വയനാട്ടിൽ ഉരുൾ പൊട്ടലിൽ മരണപെട്ട എല്ലാവർക്കും കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹
@MuhammadMustihafakk-km3hl4 ай бұрын
sathyam sir ningale polathe sathya sandhan മാരെയാണ് nammude നാട്ടിന് ആവിശ്യം
@noorjahankoodu49594 ай бұрын
ഏട്ടാ ഏട്ടന്റെ എല്ലാ എപ്പിസോടും കാണും കമന്റെ onnum ഇടാറില്ല ഇത് ആദ്യമായി ആണ് ഒരു മെസ്സേജ് ഇടുന്നുതു എല്ലാ വിഡിയോയും നല്ലത് ആണ് ❤️❤️❤️👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@cinemateam51914 ай бұрын
നല്ല പഠനം. നല്ല അവതരണം
@bansali62264 ай бұрын
Video duration കുറക്കൂ...... ഇത് ഒരു സിനിമ കാണുന്ന ടൈം വേണം
@balusviews37824 ай бұрын
ലോഹിതദാസ്
@tnanil93364 ай бұрын
നന്നായിട്ടുണ്ട് 🎉🎉🎉
@junaidcm44834 ай бұрын
👍💫💫💫💫💫💫💫💫
@basheerbasheer16794 ай бұрын
Adipoli answer to Jaleel. Ayal thankale kaliyakan chodichathanu vettavaliyan.
@sujathankachan31584 ай бұрын
Number mattanda sir
@rajeshkoikal44704 ай бұрын
കൂട്ടുകാരൻ PRO ദിനേശനേ സഹായിക്കാൻ ചെയ്ത എപ്പിസോഡ് ആണ്.. ഇനി ആരും ബുക്ക് വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ.. എല്ലാം ഈ എപ്പിസോഡ് ൽ കൂടെ പറഞ്ഞു തീർത്തല്ലോ.. ഇനിയെങ്കിലും ആരെയും ഇങ്ങനെ സഹായിക്കരുത്..😅😅😅
@bhai98114 ай бұрын
😂
@kuriakosecvarghese34554 ай бұрын
Aa director lohidadas alle
@safuwankkassim97484 ай бұрын
ചേട്ടന് സമാധാനം നഷ്ടപ്പെടുന്നു തോന്നുന്നുണ്ടെങ്കിൽ nmbrമാറ്റണം
@nicevisionsathish1464 ай бұрын
Kurumthoty ellatha kashayam undo, sindu ellatha episode Ella
@bkumar-ox3kv4 ай бұрын
തൽക്കാലം കുറച്ചു ദിവസം ഫോൺ നമ്പർ Blook ചെയ്യുന്നത് നന്നായിരിക്കും
@INDIAN-x5x4 ай бұрын
ചേട്ടനെ മാനസികമായി ശല്യം ചെയ്യുന്ന രീതിയിൽ എത്തിച്ചേരുന്ന സാഹചര്യം ഉണ്ടായെങ്കിൽ തീർച്ചയായും നമ്പർ മാറ്റേണ്ടത് തന്നെയാണ് ഇനി കൊടുക്കേണ്ട.
@haridaspanicker58884 ай бұрын
ഫോൺ നമ്പറുകൾ വിഡിയോ യിൽ നിന്നും പിൻവലിച്ചാലും പഴയ വിഡിയോ യിൽ നിന്നും പാരവക്കുന്നവർ അത് കണ്ടു പിടിച്ചു ഉപദ്രവം തുടരും! അതുകൊണ്ട് ഫോണിൽ വോയിസ് കാൾ മാത്രം സ്വീകരക്കുക! അറിയുന്നവർ വിളിച്ചിൽ മാത്രം ഫോൺ എടുക്കുക!
@BaijuSadasivan4 ай бұрын
ആ സംവിധായകൻ തുളസിദാസ് അല്ലേ...??
@blessenjacob80084 ай бұрын
Call record must aanu...
