Namibia to Cull 723 animals including Elephant, Zebra, Buffalo; പിന്നിൽ ഞെട്ടിക്കുന്ന കാരണം | N18G

  Рет қаралды 38,108

News18 Kerala

News18 Kerala

Күн бұрын

Namibia to Cull 723 animals including Elephant, Zebra, Buffalo; പിന്നിൽ ഞെട്ടിക്കുന്ന കാരണം | N18G
#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 109
@Batmanstruggles
@Batmanstruggles 20 күн бұрын
മനുഷ്യന്റെ എണ്ണവും കൂടുതൽ ആണ്
@lijo.vjoseph5972
@lijo.vjoseph5972 20 күн бұрын
നിങ്ങൾ ഇതിൽ ലൈക്ക് അടിച്ചേക്കുന്ന 11 പേർ നോക്കിയാൽ അതിന്റെ എണ്ണം കുറയ്ക്കാൻ സാധിക്കും 11 എണ്ണം എങ്കിലും കുറഞ്ഞപക്ഷം അങ്ങനെ ഈ ലോകത്തെ സഹായിക്കൂ ചുമ്മാ ഇരുന്ന് ഡയലോഗ് ഒരു ഉത്തരവാദിത്വമില്ലാതെ അടിച്ചു വിടരുത് കേട്ടോ
@bijoysebastian6547
@bijoysebastian6547 20 күн бұрын
​@@lijo.vjoseph5972Andi Pani is very important Pani 😂
@lijo.vjoseph5972
@lijo.vjoseph5972 20 күн бұрын
@@bijoysebastian6547 ഭൂമിയിൽ ജനവാസയോഗ്യമായ ഭൂപ്രദേശങ്ങൾ വലിയതോതിൽ ഉള്ളത് ഇനിയും ഏറെയുണ്ട് റഷ്യ എന്ന രാജ്യത്ത് 17 കൂടി 20 കോടി ഏകദേശം ശരാശരി ജനസംഖ്യ ഉള്ളൂ കാനഡ ഓസ്ട്രേലിയ ബ്രസീല് വനമല്ലാതെ തരിശു കിടക്കുന്ന നിരവധി കൃഷിക്ക് അനുകൂലമായ സ്ഥലങ്ങൾ ഇഷ്ടംപോലെയുണ്ട് മനുഷ്യവാസത്തിന് യോഗ്യമായതും അതുപോലെ അമേരിക്ക ജനസംഖ്യ ആയിരം കൂടിയാലും ഇവിടെ ഒന്നും സംഭവിക്കില്ല അത് ഈ ലോകത്തിന് പുരോഗതിയെ ഉണ്ടാക്കൂ ഇന്ന് നിൽക്കുന്ന ജനസംഖ്യ അതേപടി നിലനിൽക്കണമെങ്കിൽ 2.3 നിരക്കിൽ അതായത് ഒരു ദമ്പതികൾക്ക് രണ്ടേകാൽ കുട്ടികൾ എന്ന നിരക്കിൽ എങ്കിലും ഉണ്ടായേലേ ഉള്ളൂ ജനസംഖ്യ നിൽക്കുന്ന നിലവിൽ നിൽക്കൂ മൂന്നോ നാലോ വേണം ശരാശരി അപ്പോൾ ഒന്നുമില്ലാതെ നടക്കുന്നവരും ഒരെണ്ണം മാത്രമുള്ളവരും രണ്ടെണ്ണം മാത്രമുള്ളവരുടെയും എണ്ണം ഈ ലോകത്ത് കൂടുമ്പോൾ ജനസംഖ്യ കൂടുന്നു എന്നു പറയുന്നത് അറിയില്ലായ്മ കൊണ്ടാണ് ജനസംഖ്യ വർദ്ധിപ്പിക്കാൻ വേണ്ടി ജപ്പാൻ ചൈന മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്തുകൊണ്ട് ശ്രമിക്കുന്നു എന്നതിനെക്കുറിച്ച് അറിയാത്തതു കൊണ്ടായിരിക്കും നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്
@rejijoseph9069
@rejijoseph9069 19 күн бұрын
@@lijo.vjoseph5972 നീ നിന്റെ വീട്ടിൽ ഉള്ളവർ കൊന്നു കളഞ്ഞു മാതൃക കാണിക്കെടാ.
@rahulsls
@rahulsls 16 күн бұрын
വളരെ കൂടുതൽ ആണ് 😑 പ്രതേകിച്ചു ഇന്തിയയിൽ, പക്ഷെ അത് അരും സംസരികില്ല ,കാരണം Vote പോവും 😂
@abdullapv855
@abdullapv855 20 күн бұрын
ഈ പറഞ്ഞ മൃഗങ്ങൾ ഇല്ലാത്ത നാടുകളിലേക്ക് കൊടുത്താൽ മതി, കൊല്ലരുത്. എന്തായാലും മനുഷ്യൻ ചെയ്യുന്ന പോലെ ഇവ പ്രകൃതിയെ നശിപ്പിക്കുന്നില്ല.
@lijo.vjoseph5972
@lijo.vjoseph5972 20 күн бұрын
അത് സത്യം എല്ലാ പ്രകൃതി സ്നേഹികൾ ഫ്ലാറ്റിൽ താമസിക്കുകയും അല്ലല്ല സഖ്യപർവ്വതം പൊട്ടിച്ചെടുത്ത സഖ്യ പർവത മെറ്റലും മണലും ഉപയോഗിച്ച് പണിത ഫ്ലാറ്റിൽ എസി മുറിയിൽ സുഭിക്ഷമായിരുന്ന് വേസ്റ്റ് എല്ലാം കൊണ്ട് പായ്ക്ക് ചെയ്ത് വഴിയിലൊരു എറിയുകയും ബ്രഹ്മപുർത്ത് കൊണ്ടുപോയി അഞ്ചുവർഷം കൂടുമ്പോൾ കത്തിച്ച ആഘോഷം നടത്തുകയും ചെയ്യുന്നത് കാണുമ്പോൾ എറണാകുളത്തെ ചതുപ്പ് തലങ്ങൾ മുഴുവൻ നികത്തിഫ്ലാറ്റും പണിത് അതിലിരുന്ന് മൃഗസ്നേഹവും പ്രകൃതിസ്നേഹവും ഒക്കെ പറയുമ്പോൾ മനസ്സിലുണ്ടാകുന്ന സുഖം എത്ര വലുതാണ് എനിക്കും തോന്നിയിട്ടുണ്ട് ചിലപ്പോൾ എന്തൊരു മനസുഖം പ്രകൃതിയെ നമ്മൾ തന്നെയല്ലേ കൂടുതൽ ദ്രോഹിക്കുന്നത് പാവം മൃഗങ്ങൾ അവ ദ്രോഹിക്കുന്നുണ്ടോ
@moideenwelder2904
@moideenwelder2904 20 күн бұрын
' അതിന് എല്ലാ മൃഗങ്ങളും എല്ലാ നാടിലും കാലാവസ്ഥ യോജിക്കല്ല അതുകൊണ്ടാണ് ഇല്ലാത്ത നാടുകളിൽ ഇയയെ കൊണ്ട് പോകാത്തത് എന്തിനതികം നമ്മുടെ നാട്ടിൽ ചീറ്റകളെ വേറെ നാട്ടിന്ന് കൊണ്ട് വന്ന് വനത്തിൽ വിട്ടു എല്ലാം ചത്തു ഇനി ഒന്നൊ രണ്ടൊ മറ്റും ഉള്ളത് അതും ചത്തൊ എന്നറിയില്ല
@Shaji870
@Shaji870 20 күн бұрын
​@@moideenwelder2904അതൊക്കെ മനസ്സിലാക്കാൻ തലച്ചോർ വേണ്ടേ
@vijilvtr5883
@vijilvtr5883 16 күн бұрын
​@@lijo.vjoseph5972kzbin.info/www/bejne/rZ-VaoGJr76Se6Msi=YMl_1OaBidzcx__C
@vijilvtr5883
@vijilvtr5883 16 күн бұрын
ഈ ആനയെ കൊല്ലരുത് എന്ന് പറയുന്നത് ഈ വീഡിയോ ഒന്ന് കണ്ടുനോക്ക്
@euthnesia
@euthnesia 20 күн бұрын
Exchange these animals with farm animals of other countries,??
@ArunArun-li6yx
@ArunArun-li6yx 20 күн бұрын
ഇതുപോലെ ഇവിടെ തെരുവുനായ്ക്കളെ കൊന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു .
@Ambathoor_singam
@Ambathoor_singam 19 күн бұрын
Correct 💯
@ardr8784
@ardr8784 18 күн бұрын
Ninnepoleullavane കൊന്നാൽ മതി
@jithusuryathaliparamba3979
@jithusuryathaliparamba3979 16 күн бұрын
നീ തീർന്നാലും മതി ഒന്നും അറിയണ്ടല്ലോ 😂😂
@sarathk46
@sarathk46 14 күн бұрын
Ni swayam chathal pore athale nallath
@dreamstar9884
@dreamstar9884 14 күн бұрын
Nee angee pooyi chavee, nee onnum jeevichitee arrkym oru upagharam illlaa kope😂
@nikhilmohan3483
@nikhilmohan3483 16 күн бұрын
പെറ്റുപെരുകുന്നത് മനുഷ്യരാണ്.... 😵‍💫
@محمدمحسن-ف1ق9ك
@محمدمحسن-ف1ق9ك 15 күн бұрын
Appo nee yo
@user-rb8fz5gb9u
@user-rb8fz5gb9u 20 күн бұрын
പണി റിട്ടേൺ വരല്ലും 💀 വൈറസ് ആയിട്ട്
@Snehak.p676
@Snehak.p676 16 күн бұрын
.അവർക്ക് വിവരമുണ്ട്
@DinosourIceAge
@DinosourIceAge 19 күн бұрын
കുറച്ച് മനുഷ്യനെ കൂടി കൊന്നാൽ എന്താ. എല്ലാ ജീവികൾക്കും തുല്യ അവകാശം ഉണ്ട്. മനുഷ്യന് മാത്രം ജീവിച്ചാൽ മതിയോ.
@anushazworld7945
@anushazworld7945 18 күн бұрын
Crct 🙏👍.. ജീവൻ പോകുന്ന വേദന മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ആണ്.. Appo evayee കൊല്ലുമ്പോ മനുഷ്യനെയും കൊല്ലാനും. അല്ലെങ്കിൽ പിന്നെ ഒന്നിനെയും kolanda..
@DinosourIceAge
@DinosourIceAge 18 күн бұрын
@@anushazworld7945 അതാണ് വേണ്ടത്. പാവം മിണ്ടാപ്രാണികൾ 😓
@jimmoriarty4530
@jimmoriarty4530 11 күн бұрын
Ennal than athmahathya cheytho
@yearsago-sp7ue
@yearsago-sp7ue 11 күн бұрын
ആദ്യം നീയും നിന്റെ കുടുംബവും
@anushazworld7945
@anushazworld7945 11 күн бұрын
@@yearsago-sp7ue ഓ aykotte.. Aa നാട്ടിലെ കാര്യം ആണ് പറയുന്നത്.. Athalathe കേരളത്തിലെ കാര്യമല്ല
@Ignoto1392
@Ignoto1392 16 күн бұрын
അതിലും ഭേദം 300 മനുഷ്യനെ തള്ളി കൊന്നാൽ പോരെ 😂😂😂
@cmntkxp
@cmntkxp 10 күн бұрын
നിന്നെ ആകട്ടെ ആദ്യം
@rimyantoney1800
@rimyantoney1800 7 күн бұрын
നിനെന ആദൃം
@Mr.T-Mapogo-999
@Mr.T-Mapogo-999 20 күн бұрын
ആമസോൺ കാട്ടിലേക്ക് വിട് അവ സുരക്ഷിതമായി ജീവിക്കട്ടെ. മനുഷ്യന് മാത്രം ജീവിച്ചാൽ പോര അവയും ഭൂമിയുടെ അവകാശികളാണ് 😡😡
@renjithrenjo
@renjithrenjo 20 күн бұрын
poyi case kod
@Ambathoor_singam
@Ambathoor_singam 19 күн бұрын
​@@renjithrenjo😂😂
@shammyml1741
@shammyml1741 16 күн бұрын
നിൻ്റെ മകൻ്റെ ജീവൻ ആണോ അതെ മൃഗങ്ങൾ ano പ്രദനം. ഇനി നിൻ്റെ മകനെ കൊല്ലാൻ nenalal കരടിയെ രക്‌സ്‌കോ അതോ മകനെ രക്ഷിക്കോ?
@praveenindia1935
@praveenindia1935 14 күн бұрын
സത്യം.
@User-wo7rg
@User-wo7rg 20 күн бұрын
Vivaram ilatha manushyar,athine rajyam kadathiya pore,ethrem petten manushayane vamshanasham varatte
@mathewm6025
@mathewm6025 15 күн бұрын
വെള്ളം ആണ് പ്രശ്നമെങ്കിൽ മഴവെള്ളം ധാരാളമായി ലഭിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്ന് എത്തിക്കാനുള്ള മാർഗങ്ങളല്ലേ ആലോചിക്കണ്ടത്, എലിയെ പേടിച്ച് ഇല്ലം ചുടണോ.
@praveens27
@praveens27 13 күн бұрын
Ellam oru balance il pokanamm ..
@DinosourIceAge
@DinosourIceAge 19 күн бұрын
ഉടനെ ഒന്നും ഇവൻ്റെ വരൾച്ച തീരില്ല. ഇതല്ലേ സ്വഭാവം😡😡
@cmntkxp
@cmntkxp 10 күн бұрын
നി ഓട മൃഗ സ്നേഹി
@NishilKalliyil-ge8pp
@NishilKalliyil-ge8pp 16 күн бұрын
വരൾച്ച ഇനിയും കൂടും... അല്ല ഒരിക്കലും മാറരുത്... 🤬
@trollscenehuntertsh3497
@trollscenehuntertsh3497 18 күн бұрын
Cloud seeding നടത്താമായിരുന്നു
@Human2506
@Human2506 15 күн бұрын
ഇപ്പോൾ പ്രശ്നം ഉണ്ടാകില്ല പക്ഷെ ഭാവിയിൽ ഈ മനുഷ്യരെ ബാധിക്കും അതുറപ്പാണ്..ഈ കാണിക്കുന്നത് പ്രകൃതിയെ കൂടുതൽ മോശമായിട്ടെ ബാധിക്കു
@Shihabudheenk9
@Shihabudheenk9 13 күн бұрын
നാളെ തന്നേ ഇന്ത്യയിൽ ഈ നിയമം വരണം എന്നാണ് എന്റെ അഭിപ്രായം കാരണം ഇവിടെ കാടിന് ഉൾകൊള്ളാൻ കഴിയുന്നതിൽ അധികം മൃഗങ്ങൾ വർദ്ധിച്ചിരിക്കുന്നു പണ്ട് മനുഷ്യൻ മാർ വേട്ടയാടുന്നത് കൊണ്ട് ഒരു നിയന്ത്രണം ഉണ്ടായിരുന്നു ഇപ്പൊ അതില്ല അത് കൊണ്ട് വൻ രീതിയിൽ വർദ്ധിച്ചിരിക്കുന്നു .എല്ലാം നിയന്ത്രണ വിധേയം ആകണം ... ഇനി റീപ്ലെ ആയി തെറി എഴുതാൻ വരുന്നവർ ജീവിതത്തിൽ ഒരു കൊതുകിനെ പൊലും കൊന്നിട്ടില്ല എന്ന് ഉറപ്പ് ഉള്ളവർ ആകണം
@benmaruthanal581
@benmaruthanal581 16 күн бұрын
Try to relocated them, were is the world leaders they can do something.
@muhammedali7280
@muhammedali7280 14 күн бұрын
😂അവിടങ്ങളിൽ ഈ മൃഗങ്ങളെ 😅തിന്നുന്നത് സാധാരണമാണ്,😋 പിന്നീടുള്ളആവശ്യത്തിനായ്😀ഉണക്കിസൂക്ഷിക്കുകയും ചെയ്യാറുണ്ട്🙁
@rejijoseph9069
@rejijoseph9069 20 күн бұрын
കൂടുതൽ ഉള്ളതും ഉപദ്രവകാരികളും ആയ എല്ലാ ജീവികളുടെയും എണ്ണം നിയന്ത്രിക്കണം.
@chandu368
@chandu368 18 күн бұрын
Enna aadym നിയന്ത്രിക്കേണ്ടത് നിന്നെ പോലെ ഉള്ളവരെ ആണ്. Ninak അത് parayn nth അവകാശം ?
@Shihabudheenk9
@Shihabudheenk9 13 күн бұрын
​@@chandu368 അതിലും നല്ലത് നിങ്ങൾ അല്ലേ .... മണ്ടന്മാർ ആയ പ്രകൃതി സ്നേഹികൾ ആണ് ഇന്ത്യയിൽ ഉള്ളത് ആവശ്യത്തിൽ കൂടുതൽ ഉള്ള മൃഗങ്ങളെ കൊന്ന് അവിടേ താമസിക്കുന്ന ആദിവാസികൾക്ക് കൊടുക്കുക
@cmntkxp
@cmntkxp 10 күн бұрын
​@@chandu368എടി മോളേ , നി ലോകം കാണാത്ത് കുട്ടിയ എന്ന് മനസ്സിലായി. ഓസ്ട്രേലിയ ഒകെ മാസീവ് ആയിട്ട് ആണ് കള്ളിങ് ചെയ്യുന്നതു വന്യ ജീവികൾ എണ്ണം കൺട്രോൾ ചെയ്തില്ല എങ്കിൽ ഗുരുത ര പ്രശനം ആണ്
@Vinu203
@Vinu203 20 күн бұрын
😢😢😢😢😢stop this
@saburamdhan2186
@saburamdhan2186 20 күн бұрын
Yes stop
@kooljaggu
@kooljaggu 18 күн бұрын
It's a nice narration. Except 'survival of the fittest' that quote/phenomenon doesn't fit this context.....😊
@adarsh7189
@adarsh7189 20 күн бұрын
Why dont the transport these animals to other places like zoological park?
@padmakumarisheeba8320
@padmakumarisheeba8320 20 күн бұрын
😢😢😢
@NikhilJobin
@NikhilJobin 20 күн бұрын
Adi poli
@Jishnu_b17
@Jishnu_b17 17 күн бұрын
Hunting culture
@GIRISHKUMARA-tp8ph
@GIRISHKUMARA-tp8ph 19 күн бұрын
പാവം മൃഗങ്ങൾ
@prk9137
@prk9137 14 күн бұрын
അരിക്കൊമ്പന്റെയും.. മുറിവാലന്റെയും 2ഒഴിവുണ്ട് കേരത്തിൽ...
@ponnusplantparadise4758
@ponnusplantparadise4758 20 күн бұрын
Dont kill them , rich countries could adopt them.
@Gopucg-fn7wf
@Gopucg-fn7wf 8 күн бұрын
ലോകം ഇല്ല ലോകം
@Shihabudheenk9
@Shihabudheenk9 13 күн бұрын
ഇന്ത്യയിലും ഈ നിയമം കൊണ്ട് വരണം കാരണം അതാണ് യഥാർത്ഥ പ്രകൃതി സ്നേഹം ആണ് അത്. അതിലൂടെ മറ്റുള്ള ജീവികൾക്ക് വെള്ളവും ഭക്ഷണവും യാഥാകൃമം ലഭിക്കും ... മണ്ടന്മാർ ആയ ഭരണകൂടത്തിനും അതിനൊത്ത ജനത്തിനും ഇതൊന്നും മനസ്സിലാകില്ല
@Vinu203
@Vinu203 15 күн бұрын
Stop this cruelty save them🙏🙏🙏🙏🙏.plz rescue
@JayatechnologiesJayan
@JayatechnologiesJayan 16 күн бұрын
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മന്ത്രാലയം 😂
@praveens27
@praveens27 13 күн бұрын
Survival for the fitness
@bibinbino2403
@bibinbino2403 15 күн бұрын
Ethinea kurichu sherikum Ariyanamenkil . travalista. Hunding withu pro shef. Ennum paranju 2 utub channal und Athil poyi nokkiyal malayalises hund cheyunna kanam...
@bhupathis4525
@bhupathis4525 20 күн бұрын
NAMEEBHIYA....ETHODE .....NASHIKKIM....
@sree272
@sree272 20 күн бұрын
Please dont kill them.. They have equally right to live here like that og humans... 😊
@1earnwithme
@1earnwithme 16 күн бұрын
കലിയുഗം തന്നെ😮
@അസ്സർ
@അസ്സർ 15 күн бұрын
മനുഷ്യരുടെ എണ്ണം കുറച്ചാൽ മതിയല്ലോ ലോകത്ത് എവിടെയും വന്യജീവികൾക്ക് ഒരു രക്ഷയും ഇല്ല ഇവരെ ആര് സംരഷിക്കാൻ
@NatarajSwami-iv5zr
@NatarajSwami-iv5zr 20 күн бұрын
20 varshathinullil indiayum E avasthail😢😮 karuthuka
@Shihabudheenk9
@Shihabudheenk9 13 күн бұрын
നാളെ തന്നേ വരണം എന്നാണ് എന്റെ അഭിപ്രായം കാരണം ഇവിടെ കാടിന് ഉൾകൊള്ളാൻ കഴിയുന്നതിൽ അധികം മൃഗങ്ങൾ വർദ്ധിച്ചിരിക്കുന്നു പണ്ട് മനുഷ്യൻ മാർ വേട്ടയാടുന്നത് കൊണ്ട് ഒരു നിയന്ത്രണം ഉണ്ടായിരുന്നു ഇപ്പൊ അതില്ല അത് കൊണ്ട് വൻ രീതിയിൽ വർദ്ധിച്ചിരിക്കുന്നു
@aneeshkumarmsms7032
@aneeshkumarmsms7032 20 күн бұрын
Very bad
@magicmushrooms524
@magicmushrooms524 18 күн бұрын
Manushyark mathram jeevichal mathi enn saaram
@makboolkp9727
@makboolkp9727 12 күн бұрын
ബോറിങ് നടത്തി വെള്ളം കണ്ടതാൻ ശ്രമം നടത്തി യാൽ പോരെ
@tonyxavier6509
@tonyxavier6509 15 күн бұрын
കുറച്ച് zebra കളെ തരാൻ പറ്റുവോ? പറ്റില്ല അല്ലേ?
@saneshkk7674
@saneshkk7674 19 күн бұрын
ഈ താ🤬🤬🤬 ആദ്യം കൊല്ല്.. 😢😢
@wegrg1587
@wegrg1587 12 күн бұрын
PEADIKKANDA POTTANMAARE NATURE THAANNE NINNEYOKKE MUZHUVANAAYI KONNIOLUM 😂😂😂😂😂
@subashkj6810
@subashkj6810 16 күн бұрын
ഇനി എന്നണ് നമ്മുടെ നാട്ടിലെ ഭരണ കാരകും നേരo velukkuka
@ashachu457
@ashachu457 19 күн бұрын
Indiayilek thannekan para
@anoopprabhakar4856
@anoopprabhakar4856 20 күн бұрын
International union for the Conservation of Nature and Natural Resources ,New York ,America and International Animal Rescue and Rehabilitation Organisation and International Society for the Prevention of Cruelty to Animals must take a stern action task force to prevent this horrible deed!😢🤬😠😡
@dictator2426
@dictator2426 13 күн бұрын
They r busy to conduct next meeting
@cmntkxp
@cmntkxp 10 күн бұрын
എന്നിട് അവന്മാർ വന്ന് ചിലവിനു കൊടുകുമോ
@arunlal5254
@arunlal5254 20 күн бұрын
Please stop this
@muhammednijafnijaf8524
@muhammednijafnijaf8524 19 күн бұрын
😢😢😮😯😡😡
@r.rajeshmonikuttan4988
@r.rajeshmonikuttan4988 16 күн бұрын
Ivannoke.vellam.kittathe.chavane.ishwara......nashuchu.namavasheshamavane. Daivame....
@Alavudheen-m5g
@Alavudheen-m5g 13 күн бұрын
ഈ ന്യൂസ് പച്ചകള്ളമാണ്
@athirapsy
@athirapsy 16 күн бұрын
മലപ്പുറം ബുദ്ധി 🤣🤣
@akhi-kill2771
@akhi-kill2771 20 күн бұрын
Real കണ്ടറോളികൾ
@sanalkumarpn3723
@sanalkumarpn3723 16 күн бұрын
ലോകത്ത് ഉള്ള സമ്പന്ന വേട്ടക്കാർ കൂട്ടത്തോടെ നമീബിയക്ക് വരും. ഇതിൽ സമ്പന്നരായ ചില മലയാളികളും ഉണ്ട്.
@bijupaul4197
@bijupaul4197 20 күн бұрын
ഇറാൻ ഇടപെടും ☝🏽
@dracarysdagga3357
@dracarysdagga3357 14 күн бұрын
Our planet destroyed human race and structure's 😏😏because our planet more powerful then gods and human's 😏😏
@worldcreations822
@worldcreations822 15 күн бұрын
😢
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 41 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 110 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16