നമ്മുടെ വളർത്തുമൃഗങ്ങളെ വിഴുങ്ങുന്ന ഇവനെ ഇനി നമുക്ക്‌ വേണോ?? ഇവരെ എന്ത്‌ ചെയ്യണം??

  Рет қаралды 540,780

Petstationkannur

Petstationkannur

Күн бұрын

Пікірлер: 4 500
@syamkrishnan912
@syamkrishnan912 2 жыл бұрын
പാമ്പ് എലിയെ കഴിക്കുന്നത്‌ കണ്ടു ഒരുപാട് സങ്കടം തോന്നി ഇക്കാ 😭 പിന്നെ അമ്മ വന്നു നാളെ കടയിൽ പോയി കോഴിയെ വാങ്ങി കൊണ്ട് വന്നാൽ ഉച്ചയ്ക്ക് ചിക്കൻ കറി വെയ്ക്കാം എന്നു പറഞ്ഞപ്പോളാ സങ്കടം മാറിയേ 😋😉😃 എല്ലാം food chaininte ഭാഗം ആണ്.. വളർത്താത്ത ജീവനുള്ള വേറെ ഫുഡ്‌ കൊടുക്ക്..
@rishil_cdn_206
@rishil_cdn_206 2 жыл бұрын
🙏😑
@draftofjuraijvlogs
@draftofjuraijvlogs 2 жыл бұрын
Kannadachu irikkuuu.... Adha nalldh ,plakad malapuzha family poyaal veliya kozhine aaan malampambin kodukundh appzhan😂
@dbvampire3384
@dbvampire3384 2 жыл бұрын
Yes
@jijianami3623
@jijianami3623 2 жыл бұрын
സങ്കടം വന്നു സാബിർ അതുകൊണ്ട് നമുക്ക് പാമ്പിനെ ഒഴിവാക്കാം
@furiousyt8210
@furiousyt8210 2 жыл бұрын
Adhee
@prajitham8146
@prajitham8146 2 жыл бұрын
വളർത്തുന്ന ജീവികളെ തിന്നാൻ കൊടുക്കേണ്ട sabikka, പാമ്പിനെ വളർത്തേണ്ട, പാവം എലി കാണുമ്പോൾ തന്നെ വിഷമം തോന്നുന്നു
@rrshepherd1261
@rrshepherd1261 2 жыл бұрын
Pamb valarathandatto
@alfiyamidhilaj4384
@alfiyamidhilaj4384 2 жыл бұрын
Athaaa vnda
@salmanfaris2474
@salmanfaris2474 2 жыл бұрын
Paambu venda ikka
@adarshm8640
@adarshm8640 2 жыл бұрын
It's a part of survive chain bro Try to understand
@alanjosesam341
@alanjosesam341 2 жыл бұрын
Snake venda
@nishadskm6760
@nishadskm6760 2 жыл бұрын
പാമ്പിനെ ഒഴിവാകുന്നത് നല്ലത് ആണ് ബ്രോ. ബാക്കി എല്ലാം അടിപൊളി ❤🥰
@shameemahussain2420
@shameemahussain2420 2 жыл бұрын
Yes
@shifuhi6685
@shifuhi6685 2 жыл бұрын
Yess..
@jpopzedit6279
@jpopzedit6279 2 жыл бұрын
😄
@sajadkondenghadan83
@sajadkondenghadan83 2 жыл бұрын
ഓരോ ജീവിക്കും അതിൻ്റേതായ ആവാസ വ്യവസ്ഥ ഇല്ലെ..... സിംഹത്തിനു പച്ചകറി പ്ലേറ്റ് ആക്കി കൊടുത്തിട്ട് കാര്യം ഉണ്ടോ....പാമ്പുകളും ജീവിക്കട്ടെ ...എല്ലാം പടച്ചോൻ സൃഷ്ടിച്ചതാണ്...ഈ കമൻ്റ് ഇടുന്നത് പലരും 45 ദിവസം പ്രായമുള്ള കോഴി കുഞ്ഞിനെ കറി വച്ച് തിന്നുനവരാന്...... എല്ലാവരും ജീവിക്കട്ടെ ..... പാമ്പ് മാത്രമല്ല....all are....❤️❤️❤️❤️
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Жыл бұрын
💯
@robin468
@robin468 2 жыл бұрын
ബ്രോ പാമ്പ് നമുക്ക് വേണ്ട..... വേറെ cute ആയ ജീവികളെ കൊണ്ട് വായൊ..... 👍🏻❤️🖤
@gokulkrishnan8271
@gokulkrishnan8271 2 жыл бұрын
Cutness ellatha jeevikalkkum evde jeevikkanam bro
@robin468
@robin468 2 жыл бұрын
@@gokulkrishnan8271 ഞാൻ പറഞ്ഞത് petstaion ഇൽ cute ആയ ജീവികളെ ഇനിയും കൊണ്ടുവരുവാൻ ആണ്.... അല്ലാതെ petstation ഇൽ cute അല്ലാത്ത ജീവികളെ കയറ്റാൻ പാടില്ല എന്നു ഞാൻ പറഞ്ഞില്ല .... Read the comment again... 🤨
@alwingeorge6648
@alwingeorge6648 Жыл бұрын
Athe
@SurajInd89
@SurajInd89 Жыл бұрын
@@robin468Pamb venda cute aayittulla janthukkal mathi ennu thanne alle he ningal paranjath? Ethenkilum onnu para..
@Nanmacreators
@Nanmacreators 2 жыл бұрын
പാമ്പ് എവിടെ കൊടുത്താലും ഇത് തന്നെ ഇതിന് വേണ്ടി ഭക്ഷണം കൊടുക്കാൻ വേണ്ടി വളർത്താൻ എലിയെ പോലുള്ള ജീവികളെ കൊടുക്കേണ്ടി വരും. പക്ഷേ താങ്കളുടെ മനസ്സിൻ ശരിയല്ല വിഷമം തോന്നുന്നുവെങ്കിൽ പാമ്പിനെ ഒഴിവാക്കുക ,pets station താങ്കൾ തുടങ്ങിയത് ഇഷ്ടവും മനസ്സിൻ സന്തോഷവും സമാധനവും കിട്ടാൻ വേണ്ടിയാണ് അത് കൊണ്ട് മനസ്സിൻ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളെ ഒഴിവാക്കുക അത് എന്ത് ജീവി ആയാലും
@muneerashameem4129
@muneerashameem4129 2 жыл бұрын
Crct
@Ainusvlog1125
@Ainusvlog1125 2 жыл бұрын
Grate👍
@safvanvu5476
@safvanvu5476 2 жыл бұрын
😶
@safvanvu5476
@safvanvu5476 2 жыл бұрын
🙌🏼
@ri_z_an_a_i_m_2k07
@ri_z_an_a_i_m_2k07 2 жыл бұрын
Crct
@petsvilla8181
@petsvilla8181 2 жыл бұрын
Sabikka നമ്മൾ ഓമനിച്ചു വളർത്തുന്ന ജീവികളെ ഇവർക്ക് തിന്നാൻ കൊടുക്കുന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ വളരെ വിഷമമായി ഇവരെ വേണ്ട എന്നാണ് എൻറെ അഭിപ്രായം ❤️🐍❤️
@fayiz_zx2448
@fayiz_zx2448 2 жыл бұрын
നമ്മളുടെ അനുഭവത്തിൽ നിന്ന് തന്നെ ഞാൻ എന്റെ അഭിപ്രായം പറയാം. നമ്മൾ ഭക്ഷണം കൊടുത്ത് വളർത്തി അതിനെ അറുത്ത് തിന്നുന്നതും പുറത്ത് കടയിൽ നിന്ന് വാങ്ങി തിന്നുന്നതും 2 അല്ലെ. ഒരു pet ലൊവറെ സംബന്ധിച്ചടുത്തോളം വളർത്തിയതിനെ അറുക്കുമ്പോൾ സങ്കടം വരൂലേ. അത്ര ഒള്ളു ഇതും🙌🏻🙁
@Died2MinuitsAgo
@Died2MinuitsAgo 2 жыл бұрын
💯
@muhammadshifan1
@muhammadshifan1 2 жыл бұрын
,👍
@siyansiyu4761
@siyansiyu4761 2 жыл бұрын
Athey
@binubinu5811
@binubinu5811 2 жыл бұрын
👍
@muneerkaruvanchola8210
@muneerkaruvanchola8210 2 жыл бұрын
💯💯💯💯💯💯💯
@srvckl3951
@srvckl3951 11 ай бұрын
നിങ്ങൾ കാശിനേക്കാൾ ഇതൊരു passion ആണ് ചെയ്യുന്നത് എന്നതിന് ഇതിൽ കൂടുതൽ വലിയ example? അത് പോലെ തന്നെ petsstation maintain ചെയ്യാൻ എങ്ങനെ കഴിയുന്നു എന്ന് എപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.. greatസാബിക…ഞാൻ അവിടെ വന്നപ്പോൾ കഴിയുന്ന രീതിയിൽ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്🥰
@catsworldanimallover
@catsworldanimallover 2 жыл бұрын
ഈ പാമ്പിനെ വളർത്തണ്ടാ ഇക്ക.... ഇക്ക പറഞ്ഞത് പോലെ ഒരു വിഷമം ഉണ്ട്🥲 പിന്നെ ആഴ്ചയിൽ രണ്ട് video ആകാമായിരുന്നു😌 ❤️❤️
@masoodkm3073
@masoodkm3073 2 жыл бұрын
❤️❤️❤️
@sameerasamee3743
@sameerasamee3743 2 жыл бұрын
I I I
@aslamKL1461
@aslamKL1461 2 жыл бұрын
പാമ്പും ഭൂമിയുടെ അവകാശിയാണ്.ഓരോ ജീവിക്കും അതിന്റെതായ ഭക്ഷണക്രമം ഉണ്ട്
@nahasshanahas7935
@nahasshanahas7935 2 жыл бұрын
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഈ വീഡിയോ ബാഡ് ആയി പോയി
@shamilrahman2141
@shamilrahman2141 2 жыл бұрын
No
@yoosufalit5838
@yoosufalit5838 2 жыл бұрын
ഇവിടെ പാമ്പ് ഒഴിവാക്കി cute ആയ വല്ലതും വളർത്താൻ പറയുന്നവരാണ് cuteness പോകുമ്പോൾ petsനെ വഴിയിൽ കളയുന്നത്......#snakelivesmatter
@sayyedsabith4751
@sayyedsabith4751 2 жыл бұрын
💯💯💯💯💯
@helloworld8206
@helloworld8206 2 жыл бұрын
#Kozhilivesmatter
@Abiram01
@Abiram01 2 жыл бұрын
Yayy
@irshadmadathil900
@irshadmadathil900 2 жыл бұрын
അതെ .. Pet ആയി വളർത്തുന്ന പാമ്പിനും ഇതുപോലെ ജീവനുള്ള ഇര തന്നെ കൊടുക്കണം പിന്നേ sabikka പറഞ്ഞ പോലെ പുറത്തു നിന്നുള്ള ഫുഡ്‌ ഇത്രയും ക്കോസ്റ്റലി ആയ pet ന് അത്ര നന്നല്ല അപ്പോൾ അവിടെയുള്ള ഫുഡ്‌ തന്നെ അല്ലെ ബെറ്റർ
@jesuslover5348
@jesuslover5348 2 жыл бұрын
Ada paampu oralla kona sambavam areya mo valarthan alla
@afsalak8679
@afsalak8679 2 жыл бұрын
പാമ്പിനെ ഒഴിവാക്കി cute ആയിട്ട് എന്തേലും വാങ്ങിക്കോ
@rinshadkakkad5703
@rinshadkakkad5703 2 жыл бұрын
പാമ്പ് വർഗ്ഗത്തെവേണ്ട എന്നാണ്അഭിപ്രായംകാരണം മറ്റുള്ള ജീവികൾ സന്തോഷമായിരിക്കട്ടെ
@shibinbasheer9581
