Namboothiri Comedy | May Flower | Stage show | Kaumudy TV

  Рет қаралды 495,929

Kaumudy

Kaumudy

Күн бұрын

Пікірлер: 163
@JerinJacob-vx4gt
@JerinJacob-vx4gt Ай бұрын
Thampranmaar ishttam❤️❤️❤️❤️❤️😅😅
@SJ-zo3lz
@SJ-zo3lz 2 жыл бұрын
നമ്മുടെ നാട്ടിൽ ചിലരെ എന്തും പറയാം. സർദാർമാരെ , നമ്പൂതിരിമാരെ , അയ്യർമാരെ etc. എന്തും പറയാം; അത് തമാശയായി കാണണം. ചിലരെ തൊടാൻ ആകില്ല. ഇത് തന്നെ വേറെ വല്ല ജാതിക്കാരെയും കളിയാക്കി ഇതുപോലെ പരിപാടികൾ ഇറക്കിയിരുന്നെങ്കിൽ ജയിലിൽ പോയേനെ. ഉദാ.. " പുലയ ഫലിതങ്ങൾ " , "മാപ്പിള ഫലിതങ്ങൾ ", "ആദിവാസി ഫലിതങ്ങൾ " etc.
@gopalkrishnan5392
@gopalkrishnan5392 2 жыл бұрын
സതൃം,,,സര്‍ദാര്‍ജി ഫലിതങ്ങളും പറയാം,,
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഹോജ കഥ, മുല്ല നസ്രുദ്ദീ൯, ഗഫൂ൪ക്ക ദോസ്ത്... അങ്ങനെ കുറേ...
@manojkumarck9855
@manojkumarck9855 2 жыл бұрын
ശുദ്ധരായ ഇവരെ താഴ്ത്തി കെട്ടിയാൽ വേറെ പലർക്കും ഗുണം ഉണ്ട്
@shajia5718
@shajia5718 2 жыл бұрын
മാപ്പിള ജാതിയല്ല പൊട്ടാ
@mohammedmeleparambath5584
@mohammedmeleparambath5584 2 жыл бұрын
@@manojkumarck9855 മറ്റുള്ളവരൊക്കെ ശുദ്ധിയില്ലാത്തവരാണോ
@RaRacy-z1s
@RaRacy-z1s 7 ай бұрын
നമ്പൂത്തിരിമാർ പല ഫലിതങ്ങളും ഒപ്പിച്ചിട്ടുണ്ട്. അവർ താഴ്ന്ന ജാതിക്കാരെ പറ്റിക്കാൻ ഇങ്ങനെ തട്ടി വിട്ടു. ലോകം ദൈവത്തിന് അധീനം ആണ്. ദൈവം മന്ത്ര തിന് അധീനം ആണ്. മന്ത്രം ഭ്രാഹ്‌മാണന് അധീനം ആണ്. അതുകൊണ്ട് നിങ്ങളുടെ പൂജ ക്ക് അർഹൻ ബ്രാഹ്മണൻ ആണ്. ഈ വിശ്വാസം ഇവർ താഴ്ന്ന ജാതിക്കാറിൽ ഒരു ലഹരി പോലെ കുത്തിവെച്ചു. അവരുടെ സ്ത്രീ കളെ ലൈംഗിക അടിമകൾ ആക്കി സംബന്ധം എന്ന പേരിൽ. ഇതൊക്ക കാരണം ആണ് സുരേഷ് ഗോപി പറഞ്ഞത് അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആയി ജനിക്കണം എന്ന്
@arifaea3908
@arifaea3908 7 ай бұрын
സീതി ഹാജി ഫലിതങ്ങൾ കേട്ടിട്ടുണ്ടോ 😂
@lailajoseph2759
@lailajoseph2759 2 жыл бұрын
Enikkithoru thamaasayaayi thonniyilla, vishamam aanu thonniyathu. Paavam Namboothirikal, avar suddhanmaaraayathu kaaranam avare pattichu. Paavamgal!
@chatroom7665
@chatroom7665 2 жыл бұрын
അങ്ങനെയാണ് കൗമുദി ടിവി തൊടങ്ങീത്....
@khalidrahiman
@khalidrahiman 2 жыл бұрын
ശരിയാണ് ബ്രാഹ്മണർ നിഷ്കളങ്കരായിരുന്നു ഇഎംഎസും കമലാഹാസനും ഒഴികെ.
