How to Convert Petrol Car to CNG Malayalam | Car CNG Fittings Malayalam | CNG kit Price I EMI loan

  Рет қаралды 447,100

ENTE CAR

ENTE CAR

Күн бұрын

How to Convert Petrol Car to CNG Malayalam | Car CNG Fittings Malayalam | CNG kit Price I EMI loan
cng car,cng milage,cng kit,ente car,entecar,cng cars malayalam,cng cars malayalam review,cng kit fitting in petrol car malayalam,cng malayalam,cng cost,cng kit price,cng installation,cng advancer,cng fitting cost,cng workshop in kerala,cng price in kerala,kerala cng price,cng kerala news,kerala cng pump,kerala cng bus,cng car kit price in kerala #CNG #CNGPRICE #CNGKIT #CNGWORKSHOP #CNGCARMALAYALAM
***സ്വന്തം ഉത്തരവാദിത്വത്തിൽ പണിയിപ്പിക്കുക !!
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
DREAM COME TRUE #ENTECAR #AUTOMOTIVE how to apply dashboard dresser
Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
/ entecar
/ entecar
/ entecar
/ ente.car

Пікірлер: 1 600
@moosatrolls7920
@moosatrolls7920 3 жыл бұрын
ചോദ്യങ്ങൾ എല്ലാം അടിപൊളി ആയിരുന്നു ഉത്തരങ്ങളും നമുക്ക് എല്ലാം അറിയേണ്ട എല്ലാ സംശയങ്ങളും മാറി സൂപ്പർ👍
@somanathanv1968
@somanathanv1968 3 жыл бұрын
CNG കൺവേർഷനേ കുറിച്ചുള്ള മിക്കവാറും എന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിച്ചു. അടുത്ത കാലത്തു കണ്ടതിൽ വെച്ച് നല്ല ഒരു അനുഭവമാണ് തന്നത്. 👍👍
@This_time_will_change_soon
@This_time_will_change_soon 3 жыл бұрын
Owner ചോദിക്കാൻ പറയുന്ന ചോദ്യങ്ങൾ തന്നെ ആണ് വിഡിയോയിൽ ചോദിച്ചത് എങ്കിലും, സാധാരണക്കാർക് പോലും മനസ്സിലാകുന്ന, മികച്ച രീതിയിൽ അവതരിപ്പിച്ചു. 🤝😍
@Manushpr
@Manushpr 3 жыл бұрын
Njan ente vandi ivideya cng fitment cheyythath superb after service aanu vishwasikam samual chettanum aashli um ella information um paranju tharum njan 100% satisfied aanu
@dintodavid3863
@dintodavid3863 3 жыл бұрын
Avidaya ernakulathe service station.. Samual chattenta service center address.
@mohammedyasir71
@mohammedyasir71 3 жыл бұрын
നമ്മൾ പെട്രോൾ അടിക്കുന്ന പോലെ ഇടക്ക് ഫുൾ ടാങ്ക് ആക്കാൻ പറ്റുമോ?
@Engine_Lover_
@Engine_Lover_ 2 жыл бұрын
ഭാഗ്യവാൻ
@jaibytd
@jaibytd 3 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയിരുന്നു പക്ഷെ 45,000₹ ഇന്റെ പണി 400₹ ആണെന്ന് കള്ള ടൈറ്റിൽ ഇട്ടു ഈ വീഡിയോ ന്റെ വില കളയണ്ടായിരുന്നു
@jobinkjoseph5963
@jobinkjoseph5963 3 жыл бұрын
Coment kanditu video nokunna njan.
@sreerageramam1425
@sreerageramam1425 3 жыл бұрын
Full tank adikkan aanu 400 rs
@jayarajnair310
@jayarajnair310 3 жыл бұрын
Yes. നമ്മളെ പറ്റിക്കാൻ, ഇവൻ ചെറ്റത്തരം കാണിച്ചു.
@vinodchandran7143
@vinodchandran7143 3 жыл бұрын
Bro fuel rate anu(full tank)
@philipkuruvilla5178
@philipkuruvilla5178 3 жыл бұрын
Poda proper ayitu manasilaku viddikooshmandan
@thomas.mathew108
@thomas.mathew108 3 жыл бұрын
ഇതിപ്പോൾ എല്ലാവരും CNG ആക്കി കഴിയുമ്പോൾ അതിന്റെ വില കൂടും. പെട്രോളിന്റെ വില കുറയും. കാരണം ഉപയോഗിക്കുന്ന സാധന ത്തിൽ നിന്നേ tax കിട്ടു.
@jafaralba4400
@jafaralba4400 3 жыл бұрын
വില കൂടി കൂടി വരുന്നുണ്ട്
@Rohit1032
@Rohit1032 3 жыл бұрын
Correct
@ashar8100
@ashar8100 3 жыл бұрын
demand increases-------- price increases but if there is enough supply-------- price decreases petrol price hike is due to remittance.
@rayeeskk9202
@rayeeskk9202 3 жыл бұрын
@@ashar8100 but ee gasum use koodumbol demand aaville?
@PKpk-or2oe
@PKpk-or2oe 3 жыл бұрын
@@rayeeskk9202 but ethu india yil available anu.
@ambroz_2255
@ambroz_2255 3 жыл бұрын
ഈ ഒരു വീഡിയോടു കൂടി ഒരുവിധം ആളുകൾ ഇതിലേക്ക് മാറും എന്ന് ഉറപ്പാണ് ✌️😍
@entecar
@entecar 3 жыл бұрын
Thanks for your valuable feedback ☺️
@nihal5001
@nihal5001 3 жыл бұрын
@@entecar 👍😍
@moideenkutty1966
@moideenkutty1966 3 жыл бұрын
Filling stations ന്റെ കുറവും, കിറ്റ് (lpg/cng) കേറ്റിയ വാഹനത്തിന് റീസെയിൽ വാല്യൂ കുറയുന്നതും കേരളത്തിൽ കിറ്റുകൾക്കു ഈടാക്കുന്ന അമിത വിലയും പ്രശ്നമാണ്.
