടെ വേലക്കാരി പോണ്ട എന്നുളൂണ്ടാണ്..അല്ലാതെ സ്നേഹം അല്ല
@akhilclno63munderi324 жыл бұрын
Correct
@ShiluRish4 жыл бұрын
@@akhilclno63munderi32 അഖിൽ frm കണ്ണൂർ??
@paarupaaru38712 жыл бұрын
💯
@SsSS-xq7do4 жыл бұрын
ഒരാൾക്ക് ഞാൻ തീർച്ചയായും ഷെയർ ചെയ്തു കൊടുക്കും ഭയങ്കര ഇഷ്ടമാണ് അവളെ കണ്ടു വളരെ സന്തോഷിക്കും......
@needlethreadart16274 жыл бұрын
എന്റെ parents nu കൊടുക്കുന്ന സ്‌നേഹം ബഹുമാനം തന്നെ ആണ് hus nte parents num കൊടുക്കുന്നത് . അതുകൊണ്ട് ആണോ എന്നറിയില്ല എല്ലാ കാര്യങ്ങളും സ്വന്തം മക്കളോട് പറയുന്നതിന് മുൻപ് എന്നോടാണ് അവര് share ചെയ്യാറ്. 😇💪
സത്യം.. സൂരജ് പറഞ്ഞത് 100% കറക്റ്റ് ആണ്. എന്റെ ഭർത്താവിന്റെ അമ്മ ഒരു സംഭവം ആണ്. സൂരജ് പറഞ്ഞതുപോലെ രാവിലെ എണീക്കാൻ കുറച്ചു താമസിച്ചാൽ തീർന്നു. എന്തെങ്കിലും കൂടുതൽ എടുത്ത് കഴിച്ചാൽ പോലും ചിലപ്പോൾ വഴക്ക് പറയും.ഞാൻ എന്റെ വീട്ടിൽ പോകുന്നതും ഇഷ്ടമല്ല. എന്റെ ഭർത്താവ് പാവമാണ്. എന്നെ നല്ല സ്നേഹമാണ്. എന്റെ കുറ്റങ്ങൾ ഉണ്ടെങ്കിൽ തന്നെയും ആരുടെ മുന്നിൽ വച്ചും കുറ്റം പറയില്ല. ആരുടെ മുന്നിലും എന്നെ ഒറ്റപ്പെടുത്താറില്ല. പക്ഷെ അദ്ദേഹത്തിനും ഞാൻ എന്റെ വീട്ടിൽ രണ്ടു ദിവസത്തിൽ കൂടുതൽ നിൽക്കുന്നതിഷ്ടമില്ല. എന്റെ നാത്തൂൻ പാവമാണ്. ചേച്ചി വരുമ്പോൾ നമ്മുടെ വീട്ടിൽ നല്ല ഹാപ്പി ആണ്. ചേച്ചി നല്ല രീതിയിലാണ് എന്നോട് പെരുമാറുന്നത്. എന്റെ സ്വന്തം ചേച്ചിയെ പോലെ.അങ്ങനെ പോകുന്നു ജീവിതം.
@sameeramajeed84004 жыл бұрын
എന്തായാലും സൂരജ് ഇപ്പൊ പഴയ കാലത്തിൽ നിന്ന് ഒരു പാട് മാറി അമ്മായിയമ്മയും, പെങ്ങളും, മരുമോളും, ഭർത്താവും ഒക്കെ ഭർത്താവ് അവരുടെ വീട്ടിൽ ഭാര്യ ക് കൊടുക്കുന്ന അംഗീകാരം പോലെ ഇരിക്കും ഒട്ട് മിക്ക കാര്യങ്ങളും. പിന്നെ എല്ലാം ഒരു അഡ്ജസ്റ്റ് മെന്റ് പ
@jeenarajan47664 жыл бұрын
സത്യം. കല്യാണം കഴിഞ്ഞ് 7വർഷം ആയി. ഡെലിവറി കഴിഞ്ഞു കിടന്നിട്ട് പോലും അമ്മായി അമ്മയെ കൊണ്ട് ഒരുപകാരവും ഉണ്ടായില്ല. സ്വന്തം അമ്മ സ്വന്തം തന്നാണ്. എന്റെ അമ്മായി യെ എന്റെ സ്വന്തമായി കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
@rinialex7464 жыл бұрын
No ego ningal vivaham cheyan pokunna penkutty Lucky girl annu
@Mub-s4x4 жыл бұрын
Yes she very lucky. Sweet sooraj. Indelgent. And brave and self confidence good experience. Well👍 😍😍😍😍
