No video

നമ്മുടെ ഒരു ഫോട്ടോസ്റ്റാറ് എടുക്കാൻ പറ്റിയെങ്കിൽA DAY in MY LIFE🥰undergarments organisation✌🏼

  Рет қаралды 153,639

BE HAPPY with SREE

BE HAPPY with SREE

Күн бұрын

Пікірлер: 568
@arjunlakshman266
@arjunlakshman266 3 жыл бұрын
ശ്രീചേച്ചിടെ A day in my life അത് വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ്😍❤️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
Thnku
@arjunlakshman266
@arjunlakshman266 3 жыл бұрын
@@BEHAPPYwithSREESreejasukumaran ❤️
@symphoria-deinspira8739
@symphoria-deinspira8739 3 жыл бұрын
Shariya Ottumwa madiyillatha midukki kuteee
@hannahanna9678
@hannahanna9678 3 жыл бұрын
@@BEHAPPYwithSREESreejasukumaranhiiii
@hannahanna9678
@hannahanna9678 3 жыл бұрын
Hi
@anju3973
@anju3973 3 жыл бұрын
ശ്രീജ ചേച്ചി തലോർ നിനും വീട് മാറി പോവുന്നേൽ മുമ്പ് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഞാനും എന്റെ ചേച്ചിയും ശ്രീ യുടെ വല്യ ആരധകരയിരുന്ന്. പോവുന്നെളും മുമ്പ് കാണാൻ ഇന്നലെ ശ്രീയുടെ ഷോപ്പിൽ വന്നിരുന്നു എന്റെ ചേച്ചിയും മോനും ചേട്ടനും കൂടെ.. ശ്രീകുട്ടനെ മോന് ഒരുപാട് ഇഷ്ടമാണ് അവനുള്ള ഗിഫ്റുമയാണ് അവരു വന്നത്..കാണാൻ സാധിച്ചില്ല. ബാഗ്യന്റെ നമ്പർ വാഗി വിളിച്ചു ചോദിച്ചു കാണാൻ പടുമോ എന്ന്..പക്ഷേ എന്തോ ബഗ്യൻ കുറച്ച് hard ആയി ആയാണ് സംസാരിച്ചത് എന്ന് പറഞ്ഞു ഒരുപാട് വിഷമിച്ച് തിരികെ വന്നു. എനിക്ക് കേട്ടപ്പോൾ ഒരുപാട് വിഷമം തോനി. വീഡിയോ യിൽ കാണുന്ന polalla പലരും എന്ന് തോനി.. നിങ്ങൾക്കും ningaludedhaya privacy undakum എന്നറിയാം.. കടയിൽ വന്നാൽ ശ്രീയെ കാണാൻ സദ്ധികരുണ്ട് എന്ന് പറഞ്ഞത് കൊണ്ട് മാത്രം vannadhaayrunu. എന്ത് തന്നെ ആയാലും ബാഗ്യന്റെ സംസാരം ഒരുപാട് വിഷമിപ്പിച്ചു..☹️
@ambroz_2255
@ambroz_2255 3 жыл бұрын
ഇത് പോലെ എല്ലാ ദിവസവും വീട്ടിൽ അധ്വാനിക്കുന്ന വീട്ടമമാർക്ക് ബിഗ് സല്യൂട്ട്. ശ്രീ ചേച്ചി ✌️💖
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
Thnku ambro
@akhilarahul6274
@akhilarahul6274 3 жыл бұрын
ദൈവദശകം ചൊല്ലുന്നത് കേൾക്കുമ്പോൾ എന്താ സന്തോഷം ശ്രീജ ചേച്ചി ❤️❤️❤️❤️
@sreedevisuresh5917
@sreedevisuresh5917 3 жыл бұрын
Sathyam
@vinodinisanjaykatoch9818
@vinodinisanjaykatoch9818 3 жыл бұрын
Sathyam
@sandhyasreedharan3563
@sandhyasreedharan3563 3 жыл бұрын