@thegamelocker1172
@thegamelocker1172 3 жыл бұрын
Njan ath thirumanichu
@althuelectronics5158
@althuelectronics5158 3 жыл бұрын
Paranjitu vennao.
@junaidpaarol1280
@junaidpaarol1280 3 жыл бұрын
Cng means its contain 1 carbon molecule (methane)and LPG contain 3-4 carbon(propane,butane) molecule...so LPG after burning more carbon produce..CNG is eco friendly..less pollution..but less power...
@lifepositive269
@lifepositive269 2 жыл бұрын
Very informative and very good presentation. Thanks a lot. Don't get worried about negative comments. Expecting more videos.
@syamkumar1526
@syamkumar1526 3 жыл бұрын
400 രൂപയുടെ സാധനം എവിടെയാടോ..നല്ല ഒരു വീഡിയോ ആയിരുന്നു.. പക്ഷെ ക്യാപ്ഷൻ വളരെ mosham
@rafeeqalikp553
@rafeeqalikp553 3 жыл бұрын
Shariya
@abzvlogs2518
@abzvlogs2518 3 жыл бұрын
Ee oru timil needed ayittulla oru technology. 👏 Aathikekkulla ella samshayangalum ulkollicha Questions. 👏 Ella chodhyangalkkum customer view point il ninnukondulla marupadi👏 Professionals👍
@entecar
@entecar 3 жыл бұрын
Thanks for your valuable support 😌❣️
@balakrishnankv6594
@balakrishnankv6594 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. നല്ല സർവീസ് provider...
@entecar
@entecar 3 жыл бұрын
Thank you
@Engine_Lover_
@Engine_Lover_ 2 жыл бұрын
അവൾ ഊഡായിപ്പു ആണ്
@bigdigital6512
@bigdigital6512 2 жыл бұрын
Very good information Ee video kandal all questions answer kittum
@Snowfox0092
@Snowfox0092 3 жыл бұрын
ഹിന്ദി വ്ലോഗിൽ ഒകെ 30000 രൂപക്കുള്ള കിറ്റുകൾ സാധാരണ ആണ്. കേരളത്തിൽ എന്താണ് കൂടുതൽ പൈസ വേണ്ടി വരുന്നത്??
@sonupradeep1996
@sonupradeep1996 2 жыл бұрын
eh team inu ethire ulla oru video ippo kandathe ullu ...same time thanne youtube eh video suggestion ittu😜
@clpower1491
@clpower1491 3 жыл бұрын
കമ്പനി സിഎൻജി വണ്ടികളും ആൾട്ടറേഷൻ സിഎൻജി വ്യത്യാസം വണ്ടികളുംതമ്മിലുള്ള
@Society193
@Society193 3 жыл бұрын
ഒന്ന് കമ്പനി ഫിറ്റ്‌ ചെയ്തു തരും.. മറ്റത് തേർഡ് പാർട്ടി ഫിറ്റ്‌ ചെയ്യുന്നത് ആണ്
@MD-ol9tt
@MD-ol9tt 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഇതു പോലെയുള്ള ഉപകാരപ്രദമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.
@tksaabi7195
@tksaabi7195 3 жыл бұрын
പകുതി പെട്രോൾ വാഹനങ്ങൾ CNG യിലേക്ക് മാറ്റിയിട്ടു വേണം CNG യുടെ വില കൂട്ടാൻ 🤣🤣
@turfyrestaurant4676
@turfyrestaurant4676 2 жыл бұрын
കൂട്ടി തുടങ്ങി
@nimalnimal8088
@nimalnimal8088 2 жыл бұрын
@@turfyrestaurant4676 10 രൂപ കൂട്ടി
@ribinvc2531
@ribinvc2531 2 жыл бұрын
കുപ്പി വെള്ളത്തിനു വരെ വില കൂടി..
@mujeebrahman6226
@mujeebrahman6226 2 жыл бұрын
8 kali vala viricha pole
@sureshbabu7102
@sureshbabu7102 10 ай бұрын
V6 CNG fit cheytu panikittiyal vlogger pariharikkumo
@amalsaji5536
@amalsaji5536 3 жыл бұрын
CNG vandikk mileage എന്ന word അല്ല ഉപയോഗിക്കേണ്ടത്..... Running costs എന്നാണ്.... കാരണം പെട്രോൾ വണ്ടിയായി compare cheyyumbol.... Petrol liter ill aanu CNG kg ill ആണ്
@entecar
@entecar 3 жыл бұрын
Thank you for your valuable feedback 😊
@milkyway369mikyway
@milkyway369mikyway 3 жыл бұрын
Angane anel km il alalo petrol parayendathu avideyum they analo bhai bhudiman ayoko mandan avarudu mileage anel mile il anu parayande
@milkyway369mikyway
@milkyway369mikyway 3 жыл бұрын
@@entecar mosham ningalkum ariyilye
@LijuRadhakrishnan
@LijuRadhakrishnan 3 жыл бұрын
@@v6autotechsolutions398 60 ude full tank adichal 15km mileage ulla petrol vandi etra km odum
@cnsdhar
@cnsdhar 3 жыл бұрын
ഒരു പെട്രോൾ കാറിന് 10 Kന Per Litre മൈലേജ് കിട്ടുന്നെങ്കിൽ 13.5 Kന Per kg എന്ന് കണക്കാക്കാം. ഇങ്ങനെ പെട്രോളിൻ്റെയും CNG യുടെയും മൈലേജ് താരതമ്യം ചെയ്യാം.