@sherbinfahad62674 жыл бұрын
Your wife is very very lucky girl.....Nannayi manasilakan pattuna Oru personality....very good ,very very very good 👍.....💥💕 I love my mother ❤️❤️❤️❤️❤️❤️❤️❤️❤️ Sherikum namude veetil poyi kazinjal evidenna ennu ariyila madi kerivarum.....,.😉😉😉😉😉😉
@renjiniviswanathanv24694 жыл бұрын
ഹായ് സൂരജ് നമസ്കാരം...നല്ലൊരു വിഷയമാണ് സംസാരിച്ചത്...ഭൂരിഭാഗം ഭര്‍ത്താക്കന്മാര്‍ അങ്ങനെയാണ്..കാരണം എന്‍റെ ചേച്ചിയുടെ ജീവിതം കൊണ്ട് അറിയാം...പെണ്‍വീട്ടുകാര്‍ അവര്‍ക്ക് അലര്‍ജിയാണ്...ജനിച്ച് വളര്‍ന്ന വീട്ടില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ പോകേണ്ടി വരുന്നത് മനസ്സിന് പ്രയാസം ഉള്ള കാര്യമാണ്...പക്ഷേ കല്യാണം കഴിക്കാതിരിക്കാനും പറ്റില്ലല്ലോ...വീട്ടുകാര്‍ക്ക് സങ്കടം തന്നെയാണ്...പക്ഷേ ചെന്ന് കേറുന്ന വീട് ആ വീട്ടിലെ ആള്‍ക്കാര്‍ അന്തരീക്ഷം ഒക്കെ പുതിയ ഒരനുഭവം ആയിരിക്കും...ആ വീട്ടുകാര്‍ പറയും അന്യവീട്ടീന്ന് വന്നതാ...പെണ്‍ വീട്ടുകാര്‍ പറയും അന്യവീട്ടില്‍ ചെല്ലേണ്ടതാണെന്ന്...സത്യത്തില്‍ പെണ്ണിന് ഒരു വീടുണ്ടോ...ഭര്‍ത്താവിന്‍റെ അച്ഛനേയും അമ്മയേയും സ്വന്തം പോലെ കരുതണം എന്നൊക്കെ..അവര്‍ തിരിച്ച് അത് കരുതുമോ? ആര്‍ക്കറിയാം...ഒരു പെണ്ണിനെ സംബന്ധിച്ച് സ്വന്തം വീട് തന്നെയാണ് അവള്‍ക്ക് സ്വര്‍ഗ്ഗം...സ്വന്തം വീട്ടിലെ ഉറപ്പ് മറ്റെവിടുന്നും കിട്ടൂല...''ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും പൈങ്കിളി ബന്ധനം ബന്ധനം തന്നെ പാരില്‍''വള്ളത്തോള്‍ നാരായണ മേനോന്‍ അദ്ദേഹത്തിന്‍റെ വരികളാണ്...അമ്മായിമ്മ മരുമോള്‍ പോര് പഴയതിലും ശക്തിയായി നടക്കുന്നുണ്ട്...ചിറ്റമ്മ നയം...മനസ്സറിഞ്ഞ് പെരുമാറിയാലും വലിയ പുരോഗതി ഒന്നും പ്രതീക്ഷിക്കണ്ട...രണ്ട് മലകള്‍ തമ്മില്‍ ചേരും നാല് .................തമ്മില്‍ ചേരില്ല...സത്യമാണ് ചിലയിടങ്ങളില്‍ നേരേ മറിച്ചും ഉണ്ട് മരുമോളെ കൈവെള്ളയില്‍ കൊണ്ട് നടക്കുന്ന അമ്മായിഅമ്മമാരും ഉണ്ട്....ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആവശ്യമില്ലാതെ വാശിപിടിച്ചാല്‍ നടക്കാത്ത നിബന്ധനകള്‍ വെച്ചാല്‍ ആ പെണ്‍കുട്ടി മനസ്സ് കൊണ്ട് അകന്ന് പോകത്തേയുള്ളൂ...ഭര്‍ത്താവിന്‍റെ വീട്ടില്‍ ചെന്ന് കേറുന്ന പെണ്‍കുട്ടി ആ വീടിന്‍റെ ഐശ്വര്യം ആണ്...''മരുമകള്‍''അവള്‍ അന്നപൂര്‍ണ്ണയാണ്...അക്ഷയപാത്രം...താങ്ക്യു സൂരജ്...