@MohmmadekbalMohmmadekbal4 ай бұрын
❤❤
@marymarysexactly4 ай бұрын
👌👌👌
@saleemkhankv48844 ай бұрын
Good decision ❤❤❤❤😂
@rajinchikku54824 ай бұрын
ചേട്ടാ നിങ്ങളെ ഇഷ്‌ടപ്പെടുന്ന ഞങ്ങളെ കയ്യിൽ നിങ്ങളെ നമ്പർ സേവ്ഡ് ആണ് ചേട്ടാ ഇനി കുറച്ച് നാളെങ്കിലും ചാനലിന്റെ താഴെ നമ്പർ ഇടണ്ട ചേട്ടാ
@rameshramachandran68074 ай бұрын
നിങ്ങൾ സിനിമ വിഷയം മാത്രം കൈകാര്യം ചെയ്യുക
@GafoorgafoorGafoor-f2v4 ай бұрын
പള്ളികളിൽ ഇപ്പോഴും മുസ്ലിം സ്ത്രീകൾ കയറുന്നുണ്ട് ചേട്ടാ. ജമാആത്ത് ഇസ്ലാമി മുജാഹിദ് ഈ പള്ളികളിൽ ഒക്കെ സ്ത്രീകൾക്ക് നമസ്കരിക്കാം.
@Redrose010104 ай бұрын
മാറ്റുന്നതാണ് നല്ലത്. ചൊറിയാൻ വേണ്ടി മാത്രം ഉള്ളവരും ഉണ്ടല്ലോ 😅😅
@jayakumarannairs34804 ай бұрын
അമ്മക്ക് വീണ വായന, മോക്ക് പ്രസവ വേദന പോലെ തോന്നും സിനിമാ മാഗസിൻ കവർ സ്റ്റോറി. 😂
@prathyushsatheesh4 ай бұрын
ബ്രാണ്ടിവിള നുണേഷ്
@prinscharles48174 ай бұрын
🙏😄
@MohmmadekbalMohmmadekbal4 ай бұрын
👍
@kunjimonkunjimon7154 ай бұрын
സാർ നമ്പർ മാറ്റരുത്
@sanjaynair3694 ай бұрын
മെട്രോ സിറ്റിക്ക് അകത്ത് കിടന്ന് ഓടുന്നു എന്ന് തന്നോട് ആരാ പറഞ്ഞത് ദിനേശാ... ???? ഡൽഹി മെട്രോ മൂന്ന് സംസ്ഥാനങ്ങളെ കടന്ന് പോകുന്നു... വിവരക്കേട് വിളിച്ച് പറയും മുൻപ് ആലോചിക്കൂ...
അത് ദില്ലിക്ക് മാത്രമായി കൊടുത്ത ഒരു പ്രതേയക ഇളവാണ് അതും സു. ഗോ പറഞ്ഞിരുന്നു ആ ഇളവ് തൃശൂരിനു വേണ്ടി ശ്രമിക്കുമെന്ന്
@vijayakrishnannair6 күн бұрын
Definitely Change number,, not clever to keep personal number open to public ..
@ashrafpalazhi44074 ай бұрын
ചേട്ടൻ ദൈര്യമായിട്ട് മാറ്റിക്കോ
@sreenathsvijay4 ай бұрын
ചേട്ടാ ആ നമ്പർ മാറ്റി കളയണം.. വേണമെന്നുള്ളവർ കാണട്ടെ കമെന്റ് ചെയ്യട്ടെ.. എന്തിനു ഈ തലവേദന
@CinemakkaranRiyas4 ай бұрын
ചേട്ടനെ വിളിച്ചവരും കോൺടാക്ട് ചെയ്തവരും ചെയ്തത് ശെരിയാണ് കാരണം അവർക്ക് വേണ്ടത് ഏഷണിയും പരദൂഷണവും ആണ് ഈ ചാനൽ അല്ലാതെ മലയാളത്തിൽ ഇങ്ങനെ ഏഷണി പറയുന്ന ചാനൽ ഉണ്ടൊ
@manjusiby37944 ай бұрын
attuvela njgalude nattil ayirunnu shoot
@binishthankachan37864 ай бұрын
Time kurach video iduu
@niralanair20234 ай бұрын
ഇതിനാണ് മി. ശാന്തിവിള വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്തു വയ്ക്കുക എന്ന് പറയുന്നത് വല്ല കാര്യവും ഉണ്ടായിരുന്നോ ഫോൺ നമ്പർ കൊടുക്കാൻ
Santhivila യുടെ അഭിപ്രായം അവർണ്ണൻ ആയാൽ അവർണ്ണ ഭാക്ഷ (അങ്ങനെ ഉണ്ടെങ്കിൽ )അതെ സംസാരിക്കാവു.... ചെറ്റ കുടിലിൽ മാത്രമേ താമസിക്കാവു (വലിയ വീടിന്റെ ഉമ്മറയത് ചാരു കസേരയിൽ കിടക്കാൻ പാടില്ല ).... ഉദേശിച്ചത് ലോഹിതദാസിനെ ആണെന്ന് തോന്നുന്നു... അച്ഛനും അമ്മയും ഉണ്ടായിട്ട് അനാഥനായി വളരേണ്ടി വന്നു എന്ന് കേട്ടിട്ടുണ്ട്....