@shibinbasheer9581 2 жыл бұрын
ആദ്യം ഇട്ട video ഡിലീറ്റ് ചെയ്തപ്പോൾ അങ്ങ് ഇല്ലാണ്ടായിപ്പോയി 😊😊ഇപ്പോൾ ok ആയി.. 🤣🤣🤣
@ATHULD4TECH
@ATHULD4TECH 2 жыл бұрын
ആണോ 😹😹😹
@abhijithab6815
@abhijithab6815 2 жыл бұрын
Yes
@shibinbasheer9581
@shibinbasheer9581 2 жыл бұрын
@@ATHULD4TECH ആണ്
@artsofdrawing9518
@artsofdrawing9518 2 жыл бұрын
ഏദ് ജിവി ആയാലും അതിന്റെദയിട്ടുള്ള food chains ഉണ്ട് അധ് അതിന്റെ റിദിക്ക് കൊടുക്കണം Eg :- നമ്മൾ കോയിനേ വളർത്തുന്നവരാണ് but നമ്മൾ ചിക്കൻ കഴിക്കുന്നില്ലേ അതുപോലെ ഓരോ ജീവജാലങ്ങൾ ആവസാവ്യവസ്തക്ക് അതും ജീവിക്കണം അതുവല്ല petstation ill വരുന്നവർക്ക് ball pithon ഇനിയും കാണണം എല്ലാ pets ഉണ്ടങ്കിൽ മാത്രമേ petstation ആഗള്ളു ഇദ് എന്റെ അവിപ്രായമാണ് ഇതിനെ support ചെയ്യുന്നവർ ഒന്ന് like അടി
@oyt8053
@oyt8053 2 жыл бұрын
ഏത് സ്കൂളില പഠിച്ചത് മലയാളം നല്ലതുപോലെ അറിയാലോ😂😂😂😂
@user-nd7od2qi2c
@user-nd7od2qi2c 2 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😍😍😍
@jesuslover5348
@jesuslover5348 2 жыл бұрын
Cyril present dar🤣🤣🤣🤣
@nijask5503
@nijask5503 2 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല ഇക്കാ... ആവാസ വ്യവസ്ഥ അങ്ങനെ ആണ്. ✨️✨️
@sirajudheen_ktni
@sirajudheen_ktni 2 жыл бұрын
പാമ്പിനെ ഒഴിവാക്കി പകരം വേറൊരു അയ്റ്റം കൊണ്ടു വരൂ😊😊😊
@muhammedthanseer8832
@muhammedthanseer8832 2 жыл бұрын
രണ്ടാമത് കൊടുത്ത എലിയുടെ കരച്ചിൽ കേട്ടപ്പോ feel ആയി 😑... Snake ഒഴിവാക്ക് 😑
@mfhsgs
@mfhsgs 2 жыл бұрын
Chicken um beefum okka itupole tanne karayyum. Carnivores need meat. It's nature.
@shammasshazz467
@shammasshazz467 2 жыл бұрын
കോഴിനെ അറക്കുമ്പോ അയിന്റെ കരച്ചിൽ കേട്ട് feel ആയ ഞാൻ 😅
@helloworld8206
@helloworld8206 2 жыл бұрын
Kozhiye thinnumbol undavarille ee vishamam.swantham karyam sinthabad
@bannahhasan8793
@bannahhasan8793 2 жыл бұрын
@@shammasshazz467 psycho 🎭
@ameenroshan8428
@ameenroshan8428 2 жыл бұрын
@@shammasshazz467 ചിക്കൻ കാൽ കടിച് വലിച്ചപ്പോ ആണ് ആ സങ്കടം മാറിയത് 😊
@angelinajolie-z3l
@angelinajolie-z3l Жыл бұрын
Green പാമ്പിനെ വളരെ ഇഷ്ടം ആയി 😊🥰
@BHARATHBENZLOVER
@BHARATHBENZLOVER 2 жыл бұрын
ഇക്കാ പാമ്പ് മൈക്കിളിനെ ഒഴിവാക്കി ഞങ്ങൾ ഒന്നും കാണാത്ത ഞങ്ങൾക്കൊന്നും അറിയില്ലാത്ത ഒരു മൈക്കിളിനെ കൊണ്ടുവരുന്നത് ആയിരിക്കും നല്ലത് 💥💞💥💞💥💞💥💞💥
@jiyasjourneys8956
@jiyasjourneys8956 2 жыл бұрын
പാമ്പ് എന്തായാലും ആർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല .. എത്ര നല്ല കളർ ആയാലും ഭൂരിഭാഗം പേർക്കും ഇഷ്ടമല്ല .. ഇഗ്വാനയും അങ്ങനാണെങ്കിലും അനങ്ങാതിരിക്കുന്നത് കൊണ്ട് കുഴപ്പമില്ല
@anisworld9377
@anisworld9377 2 жыл бұрын
സത്യം 😭
@abiney_
@abiney_ 2 жыл бұрын
പാമ്പിനെ ഒഴിവാക്കി വേറെ pet നെ കൊണ്ടുവരു bro
@salamvpkavvayi8295
@salamvpkavvayi8295 2 жыл бұрын
പാമ്പിനെ ഒഴിവാക്കി നല്ലതിനെ കൊണ്ടുവരുക
@sanuds8519
@sanuds8519 2 жыл бұрын
പാമ്പ് ഫുഡ് കഴിക്കുന്നത് കാണുന്നത് ആദ്യമായാണ് കാണിച്ചു തന്നതിന് നന്ദി
@vpmarshad8362
@vpmarshad8362 2 жыл бұрын
പാമ്പ് വേണ്ട അത് ഇരനെ വായിക്കുമ്പോൾ സങ്കടം 😔 തോന്നു ന്നു പാവം എലി 😔😔😔😔😔😔
@shivajiraje6122
@shivajiraje6122 2 жыл бұрын
lol says a person who inhaled mutton and beef on ID
@toxicjod64
@toxicjod64 2 жыл бұрын
Chicken annakil തട്ടുബോൾ ഈ വിഷമം ഇല്ലേ
@teamdyzuzu8492
@teamdyzuzu8492 2 жыл бұрын
Podai
@mfhsgs
@mfhsgs 2 жыл бұрын
Veetil kozhi beef itonnum tinnarille
@syamnadh1690
@syamnadh1690 2 жыл бұрын
Evide manushar thanne pothineyum .. aadineyum.. kaalayeyum.. panniyeyum.. kozhiye okke daily eathra kazhiykkarund.. athinte Jeevan nilanirthaan oru rat ne thinnathanoo preshnam...
@club-cb6cp
@club-cb6cp 2 жыл бұрын
ശനിയാഴ്ച ആകാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️🤩❤️❤️
@oyt8053
@oyt8053 2 жыл бұрын
എന്നിട്ട് നല്ല വിഡിയോ അന്നോ ബ്രോ 😂😞🥺🤬
@jaimon.joseph3901
@jaimon.joseph3901 2 жыл бұрын
പാമ്പും ഇരിക്കട്ടെ നമ്മൾ എത്രയോ മൃഗങ്ങളെ കൊന്ന് തിന്നുന്നു പാമ്പും ഒരു ട്രെഡ് മാർക്കാണ് പെറ്സ്റേഷന്റെ. 🙏🏾
@user-re8jx3kh7w
@user-re8jx3kh7w 7 ай бұрын
ആഹാര ശൃoഖല ഇങ്ങനെ ഒക്കെ ആണ്.. പാമ്പിനെ ഒഴിവാക്കേണ്ട ഇക്കാ.. 🥰
@sebinastephen8367
@sebinastephen8367 7 ай бұрын
പാമ്പിനെ ഒഴിവാക്കുന്നത് ആണ് bro നല്ലത്,, 😔
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
പാമ്പ് ഇല്ലാത്ത Petstation ആണ് ഞങ്ങൾക്ക് ഇഷ്ടം
@alwingeorge6648
@alwingeorge6648 Жыл бұрын
Athe
@spv688
@spv688 2 жыл бұрын
ഒരു ദിവസം മനുഷ്യൻ തിന്നു തീർക്കുന്ന ജീവികളുടെ എണ്ണം എത്രയാണെന്ന് അറിയുമോ? ഒരു എലിയെ തിന്ന പാമ്പ് ആണ് ഭീകരൻ 🤣🤣🤣🤣
@shortstecky631
@shortstecky631 2 жыл бұрын
😅😱😱😱😪😪😪😪😪😪😪😪😪
@adfixadfix6472
@adfixadfix6472 2 жыл бұрын
🤣
@DrAkshaysudhakaran
@DrAkshaysudhakaran 2 жыл бұрын
നല്ല ചിക്കനും മട്ടനും കൊണ്ട് വെച്ചാൽ കഴിക്കുന്ന ആൾകാർ ആണ് ഇവിടെ ഒരു പാമ്പ് എലിയെ കഴിച്ചതിനു വിഷമിക്കുന്നത്......😂
@munnaminu2610
@munnaminu2610 Жыл бұрын
എലി പിടയുന്നത് കണ്ടിട്ട് സങ്കടം വന്നു. 😭😭😭😭
@muhammednihalkknihalkk6552
@muhammednihalkknihalkk6552 2 жыл бұрын
ഒരു pet lover എന്നരീതിയിൽ Python നെ ഒഴിവാക്കാൻ ഞാൻ പറയില്ല കാരണം ഇതൊക്കെ അതിന്റെ ഒരു ഭാഗം ആണ്. എന്നാൽ മറിച്ചു നോക്കുകയാണെങ്കിൽ അതും വളരെ വിഷമമുള്ളതാണ്. നല്ല option ഏതാണോ അത് ചെയ്യു 👍❤️
@hilalshajahan9044
@hilalshajahan9044 2 жыл бұрын
👎
@rekhap3488
@rekhap3488 2 жыл бұрын
ആടിനെ യും കോഴി, കാള, പന്നി പോത്ത് ഇതിനെ okk കൊന്ന് തിന്നുന്നതിന് ഒരു വിഷമവും ഇല്ല
@kunchat9869
@kunchat9869 Жыл бұрын
Oyivaakka
@snehaemmanuvel3085
@snehaemmanuvel3085 2 жыл бұрын
പാമ്പിനെ നമുക്ക് വേണ്ട വേറെ ഏതെങ്കിലും ജീവിയെ വളർത്താം അത് കാണുമ്പോൾ വളരെയേറെ സങ്കടം ആകുന്നു
@WorldOfAryan.A.V
@WorldOfAryan.A.V 2 жыл бұрын
ഒഴിവാക്കുന്നതാണ് നല്ലത് ✅️
@munnaashi9651
@munnaashi9651 Жыл бұрын
പാമ്പു vennam kodukanda pet station ahvumbol ellam vennam ✌️
@kl10malappuram85
@kl10malappuram85 2 жыл бұрын
1 ജീവിക്ക് വേണ്ടി കുറെ ജീവികളെ കളയുന്നതിന്നേക്കാൾ നല്ലദ് ആ ഒരു ജീവിയെ ഒഴിവാക്കുന്നുതല്ലേ! ❣️
@vasuananishttam3334
@vasuananishttam3334 2 жыл бұрын
Bro nee kozhi thinledo atlam givane allee
@fanamuhammed1349
@fanamuhammed1349 Жыл бұрын
Enna pinne ee comment boxil non veg thinnuvare ellm kollm.. Pore
@mujeebmullath1017
@mujeebmullath1017 2 жыл бұрын
പാമ്പിനെ വളർതണ്ട ബോസ് കാണാൻ അത്ര സുഖമില്ല 🥰🥰🥰
@anshadachu2971
@anshadachu2971 2 жыл бұрын
Yes
@abdulraziqn6997
@abdulraziqn6997 2 жыл бұрын
No
@anaykajan7852
@anaykajan7852 2 жыл бұрын
No
@CRUYFF.
@CRUYFF. 2 жыл бұрын
നമുക്ക് ചിക്കനും മട്ടനും fishum ബീഫും ഒക്കെ കഴിക്കാം oru പാമ്പിന് food എലിയെ കൊടുത്തപ്പോ പാമ്പ് villan ആയി 😂🔥 നന്മ മരങ്ങൾ 🙏🏻
@basimmeharn
@basimmeharn 2 жыл бұрын
Bgm nanmayulla.......
@CRUYFF.
@CRUYFF. 2 жыл бұрын
@@basimmeharn 😅
@adfixadfix6472
@adfixadfix6472 2 жыл бұрын
😆
@ak-iw6we
@ak-iw6we 2 жыл бұрын
😂
@indian11616
@indian11616 2 жыл бұрын
😂😂
@adharshkv123
@adharshkv123 2 жыл бұрын
ഭയങ്കര ധയ്ര്യം അന്ന് സാബിക്ക നിങ്ങൾക്ക്
@asharafku7632
@asharafku7632 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ മനുഷ്യന്റെ നിലനിൽപ്പിന് അവശ്യമായ ഒന്നാണ് ഭക്ഷണം അത് പോലെ തന്നെയാണ് എല്ലാ ജീവികൾക്കും
@hananfahad7412
@hananfahad7412 2 жыл бұрын
Python um jeevikkende..no problem..its natural 👍👍
@ctcwandoor9320
@ctcwandoor9320 2 жыл бұрын
പാമ്പിനെ വേണ്ട
@pesalligators5463
@pesalligators5463 2 жыл бұрын
@@ctcwandoor9320 ayseri
@md1763
@md1763 2 жыл бұрын
പാമ്പ് വേണ്ട വോറെ വളർത്തുമൃഗങ്ങളെ വളർത്തുന്നത നല്ലത്. മ്പത്യത്തിൽ സങ്കടം ഉണ്ട്😓
@shebilayin
@shebilayin 2 жыл бұрын
ശരിയാ
@arszz7080
@arszz7080 2 жыл бұрын
Athe😒
@mbilal6101
@mbilal6101 2 жыл бұрын
Athe😭
@abimanyuunnikrishnan6522
@abimanyuunnikrishnan6522 2 жыл бұрын
Pambin pinne payasam kodukkan pattumo
@Died2MinuitsAgo
@Died2MinuitsAgo 2 жыл бұрын
@@abimanyuunnikrishnan6522 പാമ്പിന് പായസം കൊടുക്കാൻ പറ്റില്ല. അതുകൊണ്ടല്ലേ അത് വേണ്ട എന്ന് പറഞ്ഞത്
@basik2550
@basik2550 Жыл бұрын
ഇന്റെ കുട്ടി തത്കാലം പാമ്പിനെ ഒഴിവാക്കണം അതാണ് ഇന്റെ മോന് നല്ലത് മാത്രല്ല ബാപ്പാക്കും ഇഷ്ടം അതാണ്
@rahulc4071
@rahulc4071 2 жыл бұрын
Python Venda oru valarthunna jeeviye thane jeevanode kodukunna kaanumbol vishamam aavunu
@shabintkvlogs
@shabintkvlogs 2 жыл бұрын
വളർത്തുന്ന ജീവികളെ തിന്നാൻ കൊടുക്കരുത്. പാമ്പിനെ വളർത്തണ്ട എന്നാണ് എന്റെ അഭിപ്രായം 👍🏻
@shahabas_shabu3768
@shahabas_shabu3768 2 жыл бұрын
First ❤❤❤
@Animal_Planet_lite
@Animal_Planet_lite 2 жыл бұрын
Secondeyyyy 🤣🤣🤣🤣🤣🤣🤣
@fathimaskareem6401
@fathimaskareem6401 Жыл бұрын
ഇത്രേം മനോഹരമായ എലിയെ kodukkandaarn.....
@muhammedishak8239
@muhammedishak8239 2 жыл бұрын
പാമ്പിനെ വളർത്തണ്ട . ഞങ്ങൾക്ക് കാണാൻ വിഷമമുണ്ട്. NASHWA മോൾ Zia മോൾ കോഴിക്കോട് .
@abdulnazarnazar8974
@abdulnazarnazar8974 2 жыл бұрын
Ni chicken kaxikkarlle🤭
@amaljith5470
@amaljith5470 2 жыл бұрын
Avar avre opinion alle paranje bro
@farzinsaleem5492
@farzinsaleem5492 2 жыл бұрын
പാവം എലി കാണുമ്പോ വിഷമം ഉണ്ട്‌ പാമ്പിനെ ഒഴിവാക്കി കൂടെ
@midhilajvalappi4525
@midhilajvalappi4525 2 жыл бұрын
അത് പ്രകൃതിയുടെ നിയമം ആണ് ഒന്ന് ചീനാലെ മറ്റേതിന് വളമാകു. നമ്മൾ എന്ത് ചെയ്താലും നെഗറ്റീവ് പറയാൻ ആളുകൾ ഇണ്ടാകും അത് mind ചെയ്യണ്ട mind ചെയ്യാൻ നിന്നാൽ അതിനെ time ഉണ്ടാകു
@mishab_umer
@mishab_umer 2 жыл бұрын
💯
@shahabaz4490
@shahabaz4490 2 жыл бұрын
പകൃതിക് ഒരു നിയമം ഉണ്ട് അംഗനയാണ് എല്ലാ ജീവികളും ഉതാഹരണം : കടുവ വേട്ടയാടി ആണ് അതിന്റെ ഭക്ഷണം അത് കഴിക്കാറ് കാടുകളിൽ.അത് പോലെ കടുവ ഭക്ഷിക്കുന്ന ജീവി മുഴുവനും സസ്സ്യ ബുക്ക് ആയിരിക്കും, അപ്പോ കാടിന്റെ നിയമം എന്താണ് വെച്ചാൽ സസ്യ ബുക്കിനെ വേട്ടയാടിയാലേ കാട് തന്നെ നിലനിൽക്കൂ കാരണം സസ്സ്യ ബുക്ക് ജന്തുക്കൾ പെറ്റ് പെരുകിയാൽ അവിടത്തെ കുറ്റി ചെടികൾ ചെറു മരങ്ങൾ ഒകെ തിന്നു തീർക്കും അപ്പോ കാട്ടിലെ ചെടികൾ മരങ്ങൾ ഇലാതാകും അതോടപ്പം കാട്ടിലെ പക്ഷികൾ ഇലാതാകും കാട്ടിലെ എല്ലം തിന്നു കാട് തന്നെ ഇല്ല്ലാണ്ടാകും. ഇതാണ് പ്രകൃതി നിയമം
@adithyanmk6385
@adithyanmk6385 2 жыл бұрын
പാമ്പിനെ വളർത്തെടാ ചേട്ടാ. പാവം എലി 🥺🥺
@_Net_07
@_Net_07 2 жыл бұрын
വളർത്തെടാ ചേട്ടാ എന്നും പാവം എലി എന്നും🤣😂🙏🏻
@adwaith_udinur
@adwaith_udinur 2 жыл бұрын
@@_Net_07 🤣🤣🤣🤣🤣
@unaisksd3.089
@unaisksd3.089 2 жыл бұрын
@@_Net_07 മൂപര് ഉദ്ദേശിച്ചത് വളർത്താണ്ട എന്ന് ആയിരിക്കും 😁
@_Net_07
@_Net_07 2 жыл бұрын
@@unaisksd3.089 😂
@HakkimPetsWorld
@HakkimPetsWorld 2 жыл бұрын
പാമ്പിന് കൊടുക്കാൻ വേറെ തീറ്റ വാങ്ങുന്നതാണ് നല്ലത്. അത് ബുദ്ധിട്ടാണെങ്കിൽ കൊടുക്കുന്നതാണ് നല്ലത്. വളർത്തുന്നതിനെ കൊടുക്കുമ്പോൾ സങ്കടം തോന്നും ഇക്കാ...
@NZTH13
@NZTH13 2 жыл бұрын
ആർക്ക്‌ കൊടുക്കും?? ആ മേടിക്കുന്ന ആൾ എന്ത്‌ തീറ്റ കൊടുക്കും
@manukrishnankarimbil8670
@manukrishnankarimbil8670 2 жыл бұрын
നമ്മൾ ഓമനിച്ചു വളർത്തുന്നു ജീവികളെ നമ്മൾ ഓമനിച്ചു വളർത്തുന്ന ജീവികൾക്ക് തന്നെ ഭക്ഷിക്കാൻ കൊടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അതിനെ ഒഴിവാക്കുന്നതായിരിക്കും നല്ലത് പെറ്റ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ഇങ്ങനെ ഒരു കാഴ്ച കാണാൻ ആഗ്രഹിക്കുന്നില്ല
@irshadirshad5758
@irshadirshad5758 2 жыл бұрын
Yes 👍
@shafeenas8174
@shafeenas8174 2 жыл бұрын
Yes
@ananyavmenon2720
@ananyavmenon2720 2 жыл бұрын
Venda ikka...nammukku vere mrigangale valartham....💖
@fahimjinu508
@fahimjinu508 2 жыл бұрын
Ith koruthitt vere nalla pettine vagha annane ante abiprayam aghaneyanekil mattullavayum valartham
@noorulameen4578
@noorulameen4578 2 жыл бұрын
ഇറച്ചി കഴിക്കാത്തവർ അഭിപ്രായം പറയട്ടെ അതാ അതിന്റെ ശെരി, നമുക്ക് കഴിക്കാൻ മൃഗങ്ങളെ എങ്ങനെയും കൊല്ലാം പാമ്പ് കൊന്നാൽ വലിയ പ്രശ്നം 😂 #Snakelivesmatter.
@ajmal5661
@ajmal5661 2 жыл бұрын
Pwoli comment
@spiritualwaves5502
@spiritualwaves5502 2 жыл бұрын
😂🔥
@malayali1144
@malayali1144 2 жыл бұрын
😂
@rahulreghu3588
@rahulreghu3588 2 жыл бұрын
🤣🤣🔥
@muhammedrayif6087
@muhammedrayif6087 2 жыл бұрын
💪😄
@achicp
@achicp 2 жыл бұрын
മുൻ കാലങ്ങളിൽ നമ്മൾ വീട്ടിൽ വളർത്തുന്ന കോഴി ആണ്ടു ഇവ ഒക്കെ നമ്മൾ തന്നെ തിന്നാറുണ്ട്.. ഇത് ഒരു പ്രകൃതി നിയമം അന്ന്...
@titfortattat3832
@titfortattat3832 2 жыл бұрын
Ikka athonnum kolzapilla aalkaar kore parayum pakshe python num food vende . ithine aanu food cycle ennu parayunna python kaatil aanegil athu erena pidikulo appo ee parayunnavar enthu cheyyum ithu okke aanu kaadinte neyamam
@jogabonito5944
@jogabonito5944 2 жыл бұрын
Ingane ullaa breeds onnum venda ennan ente abiprayam😵‍💫💔
@safdarsafu8977
@safdarsafu8977 2 жыл бұрын
Snake നെ vendaa ikaa💗
@Junu43
@Junu43 2 жыл бұрын
വേറെ ഏതേലും ജീവികളെ വളർത്തിക്കോലി പാമ്പിനെ വളർത്താണ്ട 🙂
@niyazmuthu878
@niyazmuthu878 2 жыл бұрын
Aa eliye kand tt sangadam aayi ath enthoru cute aan
@yoosufalit5838
@yoosufalit5838 2 жыл бұрын
ഇതൊക്കെ food chaninte ഭാഗമല്ലേ.... ഇങ്ങനെയുള്ള exotic pets ഒക്കെയാണ് pet സ്റ്റേഷന്റെ uniqueness....
@vishnusj8649
@vishnusj8649 2 жыл бұрын
1 or 2 snakes undenkle collection complete aku(extra male rats and mice feed cheyu...athin vere use ellallo..)
@jilshadjilshu4349
@jilshadjilshu4349 2 жыл бұрын
സാധാരണ എവിടെയും കാണാത്ത പലർക്കും കാണാനും ഓമനിക്കാനും ഇഷ്ടപ്പെടുന്ന ഇങ്ങനെയുള്ള പാമ്പുകളെയും മറ്റു ജീവികളെയും വളർത്തണം എങ്കിൽ ചിലപ്പോൾ അവർക്ക് ഭക്ഷണം ആയിട്ട് നമ്മൾ വളർത്തുന്നതിനെ തന്നെ ഭക്ഷണമായി കൊടുക്കേണ്ടി വരും..
@crazyteam7434
@crazyteam7434 2 жыл бұрын
പാമ്പിനെ വളർത്തണ്ട
@vahidayousaf3188
@vahidayousaf3188 2 жыл бұрын
Namuk ventaaata
@jilshadjilshu4349
@jilshadjilshu4349 2 жыл бұрын
@@vahidayousaf3188 സാബിർക്കാക്ക് ഇഷ്ടം ഉണ്ടെങ്കിൽ വളർത്തിക്കോട്ടെ..അതിനെ ഇഷ്ടം ഉള്ളവർ പോയി കാണട്ടെ,ഓമനിക്കട്ടെ,മറ്റുള്ളവരുടെ ഇഷ്ടം എന്തിനാ വെറുതെ നമ്മൾ ഇല്ലാതാക്കുന്നത്
@travelwithme3680
@travelwithme3680 2 жыл бұрын
പാമ്പ് ഇനിയും വാങ്ങി വെക്ക് നല്ല കിടു ഐറ്റം
@rashidat23
@rashidat23 2 жыл бұрын
God is great who designed and created these animals in such beautiful ways and taught them the ways of its survival....
@cloud3840
@cloud3840 2 жыл бұрын
There is no God buddy. It is just consciousness and consciousness itself 💚
@pubglub5760
@pubglub5760 2 жыл бұрын
@@cloud3840 no bro, there is god.
@sajidlulu1633
@sajidlulu1633 2 жыл бұрын
പാമ്പ് വേണ്ട
@midlajmohammed8213
@midlajmohammed8213 2 жыл бұрын
പാമ്പ് വേണ്ട 😭😭😭😭😭😭😭 petine കഴിക്കുന്ന ഒരു ജീവിയും വേണ്ട 😭😭😭😢
@vahidayousaf3188
@vahidayousaf3188 2 жыл бұрын
Vendaaataaaaa
@vigneshp7046
@vigneshp7046 2 жыл бұрын
Pode adinn nalla koyi erachiyu thinnitt diologue adikkaand
@jeswinleo1624
@jeswinleo1624 2 жыл бұрын
Ikka, പാമ്പ് വേണ്ട, എലിനെ കഴിക്കുമ്പോ വിഷമം തോന്നുന്നു. വരെ pets ine valarthu
@helloworld8206
@helloworld8206 2 жыл бұрын
Nnaa pinne ninnem venda.nee kozhiye kazhikkunnath kaanumbo vishamam thonnunnu😭😭
@user-xg9kl8lv3k
@user-xg9kl8lv3k 2 жыл бұрын
വളരെ സങ്കടം തോന്നിയ വീഡിയോ
@sahadzad8512
@sahadzad8512 2 жыл бұрын
Avoid snake category pets plz my request 🥰
@ameen_9960
@ameen_9960 2 жыл бұрын
ബ്രോയുടെ ഇഷ്ടമാണ് പാമ്പിനെ വളർത്തണം വളർത്തേണ്ട എന്നൊക്കെ ❤️
@muhammedsinan305
@muhammedsinan305 2 жыл бұрын
ഇതിന് പകരം monstar fish നെ വാങ്ങൂനാത് ആണ് നല്ലത് Ara payma Alligator Gar എന്നിവയുടെ കുറവ് ഉണ്ട് 😂😂😂
@sameemksalim6076
@sameemksalim6076 2 жыл бұрын
Athinum live food kodukande
@muhammedsinan305
@muhammedsinan305 2 жыл бұрын
@@sameemksalim6076 fish കൊടുത്താൽ മതി 😂😂
@abhijithsethunath4813
@abhijithsethunath4813 2 жыл бұрын
അടിപൊളി ഓക്കേ ആണ് 🤗പാമ്പിനെ വേണ്ട എന്ന് ആണ് എന്റെ ഒരു അഭിപ്രായം.
@sinushifa4208
@sinushifa4208 2 жыл бұрын
പാമ്പ് വേണ്ട എലിയെ കൊടുക്കുമ്പോൾ വിഷമം തോന്നുന്നു 😭😭
@sidharthav1373
@sidharthav1373 2 жыл бұрын
Snake venda broo🤗
@user-ee3cw8cz2r
@user-ee3cw8cz2r 2 жыл бұрын
Venam
@LOTTA2op
@LOTTA2op 2 жыл бұрын
Aaa bro idhine kodtho verthe namade membersine endhina koraknn🥺💯
@jaleelkunnanayil5072
@jaleelkunnanayil5072 Жыл бұрын
തീർച്ചയായും വേണ്ട , മറ്റ് എന്തെല്ലാം ജീവികളെ വാർത്തുവാൻ കിട്ടും ..... താങ്കൾ അഭിപ്രായം പറയണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് പറയുന്നത് , ഒരിക്കലും ഇതിനെ വളർത്തേണ്ട .
@kidschannel956
@kidschannel956 2 жыл бұрын
Chetta no problem its a part of nature and its a part of food chain...
@jyothishj7730
@jyothishj7730 2 жыл бұрын
SNAKE 🐍 VENAM itho kkey food chainte 🔁 bhagam alle ....angane nokkiyal nammal 🐐🐓 okkey kazhikkunnille ithokkey athinte oru part of life aanu
@filimworld8112
@filimworld8112 2 жыл бұрын
നമ്മൾ വളർത്തുന്ന ജീവിയെ ഭക്ഷണമാക്കി കൊടുക്കാത്തതാണ് നല്ലത്
@aravind2127
@aravind2127 Жыл бұрын
വളരെ വിഷ്മമായ
@ViralQuees
@ViralQuees 2 жыл бұрын
പാമ്പ് വേണ്ട sabikka, കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു.
@chillout8057
@chillout8057 2 жыл бұрын
It's the law of nature, onn cheenjale matonnin valam aavugayollu, so python enn parayunnath petstation visit cheyyunnavark ulla oru 💎sight aahn so athine kodukanda🙂
@ahzuahzu1163
@ahzuahzu1163 2 жыл бұрын
നമ്മൾ സ്നേഹിച്ചു വളർത്തുന്നതിനെ കൊടുക്കുന്നത് വിഷമം ആണ് ഇക്കാ ഇത് ഒഴിവാക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്
@helloworld8206
@helloworld8206 2 жыл бұрын
Athe nammal snehichu valarthunna kozhiye okke ninne pole ullavar kazhikkunnath kaanumbo vishamam aan😭😭😭
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 ай бұрын
എലി ഇക്കയുടെ കയ്യിൽ നിന്നും പിടക്കുന്നത് കണ്ടപോൾ തന്നെ വിഷമം ആയി ❤❤
@savadck7924
@savadck7924 2 жыл бұрын
പാമ്പിനെ വേണ്ടാ ബാക്കി എല്ലാവരും... ജീവിക്കട്ടെ.... 💯🥰
@noorulameen4578
@noorulameen4578 2 жыл бұрын
മനുഷ്യനും
@btsforeverfriends7466
@btsforeverfriends7466 2 жыл бұрын
Pet lovers common 🥰🥰🥰🥰
@pramodp3876
@pramodp3876 2 жыл бұрын
പാവം തോന്നുന്നു സാബിർക 😭
@pramodp3876
@pramodp3876 2 жыл бұрын
അതിനും ജീവിക്കാൻ ഫുഡ്‌ വേണം
@sreekumarvtk7897
@sreekumarvtk7897 2 жыл бұрын
പാമ്പിനെ വളർത്തേണ്ട, പാവം എലി കാണുമ്പോൾ തന്നെ വിഷമം തോന്നുന്നു
@helloworld8206
@helloworld8206 2 жыл бұрын
Nee daily kazhikkunna kozhi entha oru jeevi alle.they too suffer the same anount of pain.got it?
@swathymr5644
@swathymr5644 2 жыл бұрын
പാമ്പിനെ വേണ്ട ഇക്കാ.. ബാക്കി എല്ലാം സൂപ്പർ.
@faisalf8515
@faisalf8515 2 жыл бұрын
പാമ്പിനെ വളർത്താതിരിക്കുന്നതാണ് നല്ലത് കാരണം ഏത് സമയത്തും നമുക്ക് പ്രശ്നമുണ്ടാവില്ലെ, പകരം മറ്റ് ജീവികളെ [ വിഷമില്ലാത്ത ] വളർത്തുക അതാകും നല്ലത് റബ്ബ് കാക്കട്ടെ
@BadBoy-wm6sp
@BadBoy-wm6sp 2 жыл бұрын
പൈതണ് വിഷമോ
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
നിങ്ങൾ പെറ്റ് ചെയ്ത് വളർത്തുന്ന ജീവികളെ തന്നെ അവക്ക് തിന്നാൻ കൊടുക്കുമ്പോ സ്വാഭാവികമായും ഒരു വിഷമം ഉണ്ടാവൂലേ.. പക്ഷെ ഇതൊരു പ്രകൃതി നിയമമായത് കൊണ്ട് അവക്ക് അത്തരം ഭക്ഷണങ്ങളെ കഴിക്കാൻ പറ്റൂ എന്നുള്ളത് കൊണ്ടും മറ്റൊരു ഓപ്ഷനില്ലാലോ... എല്ലാ ജീവികളും ഉണ്ടായിരിക്കുന്നത് പെറ്റ്സ്റ്റേഷനൊരു ഭംഗിയാണല്ലോ.. ഉചിതമായ തീരുമാനമെടുക്കുക
@shamikhshamilshamikhshamil3531
@shamikhshamilshamikhshamil3531 2 жыл бұрын
പാമ്പ് വേണ്ട വേറെ നല്ല വളർത്തുമൃഗങ്ങളാണ് നല്ലത്
@Abiram01
@Abiram01 2 жыл бұрын
Paamb enthe nalla jeevi alle?
@shamikhshamilshamikhshamil3531
@shamikhshamilshamikhshamil3531 2 жыл бұрын
@@Abiram01 എന്നാൽ നിങ്ങൾ വളർത്തിക്കോളൂ😂😂
@noorulameen4578
@noorulameen4578 2 жыл бұрын
@@shamikhshamilshamikhshamil3531 നിന്നെ മുൻപ് പാമ്പ് കടിച്ചിട്ടുണ്ടോ
@Ayishahawwasvlog
@Ayishahawwasvlog 2 жыл бұрын
ഈ പാമ്പിനെ വളർത്തേണ്ട ഇതൊരു ദയനീയം തന്നെ
@rvc7038
@rvc7038 2 жыл бұрын
പാമ്പ് വളർത്തുന്നത് ഒഴിവാക്കുക അത്...... സങ്കടം ആണ് ഇപ്പോ തോന്നുന്നത്.... 😔😔😔😔
@helloworld8206
@helloworld8206 2 жыл бұрын
Ninne valarthunnath ozhivaakkukka.kozhiye kazhikkam,no problem.avar entha jeevikal alle??
@mishabmuhammad779
@mishabmuhammad779 2 жыл бұрын
എല്ലാം വേണം പാമ്പും വേണം കൊണ്ടു വരാൻ പറ്റുന്ന അത്രയും ജീവികളെ കൊണ്ട് വാ ഞമ്മക്ക് കണ്ട് ആസ്വദിക്കലോ 🥰
@gamingwithanasffyt2541
@gamingwithanasffyt2541 2 жыл бұрын
ഒരു ജീവന് എത്ര എങ്ങാനും ജീവനാണ് കൊടുക്കുന്നത് അതുകൊണ്ട് പാമ്പിനെ മാറ്റ് ഇക്ക please 🙏🙏🙏🙏🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@mkchannel1287
@mkchannel1287 2 жыл бұрын
ഞാൻ എന്റെ അഫിപ്രായം പറയാം ഇപ്പോൾ താങ്കൾ ഇതിനെ വേറെ ആർക്ക് കൊടുത്താലും വളർത്തുന്ന ജീവിയെതന്നെ കൊടുക്കേണ്ടി varum അപ്പോൾ താങ്കൾ ഇതിനെ വളർത്തണം എന്ന് ആണ് എന്റെ അഫിപ്രായം .... .ഇതിന്റെ ഓക്കേ ജീവിതം കുറചേഒള്ളു അത് വളർത്തുന്ന ആൾ അതിനെ സന്തോഷത്തോടെ വളർത്തണം
@furiousyt8210
@furiousyt8210 2 жыл бұрын
Athee
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 101 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 36 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 18 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 101 МЛН