@jayasreevijayan5854 жыл бұрын
ഞാൻ മോന്റെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ്,
@bhagyakallu5894 жыл бұрын
എന്റെ husband പറഞ്ഞു എപ്പോഴും നിന്റെ വീട്ടിൽ പോകാൻ പറ്റില്ല. ഞാൻ പറഞ്ഞു ചേട്ടന്റെ അമ്മയെയും അച്ഛനെയും brothers sister അവരെ കാണാൻ പോകാതിരുന്നാൽ ഞാനും പോകില്ല. 😁 പിന്നെ ഒരിക്കലും husband വീട്ടിൽ പോകരുതെന്ന് പറഞ്ഞില്ല 😅👍
@ammuttyammu46633 жыл бұрын
🤣🤣🤣🤣
@rhea11314 жыл бұрын
പാടാത്ത പൈങ്കിളി സീരിയൽ അടിപൊളി ആണ് ട്ടോ. ദേവ സൂപ്പർ ആണ്. അഭിനന്ദനങ്ങൾ
@sreejaunnikrishnan28844 жыл бұрын
Soorajinte mikka vediosum kaanarund....it will give a possitive thought....e episode kann nanayichu.... othiri santhosham....thank u for selecting dis subject
@soumyaaneesh45144 жыл бұрын
പറഞ്ഞത് എല്ലാം crt ആണ്. എന്റെ parents hus nte parents അങ്ങനെ വേർതിരിവ് ഇല്ല. ഇവിടെ അമ്മ നല്ല സപ്പോർട്ട് ആണ് എല്ലാത്തിനും അച്ഛനും അങ്ങനെ തന്നെ രണ്ട് ചേച്ചി മാർ ഉണ്ട് ഞങ്ങളുടെ ഒരു കൊച്ചു സ്വർഗം ആണ്.
@lechuzvlog32144 жыл бұрын
Lucky girl
@vidyav66064 жыл бұрын
ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒക്കെ ശെരി ആണ്... ഇതിൽ ഒരു കാര്യം ഉണ്ട് ഭർത്താവിന്റെ അമ്മയും മരുമകളെ സ്വന്തം മോളെ പോലെ കാണണം. ഇത് പറയാൻ കാരണം എന്റെ വീടിന്ടെ അടുത്ത് ഒരു കുടുംബം അമ്മായി അമ്മ കാരണം തകർന്നു, ഭർത്താവ് അമ്മ പറയുന്ന പോലെ കേൾക്കു.. അയാൾ അമ്മേടെ കൂടെ കൂടി ഭാര്യയെ ഫുൾ കഷ്ട്ടപ്പെടുത്തൽ ആണ് ഇപ്പൊ അവര് ഡിവോഴ്സ് ആകാൻ പോകുന്നു. രണ്ടു കുഞ്ഞു മക്കൾ ഉണ്ട്.. ഇതിൽ ആരെ കുറ്റം പറയും... ആ മക്കൾ എന്ത് പിഴച്ചു? ഇനി അവരുടെ ഭാവി എന്താകും.?? നമ്മൾ എല്ലാവരും ഈ ഭൂമിയിൽ എത്ര കാലം ഉണ്ട് എന്ന് അറിയില്ല... എല്ലാം മനസ്സിലാക്കിയും അറിഞ്ഞും ജീവിച്ചാൽ ജീവിതം നന്നായി പോകും എന്ന് ഞാൻ കരുതുന്നു.. പിന്നെ സൂരജിന്റെ വീഡിയോസ് കാണാറുണ്ട്... എല്ലാം നല്ല വിഷയങ്ങൾ ആണ്... thank you
@cuteface20314 жыл бұрын
True
@deepsangel91534 жыл бұрын
True..
@remyamohan54444 жыл бұрын
ഞങളുടെ വീട്ടിനു അടുത്ത് ഉള്ള പ്രശ്നം. ചെക്കന്റെ അമ്മയെ snehikkano പെങ്ങളെ snehikkano പാടില്ല. പെൺകുട്ടി ആണെകിൽ ആ ചെക്കന്റെ അമ്മയെ പിരിപ്പിക്കാൻ നോക്കുന്നു. അത് അവൻ തയ്യാറായില്ല. അവന്റെ സഹോദരിയുമായി ഫോട്ടോ എടുക്കാൻ പാടില്ല. അവന്റെ 'അമ്മ ഒന്നു ഫുഡ് ചെക്കന് കൊടുത്താൽ അതിനു പ്രശ്നം. അവൾക് വഴക്ക് ഉണ്ടാക്കി അവളുടെ വീട്ടിൽ പോയി നിന്നു. എന്നിട്ട് അവൾ ചെക്കനെ അവളുടെ വീട്ടിൽ നിന്നാലേ ഇനി മുന്നോട്ടു പോവുന്നുള്ളു എന്നു പറഞു കേസ് കൊടുത്തു. അവൻ അമ്മയെയും വൈഫിനേയും ഒന്നു പോലെയാണ് സ്നേഹിച്ചിരുന്നെ അത് നമ്മുക്ക് കാണുമ്പോൾ തന്നെയറിയാം. പിന്നെ അവളുടെ താളത്തിനു അവളുടെ വീട്ടുകാരും നിന്നു കൊടുത്തു. ഇപ്പൊ ഡിവോസ് വരെ ആയി. ഇപ്പൊ അറിഞ്ഞത് അവൾ വേറെ ഒരു കല്യാണം കഴിച്ചത് മറച്ചു വെച്ചിട്ട ഈ ചെക്കന്റെ ജീവിതം നശിപ്പിച്ചത്എന്നാണ് . അവളുടെ അമ്മയും അച്ഛനും എല്ലാം അതിനു കൂട്ട് നിന്നിരുന്നു. ഇപ്പൊ ആ പെണ്ണ് കാരണം ആ ചെക്കന്റെ ജീവിതം നശിച്ചു. ആ ചെക്കന്റെ ജീവിതം ഇങ്ങനെ ആയതിൽ ആ 'അമ്മ എപ്പോളും കരച്ചിലാ....
@ambilydas27684 жыл бұрын
Enter avasthayum eekadesham same aanu bt n.a ente vitilek polum vidunilla.... njan vere religion aayath kond ammai ammak isstalla
@diamykidsspecialcookerysho47294 жыл бұрын
Ente jivitham nashipikkunnathum nashippichondirikkunnathum ammayiammayanu
@meenuprasanth57952 жыл бұрын
Njan സ്വന്തം അമ്മയെ അമ്മയായി കാണു. എനിക്കുള്ള അനുഭവങ്ങൾ അങ്ങനാണ്. Hus ന്റെ അമ്മ അമ്മായി അമ്മ.
@marshidamk41074 жыл бұрын
സൂപ്പർ ആണ് സൂരജ് ചേട്ടാ. എന്റെ അനുഭവം പറയുമ്പോലെ തോന്നുന്നു
സത്യം ആണ്... പാലക്കാട് നിന്ന്. കായംകുളം. വരാൻ. എനിക്ക്. ഒത്തിരി.ഇഷ്ടം. ആണ്...
@smilewithabia17744 жыл бұрын
Sooraj Ettan paranjath okke ente life ne kurichaa enn thonnipoyi...correct...ee paranjathokkeya ente life....I am really unlucky....ente hus nu ente family alergy aayirunnu...but now we are divorced...orupaad sahichu...kshemichu...almost 5 year....parayaan orupaad und sooraj etta....any way...this video is absolutely right
@neethus29674 жыл бұрын
അമ്മായിഅമ്മ മാത്രം കാരണം കൊണ്ട് divorce ആയ കേസ് ഉണ്ട്. Bharyakum bharthavinum thammil snehikan ammayiamma thadassamayi ninnal.. Ithine kurichu entha abhiprayam ? Sooraj bro.. please reply
Sooraj patanjath 100percent correct Anu ketto enik husinte ammaye angane kanan pattilla enikk ente Amma thanne swantham Amma keep going all the best
@binduvs92844 жыл бұрын
Your wife is so so lucky man❤️😍
@ashikvahab74544 жыл бұрын
ഹലോ സൂരജ് അടിപൊളിയാ കേട്ടോ അഭിനയം.... എന്താ താമസിച്ചത് സീരിയലിൽ വരാൻ . പിന്നെ ഞാൻ കാണുന്നുണ്ട് പാടാത്ത പൈങ്കിളി നന്നായിട്ടുണ്ട് തന്റെ റോൾ....
@razik38544 жыл бұрын
Yannikku രണ്ടു ഉമ്മമാരും ഒരേ പോലെ യാണ്
@jansyabraham41744 жыл бұрын
സുരാജ് പറഞ്ഞത് ഒക്കെ എന്റെ ജീവിതം ആരുന്നെന്നു തോന്നിപ്പോയി..
@devaswathika92094 жыл бұрын
To my opinion marriage itself is a very complicated institution and for a woman it's very hard for her to live it. If u r a financially , emotionally and mentally independent woman it's better don't get married . Ur life will be peaceful and happy 👍😎
സ്വന്തം അമ്മയായി കരുതിയാലും അവർ മകളായി കാണില്ല പണത്തിന്റെ ത്രാസ്സിൽ സ്നേഹമളക്കുന്നവരുമുണ്ട് ഈലോകത്തിൽ
@Avanikashi4 жыл бұрын
വളരെ ശരിയാണ് സൂരജ് 😄😄😄 എങ്ങനെ മനസ്സിൽ ആക്കുന്നു. ഞങ്ങൾ പെണ്ണുങ്ങളുടെ മനസ്...🤔🤔🤔
@ShiluRish4 жыл бұрын
എനിക്ക് കാണാൻ പറ്റിയിരുന്നു അമ്മയെ പോലെ ഒരു ജോലിയും ഞാൻ ചെയ്യിക്കില്ല കുളിക്കാൻ വെള്ളം വരെ ഉണ്ടാക്കി കൊടുക്കും ചോറ് വിളമ്പി കൊടുക്കും but ഞാനും hussum എന്തോ വഴക്ക് ഉണ്ടായപ്പോൾ ഭർത്താവ് എന്നെ കെട്ടിയിട്ടു ഉപദ്രവിച്ചു അപ്പോൾ അവരും കൂടി ഒരുമിച്ച് കൂടി എന്നെ ശ്വാസം മുട്ടിച്ചു അപ്പോൾ എന്റെ മോൻ കരഞ്ഞു ആ സമയം എന്റെ കുഞ്ഞിനെ കൈ പിടിച് വലിച്ചു പേടിപ്പിച്ചു....😭😭ഇനി എനിക്ക് അമ്മയായി കാണാൻ പറ്റില്ല എന്നെ ചെയ്തത് കൊണ്ടല്ല എന്റെ4age ഉള്ള മോനെ ചെയ്തത് കൊണ്ട്
@hafeeshafeemusicandedittin30614 жыл бұрын
സ്ത്രീകൾ abalakal അല്ല sister ഒരിക്കലും ആരുടെയും ചെണ്ടയാവരുത് മകനുവേണ്ടി ജീവിക്കുക ആരെയും അതിരുകടന്ന് സ്നേഹിക്കണ്ട ഒരു വരമ്പ് വേണം
Bro പറഞ്ഞത് മുഴുവനും 100% ശെരിയാണ്. Bcz പെറ്റമ്മ എന്നും പെറ്റമ്മയാണ്. അമ്മായിഅമ്മക് ഒരിക്കലും മരുമക്കളുടെ സ്വന്തം അമ്മയുടെ സ്ഥാനത്തു വരാൻ പറ്റൂല്ല. അഥവാ അങ്ങനെ ആവാൻ ശ്രെമിച്ചാലും പിന്നീടെപ്പോഴറിങ്കിലും അവർ അറിയാതെ തന്നെ തനി അമ്മായിഅമ്മ സ്വഭാവം കാണിച്ചു പോകും 😃😃😃😃
@ajithachandran86603 жыл бұрын
പറ്റുന്നവരുമുണ്ട്
@anithafrancis55714 жыл бұрын
ചേട്ടൻ പറഞ്ഞുത് എല്ലാ കാര്യങ്ങളും ശരിയാണ് 👍👍👍
@BP_74 жыл бұрын
നല്ലത് ദൈവം അനുഗ്രഹിക്കട്ടെ
@elizabethtijo24794 жыл бұрын
ആ pazhanjollu എനിക്കു മനസ്സിൽ ആയി kto😂😆തനി നാട്ടിൻ പുറം കാരൻ തന്നെ സൂപ്പർ ബ്രദർ...
@ranjinisubash29374 жыл бұрын
Seriya bro kalyanathinu munb vtl ninnum chadan anu thonniyirunne... But kalyanam kazhinjanu swantham veedinte importance manasilavunne.... Ethra cheruthanelum swantham veedu anu swargam
@thasnithasni40122 жыл бұрын
ചേട്ടൻറെ എല്ലാ വീഡിയോ അടിപൊളിയാണ് 👌👌.
