No video

'നമ്മുടെ ആസിഫ് അലി മുത്താണ്; ഏറ്റവും മനോഹരമായി സാഹചര്യം കൈകാര്യം ചെയ്തു'; രാഹുല്‍ ഈശ്വര്‍

  Рет қаралды 110,186

24 News

24 News

Күн бұрын

'നമ്മുടെ ആസിഫ് അലി മുത്താണ്; ഏറ്റവും മനോഹരമായി സാഹചര്യം കൈകാര്യം ചെയ്തു; ഞാനായിരുന്നേല്‍ ചമ്മിപോകും'; രാഹുല്‍ ഈശ്വര്‍
Ramesh Narayan, Asif Ali, ENCOUNTER PRIME, Ramesh Narayan-Asif Ali, രമേശ് നാരായണൻ, ആസിഫ് അലി, Rahul Easwar

Пікірлер: 162
@behappywithsaas674
@behappywithsaas674 Ай бұрын
ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം♥️
@JosephRaju-dn7cs
@JosephRaju-dn7cs Ай бұрын
ഒരു കലാകാരൻ എപ്പോഴും ഇളിമയുള്ളവനായിരിക്കണം ആസിഫ്അലിയോട് കാട്ടിയത് ക്രൂരതയാണ് എന്നിട്ടും ആസിഫ്അലി ചിരിച്ചുകൊണ്ട്നിൽക്കുകയായിരുന്നു അതാണ്‌ ആസിഫ്അലി ആസിഫ്അലിക്ക് ഒരു ബിഗ് സല്യൂട്ട്
@1942alovestory
@1942alovestory Ай бұрын
അയ്യപ്പന്റെ അനുഗ്രഹം ആസിഫിനൊപ്പം. അതുകൊണ്ടാണ് ഈശ്വർ ആസിഫിന് വേണ്ടി സംസാരിക്കുന്നത്. എല്ലാം പടച്ചോന്റെ കൃപ. ആസിഫിന് ലോകം പിന്തുണ കൊടുക്കട്ടെ
@minijhonsonmini2458
@minijhonsonmini2458 Ай бұрын
എന്തൊക്കെ ന്യായികരണങ്ങൾ പറഞ്ഞാലും ആ സമയത്ത് ആസിഫ് അനുഭവിച്ച വിഷമം ആ മനുഷ്യന് മാത്രമേ അറിയൂ💖
@midhilajmsamad2948
@midhilajmsamad2948 Ай бұрын
നായയ്ക്ക് നരച്ചത് പോലെ നരച്ചു .. ഇതേ വരെ വിവരം വെച്ചില്ല അയാൾക്ക്... മകൻ്റെ പ്രായമുള്ള ഒരു ചെറുപ്പക്കാരനായ നല്ലൊരു കലാകാരനോട് രമേശ് കാണിച്ച ഈ പ്രവർത്തി മാപ്പർഹിക്കുന്നില്ല... ആസിഫ് അലി ❤❤❤❤❤
@yasminshafi1394
@yasminshafi1394 Ай бұрын
ആസിഫ് ന് വീണ്ടും ഫാൻസ്‌ കൂടി 🥰🥰
@ShahulKooriyad
@ShahulKooriyad Ай бұрын
പ്രിയപ്പെട്ട ആസിഫ് ആ ചിരിയിലുണ്ട് എല്ലാം.......