@akm2974
@akm2974 2 жыл бұрын
അതെ ! ഏതോ കാലത്ത് ചില കാരണവൻ മാർ ചെയ്ത അബദ്ധ ജടിലങ്ങ ൾ കാരണം ഇന്നത്തെ ആ സമൂഹം അനുഭവിക്കുന്നു. നിലവിലുള്ള റിസർവേഷനെല്ലാം ഒഴിവാക്കി ഇന്ത്യയിലെ ജനങ്ങൾ ഒന്നാണ് എന്ന ബോധം സമൂഹത്തിലുണ്ടായാലെ ഈ വിഭാഗം രക്ഷപ്പെടുള്ളൂ. താങ്കളെപ്പോലെയുള്ളവർ ഉള്ളുരുകി അതിനു വേണ്ടി പ്രാർത്ഥിക്കൂ.
@mathewpv2488
@mathewpv2488 2 жыл бұрын
@@akm2974 9
@jerinjacob5607
@jerinjacob5607 8 ай бұрын
❤️❤️❤️❤️❤️
@Khdkss
@Khdkss Жыл бұрын
ഫലിതങ്ങളിൽ പോലും ജാതിയുംമതവും പറയുന്നവരെ സമ്മതിക്കണം, ചെറുപ്പകാലത്തൊക്കെ സർദാർജി ഫലിതങ്ങൾ ഹോജ നസർദീൻ ഫലിതങ്ങൾ നമ്പൂതിരി ഫലിതങ്ങൾ കുഞ്ഞായി മുസ്ലിയാരും മാങ്ങാട്ട്അച്ഛനും ബീരാനിക്കയും ആമിനത്താത്തയും ഒക്കെ കണ്ടും വായിച്ചു രസിച്ചിരുന്നത് ഇതിലൊക്കെ മതമുണ്ടോ ജാതിയുണ്ടോ എന്നൊന്നും അറിയാതെ ആയിരുന്നു.. നോർത്തിലെ പോലെ നമ്മുടെ കേരളത്തിൽ പോലും ഇത്തരം ചിന്തകൾ വളർന്ന് വരുന്നത് ദുഃഖകരം😢
@aboobackerthayyil8848
@aboobackerthayyil8848 7 ай бұрын
😊😊😊😊😊😊😊😊
@goopigoopi4188
@goopigoopi4188 2 жыл бұрын
ഫലിതത്തിനും ജാതി
@akshaykrishnan1841
@akshaykrishnan1841 2 жыл бұрын
സത്യസന്ധരും നിഷ്കളങ്കരുമായ നമ്പൂതിരിമാരെ " പറ്റിച്ച് : സമ്പാദിച്ചു കൂട്ടിയവർ ധാരാളമുണ്ട്. മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ കുരുവമ്പലത്ത് ഒരാൾ ഉണ്ട് കുണ്ടറക്കൽ ലിലെ കാര്യസ്ഥനായിരുന്നു.
@chatroom7665
@chatroom7665 2 жыл бұрын
അയാളാണോ കൗമുദി ടിവി തുടങ്ങീത് ?!!!
@l4ammu862
@l4ammu862 2 жыл бұрын
കണ്ട പെണ്ണും കള്ളും കുടിച്ചു ഇതുപോലെ കാര്യസ്ഥൻ ചങ്ക് മുഞ്ചിച്ചു.... അതിനു ബാക്കിയുള്ളവരെ കുറ്റം പറഞ്ഞട്ട് കാര്യമില്ല.. ബ്രോ എന്ന് എന്റെയോ നിന്റെയോ കൊടുക്കുമോ..... വെളുവ് കെട്ടു പെണ്ണും കള്ള്..... മുടിച്ചു..... . ഇന്നും മുടിച്ചു .. അല്ലെന്നു പറയാൻ പറ്റുമോ.... സ്വന്തമായി ഉണ്ടാക്കിയാലേ.... വില മനസിലാകും ഇവന്മാർ പാവങ്ങളുടെ കർഷകരുടെ കാശും മറ്റും പിടിച്ചും വെട്ടിയും ഉണ്ടാക്കി അത് ആണുങ്ങൾ കൊണ്ടുപോയെ...വേളി പിന്നെ കട്ട് കളി... പിന്നെ സ്വാ ഹാ 😄
@farf3256
@farf3256 2 жыл бұрын
@@l4ammu862 thaynna jathikkare kandal aytham nadumuzhuvan sambathavumayi nadannu mudinjupoya sakala ellavum
@Optimusprime_683
