ഏത് date ലായിരുന്നു ഇത്.. Snow undo? Date ariyikkane🥰
@malayorammundur46082 күн бұрын
ഞാൻ മാർച്ചിൽ പോയതാണ് അപ്പോഴും snow ഉണ്ട് കാശ്മീരിൽ ഏത് സമയത്തുപോയാലും snow കാണാം എല്ലാ സ്ഥലത്തും ഡിസംബർ മുതൽ മാർച്ച് വരെയും കാണും പിന്നെ കുറച്ച് സ്ഥലത്തൊക്കെ snow പോകും.. അടുത്ത വീഡിയോ ഇടുന്നുണ്ട് അതിൽ ഇതിനേക്കാൾ snow ഉള്ള സ്ഥലമാണ് അതും കാണണം 🙏