സത്യം കോഴിക്കോട് വേറെ ലെവൽ ആണ്.. 😍ജീവിച്ചവർക്ക് അറിയാം.. എന്ന് മലപ്പുറംകാരൻ..
@ajikoshy14083 жыл бұрын
ഞാൻ ദുബായിൽ ജോലി ചെയ്യുമ്പോൾ ശ്രീ ജോയി യെ പരിചയം ഉണ്ട് .മരിച്ചു പോയ dr ജോർജ് ഞങ്ങളുടെ common ഫ്രണ്ട് ആയിരുന്നു .ഒരു ദിവസം എന്റെ ക്ലിനിക്കിൽ വന്നു ,നാട്ടിൽ പോവുകയാണ് ഒരു സിനിമ എടുക്കാൻ പോകുന്നു ,എന്ന് പറഞ്ഞു .അതാണ് ഷട്ടർ സിനിമ Dr .Aji Koshy
@arunm75533 жыл бұрын
ജോയ് മാത്യു .. ഒന്നും പറയാനില്ല. ശരിക്കും ഒരു സിനിമ കണ്ട അനുഭവം. അടുത്ത പരിചയമുള്ള സുഹൃത്തിന്റെ സംസാരം കേട്ടു നിന്ന അനുഭൂതി, സംന്തോഷം..❤️
@shibilinly56913 жыл бұрын
369 ഗ്യാരേജ് നിൻറെ വിശേഷങ്ങളുമായി ബൈജു ചേട്ടൻ വരുന്നത് കാണാൻ വേണ്ടി കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും.
@sreer4mmm3 жыл бұрын
Pinna alla
@newthinkingnewpossibilitie3813 жыл бұрын
പെട്ടെന്ന് പിടി കൊടുക്കാത്ത ഗ്യാരേജ് ആണ് 369
@user-lk3ku4vn1h3 жыл бұрын
Nadakkuvo ..kittiyal polikkum..
@shifarathhussainmzkl47783 жыл бұрын
Kitya trending kerum. Sure 👍
@kiranradhakrishnan46333 жыл бұрын
അങ്ങനെ എങ്കിൽ കഥ ഇനി ആണ് ആരഭിക്കുന്നത്... ❤️❤️
@josbingeorge3 жыл бұрын
ജോയ് ഏട്ടനും ബൈജു എട്ടനും കലക്കി
@siddikhac92503 жыл бұрын
sir
@kondottykkaran43873 жыл бұрын
Sir
@josbingeorge3 жыл бұрын
@@kondottykkaran4387 ❤️
@josbingeorge3 жыл бұрын
@@siddikhac9250 ❤️
@maneeshthavam21963 жыл бұрын
Hai sir 🙋♂️🙋♂️🙋♂️
@akhilkumar86973 жыл бұрын
അവാർഡ് ടൈപ്പ് സിനിമകളിൽ enjoy ചെയ്ത് കണ്ട ഒരേ ഒരു സിനിമ. ഷട്ടർ 👌 ബൈജു ചേട്ടൻ ഇവിടെയും വിനയത്തിന് ഒരു കുറവും ഇല്ല👌
@abdulsalamsalu57543 жыл бұрын
നല്ല ഒരു അഭിമുഖം ലളിതമായി ന്യാച്ചറലായി നല്ല സുഖമുള്ള അവതരണത്തിൻ്റെ പച്ചയായ ആവിഷ്കാരം ബൈജു ചേട്ടനും ജോയ് സാറിനും 'നന്ദി
@muhammadshafeek18753 жыл бұрын
കോഴിക്കോട് എന്നും അസൂയയോടെ മാത്രം ഞാൻ കാണുന്ന നാട് ജോൺ എബ്രഹാം, mt, ബഷീർ, np മുഹമ്മദ്,സുകുമാർ ആഴീ ക്കോട്, തുടങ്ങിയ ഒരുപാട് സാഹിത്യകാരന്മാര് ജീവിതം നയിച്ച സ്ഥലം കൂടാതെ കേരള സാംസ്‌കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള നാട്.