@Optimusprime_683 2 жыл бұрын
സത്യസന്തരും നിഷ്കളങ്കരും അല്ല കുശാഗ്രഹ ബുദ്ധി കൊണ്ട് നടക്കുന്നവരാണ്... പോരാത്തതിന് ആളുകളെ ഊമ്പിച്ചു ജീവിക്കുക എന്ന ചിന്താഗതിയും
@gopinathmarath8334
@gopinathmarath8334 2 жыл бұрын
@@l4ammu862 തീട്ടകമ്മി 🐖🐗🦮😋
@mohammedcp9616
@mohammedcp9616 2 жыл бұрын
നമ്പൂതിരിമാർ :അറിവും സംസ്കാരവും ഉള്ള ബ്രാമണരേ നമ്മൾ കളിയാക്കുന്നത് ശരിയെല്ല അവരിൽ കുറച്ചു ആളുകൾ തയ്ന്ന ജാതിയിൽ പെട്ടവരെ ദ്രോഹിച്ചിരുന്നു എങ്കിലും അവർ മഹാന്മാർ തന്നെ അവരെ മണ്ടന്മാരാക്കുന്നത് മോശമായി തോന്നുന്നു,
@manojkumarck9855
@manojkumarck9855 2 жыл бұрын
നമ്പൂതിരിമാർ ക്രിമിനൽ ഒന്നുമല്ല
@akm2974
@akm2974 2 жыл бұрын
👍👍👍👍👍👍
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
എന്ന് മേമന ഇല്ലത്തെ മുഹമ്മദ് നമ്പൂതിരി.....😂😆😁 എന്തോന്ന് മഹാ൯... പെറുന്നതൊക്കെ ഒരൊറ്റ ജാതി. അല്ലാതെ മഹാനു൦ കള്ളനു൦ ഒന്നു൦ മനുഷ്യ കുലത്തിലില്ല. നിന്റെ മതത്തിൽ അതുണ്ടോ. പ്രവാചക൯ നമസ്കാര വിളിക്ക് ഏ൪പ്പാടാക്കിയത് മേൽജാതിക്കാരനെ ആയിരുന്നോ കോയാ...😒
@Optimusprime_683
@Optimusprime_683 2 жыл бұрын
പാവപെട്ട നിഷ്കളങ്ക വിശ്വാസികളെ ഊമ്പിച്ചു ജീവിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി... അല്ലാതെ മഹാന്മാർ ഒന്നുമല്ല 😂😂😂ചില്ലറ ദക്ഷിണ ആരേലും നൽകിയാൽ ഇവർക്ക് ഇഷ്‌ടപ്പെടില്ല നോട്ട് തന്നെ കൊടുക്കണം
@jyothiprakashpeelipram3103
@jyothiprakashpeelipram3103 2 жыл бұрын
തിരുമേനീ,ന്നാപ്പിന്നെ ണ്ടാരണ്ടി കരി൦പൂന അല്ലാച്ചപ്പിന്നെ൯താ.
@rejimonck363
@rejimonck363 2 жыл бұрын
ഈ ഫലിതങ്ങൾ എന്തു കൊണ്ട് മറ്റ് മതസ്ഥരെ ഉപയോഗിച്ചു പറയുന്നില്ല?
@abukh7784
@abukh7784 2 жыл бұрын
ചന്തുമേനോൻ്റെ ഇന്ദുലേഖ വായിച്ചാൽ മതി ,നമ്പൂതിരിമാരെ മനസ്സിലാക്കാൻ.
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
അത് സേട്ടന് കണ്ണ് കടിയു൦ വ൪ഗീയ ചിന്തയും ഉള്ളോണ്ടാണ്. ഒന്ന് താഴേ തട്ടിലിറങ്ങി ചിന്തിച്ചാ എല്ലാ൦ ശരിയാകു൦. കുറേ കീഴാള സ്ത്രീകളെ ഭോഗിച്ച് സുഖിച്ചു൦ പുരുഷന്മാരെ പട്ടിയെ പോലെ പണിയെടുപ്പിച്ചു൦ നടന്നതല്ലേ... ഇപ്പോ കാല൦ കണക്ക് ചോദിക്യാണെന്ന് കരുതുക തിരുമേനീ..🙏🙏🙏 പിന്നെ you tube ൽ "ഗഫൂ൪ക്ക ദോസ്ത്" എന്ന് അടിച്ച് വീഡിയോ കാണൂ... കണ്ണുകടിക്ക് ച്ചിരി ആശ്വാസ൦ കിട്ടു കേട്ടോ...
@Optimusprime_683
@Optimusprime_683 2 жыл бұрын
സ്വയം പരിഹാസ്യരാകുന്നത് ഇവരല്ലേ പൂർവ കാല ചരിത്രം നോക്കിയാൽ അറിയാം
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 15 күн бұрын
നമ്പൂതിരി പണ്ട് നിന്നെയൊക്കെ ഊക്കിയത് എല്ലാവരും അറിയട്ടെ 😄😄
@indiraep8258
@indiraep8258 2 жыл бұрын
നമ്പൂതിരി ഫലിതങ്ങൾ എന്ന പേരിൽ പടച്ചു വിട്ട് ഇങ്ങനെ ഒരു സമുദായത്തെ കളിയാക്കുന്ന പോലെ ആയി. കഷ്ടം
@mohammedmeleparambath5584
@mohammedmeleparambath5584 2 жыл бұрын
നബൂതിരി ഫലിതം പറ്റുകയില്ല M 80 മൂസ പറ്റുമോ അതും ഒരു സമുദായത്തെ പരിഹസിക്കുകയല്ലേ
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
@@mohammedmeleparambath5584 അതിപ്പോൾ ഖുറാനിൽ 6 വയസ് ആയിഷയേ പിഡിപ്പിച്ച 53 കാരൻ നബി എന്ന് ഖുറാനിൽ ഉള്ളത് പറഞ്ഞാൽ കളിയാക്കൽ ആകുമോ 🙄
@somasundharan.v1017
@somasundharan.v1017 2 жыл бұрын
👍👍👍👍💯👹
@somasundharan.v1017
@somasundharan.v1017 2 жыл бұрын
ഒരു ചിരിയും വരുന്നില്ല
@വഴിയറിയാതെനടക്കുന്നജിന്ന്
@വഴിയറിയാതെനടക്കുന്നജിന്ന് 15 күн бұрын
​@@shankaranbhattathiri6741അപ്പൊ നിന്റെ ചത്തു പോയ തന്ത നിന്റെ തള്ളയെ ഊക്കിയത് എത്രാമത്തെ വയസില പതിനെട്ടു നോകിയാണോ ഊക്കിയത്. ഇന്നാണെങ്കിൽ ചത്തു പോയ തന്ത അഴിക്കുള്ളിൽ ആയേനെ 😄😄
@profitshare3657
@profitshare3657 2 жыл бұрын
ഇക്കിളി ഇടാൻ ആളെ അയക്കണേ....
@kabeerkabeer2261
@kabeerkabeer2261 2 жыл бұрын
മതത്തിൻ്റെ പേരിൽ ഫലിതങ്ങൾ പടച്ചുണ്ടാക്കി ആ വിഭാഗത്തിലെ നല്ലവരായ ആളുകളെ കൂടി വേദനിപ്പിയ്ക്കുന്നത് ശരിയല്ല
@najeelas66
@najeelas66 2 жыл бұрын
നമ്പൂതിരി ഫലിതങ്ങൾ പണ്ട് നടന്നീനി ഇപ്പം പിണു അത് തിരിച്ചു കൊണ്ട് വരാനുള്ള പരുപാടിയിലാണ് 😁 എന്നാൽ നോർത്തിലിപ്പഴും ഇത് നടക്കുന്നു 🤒
@manikr2339
@manikr2339 2 жыл бұрын
👌
@aryaeravimangalam9347
@aryaeravimangalam9347 2 жыл бұрын
രാം ഖനനം ജന്മം എന്ന ബി ബി മി ശശി ഏ അങ്ങ്
@adhinarayanadhinarayan9122
@adhinarayanadhinarayan9122 4 жыл бұрын
Super
@akm2974
@akm2974 2 жыл бұрын
ഒരു മൗലവി തമാശകൾ ഇടാൻ നിങ്ങൾക്ക് തൊലിക്കട്ടിയുണ്ടോ?
@mohammedcp9616
@mohammedcp9616 2 жыл бұрын
മുൻപ് മൗലവി കഥകളും നമ്പുതിരി കഥകളും ഉണ്ടായിരുന്നു ഉദ:മാങ്ങാട്ട്അച്ഛനും കുഞ്ഞായിൻ മുസ്ലിയാരും, എന്നാൽ അതൊന്നും നമുക്ക് കളിയാക്കലായി തോന്നിയിട്ടില്ല അവരുടെ നർമംങ്ങളിൽ ചിരിച്ച നമുക്ക് നല്ലത് ചിന്തിക്കാൻ വകയുണ്ടായിരുന്നു,
@cpmshaheer5584
@cpmshaheer5584 2 жыл бұрын
Kunhayan Musliyarum Manghattu achanteyum Phalidhamghal pandee UNDALOO THERUMENI😀😀😀
@suradhikasr9785
@suradhikasr9785 2 жыл бұрын
Nthada kunne pottiya
@narayanannamboothiri11
@narayanannamboothiri11 2 жыл бұрын
It is better to read books on same topic by kunjunni or kalady ramakrishnan
@AnilKumar-dz1lh
@AnilKumar-dz1lh 2 жыл бұрын
Nambuooriyude swabhaavam vilichoodunnu.
