ലിറ്ററിന് 40 രൂപ ഉണ്ടായിരുന്ന CNG ക്ക് ഇന്ന് 70 രൂപയാണ് വില.
@muhammedshaji74633 жыл бұрын
ഇനി എല്ലാവരും CNG യിലേക്ക് മാറിയാൽ അതും ടാക്സ് കൂട്ടും അതാണ് രണ്ട് സർക്കാരുകൾ ചെയ്യുന്നത്
@georgyjoseph89843 жыл бұрын
നല്ല വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരാൻ sudheesh sir നു സാധിക്കുന്നുണ്ട്. #Autorodiezz
@sumeshsubramanian1323 жыл бұрын
ജോജോ സർ ഇലക്ട്രിക്കൽ ക്ലാസ്സ് എടുക്കുന്ന പോലെ സൂപ്പർ ആയിട്ടുണ്ട് 👍🏻
@ajaymathew31433 жыл бұрын
അല്ലേലും പ്രസന്റേഷൻ ചെയ്യാൻ sudheesh ser കഴിഞ്ഞേ ഉള്ളു... ആരും.... ✌️✌️ Miss those wonderful days....😭 #AutoRodiez..... 💪
@ഒരുത്തൻ-ഘ3ഭ3 жыл бұрын
CNG എല്ലാവരും എടുത്തതിനു ശേഷം വേണം അതിനും വില കൂട്ടാൻ.. ലെ മോദിജി 🥰🥰🥰
@vigneswaratraders2213 жыл бұрын
ഇത്ര ഡീറ്റൈൽ ആയി ഒരാൾ പറഞ്ഞു തരുന്നത് ആദ്യമാണ്... താങ്കളുടെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്... ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യാം... വീണ്ടും ഇതുപോലുള്ള വളരെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍😍
@aboobackerah55823 жыл бұрын
നല്ല സൂപ്പര്‍ അവതരണം.. ഞാൻ ഇതേവരെ കണ്ടിട്ടില്ല
@kcpious933 жыл бұрын
അടിപൊളി ആയിട്ടുണ്ട് അതും പെട്രോൾ വില കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്... 👍👍👍👍👍
@saidulabidp19143 жыл бұрын
Cngkkum koodunnund
@shibinshibinkumar81253 жыл бұрын
@@saidulabidp1914 p∅പിന്നെ 0i0
@afeef273 жыл бұрын
Explanation was very professional.. beautiful presentation! 👌🏼👌🏼 #CNG 🤩
@sudhimohan90483 жыл бұрын
👍🏻 കൂടുതൽ അറിയാൻ പറ്റി thank you sir
@v6autotechsolutions3983 жыл бұрын
Sudheesh sir nala video nala avatharanam... 😍👌
@salimnr85053 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഇതിനുവേണ്ടി എടുത്ത efforts നെ നമിക്കുന്നു 🙏
@Zamaanperfumepkd3 жыл бұрын
നല്ല അവതരണം ഒരുകാര്യം വിട്ടുപോയി എന്ന് തോന്നുന്നു അതായത് B 6 ൽ വരുന്ന വാഹനങ്ങർക്ക് ഇപ്പോൾ അനുമതി കിട്ടുകയില്ലന്നാണ് അറിവ് അതിനെ കുറിച്ച് പറയുന്നില്ലാ 20 20 മാർച്ച് വരയുകയുള്ള B6 ന് അനുമതി ലഭിക്കും
@mohammedashraf58103 жыл бұрын
Sir, super explanation.me like a student, u cleared all doubts about CNG
@salimnr85053 жыл бұрын
9.5കിലോ ഫുൾടാങ്ക്. ടോട്ടൽ കിട്ടുന്ന കിലോമീറ്റർ 270. ഒരു കിലോയിൽ 28km. ടോട്ടൽ എമൗണ്ട് 630. (24/10/2021) അതായത് ഒരു km ചെലവ് 2.50രൂപ!!ഇത് എന്റെ സ്വിഫ്റ്റിന്റെ കണക്ക്. വേറെവണ്ടീടെ അറിയില്ല..
