Parassinikkadavu Sri Muthappan Temple, Kannur | Trip Company Vlog

  Рет қаралды 138,232

Trip Company

Trip Company

Күн бұрын

#parassinikkadavu #kannur #muthappanTemple
കണ്ണൂര്കാര് vപറയുന്നപോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള ആളാണ് മുത്തപ്പൻ. കണ്ണൂരുകാരൻ മാത്രമല്ല പുറത്തുനിന്നുള്ള എല്ലാ ആളുകളും മുത്തപ്പനെ ദർശിക്കാനായി വരാറുണ്ട്. ഇവിടെ വരുന്ന ഭക്തർക്ക് പ്രസാദം പയറും തേങ്ങ കഷണവും ചായയും ആണ്. കൂടാതെ എത്ര പേര് വന്നാലും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കിട്ടും.
അതുകൂടാതെ നോൺ വെജ് പ്രസാദമായി കിട്ടുന്ന കണ്ണൂരിലെ 2 അമ്പലങ്ങളിൽ ഒന്നാണ് ഇതെന്നാണ് എന്നോട് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ ഇവിടെ നോൺവെജ് പ്രസാദം അല്ല അല്ല, മറിച്ച് മുത്തപ്പന് നിവേദ്യം വെക്കുകയാണ്. നിവേദ്യം വെക്കുന്നത് പച്ച മത്സ്യം ചുട്ടതും പിന്നെ മദ്യം പയർ കടല തേങ്ങ എന്നിവയാണ് ആണ്. പിന്നെ ഏതു മതക്കാർക്കും കടന്നുചെല്ലാവുന്ന അമ്പലമാണ് മുത്തപ്പൻ ക്ഷേത്രം.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണാം.
Message me in Insta: Instagram: / tripcompany.kerala
khaleel bro Channel: • Video
(MVK Biriyani Special Vlog)
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
തെറ്റുകൾ വല്ലതും ചൂണ്ടി കാണിക്കാൻ ഉണ്ടെങ്കിലോ അഭിപ്രായങ്ങൾ ഉണ്ടെങ്കിലോ താഴെ കമന്റ് ചെയ്യുക.
tripcompa... ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതുതായി തുടങ്ങിയ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് like 👍 ചെയ്തു സപ്പോർട്ട് ചെയ്യുക.
-Anas P Ahammed
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Пікірлер: 323
@ശ്രുതിലക്ഷ്മി-ഫ5മ
@ശ്രുതിലക്ഷ്മി-ഫ5മ 4 жыл бұрын
ഇപ്പോ അവിടെ ആൾക്കാരെ കടത്തി വിടുന്നുണ്ടോ? Pls rply
@TripCompany
@TripCompany 4 жыл бұрын
No idea
@pythengaming4452
@pythengaming4452 4 жыл бұрын
Ella
@ശ്രുതിലക്ഷ്മി-ഫ5മ
@ശ്രുതിലക്ഷ്മി-ഫ5മ 4 жыл бұрын
@@pythengaming4452 ഞങ്ങൾ 2 ആഴ്ച മുന്നേ പോയിരുന്നു. കടത്തി വിടുന്നുണ്ട് 😊🤗
@chinuzdreamworld7131
@chinuzdreamworld7131 3 жыл бұрын
Sure
@mecherybrijesh774
@mecherybrijesh774 3 жыл бұрын
Yes വിടുന്നു ഉണ്ട്,, 29ജനവരി 21,, പോയി
@ajmalhamza8430
@ajmalhamza8430 5 жыл бұрын
ഞാൻ കുറേ തവണ പോയിട്ടുണ്ട് , ഞങ്ങൾ കണ്ണൂര് ഉള്ള എല്ലാ മതക്കാരുടെയും അഭിമാനമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ
@TripCompany
@TripCompany 5 жыл бұрын
Thanks Ajmal bro 😍✌️
@lithulijoy9826
@lithulijoy9826 4 жыл бұрын
ഉയ്യന്റപ്പാ .... അന്റെ നാട് 😍😍😍💪💪.മുത്തപ്പൻ 😍.. ചായ😍പയർ.. ചോറ് 😍പരിപ്പ്... മോര് 😋😋😋😋
@musicmovies8006
@musicmovies8006 4 жыл бұрын
മതേതരത്വം അതാണ്‌ മുത്തപ്പന്റെ മതം 😍😍😍 മനുഷ്യമതം
@bachuforever1419
@bachuforever1419 5 жыл бұрын
ഉയ്യന്റപ്പാ ഞമ്മടെ മുത്തപ്പൻ ക്ഷേത്രം.... 🏯🏯 ഏത് മതക്കാർക്കും പ്രവേശിക്കാവുന്ന ക്ഷേത്രം....
@TripCompany
@TripCompany 5 жыл бұрын
😍😍✌️
@sunandhasreedharan9017
@sunandhasreedharan9017 4 жыл бұрын
എന്റെ ചെറുപ്പകാലം തൊട്ടെ പറശ്ശിനികടവ് ക്ഷേത്രത്തിൽ പോകാറുണ്ട്. പക്ഷെ എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും പോകാമെന്ന് ഈ വീഡിയോയ്ക്ക് ശേഷമാണ് അറിയുന്നത്. മനസ്സിന് സന്തോഷമായി.
@TripCompany
@TripCompany 4 жыл бұрын
അത് അറിയില്ലായിരുന്നോ.!?😯
@mecherybrijesh774
@mecherybrijesh774 4 жыл бұрын
Super ആയിട്ടുണ്ട് മകളെ,, നല്ല അവതരണം,, 2009 മുദൽ ഞാൻ മുടകത്തെ പോകുന,,, 25 വര്ഷത്തെ മിലിറ്ററി സർവീസ്ഇൽ വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം ഒരു പാട് അനുഭവം,, നമിച്ചു മുത്തപ്പാ നമിച്ചു,, good dears god bless you
@sreenivassreenivas1237
@sreenivassreenivas1237 4 жыл бұрын
മുത്തപ്പാ ശരണം ഞാൻ ഒരു പാട് സന്ദേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയുന്ന അംബ ലാമാണ്‌ പറശിനി മുത്തപ്പൻകാവ് ഒരു മൂന്നു വര്ഷമായിട് വരാൻ പറ്റീട്ടില്ല ബ്ലോഗ് കണ്ടപ്പോൾ മുത്തപ്പനെ നേരിൽ ദർസിച്ച ഒരു പ്രതീതി. ഒരുപാട് സന്തോഷം ശരണം മുത്തപ്പാ.
@TripCompany
@TripCompany 4 жыл бұрын
😊
@snehasudhakaran1895
@snehasudhakaran1895 5 жыл бұрын
വളരെ സന്തോഷം, എല്ലാ ടെൻഷൻ ഇവിടെ എത്തിയാൽ മാറും
@TripCompany
@TripCompany 5 жыл бұрын
Thanks Sneha.. video share ചെയ്യണേ
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*അനസേ പല കേട്ടറിവുകളും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു👌👌👌❣*
@TripCompany
@TripCompany 5 жыл бұрын
Thanks Robin bro 😍✌️
@11abithvp7
@11abithvp7 4 жыл бұрын
നമ്മൾ തറയിൽ ഇരുന് കഴിച്ച feel അത് വേറെ തന്നെ ആയിരുന്നു.ശ്രീ മുത്തപ്പൻ
@TripCompany
@TripCompany 4 жыл бұрын
പണ്ട് തറയിൽ ആയിരുന്നോ
@neethuneethu1801
@neethuneethu1801 4 жыл бұрын
അത് ശരിയാ
@vaisakhm3679
@vaisakhm3679 4 жыл бұрын
@@TripCompany അതെ തറയിൽ ഇരുന്ന് ആയിരുന്നു പരിപ്പും മോരും വല്ലാത്ത ഒരു ഫീൽ ആണ്
@rajeshnair9564
@rajeshnair9564 4 жыл бұрын
നല്ല വീഡിയോ....ഞാൻ കായംകുളം ആണ്...ഇത് വരെ പോയിട്ടില്ല..പോകണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്ന് .അധികം താമസിയാതെ പോകും
@TripCompany
@TripCompany 4 жыл бұрын
തീർച്ചയായും പോണം ബ്രോ
@artofkannur
@artofkannur 4 жыл бұрын
Varanam theerchachayayum.varum athinne muthappan sahayikkum
@anoopav2488
@anoopav2488 4 жыл бұрын
Ningalu varanam ente nattile muthappane kaanan varan sadhikkatte ennu prarthikkunnu
