പേരിൽ ഈശ്വർ എന്നുള്ളത് കൊണ്ട് താങ്കൾ പറയുന്നത് ആണോ സത്യം.എന്തുവാടോ😂😂😂😂😂
@AshokKumar-so3nx2 ай бұрын
Prithuraj and indrajath abd tovino belive their words
@francissebastianuzhavoor24402 ай бұрын
ദിലീപിന്റെ കൂട്ടുകാരൻ രാഹുൽ
@joshychalissery72612 ай бұрын
രാഹുൽ ഈച്ച രൻ
@dasanb.k20102 ай бұрын
രാഹുൽ ഈശ്വറിന്റ യഥാർത്ഥ മുഖം നമുക്ക് മനസ്സിലായി.
@anthonymanjaly95522 ай бұрын
Very dirty; is'nt it?
@Arjun-r8j9b2 ай бұрын
ഹാഷ്മി Pls ദയവു ചെയ്ത് രാഹുലിനെ ചർച്ചയ്ക്ക് വിളിയ്ക്കരുത് അരോചകമാണ് Pls🙏🏻🙏🏻🙏🏻🙏🏻
@TruthhuntMalayalam2 ай бұрын
ഭാവനയെയും ഓർക്കണം ഒപ്പം സരിതയെയും ഓർമ്മവേണം ഒരാൾ യഥാർഥ ഇരയാണ് മറ്റൊരാൾ ഇരയാണെന്ന് തെറ്റ്ധരിപ്പിച്ച് വേട്ടനടത്തിയ വേട്ടക്കാരിയും
@DORADO6082 ай бұрын
😅😅call അടക്കം leak ആണ് 🤌🏾😆
@sameeraelayedath96992 ай бұрын
പൃഥ്വിരാജ് 👏🏻👏🏻👏🏻
@alphaenterprises75492 ай бұрын
ദയവായി രാഹുൽ ഈശ്വർ പോലുള്ളവരെ ചർച്ചക്ക് വിളിക്കതിരിക്കുക
@vijayadharank53102 ай бұрын
ഈ രാഹുൽ ഈശ്വർ എന്ന പേരിൽ ചാനൽ ചര്‍ച്ചകളിൽ വന്നിരുന്ന് വിവരകേടുകൾ പുലംപുന്ന മഹാന്റെ സമൂഹത്തിൽ ഉളള crebility എന്താണെന്നറിയില്ല. ഇയാൾകു പകരം വിവരം ഉളള എത്രയോ ആളുകൾ സമൂഹത്തിൽ ഉണ്ട്. ഈ വിഷയത്തിൽ 24 ചാനൽ എങ്കിലും ചിന്തിക്കണം.
@Bohd-n3j2 ай бұрын
അവനെ കേരളത്തിൽ ആര് വേലവെക്കുന്നു.
@kpfirosmjrkp56782 ай бұрын
ഒരാണിന്റെ സമ്മതമില്ലാതെ അയാളുടെ ശരീരത്തിൽ 2 തവണ ഒരു സ്ത്രീക്ക് സ്പർശിക്കാൻ കഴിയില്ല ..അത് പോലെ ഒരു പെണ്ണിന്റെ ശരീരത്തിൽ അവരുടെ സമ്മതമില്ലാതെ ഒരാണ് തൊട്ടാൽ അതോടെ അയാള് തീരണം .. അതിനു ശക്തമായ നിയമം വേണം .. നമ്മുടെ നാട്ടിലെ യഥാർത്ഥ പ്രശ്നം ഒന്നിന് ശിക്ഷ ഇല്ല .. അറസ്റ്റു ചെയ്ത് ജയിലിലടക്കുന്നതല്ല ശിക്ഷ ..🥺🥺
@razakmtp7022 ай бұрын
ദയവ് ചെയ്ത് ഒരു മാസത്തേക്ക് ആരും ചെറിയ കുട്ടികളെ ചാനൽ കാണിക്കരുത്😮
@jojoseph93332 ай бұрын
ഇക്കയും eattanum❤️എവിടെ.. ച.. ഓ