@AnandKumar-st2ox
@AnandKumar-st2ox 2 жыл бұрын
PFI ഫലിതങ്ങൾ, പിണു ഫലിതങ്ങൾ, മണി ഫലിതങ്ങൾ ഇവയൊക്കെ കിട്ടുമോ സേട്ടാ
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
👏👏👏
@AbdulHameed-iq6nx
@AbdulHameed-iq6nx 2 жыл бұрын
Any way brahmins are trust worthies..not criminals
@najeelas66
@najeelas66 2 жыл бұрын
Not ol but 🤒 they brings back the namburianz life style ....cow dung style ... Cow urince style .... Devadasi style... Totally it will back with binthaaaaz 😁
@narayananeettisseri8264
@narayananeettisseri8264 2 жыл бұрын
നോം ന്നൊക്കെ പറയണ നമ്പൂതിരിമാർ ഇപ്പഴും ഉണ്ടോ ?
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
ഉണ്ടല്ലോ. ഇവിടെ മാത്രമല്ല. അങ്ങ് അമേരിക്കയിൽ വരെയുണ്ട്. നോം ചോംസ്കി (Noam Chomsky)
@suradhikasr9785
@suradhikasr9785 2 жыл бұрын
@@autosolutionsdubai319 😂
@suradhikasr9785
@suradhikasr9785 2 жыл бұрын
Myr kaanum
@Khdkss
@Khdkss Жыл бұрын
​@@autosolutionsdubai319😂😂😂
@adhinarayanadhinarayan9122
@adhinarayanadhinarayan9122 4 жыл бұрын
Paulson bhasi teams 😍😍😍
@manikakkara1117
@manikakkara1117 2 жыл бұрын
falitham അല്ല Bhalitham ( മലയാളത്തിൽ ഫയെ Bha എന്നും fa എന്നും സന്ദർഭമനുസരിച്ച് ഉച്ചാരണം മാറും.)
@surendranpillair3985
@surendranpillair3985 2 жыл бұрын
ഇത് രണ്ടും തെറ്റാണെന്ന് തോന്നുന്നു. ഫാർമസി, ഫോൺ തുടങ്ങിയ വാക്കുകൾ ശ്രദ്ധിക്കുക.
@aneeshrajan4140
@aneeshrajan4140 2 жыл бұрын
കോപ്പ്
@chandramathykallupalathing413
@chandramathykallupalathing413 2 жыл бұрын
അത് ചില ഇടങ്ങളില്‍ മത്രമേ ഒള്ളു. ഭാര്യ, ഭര്‍ത്താവ് എന്നത്‌ ഫാര്യ, ഫർത്താവ് എന്ന് പറയുന്ന ഇടങ്ങളില്‍.
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
നുമ്മ നാട്ടിൽ ഒക്കെ ഫാരത ഫാഗ്യ വിതാഥാ എന്നാണല്ലോ....🙄 ഫരണി,ഫക്തി,ഫാഷ, ഫീഷണി...😒
@anandhavalli5968
@anandhavalli5968 2 жыл бұрын
സത്യസന്ധമായ വരെ കൂടി ഇല്ലാണ്ടാക്കാൻ പലയിടത്തും കാണു,മായിക്കാം അതൊക്കേ വച്ച് ഏവരെയും ഒരു പോലെ കാണരുത്.
@najeelas66
@najeelas66 2 жыл бұрын
എല്ലാവരിലുമുണ്ട് നല്ലതും ചീത്തയും ... നമ്മൾ നല്ലതിനെ സ്വീകരിക്കുക .... പക്ഷേ ഇതൊക്കെ പണ്ടുള്ളതാണ് .. ചിലതിലൊക്കെ സന്ദേശങ്ങളുണ്ട് ചിലതിൽ വെറും കോമഡി 😍
@sankaranbtv9414
@sankaranbtv9414 2 жыл бұрын
ദയവായി ഇത്ര 'തറ 'പ്രോഗ്രാം അവതരിപ്പിച്ച് കാണികളെ അപമാനിക്കരുത്
@radhakrishnansouparnika9950
@radhakrishnansouparnika9950 2 жыл бұрын
മുണ്ട് കഥ രജനിയുടെ സിനിമയിലെ ആണല്ലോ.
@mohananmk9265
@mohananmk9265 2 жыл бұрын
മുണ്ട് കഥ 45 വർഷങ്ങൾക്ക് മുമ്പ് മിമിക്രി ചെയ്തിട്ടുണ്ട്
@mrschitravkrishan6514
@mrschitravkrishan6514 7 ай бұрын
Thirumeyem pattareyum arkkum enthum paraym Mappilamareyo EzhavareyovNayareyo thottal vibaram ariyum😢
@sradhakrishnan4593
@sradhakrishnan4593 2 жыл бұрын
Eezhava phalithangal?