@Kunhimohamed-zp5yr
@Kunhimohamed-zp5yr 2 жыл бұрын
id ippo work shop karan vedio kond gunam und vloger kum gunam und CNG yilek mattiyal tendum CNG 110 kaviym
@sajeevd8600
@sajeevd8600 3 жыл бұрын
Can we fit CNG in Celerio AMT car? How good will be the perfomance and which company kit is best suited...
@sabuanapuzha
@sabuanapuzha 3 жыл бұрын
400 രൂപയ്ക് cng എന്ന് പറഞ്ഞ കാര്യം വ്യൂവേഴ്സിനെ കബളിപ്പിക്കുന്ന ഒരു പരസ്യം അല്ലെ
@mishalcalicut522
@mishalcalicut522 3 жыл бұрын
Yes
@mishalcalicut522
@mishalcalicut522 3 жыл бұрын
Chanel kanan vendi
@samuelbabu8980
@samuelbabu8980 3 жыл бұрын
വ്യക്തമായി പറയാമായിരുന്നൂ
@askarmohammed4544
@askarmohammed4544 3 жыл бұрын
റിപ്പോർട്ട്‌ adikam
@latheefknr3332
@latheefknr3332 3 жыл бұрын
അവൻ ഈ വീഡിയൊ ചെയ്തുകൊടുത്തതിന് കൂലിയായി ചെയ്തുകൊടുത്തതായിരിക്കും.ഗേസിന് അയാൾ 400രൂപ കൊടുത്തുകാണും
@sahadevanarangatparambil1733
@sahadevanarangatparambil1733 3 жыл бұрын
ഇപ്പോൾ അവനവന്റെ കൈയ്യിൽ എന്തുണ്ടോ അത് തന്നെ ഉപയോഗിക്കുക. മനശാന്തി കിട്ടാൻ അതാണ് ഉത്തമം. ഇതൊക്കെ ബിസിനസ് തന്ത്രമാണ്. പെട്ടുപോയാൽ പെട്ടതുതന്നെ. പിന്നെ അതിന്റെ പിന്നാലെ തൂങ്ങണം. ചിലവാക്കിയ പൈസ മുതലാവാൻ എത്രകാലം കഴിയണം.
@haseebpv2972
@haseebpv2972 2 жыл бұрын
സി എൻ ജി ലാഭകരം ആണ്
@lijinjosein
@lijinjosein 3 жыл бұрын
Valare nalla video. Informative. Pakhse thumbnail kandu video kandu kazhiyumbol ...ishtam okke anishtam aakum... Sathyam paranjaal aaale fool aakkuka . Ini thankalude thumbnail viswasichu njn video kanilla.
@allinonebyraj
@allinonebyraj 3 жыл бұрын
Thanks Brother i am looking for this type of video. I am already planned to move CNG but we dont know availability of CNG stations in Kollam & Trivandrum
@sulaimanmoonniyur919
@sulaimanmoonniyur919 3 жыл бұрын
400 രൂപക്ക് മാറിക്കി്ടു० എന്ന് പറഞ്ഞ് തട്ിപ്പ് നത്തുന്നവർ
@suhaibthoppil3058
@suhaibthoppil3058 2 жыл бұрын
@@pointmedia1616 thangalum ee kuttathil pedum😂💥
@suhaibthoppil3058
@suhaibthoppil3058 2 жыл бұрын
@@pointmedia1616 budhi indenn soyam parayunnoo🤣 athum cheriya budhi😁
@susanthbabuji4700
@susanthbabuji4700 3 жыл бұрын
Bro nannayitunde... Subscribe cheythu.. pinne oru video idukayanenkilum athe big aayalum kuzhappamila.. indepth, detailed videos aavem keeto? ennale athinte gunam cheyyu.. Good Job
@entecar
@entecar 3 жыл бұрын
Thanks for your valuable feedback 😊
@mohamedamanulla6489
@mohamedamanulla6489 3 жыл бұрын
എന്റാ പൊന്നു സഹോദരാ നല്ലത് തന്നെ ഈ CNG...# ആ കാലൻ രാജ്യ ദ്രോഹി അറിഞ്ഞാൽ " ഉടനേ ഇതിനും വിലകൂട്ടും "
@sebastianthaikalamuri6017
@sebastianthaikalamuri6017 3 жыл бұрын
🍨😂😂😂😂
@vaisakhbalakrishnan7947
@vaisakhbalakrishnan7947 3 жыл бұрын
Njan 1 years aayi ivarude customer aanu. Nalla service aanu. 12km petrol il kittiyirunna ente car nu ippol CNG il 20 km kittunnund👍
@afnaspp4677
@afnaspp4677 3 жыл бұрын
Can u please share ur number
@raghukesavan5197
@raghukesavan5197 3 жыл бұрын
Very informative video, covered almost all aspects of cng conversion. Would there be any cng filing station in tvm in the near future?
@kuttanv8601
@kuttanv8601 3 жыл бұрын
Nano chayamo
@rohitdevrb
@rohitdevrb 2 жыл бұрын
There is a station at Eanchakkal
@yadhindradasm3116
@yadhindradasm3116 2 жыл бұрын
Very confident and knowledgeable explanation. Covered everything. Worth trusting
@Engine_Lover_
@Engine_Lover_ 2 жыл бұрын
Venda panikittum no
@vijisamsung
@vijisamsung Жыл бұрын
Trivandrum where is the exact location
@sudhipalat9069
@sudhipalat9069 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ IOC-Adhani പമ്പിൽ CNG തുടങ്ങിയപ്പോൾ കിലോ വില 57 ആയിരുന്നു മൂന്ന് മാസം കൊണ്ട് അത് 67 ആയി ഇനി 100 കടക്കാൻ അധികം വേണ്ടി വരില്ല
@wasimaliahmed
@wasimaliahmed Жыл бұрын
ഇപ്പോൾ 91 രൂപയാണ്
@happytimes123-b3q
@happytimes123-b3q Жыл бұрын
​@@wasimaliahmed ethra milage kitum bro 1 kg oke
@wasimaliahmed
@wasimaliahmed Жыл бұрын
@@happytimes123-b3q സിറ്റിയിൽ 20-22 highways 27 to 30 bro. ഇപ്പോൾ കിലോ 85.50/- cng
@ajithaprasad2123
@ajithaprasad2123 2 жыл бұрын
V 6 ൽ cng fittings നടത്തിയ ഒരു വണ്ടിയുടെ ഫിറ്റിംഗ്സ് സംബന്ധിച്ചു വന്ന പരാതിയെ കുറിച്ച് ഓണർ ഒന്നും പറയുന്നില്ല കാരണം അറിയുവാൻ താത്പര്യമുണ്ട് . പരാതിന്നാൽ മുഴുവൻ പണവും തിരിച്ചു കൊടുക്കുമെന്ന് പറയുന്നത് കള്ളംമല്ലലലിയോ.?
@vinodkumar.s1901
@vinodkumar.s1901 3 жыл бұрын
വളരെ informative ആയ വീഡിയോ.
@kaykar1801
@kaykar1801 3 жыл бұрын
very informative aayirunnu...enikku thalparyamundu CNG Conversionilekku..2019 petrol ecosport CNG aakanamenkil total etrayakum? etra milage pratheekshikkam.pls reply
@mohammedvp8713
@mohammedvp8713 3 жыл бұрын
പെട്രോളിന് വെറുതെ വില കൂട്ടുന്നതാണ്, അതു പോലെ cng ക്കും കൂട്ടാം
@akshayoj9622
@akshayoj9622 3 жыл бұрын
Cng family use kurach divasam Use cheyythy vtill ettal enthegilum complete varooo Diesel vandi pole
@rahulextreme4871
@rahulextreme4871 3 жыл бұрын
ഇനി ഇതൊക്കെയാണ് രക്ഷ ഉള്ളു..⛽
@Sudhy10
@Sudhy10 2 жыл бұрын
ആ eon നു 16 മാക്സിമം മൈലേജ് കിട്ടുന്നുള്ളു എന്ന് പറഞ്ഞ...... (ചുരുളി spec ) മോനോട് പറയുക.. അവനു വണ്ടി ഓടിക്കാൻ അറിയില്ല എന്നു...
@vision9997
@vision9997 3 жыл бұрын
Corona paralysed the auto field, so the new scheme expects lucrative income to CNG convertion kit business. How far it is suitable for a trouble free service remains a cruciall question. Definitely,problem always remain attached to a make shift arrangement.
@itsmefrs1969
@itsmefrs1969 3 жыл бұрын
Tyre air fill Cheyyunnathu pole Compesed aayi Aanu cng fill Cheyyunnath Liqud alla 65 kg tangil 10 kg cng aanu High presharil Fill cheyyunnath Near townil Cng pump undenkil Use aakum
@spetznazxt
@spetznazxt 3 жыл бұрын
എന്റെ അഭിപ്രായത്തിൽ LPG ആണ് കുറേ കൂടി ലാഭം, എല്ലാ CITY കളിലും ഒരെണ്ണം എങ്കിലും കാണും WEIGHT കുറവ്, PERFORMENCE DROP ആവുകയും ഇല്ല
@wasimaliahmed
@wasimaliahmed Жыл бұрын
LPG പെർഫോമൻസ് ഭീകര DROP ആണ്. LPg മൈലേജും കുറവാണ്.cng 60 to 70% അതികം mileage കിട്ടും
@joymannathikulam7380
@joymannathikulam7380 3 жыл бұрын
Datson Go+convert cheyamo
@jamest1402
@jamest1402 2 жыл бұрын
തിരുവനന്തപുരത്തു എവിടെ ആണ് ഈ കമ്പനി?? മൊബൈൽ നമ്പർ അറിയിക്കാമോ?
@riyaaneesh5528
@riyaaneesh5528 3 жыл бұрын
Njaghlde vaddi cng anu,,company fitting vaddi anu,,1 lack kooduthal koduthalum safe alle mughyam,,but purath ninnu kettunnath nannavum ennu thonnunnilla,,, company fitting vaddi vaghunnathanu nallath,,, purath ninnu kettunnath apakada sadhyatha kootum,, twoweeler same milege cngyil kittum,,
@345Ananthu
@345Ananthu 3 жыл бұрын
നിങ്ങളുടെ പോസ്റ്റ് കണ്ടിട്ടാണ് തൃശ്ശൂരിൽ നിന്നു അവിടെ പോയി ചെയ്തത് മോശം എന്നു പറഞ്ഞാൽ പോര വളരെ മോശം സർവീസ് ആണ്. പൈസ തിരിച്ചു തരും എന്നൊക്കെ വെറുതെ പറയുന്നതാണ് , ക്വാളിറ്റി ഇല്ലാത്ത വർക് ആണ് ഒരു മാസം ഉപയോഗിചിട്ടുള്ള അനുഭവം ആണ്.