@prabinprabinnp6332 ай бұрын
സിപിഎമ്മിന്റെ ലോക്കൽ സെക്രട്ടറി എന്ന് പറയുമ്പോൾ ഹാഷ്മിയുടെ മുട്ടിയടിക്കുകയാണല്ലോ ഹാഷ്മിയുടെ സ്വരത്തിൽ അത്ര പ്രകമ്പനങ്ങൾ ഒന്നും കാണുന്നില്ലല്ലോ
@visionkummankode2 ай бұрын
ഹാഷ്മി ..............................👌👌
@s_a_n_i_l2 ай бұрын
രാഹുൽ ഈശ്വരർ എപ്പളാണ് ന്യായതിന്റെ ഭാഗത്തു നിന്നിട്ടുള്ളത് 😂😂🤡🤡🤡
@nasimudheenkadar99792 ай бұрын
അഖിൽ മാരാർ വന്നപ്പോ ഹാഷ്മി പഴയ sfi കാരൻ ആയോ എന്നൊരു സംശയം ഇല്ലാതില്ല 😂😂😂
@smartholidayschapparapadavu2 ай бұрын
Hashmi live aayi maraarinod muttan dairam undo
@Mohammad-m7v9m2 ай бұрын
വളരേ മോശം ആയിട്ട് ഹാസ്മി അകിൽ മാറാരോട് പെരുമാറിയത്. മാത്രമല്ല ഫുൾ എഡിറ്റ് ചെയ്ത് അകിലിനെ വശളാക്കാൻ ശ്രമിച്ചു. എന്നിട്ടും മാരാർ മുന്നിൽ തന്നെ വന്നു
@bijumathew55032 ай бұрын
100%true
@jayarajj13242 ай бұрын
രാഹുൽ ന്റെ അക്കൗണ്ട് പരിശോധിക്കണം ആരുടെ ഒക്കെയോ കൈയിൽ നിന്നും cash വാങ്ങി വന്നിരിക്കുവാണെന്നു തോന്നുന്നു
@gopz61532 ай бұрын
I kindly request you, pls dont call Mr Rahul Eshwar to this kind of discussion anymore
@shinevalladansebastian78472 ай бұрын
എന്റെ രാഹുൽ ഈശ്വരിൻറെ അച്ഛാ എന്തിന് ഇങ്ങനെ ഒരു പണി നമുക്കു തന്നു 🙏🙏🙏
@Life_bliss8882 ай бұрын
😂😂😂
@abinraj71672 ай бұрын
ഇവിടെയൊരു പ്രധാന മന്ത്രി ഉണ്ട് ഇവിടെ നീതി ഇല്ലേൽ അവിടെ 👍🏻
@udayakumarmenon83732 ай бұрын
Psycho Rahul don't know what he is saying. Ithu enthoru janmam..somebody has to take him to a psychiatrist.
@anthonymanjaly95522 ай бұрын
Why take the trouble? Let him be.
@OllurOnair2 ай бұрын
Cpim ന്റെ പേര് പറഞ്ഞപ്പോ ഹാശ്മിക്ക് അൽപ്പം പൊള്ളി
@user-bilaljohnkurishingal3692 ай бұрын
ഹാഷ്മി കൊങ്ങി ആണ് 😂😂😂😊
@OllurOnair2 ай бұрын
@@user-bilaljohnkurishingal369 പക്ഷേ മൊത്തത്തിൽ വിറ്റു അതാണ് കഴിഞ്ഞവർഷം പറഞ്ഞത് തിരുത്തി പറഞ്ഞത്..
@SuharaSuhara-zl3im2 ай бұрын
ദിലീപിനെ സപ്പോർട്ട് ചെയ്ത രഞ്ജിത്തിന് ഇത് തന്നെ വേണം
@lindaelizabeth14412 ай бұрын
Partners in crime
@Sarathsivan12342 ай бұрын
ആദ്യമായി rahulറോടും haskar നോടും യോജിച്ചു.... 😄👍
@abhinandshaji72 ай бұрын
രാഹുൽ വേട്ടക്കാരിൽ പണം വാങ്ങി അവർക്ക് അവർക്ക് അനുകൂലമായി വാദിക്കുകയാണ്
@anwarvadakara45542 ай бұрын
അല്ല mr ഹാഷിം, ഈ വിഷയം എന്താണ് വേണുവിനെ കൊണ്ട് അവധരിപ്പിക്കാത്തത് 😂
@പവിഴദീപ്2 ай бұрын
😃😃😃😄😄ചിരിപ്പിക്കല്ലേ
@riyasmadrid28162 ай бұрын
ചർച്ചക്ക് വേണുവിനെ വിടണമായിരുന്നു മാപ്രകൾ 👆
@mathewjohn16662 ай бұрын
Only God can judge Rahul eswaran 😅
@akbarbasheerakbar71932 ай бұрын
ഹാഷിം പുതിയ ജഡ്ജി
@vipinkrishna-y6v2 ай бұрын
Babu mama Rahul mama.
@ibrahimabeer40062 ай бұрын
പൊതുജനം കരുതുംപോലെയാണ് സിനിമാലോകമെന്ന് ഹെമ കമ്മിറ്റി റിപ്പോർട്ട് വെക്തമാകുന്നു എല്ലാം ആസ്വദിച്ച് പലതും നേടിയവർ ഇന്ന് മാന്യകളായി അഭിനയം തുടരുന്നു. 'ചായ കോപയിലെ കൊടുംകാറ്റ്'
@SaneeshKannan-o2n2 ай бұрын
Hashmi 👏💪
@vishvachakra45582 ай бұрын
The best promo Eva !
@menswear53652 ай бұрын
Dear Channel, please don't waste our time. Rahul's argument is completely nonsensical as usual.
@froeheavenly88962 ай бұрын
ഈ രാഹുൽ ഈശ്വർ ഹസ്‌കർ പറയുന്നതിന് പൊട്ടൻ തലയാട്ടുന്നത് കണ്ടോ, ഇവനെ ഇവനെ ഇറക്കി വിട്, ഇവനെ എന്തിനാ ഹാഷമീ ഈ ചർച്ചക്ക് വിളിക്കുന്നത്
@മലയാളി-റ8ഴ2 ай бұрын
ഒരു ഹാസ്യ കഥാപാത്രം വേണ്ടേ...😂
@jijuluke83682 ай бұрын
76 മുതൽ ഞാൻ sfi യിൽ പ്രവത്തിച്ചു തുടങ്ങിയതാ എനിക്കൊരു നാണവും ഇല്ല കാരണം ഞാൻ sfi യിൽ പ്രവർത്തിച്ചിതാ എന്ന് രഞ്ജിത്ത് 😂😂😂😂
@francissebastianuzhavoor24402 ай бұрын
രാഹുൽ പിണറായിക്ക് പഠിക്കുന്നു.
@shansudev56642 ай бұрын
What clarity😂😂😂
@lakshmisoman9431Ай бұрын
മന്ദബുദ്ധി രാഹുലൻ ഈസ്വരൻ ഷിറ്റ്
@rohithrajendran76632 ай бұрын
Salute who called you people maapra
@muhammedrifaj43322 ай бұрын
സർ പരാതികളും മൊഴികളും എന്നുവേണ്ട അതിന്റെ എല്ലാ തെളിവുകളും അടങ്ങുന്ന ഫയലുകൾ സംരക്ഷിക്കണം ആ സാഹചര്യത്തെ ഉറങ്ങാൻ അനുവദിക്കരുത് ഉറങ്ങിയാൽ നേരം വെളുക്കുമ്പോൾ അതിലുള്ള സത്യങ്ങൾ പല ഉദ്യോഗസ്ഥരും വിഴുങ്ങും പിന്നെ ഉദ്യോഗസ്ഥന്മാരെ കൊണ്ട് അപ്പി ഇട്ടാൽ പോലും കാണാൻ സാധിക്കില്ല 🙏🇮🇳🇮🇳🇮🇳🇮🇳
@rajanku70522 ай бұрын
Dayavu🥰ചെയ്ദു rahul🥰ഈശ്വര്നെ ഒന്ന് ഒഴിവാക്കുമോ. കേരളീയർ അത്ര ബുദ്ധിയില്ലാത്തവരാണോ
@sailorb012 ай бұрын
ഈ muscat hotel evideyaanu? ഏതു, sho യുടെ അധികാര പരിധിയിൽ വരുന്നതാണ്?
@sruthiakhil6292 ай бұрын
2nd lady is genuine
@sheenageorge46922 ай бұрын
Both of them are genuine .
@RaviSankar-s6t2 ай бұрын
Why Rahul is here. We don’t want to see this debate.
@പവിഴദീപ്2 ай бұрын
ചുരുക്കം പറഞ്ഞാൽ ബാബുരാജ് കുറച്ചു ക്യാഷ് കൊടുത്താൽ ഇതു ഒത്തു തീർപ്പാക്കും അത്രയുള്ളു
@lakshmisoman9431Ай бұрын
പൃഥ്വിരാജ് പറഞ്ഞത് രാഗുലൻ വളീവന്റെ പിടലിയിൽ വയ്ക്കുന്നു..... ഇവിടെ ആ ദളീവൻ നായേടെ കാര്യം ആരും പറയുന്നില്ല
@Coexist-y6f2 ай бұрын
സ്വന്തം അച്ഛൻ ആരാണെന്ന് ഒരു ഡിബേറ്റ് വെച്ചാൽ, 'അമ്മ പറഞ്ഞു തന്ന ആളുമല്ല അയലത്തെ ചേട്ടനുമല്ല അതിനു നടുക്ക് നിഷ്പക്ഷം ആയി നിൽക്കാൻ ആണേ താല്പര്യം എന്ന് പറയുന്നവരെ ഒക്കെ ഇതിനൊക്കെ വിളിക്കാൻ കൊള്ളാമോ
@manojnarathnarath68362 ай бұрын
CPM ൻ്റെ പേര് വന്നപ്പോൾ ഹാഷ്മിയുടെ ശബ്ദം വളരെ നോർമൽ ആയി,,
@aiswaryababu33422 ай бұрын
Actress Revathi ude name aa transgender yuvavu paranjitudallo ningal enthaa ath eth pole news il parayathe, niyamathinte munpil ellarum equal aaa. Aan / pen difference ella.
@lensview51362 ай бұрын
രാഹുൽ ഈശ്വർ eppozhum കുറ്റവാളികളുടെ koodeyanallo
@shinevalladansebastian78472 ай бұрын
എങ്കിലേ ശ്രദ്ധിക്കപ്പെടു... 👍
@pushpasundaran28982 ай бұрын
അതാണ് അയാളുടെ അന്നം
@beenamanojkumar63312 ай бұрын
കൂടെ ആയാലും വേണ്ടില്ല ഇത് വള്ളിപുള്ളി വിടാതെ എന്നും ഒരേ കാര്യം അരോചകം... ശബ്ദ മലിനീകരണം
@anthonymanjaly95522 ай бұрын
He's born for that
@cryptominerpro79912 ай бұрын
Hashmi Taj Ibrahim poliche
@dadagiristeven81242 ай бұрын
ഈ ഹാഷ്മി താജ് ഒക്കെ ഇപ്പോഴും ഒരു ന്യൂസ് ആങ്കറായി എങ്ങനെ ജോലി ചെയ്യുന്നു എന്ന് എനിക്കറിയില്ല. ഇയാൾക്ക് അതിനു തക്ക വിവരം ഇല്ല എന്ന് മൂന്നാല് കൊല്ലം മുൻപേ കമന്റുകൾ ഇട്ട ആളാണ് ഞാൻ. അന്ന് വേറെ ഏതോ ചാനലിൽ ആയിരുന്നു. ഇപ്പോഴും ഇയാൾക്ക് ഒരു മാറ്റവുമില്ല.
@abinbijuvarghese2 ай бұрын
കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഉള്ളിൽ വന്ന ആരോപണങ്ങളിൽ 90% atter പബ്ലിസിറ്റിക്ക് വേണ്ടിയിട്ടുള്ളത് മാത്രമാണ്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വന്ന കാര്യങ്ങൾ ശരിയാണ് പക്ഷേ അതിനെ പൂർണ്ണമായി മനസ്സിലാക്കിയിട്ട് വേണം ഒരാളെ കുറ്റക്കാരൻ ആക്കാൻ. അല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടിവന്ന ആൾക്കാരെ വെച്ച് trp വേണ്ടി എന്ത് തോന്നിയവാസവും കാണിക്കുന്ന മീഡിയ യഥാർത്ഥ ക്രൂരമായ തെറ്റുകാരൻ വേട്ടക്കാരും
@AnesthesiaTechnologist7862 ай бұрын
ഏതാ ഈ അത്തർ കച്ചവടക്കാരൻ😂
@Tiger-b2h2 ай бұрын
ദയവ് ചെയ്ത് ഈ രാഹുൽ ഈശ്വരനെ ചാനലുകൾ ചർച്ചക്ക് വിളിക്കരുത്..
@visionkummankode2 ай бұрын
ഈശ്വരന്‍ മാമി 🤣🤣
@areekara9742 ай бұрын
വേട്ടക്കാർക്കൊപ്പം സർക്കാരിൻ്റെ ജർമൻ ഷെപ്പേഡുകളുണ്ട്
@KADAVURESTAURANTDUBAI2 ай бұрын
എന്ത് കാലം ..അവളോട് പരാതി കൊടുക്കാൻ പറയുന്ന anchor .. അടുത്ത ദിവസം മറ്റൊരു വാർത്തയ്ക്ക് പിന്നാലെ പോകും .. ഒരിക്കലും ഇരയ്ക്ക് ഒരു ഉറപ്പു നൽകുന്ന പ്രസ്ഥാനവുമില്ല പാർട്ടിയുമില്ല അമ്മയുമില്ല മതവുമില്ല … ഇരകൾ എന്നും വേട്ടയാടപ്പെട്ടവർ.. അതുകൊണ്ടാണ് ഈ കുട്ടി. .. നോക്കട്ടെ .. പിന്നെ പറയാം എന്നൊക്കെ പറയുന്നേ😂😂😂 ചോദിക്കുന്ന anchorക്കോ ചാനലിനോ.. കൂടെ നിൽക്കാൻ ..😂😂 പറ്റുവോ 😢😢
@vineesht65592 ай бұрын
നടന്നത് 2009 ൽ ഇപ്പം 2024 ഇനി ഒരു 10 ര കൊല്ലം എടുക്കുമോ?
@prasannamenon36462 ай бұрын
വൈകുന്നേരം 6:30 മുതൽ 9:30 വരെ ഹേമ എന്നോ കമ്മിറ്റി എന്നോ ഒരു വാക്കു ഉച്ചരിക്കരുതെന്നു TV Serial producers association പ്രഖ്യാപിച്ചു. ഇതു ലംഘിക്കുന്ന news channel കൾക്ക് എതിരെ നിയമ നടപടി എടുക്കും.
@2233___M2 ай бұрын
Hi
@sujithmubarakmubarak76692 ай бұрын
ഹാഷ്മി ക്രൈം നന്ദകുമാറിന്റെ നിലവാരത്തിലേക്ക് പോകുന്നു,ഹഷ്‌കർ പറഞ്ഞതിൽ ന്യായമുണ്ട്,അഭിമാനം എല്ലാവർക്കും ഉണ്ട്.
@rajeeshkumar8392 ай бұрын
എന്താ കഷിം ചേട്ടാ. ഞാൻ പറയാം. എന്റെ ബുദ്ധിയിൽ ഉള്ളത്
@Pilotinroad2 ай бұрын
ഇവിടെ ആർക്കു ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. ഇതിലും എത്രയോ വലിയ സംഭവങ്ങൾ നടന്നിരിക്കുന്നു. പണത്തിന് മീതെ പരുന്തും പറക്കില്ല.