@sreenivasand87373 жыл бұрын
പെട്രോളിനും ഡീസലിനും നികുതി കുറക്കേണ്ടെന്ന് ചില നേതാക്കൾ. അവരാരും ആദ്യാനിച്ച കാശു കൊണ്ട് പെട്രോളും ഡീസലും അടിക്കുന്നവരല്ലല്ലോ, പൊതു പണം അല്ലെങ്കിൽ ബക്കറ്റ്.
@shifan24293 жыл бұрын
സുഹൃത്തേ പെട്രോളിന് വില കൂടിയത് അല്ല സർക്കാർ ടാക്സ് അടച്ചു കൂടുന്നതാണ് ജനങ്ങളെ വികസന വിപ്ലവം എന്നു പറഞ്ഞു പറ്റിക്കാൻ എൽപിജി ലേക്ക് മാറിയാൽ അതിനും ഇതേ അവസ്ഥയാകും വരുക
@aruncbabu46893 жыл бұрын
Its good to see you Again Sir....
@vishnuprasad40243 жыл бұрын
Excellent video, complete and detailed review
@kichukichu31473 жыл бұрын
50 രൂപയുടെ cng ഇപ്പോൾ 68രൂപ ആയി.. എല്ലാവരും cng മാറുമ്പോൾ വില കൂടി 100 ഇൽ എത്തും.. അത് കൂടുന്നത് 3 രൂപ..4 രൂപ നിരക്കിൽ ആണ്
@RanaAnjumAshraf3 жыл бұрын
അതെ ഇന്നലെ 3 രൂപ കൂടി. വില കൂടില്ലെങ്കിൽ അടിപൊളി ആണ്. മൈലേജ് കിട്ടുന്നുണ്ട്.
@niriap97803 жыл бұрын
CNG 100rs aakum samshayam illa pakshe apol petrol 170rs aayirikkum ennu koodi ormipikkunnu😅
@ssssn6543 жыл бұрын
@@niriap9780 bro legend thanne ❤️😜
@midzzvlogs11053 жыл бұрын
@@niriap9780 sathym
@nihaddahin67443 жыл бұрын
നല്ല വിവരണം
@rafikandakkai2 жыл бұрын
CNG. ഉപയോഗിക്കുന്നവർ മിനിമം രണ്ടു കിലോമീറ്റർ എങ്കിലും യാത്രയിൽ pertol modil use ചെയ്യണം കാരണം പെട്രോൾ കാറിന്റെ fual linil lubricatend ആയും work ചെയ്യുന്നുണ്ട്
@MrPollyjames013 жыл бұрын
Nice presentation....സൂപ്പർബ്...
@MahaDev-gc9rt3 жыл бұрын
End laabham 70 aaayi udane 80 kazyum.fit cheyyan 50k,vandide dynamics maarum weight kuudumbol.sthiram ottam illenkil van nashtam.
@autobhannmedia52823 жыл бұрын
Explanation super sir🙌
@birdsownhouse87002 жыл бұрын
Good information 👍 well explained 👏
@davoodmankara19743 жыл бұрын
കാത്തിരുന്നു കാണാം CNG യും വില കൂടും യാതൊരു സംശയവും വേണ്ട അനുഭവം ഗുരു....
@lidiyanelson13703 жыл бұрын
Great information on d correct time.... 👍👍👍
@asokallipra47483 жыл бұрын
Very good information 👍.sir Malappuram cng fitting dealers undo.please
@Thalapathy103 жыл бұрын
സൂപ്പർ🤗☺️
@jomingeorge64163 жыл бұрын
Good information 👍
@sujitharamakrishnan42903 жыл бұрын
Well presented sir👍👍
@noelantonymundadan19993 жыл бұрын
Presentation 👌👌👌
@harshadedappally59713 жыл бұрын
Turbo ulla vandikalku set 1.25 above venam, polo gt tsi, kia 1 ltr turbo GDI ENGINE
@jayakumarmadhavanprasannak86933 жыл бұрын
well explained dear sir .❤️❤️
@adwaidhasok42433 жыл бұрын
Informative content ✨✨✨✨
@ASHRAFbinHYDER3 жыл бұрын
ഫുള്‍ കേട്ടു , നഗടീവ് ആണ് പോസിടീവിനെകാള്‍ മനസ്സിലായത് ,,, ഒന്നാമത് അടുത്ത് അടുത്ത് പംബിംഗ് സ്റേഷന്‍ വേണം ,,, കുറച്ചു വര്‍ഷങ്ങള്‍ക് മുന്നേ കുറെ പെട്രോള്‍ വാഹനങ്ങള്‍ ഗ്യസിലെക് മാറ്റിയിരുന്നു ,, സാദാരണ ഗ്യാസ് സിലണ്ടരില്‍ നിനും , ചില സ്വകര്യ സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് ഫില്‍ ചെയ്തു ഓടിച്ചിരുന്നു ,,,, ചില ഇടങ്ങളില്‍ ഗ്യാസ് പമ്പുകളും ഉണ്ടായിരുന്നു ,, പിന്നെ അത് ഇല്ലാതെ ആയി ,,, ബദല്‍ സംവിടനം പലതു ഉണ്ടെങ്കിലും പെട്രോള്‍ ഡീസല്‍ എന്നത് തന്നെയാണ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@faquirshehel3 жыл бұрын
Well explained bro.
@lp60153 жыл бұрын
Cng customer s avumbol athum century adikum 👍
@bsunilmenon3 жыл бұрын
ഞാൻ cng kit fit ചെയ്തു, online payment എല്ലാം ചെയ്ത് Rto ഓഫീസിൽ പോയിരുന്നു. Inspection ന് വന്ന Amv ക്ക് preassure reducer ന്റെ സീരിയൽ number കാണണം എന്ന് പറഞ്ഞു. അത് പെട്ടെന്ന് കാണാൻ പറ്റാത്ത സ്ഥലത്താണ് fit ചെയ്തിരിക്കുന്നത്. സീരിയൽ number കാണാൻ ഒരു വഴിയും ഇല്ല. പിന്നെ മൊബൈൽ phone സ്റ്റിക്കിൽ വച്ച് photo എടുത്തു കാണിച്ചു കൊടുത്തു. പുതിയതായി cng kit install ചെയ്യുന്നവർ ആ കാര്യം technitian നോട് പറയണം.
@satheeshkurup40173 жыл бұрын
Price eathra aayi
@bsunilmenon3 жыл бұрын
@@satheeshkurup4017 63k.. 55k മുതൽ 80k വരെ ഒക്കെ ഉണ്ട്. Depends on brands.
@sharafaliavdak27923 жыл бұрын
500 nte note kanichal madi
@jamesplappally4163 жыл бұрын
Well explained.
@autotracer87953 жыл бұрын
Dear Above 45 kms / hr or 30 kms/hr approx Possible to get FWD electric motors and Engine can be shut down 🤔 Thanks you dear informative 👍🏻👍🏻👍🏻 Support 👍🏻
@shabeelmuhammed66192 жыл бұрын
2005മോഡൽ ന് മുൻപ് ഉള്ള വണ്ടിക്കു എന്തുകൊണ്ടാണ് cng ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല എന്നു പറയുന്നത്
@sebastianthaikalamuri60173 жыл бұрын
CNG price ഇപ്പോൾ ₹68/- ആയി . Petrol പോലെ cng ക്കും വില കൂട്ടാൻ തുടങ്ങി .