@suradhikasr9785
@suradhikasr9785 2 жыл бұрын
Ayyeeeeee
@sreekumark1683
@sreekumark1683 8 ай бұрын
ഒട്ടും ചിരി വരില്ല " നോം " എന്ന് ഒരു നമ്പൂരീം പറയില്ല
@mgsivasankaranpillai798
@mgsivasankaranpillai798 2 жыл бұрын
Namboothiriyam Nayaram Kaliyakkanum Oruprashnavumella Achnammullakmaremonnuethupoleparanjnokku
@sasikumark8227
@sasikumark8227 2 жыл бұрын
Tamasa kette kura karanji
@narayanaswamyr157
@narayanaswamyr157 2 жыл бұрын
Please stop such type of thamaasha, or include all castes such as Muslims, Christians and other castes. Stop these immediately. Make such things about your parents also.
@meow-ce8qu
@meow-ce8qu 2 жыл бұрын
what did christians do, the channel is owned by ezhava Hindus, ok!
@sureshmbabu4864
@sureshmbabu4864 2 жыл бұрын
ഇങ്ങനെ പൊട്ടൻ തിരുമേനിമാരെ പറ്റിച്ച് മേടിച്ചു ആർക്കു കൂട്ടി.....ഭാര്യയെ വരെ കൂട്ടിയെന്നല്ലേ ദ്വയാർത്ഥം വരിക....
@maheshwarrier8587
@maheshwarrier8587 Жыл бұрын
Nampoothiri falitham alla theeta falitham
@deepuhbc8251
@deepuhbc8251 2 жыл бұрын
ഹിന്ദു മതത്തിൽ ജാതി വ്യവസ്ഥ ഉണ്ടാക്കിയത് ആരു. ?? പൂജാരി ആകാൻ താൽപര്യം ഉള്ള ഹിന്ദു മത വിശ്വാസികൾ ഐൽ നിന്നും അപേക്ഷ ക്ഷണിച്ചു വേദം പഠിപ്പിച്ചു എക്സാം നടത്തി, റാങ്ക് അടിസ്ഥാനത്തിൽ ജാതി നോക്കാതെ നിയമനം നടത്തണം. അപ്പോള് എല്ലാ ജാതിയിൽ നിന്നും പൂജാരിമാർ ഉണ്ടാവും, അവർക്ക് മതത്തെ നിയന്ത്രിക്കാൻ പറ്റും. ഹിന്ദു രക്ഷ്പെടും.
@mulanta.k9325
@mulanta.k9325 4 ай бұрын
ഏറ്റവും വലിയ വളിപ്പ്. ഒരു സമുദായത്തെ മുഴുവൻ അവഹേളിച്ചു. എന്ത് തമാശയാ ഇത്
@raghavankuttykv1343
@raghavankuttykv1343 2 жыл бұрын
Ithonnum namboothiri phalithangalalla.iIthil hojayude phalithangalum modern valippukalumundu
@ohmydog7092
@ohmydog7092 2 жыл бұрын
മോശം വീഡിയോ. നമ്പൂതിരികൾ പണ്ട് ജാതിഅനുസരിച്ചു കുറച്ചൊക്കെ ദ്രോഹം ചെയ്തിരുന്നു എങ്കിലും ഇപ്പോൾ പാവങ്ങൾ ആണെന്ന്തോന്നുന്നു.
@Optimusprime_683
@Optimusprime_683 2 жыл бұрын
വിശ്വാസത്തിന്റെ പേരിൽ ആളുകളെ പറ്റിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ്... നിന്ന നിൽപ്പിൽ ഓരോ പുജകൾ ഉണ്ടാക്കി വിട്ട് പൈസ തട്ടാൻ നോക്കും
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
@@Optimusprime_683 പിണറായി എന്താണ് ഇപ്പോൾ ചെയ്ത് കോണ്ട് ഇരിക്കുന്നത് . വാടിക്കൽ രാമകൃഷ്ണ്ണ കോലപാതക്കം . പണ്ട് കാലത്ത് ഇന്നതേ പോലേ പണം ഉണ്ടായിരുന്നില്ലാ Bank ഉണ്ടായിരുന്നില്ല . ഭക്ഷണം കിട്ടിയാൽ എല്ലാം ആയി
@Optimusprime_683
@Optimusprime_683 2 жыл бұрын
@@shankaranbhattathiri6741 ഞാൻ പറഞ്ഞതിനോട് ഒരു ബന്ധവുമില്ലാത്ത മറുപടി...
