നമ്മുടെ മുത്തപ്പൻ റെയിൽവേക്കും ഉണ്ട് !! അറിയാമോ | RAILWAY MUTHAPPAN PARASSINIKADAVU MUTHAPPAN TEMPLE

  Рет қаралды 30,891

Global Kannuran

Global Kannuran

Күн бұрын

railway muthappan | റെയിൽവേ മുത്തപ്പൻ
Please click on the below link and SUBSCRIBE the channel for more videos
bit.ly/2O8Zu32
Follow me on Insta for interesting travel photos:- / globalkannuran
write to me -globalkannuran@gmail.com
കണ്ണൂരെന്നു കേൾക്കുമ്പോൾ ആദ്യം വരുന്ന ചില കാര്യങ്ങളിൽ ഒന്നാണ് മുത്തപ്പൻ. മുത്തപ്പൻ എന്ന പേരുകേട്ടാൽ നമ്മുടെ മനസ്സിൽ എത്തുന്നത് കുന്നത്തൂർപ്പാടിയും പറശ്ശിനിക്കടവും ആണ്. എന്നാൽ, കണ്ണൂർ കാസർകോട് ഭാഗങ്ങളിൽ വേറൊരു മുത്തപ്പൻ കൂടെയുണ്ട്, റെയിൽവേ മുത്തപ്പൻ.
ഈ ഭാഗങ്ങളിലെ മിക്ക റെയിൽവേ സ്റ്റേഷനുകളിലും ഒരു മുത്തപ്പന്റെ ക്ഷേത്രം ഉണ്ടാവും.
“എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും. അത് തളരാൻ വേണ്ടിയല്ല. പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നു. അല്ലെ.?.അങ്ങനെ കൈവിടില്ല മുത്തപ്പൻ”
ഇങ്ങനെ ഒരു അനുഗ്രഹം മുത്തപ്പൻ നമ്മുടെ ചെവിയിൽ പറഞ്ഞത് ആരും മറക്കാനിടയില്ല. തന്റെ ഭക്തരൊക്കെ, ആണ്, പെണ്ണ്, മനുഷ്യൻ, പണക്കാരൻ, പാവപ്പെട്ടവൻ, എന്നിവയിൽ ഏതാണെന്നു മുത്തപ്പന് അറിയേണ്ട.. മനുഷ്യനാണെന്ന് പോലും അറിയേണ്ട. പട്ടിയായാലും പൂച്ചയായാലും, അണ്ണാറക്കണ്ണനായാലും, മുത്തപ്പനെ സ്നേഹിച്ചാൽ മുത്തപ്പൻ ആപത്തുകളിൽ നിന്നും രക്ഷിക്കും, അതാണ് വിശ്വാസം.
റെയിൽവേ മുത്തപ്പനിലേക്ക് കടക്കാം. റെയിൽവേ മുത്തപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ തെക്കൻ കേരളക്കാർക്ക് കൗതുകമാണ്. റെയിൽവേ വളപ്പിലുള്ള ഈ മുത്തപ്പൻ ക്ഷേത്രം നാനാമതസ്ഥരായ റെയിൽവേ ജോലിക്കാരുടെ മുതൽ ആ സ്റ്റേഷൻ ഉൾപ്പെടുന്ന പട്ടണത്തിൽ വന്നുപോകുന്നവർക്കുവരെ കാണപ്പെട്ട ദൈവമാണ്. കണ്ണൂരിലാണ് ആദ്യത്തെ റെയിൽവേ മുത്തപ്പൻ ക്ഷേത്രം ഉണ്ടായതെന്ന് പറയപ്പെടുന്നു. അത് നിർമ്മിച്ചതിന് പിന്നിലുള്ള ഐതീഹ്യം ഒരുപാടുണ്ടെങ്കിലും അതിൽ ഒന്ന് ഇങ്ങനെയാണ്.
ഉയർന്ന റാങ്കിലുള്ള ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കാവശ്യമുള്ള മദ്യവുമായി, സ്റ്റേഷൻ മാസ്റ്ററും കുറച്ചു ജീവനക്കാരും കണ്ണൂരേക്ക് വരുകയായിരുന്നു. പക്ഷെ യാത്രയിൽ എവിടെവച്ചോ ആ മദ്യക്കുപ്പികൾ മോഷ്ടിക്കപ്പെട്ടു. മദ്യം നഷ്ടപെട്ട വിവരം ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചെങ്കിലും, അതവർ വിശ്വസിച്ചില്ല. ഇത് ഇവർ തന്നെ ഒളിപ്പിച്ചതിനുശേഷം ഉണ്ടാക്കിയ ഒരു കള്ളക്കഥയാണ് എന്ന് ബ്രിട്ടീഷുകാർ ആരോപിച്ചു. അതിനുള്ള ശിക്ഷയായി സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
അതീവ ദുഖിതരായി മാറിയ ഇവർ അപമാന ഭാരത്താൽ പുറത്തിറങ്ങാതെയായി. താമസിയാതെ പറശ്ശിനി മുത്തപ്പന്റടുത്തേക്ക് പോയ സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും തങ്ങളുടെ നിരപരാധിത്വം എങ്ങനെയെങ്കിലും തെളിയിച്ചുതരണമെന്നു പ്രാർത്ഥിച്ചു. ഉദ്ദിഷ്ട കാര്യം നടന്നാൽ, പറശ്ശിനിക്കടവിലെ പ്രധാന വഴിപാടായ പയംകുറ്റി സ്റ്റേഷനിൽ നിന്നുതന്നെ മാസത്തിൽ കഴിപ്പിച്ചുകൊള്ളാമെന്നു നേർച്ചയും നേർന്നു. അതിനു ശേഷം, റെയിൽവേയിലെ മറ്റു ചില ഉന്നതോദ്യോഗസ്ഥർ യാദൃശ്ചികമായി കണ്ണൂരിൽ വരുകയും, ഇവരുടെ പരാതി കേൾക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇവർ പറഞ്ഞ പരാതി സത്യമാണെന്നും ഇത് മോഷണം പോയതാണെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്തതിനാൽ നിരപരാധികളായ അവരെ പിന്നീട് ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു.
തങ്ങളെ അപമാനഭാരത്തിൽ നിന്നും രക്ഷിച്ചത് മുത്തപ്പൻ ആണെന്ന് അവർ വിശ്വസിച്ചു. അതിനുശേഷം, റെയിൽവേ സ്റ്റേഷനകത്ത് സ്ഥിരമായി വിളക്കുകൊളുത്തി അവർ മുത്തപ്പനെ പ്രാർത്ഥിക്കുകയും, തങ്ങൾ മുത്തപ്പന് നേർന്നത് ഇവിടെ മാസത്തിൽ കഴിപ്പികുകയും ചെയ്തു. അവിടെ പിന്നീട് നഗരത്തിൽ നിന്നുള്ള നാനാജാതി മതസ്ഥാരായ ഭക്തർ എത്തുവാൻ തുടങ്ങിയപ്പോൾ തിരക്ക് കൂടുകയും, റയിൽവെയുടെ തന്നെ സ്ഥലത്ത് മുത്തപ്പന് ക്ഷേത്രം പണിയുകയും ചെയ്തു. പിന്നീട് ഇത്തരം ക്ഷേത്രങ്ങൾ മറ്റു പല റെയിൽവേ സ്റ്റേഷനുകളിലും ഉയർന്നുവന്നു.
മറ്റു വിഡിയോകൾ
റോബർട്ടോ കാർലോസിന്റെ തലശ്ശേരിയിലെ തെങ്ങുകൾ
• റോബർട്ടോ കാർലോസിൻ്റെ ത...
അമ്പോ!! എന്തൊക്കെത്തരം ജോലികൾ ചെയ്താണ് ആളുകൾ ജീവിക്കുന്നത്
• അമ്പോ!! എന്തൊക്കെത്തരം...
ബക്കറ്റ് കാരണം ഉണ്ടായ വലിയ യുദ്ധം
• ഒരു ബക്കറ്റ് കാരണം കൊല...
ജാവ ജാവ ജാവ പൂരം കണ്ടിട്ടുണ്ടോ?
• ജാവയുടെ പഴയ പുലിക്കുട്...
____________________
പാകിസ്ഥാൻ Rs.50000 തലയ്ക്ക് വിലയിട്ട ഇന്ത്യയുടെ പോരാളി | BRIGADIER MOHAMMAD USMAN MALAYALAM
• പാകിസ്ഥാൻ 50000 രൂപ തല...
കിം ജോങ് യുന്നിന് മസ്തിഷ്ക മരണം???| Kim Jong-un Malayalam Kim Jong un Health Status | North Korea
• Video
ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരദേശാഭിമാനി | ASHFAQULLA KHAN MALAYALAM | INDIA'S HERO
• ബ്രിട്ടീഷുകാർ തൂക്കിലേ...
മുന്നൂറ് ചൈനീസ് പട്ടാളക്കാരെ ഒറ്റയ്ക്ക് വകവരുത്തി ധീരയോദ്ധാവിന്റെ കഥ | ജസ്വന്ത് സിംഗ് റാവത് | Jaswant Singh Rawat (जस्वन्त सिंह रावत)
• Video
പാകിസ്ഥാൻ ടാങ്കുകളെ ഒറ്റയ്ക്ക് തകർത്ത ധീരയോദ്ധാവ്
• പാകിസ്ഥാൻ ബ്രിഗേഡിയർ ന...
വേട്ടക്കാരനിൽ നിന്നും ഇന്ത്യൻ ആർമിയുടെ പരമോന്നത ബഹുമതി ലഭിച്ച ധീര ദേശാഭിമാനി
• വേട്ടക്കാരനിൽ നിന്നും ...
മരിച്ചിട്ടും ആത്മാവായി ജോലി ചെയ്യുന്ന പട്ടാളക്കാരന്റെ കഥ | • മരിച്ചിട്ടും പ്രേതമായി...
ധാരാവിയിലെ ഇതുവരെ കാണാത്ത ഇടവഴികളിലൂടെ
• ധാരാവിയുടെ ആരും കാണാത്...
Haji-Ali Dargah (മൃതദേഹം കടലിൽ ഒഴുക്കിയ സൂഫിവര്യൻ)
• മൃതദേഹം കടലിൽ ഒഴുക്കിയ...
Women in Fish market (ഫിഷ് മാർക്കറ്റിലെ പെണ്ണുങ്ങൾ)
• പച്ചമീൻ വൃത്തിയാക്കുന്...
FILLING ICE IN FISHING BOAT
• ഫിഷിങ്‌ ബോട്ടിൽ ഐസ് നി...
പോർച്ചുഗീസ് പ്രേതക്കോട്ട
• ദുർമന്ത്രവാദിനി ആത്മഹത...
ലോകത്തിലെ ഏറ്റവും വലിയ അലക്കുകേന്ദ്രം (Biggest open-space washing center in the world
• ചേരികളിൽ ഗുണ്ടകൾ മാത്ര...
ഒരു മുംബൈ ലോക്കൽ ട്രെയിൻ യാത്ര (A Mumbai Local Train journey)
• ഒരു തിങ്ങിഞെരുങ്ങിയ മു...
അഴിക്കൽ കടപ്പുറത്തടിഞ്ഞ കപ്പൽ മനുഷ്യനോട് പറഞ്ഞ രഹസ്യം
• കണ്ണൂർ അഴിക്കലിൽ കപ്പൽ...
muthappan parassinikadavu muthappan
#muthappan

Пікірлер: 24
@abm1690
@abm1690 3 жыл бұрын
എൻ്റെ പൊന് മുത്തപ്പാ ശരണം
@GlobalKannuran
@GlobalKannuran 3 жыл бұрын
❤️
@samarth4054
@samarth4054 2 жыл бұрын
മംഗലാപുരം വരെ അന്ന് ട്രാക്ക് പണിയാൻ കഴിഞ്ഞിരുന്നില്ല.തടസ്സം നീക്കാനാണ് മുത്തപ്പന് സ്ഥാനം കൊടുത്തത്.
@amshorts5848
@amshorts5848 Жыл бұрын
തൂണിലും തുരുമ്പിലും ഉണ്ട് മുത്തപ്പൻ 🙏❤️💞
@GlobalKannuran
@GlobalKannuran Жыл бұрын
❤️❤️
@vinayakrajandran4727
@vinayakrajandran4727 Жыл бұрын
മുത്തപ്പാ ശരണം 🙏🙏🙏എന്റെ പൊന്നു മുത്തപ്പാ 🙏
@GlobalKannuran
@GlobalKannuran Жыл бұрын
@adithmohan8109
@adithmohan8109 2 жыл бұрын
Kannurkarude railway muthappan❤
@raindropsKerala
@raindropsKerala 4 жыл бұрын
Video super ayittundee
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
@sunilavijesh378
@sunilavijesh378 Жыл бұрын
😍😍😍
@GlobalKannuran
@GlobalKannuran Жыл бұрын
❤️❤️
@abhinandhraveendran7691
@abhinandhraveendran7691 2 жыл бұрын
Muthappan temple ilk pokan eth station il aanu erangande?
@GlobalKannuran
@GlobalKannuran 2 жыл бұрын
പറശ്ശിനിക്കടവ് മുത്തപ്പൻ temple ആണോ
@abhinandhraveendran7691
@abhinandhraveendran7691 2 жыл бұрын
@@GlobalKannuran athe parassinikadav ilkku
@GlobalKannuran
@GlobalKannuran 2 жыл бұрын
കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങുക. അതിനു മുന്നിൽനിന്നുതന്നെ പറശ്ശികിക്കടവിലേക്ക് ബസ് കിട്ടും.. റെയിൽവേ സ്റ്റേഷന് തൊട്ടു മുന്നിൽ തന്നെ ഒരു ബേക്കറി ഉണ്ട് (ഷീൻ ബേക്കറി) അവിടെ ചോദിച്ചാൽ ബസ് സമയം പറഞ്ഞുതരും..
@JayaPrakash-ng7vi
@JayaPrakash-ng7vi 2 жыл бұрын
കണ്ണൂർ....
@panchajanyam2477
@panchajanyam2477 5 ай бұрын
​@@GlobalKannuranകണ്ണൂരിൽ നിന്ന് എത്ര ദൂരം ഉണ്ട് പറശ്ശിനിക്കടവിലേക്ക്
@sibupk7797
@sibupk7797 2 жыл бұрын
Muthappan Saranam
@GlobalKannuran
@GlobalKannuran 2 жыл бұрын
♥️
@ravilion9670
@ravilion9670 Жыл бұрын
റെയിൽവേ മുത്തപ്പൻ എന്ന് പ്രത്യേകം മുത്തപ്പൻ ഒന്നുമില്ല ഓരോ മുത്തപ്പൻ തന്നെ ഉള്ളൂ അത് റെയിൽവേസ്റ്റേഷനും ഉണ്ട് പല വീടുകളിലും ഉണ്ട് യഥാ അറിയാത്തവർ ചുരുക്കമാണ്
@lalithapreman3311
@lalithapreman3311 Жыл бұрын
Po
@mysimplegarden7921
@mysimplegarden7921 4 жыл бұрын
😍😍😍
@GlobalKannuran
@GlobalKannuran 4 жыл бұрын
❤️
MG Road on Sunday full of crowd in bangalore 16th #world #bangalore #krnataka
0:42
Special journey ವಿಶೇಷ ಪ್ರಯಾಣ
Рет қаралды 10 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,2 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Parassinikkadavu Sri Muthappan Temple, Kannur | Trip Company Vlog
16:50
parassinikadavu muthappan temple 2023 unknown stories
9:30
Anoop travel dreams
Рет қаралды 35 М.