@rajeshnair9564
@rajeshnair9564 4 жыл бұрын
എല്ലാ ക്ഷേത്രങ്ങളും പള്ളികളും ഇതു പോലെ ആകണം ദൈവം ആരുടേയും ജാതിയും മതവും ഒന്നും പരിശോധന നടത്തുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ അടുത്ത് സമാനമായ ഒരു ക്ഷേത്രം ഉണ്ട് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. അവിടെ യും ആരുടേയും ജാതി യും മതവും ഒന്നും നോക്കാറില്ല എല്ലാവർക്കും അന്നദാനവും ഉണ്ട്. കൊറോണ ഒന്ന് കെട്ടടങ്ങിയതിനു ശേഷം മുത്തപ്പനെ കാണാൻ തീർച്ചയായും എത്തും
@sainuvmssainu2865
@sainuvmssainu2865 3 жыл бұрын
Pokanam bro poyillankil keralathil jeevikkunnadinu arthamilla supera bro
@vijayabhaskaran2888
@vijayabhaskaran2888 3 ай бұрын
Sree Muthappa kakkaname🙏
@HINDUfoolsKERALA
@HINDUfoolsKERALA 4 жыл бұрын
എന്നെങ്കിലും ഞാനും വരും..... എന്തായാലും അടിപൊളി വീഡിയോ 😘😘😘♥️
@Mr.ChandlerBing
@Mr.ChandlerBing 4 жыл бұрын
മുത്തപ്പന്റെ ചോർ കണ്ടേരോ കണ്ണ് നിറഞ്ഞു പോയി... 7 മാസായി പൊന്നു തമ്പുരാനെ കണ്ടിട്ട് 😭..... ഈ മഹാമാരി ഒന്നു തീർന്നെങ്കിൽ നാട്ടിൽ വരായിരുന്നു 😐😑....
@silu4479
@silu4479 3 жыл бұрын
njan oru varshamayi kanditu pakshe ennum ente manassil und muthappan epozhum kanarumund🙏🙏🙏
@silu4479
@silu4479 3 жыл бұрын
മുത്തപ്പൻ്റെ മടപ്പുരയിലെ ചോറും സാമ്പാറും😋😋😋 വിശ്വസിക്കുന്നവരെ ചതിക്കില്ല ചതിക്കുന്നവരെ വിശ്വസിക്കില്ല അങ്ങനെയാണ് മുത്തപ്പൻ കല്യാണം കഴിഞ്ഞാലും പുതിയ ജോലി കിട്ടിയാലും ഗൾഫിൽ നിന്ന് നാട്ടിൽ പോയാലും പുതിയ വീട് വച്ചാലും വാവ ഉണ്ടായാലും കണ്ണൂർകാർക്ക് ആദ്യം മുത്തപ്പൻ്റെ അടുത്തേക്ക് പോയിട്ടേ ബാക്കി എന്തും ഉള്ളൂ
@rajeevmi6847
@rajeevmi6847 4 жыл бұрын
ഞാനും വരുന്നുണ്ട് മുത്തപ്പനെ കാണാൻ ആലപ്പുഴയിൽ നിന്നും
@myfitnessfit9442
@myfitnessfit9442 4 жыл бұрын
Welcome
@PrasadPrasad-ic5qk
@PrasadPrasad-ic5qk Жыл бұрын
ഞാൻ 45വർഷമായി മുത്തപ്പനെ കാണുന്നതും ആ അന്നദാനത്തിൽ അന്നം കഴിക്കുന്നതും 🙏🌹🇮🇳🌹
@rajipramod938
@rajipramod938 4 жыл бұрын
ഈ അമ്പലം മാത്രം ദേവ്യസം ബോർഡ് ഏറ്റെടുക്കൂല കാരണം കൈയിട്ടുവാരാൻ ഒന്നു കിട്ടൂല
@samarth4054
@samarth4054 3 жыл бұрын
മുത്തപ്പനെ പേടിച്ച് അവർ കയറാറില്ല.
@mallutripper1399
@mallutripper1399 2 жыл бұрын
Hi useles....muthappan temple under malabar devasom board
@samarth4054
@samarth4054 2 жыл бұрын
@@mallutripper1399 പക്ഷെ അവർ അങ്ങോട്ട് പോകാറില്ല
@samarth4054
@samarth4054 2 жыл бұрын
@@mallutripper1399 ആരാണ് useless ?