@entecar
@entecar 3 жыл бұрын
Thanks for your valuable feedback 🙂
@Engine_Lover_
@Engine_Lover_ 2 жыл бұрын
Chetta number tharumo plz
@345Ananthu
@345Ananthu 2 жыл бұрын
@@Engine_Lover_ Ente number ano
@Engine_Lover_
@Engine_Lover_ 2 жыл бұрын
Yes
@Engine_Lover_
@Engine_Lover_ 2 жыл бұрын
@Anantha Narayanan
@rohitmanohar6296
@rohitmanohar6296 3 жыл бұрын
Keralathil pattipaanu ketto..other state ilekku poko...njan ithu fit cheythathu verum 20000 thousand
@fazilpappinisseri6817
@fazilpappinisseri6817 3 жыл бұрын
Give me your number
@AnishKumar-fp4pi
@AnishKumar-fp4pi 3 жыл бұрын
400രൂപ എന്ന് പറഞ്ഞിട്ട് ഒടുവിൽ 70000വരെയായി
@bijujacob4604
@bijujacob4604 3 жыл бұрын
400 രൂപക്ക് സി എൻ ജി നിറച്ചു എന്ന് പറയാനാണ് ഉദേശിച്ചത്‌, നമ്മൾ തെറ്റിദ്ധരിച്ചു....
@entecar
@entecar 3 жыл бұрын
Yes 🥰 bro 😊
@falconfalcon3800
@falconfalcon3800 3 жыл бұрын
400 രൂപ കണ്ടതു കൊണ്ടാണല്ലോ വീഡിയോ കാണാൻ ഇരുന്നത്
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
😀😀
@PKpk-or2oe
@PKpk-or2oe 3 жыл бұрын
@@bijujacob4604 thettidarippichu ennu para. 😅
@abypaulvarghese5645
@abypaulvarghese5645 3 жыл бұрын
Bs6 Tata Tiago 2020 model I am thinking to install CNG kit I call them they told that rto paper is not available when will get this rto paper
@chocolateboy7948
@chocolateboy7948 3 жыл бұрын
വയനാട് വരട്ടെ അപ്പൊ നോകാം 👍
@mdbasheer100
@mdbasheer100 2 жыл бұрын
BS 6, വാഹനങ്ങൾ CNG കേറ്റാൻ തുടങ്ങിയോ ഒന്നറിയിക്കണം
@mariyan567
@mariyan567 3 жыл бұрын
എൻറെ വണ്ടി സിഎൻജി എക്സ്ട്രാ ഫിറ്റ് ചെയ്തതാണ് ഭയങ്കര മിസ്സിംഗ് ആണ്. കമ്പനി ഫിറ്റഡ് ആണ് എപ്പോഴും നല്ലത് ( മാരുതി) no missing
@aruns4717
@aruns4717 3 жыл бұрын
Bro.. Njn Ente Beat um CNG fit ചെയതപോൾ ഭയങ്കര മിസ്സിംഗ്‌ പ്രോബ്ലം ആയിരുന്നു... എവിടെ ഉള്ള ടെക്‌ൻഷൻസ് അറിയില്ല എങ്ങനെ ഫിക്സ് ചെയ്യണം എന്ന്.. ഞൻ കുറെ net ഇൽ ഒക്കെ search ചെയ്ത് അവസാനം എനിക്ക് അതിന് സൊല്യൂഷൻ kettiye... CNG fit chayumbol Timing Advancer koode fix chaiyanam koodathe spark plug, cable ethelamm koode change chaythal oru missing pinne undakilaa... Advancer വളരെ important അന്ന്. Njn epol 6month ayi use chayunu..oru kuzhapavumm elaaa. 400Rs nee ente sweety enike 220km millage tharununde
@juveljanardhanan5753
@juveljanardhanan5753 3 жыл бұрын
@@aruns4717 bro.. എവിടുന്നാണ് fit ചെയ്‍തത്
@Engine_Lover_
@Engine_Lover_ 2 жыл бұрын
Bro number tharumo, ente beatinum cng missing aanu
@Engine_Lover_
@Engine_Lover_ 2 жыл бұрын
@@aruns4717 ചേട്ടാ നമ്പർ ഒന്ന് തരുമോ plz
@fazil2369
@fazil2369 2 жыл бұрын
@@aruns4717 hi bro.. Number tharaaamoo?
@pma7394
@pma7394 2 жыл бұрын
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സർവീസ് സെന്ററുകൾ എവിടെയൊക്കെയാണുള്ളത്? ഈ ജില്ലകളിൽ cng ഇന്ദനം ലഭിക്കുന്ന സ്ഥലങ്ങൾ അറിയിക്കാമോ? V6 ന്റെ ഫോൺ no അയക്കാമോ?
@LUIZROSHAN
@LUIZROSHAN 3 жыл бұрын
The cng pumps are localized more in ekm . In Thrissur only 4 stations.
@prabhustephen6385
@prabhustephen6385 3 жыл бұрын
good question i gat a good answer about disel car converting to cng
@baijuhs361
@baijuhs361 3 жыл бұрын
ടാങ്ക് സിഎൻജി യുടെ വിലa എത്രയാണ് ഒരു ടാങ്ക് സിഎൻജി എത്ര മൈലേജ് കിട്ടും
@jabinson2007
@jabinson2007 3 жыл бұрын
cng vila koodunnuuuu......tank testing ketalathil illaa... 6000 roopa chilavu.. 3 kollam kazhinjal test illathe cng fill cheyyillaaa
@rajandaniel1532
@rajandaniel1532 3 жыл бұрын
When ever almost all petrol cars converts to cng the cng price will also be equated to petrol price by centrsl and state govornments ultimately the common man will not be benefited
@asm3612
@asm3612 2 жыл бұрын
Cng ke vila kootam enn parayunnavrod onnu parayan ind . Cng price koodiyalum nmday car ne mileage kooduthal kittum. Pinnay agney nokkuvanel electric vandikal adhikam akumbo electric charge kootile so cng is better option
@jeevanandraj5047
@jeevanandraj5047 2 жыл бұрын
Dear, Iam having TataZest XT petrol variant. Can I convert into cng? What will be the cost? Iam from kunnamkulam trissur. Can i get fuel inthis area. Please revert details.. Jeevanandraj
@nithinaugustinek2048
@nithinaugustinek2048 Жыл бұрын
As per the current normals all vehicles other than bs6 vehicles can be converted into CNG.
@cityjithu1073
@cityjithu1073 2 жыл бұрын
After sales there is no any response with them.they will answer you only at sales period.i am a customer
@arifghanarif9503
@arifghanarif9503 3 жыл бұрын
കക്കൂസിന്റെ പെയിന്റ് വാങ്ങിക്കാൻ cng 100 ആക്കാൻ ചാൻസ് ഉണ്ട്..
@bipinkalathil6925
@bipinkalathil6925 3 жыл бұрын
സാരല്യാ ഞമ്മക്ക് വണ്ടി മാണ്ടാ... സിറിയയിൽ ആട് മേയ്ക്കാൻ എന്തിനാ ബണ്ടി...?
@abhijithspillai7397
@abhijithspillai7397 3 жыл бұрын
@@bipinkalathil6925 😆
@yasimon7044
@yasimon7044 3 жыл бұрын
അല്ല കക്കുസ് ac ആകാനാകും😁😁😁😁.. 💩കയിക്കുന്നവർക് താടി കാരൻ പുള്ളിയുടെ തീട്ടം പ്രസാദമയി അയചും കൊടുക്കും ജയ് മോങ്ങി ജയ് മോങ്ങി😭😭😭😭
@shafihudawi873
@shafihudawi873 3 жыл бұрын
സങ്കികൾ പെട്രോൾ അടിക്കുന്ന പമ്പ് ഒന്ന് പറഞ്ഞു തരുമോ 🤔
@bipinkalathil6925
@bipinkalathil6925 3 жыл бұрын
@@yasimon7044 തീട്ടം തിന്നുന്നത് മമ്മദിന്റ തീട്ടം തിന്നിട്ട് അടിമ പെണ്ണിന്റെ വയറു വേദന മാറി എന്നും ആ കാട്ടറബിയുടെ തീട്ടത്തിന് വേണ്ടി അക്കാലത്തെ മദ്രസ പൊട്ടന്മാർ, അന്നത്തെ സുടാപ്പി കുണ്ടന്മാർ ക്യു നിൽക്കുക ആയിരുന്നു എന്നും പറഞ്ഞ ഉസ്താദിന്റെ ആൾക്കാർ ആണ്..
@shanu-sz9sb
@shanu-sz9sb 3 жыл бұрын
Chetta samual chettente number tharumo discription ll kanunnilla
@Itsme.fz1
@Itsme.fz1 3 жыл бұрын
CNG യിലേക് എല്ലാവരും മറികഴിഞ്ഞാൽ ഞങ്ങൾ CNG യുടെ വില ങ് കൂട്ടും ജയ് തുറാം
@oyeoyeoye
@oyeoyeoye 3 жыл бұрын
ഇവൻ്റെ കൊതം വിശാലമാക്കണേ മാക്കാ... കുത്തുനബിയേ
@civiltekbuild7928
@civiltekbuild7928 3 жыл бұрын
അവൻ കൂട്ടാൻ തുടങ്ങിയല്ലോ... മോദിക്കുട്ടനാരാ മോൻ 😂... Godseji സിന്ദാബാദ് വിളിക്കുന്ന പാർടിക്ക് ഇതൊക്കെ എന്ത്... 😂
@aadhiaadhi487
@aadhiaadhi487 3 жыл бұрын
Ennu jai kunnayoli NABI iyude anuyayi .. 😁
@civiltekbuild7928
@civiltekbuild7928 3 жыл бұрын
@@unnikrishnan4165 പച്ചക്കോടിയും ഓറഞ്ച് കൊടിയും കവിക്കൊടിയും വ്യാജൻമാരുടേത് മതം വിറ്റ് ജീവിക്കുന്ന മതത്തെ ഉപയോഗിക്കുന്ന പൊട്ടൻമാരുടേത് 😂
@shijishferoke7222
@shijishferoke7222 3 жыл бұрын
ഡാ മൈര് തള്ളാഹു മോനെ
@josekoshy932
@josekoshy932 10 ай бұрын
Sir എന്റെ വണ്ടി sx4പെട്രോൾ.. അതിൽ cng ചെയ്യാൻ പറ്റുമോ? എങ്കിൽ എമൗണ്ട് എത്ര ആകും... എവിടെ ആണ് താങ്കളുടെ ഈ ഓഫീസ്
@pshabeer
@pshabeer 3 жыл бұрын
ദിനോസറുകൾക്ക് കാര്യം പിടികിട്ടിയാൽ CNG വെച്ചവന്റെ കാര്യം കട്ടപ്പൊക.
@rasjk4110
@rasjk4110 3 жыл бұрын
അപ്പോൾ അതിനും വില കൂട്ടും.....😄
@civicn3242
@civicn3242 3 жыл бұрын
വൈകാതെ ആ ദിനോസറുകൾ ഇതൊക്കെ നേരിൽ അറിയാൻ സാധ്യത യുണ്ട്..സംസ്ഥാനത്തേ ദിനോസറുകളുടെ ദൂതന്മാർ ചുമ്മാതിരിക്കില്ല.🤣🤣
@mathukutty1123
@mathukutty1123 3 жыл бұрын
@kr133al??
@SMDclick
@SMDclick 2 жыл бұрын
ഇവർ ഫുൾ ഉടായിപ്പ് ആണെന്ന് വേറെ വീഡിയോസിൽ കണ്ടല്ലോ .ചൈനയുടെ ലോക്കൽ സ്പൈർ നല്ല കമ്പനിയുടെതാണെന്നും പറഞ് ഫിറ്റ് ചെയ്ത് യാതൊരു യാതൊരു ഉത്തരവാദിത്തവും കൂടാതെ ആളുകളെ പറ്റിക്കുന്നു എന്നും .അവിടുന്ന് ഫിറ്റ് ചെയ്ത ആളുകളുടെ വണ്ടികൾക്ക് ഒരുപാട് കംപ്ലയിന്റ് വന്നിട്ടുണ്ടെന്നും കണ്ടു .
@habitmadalacreations3133
@habitmadalacreations3133 2 жыл бұрын
2003 Honda CRV automatic CNG cheyyan pattumo....? Rate approximately ethrayavum... please reply
@345Ananthu
@345Ananthu 2 жыл бұрын
Please don't go to that shop , my experience
@aneeshradhakrishnan1211
@aneeshradhakrishnan1211 2 жыл бұрын
Better choose other place 🙄
@srbraj2991
@srbraj2991 3 жыл бұрын
Hi ,,nice, for new baleno zeta, shall I go for cng,,i am in coimbatore and how about warranty,,,cost for conversion
@GOD156
@GOD156 3 жыл бұрын
ചുണ്ടക്ക കാൽ പണം ചുമറ്റുകൂലി മുക്കാൽ പണം
@kshijil
@kshijil 5 ай бұрын
Ernakulam v6 nepatti customer complaint kelkunnu
@letuslive1912
@letuslive1912 3 жыл бұрын
Cheating Title 🙄 Rs.400 extended to👉40k to 60k steel എന്ന് പറഞ്ഞു steel തുരുമ്പിക്കുമോ🤔 Rajan P Dev look😆
@Engine_Lover_
@Engine_Lover_ 2 жыл бұрын
അയ്യാൾ കള്ളനാണ് ഫ്രോഡ്
@sarthikasooraj7664
@sarthikasooraj7664 2 жыл бұрын
after 3 year cng cylinder hydro testing kerala thil undo.......sir,
@sreem6898
@sreem6898 3 жыл бұрын
CNG ലേക്ക് മാറുന്നതിനു മുൻപ് ഇതിന്റെ പോരായ്മകൾ വിലയിരുത്തി വേണം മാറാൻ, ആരും എടുത്തു ചാടരുത്,
@drvishnuks308
@drvishnuks308 3 жыл бұрын
BS6 engine ulla carinte Rcil cng add cheyyan patumo?ella ennanu arinjath...Rcil add cheytillenkl insurensum claim cheyyan patilla...matramalla car blacklistil peduthanum rtoku pattum..ennanu arinjath
@siddeeqali2291
@siddeeqali2291 3 жыл бұрын
ബിസിനസും സെർവീസും ഇദ്ദേഹത്തെ കണ്ടുപഠിക്കണം
@Engine_Lover_
@Engine_Lover_ 2 жыл бұрын
Only ബിസിനസ്‌, സർവീസ് മോശം ആണ് നോ റെസ്പോണ്സിബിലിറ്റി
@Engine_Lover_
@Engine_Lover_ 2 жыл бұрын
അതുകൊണ്ടാണ് അവരുടെ നമ്പർ മുകളിൽ ഇല്ലാത്തതു
@shajisudeer2546
@shajisudeer2546 Жыл бұрын
Cngyudy vila kottiyal e problem solve cheyyam e mechanism kurey chilavayee kazhiyum athintey Sgt Ellam koody prabhudha malayalikal polikkum mattu stetukal onnum adhikam onnum ethupoley ulla samvidhanghalkku pokilla
@abuzeba9548
@abuzeba9548 3 жыл бұрын
മുൻപ് LPG കിറ്റ് ഫിറ്റ് ചെയ്ത് ഓടിയപ്പോ നല്ല ലാഭമായിരുന്നു,1സിലിണ്ടർ 300 കിലോമീറ്റർ കിട്ടിയിരുന്നു,പിന്നെ വിലകൂടി maintanansum കൂടി
@bineeshckd
@bineeshckd 3 жыл бұрын
Cost etra varum actual
@absmetalstrustintones8154
@absmetalstrustintones8154 3 жыл бұрын
@Sheriff o.p und
@ajmalnish1524
@ajmalnish1524 3 жыл бұрын
@Sheriff o.p kondotti und
@hassannavas5478
@hassannavas5478 3 жыл бұрын
കൊണ്ടോട്ടി എവിടെയാണ്
@a4agency12
@a4agency12 3 жыл бұрын
Cng പമ്പ് ആലപ്പുഴയിൽ എവിടാ
@RajeshpP-sp6ip
@RajeshpP-sp6ip 2 жыл бұрын
Possible to 2000 model zen mpfi
@shajimb512
@shajimb512 3 жыл бұрын
Diesel bolero CNG ആക്കാൻ പറ്റുമോ ?
@fayizvvm7554
@fayizvvm7554 3 жыл бұрын
Video full aayi kanoo bro
@jafaralba4400
@jafaralba4400 3 жыл бұрын
CNG calibration V6 കൊണ്ട് വരുന്നില്ല. ഫിറ്റ് ചെയ്ത് അങ്ങ് വിട്ടാൽ മതിയോ
@ashiquek7179
@ashiquek7179 3 жыл бұрын
കേരളത്തിലെ cng filling station locations ഒരു വീഡിയോ ചെയ്യാമോ? Explaining all locations.
@latheefkarippody1372
@latheefkarippody1372 3 жыл бұрын
കോയമ്പത്തൂർ കമ്പ്യൂട്ടർ kitte ഫിറ്റ് ചെയ്യുകയാണെങ്കിൽ 28.000 ചെയ്തു തരാമെന്ന് പറഞ്ഞു.... madi in poland kite
@This_time_will_change_soon
@This_time_will_change_soon 3 жыл бұрын
@@latheefkarippody1372 അവരുടെ number തരാമോ
@vishnupalladan299
@vishnupalladan299 2 жыл бұрын
Renolt Kwid 800 cc change chayyan how mouch price?
@NewNews24x7
@NewNews24x7 2 жыл бұрын
AMT കാറുകൾ CNG ആക്കാമോ എന്ന് ചോദിച്ചില്ല.. പിന്നെ, ഇത്രയും സഹകരിച്ച് കാര്യങ്ങൾ പറഞ്ഞുതന്ന ആ മനുഷ്യനും, സ്ഥാപനത്തിനും ഒരു നന്ദി പറയാമായിരുന്നു..
@nsikakjames196
@nsikakjames196 8 ай бұрын
Good day 🎉 this is Good can it work with trucks? Look Mercedes trucks and others
@abdulrazackck7958
@abdulrazackck7958 3 жыл бұрын
Lpg. ഉപോയോഗിച്ച് എനിക്ക് maintananas കൂടുടുതലാണ്.
@munawar_sheriff
@munawar_sheriff 3 жыл бұрын
CNG enne aanoo LPG ennu uddeshikinathu...thankalude vaanhanam ethaanu...ethreyanu maintenance cost
@sunderspillai
@sunderspillai 3 жыл бұрын
NICE VIDEO, IT WOULD HAVE BETTER IF YOU INCLUDED THE CONS ALSO. YOU ONLY MENTIONED ABOUT THE PROS...
@drsaleemmadathil2923
@drsaleemmadathil2923 2 жыл бұрын
ഈ സ്ഥാപനത്തിൽ പോയി ആരും പണി വാങ്ങരുത് 🙏
@abdullajumana5407
@abdullajumana5407 Жыл бұрын
Why?
@attn2020
@attn2020 2 жыл бұрын
what do you mean by that ***സ്വന്തം ഉത്തരവാദിത്വത്തിൽ പണിയിപ്പിക്കുക !!
@samdic8765
@samdic8765 2 жыл бұрын
ന്യൂ കമെന്റ് നോക്ക്
@transporter002
@transporter002 3 жыл бұрын
Good interview. Covered all topics...!
@deepakcg2047
@deepakcg2047 3 жыл бұрын
Automatic Car ഇങ്ങനെ CNG യിലേക്ക് മാറ്റാൻ പറ്റുമോ? ഒരു ഡിസൈരെ കാറിൽ എത്ര കപ്പാസിറ്റി ടാങ്ക് വയ്ക്കുവാൻ പറ്റും?.
@deepakcg2047
@deepakcg2047 3 жыл бұрын
Can we fit CNG in Luxury cars like Benz C class or Audi A3/A4
@imranbdk
@imranbdk 2 жыл бұрын
@@deepakcg2047 ?
@renilanto2633
@renilanto2633 3 жыл бұрын
Is it possible to use CNG in Jeep compass?
@subivlog4009
@subivlog4009 3 жыл бұрын
Any petrol vehicle
@anoopkolangara
@anoopkolangara 2 жыл бұрын
Informative video, thanks
@fasilcholamughath6970
@fasilcholamughath6970 2 жыл бұрын
ഈ ഫ്രോഡ് inte video ഇനിയും കളയാന്‍ ആയില്ലേ bro. നിങ്ങള്‍ ഉണ്ടാക്കിയ ഈ വീഡിയോ കാരണം ഒരുപാട് പാവങ്ങൾ ഇവിടെ പോയി കുടുങ്ങിയിട്ടുണ്ട്. ഇനി എങ്കിലും ഇതൊന്ന് remove കളഞ്ഞു കൂടെ.???
@sanjaypd4763
@sanjaypd4763 2 жыл бұрын
Hyundai i10 petrol 2012 inu CNG ketiyal mileage ethre kitum
@ibrahimib183
@ibrahimib183 3 жыл бұрын
എല്ലാവരും ഫൈറ്റിഗ് ചൈതാൽ 46 cng വിലയും മോദിക്ക് 34ഉം വേണ്ടിവരും അപ്പോൾ 80രൂപ ആകും
@sreea2365
@sreea2365 3 жыл бұрын
Pinaray vaka 40 indavum
@ansalsalim1275
@ansalsalim1275 7 ай бұрын
​@@sreea2365pinarayi aanalo Vila kootabunanth mandan
@aquamanaquafishes3931
@aquamanaquafishes3931 6 ай бұрын
86 ayittund😂
@LUIZROSHAN
@LUIZROSHAN 3 жыл бұрын
Bs6 vehicle endorsement in rc book started or not.
@VISHNURAJVR-ee8tq
@VISHNURAJVR-ee8tq 3 жыл бұрын
Maruthi 800 il cng aakkimattan eathra cost aakum
@basilpmathew9828
@basilpmathew9828 2 жыл бұрын
Tata naano CNG akkan pattumo
@abhilashabhilash2914
@abhilashabhilash2914 3 жыл бұрын
ഞാൻ വീഡിയോ തീർത്തു കണ്ടില്ല. എന്റെ സംശയം ഇങ്ങനെ മാറ്റുമ്പോൾ RTO പെർമിഷൻ എടുക്കേണ്ടി വരില്ലേ അത് ഇവർ വഴി എടുത്തു തരുമോ??? പിന്നെ insurance claim, കിട്ടുമോ??
@padmakumark9644
@padmakumark9644 3 жыл бұрын
Venam
@GorgonDecors
@GorgonDecors 2 жыл бұрын
Automatic caril CNG KIT fitting avumo?
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 13 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
Petrol to CNG| അറിയേണ്ടതെല്ലാം| Including RC fuel change procedure| Malayalam
18:16
St Mary's Polytechnic College, Vadakkencherry, PKD
Рет қаралды 39 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН