No video

നമ്മുടെ വില മനസ്സിലാക്കിയ ഒരാൾ ഒരിക്കലും നമ്മളെ സ്നേഹിച്ചു കരയിപ്പിക്കില്ല ചില രഹസ്യങ്ങൾ ഇവയാണ്.

  Рет қаралды 1,239

Sight seeing Media-Informative One

Sight seeing Media-Informative One

3 ай бұрын

ജീവിതത്തിൽ എല്ലാവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക, ദുഃഖം ഒഴിവാക്കുക

Пікірлер: 19
@lachooose300
@lachooose300 3 ай бұрын
ഇത് സത്യം ആണ് എനിക്ക് എന്റെ മനസിന്റെ വേദന അറിയുന്നതുകൊണ്ട് ആരെയും മനസറിഞ്ഞു സ്നേഹിക്കും ഇത് വരെ ഞാൻ വേദനിപ്പിച്ചിട്ടില്ല ആരെയും നേരെ പോവുന്നതുകൊണ്ട് എനിക്ക് എന്നും ദ്രോഹം തന്നെ ആയിരുന്നു 😂എന്തായാലും ഞാൻ ജീവിതം പൊരുതി അസുയ്യക്കാരെ അടക്കി ഇരുത്തി 🤲മനസമാധാനം എന്നും ഉണ്ടായതുകൊണ്ട് ജീവിതം പൊരുതാൻ എനിക്ക് കഴിഞ്ഞു എത്ര പ്രശ്നം ജീവിതത്തിൽ ഉണ്ടങ്കിലും നമ്മളായി ജീവിച്ചാൽ മനസമാധാനം എന്നും കിട്ടും അത് എന്റെ ജീവിതത്തിൽ എനിക്ക് മനസിലായി അതുകൊണ്ട് അസുയ്യ്ക്കരെ ചതിയും എനിക്ക് പ്രവർത്തിയിൽ ചാടിക്കാൻ കഴിഞ്ഞു അല്ഹമ്ദുലില്ല 🤲💞
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@RJ-bz8fn
@RJ-bz8fn 3 ай бұрын
Curect Anu sir.parajad ente persone parijatappetta nal mudale enikk vedanagal mathraman thannittullad.. .eppo ente shallyam karanam.sim vare Matti.
@SightseeingMedia
@SightseeingMedia 3 ай бұрын
വിഷമിക്കണ്ട ട്ടോ 😔
@RJ-bz8fn
@RJ-bz8fn 3 ай бұрын
Ok.Thankyou sir
@user-oh8lo1xr2i
@user-oh8lo1xr2i 3 ай бұрын
😊😊😊😊😊
@SightseeingMedia
@SightseeingMedia 3 ай бұрын
😔😔
@shibinanahas242
@shibinanahas242 3 ай бұрын
Njn ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🚶🏻‍♀️💯🫶🏻🫶🏻hai sir sugamano 🥰❤️
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️ സുഖം 👍
@arjun3888
@arjun3888 3 ай бұрын
എന്റെ വില ഒരിക്കൽ അവൾ മനസിലാക്കും.അവൾ ഇതുപോലെ വേദനിക്കുന്ന ഒരു ദിവസം വരും
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️👍
@shareefshari3796
@shareefshari3796 3 ай бұрын
തീർച്ചയായും
@sajinraj-jy3rf
@sajinraj-jy3rf 3 ай бұрын
ഹലോ ഒരു പെൺകുട്ടിയോട് ഇഷ്ടം തുറന്നു പറഞ്ഞു 3 പ്രാവിശ്യം. ബട്ട്‌ അവൾ ഒന്നും പറയുന്നില്ല. മെസ്സേജ് ഇട്ടതാണ്
@SightseeingMedia
@SightseeingMedia 3 ай бұрын
പെട്ടെന്ന് പറഞ്ഞു എന്ന് വരില്ല എല്ലാവരും 👍
@sajinraj-jy3rf
@sajinraj-jy3rf 3 ай бұрын
@@SightseeingMedia ബട്ട് അവൾ മെസ്സേജ് പോലും നോക്കുന്നില്ല.ആത്യം ഒക്കെ നോക്കും ആയിരുന്നു. വേറെ ആരോടേലും ഉണ്ടോ എന്ന് ചോദിച്ചാൽ അതും പറയില്ല.അപ്പോൾ താല്പര്യം ഇല്ല എന്നല്ലേ. ഇഷ്ടം ആണ് എന്നോ അല്ല എന്നോ പറ്റുന്നില്ല. എനിക്കു നേരിട്ട് കണ്ടു സംസാരിക്കണം എന്ന് പറഞ്ഞു അതും പറ്റില്ല എന്ന്. മെസ്സേജ് നോക്കാതിരിക്കുന്നന്ത് അവർക്ക് ശല്യം ആയി മാറുമ്പോൾ അല്ലെ.
@SightseeingMedia
@SightseeingMedia 3 ай бұрын
@@sajinraj-jy3rf താല്പര്യം ഇല്ലാത്തപ്പോൾ മെസ്സേജ് നോക്കില്ല ശരിയാണ്, പക്ഷെ ആദ്യം താല്പര്യം ഇല്ലാത്തവർ ആണ് പിന്നീട് സ്നേഹിച്ചവർ ഒക്കെ , ( അത് കൊണ്ട് വെറുപ്പിക്കണ്ട 👍) ഒരു കാര്യത്തിലും എടുത്തു ചാടരുത് അത് പരാജയം ആയി മാറും, 👍 ( എന്നെങ്കിലും അവസരം കിട്ടും നേരിട്ട് പറയാൻ)
@sajinraj-jy3rf
@sajinraj-jy3rf 3 ай бұрын
@@SightseeingMedia മെസ്സേജ് നോക്കുന്നതേ ഇല്ല.3 ഡേ ആയി. ഓൺലൈൻ ഇൽ വരുന്നുണ്ട്. അത് കൊണ്ട് ഞാൻ കണ്ടാൽ പോലും അവളുടെ മുഖത്തു നോക്കില്ല. എന്റെ വില പോകുവല്ലേ. ഇല്ലാത്ത സ്നേഹത്തിന്റെ പുറകെ പോയിട്ട്
@SightseeingMedia
@SightseeingMedia 3 ай бұрын
@@sajinraj-jy3rf പുറകെ ഒന്നും നടക്കരുത്, അതിന്റ ആവശ്യം ഇല്ല 👍
Алексей Щербаков разнес ВДВшников
00:47
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 182 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 95 М.
7 Body Language Signs Of Someone Who Likes You
9:56
Vibes 4 Mind
Рет қаралды 14 М.