നമ്മുടെ വയസ്സുകൾ തമ്മിൽ ഒരുപാട് അന്തരമുണ്ട് കുട്ടി...Kanamarayathu | Mammootty | P. Padmarajan

  Рет қаралды 114,752

SM Sree Movies

SM Sree Movies

Күн бұрын

Пікірлер: 17
@nazeervm251
@nazeervm251 2 жыл бұрын
സൂപ്പർ മൂവി... ഈ സിനിമ എത്രയോ പ്രാവശ്യം കണ്ടു... മറക്കാനാവാത്ത സിനിമ... മമ്മൂക്ക ശോഭന ജോഡി സൂപ്പർ... കഥയും സംവിധാനവും ഗംഭീരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohammedbavap7193
@mohammedbavap7193 5 ай бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ. പത്മരാജന്റെ മികച്ച തിരക്കഥ, ഐ. വി. ശശിയുടെ സംവിധാനം.
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
So shofanachechy all the best
@pvshareef1005
@pvshareef1005 2 жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻറെ വിങ്ങലാണ് ശരിയല്ലേ നമ്മൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ അവരിൽ നിന്ന് സ്നേഹത്തിനുപകരം അവഗണനയാണ് കിട്ടുന്നതെങ്കിൽ നമ്മുടെ മനസ്സ് എന്തുമാത്രം വേദനിക്കും
@athulpthomas2256
@athulpthomas2256 Жыл бұрын
Addicted as well as being a bit of a good idea to get the best of a bit big brother ❤💎😍
@abullaisthenhippalam1574
@abullaisthenhippalam1574 9 күн бұрын
എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആ ഗ്രഹിക്കുന്ന സിനിമ.. കാണാമറയത്ത് !
@amalapowercenter3484
@amalapowercenter3484 2 жыл бұрын
കുട്ടിക്കാലത്തു പത്താം വയസിൽ മാതാപിതാകളോടൊത്ത്‌ കണ്ട മറക്കാൻ സാധിക്കാത്ത സിനിമകളിൽ ഒന്ന്,,,, മമ്മുക്കയുടെ സ്വന്ദര്യം ഏറ്റവും കൂടുതൽ ഫീൽ ചെയ്യുന്ന സിനിമകളിലും ഒന്ന് ❤️❤️❤️❤️❤️അതുപോലെ മലയാളത്തിലെ ആദ്യ ഡിസ്കോ സോങ്ങും ❤️❤️❤️
@Celebritymedia4567
@Celebritymedia4567 Жыл бұрын
സത്യം എനിക്ക് മമ്മുക്കയോട് ഇഷ്ടം തോന്നിയത് ഈ film കണ്ടതിനു ശേഷാണ്
@dileepbalakrishnan3362
@dileepbalakrishnan3362 5 ай бұрын
Amal എന്തു തേങ്ങ ഫിലിം ആണ് ഇത്
@sivadasanpillai6885
@sivadasanpillai6885 2 жыл бұрын
Super movie.
@shajishakeeb2036
@shajishakeeb2036 5 ай бұрын
Ethrayo pravasyam kandu.sathyathil mammoottye kanan vendi mathramayirunnu.😅
@BhavadasPurushothaman
@BhavadasPurushothaman 3 ай бұрын
കൂട്ടുവിനെയും കൊണ്ട് പുഴയിൽ റോയ് ഇറങ്ങുമ്പോ വെള്ളം നീന്തിയാണ് പോയത്. ശോഭന വെള്ളത്തിലാണ് വീഴുന്നതും. സംഭാഷണത്തിന് ശേഷം കുട്ടിവിനെ എടുക്കുവാൻ റോയ് പുഴയിൽ ഇറങ്ങുമ്പോൾ ഒരു ഭാഗത്തു വെള്ളം ഇല്ല. നല്ലൊരു സിനിമയിൽ IV ശശിക്കു പറ്റിയ സംവിധാന പിഴവ്.
@muhammedharis3705
@muhammedharis3705 2 жыл бұрын
Orumadhurakkinavin
@byjugopi8730
@byjugopi8730 4 ай бұрын
clasic
@soniaofjesus-xy1lu
@soniaofjesus-xy1lu Жыл бұрын
Bibleil prayam parayunilla ....navomi parayunnatu eni makkal undayettu......bovas manymore jesus is also not tell this in his mission
@srk8360
@srk8360 2 жыл бұрын
Excellent movie
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 36 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
Kasthoori Maankurunne Song | Kanamarayathu | Mommootty | Shobhana
4:03
Sree Movies Music
Рет қаралды 155 М.
Nayam Vyakthamakkunnu(1991)-7 Mammootty in Balachandra Menon Film
10:01
Kanamarayathu | Malayalam Full Movie | Mammootty | Shobhana
2:10:59
Sree Movies
Рет қаралды 1,4 МЛН
Kanamarayathu | Malayalam Full Movie | Mammootty | Shobhana | I. V. Sasi
2:10:59
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН