നമ്മുടെ തകർച്ചയുടെ പ്രധാന കാരണം|FR.MATHEW VAYALAMANNIL

  Рет қаралды 23,224

SOUKYA DHAYAKAN

SOUKYA DHAYAKAN

Күн бұрын

Пікірлер
@LeslieLesliemorris
@LeslieLesliemorris 4 күн бұрын
എന്റെ മകന് മനസാന്തരം ഉണ്ടായി അവന്റെ ജീവിതത്തിലെ തടസ്സങൾ മാറി കിട്ടി ഒരു നല്ല മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@susanphilipose5663
@susanphilipose5663 3 күн бұрын
ഹല്ലേലൂയാ
@beenadavis1459
@beenadavis1459 3 күн бұрын
🙏🙏🙏🙏
@AlicePhilip-w6v
@AlicePhilip-w6v 3 күн бұрын
🙏 🙏 🙏 🙏 🙏 🎉🎉
@bessymohangeorge
@bessymohangeorge 2 күн бұрын
🙏🙏🙏
@remanidevaraj7885
@remanidevaraj7885 2 күн бұрын
Amen
@basilbiju8585
@basilbiju8585 4 күн бұрын
എന്റെ മകൻ മാനസന്ദരം ഉണ്ടായി നല്ല മകനായി മാറ്റണം കർത്താവെ
@LeslieLesliemorris
@LeslieLesliemorris 4 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@lissybaby7863
@lissybaby7863 4 күн бұрын
എന്റെ ഈശോയേ അങ്ങയുടെ ഈ വചനങ്ങൾ എത്രയോ അനുഗ്രഹം ആണ് പാപങ്ങളും കുറവുകളും ഏറ്റൂ പറഞ്ഞു. മാനസാന്തരം പെട്ട് ജീവിതം അനുഗ്രഹം ആക്കീ തീർക്കാൻ ഇടയാക്കണമേ ദൈവം മേ വചനങ്ങൾ പറയുന്ന അച്ഛനേയും ദൈവം അനുഗ്രഹിക്കട്ടെ
@cigythomas2125
@cigythomas2125 4 күн бұрын
എന്റെ കുടുംബം ദൈവത്തോട് ചേർന്ന് ജീവിക്കാൻ സാധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@sujajoseph4923
@sujajoseph4923 21 сағат бұрын
Amen 🙏
@AncyAntony-j5m
@AncyAntony-j5m 3 күн бұрын
എൻ്റെ ഈശോയേ എൻ്റെ മകന് manasantharam nalkename
@lissybaby7863
@lissybaby7863 4 күн бұрын
ദൈവം ഒരിക്കലൽ ആലയത്തിൽവ വന്നു അനുഗ്രഹം ഉണ്ടാകാൻ അനുവാദം തരണമേ ദൈവമേ
@lizysunil9608
@lizysunil9608 4 күн бұрын
Me also
@Sona_biju_
@Sona_biju_ 3 күн бұрын
ഈശോയെ കുടുംബത്തെ മുഴുവനും അങ്ങയുടെ കയ്യിലേക്ക് സമർപ്പിക്കുന്നു യേശുവേ കനിവുതോന്നണമേ പ്രാർത്ഥന കേൾക്കണമേ അങ്ങയോടു കരഞ്ഞു പ്രാർത്ഥിക്കുന്നു
@sujajoseph4923
@sujajoseph4923 21 сағат бұрын
Amen 🙏🙏🙏
@abrahamdaniel8872
@abrahamdaniel8872 4 күн бұрын
എൻ്റെ മൂത്ത മകന് മാനസാന്തരം ഉണ്ടാകുവാനും ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ
@MolydeepuMoly
@MolydeepuMoly 4 күн бұрын
Swanthamayi bhavanum tharene church nte aduthu.holymassil ennum pagedukan kriba tharane appaa
@mollyjose3019
@mollyjose3019 4 күн бұрын
ഈശോയെമക്കൾക്ക് അനുയോജ്യമായ ജീവിതപങ്കളി ക ളെ വേ ഗ ത്തിൽ ത ന്ന് അനുഗ്രഹിക്കണ മേ 🙏
@vimalar7350
@vimalar7350 Күн бұрын
Ente eeshoye rekshikaname anugrahikaname ammeen
@ranikeztu12678jmphlos
@ranikeztu12678jmphlos 4 күн бұрын
ഞങ്ങളുടെ പോരാട്ടത്തെ അനുഗ്രഹിക്കുന്നതിനു നന്ദി കർത്താവേ. എന്റെ pharinjitis മകളുടെ കഫംക്കെട്ടാൽ മാറ്റി അനുഗ്രഹിക്കേണമേ.ആമേൻ.
@LeelaP-je8dl
@LeelaP-je8dl 4 күн бұрын
ഈശോയേ സകല വിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ,, ഈശൊയേ ഒരു ബാധയും എന്റെ കൂടാരത്തിൽ അടുക്കുവാൻ അനുവദിക്കരുതേ. പൈശാചിക ശക്തികളെ അങ്ങ് നിർവീര്യമാക്കി കത്തിച്ചു കളയണമേ 🙏🙏 ഈശോയേ,, 😈 പിശാച് കൊണ്ട് വരുന്ന ഒരു കുതന്ത്രത്തിലും അകപ്പെട്ട് പോകാതെ നല്ല വഴിയിലേക്ക് നയിക്കണമേ 🙏 സർവ്വ ശക്തനായ ദൈവമേ ഇതാ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു മകനെയും സമർപ്പിച്ചു തരുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു .... സർവ്വ ശക്തനായ ദൈവമേ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
@vimalar7350
@vimalar7350 Күн бұрын
Ente eeshoye Mathew achan paranjathupole pishach keriyit thakarnnathanu njangalude kudumbam sthalam neechamanennu sthanam kanda achari paranjirunnu aveedu thamasamayapol muthal rogam vazhak cherchayillayma sambathikamillayma ellavaru m veeduvittirangi palayidathayi. Eswanasannidhyam illanjittanenne ipol enik manassilayi mon mathram nashichathupole a veetil kudichu kazhiyunnu. Njangalude kudumbathe rekshika ame anugrahikaname ammeen
@LeslieLesliemorris
@LeslieLesliemorris 4 күн бұрын
എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമേ അവർക്ക് ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@bincyjagal2542
@bincyjagal2542 4 күн бұрын
Amen
@MiniMini-jp2ul
@MiniMini-jp2ul 3 күн бұрын
എൻ്റെ ഈശോയെ ഈ കുടുംബത്തിൽ എല്ലാ പാവികൾക്കും മാനസ്സാന്തരം നൽകി സമാധാനം നൽകി അനുഗ്രഹിക്കണേ കർത്താവെ സന്തോഷവും സമാധാനവും തരണേ ദൈവമേ രക്ഷിക്കണമേ ഈശോയെ😢😢😢😢🤲🤲🤲🙏🙏🙏🙏🙏😢😢😢
@babykuttymathew2314
@babykuttymathew2314 3 күн бұрын
യേശുവേ മകന് ഞാനത്തിന്റെ ആത്മാവിനെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@Minics677
@Minics677 4 күн бұрын
പുറത്തു പോകാൻ ആഗ്രഹം ഉണ്ട് അങ്ങയിൽ സമർപ്പിക്കുന്നു കാത്തോളണേ 🙏🙏🙏ആമേൻ
@sheejakalesh2500
@sheejakalesh2500 4 күн бұрын
ആമേൻ
@poojavshaji7593
@poojavshaji7593 3 күн бұрын
Amen🙏 Seri akkum Njanum ent frndum ithu pole agrahikune und🙏🙏
@nvinasu8085
@nvinasu8085 3 күн бұрын
😊
@MolydeepuMoly
@MolydeepuMoly 4 күн бұрын
Eessoye chrisharris ne nalla monaki tharane, holymass Rosary pagedukan kriba kodukane thettaya kuttukettilninum,mone, reshikane.eppozhum mobile Kali mattitharane, visuthiyil jeevikan kribakodukane, Amen Amen
@lissyantony4590
@lissyantony4590 3 күн бұрын
Eshoye monte manasadaram undakename nallamakananu eppol enik avane mansilakunilla eshoye ner vazhiku nadathename amen
@mollyyohannan6161
@mollyyohannan6161 3 күн бұрын
Acha ethra nalla prashangam orupad kariyangal manasilakan Patti God bless you father prarthanayil ente kudumbathe orkename
@AnniMathew-b3p
@AnniMathew-b3p 2 күн бұрын
എന്റെ കൂടുബത്തിൽ എല്ലാവർക്കും വിശ്വാസം വർദ്ധിക്കണം പാപത്തെ കുറിച്ച് അനുതാപം ഉണ്ടാകണേ ആൺ മക്കൾ ഒട്ടും വിശ്വാസമില്ലാതെ . പ്രാർഥിക്കാൻ മനസ്സില്ലാതെ ജീവിക്കുന്ന അവർക്കു വിശ്വാസം ഉണ്ടാക്ണം ബ ബന്ധനത്തി കഴിയുന്ന മക്കൾക്ക് വിടുത്ൽ കൊടുക്കണമെ ന്നു പ്രാർഥിക്കുന്നു ഈശോയെ അറിഞ്ഞു ജീവിക്കാൻ കൃപകൊടുക്കെണമെന്നു പ്രാർഥിക്കു
@binoybs9671
@binoybs9671 3 күн бұрын
Eshoya angu njangalkku nalkiya alla anugrahangalkkum kodanukodi nandhi Eshoya. Enda brotherinu ISRO exam pass ayi permanent job nalki anugrahichathinum kodanukodi nandhi Eshoya avanda dashiyam maranum allavarodum ulla dashiyam matti samadhanam nalki anugrahikkanama njangaluda kadabhadiyadhakal therkkan angu oru vazhi nalki anugrahichathinum kodanukodi nandhi Eshoya. alla makkaludaume papangal kshemichu njangaluda alla makkaludaume niyogangalum sadhichu nalkanama anugrahikkanama Eshoya Mathava Pithavaya Daivama Anugrahikkanama Amen 🙏🙏🙏
@celinejoshy9854
@celinejoshy9854 2 күн бұрын
Yesuve ente mon yesuvil asrayichu munnottu pokuvanulla krepa kodukkaname 🙏🙏🙏🙏
@MolydeepuMoly
@MolydeepuMoly 4 күн бұрын
Ellathinum orupad nanni Amme mathave eessoye thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
@anjuvarghese2772
@anjuvarghese2772 4 күн бұрын
Ente husband qatar ilanu alku joli kuravanu full tension anu mathave eshoye nalloru samadhanam alku kodukanee nalloru joli ready akki kodukane ayirikunna avasthayil nannayi jeevikn kripa kodukane. nalla busines undavane egile joli nalla reedhiyil povollu🙏🥺
@ManjuBiju-s9s
@ManjuBiju-s9s 3 күн бұрын
Easoye njangal anubhavikkunna sakala rogangalil ninnum poornmay oru viduthal thannu samadanathode jeevikkan sahaykkaname amen 🙏🙏
@NishaNisha-mz7zx
@NishaNisha-mz7zx 3 күн бұрын
എനിക്ക് സാമ്പത്തിക ബുദ്ധി മുട്ടും മക്കളുടെ പഠിത്തവും ഭവനവും ഉയർത്ത പെടുത്താണമേ ആമേൻ 🙏🏻🙏🏻🙏🏻
@minimichael4435
@minimichael4435 4 күн бұрын
Yesuve sthothra, Praise the Lord Jesus, Haleluya🛐👆
@chandrancp86
@chandrancp86 4 күн бұрын
Father kindly pray for my son Pradeep.Please pray that he quit the smoking immediately and show him the right path 🙏
@SujaReji-v6m
@SujaReji-v6m 3 күн бұрын
Yesuve njamgale anugraghikkaname....🙏🙏🙏🙏
@basilbiju8585
@basilbiju8585 4 күн бұрын
എന്റെ മക്കൾക്കു മാനസന്ദരം കൊടുക്കണം
@JijisunilKumar
@JijisunilKumar 4 күн бұрын
Bsc nursing padikunna ente moleyum ella makakum nannayitte padikanum nalla orma shakthi koduth anugrahikename amen
@JESSYJOSE-c5v
@JESSYJOSE-c5v 4 күн бұрын
എൻ്റെ ജോമോന് മാനസാന്തരമുണ്ടാകണമേ അവനെ പരിശുദ്ധാത്മാവ് കൊണ്ട് തിറയ്ക്കണമേ അവന് നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി തരണമേ അവന് ദൈവവിശ്വാസം ഉണ്ടാകണമേ
@rejikichu
@rejikichu 4 күн бұрын
Eshoye ente makan ezhuthiya exam aviduthe karaghalil samarppikkunnu..eshuve nandhi,sthotram🙏
@ManjuBiju-s9s
@ManjuBiju-s9s 3 күн бұрын
Easoye ente makkalde bhavi anugrahamakkane 🙏🙏
@Destinydjd
@Destinydjd 4 күн бұрын
Èesoye ente mon chris.nalla.monai thiratte
@chinnammathampi8540
@chinnammathampi8540 3 күн бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sinimolmathew7394
@sinimolmathew7394 4 күн бұрын
Ente mathave prijuvine jeevthilk thirchu tharane
@mollyjose3019
@mollyjose3019 4 күн бұрын
ഈശോയെ ജോസി ന്റെ കുടുംബത്ത മാനസാന്തരം സംഭവിക്ക ണം ഏറ്റ് യെ ടു ക്ക്‌ ണ മേ വിടുൽ നൽക്കണ മേ 🙏
@sumapk7262
@sumapk7262 4 күн бұрын
PraisetheLord🙏Amen🙏🙏🙏
@jessyvarghese689
@jessyvarghese689 4 күн бұрын
Hallelujah
@thanks3639
@thanks3639 Күн бұрын
ആമേൻ 🙏🏻😘💞💞
@shirlygeorge3710
@shirlygeorge3710 3 күн бұрын
Ente Husband ne Manasandaram nalky Anugrahickename Rekshickename 🙏🙏
@JolyPhilipZacharia
@JolyPhilipZacharia 4 күн бұрын
Eshoye Molude. Rogam. Sukhapeduthaname
@MaryNice-zx6oj
@MaryNice-zx6oj 4 күн бұрын
Eshoye bhaarthavineyum makkalayum anugrahikaname
@poojavshaji7593
@poojavshaji7593 3 күн бұрын
Yesuve march dubai pokan pattaname🙏🙏 Arudeyum munpil thala kunikathe pokan pattaname Yesuve appa ennode karuna undakaname
@neethumoljacob6671
@neethumoljacob6671 4 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@Beenageorge-c7g
@Beenageorge-c7g 4 күн бұрын
തമ്പുരാനെ വീടിന്റെ പണി പൂർത്തിയാക്കി തരണേ വചനങ്ങൾ പറയുന്ന അച്ഛനെയും കൂടെയുള്ളവരെയും അനുഗ്രഹിക്കട്ടെ❤❤❤❤
@Artexplorersjourney-d2d
@Artexplorersjourney-d2d 4 күн бұрын
Ente aniyanu manasamadanam kodukkane yesuve
@poojavshaji7593
@poojavshaji7593 3 күн бұрын
Yesuve ent pappam ellam kazhuki kalayaname 🙏🙏
@sinimolmathew7394
@sinimolmathew7394 4 күн бұрын
Ente mathave kudbmithe kakane
@sheelageorge7007
@sheelageorge7007 3 күн бұрын
ആമേൻ ആമേൻ ആമേൻ
@MaryNice-zx6oj
@MaryNice-zx6oj 4 күн бұрын
Eshoye sthalam vilkanum veedu vanganum karuna yayirikkaname
@mollysebastian4666
@mollysebastian4666 4 күн бұрын
Esoye aradana esoye nanny ,nanny
@PrasannaT-jh4jg
@PrasannaT-jh4jg 3 күн бұрын
മകൻ സാജൻ 🙏🙏🙏
@MiniChacko-xj1jl
@MiniChacko-xj1jl 4 күн бұрын
Amen Amen Amen Amen hallyelugha hallyelugha hallyelugha hallyelugha hallyelugha hallyelugha
@HildaSebastian-w2p
@HildaSebastian-w2p 2 күн бұрын
Jesus please give faith to my husband; to pray and to attend mass
@minijoseph4569
@minijoseph4569 4 күн бұрын
🙏🙏🙏🙏🙏🙏🙏
@ranisabu7468
@ranisabu7468 4 күн бұрын
Amen
@lailalailavk163
@lailalailavk163 4 күн бұрын
Amean 🙏🌹Aveamaria 🙏🌹
@reenaroach2818
@reenaroach2818 3 күн бұрын
Please pray for my son to get his job back which he lost. Remove all the negative energy and blocks from him. 🙏🙏🙏🙏🙏🙏Amen
@JincyJames-ey6oj
@JincyJames-ey6oj 4 күн бұрын
Eshoye ❤❤❤❤❤❤❤❤❤❤❤
@sophiasajily482
@sophiasajily482 2 күн бұрын
Makkalkke manasatharam kodukkane. Nalla daiva bhayathil Valaran prathikkane.
@SwapnaEdwin-do2dk
@SwapnaEdwin-do2dk 4 күн бұрын
🙏🙏🙏
@bindhujohnson5164
@bindhujohnson5164 3 күн бұрын
Ante monuu manasantharam tharaname esoye 🙏
@FebinKmathew-v9r
@FebinKmathew-v9r 7 сағат бұрын
Ente eshuve ente makalile viswasam koottane
@PrasannaT-jh4jg
@PrasannaT-jh4jg 3 күн бұрын
മകൾ മിന്നു 🙏🙏🙏🙏🙏
@jencyshaji1293
@jencyshaji1293 Күн бұрын
Ente makanu parishuddalmaavine nalki anugrahikkaname
@rosammajacob2443
@rosammajacob2443 4 күн бұрын
Amen 🙏
@marydalcy9365
@marydalcy9365 4 күн бұрын
🙏🙏🙏🙏🙏
@ranisabu7468
@ranisabu7468 4 күн бұрын
Amen amen amen
@mayakv3111
@mayakv3111 3 күн бұрын
Amen 🙏 🙏 🙏 🙏 🙏 🙏
@anjuvarghese2772
@anjuvarghese2772 4 күн бұрын
Njgade makkale njn agayude sannidhiyil samarpikunnu kathukollaname kootayirikane . Moothavalude hyper activity mattitharaname.🙏
@FebinKmathew-v9r
@FebinKmathew-v9r 7 сағат бұрын
Eshuve enik purathupokan aagrahamund angekishtamenkil nadathitharane vazhi katane
@littyjoseph7565
@littyjoseph7565 3 күн бұрын
ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റിത്തന്നു അനുഗ്രഹിക്കേണമേ മാനസാന്തരം നൽകേണമേ
@runellececilyjohn3412
@runellececilyjohn3412 Күн бұрын
Ente bharthavinte ahakarra swabhavam matti tharane.Ente bharthavinu manasantharam kodukaname
@roshinroy8489
@roshinroy8489 3 күн бұрын
Anta brother and family yaannodum ammyoudum eppozhum Vazhaka annu . Plz pray for me
@minivarghese796
@minivarghese796 3 күн бұрын
Ennyum Ente, Moleyum. Orth Prarthikkenameeee
@jephinjohnson1638
@jephinjohnson1638 3 күн бұрын
Eeshoye ente makanu oru joli nalki anugrahikkaname
@geethabalan-dl2to
@geethabalan-dl2to 3 күн бұрын
കർത്താവേ എൻ്റെ മകൻ്റെ കൈ വേദന എടുത്ത് മാറ്റണമേ
@Artexplorersjourney-d2d
@Artexplorersjourney-d2d 4 күн бұрын
Vamitha thirichu varane yesuve
@PrasannaT-jh4jg
@PrasannaT-jh4jg 3 күн бұрын
മകൻ ശരത് കടം ഉണ്ട് ഉറക്കം ഇല്ല 🙏🙏🙏🙏🙏
@sanil.
@sanil. 2 күн бұрын
Amen jesus 🙏
@PrasannaT-jh4jg
@PrasannaT-jh4jg 3 күн бұрын
മകൻ സജിത് 🙏🙏🙏🙏🙏
@MolydeepuMoly
@MolydeepuMoly 4 күн бұрын
Enne sugapeduthaname surgery kudathe cist mattitharane.visuthiyil ennum visuthiyil jeevikan kribatharane thinmayude pidiyil ninum reshikane.
@shinyvarghese9857
@shinyvarghese9857 3 күн бұрын
Karthave ente papangal kshemikaname ennode karuna thonnaname
@ManojThomas-b1p
@ManojThomas-b1p 3 күн бұрын
Pray for us
@PrasannaT-jh4jg
@PrasannaT-jh4jg 3 күн бұрын
പ്രസന്ന ഒരു വീട് 🙏🙏🙏🙏🙏
@aleyammajoseph6952
@aleyammajoseph6952 3 күн бұрын
Parisutha pethavemanasadharam tharaname
@JolyPhilipZacharia
@JolyPhilipZacharia 4 күн бұрын
Medicin. Exam. Nu. Avashyamulla. Percentage. Kitan. Appa. Sahayicaname
@lathaverghese2402
@lathaverghese2402 4 күн бұрын
Mathav 🏠thannuvanugrhikan🙏🙏
@Artexplorersjourney-d2d
@Artexplorersjourney-d2d 4 күн бұрын
Prasanthite veetil sathosham kodukkane yesuve
@JincyJames-ey6oj
@JincyJames-ey6oj 4 күн бұрын
Acha njangalude kudumbathe anugrahich prathikkaname
@Toxic_minder_official
@Toxic_minder_official 2 күн бұрын
Thalarthalley natha thangan Aarum ella kathukolanamey🙏🏻
@Mini-be6vn
@Mini-be6vn 3 күн бұрын
❤🙏🙏
@MiniPaulse
@MiniPaulse 4 күн бұрын
മകൾക് മാസം തന്നെ നല്ല ജോലി കിട്ടാൻ പ്രാക്ടികുന്നു.
@nikhileliaschathan
@nikhileliaschathan 4 күн бұрын
പ്രാർത്ഥിക്കുന്നു 🙏l
@JolyPhilipZacharia
@JolyPhilipZacharia 4 күн бұрын
Medicin. Exam. Nu. Avashyamulla. Percentage. Kitan. Appa. Sahayikaname
@JolyPhilipZacharia
@JolyPhilipZacharia 4 күн бұрын
Appa. Oru exam. Molku. Cheyenne. Sadhichilla December. Cheyan sahayicaname
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 17 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН