ഇങ്ങേരെ പോലെ ചില പുലികളെ ഇന്റർവ്യൂ ചെയ്താൽ 10 എപ്പിസോഡ് എങ്കിലും എടുക്കാനുള്ള കഥകൾ കിട്ടും, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കേട്ടിരുന്നു പോയി... അടിപൊളി 👍
@tony-103 жыл бұрын
പക്ഷേ ഇങ്ങനെ വരുന്നവരുടെ Thumbnail ലേ വണ്ടി ഉള്ളൂ അവർ വണ്ടിയെ പറ്റി അധികം ഒന്നും പറയാറില്ല... അല്ലെങ്കിൽ അറിയില്ല
@sreesdiaries5173 жыл бұрын
പഴയ ആൾക്കാരുടെ ജീവിതാനുഭവം കേൾക്കാൻ തന്നെ ഒരു രസം ആണ്.... ജോയ് ഏട്ടൻ തകർത്തു.... 😍
@reghukumarv.r47813 жыл бұрын
Sathyam 😍😍namale aa kalatheku koottikondu pokum
@vivekmohan23463 жыл бұрын
പുള്ളി ഒരു ഓപ്പൺ ബുക്ക് ആണ്.... 20 മിനിറ്റ്സ് പോയതറിഞ്ഞില്ല.... ബൈജു ചേട്ടാ ഇതുപോലുള്ള പോസിറ്റീവ് ആയ വ്യക്തികളുടെ ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു....
@aneesa60653 жыл бұрын
Sathyam
@colours96903 жыл бұрын
"KL-11-F-300 ഞാനായിരുന്നു അതിന്റെ ആദ്യത്തെ ഡ്രൈവറ് " - ഐവാ എജജാതി twist bijueatta 😍😍
@akhilkumar86973 жыл бұрын
കിടു 😊😊
@subinrajls3 жыл бұрын
ന്റെ പൊന്നോ ഇതൊക്കെയാണ് ജീവിതാനുഭവങ്ങൾ എത്ര രസകരമായി ആണ് അതെല്ലാം പറയുന്നത് 😁😁😁😂😍
@ajithprem36113 жыл бұрын
ചിരിച്ച് ചാവാറായി. ഇതൊക്കെയാണ് ജീവിതം . അനുഭവങ്ങൾ
@Sreelalk3653 жыл бұрын
പഴയ ആൾകാർക്ക് നല്ല ഓർമ ശക്തി ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു......എല്ലാം അദ്ദേഹം ഓർത്തെടുക്കുന്നത് നോക്കു 👌👌👌👌
@gokuldask20293 жыл бұрын
ജോയേട്ടൻ തകർത്തു, പലയാവർത്തി കണ്ടു ഒട്ടും മടുപ്പില്ല. പച്ചയായ മനുഷ്യന്റെ തുറന്നു പറച്ചിലുകൾ ഏറെ ഹൃദ്യം ഇനിയും തുടരണം കാത്തിരിക്ക തന്നെ ചെയ്യും
@rizwanrisu28583 жыл бұрын
തനി കോഴിക്കോട്ടുകാരൻ ❤ ജോയ് ചേട്ടൻ ഇഷ്ടം ❤❤🥰
@ajishkumar29823 жыл бұрын
ജോയ് മാത്യു ഒരു പച്ചയായ മനുഷ്യൻ 🌹🌹🙏
@hemanthvm37353 жыл бұрын
ബൈജു ചേട്ടാ സന്തോഷ് ജോർജ് കുളങ്ങരയോട് പറഞ്ഞ് ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെയിൽ കൊണ്ട് വരണം
@aryacpillai20053 жыл бұрын
I had the same thought when I watched yesterday's episode
@hemanthvm37353 жыл бұрын
@@aryacpillai2005 ✌️
@akhilkumar86973 жыл бұрын
മികച്ച തീരുമാനം
@hreshikeshcp86153 жыл бұрын
Powlikum 👌
@hemanthvm37353 жыл бұрын
@@akhilkumar8697 😊
@yathra58593 жыл бұрын
നല്ല വർത്തമാനം 🤗തീർന്നുപോകല്ലേ എന്ന് തോന്നിപോയി 🤗
@jithin36243 жыл бұрын
എന്റെ പൊന്നോ എജ്ജാതി മനുഷ്യൻ ഒരു രക്ഷയും ഇല്ല 😊☺️
@arunsasikumar94973 жыл бұрын
ആദ്യം ലൈക്. പിന്നെ ഇരുന്ന് കാണും 😍 മിനിമം ഗ്യാരണ്ടി ഉള്ള കണ്ടന്റ് ആണെന്ന് ഉറപ്പല്ലേ.. ബൈജു ചേട്ടൻ ❤
@akhilkumar86973 жыл бұрын
ഞാനും 👍
@josbingeorge3 жыл бұрын
ഇന്നലത്തെ സിനിമാ വിശേഷങ്ങളുടെ എപ്പിസോഡ് നന്നായിരുന്നു. ഇന്ന് വാഹന വിശേഷങ്ങളുടെ എപ്പിസോഡും കലക്കി. കിയ കാർണിവൽ ലിമോസിൻ അടിപൊളി കാറാണ്. അത്യാവശ്യം വന്നാൽ മോട്ടോർ ഹോം ആക്കാനുള്ള സ്ഥലവും സൗകര്യവുമുണ്ട്. അടുത്ത എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ചാനലിൽ വന്നതിൽ ഏറ്റവും നല്ല എപ്പിസോഡുകളിലൊന്ന്. ഇത്രയും ജീവിതാനുഭവങ്ങളുള്ള മനുഷ്യർ അധികമുണ്ടാവില്ല. ഇതുപോലുള്ളവരെ ഇനിയും പ്രതീക്ഷിക്കുന്നു.
@akshaybabu67633 жыл бұрын
ലാസ്റ്റ് ട്വീറ്റ് പൊളിച്ചു.... ഞാൻ ആയിരുന്നു അതിന്റ ഡ്രൈവർ എന്ന് ഉള്ളത്..
@abctou45923 жыл бұрын
ജോയ് മാത്യു സാർ ഒരു തുറന്ന പാഠപുസ്തകം, സത്യസന്ധൻ.. ബൈജു നല്ലൊരു ശ്രോദ്ധാവ്. മനോഹരമായ സല്ലാപം…
@jafarkhanqatar3 жыл бұрын
എല്ലാം അടിപൊളി. ആകുലകളില്ലാത്ത അടിപൊളി മനുശ്യൻ. - ഒരുപാട് സന്തോഷം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം നീണ്ട ഗൾഫ് ജീവിതം, വാഹനമില്ലാത്ത കാലഘട്ടം. കോഴിക്കോട് തെരുവുകളിലെ സാദാരണ ജീവിതം. നടന്നതും നടക്കാത്തതുമായ ചെറിയ ആഹ്രഹങ്ങൾ. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് ഇപ്പോഴും ഓർമയുണ്ട്, പണ്ടത്തെ ടയർ കടയിലെ സാധനങ്ങളും ടയർ സൈസുകളും, "അനുഭവങ്ങൾ" . ഒരുപാട് സന്തോഷം ലഭിച്ച ഒരു സുഖം ലഭിച്ച 2 എപ്പിസോഡുകൾ.
@punnikrishnanable3 жыл бұрын
വളരെ രസകരമായ കഥ പറച്ചിൽ....... കോഴിക്കോട് ന്റെ ഒരു കഥാകാരൻ...
@ranjithsnair94183 жыл бұрын
ശരിയും പറഞ്ഞ കേട്ടിരിക്കാൻ നല്ല രസം ഒരു കോമഡി സിനിമ കണ്ടത് പോലെ ഇരിക്കുന്നു
@amaljagan6833 жыл бұрын
ഫാദർ ഒറ്റപ്ലാക്കൻ ഇത്ര സിംപിൾ ആയിരുന്നോ😂👌 പച്ചയായ ജീവിതാനുഭവങ്ങൾ ഈ പറഞ്ഞതൊക്കെ ഒരു പുസ്തകമോ സിനിമയോ ആക്കാം👌
@mehfirmp3 жыл бұрын
ഫുൾ കോമഡി ആണല്ലോ😂😂 ...നിഷ്കളങ്കൻ ✌️✌️
@ajithjoseph73213 жыл бұрын
ചിരിച്ച് ചരിച്ച് കരഞ്ഞ് പോയി നല്ല രസം കേൾക്കാൻ , കോഴിക്കോടിൻ്റെ മുത്ത് ആണ് ജോയിയെട്ടൻ❤️
@vishnusankar96013 жыл бұрын
Joyettan what a great person and point of view in all cases
@kunjimonkp89163 жыл бұрын
വേറെ ആരോടും പറയലെ.. ലെ biju:ഏയ് ആരോടും parayillia🤣
@yourstruly12343 жыл бұрын
Illa Mallayya..aarodum parayilla..
@vinayachandran64023 жыл бұрын
Pinne Cheruthaayitt KZbin il onn idunnund😂😂
@lukmanar34753 жыл бұрын
രസികൻ എപ്പിസോഡുകൾ. നിങ്ങളുടെ ഒപ്പം ഞങ്ങളും നടന്നു.
@vishnusankar96013 жыл бұрын
Baijuchetta, please make an episode with Jojuchettan it will be an awesome episode
ജോയിയ്യേട്ടന്റെ സംസരം കേട്ടാൽ അത് നിർത്തരുത് എന്ന് തോന്നിപോവും.... വൈറ്റിഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്....
@theophinfranclin3 жыл бұрын
അടിപൊളി കണ്ടട്ടും കണ്ടട്ടും ബോർ അടികുന്നില്ല , ജോയ് ചേട്ടൻ അടിപൊളി സംസാരം
@jestindevassy73493 жыл бұрын
ബൈജു ചേട്ടന്റെ വായ് തുറക്കാൻ സമ്മതിക്കാത്ത ഇന്റർവ്യൂ.. 😍😍😍 ഇതുവരെ ഉള്ള ഇന്റർവ്യൂ കളിൽ ഏറ്റവും സൂപ്പർ.... പാവം ക്രൂരൻ എന്ന ക്യാപ്ഷൻ ആണ് കൊടുക്കേണ്ടിയിരുന്നത്
@nuhmanpanat31823 жыл бұрын
കഴിഞ്ഞ എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല ജോയ് ഏട്ടാ സുപ്പർ അനുഭവങ്ങൾ
@MsJustin10013 жыл бұрын
ഇതിപ്പോ പത്ത് episode ആയാലും കാണും..അത്രക്ക് രസമാണ് കേട്ടിരിക്കാൻ…
@SanthoshKumar-jc9fl3 жыл бұрын
സിനിമയിൽ കാണുന്നത് പോലെ അല്ലാ . ഫുൾ കോമഡിയാണ് . നന്നായിട്ടുണ്ട്.
@badusha79683 жыл бұрын
ഇതിൽ പറയുന്ന ജയൻ ബിലാത്തിക്കുളം ഒരു സംഭവമാണെന്നറിയുന്നവർക്ക് ഇവിടെ ലൈക്കാം
@sreenivasr502 жыл бұрын
??
@hasheem82853 жыл бұрын
സിനിമാ നടൻ ഇർഷാദ് ജോയ് മാത്യു. ഇവരുടെ രണ്ട് പേരുടെയും അഭിമുഖം കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.
@SHORTS-re4be3 жыл бұрын
ജോയ് ഏട്ടൻ തകർത്തു.ഇപ്പോൾ അദ്ദേഹത്തോട് കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നുന്നു.. ❤️നന്ദി ബൈജു ചേട്ടാ..
@sinjith.k3 жыл бұрын
വളരെ രസകരമായ ഒരു അഭിമുഖം... ബൈജു ചേട്ടന് അഭിനന്ദനങ്ങൾ...
@rajeeshkumarmp78073 жыл бұрын
very nice interview dear Byju chetta..Being a malabari i too proud of Joy Mathew..pachayaya Manushyn
@shaminmanoharan3 жыл бұрын
Ende maamande friend aanu edeham 😊
@rejoymraj57003 жыл бұрын
കിടിലൻ എപ്പിസോഡുകൾ.... 💞💞💞✌🏻✌🏻✌🏻👍🏻
@noushadaliazhar19603 жыл бұрын
ഇന്നും കഴിഞ്ഞു പോയത് അറിഞ്ഞില്ല... ❤❤❤❤ ഇങ്ങള് ബാക്കി കൂടി ഇന്ന് തന്നെ അപ്‌ലോഡ് ചെയ്യീം ന്നേ.. 🙏🏻🙏🏻
@sreekumarampanattu44313 жыл бұрын
Joychayan polichu ...such a genuine personality..
@coolnature8253 жыл бұрын
ജോയി ഏട്ടന്‍െറ തമാശ കേട്ട് ചിരിച്ച് ഒരു വഴിയായി.....🌹🌹🌹🌹
@ManojKumar-hl5yd3 жыл бұрын
ബൈജുചെട്ടാ, തകർപ്പൻ, ഒരു രക്ഷയുമില്ല. ഇത്തരം വീഡിയോകൾ കാണാനായി കാത്തിരിക്കുന്നു....
@shaji_purakkutty3 жыл бұрын
...ഉഗ്രൻ... ഒരു വെബ്ബ് സീരീസിനുള്ള വകുപ്പുണ്ടല്ലോ..!! രണ്ടു സുഹൃത്തുക്കളുടെ നർമ്മഭാഷണം, ചുമ്മാ ക്യാമറയിൽ ഒപ്പിയിങ്ങെടുത്തു.. അല്ലേ..?? ജോയേട്ടൻ പൊളിച്ച്.. ഒപ്പം ബൈജു ചേട്ടനും..!! ❤️❤️
@ktsna3 жыл бұрын
ജോയേട്ടാ തകർത്തു ഇത്രയും നല്ലൊരു ഇൻറർവ്യൂ അടുത്ത കാലത്തൊന്ന കണ്ടിട്ടില്ല
@manumaneesh6723 жыл бұрын
സൂപ്പർ ഇന്റർവ്യൂ... കേട്ടപ്പോൾ ഒരു പോസിറ്റീവ് വൈബ്.... 👌🏻👌🏻👌🏻
@nithyanev60023 жыл бұрын
Nice episode 👍
@AbdulSamad-hy2el3 жыл бұрын
പൊളി പൊളി,,,,skip ചെയ്യാൻ മറന്നു പോയ എപ്പിസോഡ് 👍👍👍
@rehanismail67203 жыл бұрын
First time I watched a full interview..thank u baijuetta for opting joy Mathew sir in this interview
@arjunarunk42803 жыл бұрын
ഇയാൾ ഒരു രക്ഷയും ഇല്ല . ഫുൾ എനർജി വീഡിയോ തീർന്നതറിഞ്ഞില്ല
@ajmals48023 жыл бұрын
13:25 രോമാഞ്ചം 🔥🥰
@prasanthraviravi1953 жыл бұрын
ഇന്ന് ബൈജു ചേട്ടൻ ഞങ്ങളെ പറ്റിച്ചു എങ്കിലും.. ജോയ് സാറിന്റെ അനുഭവങ്ങൾ സൂപ്പർ ആയിരുന്നു.... നല്ല രസം ഉണ്ടായിരുന്നു..
@muhammad74102 жыл бұрын
കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓
@reshmaaryan73153 жыл бұрын
പച്ചയായ മനുഷ്യൻ. സൂപ്പർ ഇന്റർവ്യൂ 👌👏
@surajanandhu47933 жыл бұрын
Xuv 700 review entha baiju chetta cheyyathe, Xuv 700 Review wait ചെയ്യുന്നവർ അടി like 👍🏻
@issacmathew73423 жыл бұрын
Embargo
@somasekharannairnair90723 жыл бұрын
ജോണ്സൺ എന്ന് കേട്ടാൽ തൂറുന്ന പല ഡ്രൈവേഴ്സും കിളികളും പണ്ട് കോഴിക്കോട് ഉണ്ടായിരുന്നു.എന്റെ കുട്ടിക്കാലത്ത് ഒക്കെ പ്രസിദ്ധൻ ആയിരുന്നു
@സമാധാനംവേണം3 жыл бұрын
സിമ്പിൾ ആയി തുറന്നു സംസാരിക്കുന്ന ആളുകളെയാണ് എല്ലാർക്കും ഇഷ്ട്ടം ❤ രണ്ടു പടത്തിൽ അഭിനയച്ചപ്പോഴേക്കും തട്ടിമുട്ടി മസിലുപിടിച്ചു ഇംഗ്ലീഷ് സംസാരിക്കുന്ന കുറെ നടന്മാരും നടിമാരുമുണ്ട്.. എന്റെ പൊന്നോ 😂😊
@Febinsp3 жыл бұрын
അന്ന് ചാൻസ് കൊടുക്കാഞ്ഞ 26 സംവിധായകർ dislike അടിച്ചിട്ടുണ്ട്.
@107-q6k3 жыл бұрын
ബൈജു ചേട്ടാ ❤️✨️
@kailasnath58163 жыл бұрын
വളരെ നന്നായി ബൈജു ചേട്ടാ
@vasudevankaruvattu62313 жыл бұрын
ഈ രാജലക്ഷമി 30 ലാണ് ഞങ്ങൾ പലരും പൊക്കുന്നിലെ ഗുരുവായൂരപ്പൻ കോളേജിലേയ്ക്ക് പോയത്.കോളേജ് കയറ്റത്തിൽ നടന്നു ബസ്സിൽ കയറാം
@sujithks74023 жыл бұрын
Amma ariyan filim aarokea google cheayithu
@minetravelsureshckonnallur78323 жыл бұрын
പെട്ടെന്ന് തീർന്നു പോയി
@nidhin553 жыл бұрын
Best interview of Byju chettan so far 👍
@jobinspj85483 жыл бұрын
Joy mathew....kettirunnu pogum samsaram...time pokunathu ariyunnilla...avatharippikkunna reethi realy interesting...😍😍
@hamidAliC3 жыл бұрын
കിടിലം മനുഷ്യൻ..
@illuminandi_payasam3 жыл бұрын
സമയം പോയതറിഞ്ഞില്ല 😍😘കിടു 👌💥💥
@retheeshr57433 жыл бұрын
Very brilliant episode, waiting for next.
@vimalvsreeparvathi61123 жыл бұрын
Wow Kozhikodan style samsaram super....
@WhereIdwell3 жыл бұрын
Super episode..... Wat a frank talk....
@9497ashwin3 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ...സമയം പോയത് അറിഞ്ഞില്ല...👍
@dibindamodaran55973 жыл бұрын
Such a positive man!! Pls oru 3 or 4 hrs interview cheythoode??😒 pettannu theernnu pokum pullide interviews eppozhum...
@enn_arh_jeh1863 жыл бұрын
Kozhikode - guruvayoorappan college bus yathraa aaha poliii❣️❣️
@athulpp29593 жыл бұрын
♥️
@rainahashim81623 жыл бұрын
Amazing interview. Loved it
@rafaahabdurahman35613 жыл бұрын
@15:35" Mass 💥
@jinumj35393 жыл бұрын
Nalla rasandu kettu irikan...nice interviews
@sreejithdxb28543 жыл бұрын
Omni kadha kalakki. .alde natural expression oke adipoli ayi.
@byjunp53743 жыл бұрын
നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു
@sujeeshppparappilakkal66963 жыл бұрын
കാത്തിരിക്കുന്നു...... ആ...... നല്ല ദിവസം
@ajeshkumarsa3 жыл бұрын
ജോയ് മാത്യു സർ എന്തൊരു രസികനാ 🥰
@saas36403 жыл бұрын
അടിപൊളി വ്യക്തി
@jithuc1003 жыл бұрын
സൂപ്പർ ഇന്റർവ്യൂ... 👏👌👌👌
@anurajcv27013 жыл бұрын
സൂപ്പർ 🙏
@najafkm406 Жыл бұрын
Kia carnival oru value for money vehicle aanu,big spacious and comforts at its peak🎉🎉🎉