@ranjiniprakash39064 жыл бұрын
സൂരജ് നിങ്ങളെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും പുണ്യമാണ്
രണ്ടു അമ്മയും ഒരേപോലെ കരുതിയാൽ ഒരു പോരും ഉണ്ടാവില്ല പിന്നെ അമ്മായി അമ്മയുടെ മകളെ അമ്മായിഅമ്മ എങ്ങിനെ പെരുമാറുന്നു അത് നോക്കിയിട്ട് കാര്യമില്ല ന്നമ്മുടെ സ്വന്തം വീട്ടിൽ പോയാൽ ന്നമ്മുടെ അമ്മ ആങ്ങളയുടെ ഭാര്യ അവരോടു പറഞ്ഞു കൊടുക്കുന്ന കാര്യമുണ്ട് അവൾ അവിടെ പണിത് രണ്ടു ദിവസം നിക്കാൻ വന്നതല്ലേ എന്ന് അതൊക്കെ മനസിലാക്കി ജീവിച്ചാൽകുഴപ്പമില്ല
@geethababu50004 жыл бұрын
അമ്മാവിയമ്മയെ സ്വന്തം അമ്മായി കണ്ടാലും തിരിച്ച് ആസേന്ഹം കിട്ടില്ല നമ്മളെ അന്യ തായി തന്നെ കാണും
@anmariyaxxxzzcb84724 жыл бұрын
അതെ അതാണ് വേണ്ടത് നമ്മളെ കൂടുതൽ മനസ്സിലാക്കണം നമ്മുടെ ഇഷ്ടങ്ങളും പരിഗണിക്കണം ഒരു ഭർത്താവ് ഉള്ളൂ😘😘😘😘
@anuanz82434 жыл бұрын
പറയാൻ വന്ന പഴഞ്ചൊല്ലു മനസ്സിലായി " നാലു പെണ്ണുങ്ങൾ ഇല്ലോടം നടുമുറ്റം അടിക്കില്ല"😀
@ajithachandran86603 жыл бұрын
പ്രായമായ അമ്മ മാരെ നോക്കേണ്ടി വന്നാൽ അത് സന്തോഷത്തോടെ ചെയ്യുക ദൈവസാന്നിധ്യം കൂടെയുണ്ടാവും
@Jr_d_sree4 жыл бұрын
athu seriyaa.swantham makkalode kanikkunna sneham oru marumolkkum kittilla. ...
@dakshasgarden75634 жыл бұрын
അമ്മായിഅമ്മയെ സ്വന്തം അമ്മയായി കാണുന്ന ആളാണ് ഞാൻ, എന്നാൽ തിരിച്ചു മരുമകളെ സ്വന്തം മകളായി കാണാൻ കഴിയാത്ത അമ്മായിഅമ്മയാണ് എനിക്കുള്ളത്. തൊട്ടതിനെല്ലാം കുറ്റം കണ്ടെത്തും.
@thasnibasheer92664 жыл бұрын
എനിക്ക് എല്ലാം കണക്കാണ്. ഇന്നലെ കൂടി കൗൺസിലിംഗ് കഴിഞ്ഞേ ഉള്ളു പോലീസ് സ്റ്റേഷൻ വെച്ചു. 18 വയസിൽ കല്യാണം കഴിഞ്ഞു. 19 വയസിൽ അമ്മ ആയി. 22 വയസുണ്ട് ഇപ്പോ എനിക്ക് ഡിവോഴ്സ് വക്കിൽ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. Hus ഞാനും 12 years defferent ഉണ്ട്. തെറ്റ് പറ്റി പോയി എനിക്ക്.
@ashablack84564 жыл бұрын
😭
@jithuadarsh91364 жыл бұрын
വൈഫിന്റെ വീട്ടിലേ അച്ഛനെയും അമ്മയെയും ഇഷ്ടമില്ലാത്ത ഭർത്താവിനെ എന്ത് ചെയ്യണം. അവരുടെ പണം mathi. അമ്മായി പോര് illa.
@rageshc77884 жыл бұрын
വയസ്സ് ഒരു വിഷയമല്ല. ഞങ്ങൾ തമ്മിൽ 13 വയസിന്റ വ്യത്യാസം ഉണ്ട്. കല്യാണം കഴിഞ്ഞിട്ട് 18 വർഷമായി. സുഖമായി ജീവിക്കുന്നു.