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
@@Optimusprime_683 താൻ പറഞ്ഞത് നമ്പുതിരിമാർ പറഞ്ഞ് പറ്റിച്ചു എന്ന് പുജ കഴിക്കണം എന്ന് നമ്പുതിരി പറഞ്ഞോ . ജോതിഷത്തിന്റ അടുത്ത് പോയാൽ ദോഷങ്ങൾ പറയും പരിഹാരമായി പുജ പറയും ok . വണ്ടിക്ക് ഇൻഷുറൻസ് അടക്കാറുണ്ടോ വണ്ടി അഭകടം സമ്പവിച്ചാൽ അവർ പെട്ടന്ന് insure nce തുക തരുമോ 🙄 . പാർട്ടി നേതാകൻമാർ വാഗ്ദാനം നടത്തും ക്യുബയിൽ നിന്ന് വാക്ക്സിൻ കോണ്ട് വരും എന്നിട്ട് free ആയി vaccination ചെയ്യും എന്ന് എന്നിട്ട് എവിടെ . 🙄 കേരളത്തിൽ No. 1 ഹോസ്പ്പിറ്റൽ എന്ന് പറയും മയക്കുമരുന്നുമായി മേടിക്കൽ കോളേജിൽ Doctor പിടിയിൽ . വാളയാർ പിഡന കേസിൽ പ്രതികളേ ശിക്ഷിച്ചോ . CPM പാർട്ടികാരുടെ ഭക്കറ്റ് പിരിവ് പറ്റിക്കൽ അല്ലേ ? നോക്കു കുലി വേണം . പണ്ട് ഉള്ളവരേ കുറ്റം പറയുമ്പോൾ ഇന്ന് കുറ്റകൃത്യങ്ങൾ ഇല്ലേ എന്ന ചോദ്യം ഉയരും സ്വാഭാവികം 🙄
@Optimusprime_683
@Optimusprime_683 2 жыл бұрын
@@shankaranbhattathiri6741 പാവപെട്ട വുശ്വാസികളെ പറ്റിച്ചു ജീവിക്കുന്നവരാണ് പൂജാരികൾ ഓരോ ടൈമിലും ഓരോ പുതിയ പൂജകൾ അടിച്ചിറക്കാറുണ്ട് അതുപോലെ തട്ടിപ്പ് നടത്തുന്ന വേറെ ആൾക്കാരും ഉണ്ടാകും എന്നാൽ തട്ടിപ്പ് കുലതൊഴിൽആക്കി ഉളുപ്പില്ലാതെ നടക്കുന്നത് ഈ വിഭാഗം അല്ലെ 😂ഇലക്ഷൻ ജയിക്കാൻ വരെ പൂജ നടത്തി കൊടുക്കാം എന്ന് പറയും ചില മണ്ടന്മാർ അതിൽ വീഴും അങ്ങിനെ ദൈവത്തിനെ ഉപയോഗിച്ച് പണം നേടാൻ പറ്റുമോ എന്ന് നോക്കിനടക്കുന്ന അസ്സൽ ഫ്രോടുകൾ
@anoopdavid3162
@anoopdavid3162 2 жыл бұрын
Nair falitham elley
@samnair1211
@samnair1211 2 жыл бұрын
ഇതൊക്കെ തമാശയാണെന്നാണോ വിചാരം?
@suradhikasr9785
@suradhikasr9785 2 жыл бұрын
Pinneee onnu poda myre
@rajannairk2316
@rajannairk2316 8 ай бұрын
ഇത് ഒരുമാതിരി വളി പ് ഫലിതം നമ്പൂതിരി യെ പഠി പ്പിക്കണമോ
@infosharebyengineer7292
@infosharebyengineer7292 2 жыл бұрын
Chali
@sindooram3653
@sindooram3653 2 жыл бұрын
കഷ്ടം
@dileepsa9721
@dileepsa9721 2 жыл бұрын
ഇതിൽ എന്ത് ഫലിതം...?
@keralannamboodirivengalloo1061
@keralannamboodirivengalloo1061 7 ай бұрын
absolutely nonsenses
@sabukuriakose4728
@sabukuriakose4728 2 жыл бұрын
അറു ബോറൻ പരിപാടി
@underworld2770
@underworld2770 Ай бұрын
മഹാ ബോറ്
@edakkazhippurammadhu3987
@edakkazhippurammadhu3987 7 ай бұрын
വെറും പരിഹാസം
@salimkutty2676
@salimkutty2676 2 жыл бұрын
8
@raveendranedassery4897
@raveendranedassery4897 2 жыл бұрын
ഫലിതം എന്നു എഴുതാൻ ടൈപ്പ് ചെയ്യാൻ പറ്റാഞ്ഞിട്ടാകും.