@AravindN87044 ай бұрын
യേശുദാസിന് ഗുരുവായൂർ അമ്പലത്തിൽ കയറാൻ പ്രശ്നമൊന്നുമില്ല. 'ഞാൻ ഹിന്ദു മതത്തിലും ദൈവങ്ങളിലും വിശ്വസിക്കുന്നു' എന്നൊരു ഡിക്ലറേഷൻ എഴുതി ഒപ്പിട്ട് നൽകിയാൽ മാത്രം മതി.
@Roaring_Lion4 ай бұрын
ഹിന്ദു എന്നത് ഒരു മതം അല്ല എന്നതാണ് സത്യം...ഇഷ്ടംപോലെ ആളുകൾ അത് കാണുന്നുണ്ട്.യേശുദാസ് ഫെമസ് ആയതിനാൽ അതിനു സാധിക്കില്ല...
@aluk.m5274 ай бұрын
അന്നത്തെ താൽപര്യം യേശുദാസ് ഇപ്പോഴും കൊണ്ട് നടക്കുന്നില്ല എന്ന പോലൊരു പ്രഭാഷണം യേശുദാസ് . പറഞ്ഞതായി ഒരോർമ്മ!
@harir39784 ай бұрын
Number മാറ്റു Sir
@georgejoseph94264 ай бұрын
ഇദ്ദേഹത്തിന്റെ പഴയ വീഡിയോകൾ ക്രിസ്പ് ആയിരിന്നു.. റാണി ചന്ദ്രയെ കുറിച്ച് ഒക്കെ ഉള്ള വീഡിയോകൾ ഒക്കെ 22 മിനിറ്റ് അതിനു 325k വ്യൂസ് കിട്ടി.. ഇപ്പോൾ ഒരു സിനിമയുടെ duration ആണ് വീഡിയോ.. ഒരു മണിക്കൂറിൽ കൂടുതൽ.. ആകെ 25 k വ്യൂസ് കിട്ടിയാൽ ഭാഗ്യം... അല്പം എഡിറ്റ് ചെയ്തു ക്രിസ്പ് ആകാൻ പറഞ്ഞാൽ കേൾക്കില്ല... Duration ഇങ്ങനെ കൂട്ടിയാൽ കൂടുതൽ പണം കിട്ടുമോ.... പക്ഷെ ഇത്രയും സമയം കളയാൻ ഇല്ലാ സാറെ. ബൈ
@vijayakumarabhi89034 ай бұрын
Contact നമ്പർ കൊടുക്കണ്ട. മാറ്റിക്കോളൂ. അതാണ് നല്ലത്. ആരും നമ്പർ കൊടുക്കാറില്ല. താങ്കൾക്കു സ്വസ്ഥത വേണമെങ്കിൽ contact നമ്പർ ഒഴിവാക്കൂ. ഞാൻ നേരത്തെ താങ്കളോട് പറയാൻ ആലോചിച്ചതാണ്. പെട്ടെന്ന് തന്നെ നമ്പറ് മാറ്റിക്കോളൂ. എന്നിട്ട് ഒരു ദിവസം സ്വസ്ഥമായി ഉറങ്ങൂ.
@joisethomas99994 ай бұрын
പിണറായിക്ക് യേശുദാസിനെ കേറ്റാൻ പറ്റില്ലേ?
@MANOJ94244 ай бұрын
ദിനേശ് ചേട്ടാ , എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഭൂരിപക്ഷത്തോടെ വിജയിച്ചു എം പി യും കേന്ദ്രമന്ത്രിയയുമായ ഒരു ആളെ എങ്ങിനെ മോശക്കാരനാക്കാം എന്നു ചിന്തിച്ചു ഉറക്കമൊഴിയുന്ന കൂട്ടരാണ് കേരളത്തിലെ ജലീലും റഷീദും, ജമാലും തുടങ്ങിയവർ ...ദേവസ്വം ബോർഡ് ഭരിക്കുന്ന ഇടതുപക്ഷത്തോട് പറയാൻ ജലീലിന് തോന്നുമോ ?? പള്ളിയിൽ സ്ത്രീകളെ കയറ്റണമെന്നു തോന്നുമോ ..ഇതാണ് ജലീലിനെ പോലുള്ളവരുടെ മതേതരത്വം ..
@aluk.m5274 ай бұрын
ഇപ്പോൾ എത്രയോ പള്ളികൾ (മുജാഹിദ്, ജമാഅത്തെ ഇസ്ലാമി) എല്ലായിടങ്ങളിലുമുണ്ട്സുഹൃത്തേ... ഏറ്റവും പരിശുദ്ധിയോടെ മാതൃകാപരമായി കൊണ്ട് നടക്കേണ്ട ഒരു സ്ഥലമെന്ന നിലയ്ക്കാണ് ആർത്തവം പോലെയുള്ള വലിയ അശുദ്ധി ഒരോ മാസവും സംഭവിക്കുന് സ്ത്രീകളെ, മതപരമായ (അത് ഏത് മതവിഭാഗക്കാരായാലും ശരി) അതിനെക്കുറിച്ച് ഒന്നും സൂക്ഷ്മമായ വിവരമില്ലാത്ത സ്ത്രീ ജനതയുടെ ആധിക്യമുള്ള കാലഘട്ടങ്ങളിൽ ആ മത വിഭാഗങ്ങളിലെ അറിവുള്ളവർ വിലക്കിയിരുന്നത് എന്ന സാമാന്യ ബോധം ജനങ്ങൾ കാണാറില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ഖുർആൻ മലയാളത്തിൽ അർത്ഥമെഴുതിയാൽ പോലും അത് ഹറാമായി പോകും എന്ന് വിശ്വസിക്കപ്പെട്ടിരുന്നവരും വ്യഭിചാരത്തിന്റെ സാഹചര്യങ്ങളിലേക്ക്അടുക്കുമെന്ന നിലക്ക് ഫോട്ടോ എടുക്കുന്ന തോ വീട്ടിൽ നിന്ന് പുറത്തിറങ്ങി പൊതു ഇടങ്ങളിൽ ജോലിക്കു പോകുന്നതോ (അത് മുസ്ലീംകളിൽ മാത്റമല്ല മറ്റു മതവിഭാഗങ്ങളിലും ഏറെക്കുറ ആ ധാരണ ഉള്ളവരുണ്ടായിരുന്നു)തിന്മയായി കണ്ടിരുന്ന മുസ്ലിംകളിലെ ഭൂരിപക്ഷമായ സുന്നീ വിഭാഗം പണ്ഡിതന്മാർ നാടു നാട്ടാന്തരം പ്രസംഗിച്ചു നടന്നിരന്ന ഒരു കാലഘ്യങ്ങളിൽ നിന്ന് , സ്ത്രീകൾ ആർത്തവശുദ്ധി സൂക്ഷിക്കാന് കണ്ടുപിടുത്തങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ആ സുന്നീ വിഭാഗങ്ങൾ പോലും പുറത്തിറങ്ങി പൊതു ഇടങ്ങളിൽ സഞ്ചരിക്കണ്ടി വന്നവരായ സ്ത്രീകളെ പരിഗണിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന യാഥാർത്ഥ്യ ബോധം മനസ്സിലാക്കി പള്ളികളോട് ചേർന്ന് സ്ത്രീകൾക്കുള്ള നമസ്കാര സ്ഥലം പ്രത്യേകം പണി കഴിപ്പിച്ചിടാത്ത സ്ഥലങ്ങൾ ഇല്ലെന്ന് പറയപ്പെടേണ്ട സാഹചര്യങ്ങൾ ആണിന്നുള്ളത്. അതേ സുന്നീ വിഭാഗം പണ്ഡിതർ മാർ യൂറ്റൂബ് ചാനലുകളിലൂടെ ഖുർആന്റെ പരിഭാഷയും വ്യാഖ്യാനവും വിവരിച്ച് ക്ലാസുകൾ സംഘടിപ്പിക്കലും ഇന്ന് കണ്ണടച്ച് ഇരുട്ടിക്കാനാകാത്ത വണ്ണം വ്യാപകവുമാണ്.