@hamzahamza-ff5ph3 жыл бұрын
ജോയ് സാറിനെ വളരെ ഇഷ്ടമാണ്, മമ്മുക്കടെ സ്വന്ധം ആളാ, പത്തേമാരി സിനിമയിൽ പള്ളിക്കൽ നാരായണന്റെ ഏട്ടൻ ആയി പൊളിച്ചു 🙏
@karnan9833 жыл бұрын
Avideyum mammu
@Alpha111293 жыл бұрын
മമ്മദിന്റെ ആള് 💚💚💚🤣 മനസൻ അല്ലെ പുള്ളേ
@vivekmohan23463 жыл бұрын
ഇത്രേം എനെർജിറ്റിക് ആയിട്ട് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനു ജോയ് മാത്യു ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഒട്ടും ബോർ അടിപിക്കാതെ രസകരമായ സംഭാഷണം ആയിരുന്നു. വെയ്റ്റിംഗ് ഫോർ റസ്റ്റ് ഓഫ് the episode 👍🏻
@arunpkpka11443 жыл бұрын
അമ്മ കഴിഞ്ഞാൽ എനിക്കു കോഴിക്കോട് ആണ് എന്ന്. അതൊരു സ്വകാര്യം അഹങ്കാരം ആണ്.
@thatsajay3 жыл бұрын
ഉള്ള കാര്യം ഉള്ള പോലെ തുറന്നു പറയുന്ന ജോയ് സർ.....അദ്ദേഹത്തെ നമ്മുടെ മുൻപിൽ അവതരിപ്പിച്ച ബൈജു സർ.....നന്ദി നമസ്കാരം...
@gopinathantallasery33173 жыл бұрын
Baiju nair is a fantastic interviewer.
@kumarvr16952 жыл бұрын
ഈ വീഡിയോ ശരിയ്ക്കും ഒരു സ്റ്റഡി ക്ലാസ്സാണ്. ഒരഭിമുഖം എത്ര രസകരമായി നടത്താമെന്നും പങ്കെടുക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസ്സിലാക്കിത്തരുന്നുണ്ട്. ഇതൊക്കെ കാണുമ്പോഴാണ് പല ചാനലുകളിലേയും അഭിമുഖക്കാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.
@manojmanomanojmano72003 жыл бұрын
ഇതാണ് ഇൻറർവ്യൂ ബൈജു ചേട്ടന് അധികം ചോദ്യങ്ങൾ ഒന്നു ചോദിക്കേണ്ടി വന്നില്ല സൂപ്പർ ജോയി മാത്യൂ
@shibilrehman3 жыл бұрын
നിലപാട് "സിങ്കം" ജോയ് മാത്യു ...
@sarathamal15673 жыл бұрын
അന്തംകമ്മികൾക്ക് അങ്ങേരെ കാണുമ്പോൾ ചൊറിച്ചിൽ സ്വാഭാവികം.. മലയാള സിനിമയിലെ മറ്റു നടി നടന്മാരെ പോലെ നട്ടെല്ല് പാർട്ടിക്ക് പണയം വെക്കാത്ത നടൻ
@shibilrehman3 жыл бұрын
@@sarathamal1567 അത് അറിയാം 💩💩💩 🤣🤣🤣
@titan13103 жыл бұрын
ഗർർർർ....
@mathewkl90113 жыл бұрын
👌👌👌
@Ajithzone3 жыл бұрын
എന്നാ ഗംഭീരമായ sound ആ Joy സർ, and also presentation
ജോയേട്ടൻ. നമ്മളോട് ഏറ്റവും എളുപ്പത്തിൽ സംവദിക്കാൻ കഴിവുള്ള മനുഷ്യൻ.
@lijimathew48383 жыл бұрын
We are in same chruch . Pullik award kitumbo ente veetilek call varum, congratulations parayan. my papas name is also joy Mathew. Comedy ath alla , grandmother ne vilich chilar wish cheyum , monu award kiti enum paranju 😂😂😂. So when I think of him I alwys cheerup 😁. Good old days
@happylife22293 жыл бұрын
😃😃
@sreejith40613 жыл бұрын
😁😁😁
@shifarathhussainmzkl47783 жыл бұрын
😀😀
@noushadaliazhar19603 жыл бұрын
മനോഹരമായ ഇന്റർവ്യൂ!.32 മിനിറ്റ് പോയത് അറിഞ്ഞില്ല. എത്ര മനോഹരമായാണ് ജോയ് മാത്യു സർ സംസാരിക്കുന്നത്. ❤
@mobile_eye3 жыл бұрын
എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ് അത് !!! എല്ലാ എപ്പിസോഡിലും ഉള്ള ബൈജു ചേട്ടന്റ സ്ഥിരം ഡയലോഗ് 😍
@adithyasanthosh6823 жыл бұрын
Athe athe 😀😀😀😀
@blessoncleetus82093 жыл бұрын
ഇത്രയും സിമ്പിൾ ആളായിരുന്നോ ജോയ് മാത്യു..... 😍😍 എന്താ ഇന്റർവ്യൂ.... Spr.... 👍👍
@yaseenmubarak44423 жыл бұрын
, പപ്പു ചേട്ടൻ, മാമുക്കോയ, ജോയി മാത്യു.. പിന്നെ ഞാനും 😌
അമ്മ അറിയാൻ ( ഞാൻ ഇപ്പോൾ മാത്രം അറിഞ്ഞു 😔😔) ജോൺ എബ്രഹാം വല്ലാത്തൊരു feel.. Thanks ബൈജു ചേട്ടാ..
@muhsint17613 жыл бұрын
ബൈജു ചേട്ടാ മമ്മുക്കയുമായി ഒരു പ്രോഗ്രാം സെറ്റ് ചെയ്തുടെ ഏറ്റവും വലിയ വണ്ടി പ്രാന്തൻ ആണ് അദ്ദേഹം
@yourstruly12343 жыл бұрын
DQ, Prithviraj also .
@mmmssbb233 жыл бұрын
പുള്ളിക്ക് ടൈം ഉണ്ടാകുമോ?
@muhsint17613 жыл бұрын
@@mmmssbb23 ബൈജു ചേട്ടൻ വിചാരിച്ചാൽ നടക്കും എല്ലാവരോടും നല്ല അടുപ്പമുള്ള വ്യക്തിയല്ലേ
@run-yj4ox3 жыл бұрын
Kure aayi ee comments,pulli kandu kaanum , chilappol try cheythu kaanum , avarkk time kittaanjitt aayirikkaam , allenkil you tube chanel nu interview kodukkan thaalparyam illaanjitt aayirikkum,nadakkum ennu vichaarikkaam
@shaanantony51213 жыл бұрын
മമ്മൂട്ടി അതിനൊന്നും തയ്യാറാവില്ല
@diyvideohouse39313 жыл бұрын
സിനിമയിൽ മാത്രമല്ല, ന്യൂസ്, സോഷ്യൽമീഡിയകളിലും സജീവമായ വ്യക്തിത്വണ് ജോയ് മാത്യു സർ 🌹👏👏
@run-yj4ox3 жыл бұрын
അടിപൊളി അഭിമുഖം ,👌👏ഒരു നാല് എപ്പിസോഡ് എങ്കിലും ചെയ്യണം
@sudeeppm39663 жыл бұрын
Excellent episode, joy mathew വിനെ കാണിച്ചപ്പോൾ തന്നെ മനസ്സിലായി വളരെ രസകരമായ വീഡിയോ ആയിരിക്കുമെന്ന്.
@Beetroote3 жыл бұрын
ബൈജു ചേട്ടന് ചോദ്യം ചോദിയ്ക്കാൻ വാ തുറക്കാൻ പോലും gap കിട്ടുന്നില്ല 😅😅
@bibucyriac35693 жыл бұрын
One 9
@Human-kp5ze3 жыл бұрын
കോഴിക്കോട് നല്ല സ്ഥലം ആണ് 😍😍
@arun50123 жыл бұрын
നീലചടയനെ വർണ്ണിക്കാൻ ഈ ശബ്ദത്തിനോളം വരില്ലൊന്നും. -ഇടുക്കിഗോൾഡ്-
@stockfoodandtravel32333 жыл бұрын
ഇതു വരെ ഈ ചാനലിൽ കണ്ട ഏറ്റവും നല്ല അഭിമുഖം. കേട്ടിരുന്നു പോകും. ജോയേട്ടൻ മാസാണ് 👌🏾
@jojopaul39713 жыл бұрын
Nice episode....താങ്കളുടെ ചാനലിലെ വേറിട്ട ഒരു അനുഭവമായി തോന്നി
@Jacksparrow-vj4fr3 жыл бұрын
ജോൺ abhraham ഒരു സംഭവമാണ്.... അദ്ദേഹത്തെ പറ്റി അറിയുംതോറും ബഹുമാനം കൂടുന്നു ❤
@shameerhameedali95873 жыл бұрын
Joyettan! 🤩 Thank you Baiju Chettaa
@muhammedfasilk2833 жыл бұрын
കോഴിക്കോട് എന്ന് കേട്ടാൽ എനിക്ക് ആദ്യം ഓർമ്മ വരുന്ന പേര് മാമുക്കോയ യാണ് .