@noushadkp60013 ай бұрын
Now 86.50
@anu4763 жыл бұрын
Good Informative.. 👍👍
@jeffinsaji24153 жыл бұрын
Nice explanation 👌
@theprofessor25623 жыл бұрын
Dear Sir. As I am also in the look out for CNG conversion. I started to know that CNG TANK NEEDS CALIBRATION (RE,-TEST OF TANK) AFTER 3 YEARS, which is not available in Kerala. So obviously without the Calibration Certificate CNG pump people won't fill CNG. Another important factor is that CNG can travel not less than 250kms. So a person living on high-range area will have trouble getting CNG. So definitely more AVAILABILITY, MORE RANGE , NO RETESTING is possible for LPG rather than CNG. see my comments in many CNG based Videos. Regarding the CNG fitted by Company. They themselves have No Answer on CALIBRATION. WHAT TO DO THEN....Thinking of all these matters
@sudheesh.p3 жыл бұрын
Testing centers haven't started in Kerala till now, you'll have to send the cylinders to the nearest testing facility. Some agents are doing this now. But as the number of CNG powered vehicles increases, testing facilities will also come up.
@athulanandas37763 жыл бұрын
Very informative
@yedhukrishnantb46602 жыл бұрын
Can we fix C.N.G in BS6 Vehicles... (Regarding government approval)
@abhishekmurali45633 жыл бұрын
Kollam cng pumb mention cheythittilla
@noushadkp600122 күн бұрын
Now price is 89.00 Better to go with diesel or petrol
@ratheeshkumar35552 жыл бұрын
പാലക്കാട് CNG kit കിട്ടുന്ന സ്ഥാലം എവിടെയാണ്
@mayakrishnanc3443 жыл бұрын
പത്തനംതിട്ട ജില്ലയിൽ cng പമ്പുകൾക്ക് അപേക്ഷ പോയിട്ടുണ്ടോ
@shajishamsudeen85862 жыл бұрын
അതാണ് എനിക്കും അറിയേണ്ടത്.😒
@ranjithmist3 жыл бұрын
Superb Information..
@tomjerrycreativity2243 жыл бұрын
Cng 3 year ayal refill cheyan pattila ennu kettu seriyano
@sabinvchandran3 жыл бұрын
Cng യും Rate കൂട്ടുകയാണ് 3 മാസം കൊണ്ട് 55 ൽ നിന്ന് 70 ലേക്ക് ആയി
@shafeer093 жыл бұрын
Landi renzo from Italy, i fixed in my car ,,cost 30k
@jinukj37532 жыл бұрын
1998 മഹിന്ദ്ര Marshal ജീപ്പാണ് എനിക്ക് ഉള്ളത്.. അത് ഡീസൽ വണ്ടിയാണ്... അത് CNG ആക്കാൻ പറ്റുമോ..?
@dsphonixe64232 жыл бұрын
Namukk eth model car thott cng install cheyan pattu?
@intro_vert_3 жыл бұрын
സിലണ്ടർ ന്റെ wait???... മൈലേജ് kurayille
@sudheesh.p3 жыл бұрын
ഇല്ല, എന്നാൽ കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ suspension weak ആവാൻ സാധ്യത ഉണ്ട്.
@veeceebabu3 жыл бұрын
In less than one year price of cng wl b in par with diesel price.
@Antonicholas3 жыл бұрын
നല്ലത് PNG (papua new geniea) പോകുന്നതാണ്.....
@DilliBabuJK3 жыл бұрын
BS6 2021 dzire 8 fuel injector Approval available ?
@srinaathraveendran55452 жыл бұрын
Polo bs6 chaiyan patttumoooo?cost um parayumoooo
@shihaba19933 жыл бұрын
അങ്ങനെ 'ചിന്തിക്കുമ്പോൾ - അതിന് എങ്ങനെ' Taxകുട്ടാം എന്ന് 'ചിന്തിക്കുന്ന നാട്ടിൽ ഇത് - എങ്ങനെ ശരിയാകും നമ്മുടെ 'അയൽ രാജ്യത്ത് പെട്രോൾ ന് ഇത്രയും വിലയില്ല' പെട്രോൾ ൻ്റെ ലഭ്യത കുറവ്' അല്ല. കാരണം അമിതമായi Tax ആണ്
CNG യുടെ ഇന്നത്തെ വില 71രൂപ ഡീസൽവില 93ലെത്താൻ 22രൂപ ഒരുമാസത്തിൽ രണ്ടും മൂന്നും തവണ കൂട്ടുന്നു അതും 5ം 6ം രൂപ വീതം അവസാനം ഡീസലിനെക്കാളും പെട്റോളിനെക്കാളും വിലയാവും അപ്പോ പിന്നെ എൻ്തോ ചെയ്യും..
@hiranhari61593 жыл бұрын
Adipoli
@MrTibincleetus3 жыл бұрын
Automatic carsil CNG use cheyunathine patti parayamayrnu.
@sinank51503 жыл бұрын
ഡീസൽ ഓട്ടോ റിക്ച്ചയിൽ C N G ചെയ്യാൻ സാധിക്കുമോ എത്ര ചിലവ് വരും
@moideenk39783 жыл бұрын
പെട്രോൾ പോലെ CNG ,LPG ക്കും വില കൂടും..കേന്ദ്രത്തെ വിശ്വസിക്കാൻ കൊള്ളില്ല.. ഇതെല്ലം ഫിറ്റ് ചെയ്ത് കാശ് പാഴാവും അത്ര തന്നെ
@Ndrkv3 жыл бұрын
Ith modi kanunnundo
@unnikrishnanvcunni3 жыл бұрын
ഇന്ന് CNG ക്ക് 75 രൂപയാണ് വില. രണ്ട് മാസം കൊണ്ട് 13 രൂ വർദ്ധിച്ചു. ഇങ്ങനെ പോയാൽ വില നിലവാരത്തിൽ C N G പെട്രോളിനെ കടത്തി വെട്ടും.
@sinil22073 жыл бұрын
ടാറ്റാ ace പെട്രോൾ, സിങ് ആക്കാൻ പറ്റുമോ BS6
@muhibmedia16356 ай бұрын
ഭാരം കുറഞ്ഞ ടാങ്കുകൾ വിപണിയിൽ കിട്ടാൻ തുടങ്ങിയോ?
@mppradee3 жыл бұрын
Hyundai 2007മോഡലിൽ ചെയ്താൽ വണ്ടി എത്ര വർഷം ഓടിക്കാം. പുതിയ scrap policy പ്രകാരം
@sudheesh.p3 жыл бұрын
Don't worry about scrap policy. If your vehicle is in good condition, go ahead.
@sudheesh.p3 жыл бұрын
@@Engine_Lover_ did you have any issue at V6
@riyascp63333 жыл бұрын
എല്ലാവരും C N G യിലേക്ക് മാറിയാൽ അതിന്റെ വിലയും അവന്മാർ കൂട്ടും
@tomsc.v85313 жыл бұрын
Super
@shamsyzain2 жыл бұрын
Petrol മോഡിൽ use ചെയ്യുമ്പോൾ മുൻപ് പെട്രോളിൽ കിട്ടിയിരുന്ന mileage shortage വരുമോ?
@jamest14023 жыл бұрын
ഇതിന്റെ ടാങ്ക് 3 വർഷം കഴിഞ്ഞാൽ എന്ത് ചെയ്യും. പെട്രോളിന്റെ വില കൂട്ടിയത് പോലെ CNG യിക്കും വില കൂട്ടില്ല എന്ന് എങ്ങനെ വിശ്വസിക്കും?
@malluintruder19353 жыл бұрын
Cng ഇപ്പൊ 100 കടക്കും പുതിയ ഇന്ധനം കണ്ടുപിടിക്കേണ്ടി വരും.
@sreekanthkm99633 жыл бұрын
Nice sir
@abdulnizar26163 жыл бұрын
CNG ചെയ്താൽ വണ്ടിയുടെ വാരണ്ടി കട്ടാവുന്നു. അതിന് എന്താ ചെയ്യാ.
@shajiedv3 жыл бұрын
ബൈക്കില്‍ ഫിറ്റ് ചെയ്യാനുള്ള കിറ്റ് കണ്ടു പിടിക്കാന്‍ നോക്കൂ..
@sudheesh.p3 жыл бұрын
ഉണ്ടല്ലോ, പക്ഷേ rto approval കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും.
@ratheeshraghu89113 жыл бұрын
Good information
@dragunfiredragunfire83203 жыл бұрын
Petrolinu alla vilackoodunna tax ANU..so electric aakkiyaalum CNG aakkiyaalum govt tax kootiyaal nammal ee chilavakkunna cash okke poyikkittum..
@jprakash72453 жыл бұрын
വെറുതെ ചവിട്ടി കുത്താതെ 'സ്മാർട്ടായി' വണ്ടിയോടിച്ചാൽ കമ്പനി അവകാശപ്പെടുന്നതിനേക്കാൾ കൂടുതൽ മൈലേജ് നൽകാൻ സാധ്യതയുള്ള ഒരേയൊരു ഇന്ധനമാണ് CNG. 👍 Type 4 cng ടാങ്ക് വന്നാൽ ഇപ്പൊ ഉള്ള പല പ്രശ്നങ്ങളും ഗണ്യമായി കുറയുകയോ ഇല്ലാതാവുകയും ചെയ്യും.
@antonytd11323 жыл бұрын
Nice.
@ameersudhi13483 жыл бұрын
lpg നല്ലതാണ്
@eissanaser68533 жыл бұрын
ആദ്യം സിഎൻജി കിട്ടുന്ന പമ്പുകൾ കാസർകോട് ജില്ലയിൽ ഒന്നുമില്ല. എൽപിജി ഒന്നുണ്ട് എല്ലാസമയവും അവിടെ ഗ്യാസും ഇല്ല എടുത്താൽ വെള്ളമൊഴിച്ച് ഓടിക്കാൻ പറ്റുമോ
@karthikbinumystories.42523 жыл бұрын
തലവച്ചു കൊടുക്കരുത് ഞാൻ എടുക്കുമ്പോൾ Rs 47 now Rs 68😀😀
@hazzybinzyed93463 жыл бұрын
2005 carin patooo
@sudheesh.p3 жыл бұрын
I think, Yes.
@sudheeshsiva7923 жыл бұрын
സർ എന്റെ കയ്യിൽ 1978മോഡൽ ഒരു രാജ്ദൂട് ബൈക്ക് ഉണ്ട് അത് CNG യി ലേക്ക് മാറാൻ പറ്റുമോ? ഇപ്പോൾ മൈലേജ് 25,30 ഒള്ളു അതിൽ നിന്നും ഒരു മാറ്റം കിട്ടുമോ
@virtuousman7943 жыл бұрын
🤦♂️ എന്തിനാ ആശാനേ വെറുതെ അത് നശിപ്പിക്കുന്നത്
@greencoffeeonly22662 жыл бұрын
Q ki p
@didc81273 жыл бұрын
Cng waste 1 month price difference 57 to 71 rs
@ratheeshmc15893 жыл бұрын
Cng ക്കു 2ആഴ്ച ക്കുള്ളിൽ 10രൂപ കൂടി
@muhammedomarsajid65303 жыл бұрын
Ahno?
@justbizmusic28443 жыл бұрын
Trivandrum citilil available anno
@MrPollyjames013 жыл бұрын
2 cng station തുടങ്ങീ.
@hussainsha74673 жыл бұрын
ഇതു കാർന്റെ മുകളിൽ ഫിറ്റ് ചെയ്തു തരുമോ ബൂട്ട് സ്പേസ് പോകരുതെല്ലോ