കാക്ക nta സ്ഥലം എവിടെ annu videos എല്ലാം super ആണ് ഒരുപാടു അറിവുകൾ കിട്ടുന്നുണ്ട് നേരിട്ട് ഒന്നു കണ്ടു കുറേ കാര്യങ്ങൾ കുടി അറിയാൻ ആഗ്രഹം ഉണ്ട് സ്ഥലം എവിടെ annu 🥰🥰
@ameerasalim7509 Жыл бұрын
Is the water returning back through the pump , no problem for that ?
@keyyessubhash8020 Жыл бұрын
വളരെ നന്ദി.
@fathimamoideenfathima76 Жыл бұрын
Masha allah super .
@sayum4394 Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു
@anwarkadara Жыл бұрын
Timer endanu rate??? Link please
@anilpeyade6 ай бұрын
Super
@Fishing_adventures95 Жыл бұрын
Growbed il vellam vannittu athi thirichu pond il varille?
@AbdulrasheedVaishyamveettil Жыл бұрын
സബ്മെഴ്സിബിൾ പമ്പ് ഓഫ് ആകുമ്പോൾ ഗ്രോബെഡ്ഡുകളിൽ നിറഞ്ഞ വെള്ളം തിരിച്ച് അതെ പൈപ്പിലൂടെ ഫിഷ് ടാങ്കിലേക്ക് വരും. അതിന് വേണ്ടിയാണ് ടൈമർ വെക്കുന്നത്
@HETALKSbyHusainEdarikkode Жыл бұрын
കൊള്ളാം
@SoorajS-ry7xt Жыл бұрын
Rathriyil work chayande
@AbdulrasheedVaishyamveettil Жыл бұрын
കൂടുതൽ മത്സ്യങ്ങൾ ഉണ്ടെങ്കിൽ രാത്രി പ്രവർത്തിപ്പിക്കണം കൂടാതെ ഓക്സിജൻ കൊടുക്കണം
@ashukoor100 Жыл бұрын
👍
@rameesaabbas7833 Жыл бұрын
Super 👍🏻👍🏻👍🏻
@naj8272 Жыл бұрын
റഷീദ് ഭായി, submercible pump റേറ്റ് കുറഞ്ഞത് ഏതെങ്കിലും suggest ചെയ്യാനുണ്ടോ?
@AbdulrasheedVaishyamveettil Жыл бұрын
കുറഞ്ഞത് 3300 വരും
@naj8272 Жыл бұрын
Sunsun 1800 thanne vangi. 4190. Pot 70 nu kitty. Baki oronnoronnu arrange cheyyunnu.
@naj8272 Жыл бұрын
മൽസ്യ കുഞ്ഞുങ്ങളെ എവിടെ കിട്ടും. ഞാൻ എറണാകുളത്തു ആണുള്ളത്
@AbdulrasheedVaishyamveettil Жыл бұрын
തൃശ്ശൂർ മരത്താക്കരയിൽ റോഷൻ ഫിഷറീസിൽ കിട്ടും 094470 35645
@ASHRAFbinHYDER Жыл бұрын
ബെഡ്ഡില്‍ നിന്ന് വെള്ളം തിരിച്ചു വരുന്നത് അതെ പമ്പില്‍ കൂടെ ആണോ
@jobypt5440 Жыл бұрын
👍👍👍
@AbdulrasheedVaishyamveettil Жыл бұрын
അതെ
@ShadilP-k7y Жыл бұрын
PAMPINTE LINKUM TIMARINTE LINKUM THRAAMO
@AbdulrasheedVaishyamveettil Жыл бұрын
Deal of the day: Blackt Electrotech 230V 24x7 Energy Saving Socket Type Digital Programmable Plastic Electronic Timer (White) amzn.eu/d/g9pNZGp amzn.eu/d/g9pNZGp
@AbdulrasheedVaishyamveettil Жыл бұрын
പമ്പിന് വേണ്ടി ഈ നമ്പറിൽ വിളിച്ചോളൂ +91 9946751426 മനു
@ShadilP-k7y Жыл бұрын
@@AbdulrasheedVaishyamveettil OK
@ShadilP-k7y Жыл бұрын
@@AbdulrasheedVaishyamveettil TNX
@antonypj217 Жыл бұрын
🎉👏👌👌
@_.farih._5726 Жыл бұрын
👍🏻❤️🔥
@TheCpsaifu Жыл бұрын
👍🏽😍
@mohammednaji6448 Жыл бұрын
Artificial grass only 35 rs square feet
@salavudeenkamal7602 Жыл бұрын
Nice
@TipsNTricks10 Жыл бұрын
5 ft + 2ft height on both sides itself equal to 9ft...then it won't be sufficient to cover top edges. Formula 1= length + 2*height+2ft to cover both top edges. Formula 2 = Width + 2* height + 2
@AbdulrasheedVaishyamveettil Жыл бұрын
ശരിയാണ് എല്ലാ ഭാഗത്തും രണ്ടടിയില്ല നടുഭാഗത്ത് മാത്രമേ രണ്ടടിയുള്ളു
@basheerpp2746 Жыл бұрын
റഷീദ് ഭായ് രാത്രിയിൽ വെള്ളമടിക്കേണ്ടേ ഓക്സിജൻ കൊടുക്കണോ?
@AbdulrasheedVaishyamveettil Жыл бұрын
തിലാപ്പിയ പോലുള്ള മത്സ്യങ്ങളാണെങ്കിൽ ഓക്സിജൻ കൊടുക്കേണ്ടി വരും. വരാൽ, ഗൗരാമി മത്സ്യങ്ങൾക്ക് വേണ്ട
@togetherwecanlearn2419 Жыл бұрын
Contact no onn taramo? bsf waste unit ne patti kurach doubt undayrnnu?
@AbdulrasheedVaishyamveettil Жыл бұрын
9778125471
@sayyidabdulgafoor2386 Жыл бұрын
ബെഡിൽ മഴ കൊള്ളുന്നത് പ്രശ്നം ആണൊ
@AbdulrasheedVaishyamveettil Жыл бұрын
അല്ല
@rajumgrajumg9547 Жыл бұрын
8 ഇഞ്ച് ഫിഷ് ടാങ്കിലെ മീനുകൾക്ക് ദിവസം കൊടുക്കുന്ന തീറ്റയുടെ അളവും ഏതെക്കെ സമയമാണ് തീറ്റ കൊടുക്കുന്നതെന്നും പറയാമോ
@AbdulrasheedVaishyamveettil Жыл бұрын
രാവിലെ മാത്രം 100 ഗ്രാം തീറ്റകൊടുക്കും
@resmiyasubair2543 Жыл бұрын
Fish tank നെ വെയിൽ തട്ടുന്നതിൽ കുഴപ്പം ഉണ്ടോ...ഇതിന് മുമ്പുള്ള video ൽ കാണിച്ച method ൽ fish tank ന് മുകളിൽ ആണ് pot കൾ നിരത്തി വെക്കുന്നത്... അങ്ങനെ cheyyumbol വെയിൽ അടിക്കുമല്ലോ... ഞങ്ങൾ ആ method ൽ set ചെയ്യാൻ വിചാരിച്ചിരിക്കുകയായിരുന്നു....
@AbdulrasheedVaishyamveettil Жыл бұрын
വെയിൽ തട്ടുന്നത്കൊണ്ട് കുഴപ്പമില്ല. വെള്ളം പച്ചക്കളറാകും മത്സ്യങ്ങളെ കാണാൻ കഴിയില്ല
@resmiyasubair2543 Жыл бұрын
😍
@resmiyasubair2543 Жыл бұрын
ഇതിൽ ഏതു method ആണ് ഏറ്റവും നല്ലത്.... ഒന്ന് പരീക്ഷിച്ചു നോക്കണം എന്നുണ്ട്...