വ്യക്തിപരമായി അയാള് എന്തോ ആകട്ടെ.ജഗത്തിയെപ്പോലേഒരുസൂപർ നടൻ വേറെയുണ്ടോ
@bkumar-ox3kv5 ай бұрын
സർ ജഗതി ശ്രീകുമാറിൻ്റെ എപ്പിസോഡ് നന്നായി അദ്ദേഹം ഒരു സർവ വിജ്ഞാനകോശം ആണ് അത് താങ്കളിലൂടെയുള്ള ഒരു ഓർമപ്പെടുത്തൽ ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമാണ് ഇതു കണ്ടെങ്കിലും ഇന്നത്തെ സിനിമാ മേഘലയിലുള്ളവർ പഠിക്കട്ടെ ഇതു ചെയ്ത തിന് എൻ്റെ ഒരു ബിഗ് സല്യൂട്ട് കുമാർപാപ്പനംകോട്
@niralanair20235 ай бұрын
ജഗതിക്ക് പകരം ജഗതി. മാത്രം.
@safuwankkassim97485 ай бұрын
ജഗതി ചേട്ടനെ വെല്ലാൻ ഒരുനടനുമില്ല അദ്ദേഹം രോഗം മാറി എത്രയും പെട്ടന്ന് തിരിച്ചു വരാൻ ദിവസവും പ്രാർത്ഥിക്കുന്നു
@shajia57185 ай бұрын
ജഗതി ഇല്ലാതെ ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമയെല്ലാം ഉപ്പില്ലാത്ത കഞ്ഞിയെപ്പോലെയാണ്. ഹാസ്യ താരങ്ങൾ വേറെയും ഉണ്ടെങ്കിലും ജഗതി ഇരുന്ന കസേരയിൽ ഇരിക്കാൻ മറ്റൊരാൾ ജനിക്കേണ്ടിയിരിക്കുന്നു.
@jojidavid15135 ай бұрын
വളരെ നല്ല......എപ്പിസോഡ്.. ബെസ്റ്റ് വിഷസ്സ്...
@shameertv75455 ай бұрын
Sir nte Ella episodeum kanarund ellam orupad ishtamanu negative parayunnavar parannotte never mind keep going full support 😊❤👌👍
@marymarysexactly5 ай бұрын
🙏🏻🙏🏻🙏🏻
@PremKumar-fk9qs4 ай бұрын
ഹായ് ദിനേശ് സാർ സുഖമാണോ......
@ashiqmy49205 ай бұрын
ദിനേശേട്ടൻ ❤
@a.kjaved13545 ай бұрын
I rate Jagathi sir as the best actor in the world. I for his good health and long life
@RajaPalamittan4 ай бұрын
I learned well from my father to spend about 57 hours every month in a red light zone. I am relaxed.
@അശ്വയാത്രАй бұрын
അമ്പിളിചേട്ടൻ അന്നു കൊടുത്ത അഭിമുഖ കാലഘട്ടത്തിൽ നിന്നും കാലവും മനുഷ്യരും സാഹചര്യങ്ങളും ഒത്തിരി മാറി... ഇതദ്ദേഹം അറിയുന്നുണ്ടോ? ആവോ?
@vijayakumarabhi89035 ай бұрын
55:20 എനിക്ക് ഏറെ ഇഷ്ടമുള്ള. ഒരു നടൻ. ചിരിയുടെ തമ്പുരാൻ. 12 വർഷമായി. അഭിനയമില്ല. എത്രയെത്ര കഥാപാത്രങ്ങൾ മലയാള സിനിമക്ക് കിട്ടുമായിരുന്നു. ജാടകൾ ഇല്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു. ആരെയും പിണക്കാതെ ഉള്ള സ്വഭാവം. വിശ്രമമില്ലാതെയും തിരക്കുള്ളതുമായ ജീവിതം ഒരു പക്ഷെ അദ്ദേഹത്തിന്റെ ദുരന്തത്തിന് കാരണമായിട്ടുണ്ടോ. സുഖം പ്രാപിച്ച് വീണ്ടും നമ്മെ ചിരിപ്പിക്കാൻ വരാൻ.കഴിയട്ടെ പ്രോഗ്രാം ഇഷ്ടമായി 👍
@dileeptg51425 ай бұрын
Vasthavam movie is the best of Jagathy.
@remensubburemen52265 ай бұрын
Dinesh chetta Nala presentation thangalude for each episode n this channel
@JSVLOGE-045 ай бұрын
Happy സൺഡേ... Good മോർണിംഗ് 😍
@sajimylapra-ev1bg5 ай бұрын
Sir we all are waiting for the next episode ❤
@marymarysexactly5 ай бұрын
ശാന്തി വിള ദിനേശ് sir ne ഇനി മുതല്‍ lca യുടെ സ്രഷ്ടാവ് എന്ന് ആയിരിക്കും അറിയപ്പെടുന്നത്
@flamingofloat60535 ай бұрын
Good....appreciate that you are talking about general topic..
@remensubburemen52265 ай бұрын
Really wonderful description of our dear Ambili Chettan A tribute to the great artist through this episode thank yu sir
@sayandhika51645 ай бұрын
ചേട്ടൻ സിനിമയിലെ കള്ളപ്പണം വെളുപ്പിക്കലിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമെന്ന് കരുതുന്നു.
@sheelaraj97905 ай бұрын
Great episode❤
@manoj..arthatmusicandtrail69995 ай бұрын
ജനറേറ്റർ മോഷ്ടിക്കുന്ന ചിത്രം കിണ്ണം കട്ട കള്ളൻ❤❤❤
ഞാനൊരു വടക്കേ മലബാറുകാരനാണ് = വർഷങ്ങൾക്ക് മുൻപ് അന്തരിച്ച ശ്രീ ജഗതി N. K. ആചാരി എന്ന ഹാസ്യ സാഹിത്യ കാരനും നാടക കൃത്തുമായ എഴുത്തുകാരൻ ജഗതി ശ്രീകാമാറിന്റെ അച്ഛനാണ് എന്നത് അറിയാം അദ്ദേഹം അറിയപ്പെടുന്ന വ്യക്തി തന്നെയായിരുന്നു
@rameshraghavan95155 ай бұрын
ശ്രീകുമാരൻതമ്പി എന്ന് പറഞ്ഞത് കേട്ടു. എന്റെ, സാർ.. എല്ലാം എവിടെ പോയി? തമ്പി അഹങ്കാരി തന്നെ..
@prassanavijayan9911Ай бұрын
സർ എപ്പിസോഡിന്റെ നമ്പർ ഇട്ട് വീഡിയോ വിടാമോ കാണാൻ ടൈം കിട്ടുമ്പോൾ ആ നമ്പർ. നോക്കി കാണാമല്ലോ പ്ലീസ് എനിക്ക് തുടർച്ചയായി വീഡിയോ ഇടുമ്പോൾ തന്നെ കേൾക്കാൻ പറ്റുന്നില്ല കാരണം ഞാൻ ഒരു വീട്ടിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന ആളാണ് നേരം. കിട്ടാറില്ല അതാ ഒന്ന് പരിഗണിക്കണം സർ
@manjujose78565 ай бұрын
പീഡനക്കേസിൽ 17 ആം പ്രതി ആയി ജയിലിൽ കിടന്നതിനു ശേഷം ജാമ്യത്തിൽ ഇറങ്ങി, അവിടെ കൂടി നിന്ന മാധ്യമപ്രവർത്തകരുടെ മുന്നിലൂടെ തല ഉയർത്തി നടന്നതാണോ ജഗതിയുടെ ആർജ്ജവം ആയി താങ്കൾ വിശേഷിപ്പിച്ചത്. എങ്ങനെ ആ കേസിൽ നിന്ന് രക്ഷപെട്ടു എന്ന് മാധ്യമങ്ങളിൽ വന്നതാണ്.
@paulvictoraugustine14 күн бұрын
പാണബ്ര വളവ് ഇപ്പോൾ ഇല്ല NH 17ഇന്ന് 66ആയി പക്ഷെ.. ...
കോളനി എന്ന പേര് മാറ്റുന്നതൊക്കെ നല്ലത്, അവരുടെ ക്ഷേമത്തിന് കൂടി എന്തേലും ചെയ്താ മതിയാരുന്നു
@noobstationgaming67335 ай бұрын
മറ്റു സംസ്ഥാനങ്ങളെ വച്ചു നോക്കുമ്പോൾ കേരള സർക്കാർ തന്നെ ബെറ്റർ
@soorajk64845 ай бұрын
Aaratt annan message thanittund ... Reply kodukku
@ppgeorge59635 ай бұрын
ഹൗസിംഗ് കോളനിയും മാറുമോ
@manojthomas53675 ай бұрын
,🙏🙏🙏🙏
@CUSeeyou5 ай бұрын
Peru mateet karyamilla, avide vrithiyulla sthalngalum avide thamasikkunnavark sampathikamayum samoohyamayum abhivrithi vannal colony yude standard koodum... Colony il vannu oru veed vach thamasikkan alkar undakum.
@mallusuper5 ай бұрын
1
@mathewjose69874 ай бұрын
ജഗതി ശ്രീകുമാറിന് പകരക്കാരനില്ല. അത് അമ്പിളി ചേട്ടന്റെ സിനിമയും മറ്റു പലരുടെയും സിനിമകൾ താരതമ്യം ചെയ്താൽ മനസിലാകും. അഭിനയം മാത്രമല്ല ഇത്രയേറെ അപ്ഡേഷൻ നടത്തുന്ന താരങ്ങൾ കുറവാണ്. ഇന്ന് അദ്ദേഹം രംഗത്തുണ്ടായിരുന്നെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻറ്സ് വച്ചു ഹാസ്യം ഉണ്ടാകുമായിരുന്നു. വായനകൊണ്ടും വിവരമുള്ളവരെ കേൾക്കാൻ തയാറായതും ആണ് അദ്ദേഹം സിനിമയിൽ എതിരാളികൾ ഇല്ലാതെ ലൊക്കേഷനിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് വിശ്രമമില്ലാതെ പറന്നു നടന്നത്. പ്രേഷകർ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.
@ANOOPKUMAR-il5qz4 ай бұрын
താൻ ആരുവാ നാരയണ കൂരായണ
@gopinathanbalakrishnanna-pq5dz5 ай бұрын
ഇനിമുതൽകോളനിയിൽ താമസിച്ച ഇന്നാരു ഇപ്പോൾ താമസിക്കുന്നത് ഇന്ന നഗറിൽ ആണ്. പേരുമാറ്റിയതുകൊണ്ട് ആ ആൾ അയാൾ അല്ലാതാകുന്നില്ല. പേരുമാറ്റിയാലും മാറി താമസിച്ചാലും ആള് മാറില്ല. അവനവന്റെ ജാതിയും, മതവും അവനവനു വലുതാണ്. ഈ തിരിച്ചറിവിൽ ജീവിക്കുന്നവർക്കു ദുരഭിമാനം ഉണ്ടാവില്ല.
@ajaichandran47115 ай бұрын
എനിക്ക് മെസ്സേജ് ഇട്ടില്ല കേട്ടോ
@imthiasahmdmachingal13685 ай бұрын
ഇത് കാണുന്ന ഷൊർണുർകാരൻ
@mallusuper5 ай бұрын
:
@sreejith_kottarakkara5 ай бұрын
Dear Dinesh, ജഗതി ചേട്ടന് അപകടം പറ്റിയത് 2012 March 10 Saturday പുലർച്ചെ 4 മണി അടുപ്പിച്ചാണ്....മകരമഞ്ഞ് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി ആയിരുന്നു.... ( വിതുര പെൺ വാണിഭകേസിന്റെ വിധി ദൈവം നടപ്പിലാക്കി)
@balakrishnankrishnan52145 ай бұрын
വിതുര കേസിൽ പെട്ടവരൊന്നും അനുഭവിക്കാതെ.. ജീവൻ പോയിട്ടില്ല...
@തീപന്തൽ5 ай бұрын
🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱ആ ഉത്തരവ് പോലെ വാർത്താ മാധ്യമങ്ങളിൽ അടക്കം പരസ്യം ആയി പറയുന്ന നവ രാസ ലഹരി മയക്കു മരുന്നുകളുടെ പേര് പരസ്യം ആയി പറയുന്നത് എന്ത് കൊണ്ട് നിർത്തി കൂടാ. നിങൾ ഒന്ന് എടുത്തു നോക്ക് ആദ്യമായി ചില മയക്കുമരുന്നിൻ്റെ പേരുകൾ വാർത്തകളിൽ വരുന്നത് എന്നാണ് എന്ന്. അല്ലെങ്കിൽ hotel 18 cases വാർത്തകൾ വരുന്നതിനു മുൻപ് അത് കഴിഞ്ഞു ഈ ലഹരികളുടെ ഓക്കേ കേസ് എത്ര മാത്രം ഉയരുന്നു എന്ന് ഈ മയക്കുവരുന്നുകൾക്ക് എത്ര മാത്രം പരസ്യം കിട്ടി എന്ന്. കള്ള് കുടിച്ചിരുന്നവർ ഇന്ന് അന്വേഷിക്കുന്നത് ഈ മരുന്നുകൾ ആവണം. അത് കൊണ്ട് അതിനു ഡിമാൻ്റ് വർദ്ധിച്ചു. മയക്കു മരുന്ന് കച്ചവടക്കാരുടെ ലക്ഷങ്ങൾ വരുന്ന കാവൽ പട്ടികളും സങ്കേതങ്ങളും ഉയർന്നു . ഇനി വരുന്ന തലമുറ എങ്കിലും ഈ മരുന്നിൻ്റെ ഒക്കെ പേരുകൾ മറന്നു പോകട്ടെ.സത്യത്തിൽ വാർത്താ മാധ്യമങ്ങൾ സോഷ്യൽ മീഡിയാ ഇല് ഇതിന് എതിരെ ഇതിനെ പറ്റി പേര് ഉൾപടെ എന്താണ് എന്തിനാ എന്നൊക്കെ വിശദമായി വിവരിച്ചു പറയുന്നവര് ഉൾപടെ എല്ലാവരും ഇതിന് അറിഞ്ഞോ അറിയാതെയോ പരസ്യം കൊടുത്തു വ്യാപകം ആകി.അതിനു കൂടെ ഒരു വിലക്ക് gov കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു . വാർത്തകളിലടെ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇല് ഉൾപടെ എങ്ങും മയക്കു മരുന്നുകളുടെ പേരുകൾ പരസ്യം ആയി പറയാൻ പാടില്ല എന്ന് നിയമം കൊണ്ടുവരണം
@Sreejithmn2405 ай бұрын
വിയ്റ്റ്നാം നഗർ എന്ന് പേര് മാറ്റി വിയറ്റ്നാം കോളനി ഉടൻ റിലീസ് ചെയ്യും.