Sree യെകാണുന്നതേ നല്ലൊരു positive energy യാണ്. ശ്രീക്കുട്ടൻറെ നാമജപം ഇഷ്ടായി. എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ ❤️
@deepadevi.r2558
@deepadevi.r2558 3 жыл бұрын
പറിച്ചു നടൽ പോലെ തന്നെയാ നമ്മുടെ വീടുമാറ്റം.ഞങ്ങളും ഇത് പോലെ വീടുമാറിയതാണ്. എന്റെ കുഞ്ഞുങ്ങൾക്ക് ആറുമാസം പ്രായമുള്ള പ്പോൾ മുതൽ അവർക്ക് 7-8 വയസ് വരെ അവിടെ താമസിച്ചു.ആദൃം ഭയങ്കര വിഷമം തോന്നി എങ്കിലും ഇപ്പോൾ അത് മാറി. പക്ഷേ കുഞ്ഞുങ്ങൾക്ക് ഇപ്പോഴും അവിടെ തന്നെ യാണ് ഇഷ്ടം
@vinithavini532
@vinithavini532 3 жыл бұрын
ശ്രീ തൃശൂർ ഭാഷ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ട്ടോ ഞാൻ മലപ്പുറം ജില്ലയാണ്. തൃശൂർ ഭാഷ പറയാൻ ശ്രമിക്കണം കേട്ടോ 😊😊
@hemat4394
@hemat4394 3 жыл бұрын
വീടുമാറ്റം ശ്രീയെ ഒരുപാട് വിഷമിപ്പിക്കുന്നു എന്ന് തോന്നുന്നു. വിഷമിക്കേണ്ട. എല്ലാം നന്മക്കാണ് എന്ന് വിചാരിക്കുക. സംഭവിക്കുന്നതെല്ലാം നല്ലതിന്.
@sujathams9942
@sujathams9942 3 жыл бұрын
Swanthamayi oru veedu eth kattil anekilum santhosham kond njan thullichadum . 😆
@sreelekhasmarar7652
@sreelekhasmarar7652 3 жыл бұрын
എനിക്കും അതേ ഞാൻ ഉപയോഗിച്ച സാധാനങ്ങളോട് ഒരു അറ്റാച്ച്മെന്റ് ആണ് അത് കൊടുക്കാൻ ഒരു വിഷമം ആണ്
@anjithamanoj6724
@anjithamanoj6724 3 жыл бұрын
Chechi nalla oru motivater anu tto.video de thudakkum nalla rasam anu
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Pinne kitchenil kathide koode oru kathrika koodi vechal packets okke pettennu cut cheyyayirunnu...molu kathikond packets cut cheyyunnathu kandutto atha paranje..pal packet okke cut cheyyan nalla elupanu tto...
@sukanyaprasanthcp5773
@sukanyaprasanthcp5773 3 жыл бұрын
Sreeyude day in my life kanumbo enikku nalloru positive feel kittum.dukhangal okke marrannupokum njan.thankyou sree.
@binithamanoj6875
@binithamanoj6875 3 жыл бұрын
ശ്രീ ഈ പലഹാരം എന്റെ അമ്മ ഉണ്ടാക്കി തരുമായിരുന്നു. വീട്ടിൽ പോകാൻ കൊതിയാവുന്നു.
@Sneha-xq9nc
@Sneha-xq9nc 3 жыл бұрын
Chechi yennum video idanee.. ethokke kanumbol oru energy kittunnapole ondu. Love uuu💞💞💞
@rejavenu3512
@rejavenu3512 3 жыл бұрын
ശ്രീജക്കുട്ടി, നാമo ചെല്ലിയത് ഒന്നു Post ചെയ്യുമോ? നല്ല രസം (ദൈവമേ, കാത്തു...)
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
Sure
@abhinav903
@abhinav903 3 жыл бұрын
ശ്രീ യുടെ സംസാര കെട്ടിരിക്കാൻ നല്ല രസമാണ് കേട്ടോ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
Thanku
@riaadam633
@riaadam633 3 жыл бұрын
രാവിലെ തന്നെ എനർജി പകർന്നു തരുന്ന ശ്രീ ചേച്ചി 😍🥰❤
@athiramukesh6107
@athiramukesh6107 3 жыл бұрын
4മണി പലഹാരം എനിക്ക് ഇഷ്ട്ടായി 😊😊thanks sreechechi❤❤😘
@Superfamilywithkrishnas13
@Superfamilywithkrishnas13 3 жыл бұрын
Chechi de videos kanumbol sheenam okke maari oru power undakumm.. Enik chechiye valiya ishttamaa. Videosum love u chechi 🥰🥰🥰
@smworld1770
@smworld1770 3 жыл бұрын
16.40 ഇതു ഞാൻ ഉണ്ടാകാറുണ്ട്.. പത്തിരി പ്രസ്സിൽ മാവു വെച്ചു ഉണ്ടാക്കിയാൽ നല്ല സോഫ്റ്റാവും അപ്പം
@sheethal2330
@sheethal2330 3 жыл бұрын
U can use jaggery instead of Sugar for that dish
@dencysabu7128
@dencysabu7128 3 жыл бұрын
Chechi ethupole gothampu dosa endakittu jargreeyum thengayum kudii vachittu endaki nokku adipoliannu just try 😍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
Ivde undakkaum
@maneeshapc1029
@maneeshapc1029 3 жыл бұрын
Hello sreechechiii intro super & love u alot😘😍
@subhak3694
@subhak3694 3 жыл бұрын
Good morning Sree.....packing kanaan nalla rasamund
@anncharlesgeorge
@anncharlesgeorge 3 жыл бұрын
Very nice video 👍 Kuppi kaachuka ennaanu ividae parayunnae. Appom marichu idaarilla. Just cook it with closed lid. What's that blue flower at the beginning of the video? Thanks anyway😊
@Shzann1
@Shzann1 3 жыл бұрын
രാവിലെ തന്നെ ചേച്ചിയുടെ വീഡിയോ കാണുന്നത് ഒരു പോസിറ്റീവ് എനർജിയാ എന്നെ 🤗❤️
@sinansinu5523
@sinansinu5523 3 жыл бұрын
Sathyam
@StyleforEver
@StyleforEver 3 жыл бұрын
Crrt u said👍
@mycelebrationsbymeenu
@mycelebrationsbymeenu 3 жыл бұрын
Sathyam .
@nandascorner2476
@nandascorner2476 3 жыл бұрын
Yes
@anithamanoharan1435
@anithamanoharan1435 3 жыл бұрын
Bin Laden was a n eater in
@abhinav903
@abhinav903 3 жыл бұрын
പണ്ടൊക്കെ നാമം ജപിക്കുമായിരുന്നു ഇപ്പോൾ ത്തെ കുട്ടികൾ നാമം ജപിക്കാറില്ല ശ്രീക്കുട്ടൻ നാമം ജപിക്കുന്നല്ലോ മിടുക്കനാ കേട്ടോ love you ❤❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
❤❤❤
@kuppivala1890
@kuppivala1890 3 жыл бұрын
ശ്രീടെ അമ്മക്ക് ഇരിക്കട്ടെ അതായത് നമ്മുടെ കൂടേഅമ്മ ഒരു ചക്കര ഉമ്മ 😘😘😍
@gopikabs9303
@gopikabs9303 3 жыл бұрын
Cheachide video kaanumpol oru positive energy kittunnu thanks 🥰🥰😍😍
@forwardthinker4318
@forwardthinker4318 3 жыл бұрын
Ratri chedi nanakkalle chechii... Sooryan asthamichal chedikal urangum enna paraya.. urakkathil vellam methekku ozhikkunnath sariyallallo...
@lijithamurali7342
@lijithamurali7342 3 жыл бұрын
Valloore othukkal videok waiting annutttoooosreeee
@akshitha7890
@akshitha7890 3 жыл бұрын
Sreechechi chedikalde maathram oru video cheyumo athinte nameum fertilizersum careum okke
@euginthomas9432
@euginthomas9432 3 жыл бұрын
You are a wonderful woman dear Sreeja,God bless you and your family.
@RineshAndrews
@RineshAndrews 3 жыл бұрын
Beautiful presentation and video
@christeenrose1751
@christeenrose1751 3 жыл бұрын
Sree chechi shy away ilnu vagubo costamize cheyyan pattumn brayum patiyum(Verity typ )
@veenar9962
@veenar9962 3 жыл бұрын
Sathyasandhamaya avatharanam Anu sreeyude videos. Madakku samosa ennum parayum ah snacks ne.
@shibimathew7338
@shibimathew7338 3 жыл бұрын
Thengayudy koody pazhom arinju cherthu ithupoly indakkiyalum superanu sree.pny veg cherthum ithupoly indakkam.njan inganyarnu schoolil kuttikalku snacks koduthuvidany
@elsammajoseph7974
@elsammajoseph7974 3 жыл бұрын
ശർക്കര തേങ്ങ മിക്സ് നിറച്ചാൽ വളരെ നല്ലത് അണ്
@shedot7427
@shedot7427 3 жыл бұрын
എന്റെ ഉമ്മ ഇത് പോലെ തന്നെയാ ഒന്നും വേസ്റ്റ് ആക്കില്ല 😍😍😍
@neenushaiju8515
@neenushaiju8515 3 жыл бұрын
Adukalayile arum parayatha kunju rahasyagal paranja sree wonderful 👍👍👍❤️❤️❤️❤️
@sreelekhasmarar7652
@sreelekhasmarar7652 3 жыл бұрын
തേങ്ങാപ്പാൽ കൈ കൊണ്ട് പിഴിഞ്ഞാൽ എന്താണ് ആരോചകം. അപ്പൊ ചപ്പാത്തിക്കൊക്കെ കുഴക്കുന്നത് എങ്ങനാ
@reenavarghese8966
@reenavarghese8966 3 жыл бұрын
ശ്രീ all the best.
@amnafathima550
@amnafathima550 3 жыл бұрын
Sree Chechiyude samsaram peruth ishtam❤️
@untilfaslakunnummal4672
@untilfaslakunnummal4672 3 жыл бұрын
ഞങ്ങളവിടെ ഇതിനെ പൂവട എന്ന് പറയും ... എനിക്ക് ചേച്ചി യുടെ വീഡിയോ ഭയങ്കര പോസിറ്റീവ് എനർജിയാണ് 👍. എങ്ങനെ ഇങ്ങനെ പോസിറ്റീവ് ആയിരിക്കുന്നു.. ഇരിക്കുന്നു.😘
@untilfaslakunnummal4672
@untilfaslakunnummal4672 3 жыл бұрын
ചേച്ചി ഇഷ്ടം ഞാൻ മലപ്പുറത്തുന്ന.
@anupamapcanu6679
@anupamapcanu6679 3 жыл бұрын
തിരക്കിട്ട ജോലി അല്ലെ..... ശ്രീക്കുട്ടി, ഞാൻ അടുത്തുണ്ടായിരുനെങ്കിൽ sree യെ സഹായിക്കാം മായി രുന്നു.... ചക്കരെ super ... ഹീറോയിൻ അല്ലെ നമ്മുടെ sree കുട്ടി....🥰❤️😍😘👍😂👌
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
😍😍
@sajithasujit
@sajithasujit 3 жыл бұрын
Aa 4 mani palhaaram karanji allel Gujiya enn paryum sree pune yil ullepo kettitundavum holi festival time udakunede aan eth..maida aan use chya.
@naadirlatheef9533
@naadirlatheef9533 3 жыл бұрын
ശ്രീയുടെ സംസാരം ഭയങ്കര ഇഷ്ടാണ്. എന്നും ഡേ ഇൻ my ലൈഫ് ചെയ്യണം. അമ്മേനേം enikh ഭയങ്കര ഇഷ്ടാണ്. നിങ്ങളെ ഒക്കെ kaanaan തോനുന്നു. നമ്പർ തരോ ശ്രീ
@sheheenamidlajmidlaj8156
@sheheenamidlajmidlaj8156 3 жыл бұрын
Hi sree.sreede day in my life kanananishtam.adukalum perukalum okke kanan.sreede Manas super anu 🥰🥰🥰
@rajanisworld
@rajanisworld 3 жыл бұрын
Sree inners എല്ലാം എത്ര clear aayi explain cheythu.... നല്ല oru mind aanu ketto... Ith clear aayi Paranjathondu alllaatto.... Njan regular subscriber aanu .... Viewer aanu.... But comment idaarilla eppozhum.... Day in my life very interesting aanu... 😍😍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
Thnku😍😍😍
@anubaburaj611
@anubaburaj611 3 жыл бұрын
Hi sree kandillallo ennu vicharichirikayirunnu.ennepole lazy ayavarku oru positive energy atto sree.pinnae amma shopil mask thazheku ittirikanallo.tc shoppil alle nikunne.....pinnae kitchenil vachirikunna bucket (under the pipe)oru small bucket vagi vachudae .cameril kanumbo not looking good.othiri purchasing naduthunnathalle.ini ipo povalle.be happy.....stay safe🌝
@sruthimalayalam2378
@sruthimalayalam2378 3 жыл бұрын
ശ്രീ ചേച്ചി ഒത്തിരി ഇഷേട്ടമാ വിഡിയോസ് ❤❤❤
@shemeenasidheeq9226
@shemeenasidheeq9226 3 жыл бұрын
എനിക്ക് ശ്രീ യോട് പറയാനുള്ളത്... എത്ര പാതിരാ ആയാലും തനിച് കിടക്കരുത്.. മോനെയും ഭാഗ്യ നെയും ശല്യം ചെയ്യണ്ട.. പക്ഷെ അവരുടെ കൂടെ എന്നും സന്തോഷത്തോടെ കിടക്കണം അവസാനം അങ്ങനെ പറഞ്ഞപ്പോൾ എന്തോ എനിക്ക് സങ്കടം തോന്നി...
@rajiyarajiyasn2385
@rajiyarajiyasn2385 3 жыл бұрын
Upayogicha oil veendum upayogikkaruthe avishyathinu mathram oil adukkuka
@soumyasunil89
@soumyasunil89 3 жыл бұрын
Orupad panikal kidakkumbozhanu sree de vdo vanno nnu nokkiyadh.kandukazhinjal varum oru energy entammooo.sree powli anu tto.ini panikal nokkatte😀😍😍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 жыл бұрын
💗💗💗
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Elakaya tholi kalanj kurach panjasarayum cherth mixiyude cheriya jaril podich fridgeil vakkuka appol avasyathinu eduth upayagikam
@ainusworldcreations3643
@ainusworldcreations3643 3 жыл бұрын
Sreeyechiiii oru vallatha feela ithokke kanumbol😘😘enikku matharamaano e feeling varunnath🤔
@harshasarath7392
@harshasarath7392 3 жыл бұрын
Cheachi ee appom njangale naattil ravile chayayk undakkarund but oil venda chappathipole chattiyil chudakkum sambavam kidu aanu
@aishuaizu4
@aishuaizu4 3 жыл бұрын
Day in my life ishttam....
@athirarose
@athirarose 3 жыл бұрын
Chechi evadanu pova nu parayumbo oru vishamam.... Evade nalla rasarnu... Ennelum egot varanam nu vicharichatha... Nigal ee veedu vitt ponda😪
@ishasmom727
@ishasmom727 3 жыл бұрын
Daivathashakam 🙏🙏🙏🙏prathyekamai oru sneham koodi🥰 sree😍😍😍😍
@greeshmashijith5488
@greeshmashijith5488 3 жыл бұрын
Urapayitum evening snack undakkum sree. Undakkan dhe ponenu
@Linsonmathews
@Linsonmathews 3 жыл бұрын
സത്യമാണ് ശ്രീ ചേച്ചി പറഞ്ഞത്... അതി ജീവനമാണ് എല്ലാരും നടത്തുന്നത്. കോറോണക്ക് മുന്നിൽ തോറ്റു കൊടുക്കാൻ നമ്മൾ തയ്യാറല്ല 💪. ചേച്ചിടെ day in my life ആണ് മറ്റുള്ളവർക്കും പോസിറ്റീവ് വൈബ് നൽകുന്നത്. നമ്മൾക്ക് കാണാൻ അതാണ് ഇഷ്ടവും 🤗❣️
@teenasunny719
@teenasunny719 3 жыл бұрын
Roasted rava coconut kuda charthal nallathanu
@peacenotpretty8922
@peacenotpretty8922 3 жыл бұрын
I love ur vlogs..bcz its peaceful
@user-qr5yn2so9l
@user-qr5yn2so9l 3 жыл бұрын
എന്ത് സാധനവും സ്പൂണിന് പകരം കൈ കൊണ്ട് മാവ് കുഴക്കുമ്പോൾ നല്ല മയം കിട്ടും അപ്പത്തിന്
@mtcreativecorner7152
@mtcreativecorner7152 3 жыл бұрын
Ennum vedio idane Chechi ❤️ Vayangare ishtama chechide vlog😍🔥
@ahallyabalakrishnan357
@ahallyabalakrishnan357 3 жыл бұрын
Love yuuuu sree chechiiii 😘
@seenajose738
@seenajose738 3 жыл бұрын
Oru family members inte health aviduthe veettammayude kaikalilanu chilavu kuraykkan sramiykkam 25 rs. Nte oil veendum upayogich 2.50000 hospital il kodukkano sree
@sherani2338
@sherani2338 3 жыл бұрын
ശ്രീ പാടിയ പാട്ട് എല്ലാം തീർത്തു പാടി തരുമോ പഠിക്കാൻ ആണ് നല്ല കീർത്തനം
@kuttikurumbukal5593
@kuttikurumbukal5593 3 жыл бұрын
ദൈവമേ! കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളേ; നാവികൻ നീ, ഭവാബ്ധിക്കോ- രാവിവൻതോണി നിൻപദം. ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം, ഒന്നൊന്നായെണ്ണിയെണ്ണിത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം, നിന്നിലസ്പന്ദമാകണം. അന്നവസ്ത്രാദിമുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങൾക്കു തമ്പുരാൻ, അന്നവസ്ത്രാദിമുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു- തന്നെ ഞങ്ങൾക്കു തമ്പുരാൻ. ആഴിയും തിരയും കാറ്റുമാ- ഴവും പോലെ ഞങ്ങളും മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം. നീയല്ലോ സൃഷ്ടിയും, സൃഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കി - സ്സായൂജ്യം നൽകുമാര്യനും. നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയുമോർക്കിൽ നീ, നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറ- ല്ലോതും മൊഴിയുമോർക്കിൽ നീ. അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിയ്ക്കുക. ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ, ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക. ആഴമേറും നിൻ മഹസ്സാ- മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം, ആഴമേറും നിൻ മഹസ്സാ- മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം.
@vaigavishnu5342
@vaigavishnu5342 3 жыл бұрын
Dhaivadhashakam
@villagecookingvlog9527
@villagecookingvlog9527 3 жыл бұрын
കപ്പി കാച്ചുക എന്ന് പറയും ivada ഓക്കേ
@srstastyworld5048
@srstastyworld5048 3 жыл бұрын
Ith karanchi ennu parayunna oru vadakke lndian palaharam anu. Ithilthengayodu kudi ravayum varuthu cherkkum. Nalla taste anu.
@suneersuneer6408
@suneersuneer6408 3 жыл бұрын
Sreede. Vedeo. Anu madupillathe kananpatunna vedeo. Ennum. Ithe pole irikku
@arpitarnair
@arpitarnair 3 жыл бұрын
Ee palaharam ende amma enik kochile okke indaki therar indayirunu, fry chaiyade chuttu edukum chapati pole.. Njan school ilum konpoit ind.. 😍😍😍 i went back to my childhood memories♥
@silparahul6897
@silparahul6897 3 жыл бұрын
Sreeja.... Njn oru nurse annu... Ente vtlum ith pole upayogicha oil eduth vndum upayogikyarund..eniqm madiyayirunnu waste akkan... Pne manasilayi purath ninnu vangunna allam ippo mayam chernnu vtl ethunnu... Ath pne vndum ingane okke upayogicha engane cancer varathiriqm... Ente ammayude achanu cancer kitti.. Nammalayit varuthathiriq... Open ayi paranjath nallath... I appreciated that open mind... Try to avoid slowly... U can... Am sure abt that,.. Don't feel bad... Sneham kond parayunnathato...
@zaharafathima2632
@zaharafathima2632 3 жыл бұрын
Ee palaharam njagalum indakarund...nalla taste aanu...but maidha mavila undakaaru...
@sanisuby7528
@sanisuby7528 3 жыл бұрын
ഷൈവേയിൽ എങ്ങനയാണ് ഓർഡർ ചെയുന്നത് ഒന്നു പറഞ്ഞു തരുമോ
@dhaneeshvm8038
@dhaneeshvm8038 3 жыл бұрын
ചേച്ചി 💖💖💖💖 പോകുന്നത് ചേച്ചിയാണെങ്കിലും കരച്ചിൽ എനിക്കും വരുന്നുണ്ട്... എന്നെങ്കിലും കാണാൻ വരണം എന്ന എന്റെ ആഗ്രഹം നടക്കുവോ ആവോ 😪😪😪പിന്നെ സ്വന്തം ആയിട്ട് ഒരു വിട് ഉണ്ടാവുകയല്ലേ ഞങളുടെ ചേച്ചികുട്ടിക്ക് അപ്പോൾ ALL THE BEST 💕💕💕💕
@princyfrancis9319
@princyfrancis9319 3 жыл бұрын
Sree video ettu ennu kandappol thanne bhayankara santhosham ,pravasi aya eniku ee ottapedalil oru aswasam anu. Love u🥰🥰🥰
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Mulak njetti kalayunnathinu munpu kazhukuka.vellam kayarilla mulak ullil poopal undenkil use cheyathirikuku.
@mibusalu3664
@mibusalu3664 3 жыл бұрын
Sreeyude samsaram.vallathoru feeling😘😘
@NachozWorld
@NachozWorld 3 жыл бұрын
Sreeyude videos okke super aaa ellam kanarund👍👍
@athiraomanakuttan8599
@athiraomanakuttan8599 3 жыл бұрын
Chechide vlog kanan nalla rasa
@itsmedevuz8960
@itsmedevuz8960 3 жыл бұрын
Sreechechiyee😘😘😘😘
@keiratina
@keiratina 3 жыл бұрын
Always expectant to see day in the life vidoes especially from Sree !! Multi tasker
@neenaneena1574
@neenaneena1574 3 жыл бұрын
ശ്രീയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഒരുപിടി ചോറ് കഴിക്കണം ഒരു ആഗ്രഹം
@harshalinto383
@harshalinto383 3 жыл бұрын
Hatts off you Dear ശ്രീജ നിങ്ങൾ ടെ day in my life videos ഒരു പോസിറ്റീവ് ബൂസ്റ്റർ ആണ് എന്നും വീഡിയോ ഇടണേ 😍😍💓
@jincytino732
@jincytino732 3 жыл бұрын
Athe sree... njaum Idukkiya keto. Elakkaude tholi edukkanda... tto❤️❤️
@seemaarunkumar
@seemaarunkumar 3 жыл бұрын
Ee snack ende Amma undaaakaarundu kunjilu...oru nostu snack aaaanu🥰, ithilu cheruparippu allengil kadalapparippu vevichathu ittaaaalum suuuper aaaanu ttto
@ehjubb3858
@ehjubb3858 3 жыл бұрын
Sree oru vidam upayogikan patunna drez avishiyamullavarke kodukka .athu oru upakaramulla kariyam alle njan kodukarunde
@vg1881
@vg1881 3 жыл бұрын
Veetile.orale.pole anu .. Chechide Videos kanunnath oru energy anu❤️
@tessymoldevasia222
@tessymoldevasia222 3 жыл бұрын
Sree പകൽ ഉറങ്ങാറുണ്ടോ എനിക്ക് അത്ഭുതം ആണ് ഇത് കാണുമ്പോൾ ഊണ് കഴിഞ്ഞാൽ എനിക്ക് ഉറങ്ങണം രാത്രി പത്തര കഴിഞ്ഞാൽ പിള്ളേരോ വേറെ ആരെങ്കിലുമൊക്കെ ഉറങ്ങാതെ ഡിസ്റ്റർബ് ചെയ്താൽ ഞാൻ നാഗവല്ലി യാകും ഇത് കാണുമ്പോൾ എനിക്കെന്താ ഇങ്ങനെ എന്നാലോചിക്കാറുണ്ട് നിന്നോടെനിക്ക് ഭയങ്കര കുശുമ്പ് ആണ് love you
@juvairiyat.h6135
@juvairiyat.h6135 3 жыл бұрын
പഞ്ചസാര അധികമായോ
@ramseenarahuman3955
@ramseenarahuman3955 3 жыл бұрын
Chechi oru prarthana chollille. Ente clgil. Ennum. Njan ithu kelkarundrrnnu...Athu kaanthe padichu.... Vidio super
@nishamanoj6016
@nishamanoj6016 3 жыл бұрын
Sree paranja pole kalyanam kazhiyumbol anu nannayi cooking padikkunnathu.......dubail ethiyittu chettayi anu sambar okke undakkan padippichathu
@karthikprakash1914
@karthikprakash1914 3 жыл бұрын
Kurahhu muttaum koodi fry chaithu cherthal nallathanu
@sreejaradhakrishnan3129
@sreejaradhakrishnan3129 3 жыл бұрын
Kaiypunyanam kittanamengil kai thanne use cheyanam
@sreejuparakkalsreejuparakk4275
@sreejuparakkalsreejuparakk4275 3 жыл бұрын
Checheede samsaram kettirikkan Nalla suganu
@nithyagautham2355
@nithyagautham2355 3 жыл бұрын
Hallo Sree , njaan sree da videos regular ayittu Kanum. Enikku naatilu irukana Pola thonnar indu.....😍😍😍😍😍
@nithyagautham2355
@nithyagautham2355 3 жыл бұрын
Endhu Hard working aanu kutti.... love your energy 😘
@aswathysabeeshsabeesh1153
@aswathysabeeshsabeesh1153 3 жыл бұрын
Ennum nokkum sree vannonnu thanne kaanunnathu oru santhosham aanutto
@sajnasujith4144
@sajnasujith4144 3 жыл бұрын
Sree kurachu bakshanam okka kalayanam ennal alle nammude chuttum ulla jeevikallku enthenkilum kazhikkan kittullu
@shyni6937
@shyni6937 3 жыл бұрын
sree carboard boxsil sadhanagal pack cheyyubol cellotape ottichu veyku
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 12 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48