@computerembroidery35212 ай бұрын
ഹാഷമി അഖിൽ മാരാർ പറഞ്ഞ കട്ട് ചെയ്തു കളഞ്ഞ ഭാഗം ഒന്ന് ഇടാമോ
Bishop Franco yude case end cheythathu pole varumo
@bijumathew55032 ай бұрын
Next കെബി ജി 😃
@sijiththerkkayil91542 ай бұрын
Rahul p chetta
@rohithrajendran76632 ай бұрын
Hashmi into thallil enthenkilum aatmarthatha undenkil where is Akhil marars full interview
@ammuammoos20232 ай бұрын
😢😢😢
@muhammedrifaj43322 ай бұрын
രാഹുലേ വീട്ടിൽ പോയി അപ്പിക്ക് എന്താ കളർ എന്ന് കുഞ്ഞു കുനിഞ്ഞിരുന്ന് ഒന്ന് നോക്ക്
@Bennysvlogs2 ай бұрын
ഇതേ റിസോർട്ടിൽ വെച്ചല്ലേ. ബാബു രാജിന് വെട്ടേട്ടതു കുറച്ചു നല്ല മുൻപ്
@jayaprakash91932 ай бұрын
പക്ഷെ ഒരു പ്രശ്നം ഉണ്ട് അഷ്മി പിണറായി ഒരുക്കിയ 7 പോലീസ് മേഡംമാർ സിപിഎം കാരുടെ ആൾകാർ അല്ലെ എങ്ങനെ നിതി കിട്ടും 😂😂😂
@jishnu41112 ай бұрын
prithviraj did the bare minimum and these people are glorifying him. man is opportunistic to the core
@manoharanmannankundil62822 ай бұрын
ഇതിനിടക്ക് പ്രളയത്തിന്റെ കണക്കുകൾ വ്യക്ത മാക്കണ്ടേ
@chinnay91692 ай бұрын
ഇത് ആരാണ്
@PAR-MADАй бұрын
53:33 എനിക്കു മാത്രമാണോ രാഹുൽ ഇത്ര വെറുപ്പിക്കൽ ആയി തോന്നിയത് 🤮
@thehero53162 ай бұрын
പനി പിടിച്ചിരുന്ന Amma പ്രസിഡന്റ് Amma ഷോയിൽ ഹണി റോസുമായി ആടിത്തിമിർത്തു 😂 ആറു ദിവസമായിട്ടും amma പ്രസിഡന്റ് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. കൂടെയുള്ളവർ കുടുങ്ങിയിട്ടും. Amma സംഘടന പിരിച്ചു വിടുക
@Sreelatha11112 ай бұрын
Ufff
@philipr8512 ай бұрын
ഹണിയിൽ വല്ല പണിയും ചെയ്യാവായിരിക്കും പ്രസിഡന്റ്😂
@Guruji-x7c2 ай бұрын
നല്ല കുറെ A പടത്തിനുള്ള കഥകൾ വരാൻ സാദ്ധ്യതയുണ്ട്... നക്ഷത്ര വേട്ടക്കാർ....😂😂😂
@alik.v34062 ай бұрын
രാഹുൽ ഈശ്വർ ഏതു ഭാഗത്താ ണ് പീഡക ൻ്റെയാണോ പീഡകരുടെ കൂട്ടത്തിൽ നിലക്കുന്ന താണ് നല്ലത്
ഹാഷമി ഓന്തേ ഇന്ന് സർക്കാരിനെ വെള്ളയടിക്കാനുള്ള പരിപാടി ഒന്നും കിട്ടിയില്ലേ 😂😂
@Sreelatha11112 ай бұрын
😂🤣
@akbarbasheerakbar71932 ай бұрын
😀😀
@francissebastianuzhavoor24402 ай бұрын
രാഹുൽ എങ്ങോട്ടാ പോക്ക്.
@nathmanju63172 ай бұрын
Ennalum Janakeeya Kodathiyil Ningal nadathiya oru veluppikal illeee..... But onne arinjila Appurathe irikunnathe oru cheriya muthal alla....Nalla appanum ammayakkum piranna oruthan.... Akhil Maarar....aa programmine shesham ningalode ntho pazaya oru thalparyamila
@Sreelatha11112 ай бұрын
Yess✔️❤️
@Sreelatha11112 ай бұрын
ഇവനെ ഒന്നും വിശ്വസിക്കാൻ പറ്റില്ല
@jmr60412 ай бұрын
Akil marar was beating around the bush.. his intentions were not good..
@nathmanju63172 ай бұрын
@@jmr6041 I hope you saw a live yesterday from Maarar and in which he made more clarifications on some issues and he mentioned that it was almost 2 hour programme edited to one hour....