@thasnibasheer92664 жыл бұрын
@@rageshc7788 athu 18 varsham mumpalle 1990 generation. A kalam alla e kalam
@ashithauv8754 жыл бұрын
@@thasnibasheer9266 age difference onnum oru problem alla kutti....
@yaseenshakkeershakkeer65974 жыл бұрын
തന്നെ കാണുമ്പോൾ എന്റെ ഫ്രണ്ടിന്റെ ചെറിയ സാമ്യം ഒരേ പോലെയാണ് really
@liju62354 жыл бұрын
Parayunath seriyanu, pinne thante presentation super penite mind engane manasilakiya oralundakumonu ariyila thanet wife ayirikum very lucky girl in the world
@AURA_MIK_124 жыл бұрын
സൂരജ് പറഞ്ഞത് ശരിയാണ്. ഞാൻ വീട്ടിൽ പോകുന്നത് ഉറങ്ങാനാണ്. ഏട്ടന്റെ വീട്ടിൽ 5 മണിക്ക് എഴുന്നേൽക്കണം. പറഞ്ഞത് മുഴുവനും ശരിയാണ്.
@keerthisabarinath13224 жыл бұрын
സത്യമുള്ള കാര്യങ്ങൾ..... എല്ലാം കൃത്യമായിമായി പറയുന്നു... സൂരജ് എങ്ങനെ ആണ് ഇതൊക്കെ മനസിലാക്കുന്നത്. I recspet you..
@ninupaajin60824 жыл бұрын
Each word that You told is 💯 perc true ..
@radhikadinu40974 жыл бұрын
Yes yes yes
@shynimol79574 жыл бұрын
Hai suraj cheta good advice thank u
@prajnasworld59444 жыл бұрын
പൊന്നു ബ്രോ ഈ പറയുന്നതൊക്കെ മാറ്റിപറയുന്ന ഒരു സമയം വരും കല്യാണം കഴിഞ്ഞ്... നമ്മൾക്ക് ഒന്നും predict ചെയ്യാൻ കഴിയുന്ന ഒന്നല്ല വിവാഹ ജീവിതം....അത് ഒരു mutual understant ആണ്.ആർക്കും ആരെയും പഴി പറയാൻ ഒന്നും അധികാരം ഇല്ല ചില സാഹചര്യങ്ങളിൽ ഒന്നും കണ്ടില്ലെന്ന് നടിക്കേണ്ടതായിട്ടും വരും...
@stephannedumbally34634 жыл бұрын
True
@soumyamurugan42634 жыл бұрын
Super brother. All these suferred a lot.താൻ പറയുന്നത് 100%seriyan. അങ്ങനെ ഒരു കുടുംബം കാരണം ജീവിതം നഷ്ടപെട്ട വ്യക്തി ആണ് ഞാൻ.
@veenakarthika9034 жыл бұрын
കല്യാണം കഴിഞ്ഞു ചേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ എന്നെ അച്ഛനും അമ്മയ്ക്കും ഒത്തിരി ഇഷ്ടമായിരുന്നു പിന്നെ ഒരു അപകടത്തിൽ ചേട്ടൻ പോയപ്പോൾ ഞാൻ അവർക്ക് ആരുമല്ലാതെ ആയി പക്ഷേ എപ്പോഴും എന്റെ സ്വന്തം അച്ഛനും അമ്മയും തന്നെ ആണ്
@shinisujesh26974 жыл бұрын
ശരിയാണ് സൂരജ്.. എന്റെ വീട്ടിൽ പോകൽ എനിക്ക് വിലക്കാണ്.വർഷങ്ങൾ ആയി.വർഷത്തിൽ ഒന്നോ രണ്ടോ ദിവസം രാവിലെ പോയി വൈകുന്നേരം വരാനുള്ള സമ്മതം മാത്രം.
@happywithshefi4 жыл бұрын
ഞാനും എന്റെ വീട്ടിൽ പോകുന്നത് ഉറങ്ങാൻ 😜
@renukavishnu9454 жыл бұрын
Very correct. ingane ullavar orupaadundu. ie paranjathokke very very correct. ithu aaru manasilaakkaana njaan kanikkunnathu sheriyenna ellperudeyum vicharam.ieyalu paranjathu sheriya.. all the best god bless you
@littleflowers20484 жыл бұрын
എന്റെ ഭർത്താവിന്റെ ഉമ്മ എനിക്ക് എന്റെ ഉമ്മയെ പോലെയാണ് സത്യം' അത്രക്ക് എനിക്ക് ഇഷ്ടമാണ് നമ്മളെ മരുമകളായി അല്ല കാണുന്നത് സ്വന്തം മകളെ പോലെയാണ്.
@shahinashanu94174 жыл бұрын
Masha Allah Same Dear☺😍 അല്ലാഹു Nammude Parantsinu Aysum Aaroghyavum Nalkkatte👍
@littleflowers20484 жыл бұрын
ആമീൻ
@priyaka94814 жыл бұрын
Ithu kettu kazhiyunnathuvare kannu nirayayirunnu. karanam ammayum ammayi ammayum chilarkk orupole aavilla karanam angane ullavar avarude lokam mathram ishtapedunnavara avark oru marumakaleyo avalude kudumpatheyo accept cheyyan pattilla.... enne sambandhichu ente ammaye pole orammakkum aavan sadhikillya ennu thanneyanu karanam thalayile mudiyizhakalpolum nara varatha samayatha chirichukond njangale vittupoya aala ente ammaa. orupakshe daivathinupolum asooya thonnikanum njangade ammaye kand. athu kond thanne ammayillatha lokam valare beegaram aanennu manasilayi ...so eniku best ente amma thanneyanu..... apolum orammayude sneham tharan barthavinte ammakku pattiyillenkil athu oru vedhana thanneyanu.....
@priccyprincy92244 жыл бұрын
എനിക്കു എന്റെ ഭർത്താവിന്റെ അമ്മയാണ് വലുത്. ഒരു അമ്മയുടെ സ്നേഹം ഞാൻ അറിയുന്നത് പോലും ആ അമ്മയിൽ നിന്നാണ്. അമ്മായി അമ്മയല്ല, അമ്മയും കൂട്ടുകാരിയും, കൂടിയ, ഭർത്താവിനോട് പറയുന്നതിലും കൂടുതൽ എനിക്ക് എന്തും തുറന്നു പറയാം ആ അമ്മയോട് 😘😘. പിന്നെ നാത്തൂന്റെ കാര്യത്തിൽ ഞങ്ങൾ രണ്ടാളും കുശുമ്പികൾ ആണ് ട്ടോ 😝😝
@shahidamusthafa92004 жыл бұрын
👍
@durgakn92904 жыл бұрын
ഞാൻ പ്രതീക്ഷിച്ച അത്ര സ്നേഹം ലഭിച്ചിട്ടില്ല. എന്റെ വീട്ടിലെ ഏല്ലാ ചാങ്ങുകൾക്കും ഞാനും മക്കളും മാത്രമാ ഞാൻ തനിച്ചോ ആണ് പോകാറുള്ളത്. അദ്ദേഹം വരാറില്ല. ചില കാര്യങ്ങളിൽ അവർ എന്നെ അന്യയായി കാണന്നതായി തോന്നാറുണ്ട്. ഇപ്പോ അതൊന്നും ഞാൻ കാര്യമാക്കാറില്ല. അധികവും എന്റെ അനുഭവങ്ങൾ തന്നെ.
@athirasunil93214 жыл бұрын
Crct aanu ttoooo... Same avasthaaa.... Ithonnum kanendavar kaanunnilla ariyendavar ariyunnum illa .... ente ammaye pole ente amma maathram... Ammayiyamma Ethra makalaayi nammale kannunnu ennu prayunnundenkilum ath angne alla... Palapozhum athellam oru parachil maathram aanu... Enne sammanthich njn vtl pokunnath ente hus veetukarkk bayankara deshyam aanu... Bt njn ente vtl ethyal avde ulsavam aanu... Actually vdo call vilich kanenda avastha vare aanu soo saddd😭😭😭 oru 1/2 hr yathra cheyyenda dhoorame ullu enkilum angotekk avashyangalkayalum oru relaxtn aayalum pokan pattunnilla... Aarum athine support cheyyunnum illaaaa.... AARUMMMMMMM😭😭😭😭
@prettyelizabeth7584 жыл бұрын
Well said.. Keep it up.. God bless you😊
@SureshBabu-em2gr4 жыл бұрын
ശരിക്കും എനിക്ക് രണ്ട് പേരുംsuppera. നല്ല രണ്ട് അമ്മ മരും രണ്ട് നത്തൂൻ മരും എല്ലാവരും വരുമ്പോൾ ഇവിടെ സ്വർഗ്ഗമാണ്
@shinibiju51314 жыл бұрын
Patthamma chamanju vannalum Pettammayolum avilla Ante amma marichittu 1 year ayi I miss you amma love you amma