@Edits_world-j6p
@Edits_world-j6p Ай бұрын
ആസിഫ് ഒരു തൊടുപുഴകാരൻ 🔥 അഭിമാനത്തോടെ പറയാം 🔥🫶He is a gem❤️‍🩹🩶
@memy777memy6
@memy777memy6 Ай бұрын
ആസിഫ് ❤
@mecherimusthafa
@mecherimusthafa Ай бұрын
ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്
@shabnazainudheen6965
@shabnazainudheen6965 Ай бұрын
ഷൈൻ ടോം എന്തോ ഒരു actor ഇല്ലേ. Eppazhum ഉരുളക്ക് ഉപ്പേരി kodukkanna അയലാണെങ്കി ആ മൊമെന്റോ അയാളെ തലയിൽ അടിച്ചു പൊട്ടിച്ചേനെ. ആസിഫ് അലി മുത്താണ് 🥰
@karlosefernades3917
@karlosefernades3917 Ай бұрын
Anganeyanankil kanjavu munjiyene
@Mumbaidon12365
@Mumbaidon12365 Ай бұрын
Shane nigam athilum kashtama enth cheyana alle oro alkar anganeya😢
@imamagnetofpositivevibration
@imamagnetofpositivevibration Ай бұрын
ഷൈൻ ആണെങ്കിലും ഒന്നും ചെയ്യാൻ പോണില്ല പക്ഷേ പുറത്ത് വരുമ്പോൾ പ്രതികരിക്കും എന്നാല് ആസിഫ് ക്കാ മുത്താണ് ❤
@user-sb2gs8qw1o
@user-sb2gs8qw1o Ай бұрын
ആസിഫ് അലി യെ കൊണ്ട് കൊടുപ്പിച്ചത് അയാൾക്കു ബോധിച്ചില്ല ആസിഫ് രണ്ടാം നിര നടൻ എന്നാ ചിന്ത ആകാം അയാൾക്കു അന്നേരം ഉണ്ടായതു... ആസിഫ് അലി അല്ല നാണം കേട്ടത് രമേശ്‌ നാരായൺ ആണ്...
@Artvlog11
@Artvlog11 Ай бұрын
വർഗീയത സർവ്വ മേഖലയിലും വ്യാപിച്ചു...
@sidhiqueshabu1687
@sidhiqueshabu1687 Ай бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല നല്ല സംസ്കാരം കിട്ടാൻ നല്ല അപ്പന് ജനിക്കണം അതിന്റെ കുറവാണ്
@mishal_101
@mishal_101 Ай бұрын
കണ്ണ് നനയിച്ചയല്ലോ അസിഫലി.. ഒരു കഥാപാത്രത്തിലും ഇന്നും കാണാത്ത വിധം 😔😙😙
@sahaltvr
@sahaltvr Ай бұрын
*സത്യം, മാത്രമല്ല ആ സമയത്ത് ആരുടെ സിംപതിയും ആസിഫലി പ്രതീക്ഷിച്ചില്ല എന്നും മനസ്സിലാക്കാം ആ വീഡിയോയിൽ. ബല്ലാത്ത ഒരു മാനേജ് ചെയ്യൽ തന്നെ ആയിരുന്നു അത്....*
@ajipk6353
@ajipk6353 Ай бұрын
Asif is great
@josenixon1361
@josenixon1361 Ай бұрын
Asif Ali Oru yathartha kalakaran aaanu.
@AbdulKader-ux1jl
@AbdulKader-ux1jl Ай бұрын
കലാകാരനാണെന്ന്വവെച്ച് ഒരു നല്ല മനുഷ്യൻ ആവണമെന്നില്ല.
@user-ir6br6jb2j
@user-ir6br6jb2j Ай бұрын
രാഹുൽ ഈശ്വേർ❤❤❤ആസിഫലി❤❤❤
@SathaaSathaa
@SathaaSathaa Ай бұрын
ആസിഫ് അലിയിൽ നിന്ന് വാങ്ങാനുള്ള യോഗ്യത രമേശിന് ഉണ്ടോ.... ഇല്ലെന്നാണ് എന്റെ അറിവ്...
@saleenap3417
@saleenap3417 Ай бұрын
First Time ആണ് ന്യായത്തിനൊപ്പം നിൽക്കുന്ന രാഹുൽ ഈശ്വരെ 🎉കണ്ടത്
@thomasvarghese4290
@thomasvarghese4290 Ай бұрын
അയാൾ ആസിഫ് അലിയെ വിളിച്ച് ക്ഷമ ചോദിച്ചിട്ടില്ല എന്നത് ഓർക്കണം. പിന്നെ അതൊരു ക്ഷമ ചോദിക്കളുമായിരുന്നില്ല. ന്യായീകരിക്കൽ ആയിരുന്നു.
@manjuxavier6945
@manjuxavier6945 Ай бұрын
അദ്ദേഹം മാപ്പ് പറഞ്ഞല്ലോ സുഡാപികൾ ഇത് രാഷട്രീയ വിഷയം ആകുന്നു
@thomasvarghese4290
@thomasvarghese4290 Ай бұрын
@@manjuxavier6945 ഇത് സുടാപ്പി പ്രശ്നമായെടുക്കുന്നതെന്തിന്? അയാൾ മാപ്പൊന്നും പറഞ്ഞില്ല. അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന കോപ്പാണത്.
@abhizexperiment533
@abhizexperiment533 Ай бұрын
ഞാനാണെങ്കിൽ അവനെ കൊന്നിട്ടായാലും സമ്മാനം കൊടുത്തു കയ്യും കൊടുത്തിട്ട് അച്ഛനും പറഞ്ഞിട്ടേ വരത്തുള്ളൂ
@abeerabi6579
@abeerabi6579 Ай бұрын
😂😂
@kadeejanoor4939
@kadeejanoor4939 Ай бұрын
Psycho abhi😂
@latheefap8526
@latheefap8526 Ай бұрын
Rahul Eashwar asif ali❤❤❤
@noushadck9187
@noushadck9187 Ай бұрын
ചിലപ്പോൾ അദേഹത്തിന്നു തോന്നികാണും ആസിഫ് നെ പോലെ ഒരു ചെറിയ നടന്നിൽ നിന്നും അവാർഡ് വാങ്ങാൻ മാത്രം ഞാൻ അത്ര ചെറുതാണോ എന്ന അഹങ്കാരം 😏
@Tha_189
@Tha_189 Ай бұрын
രാഹുലെ കുബുദ്ധി കൊള്ളാം ആസിഫ് അലിയെ പൊക്കി പറഞ്ഞ് ചോദ്യോത്തിൽ നിന്ന് ഒഴിഞ്ഞ് മാറി
@pelefans6549
@pelefans6549 Ай бұрын
Poda koya muslime😂😂😂😂
@rashid.ksdvideos523
@rashid.ksdvideos523 Ай бұрын
Rahul.eeshwer paranjath poyit aanu❤. ...
@rashid.ksdvideos523
@rashid.ksdvideos523 Ай бұрын
Asif ali.great❤❤❤
@Ayishapoovathani
@Ayishapoovathani Ай бұрын
അതെ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി. കാരണം അവിടെ ന്യായീകരിക്കാൻ ഒന്നുമില്ല എന്ന് രാഹുലിനറിയാം. ആസിഫ് അലി യഥാർത്ഥ ഹീറോ ❤️❤️
@kadeejanoor4939
@kadeejanoor4939 Ай бұрын
അത് കുബുദ്ധി ഒന്നുമല്ലെടോ.. സഹജീവിസ്നേഹമാണ്... വർഗീയമായിട്ട് ആരെയും കാണല്ലേ മകനെ...
@yethuremesh3678
@yethuremesh3678 Ай бұрын
Asif anth nalla manushyan aanu.. simple and humble man in film industry..❤️❤️ great person
@8hoursplans633
@8hoursplans633 Ай бұрын
എന്നാൽ പിന്നേ ഹാഷ്മി തന്നെ പറയു.. ചോദിക്ക് പറയൂ.. ഒരാളോട് ചോദിച്ചാൽ അഭിപ്രായം കേൾക്കാൻ ഉള്ള ക്ഷമ വേണം
@Kaval812
@Kaval812 Ай бұрын
Asif ali...swayam vazhivetti vannavan....viyarppu thunniyitta kuppayam❤
@nationalmedia3620
@nationalmedia3620 Ай бұрын
Asif Ali briliant man❤❤❤❤
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
ആസിഫ് അലി മുത്താണ് 🌹💪
@lucyjose1416
@lucyjose1416 Ай бұрын
Rahul Eshwar always talking truth. He have good manners, and talking nicely. Big salute to Rahul.