@nazarudheennazaru65933 жыл бұрын
SGK ക്ക് ശേഷം അടുത്ത വൈറൽ ആകാൻ പോകുന്ന വീഡിയോ 😍👌👌
@shanum80343 жыл бұрын
Omg mallus🤔😄😎
@muhammedsha11583 жыл бұрын
Ok
@krishnadasmk3 жыл бұрын
രസകരമായ ഒരു നല്ല കോഴിക്കോടൻ കഥ
@nizamkatheru61483 жыл бұрын
ഞാൻ ഈ എപ്പിസോഡ് കണ്ടിട്ട് ഗൂഗിൾ ആദ്യം തിരഞ്ഞത് എം ആർ ജോണിനെ പറ്റിയാണ് കാരണം ഈ ഈ വ്യക്തിയെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു താങ്ക്യൂ മിസ്റ്റർ ജോയ് മാത്യു ആൻഡ് ബൈജു എൻ നായർ
@ranjithsnair94183 жыл бұрын
എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു പിറ സാഹിത്യകാരൻ
@JD-uj7kh3 жыл бұрын
ഇനിക്കി അങ്ങനെ സൂപ്പർസ്റ്റാർ മറ്റേ സ്റ്റാർ അങ്ങനൊന്നും ഇല്ല🤣🤣🤣😜✌🏻✌🏻✌🏻
@hanselmathew62733 жыл бұрын
ഫാദർ ഒറ്റപ്ലാക്കൻ
@mujuzack62273 жыл бұрын
🤩🤩
@peaceforeveryone9673 жыл бұрын
Yes. It was one of his commentable characters.
@vijuxavier74253 жыл бұрын
ഉഗ്രൻ കഥാപാത്രം 😍😍😍
@07Iron_Man3 жыл бұрын
കാർ കാണാൻ കേറി കഥ കേട്ട് ഇരുന്നു..ഇനി ഇപ്പോൾ കാർ കാണണമെന്ന് ഇല്ല കഥ ബാക്കി കേട്ടാൽ മതി😍😍😍
@പ്രവാചകൻalഅമിൻ3 жыл бұрын
John അബ്രഹാം.... വളരെ unique personality....!!!
@akshaypm42123 жыл бұрын
കോഴിക്കോട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ജോയ് ഏട്ടൻ സിമ്പിൾ ആൻഡ് ഹംബിൾ മാൻ. 🥰♥️👍
@aryacpillai20053 жыл бұрын
Great job Baijuchetta, you are such an effortless interviewer thoroughly enjoyed this episode also I totally love your question answer sessions and exchanges with SGK in sanchariyude dairy kurippukal
@b4u1323 жыл бұрын
Murali gopi sirinte interviewyil ente comment ayirunnu joy mathew sirinte interview thanks baiju chetta
@MidhunMohan3623 жыл бұрын
If there is going to be a biopic about Vijay Mallya, then Joy Mathew would be the most apt actor to do that role.
@abhishekk32512 жыл бұрын
👍
@sijisiji45833 жыл бұрын
ബൈജുചേട്ടാ സത്യം സൂപ്പർ🌹
@jinase32833 жыл бұрын
എന്നെ പോലെ "അമ്മ അറിയാൻ" എന്ന സിനിമയെ കുറിച്ചു ആദ്യമായി കേൾക്കുന്നവരുണ്ടോ🤔
@sebeeraa.asabeera1373 жыл бұрын
ജോൺ എബ്രഹാം എന്ന ഡയറക്ടർ കുറിച്ചും നിങ്ങൾ ആദ്യം കേൾക്കുകയാകും അല്ലേ 😊
@hardtrailrider3 жыл бұрын
who can forget John Abraham... "Agraharathil kazhuthai" also good.
@sarathcs44903 жыл бұрын
ജോയേട്ടാ നിങ്ങളെ സ്നേഹിക്കുന്നു..
@anandnarayanan70853 жыл бұрын
What a motivating words ഉറങ്ങി തീർക്കാനുള്ളതാണോ ജീവിതം
@sadhokjohn95663 жыл бұрын
ഒരു മമ്മൂക്ക interview ഉണ്ടാവണം കുറച് late ആയാലും കുഴപ്പമില്ല ഒരു ക്വാളിറ്റി ഇന്റർവ്യൂ കാണാനുള്ള ആഗ്രഹം കൊണ്ടാണ്
@abeljosejojo33193 жыл бұрын
Koyikottukar like adi
@shanoop953903 жыл бұрын
കോഴിക്കോട് ജനിച്ചു ജീവിച്ചവർക്കേ അറിയൂ..... കോഴിക്കോട് സ്നേഹം..... ❤❤
@victershelper86873 жыл бұрын
😍❤
@safasulaikha4028 Жыл бұрын
Nice
@prasanthprasu62363 жыл бұрын
ജോയേട്ടൻ പൊളി 💟
@Role3773 жыл бұрын
ജോയ് സാർ ൻ്റെ പെങ്ങൾ സ്വീറ്റി ചേച്ചിയെ എനിക്ക് അറിയാം ... ഇവിടെ കോഴിക്കോട് NIT CAMPUS ൽ ആയിരുന്നു ... ഇപ്പോ റിട്ടയേർഡ് ആയി
@ab_hi_na_nd_73313 жыл бұрын
കോഴിക്കോട്..❤️
@turbonair3693 жыл бұрын
Chrome okke dechrome cheythaal kollaamaayirunnu appo full black carnival looks good 🤩🤩😍
@vijayanan66243 жыл бұрын
Thank you so much for an amazing, excellent and fantastic interview with the great excellent personality Mr Joy Mathew, the actor, director and a writer and also have a great humanity. Without any fear of rulers, and the courage 💪of against the corrupted officials and peoples Without any barrier. We are are very proud of him he will be Malayalee.In this interview we followed through a fantastic and wonderful experience and his dialog, simplicity and devotion to make to happiness and respect every and each people without any ego. Telling the real fact and naked truth. So go ahead Baiju sir without any interruption. Thank you. Congratulations and best wishes for you ❤♥💕💖💗💙❤♥💕
@lubssak3 жыл бұрын
അമ്മ അറിയാൻ അല്ല അമ്മദ് അറിയാൻ😀😀😀ചാലിൽ അമ്മദ് എൻ്റെ വലിയ ഇക്കാക്കയാണ്
@rameshmenon53643 жыл бұрын
നല്ല സംഭാഷണം കോഴിക്കോടൻ ജോയേട്ടനോടൊപ്പം .
@satheeskumar22723 жыл бұрын
ബൈജു മീശ വച്ചപ്പോൾ എന്താ ഒരു ഗറ്റപ്പ് , ഏത് സമയത്താണ് മീശ വടിക്കാൻ തോന്നിയത് ? നല്ല ലുക്ക് ഉള്ള മീശ യാ .....നല്ല കട്ടി .... സൂപ്പറാ
@cksply96233 жыл бұрын
ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ കാണുന്നത് ആദ്യമായിട്ടാ. തുറന്നസംസാരം ഒരു ലാഗും ഇല്ല. ഒരു നല്ല സിനിമ കണ്ട പോലെ 😍😍😍😍. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@rsrajkalesh16003 жыл бұрын
Superb interview Baiju Chetta, eagerly waiting for the next episode too and very glad to know both Joy Chettan and John Sir through this one !!!
@sidharthes3 жыл бұрын
ഷട്ടർ പോലെ തന്നെ പൊട്ടൻഷ്യൽ ഉള്ള കോൺസപ്റ് ആയിരുന്നു അങ്കിൾ.. ഒരു പക്ഷെ തിരക്കഥാകൃത്ത് സ്വയം സംവിധാനം ചെയ്തിരുന്നെങ്കിൽ മികച്ച ഒരു സിനിമ ആയിരുന്നേനെ..
@premretheesh46783 жыл бұрын
വളരെ രസകരമായ മറുപടി നല്ലൊരു ഇന്റർവ്യൂ 💞💞💞💞💞💞💞💞
@jeswin5013 жыл бұрын
ആാാ കാലത്ത് രാത്രി ജോണ്ണും കുറേ സുഹൃത്തുവലയങ്ങളും ചില യാത്രയുടെ ഭാഗമായി ആഘോഷങ്ങൾക്കിടെ ഇടക്കിടെ റയിൽവേ സറ്റേഷനിൽ സ്ഥിരം വന്നു കൂടുമായിരുന്നു..പലപ്പോഴും അന്നെനിക്ക് രാത്രി ഡ്യൂട്ടി ഉണ്ടായിരിക്കും.. കുറേ തമാശകളൊക്കെയായ് ഒന്നിച്ച് കൂടുമായിരുന്നു.. "അമ്മ അറിയാൻ " നിർമ്മാണത്തിന്റെ ആ സമയവും.അങ്ങിനെ അതിലേക്ക് കുറച്ച് സംഭാവന കൊടുക്കാനും ഒരു ഭാഗ്യം സിദ്ധിച്ചു .. അന്ന് എന്റെ സീനിയർ ആയി പഠിച്ച ജോയ് മാത്യു, നടൻ അഗസ്റ്റിൻ ഇവരൊന്നും പിന്നീട് വലിയ സിനിമാ നടൻ, സംവിധായകൻ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. സ്കൂൾ നാടകങ്ങളിൽ ഇവർ അന്നേ അരങ്ങു തകർത്തിരുന്നു..