@sriraamvenkkatramesh995828 күн бұрын
do give negative talks
@johaanbenedict83784 ай бұрын
മൂന്നാം ഭാര്യ വീട്ടുകാരെ പറ്റിയുള്ളതെല്ലാം പറഞ്ഞു എന്നിട്ട് പറഞ്ഞു ഇനി ഒന്നും പറയില്ല ഇനിയും ഞാൻ ഒന്നും പറയില്ല
@muneerlp76204 ай бұрын
Da ninne കണ്ടിട്ട് കുറയേ ആയല്ലോ കണ്ടിട്ട് നിൻ്റെ വീഡിയോ updation വരുന്നില്ലട..tension അടിച്ച് ഇരിക്കുമ്പോൾ നിൻ്റെ വീഡിയോ കാണുമ്പോൾ ഒരു ആശ്വാസം കിട്ടും..നമ്പർ മറ്റാണ്ട അവർക്ക് തന്നെ തെറി വിളിക്കുമ്പോൾ സുഖം കിട്ടുന്നെങ്കിൽ കിട്ടട്ടെ വിട്ട് കളയട
@Redrose010104 ай бұрын
ഇവരൊക്കെ അഹ്ങ്കാരികൾ😅😅
@prasanthp52464 ай бұрын
ഇവനൊക്കെ എത്ര വലിയ വിവരം ഉണ്ടെന്ന് നോക്കണം......നാട് വയനാടിൻ്റെ പുറകെ......ഇവൻ. അവൻ്റെ...ഞാൻ ഒന്നും പറയുന്നില്ല......
@praveenindia19354 ай бұрын
ഇത് അദ്ദേഹത്തിന്റെ ജീവിത മാർഗം ആണ്.ജീവിക്കാൻ നിവർത്തിയില്ലാത്ത വാടക വീട്ടിൽ താമസിക്കുന്ന വ്യക്തിക്ക് എന്ത് വയനാട്. എല്ലാവർക്കും അങ്ങനെ തന്നെ ആണ്.
@kmsadath4 ай бұрын
നമസ്കാരം ദിനേസേട്ടാ... നിനക്ക് ആളുകളുടെ പച്ച ഇറച്ചി നക്കി തിന്നുന്നതിലും നല്ലത് ഒരു ജെട്ടി ഇടെടാ 😂😂😂
@KarthikBRkarthik4 ай бұрын
Ner pokkii nokkiyitundo
@KarthikBRkarthik4 ай бұрын
Nee pokki nokkoyo
@saidumuhammed1313-b5c4 ай бұрын
Nirthi pode@@KarthikBRkarthik
@kmsadath4 ай бұрын
@@KarthikBRkarthik രണ്ടു വട്ടം
@KarthikBRkarthik4 ай бұрын
Nokkiyappol nee bodham kettu kanum athode nirthi alle
@mspszn29664 ай бұрын
ദിനേശേട്ടാ നിങ്ങൾ പറ്റുമെങ്കിൽ പഴയ മേക്കപ്പ് മാൻ MO ദേവസ്യ ചേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം! അങ്ങേര് ഒരു 15 കൊല്ലം മുൻപ് നാനയിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നു! ബാർബർ ഷോപ്പിൽ അതു വായിക്കാൻ വേണ്ടി മാത്രം പോയിരുന്ന ഒരു കാലമുണ്ടായിരുന്നു! അങ്ങേര് അതിൽ എഴുതിയതൊക്കെ സത്യം തന്നെയാണോ!?
@vijayakrishnannair6 күн бұрын
👍
@aswanthkv13244 ай бұрын
❤❤
@CinemakkaranRiyas4 ай бұрын
ചേട്ടനെ വിളിച്ചവരും കോൺടാക്ട് ചെയ്തവരും ചെയ്തത് ശെരിയാണ് കാരണം അവർക്ക് വേണ്ടത് ഏഷണിയും പരദൂഷണവും ആണ് ഈ ചാനൽ അല്ലാതെ മലയാളത്തിൽ ഇങ്ങനെ ഏഷണി പറയുന്ന ചാനൽ ഉണ്ടൊ