@suradhikasr9785
@suradhikasr9785 2 жыл бұрын
Bra
@subramaniannampoothiripr500
@subramaniannampoothiripr500 Жыл бұрын
പോരാ.......
@sumasabu5944
@sumasabu5944 2 жыл бұрын
Sexualintercourse
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Brahmananmar dushtanmaranu.
@jishnuedamana4400
@jishnuedamana4400 2 жыл бұрын
സംശയില്ല്യ പരമ ദുഷ്ടൻമാരാ
@navaneethgovind3453
@navaneethgovind3453 2 жыл бұрын
Ano Ethengilum brahmanan pidich kadicho?
@jishnuedamana4400
@jishnuedamana4400 2 жыл бұрын
@@navaneethgovind3453 കടിക്ക മാത്രല്ല പീച്ചേം മാന്തേം ഒക്കെ ചെയ്തു🙏
@navaneethgovind3453
@navaneethgovind3453 2 жыл бұрын
😅 ബ്രാഹ്മണന്മാർ അയാളെ വളഞ്ഞിട്ട് തല്ലി കാണും... അതാ ഇത്ര ദേഷ്യം
@jishnuedamana4400
@jishnuedamana4400 2 жыл бұрын
@@navaneethgovind3453 🙏
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
ശ്ലോകം ചെല്ലാൻ? അതോ ചൊല്ലാൻ
@hakkimm2565
@hakkimm2565 2 жыл бұрын
ഹിന്ദുയില്ലങ്ങളിലാണ് നമ്പൂതിരിമാർ. തമ്പുരാട്ടിയും, തമ്പുരാനുമൊക്കെ ഇസ്ലാംതറവാടുകളിലാണ് ഹിന്ദുവിൽ ഇല്ലവും, ഇസ്ലാമിൽ തറവാടുകളുമുണ്ട്. തറവാട്ടമ്മയും ഇസ്ലാംമതത്തിലാണ്.♥️
@gopinathmarath8334
@gopinathmarath8334 2 жыл бұрын
@shankaranbhattathiri6741
@shankaranbhattathiri6741 2 жыл бұрын
ഇസ്ലാമിൽ കുടുമ്പ ജീവിതം ഇല്ലാ വേശ്യാവൃതി മാത്രമേ ഉള്ളു ഇന്ത്യയിൽ ഉള്ള മുസ്ലിങ്ങൾ ഹിന്ദു സംസ്കാരം ഫോളോ ചെയ്യുന്നുണ്ട് . സയിദ് എന്ന നബിയുടെ ദത്ത് പുത്രന്റെ ഭാര്യ സമിനഭയുടെ തുട കണ്ട മുഹമ്മദ് നബിക്ക് അള്ളാഹു സമ്മതിച്ചു എന്ന് പറഞ്ഞ് നബി സരിനബയേ കേട്ടി . ദത്ത് പുത്രൻ പോയി 🙄
@hakkimm2565
@hakkimm2565 2 жыл бұрын
തോന്നുന്നതുപോലെയൊക്കെ പറഞ്ഞാൽ നമ്പൂതിരിഫലിതങ്ങൾ ആകില്ല. പ്രതികരിക്കുന്നവർ ഉണ്ടാകും ഹിന്ദു ഇല്ലങ്ങളിലാണ് നമ്പൂതിരി ഉള്ളത്. തമ്പുരാട്ടിയും, തമ്പുരാനുമൊക്കെ ഇസ്ലാംതറവാട്ടിലുള്ളതാണ്.ഇസ്ലാമിൽ തറവാടും, ഹിന്ദുവിൽ ഇല്ലവും ഉണ്ട്. തറവാട്ടമ്മയും ഇസ്ലാംമതത്തിലാണ്. നമ്പൂതിരി വെജിറ്ററിയനായ സസ്യാഹാരിയും (ഹിന്ദു ), തമ്പുരാൻ ഇസ്ലാംതറവാട്ടിലെ നോൺവെജിറ്റേറിയൻ (സസ്യേതര )ബിരിയാണി തമ്പുരാനും എന്നതാണ് അവർ തമ്മിലുള്ള വ്യത്യാസങ്ങളിലൊന്ന്.OK/tvm♥️♥️
@premakumarivp906
@premakumarivp906 2 жыл бұрын
ആഭാസങ്ങൾ ഒഴിവാക്കി നല്ല ഫലിതങ്ങൾ ഉണ്ടാക്കൂ.
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
Super
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 16 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 5 МЛН
Comedy Festival I Idivett ganamela I MazhavilManorama
12:11
Mazhavil Manorama
Рет қаралды 2 МЛН
@57Butterfly കാലൻ കോഴിക്കോട്ട്.. 🤡
11:39