@ismailkalleparambil4311
@ismailkalleparambil4311 Ай бұрын
Aasif❤❤
@K.P.NARAYANAN-uc8gq
@K.P.NARAYANAN-uc8gq Ай бұрын
മഹത്വം തെളിയിക്കേണ്ടത് പ്രവൃത്തിയിലൂടെയാണ് അസി ഫലി അത് തെളിയിച്ചു അഹങ്കാരം മഹത്വത്തിൻ്റെ മാനദണ്ഡമല്ല
@sainudheenpunnappilakkil6767
@sainudheenpunnappilakkil6767 Ай бұрын
Big salute Asif Ali
@shameemshameem9065
@shameemshameem9065 Ай бұрын
Rahul Eshwar asif ali ❤❤❤❤❤❤❤❤❤❤❤❤
@vishnu11113
@vishnu11113 Ай бұрын
Asif Ali❤❤❤
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
❤ഹൃദയം കൊണ്ട് സോറി പറഞ്ഞ രമേശ് സാറിനേയും പുഞ്ചിരികൊണ്ട് ഹൃദയം കീഴടക്കിയ ആസിഫിനേയും നമുക്ക് ചേർത്ത് പിടിക്കാം❤രണ്ടും നമ്മുടെ അഭിമാനങ്ങൾ
@Sureshkumar58123
@Sureshkumar58123 Ай бұрын
രമേശന്‍ ചാറ് കൃത്യമായി മാപ്പൊന്നും പറഞ്ഞില്ല
@shilusnsonusworld9142
@shilusnsonusworld9142 Ай бұрын
Athe.. Ayal aaranenna vijaram.. Ramesh​ narayana @@Sureshkumar58123
@ajithasajith618
@ajithasajith618 Ай бұрын
രമേഷും അപമാനിക്കപ്പെട്ടു സുഹൃത്തുക്കളെ
@Rose12563
@Rose12563 Ай бұрын
Haashmi pwoli aanu
@taara2707
@taara2707 Ай бұрын
Asif💗💗💗
@sarfarazalikp8284
@sarfarazalikp8284 Ай бұрын
Award തിരിച്ച് എടുക്കണം mr
@teresanelson3281
@teresanelson3281 Ай бұрын
Asif is real Muthu. Umma for him
@anzerkareem5798
@anzerkareem5798 Ай бұрын
Rahul Eashwar asifali❤❤❤
@Drbangtan
@Drbangtan Ай бұрын
Asifikka ❤
@muraliperiyal3366
@muraliperiyal3366 Ай бұрын
Asif kerala big be greate artist as actor young good director 👏
@straightvision5449
@straightvision5449 Ай бұрын
രാഹുൽ 👍🏻
@shajikp1977
@shajikp1977 Ай бұрын
Shri. Remesh Narayan, a senior most artists deserves to be honoured in public function by receiving trophy from a much higher signatory, but that does not entitle him to dishonour Shri. Asif Ali, another promising young artists, in public. It is highly unbecoming of his stature to behave impolite in public. One feels wonder what wud have been in private….😢
@habeebrahman7869
@habeebrahman7869 Ай бұрын
Rahul easwar clear decision
@munavarpv2343
@munavarpv2343 Ай бұрын
ഒരു മനുഷ്യനെ അപമാനിക്കുന്നതിനേക്കാളും നല്ലത് അദ്ദേഹത്തെ തല്ലുന്നതാണ്.
@ashrafmammutty2055
@ashrafmammutty2055 Ай бұрын
അസിഫലിക്ക് കുഴാപ്പമില്ല നിങ്ങൾക്കാനോകുഴപ്പം
@muhammedaslamkk5970
@muhammedaslamkk5970 Ай бұрын
മാപ്പേ........ മാപ്പേ...... 👍🏻🔥🔥🔥😂😂
@ishal814
@ishal814 Ай бұрын
Asif❤❤❤
@bookswithatea2891
@bookswithatea2891 Ай бұрын
Asif ali ❤
@creationsofkmmisbahi7679
@creationsofkmmisbahi7679 Ай бұрын
ഇതിൽ രണ്ട് പെരും ഇരകളാണ്.... അവിടെ നടന്ന സംഭവം ഒന്ന് പഠിച്ചാൽ മനസ്സിലാകും
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 Ай бұрын
ആസിഫ് അലി ❤...
@prathaptitus6665
@prathaptitus6665 Ай бұрын
Asif❤ramesh narriii
@athulyasureshkumar5013
@athulyasureshkumar5013 Ай бұрын
സത്യം പറയാലോ ഇയാളെ എനിക്ക് അറിയില്ല.... ആസിഫ് എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ ആണ് മാത്രം അല്ല നേരിട്ട് അദ്ദേഹത്തിന്റെ അറിയില്ല എങ്കിലും ഒരുപാട് ഇന്റർവ്യൂ videos എല്ലാം കണ്ടിട്ടുണ്ട് അതൊക്കെ വച്ച് മുഴുവൻ ഒരു വ്യക്തിയെ മനസ്സിലാക്കാൻ കഴിയില്ല എങ്കിലും കണ്ടിടത്തോളം he is simple and very humble person... ഇവിടെ ഇയാൾ ഈ വിഡിയോയിൽ പറയുന്നത് മുഴുവൻ പച്ച കള്ളം ആണെന് ഇത് കണ്ട കാഴ്ച ഉള്ള എല്ലാ പ്രേക്ഷകർക്കും മനസ്സിലായ കാര്യം ആണ്... അവാർഡ് ആസിഫ് കൊടുക്കുമ്പോ മുഖത്തേക്ക് പോലും നോക്കുന്നില്ല പിന്നെ അതിനെ ന്യായികരിക്കാൻ അയാൾക്ക് ആഗ്രഹം വേറെ ആൾ കൂടി ചേർന്ന് തരുന്നതായിരുന്നു അങ്ങനെ ആണ് വേറെ വ്യക്തിയെ കൊണ്ടു വീണ്ടും അവാർഡ് വാങ്ങിപ്പിച്ചത് എന്നൊക്കെ.... ഈ സംസ്കാരം പാരമ്പര്യം ആയി കിട്ടിയതാവാം അല്ലെങ്കിലും സ്വയം ഉണ്ടാക്കിയതവാം...എന്തായാലും വളരെ തരം താഴ്ന്നു പോയി Mr..ഇയാളെ ഭഗവാന്റ പേര് ചേർത്ത് വിളിക്കാൻ മടിയുണ്ട് അതുകൊണ്ട് മാത്രം ആണ് ഇയാളുടെ പേര് എഴുതാത്തത്.. എത്രയോ പേര് അവാർഡ് സ്വീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് അന്നേരം വാങ്ങിക്കുന്ന ആൾ എനിക്ക് ഇയാൾ തരുന്നത് അല്ല വേറെ ആൾ തരുന്നത് ആണ് ഇഷ്ടം എന്ന് പറഞ്ഞു മറ്റൊരു വ്യക്തിയെ കൊണ്ടു വീണ്ടും തന്ന വ്യക്തിയുടെ മുൻപിൽ വച്ച് തന്നെ ഈ പ്രവർത്തി ചെയ്താൽ എങ്ങനെ ഇരിക്കും.. ആസിഫ് പുഞ്ചിരിയോടെ മാത്രം ഇയാൾ കാണിച്ച പ്രവർത്തിയെ നേരിട്ടു.... Hats off 👍🏻 പണ്ട് അമർ അക്ബർ അന്തോണി സിനിമയിൽ ആ മൂന്നു പേരിൽ ഒരാൾ ആയി ആസിഫിനെ തീരുമാനിച്ചിരുന്നു പ്രിത്വിരാജ് ആസിഫിനെ മാറ്റി വേറെ ആളെ suggest ചെയ്തു പറഞ്ഞത് പൃഥ്വിവി തന്നെ ആണ് ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട് അന്നേരം ആസിഫ് ഒരു മടിയും കൂടാതെ അതേ മൂവിയിൽ guest role ചെയ്തു... മറ്റേതു നടൻ ആണെങ്കിലും ഒരു പക്ഷെ ആ മൂവി ചെയ്യില്ല... ആസിഫ് ഇക്ക...🤗🤗🤗❤️
@technogamer729
@technogamer729 Ай бұрын
ഇതിൽ സംഘാടകരുടെ പ്രശ്നമാണ് ഉള്ളത്.
@ashokanashokan9382
@ashokanashokan9382 Ай бұрын
എനിക്ക് ആസിഫ്അലി കാണിച്ച ആ മാന്യതയോട് പുച്ഛം ആണ് തോന്നിയത് അതെ വേദിയിൽ വച്ചു തന്നെ അതിനുള്ള മറുപടി ശക്തമായി അദ്ദേഹം പറയേണ്ടതായിരുന്നു
@emptylife9654
@emptylife9654 Ай бұрын
Ashif ali💖
@SamSamuel-685
@SamSamuel-685 Ай бұрын
എനിക്ക് മനസ്സിലാകാത്ത കാര്യം ജനങ്ങൾക്ക് മുഴുവൻ തെറ്റാണെന്ന് തോന്നുന്ന ഒരു കാര്യം ഈ സംഘികൾക്ക് മാത്രമെന്താ ശരിയാണെന്നു തോന്നുന്നത്???
@ismailkalleparambil4311
@ismailkalleparambil4311 Ай бұрын
Rahul ❤❤
@RamzanRamzan-hf2le
@RamzanRamzan-hf2le Ай бұрын
Maha.thetama.
@bodybuildinginspiration2388
@bodybuildinginspiration2388 Ай бұрын
ആ വിഷമം ആസിഫലിയോടൊപ്പം മണ്ണിൽ അലിഞ്ഞ് ചേരും. പുറത്തേക്കെടുക്കാനാവില്ല . പക്ഷേ അത് ഹൃദയത്തിൽ ഉണ്ടായി എന്നത് ആ പുഞ്ചിരിയോടൊപ്പം ഏതൊരാൾക്കും ഒപ്പിയെടുക്കാവുന്ന യഥാർത്ഥ്യമാണ്... അതുണ്ടായില്ല എന്ന് പറഞ്ഞ്കൊണ്ട് തന്നെ അപമാനിച്ചയാളെ സോഷ്യൽമീഡിയ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ആസിഫലി ശ്രമിച്ചാലും ആ ദൃശ്യം കണ്ടവർ അത് ആസാഫലിയുടെ വിരോധിയായൄ പോലും ഹൃദയം ചളിച്ച് പോകും. ആസിഫലിക്ക് വേണ്ടി ഒരു പക്ഷെ ആക്രമണം അവസാനിപ്പിച്ചേക്കും
@basheerkung-fu8787
@basheerkung-fu8787 Ай бұрын
രാഹുൽ ജി ❤🎉
@user-ql2xg9nr1k
@user-ql2xg9nr1k Ай бұрын
ആസിഫലിയെ മുൻപേ ഭയങ്കര ഇഷ്ടമാണ് ഇന്നു തോട്ട് ഞാൻ ത്തസിഫലി fans association ഉണ്ടെങ്കിൽ തീർഛയായും മെമ്പറായിരിക്കും...
@shihabuddinariyil9634
@shihabuddinariyil9634 Ай бұрын
രാഹുൽ ഈശ്വരിന്നു സർക്കസും വഴങ്ങും
@Devsvlog514
@Devsvlog514 Ай бұрын
Video kandal manasilavum
@krishnajs111
@krishnajs111 Ай бұрын
Santhosh pandit manyan aanu
@sajeermuhammed1987
@sajeermuhammed1987 Ай бұрын
Vinayakan aanel 😇
@NMNM-bj9bn
@NMNM-bj9bn Ай бұрын
മഹാ പ്രതിമ
@nazeervellappally4350
@nazeervellappally4350 Ай бұрын
രാഹുൽ ഈശ്വർ പറയട്ടെ ഹാഷ്മിഅദ്ദേഹത്തെ പറയാൻ അനുവദിക്കൂ
@user-cq3iq6pl3f
@user-cq3iq6pl3f Ай бұрын
Karashaei mashe muslinglumay bandapadunna charchayil ulpadutharud adde ham musambyan
@ahmedknp9727
@ahmedknp9727 Ай бұрын
Ennasent ayirunnenkilkanamayirunnu
@user-ef3mx7je5r
@user-ef3mx7je5r Ай бұрын
Rahilul eswar ara
@user-ir6br6jb2j
@user-ir6br6jb2j Ай бұрын
എന്റെ ഹാഷ്മി ഇയാളുടെ വള വള കുറക്കുക അതിഥികൾ പറയട്ടെ
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
Did Raghul left Hinduism?.
@harikrishnanks9421
@harikrishnanks9421 Ай бұрын
Prize eduthond pona boykku entha kuravu
@nasarnasar1928
@nasarnasar1928 Ай бұрын
Asifnepoki.ozhinumari rahull😊😊😊
@reejav5519
@reejav5519 Ай бұрын
Aasif ന് ഇതിൽ പരം. ഒരു അവാർഡ് കിട്ടാനില്ല. മുത്ത്
@sheelajohnsn6049
@sheelajohnsn6049 Ай бұрын
ശ്രീ രമേശ്‌ നാരായണൻ ക്ഷമ പറഞ്ഞു.. ഒരു നിമിഷത്തെ ഒരു അപഖ്വമായ പെരുമാറ്റമായ... അദ്ദേഹം അത് ക്ഷമ പറഞ്ഞു.... ക്ഷമിക്കെന്നെ... തെറ്റുപറ്റത്തവരായി ആരാണുള്ളത് 👌👌👌👌
@sahaltvr
@sahaltvr Ай бұрын
പറഞ്ഞത് അല്ലല്ലോ, വിഷയം ആളിക്കത്തിയപ്പോൾ അയാള് പറയേണ്ടി വന്നു എന്നല്ലേ....
@mohammedrafi1976
@mohammedrafi1976 Ай бұрын
One minutes
@afsalaflu8991
@afsalaflu8991 Ай бұрын
Njan Pakistan cricket fan anu Athu pole Rahul Eshwar fanum anu Ithin Indian constitution anuvadikunindenkil matram
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ഉളുപ്പില്ലാത്തവനെ കുറിച്ചു ചർച്ച ചെയ്തു സമയം കളയുന്നോ
@rashid.ksdvideos523
@rashid.ksdvideos523 Ай бұрын
Aasif muthanu❤❤❤.engilum ramesh narsyanan.kashamichu..valyakaryamanu..idhoru vivadham akanda avashyamilla.raahul great
@vksmn744
@vksmn744 Ай бұрын
Upper class nte ഉള്ളില്‍ aver ആകാശത്ത് നിന്ന് ഇറങ്ങിയവര്‍ എന്ന തോന്നലാണ്
@abdullap.m1889
@abdullap.m1889 Ай бұрын
കലാകാരന്മാരുടെ മനസ്സ് ലോലമാണ്, സംഘാടകർ തന്നെ അപമാനിച്ചു എന്ന തോന്നൽ രമേശ് നാരായണന്റെ മനസ്സിന്റെ നിയന്ത്രണം തെറ്റിച്ചു. ക്ഷമിക്കാവുന്നതേ ഉള്ളൂ
@iconcreation1235
@iconcreation1235 Ай бұрын
Mattulla varkk momento kodutha pole ayalkk kodukathathinal .moolakuru pottiyatanu 😅😅😅😅
@nayeemnayeem9949
@nayeemnayeem9949 Ай бұрын
അദ്ദേഹം സോറി പറഞ്ഞല്ലോ🎉... ഇനി ആ വിഷയം ചർച്ച ചെയ്ത് വീർപ്പികേണ്ട... കഴിഞ്ഞത് കഴിഞ്ഞു... നമുക്ക് MT യുടെ ആ സിനിമകായ് കാത്തിരിക്കാം
@jijuj2815
@jijuj2815 Ай бұрын
മമ്മൂട്ടിയെ പോലൊരു മഹാനടന് ആസിഫ് അലിയെ പോലെ ജൂനിയർ ആയ ഒരു ആർട്ടിസ്റ്റ് അവാർഡ് സമ്മാനിക്കുന്ന കാര്യം ആലോചിച്ചു നോക്കു. കേരളത്തിലെ പുരോഗമന സുഡാപ്പി ചാനലുകൾ അതിനെ വർണ്ണ വിവേചനം ആക്കി മാറ്റുന്നു. ഇതൊരു സ്വയം നിർമ്മിത അധസ്ഥിത മനോഭാവം അല്ലേ. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ അനർഹമായ നേടിയെടുക്കാൻ ഒബിസി സ്റ്റേറ്റസ് വേണം താനും, പക്ഷേ അതിൻറെ അപകർഷതാബോധം കൊണ്ടുനടക്കുകയും ചെയ്യുന്ന കൂട്ടരാണ് അവർ😂😂😂😂
@shameerchalad2882
@shameerchalad2882 Ай бұрын
Muharram👌10 ആയോണ്ടാണ് ആസിഫ് അലി പക്ക്വനായത് എന്ന് രാഹുൽ.... മുഹറം 10 ആണോന്നു പോലും ആസിഫ് അലി ഇയാൾ ഇപ്പ പറഞ്ഞപ്പോഴാ അറിയുന്നുണ്ടാവുക
@Kakka145
@Kakka145 Ай бұрын
രാഹുലിന് 😊😊😊 ശമ്പളം from PFI
@yahipoov3096
@yahipoov3096 Ай бұрын
ചൊറിപിടിച്ചത് പോലെ ഉള്ള ഇവനെ ഒക്കെ സംഗീതം കൊണ്ട് നടക്കുന്നു സ്നേഹമാണ് സംഗീതം
@mlatheef7918
@mlatheef7918 Ай бұрын
avante..kshama..
@pranoyms4792
@pranoyms4792 Ай бұрын
കൊള്ളാം രാഹുലെ ഭർത്താവ് ഭാര്യയുടെ മുഖത്തടിച്ചപ്പോൾ തിരിച്ചു പുഞ്ചിരി യോടെ തന്റെ പുരുഷനെ ബഹുമാനിച്ച ആ സ്ത്രീ യുടെ വിധേയത്യം എത്ര മഹത്തരമാണ് എന്ന് പറയാൻ ഈ നാട്ടിൽ നിങ്ങൾക്കേ സാധിക്കൂ.
@user-we6hm7ge2d
@user-we6hm7ge2d Ай бұрын
ഈ ഡി വരും
@user-gp4fl6ex9d
@user-gp4fl6ex9d Ай бұрын
Aa Anchorine sammathikkanam....enthukondu avare stagil vilichilla.....
@haneefaannachampalli8732
@haneefaannachampalli8732 Ай бұрын
End prathibha. Vasalatharam aar kaanichalum thettaan 😂😂😂
@saidabid7651
@saidabid7651 Ай бұрын
ഈ ഇരിക്കുന്ന ആര്കാണ് സിനിമയുമായി ബന്ധമുള്ളത് ഒരാളെ എങ്കിലും വിളികാമായിരുനു ചാനൽ തൊഴിലാളികളും മാത്രം വിളിച്ച് അടിപൊളി
@dr.kaderkalathingal5698
@dr.kaderkalathingal5698 Ай бұрын
Jayarajan is the culprit,shameful
@Ijasahammed-ev6mq
@Ijasahammed-ev6mq Ай бұрын
Brahmanammarude certificate onnum venda
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 5 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 27 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 5 МЛН