@prathinjakrishnan9247
@prathinjakrishnan9247 4 жыл бұрын
നല്ല വീഡിയോ... പോയി തൊഴാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അവിടെ എത്തിയ പ്രതീതി... നന്ദി....
@TripCompany
@TripCompany 4 жыл бұрын
😍✌️
@aneesh1079
@aneesh1079 4 жыл бұрын
കണ്ണൂർക്കാർക്ക് മുത്തപ്പൻ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ.... ആർക്കും പോകാം, വസ്ത്രം പ്രശ്നം അല്ല....
@TripCompany
@TripCompany 4 жыл бұрын
Yes. Bro
@ppdhpd5076
@ppdhpd5076 4 жыл бұрын
എന്റെ വീട് ഹരിപ്പാട്, ഒരിക്കല് ങ്കിലും ആ തിരുനടയിൽ വരാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ തമ്പുരാനെ,,,,,,,,,,,
@jishak.s3768
@jishak.s3768 4 жыл бұрын
Muthappane vilichal theerchayayum sadikkum
@Mr.ChandlerBing
@Mr.ChandlerBing 4 жыл бұрын
"ഒരു വിളിക്ക് ഒൻപത് കൂറ്റ്" കാട്ടുന്ന ദൈവമാണ് മുത്തപ്പൻ.... നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഒരു ദിവസം മുത്തപ്പൻ ആ തിരുനടയിൽ എത്തിച്ചിരിക്കും 💝
@ppdhpd5076
@ppdhpd5076 4 жыл бұрын
Thanks, akhil
@goodlifegl8365
@goodlifegl8365 4 жыл бұрын
നിലത്തിരുന്ന് കഴിച്ചവർക്കറിയാം ചോറിന്റെ കുട്ട ഉരുട്ടികൊണ്ട് നടന്ന് ചോറ് വിളമ്പുന്നത് .ഒരേ സമയം കുട്ട ഉരുട്ടി നീക്കുകയും ചോറുവിളമ്പുന്നതും ഒരു കഴിവു തന്നെയാണ്
@nivniv2418
@nivniv2418 4 жыл бұрын
good life gl sarikkum.....
@silu4479
@silu4479 3 жыл бұрын
sathyam
@deepakg3958
@deepakg3958 5 жыл бұрын
Kazhikan bhakshanavum ..kidakkan payayum tharunna muthappan.. muthappan saranam..🙏
@TripCompany
@TripCompany 5 жыл бұрын
Thanks bro 😍
@dracula4200
@dracula4200 5 жыл бұрын
കണ്ണൂർ 🔥 മുത്തപ്പൻ ഇസ്‌തം 😍🙏🏻
@TripCompany
@TripCompany 5 жыл бұрын
Thanks Mamatha 😍✌️
@Theblackqueen-ew8op
@Theblackqueen-ew8op 4 жыл бұрын
കണ്ണൂരുകാരുടെ അഹങ്കാരം പറശിനി മുത്തപ്പൻ മടപ്പുര മുത്തപ്പന്റെ മുൻപിൽ വിഷമങ്ങൾ ഇല്ല മുത്തപ്പൻ കൂടെ ഉണ്ട് ചതിച്ചവനെ vishosikkilla വിശോസിക്കുന്നവനെ ചതിക്കില്ല അതാണ് മുത്തപ്പൻ ശ്രീ മുത്തപ്പൻ ശരണം
@nishanthmani642
@nishanthmani642 4 жыл бұрын
കണ്ണൂര് കാരനല്ല മുത്തപ്പനെ പറ്റി അറിയുന്നത്തിയിരിക്കും ഞാൻ കായംക്കുളം മാണ് ഞാൻ പോയിട്ടുണ്ട് എൻ്റെ ജീവനാണ് മുത്തപ്പൻ ' വീഡിയോ സൂപ്പർ ബ്രോ
@freebirdfreebird56
@freebirdfreebird56 5 жыл бұрын
Ya allah, othiri santhosham thonnunnu video kandappo... 😊
@TripCompany
@TripCompany 5 жыл бұрын
Thanks dear 😍✌️
@athirajijeshathira5026
@athirajijeshathira5026 5 жыл бұрын
Eganude Bro aa chorum curryum. 2 curryea ulu engilum ath oru taste thannaya. Thirakkillatha time aano ethiyath bhagyan. Edakokea pokarude epo onnudi povan thonunu poyal food kayikkathea varula.kalarivaadikkal avidunnea oru bus kayariyal entea veetil etham. Bro paragath sheriya thazhea pokubo kaychakandu supera varubo step kayaral....
@TripCompany
@TripCompany 5 жыл бұрын
Thanks Athira.. share this video to your friends and family 😍✌️
@TripCompany
@TripCompany 5 жыл бұрын
Food നല്ലത് ആയിരുന്നു. എക്സ്ട്രാ ഉപ്പേരിയും അച്ചറും ഒന്നും ഇല്ലാതെ തന്നെ നല്ല രുചിയിൽ കഴിക്കാൻ പറ്റി. 👍
@irshadknr4627
@irshadknr4627 5 жыл бұрын
Evideyaa veedu njan valapattanam aanu ...
@ramijvp696
@ramijvp696 4 жыл бұрын
Ana's bro poyiloor mDapura famous aanu eni varumpol egottum varane.
@primeselle
@primeselle 4 жыл бұрын
ശ്രീ മുത്തപ്പൻ ശരണം 🙏🙏🙏
@sathiajitht1567
@sathiajitht1567 4 жыл бұрын
ജാതി മത ഭേദമന്യേ പോകാവുന്ന അമ്പലം. അബ്രാഹ്മണ പൂജയുള്ള സർവ്വ ഐശ്വര്യമുള്ള ആരാധനാലയം. പോവാൻ ആഗ്രഹം ഏറെയുണ്ട്. ഞാൻ പോവും. നിശ്ചയം.
@viperefx-gt1so
@viperefx-gt1so Жыл бұрын
Najnum ende familyyum eppam nare poyi vannu najn muthappante kayil thottu nala santosham 😍😍
@aswin3641
@aswin3641 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് Bro. കണ്ണൂരുകാരുടെ സ്നേഹം മനസ്സിലായല്ലോ അല്ലേ..
@TripCompany
@TripCompany 4 жыл бұрын
തീർച്ചയായും 😍✌️
@sajidmoosa5878
@sajidmoosa5878 5 жыл бұрын
ഞാൻ അടക്കമുള്ള എത്രെയോ ഇസ്ലാമിക വിശ്വാസികൾ കടുത്ത മുത്തപ്പൻ വിശ്വാസി ആണ് , മുത്തപ്പനെ കുറിച്ചു അറിഞ്ഞാൽ നിങ്ങളും ആകും
@commontidra4988
@commontidra4988 5 жыл бұрын
Yes .very powerful
@TripCompany
@TripCompany 5 жыл бұрын
വിളിച്ചാൽ വിളിപ്പുറത്ത് ആണെന്ന് കേട്ടിട്ടുണ്ട്
@devika5335
@devika5335 5 жыл бұрын
Trip Company by Anas P Ahammed kelkal matralaa ath aganayanapaa
@vkv9801
@vkv9801 4 жыл бұрын
തന്റെ പള്ളിലെ മൊയ്‌ലിയാർ കേൾക്കണ്ട ഉടനെതന്നെ മുസ്ലിമിൽ നിന്ന് പുറത്താക്കും
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
@@vkv9801 ഇവിടെയും കുളത്തിൽ മലം കലക്കാൻ 😷😷😷
@jkvlogs2637
@jkvlogs2637 2 жыл бұрын
പൊന്നു മുത്തപ്പാ 🙏
@mohanank4343
@mohanank4343 Жыл бұрын
So much nice video. Thanks. Subscribed 🙏
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Sree muthappan, the god of universe
@sreerag6007
@sreerag6007 4 жыл бұрын
ഞങ്ങളുടെ അഹങ്കാരം പൊന്നു മുത്തപ്പൻ 🙏🙇
@retheeshbabu5226
@retheeshbabu5226 3 жыл бұрын
Muthappan🙏🙏🙏🙏
@viperefx-gt1so
@viperefx-gt1so Жыл бұрын
Eppol und
@ramijvp696
@ramijvp696 4 жыл бұрын
💪Kannur,,✌️parasinikadavu&poyiloor sree muthappan kannurukarude vigaram
@akshaychicku671
@akshaychicku671 2 жыл бұрын
Muthappan♥️
@rolex7467
@rolex7467 2 жыл бұрын
അൻറ്റെ ഇങ്ങനെത്തെ ഒരു vedeo ഒരിക്കലും പ്രതീക്ഷിച്ചില്ല ജ്ജ് കൊള്ളാംട്ടോ
@mohanannm8663
@mohanannm8663 Жыл бұрын
നന്നായിട്ടുണ്ട്
@amruthkumarh7398
@amruthkumarh7398 4 жыл бұрын
മുത്തപ്പൻ കാത്തു കൊള്ളും നന്ദി
@jayasrireghu126
@jayasrireghu126 3 жыл бұрын
Muthappa... muthappan....plz give me.. justice... muthappa saranam.. Muthappa saranam Muthappa saranam.. Muthappa saranam.. Muthappa saranam.. Muthappa saranam.. Muthappa saranam... muthappa saranam.. Muthappa saranam... Muthappa saranam.. Muthappa saranam.. Muthappa saranam......🙏🙏🙏
@indusantosh6737
@indusantosh6737 4 жыл бұрын
video..very nice.ithuvare kandittillatha oru Ambalam acharangal video loode kanan kazinjathil..thanks🙏
@AbhiramiCreations
@AbhiramiCreations 5 жыл бұрын
Parasinikadavil ഒരുപാട് തവണ പോയിട്ടുണ്ട്. എന്നാലും നിങ്ങളുടെ അവതരണം തകർത്തു. ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@TripCompany
@TripCompany 5 жыл бұрын
😀😀 thanks bro 😍✌️
@backtolife233
@backtolife233 4 жыл бұрын
എൻ്റെ പറശ്ശിനിക്കടവ് മുത്തപ്പാ ശരണം ശരണം ശരണം
@p.c.sreekumar3786
@p.c.sreekumar3786 4 жыл бұрын
വളരെ നല്ല അനുഭവം
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
നമോ നമോ ശ്രീ പറശിനി ദേവ നന്മകളെകും ശ്രീ പരമേശ പറശ്ശിനി തന്നിൽ വാണരുളീടും ശ്രീ മുത്തപ്പാ നമോ നമഃ
@abm1690
@abm1690 4 жыл бұрын
എൻ്റെ മുത്തപ്പാ ശരണം
@aswinpk6124
@aswinpk6124 4 жыл бұрын
Muthappa sharanam
@ajaykrishnaappu8751
@ajaykrishnaappu8751 4 жыл бұрын
എൻറെ പൊന്നു മുത്തപ്പൻ
@cobasgaming3217
@cobasgaming3217 2 жыл бұрын
മുത്തപ്പൻ ഉയിർ 🔥
@nimvin657
@nimvin657 4 жыл бұрын
Muthappnte kayyil pidichu nyn oru agraham prju...muthappn athu sadhichu thannu....:)
@girishkumar8260
@girishkumar8260 4 жыл бұрын
Saranam Sree Muthappa. Kindly shower your blessings to all your Devotees///
@salafikher2983
@salafikher2983 3 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവം.... 🙏🙏🙏
@shajishajikumar4733
@shajishajikumar4733 Жыл бұрын
സൂപ്പർ എനിക്കും പോകണം
@sajithgovindan2901
@sajithgovindan2901 4 жыл бұрын
Sree muthappa saranam
@sreejakm5077
@sreejakm5077 3 жыл бұрын
Sree muttappan. Saranam
@m4tec987
@m4tec987 3 жыл бұрын
മുത്തപ്പാ രക്ഷിക്കണേ എന്നെ.......
@sreevidhyajayan9642
@sreevidhyajayan9642 3 жыл бұрын
Bro.. Njaan thrissurilaanu Muthappane kaanaan valare naalaayi aaghrahikkunnu.. Nadakkunnilla.. Thaamasa swakaryam venam. Athunulla swakaryam avide ippoozhathe sahacharyathilundo onnu parayaamo
@sandeepkaraayi25
@sandeepkaraayi25 2 жыл бұрын
താമസം ഒക്കെ ക്ഷേത്രത്തില്‍ തന്നെ കിട്ടും ഏത് സമയത്തും അവിടെ കേറി ചെല്ലാം താമസവും ഭക്ഷണവും കിട്ടും കൊറോണക്കാലത്ത് മാത്രമേ അവിടെ പ്രവേശനം നിഷേധിച്ചിട്ടുള്ളൂ ഇപ്പോ എല്ലാം പഴയപടി ആണ്
@Pankajak1234
@Pankajak1234 4 жыл бұрын
Muthappan☺️☺️
@saj192
@saj192 3 жыл бұрын
ആ ഹേ ..... ഏറെടുത്ത് കയ്യെടുത്ത് കാലത്തിങ്കലോളം എന്റെ മുത്തപ്പാ എന്നു വിളിച്ച് മുത്തപ്പനെ മറക്കരുത് കേട്ടോ..... കാട്ടിലെ പള്ളി ലെ ചോറും മുത്തപ്പന്റെ പ്രസാദവും കഴിക്കാത്ത കണ്ണൂർക്കാർ ആരും ഉണ്ടാവില്ല
@silu4479
@silu4479 3 жыл бұрын
Kattile palliyile Uroos mittayi😋😋😋
@sujithchandran4150
@sujithchandran4150 4 жыл бұрын
മുത്തപ്പാ
@binduat4110
@binduat4110 4 жыл бұрын
Muthappa ellaavareyum kaatholane
@sunilmk6993
@sunilmk6993 4 жыл бұрын
"എല്ലാവരെയും കാത്തുകൊള്ളണേ".. ഈ നല്ല മനസ്സിനെ എനിക്കിഷ്ട്ടായി..👍
@mridulamadhu1186
@mridulamadhu1186 5 жыл бұрын
Muthappan nammade vikaaram aannn.....🙏 kannurinte swakaarya ahankaaram😎
@TripCompany
@TripCompany 5 жыл бұрын
Yes. Bro
@ramachandrank5742
@ramachandrank5742 4 жыл бұрын
Valare nannayittundu. We have gone there 3 times. We couldn't take part in annadanam as time was over.
@vimal3822
@vimal3822 4 жыл бұрын
മുത്തപ്പൻ ക്ഷേത്രം എന്നല്ല. മുത്തപ്പൻ മടപ്പുര എന്ന് പറയു. കാരണം ക്ഷേത്രം എന്നത് മതത്തിൻ്റെ വേലിക്കെട്ടിനകത്തു നിൽക്കുന്ന ഒന്നാണ്. കാവ് അല്ലങ്കിൽ മടപ്പുര ജാതിക്കും മതത്തിനും അതീതമാണ്.
@kvs700
@kvs700 5 жыл бұрын
Great buddy, really nice presentation, appreciated
@TripCompany
@TripCompany 5 жыл бұрын
Thanks bro 😍✌️
@ansarij7347
@ansarij7347 Жыл бұрын
Kolathu vannal pattininikdannu chaavunm
@pradeepu9067
@pradeepu9067 4 жыл бұрын
Theerchayaayum like...... Muthappan njangaludeyum santhoshamaanu.....Thrissur ninnum muthappane kaanan pokunnathum athukond thanne.. Sabarimala yum ee oru santhosham tharunna sthalam thanne....
@TripCompany
@TripCompany 4 жыл бұрын
😍✌️
@twenty20media59
@twenty20media59 5 жыл бұрын
കണ്ണൂർ (പറശ്ശിനിക്കടവ് മുത്തപ്പൻ )
@TripCompany
@TripCompany 5 жыл бұрын
😍😍✌️
@AbhishekAbhi-eo9yx
@AbhishekAbhi-eo9yx 4 жыл бұрын
chetta powlichu namala Muthappan arkum varam Muthappan kannurkarudeyellamanu. orikal koodi kannur vaa
@alipp1235
@alipp1235 4 жыл бұрын
Manavika kshethram.🤗🤗🤗🤗🤗🤗🤗🤗🤗
@TripCompany
@TripCompany 4 жыл бұрын
😃
@krishnankakkad4516
@krishnankakkad4516 4 жыл бұрын
Too much interesting. Thanks.
@mohammedashif1757
@mohammedashif1757 4 жыл бұрын
Adipoli aayittund bro👍
@TripCompany
@TripCompany 4 жыл бұрын
Thanks ashif bro
@jiljuk.p5134
@jiljuk.p5134 4 жыл бұрын
ഭഗവാനെ മുത്തപ്പാ കാത്തുരക്ഷിക്കണേ
@maloozmaloo6081
@maloozmaloo6081 2 жыл бұрын
♥️😻
@suryadigit6535
@suryadigit6535 2 жыл бұрын
Pacha meena chudathalla unakameen chudathau ennau kedathu
@pradeepkv_5205
@pradeepkv_5205 2 жыл бұрын
Egane elaa aaradhanalayagallum maratte
@fairwind3058
@fairwind3058 4 жыл бұрын
Genuinely friendly people. Easy to get along
@artzvn1946
@artzvn1946 4 жыл бұрын
Muthappanilninnumulla anugraham nerit anubhavichu ariyan patty. Kaathone bhagavaane
@mohameedfadi7634
@mohameedfadi7634 5 жыл бұрын
നല്ല അവതരണം അനസ് ബ്രോ 👌 ഇപ്പോഴും കണ്ണൂരിലാണോ ?
@TripCompany
@TripCompany 5 жыл бұрын
No. ഇനിയും കണ്ണൂര് വരും.
@commontidra4988
@commontidra4988 5 жыл бұрын
Grilled Fish with natural alcahol . and tea n Buffet for free . Nammale Muthappan the Great .
@TripCompany
@TripCompany 5 жыл бұрын
Thanks bro 😍
@artofkannur
@artofkannur 4 жыл бұрын
In sabarimala and parassini kadavu all religious people can come
@മാരണംമാരണം
@മാരണംമാരണം 3 жыл бұрын
പ്രധാന വഴിപാട് നായുട്ട് മുത്തപ്പന്റെ സന്തത സഹചാരി യായ നായക്ക് ഭക്ഷണം കൊടുക്കുക
@hereiam871
@hereiam871 4 жыл бұрын
Nammalde parassini😍😍 aa sadhya ath vere thannoru ruchi aa .aadyam vazhailayil nilath irunnitayirunnu chorukazhichond irunnath..❣️vilichaal vilipurathaann muthappan
@vishnucs5418
@vishnucs5418 4 жыл бұрын
ഓം നമോ.. മുത്തപ്പാ...
@TripCompany
@TripCompany 4 жыл бұрын
😍😄
@mohanannm8663
@mohanannm8663 Жыл бұрын
Muthappandu.അടുത്ത്. പേ യമത്തിരി
@ponnuunny4578
@ponnuunny4578 4 жыл бұрын
പോണോരെ വിളിക്കണ്ട... വരുന്നൊരെ മടക്കണ്ട... ഇങ്ങനാണ് മുത്തപ്പൻ പറയുക. വീഡിയോയിൽ ഒരു കാര്യം വിട്ട് പോയി. രാത്രി കിടക്കാൻ സൗകര്യമുണ്ട് അമ്പലത്തിൽ. നല്ല തഴപ്പായി തരും കിടക്കാൻ. ഏതു സമയത്തും കയറി ചെല്ലാം
@TripCompany
@TripCompany 4 жыл бұрын
അത് എനിക്ക് അറിയില്ലായിരുന്നു. Thanks for the information
@sukanyak6772
@sukanyak6772 Жыл бұрын
Periods time il pokan patto?palakkadilnu vanatha
@hey-vw5ol
@hey-vw5ol Жыл бұрын
​@@sukanyak6772athentha aa angane choikne ee kaalathum athokke visasikano kashtam
@sreekanthps7736
@sreekanthps7736 3 жыл бұрын
സന്തോഷം ♥️
@flyingbird3427
@flyingbird3427 Жыл бұрын
Bro ivide kidakkan saukaryam ondo aake depressed aan kuraachu manasamadhanathinu vendi
@rejeeshs4045
@rejeeshs4045 4 жыл бұрын
Muthappaya namaha
@shabariitech6711
@shabariitech6711 4 жыл бұрын
Muttappa kaath kollane maalore🙏
@TripCompany
@TripCompany 4 жыл бұрын
🙏🙏
@jaiiovlogs6935
@jaiiovlogs6935 4 жыл бұрын
Muthappan, eppol ethiyalum. Aharam tharunna daivam, a
@akhilsudhinam
@akhilsudhinam 4 жыл бұрын
Nice
@prajinchandran3950
@prajinchandran3950 3 жыл бұрын
Super
@samarth4054
@samarth4054 3 жыл бұрын
ക്ഷേത്ര നിയമങ്ങൾ ബാധകമാണ്.ഉഗ്രമൂർത്തിയാണ്.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
parassinikadavu muthappan temple 2023 unknown stories
9:30
Anoop travel dreams
Рет қаралды 35 М.